കോവിഡ് തുടങ്ങിയപ്പോളും ചൈനയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു ആയിരകണക്കിന് മരണം ലോകം മൊത്തം മരിച്ചുകൊണ്ടിരുന്നപ്പോളും ചൈന safe ആയിരുന്നു എന്നാണ് അവർ പറഞ്ഞത്
🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️സത്യംആണോ ചൈനയിൽ ഒരു പ്രശ്നം ഇല്ലേ.... 🙄 എന്തിനാ നുണ പറയുന്നേമലയാളം ന്യൂസ്‌ചാനലിൽ 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️ സത്യം പറഞ്ഞുതന്നത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻
ഭീതി പടർത്തി HMPV=ഭീതി പടർത്തി Home Minister Pinarai Vijayan ✌️✌️😁😁 HMPV..... ചുരുക്ക് എഴുതാണല്ലേ 🙄🙄 home മിനിസ്റ്റർ എന്നാൽ മുഖ്യമന്ത്രി 😃😃 PV എന്നാൽ പിണറായി വിജയൻ 😁😁😁 ഇതാരാണ് ഈ പേര് വൈറസിന് ഇട്ടത്... മനഃപൂർവം ഇട്ട പേര് ആണോ.. ICMR ആണോ പേരിട്ടത് ✌️✌️😂😂🤣🤣
ഇപ്പോൾ ബംഗ്ലൂർ ചെന്നൈ ഗുജറാത്ത് ഇവിടങ്ങളിൽ വൈറസ് ചൈനയിലോ മറ്റോ പോയ വിവരമില്ല ഒരു രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും പുറത്ത് അറിയണമെന്നില്ല ന്യൂ ഇയർ രാത്രിയിൽ നടന്ന വാഹന അപകടം നടന്നത് അവിടെയുള്ളവർ അറിഞ്ഞിരിന്നില്ല അവിടെയുള്ള ഡോക്ടർ രാവിലെ ഡ്യൂട്ടിക്ക് പോയി ഇദ്ദേഹം പറഞ്ഞത് വൈകുന്നേരം ആണ് തിരിച്ച് വന്നത് കാരണം അത്രയ്ക്കും അപകടം നടന്നിരുന്നു എന്നാണ് ഈ ഡോക്ടറും ചൈനയിലെ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഈ ഡോക്ടർ പറഞ്ഞത് അവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് കൊറോണ സമയത്ത് ഇങ്ങിനെയാണ് പറഞ്ഞത് ആ സമയത്ത് വീടിന്റെ വാതിൽ പുറത്ത് നിന്ന് ആണിയടച്ച് അങ്ങോട്ട് പൂട്ടിയ സമയത്താണ് അവിടെ കിടന്ന് നിറങ്ങുന്നവർ ആണ് ഇതേ പോലെ തള്ളിയത് ആപ്പായി ആസ്ട്രിയയിൽ ലാബിൽ നിന്ന് കളവ് പോയത് അറിഞ്ഞോ 😂😂😂
ചൈന സാമ്പത്തികമായിട്ട് മുന്നേറുന്നത് സഹിക്കാൻ പറ്റാത്ത ആളുകളാണ് ഈ തരത്തിൽ പറഞ്ഞുപരത്തുന്നത് ചൈനക്കി മുന്നിൽ എത്താൻപറ്റാത്ത രാജ്യങൾ അവരെ മോശമാക്കാൻ പറഞ്ഞുകൊണ്ടേയിരിക്കും അവർക്കതൊന്നും ശ്രെദ്ധിക്കാൻ സമയമില്ല അവർ വികസനകുതിപ്പിൽ വളരേയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു മറ്റുള്ളവർ കുരച്ചുകൊണ്ടേയിരിക്കും !
എനിക്കി തോന്നുന്നത് ചൈനീസ് new ഇയർ കഴിഞ്ഞാൽ അറിയാം കറക്റ്റ് കണക്ക്... Chinese new ഇയർ ഇവിടെ നല്ല ആഘോഷം ആണല്ലോ അപ്പൊ അത് കഴിയാൻ വേണ്ടി കാത്തിരിക്കവും... 2019 ഇപ്പോഴും ഓർമ ഉണ്ട്...2018ൽ mid ൽ ആണ് കോവിഡ് അവിടെ തുടങ്ങിയത് പക്ഷെ chinese new ഇയർ കഴിഞ്ഞിട്ടാണ്... ഇവിടെ ബഹളം തുടങ്ങിയത്...
