ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ എന്ന് ആശങ്ക, HMPV വൈറസിനെ കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു China Virus

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 944

  • @samdoserph5606
    @samdoserph5606 วันที่ผ่านมา +1919

    ലോകത്തിന് ഇതുപോലെ തലവേദനയുണ്ടാക്കുന്ന രാജ്യം വേറെയില്ല 🤕

    • @sreelekha8455
      @sreelekha8455 วันที่ผ่านมา +75

      അത് വേറൊന്നുമല്ല വാക്സിന് കോടി കണക്കിന് കാശ് മുടക്കി ഇട്ടിരിക്കുന്ന വമ്പൻ ടീം ഉണ്ട്. ഇതൊക്കെ ഒരു ബിസിനസ് ആണ്.

    • @hrzgrk4191
      @hrzgrk4191 วันที่ผ่านมา +91

      എന്ത് തലവേദന? രോഗങ്ങൾ എല്ലായിടത്തും വരും. അവർ അവിടെ കണ്ടു പിടിക്കും നമ്മൾ ഇവിടെ പാത്രം കൊട്ടും

    • @rajeshramachandranrajeshra514
      @rajeshramachandranrajeshra514 วันที่ผ่านมา +10

      Nee irunnu kottu

    • @mubeensainu2489
      @mubeensainu2489 วันที่ผ่านมา +18

      പിന്നെയും പിന്നെയും ഇറങ്ങി ഇറങ്ങി വരുന്നു പാത്രം ഒട്ടിപ്പിക്കാൻ 😂

    • @Trollsmalayalam-y5l
      @Trollsmalayalam-y5l วันที่ผ่านมา +1

      North korea

  • @vidyanadh4425
    @vidyanadh4425 วันที่ผ่านมา +1366

    ചൈനയുടെ ന്യൂ ഇയർ സമ്മാനം ഇറങ്ങിയിട്ടുണ്ട്. ആരും പേടിക്കണ്ട എല്ലായിടത്തേക്കും കൊറിയർ അയക്കുന്നുണ്ട്. എല്ലാവരും ക്യു ആയി നിന്ന് വാങ്ങുക

    • @mariyamathew8560
      @mariyamathew8560 วันที่ผ่านมา +19

      😂

    • @galibahsan9247
      @galibahsan9247 วันที่ผ่านมา +18

      sathyam😂😂

    • @ShiyaSekki
      @ShiyaSekki วันที่ผ่านมา +8

      🤣🤣🤣🤣

    • @PKSDev
      @PKSDev วันที่ผ่านมา +29

      എല്ലാത്തരം ജീവിവർഗ്ഗങ്ങളേയും തിന്നു മുടിക്കുമ്പോൾ അവർക്ക് ഗുണങ്ങളുണ്ടാകാം എങ്കിലും ഇത്തരം കഷ്ടതകളും വരുത്തിത്തീർക്കും😮

    • @babylonianedits3980
      @babylonianedits3980 วันที่ผ่านมา +4

      😂

  • @beinghumnme6589
    @beinghumnme6589 วันที่ผ่านมา +594

    ഇവന്മാരെ കൊണ്ട് തോറ്റു 😢😢😢

  • @JAYDEN_03322
    @JAYDEN_03322 วันที่ผ่านมา +370

    ഇവന്മാർക് ഈ വൈറസ് മാത്രം ഒർജിനൽ ഉണ്ടാക്കാൻ അറിയൂ....
    5th Anniversary ആഘോഷിക്കാൻ ആണോ.. ഈ ക്ണാപ്പൻ മാരേ കൊണ്ട് തോറ്റു 😮🙏🏻🙏🏻🙏🏻

    • @babylonianedits3980
      @babylonianedits3980 วันที่ผ่านมา +4

      😂

    • @sheebajacob1078
      @sheebajacob1078 วันที่ผ่านมา +11

      ഇതൊക്കെ ചൈനയെ തകർക്കാൻ അമേരിക്ക വൈറസ് ഇറക്കുന്നത് അല്ലേ...!!

    • @remyabinoy6995
      @remyabinoy6995 วันที่ผ่านมา +2

      😂😂😂

    • @maheshmahendran8153
      @maheshmahendran8153 วันที่ผ่านมา

      പല രാജ്യങ്ങളിലും 5 കൊല്ലം കൂടുമ്പോൾ അല്ലേ ഇലക്ഷൻ..

    • @mohammedhijaz5558
      @mohammedhijaz5558 วันที่ผ่านมา +6

      ബ്രോ.. ചൈനയിലെ ഡ്