മാസ്കും. പി പി ഇ കിറ്റും, വാക്സിനും ഒക്കെ ഉണ്ടാക്കിയത് കുറെ കെട്ടിക്കിടക്കുന്നുണ്ടാവും ഇന്ത്യൻ കമ്പനികളിൽ അതൊക്കെ സെയിൽ ചെയ്യാനുള്ള തന്ത്രപ്പാടിൽ ചെയ്തുകൂട്ടുന്ന പരിപാടിയാണെന്ന് തോന്നുന്നു
China valiya oru rajyamalle bro ningal randalum china motham sandarshichitallalloo ee parayunnath ningalk chutum kaanunna aa city maathramaano china????
Thank you oneindia for an authentic information
കോവിഡ് തുടങ്ങിയപ്പോളും ചൈനയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു ആയിരകണക്കിന് മരണം ലോകം മൊത്തം മരിച്ചുകൊണ്ടിരുന്നപ്പോളും ചൈന safe ആയിരുന്നു എന്നാണ് അവർ പറഞ്ഞത്
ഇതൊക്കെ ചൈനയുടെ കളിയാണ്
🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️സത്യംആണോ ചൈനയിൽ ഒരു പ്രശ്നം ഇല്ലേ.... 🙄 എന്തിനാ നുണ പറയുന്നേമലയാളം ന്യൂസ്‌ചാനലിൽ 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️ സത്യം പറഞ്ഞുതന്നത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻
ഇവിടെ പല മീഡിയകളിലും വാർത്തകളിലും നെഗറ്റീവ് വാർത്തകളാണ് വരുന്നത്.
നെഗറ്റീവ് ആണ് 🤣🤣🤣🤣 3 രാജ്യങ്ങളിൽ വന്നു!
Enittano india ilum report cheythathu. Chinayil hospitalil full anu WHO news nokku
Negative...positive akum...
നമുക്ക് നെഗറ്റീവ് ഇട്ടു തോല്പിക്കാൻ മാത്രം ആവും അതു
നമ്മൾ ഭംഗി യായി നിർ
അപ്പൊ അവിടെ കുഴപ്പം ഇല്ല പിന്നെ ഇവിടെയാണോ കുഴപ്പം 🤔🤔
ഭീതി പടർത്തി HMPV=ഭീതി പടർത്തി Home Minister Pinarai Vijayan ✌️✌️😁😁 HMPV..... ചുരുക്ക് എഴുതാണല്ലേ 🙄🙄 home മിനിസ്റ്റർ എന്നാൽ മുഖ്യമന്ത്രി 😃😃 PV എന്നാൽ പിണറായി വിജയൻ 😁😁😁 ഇതാരാണ് ഈ പേര് വൈറസിന് ഇട്ടത്... മനഃപൂർവം ഇട്ട പേര് ആണോ.. ICMR ആണോ പേരിട്ടത് ✌️✌️😂😂🤣🤣
Home minister abhyandhara manthri ahne chief minister alle mukhya mathri
Ente ponnooo😂😂😂🎉🎉🎉
@@achu45177 ഇവിടെ home മിനിസ്റ്റർ തന്നെ ചീഫ് മിനിസ്റ്റർ 🤣🤣
Ethappan vannalum ___
മനുഷ്യൻ മരിച്ചു പോയാലും കുഴാപ്പം ഇല്ല എന്ന ലക്ഷ്യം വച്ചു ഈ കാര്യങ്ങൾ മറച്ചു വാക്കുന്നവരെ police ഇൽ പിടിപ്പിക്കാനും
ഇപ്പോൾ ബംഗ്ലൂർ ചെന്നൈ ഗുജറാത്ത് ഇവിടങ്ങളിൽ വൈറസ് ചൈനയിലോ മറ്റോ പോയ വിവരമില്ല ഒരു രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും പുറത്ത് അറിയണമെന്നില്ല
ന്യൂ ഇയർ രാത്രിയിൽ നടന്ന വാഹന അപകടം നടന്നത് അവിടെയുള്ളവർ അറിഞ്ഞിരിന്നില്ല അവിടെയുള്ള ഡോക്ടർ രാവിലെ ഡ്യൂട്ടിക്ക് പോയി ഇദ്ദേഹം പറഞ്ഞത് വൈകുന്നേരം ആണ് തിരിച്ച് വന്നത് കാരണം അത്രയ്ക്കും അപകടം നടന്നിരുന്നു എന്നാണ് ഈ ഡോക്ടറും ചൈനയിലെ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഈ ഡോക്ടർ പറഞ്ഞത് അവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കൊറോണ സമയത്ത് ഇങ്ങിനെയാണ് പറഞ്ഞത് ആ സമയത്ത് വീടിന്റെ വാതിൽ പുറത്ത് നിന്ന് ആണിയടച്ച് അങ്ങോട്ട് പൂട്ടിയ സമയത്താണ് അവിടെ കിടന്ന് നിറങ്ങുന്നവർ ആണ് ഇതേ പോലെ തള്ളിയത്
ആപ്പായി ആസ്ട്രിയയിൽ ലാബിൽ നിന്ന് കളവ് പോയത് അറിഞ്ഞോ 😂😂😂
ചൈന സാമ്പത്തികമായിട്ട് മുന്നേറുന്നത് സഹിക്കാൻ പറ്റാത്ത ആളുകളാണ് ഈ തരത്തിൽ പറഞ്ഞുപരത്തുന്നത് ചൈനക്കി മുന്നിൽ എത്താൻപറ്റാത്ത രാജ്യങൾ അവരെ മോശമാക്കാൻ പറഞ്ഞുകൊണ്ടേയിരിക്കും അവർക്കതൊന്നും ശ്രെദ്ധിക്കാൻ സമയമില്ല അവർ വികസനകുതിപ്പിൽ വളരേയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു മറ്റുള്ളവർ കുരച്ചുകൊണ്ടേയിരിക്കും !
ചൈന യിലെ കാര്യം ചൈന കാർക്ക് പോലും യാതൊന്നുമറിയില്ല
ചൈനയുടെ വടക്കൻ പ്രവിശ്യയിൽ ആണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.
Ethoke kallanmar njan China ll anu..
China ll full safety precautions nokund... Problem anu evide
Problem aano
Chin il evideyan bro?
Fake
നാലു വർഷം മുൻപുള്ള കൊറോണ സമയം ഒരു ഞെട്ടലോടെ ഓർത്തു പോയി
Appo india yil rreport cheythenn parayunnatho??
Drrrrr❤
കേരളത്തിൽ ചൂടാണ് അതു കൊണ്ട് കൊറോണ പേടിക്കേണ്ട എന്ന് അന്ന് പറഞ്ഞിരുന്നു. പിന്നെ സംഭവിച്ചത് എന്താണ് എന്നത് ചരിത്രം.
You guys please stay there in china even if situation becomes worse...dont come back and spread here too
Evide already und.
Yes or no 🙏🙏🙏🙏🙏
അവർക്കൊക്കെ ഇങ്ങോട്ട് വരേണ്ടി വരും അതാണ് അവർ കള്ളം പറയുന്നത്
Even though there they wont publish my dear
ഭീതി പടർത്തേണ്ട ആവശ്യം ഒന്നും ഇല്ല. ജാഗ്രത എടുക്കുക. അതേ വേണ്ടൂ. Covid 19 തുടക്കം ഇങ്ങനെ ഒക്കെ ആയിരുന്നു എന്നും ഓർക്കണം. അനുഭവം ആണല്ലോ ഗുരു.
Ayal parayunna vedio yil aalukal mask ittittundalloo
Nammude nattilum corona kainjittum alkar mask vakkunnundallo athupole ayirikkum
Chinayil alkkar disease onnum illenkilum normally purathirangumbol mask itt nadakkarund.Coronakk munneyum avde mask normal aarunnu. Pollution karanamo allenkil vere enthenkilm disease varandallo ennoke vicharichit arikkanam idan thudangiyath but pinneed ath oru fashionte bhagam aayi.
Ee ചാനൽ നിന്റെ കൂട്ടുകാരി ano. അവരുടെ ക്യാപ്ഷൻ pinne എന്തായിരുന്നു
ഒരു വാർത്തയിലും ചൈനയിൽ മൊത്തം ഭീകരാവസ്ഥ എന്ന് പറഞ്ഞിട്ടില്ല. ചൈനയിലെ ഒരു പ്രവിശ്യയിലാണ് പ്രശ്നങ്ങൾ ഉള്ളത് എന്നാണ് പറഞ്ഞിട്ടുള്ളത്
എനിക്കി തോന്നുന്നത് ചൈനീസ് new ഇയർ കഴിഞ്ഞാൽ അറിയാം കറക്റ്റ് കണക്ക്... Chinese new ഇയർ ഇവിടെ നല്ല ആഘോഷം ആണല്ലോ അപ്പൊ അത് കഴിയാൻ വേണ്ടി കാത്തിരിക്കവും...
2019 ഇപ്പോഴും ഓർമ ഉണ്ട്...2018ൽ mid ൽ ആണ് കോവിഡ് അവിടെ തുടങ്ങിയത് പക്ഷെ chinese new ഇയർ കഴിഞ്ഞിട്ടാണ്... ഇവിടെ ബഹളം തുടങ്ങിയത്...
ചൈനീസ് ന്യൂ ഇയർ ഒക്കെ കഴിഞ്ഞെടോ
Appayiiiii
കുഞ്ഞ് കുട്ടികൾക്ക് ആണ് ഇത് ബാധിക്കുന്നത് എങ്കിലോ? നിങ്ങള് ഹോസ്പിറ്റൽ ിൽ പോയി നോക്കൂ...
ഇത്തരം ലക്ഷണങ്ങൾ ഉള്ള അസുഖം ഇല്ല തണുപ്പ് സീസണിലും ഉണ്ടാകും.
ഭയപ്പെടാൻ കാതിരിക്കുന്നവരാണ് മരുന്ന് മാഫിയയുടെ ഐശ്വര്യം😂
, ചൈനയിൽ എത്ര സംസ്ഥാനം ഉണ്ട് . എല്ലായിടത്തു ഒരുപോലെ അല്ല .
അത് മനസ്സിലാക്കാനുള്ള ബോധം പോലുമില്ലാത്ത ആളുകളാണ് ഇമ്മാതിരി ബ്ലോഗുമായി വരുന്നത്
Udayippu aanu corona vannapozhum video vannirunnu
ചൈനയെ കുറിച്ച് മിണ്ടരുത്
ഹായ്
Eni china kallam parayunath aanakiloo ??? BBC news vare ee news report cheyund...soo u think that's fake ????🙄
ഇപ്പേയില്ല കുറച്ചു കഴിയുമ്പോൾ പണി ഉണ്ടാവും ഒരു ചാനൽ പോലും ഇല്ലാത്ത സ്ഥലം. ഇവർ സത്യം പറ ഞ്ഞാൽ വിവരം അറിയും
ഒരു പാട് ചാനൽസ് ഉണ്ട്, സോഷ്യൽ media plat foms ഉണ്ട്, അവർക്കു എല്ലാം സ്വന്തം യായ് ഉണ്ട് ഗൂഗിൾ, ഫേസ്ബുക്,
Indiayil hmpv adyamayittallalo report cheyyunnath?
Indian china is super
ശരിക്കും ഉള്ള അവസ്ഥ നിങ്ങൾക്ക് അറിയില്ല.
Unnecessary panic
Futuril undakam..maybe
Pandamic എന്നു പറയാൻ പറ്റുന്നില്ലല്ലോ പുള്ളിക്ക്
❤❤❤❤❤👍👍👍👍👍🤲🤲🤲🤲🤲🤲
News channels are responsible for such hype
If covid is a lion this one is a cat😂
ചൈനയിൽ 34 states ille
കോപ്പ് നമ്മുടെ കറുവാ സംഗത്തിന് വല്യ പ്രതിഷ ഉണ്ടായിരുന്നു 'എല്ലാം മൂച്ചിയല്ലോ മാസ്സിന്റ് മുത്തപ്പാ😇
ചൈനയിൽ ഉള്ള ആരും സത്യം പുറത്ത് പറയില്ല
പറഞ്ഞാൽ..
ആ
അവരുടെ കാര്യത്തിൽ ഒരു തീരുമാനം ആവും 😆😆😆
മാസ്കും. പി പി ഇ കിറ്റും, വാക്സിനും ഒക്കെ ഉണ്ടാക്കിയത് കുറെ കെട്ടിക്കിടക്കുന്നുണ്ടാവും ഇന്ത്യൻ കമ്പനികളിൽ അതൊക്കെ സെയിൽ ചെയ്യാനുള്ള തന്ത്രപ്പാടിൽ ചെയ്തുകൂട്ടുന്ന പരിപാടിയാണെന്ന് തോന്നുന്നു
എന്റെ കയ്യിലും 2000 മാസ്ക് വിക്കാൻ കിടപ്പുണ്ട്😊
ഞാൻ മാസ്ക് buisiness തുടങ്ങാൻ ഇരിക്കുകയായിരുന്നു. സത്യങ്ങൾ തുറന്നുപറഞ്ഞാൽ എന്റെ buisiness തകരും 😢😢
China valiya oru rajyamalle bro ningal randalum china motham sandarshichitallalloo ee parayunnath ningalk chutum kaanunna aa city maathramaano china????
So , like 😂😂😂😂
എന്റെ ഭർത്താവ് അവിടെ ആണ്. അവിടെങ്ങും ഒരു പ്രശ്നവും ഇല്ല
ദൈവത്തെ ഓർത്ത്.... ഇപ്പോളൊന്നും വരണ്ട എന്ന് പറയണേ....😮😮😮
china el medias allam thurannu parayella paranja kondupokum gov 😁 penna everu parayunna place el ayerikella issues ullathu so evark ariyellaerikkam
ഈ ചാനലിനു മെഡിക്കൽ മാഫിയ commision തന്നില്ലേ...
Business, don't be fool 🤦♂️
😢
മുതലെടുപ്പ്
😂😂😂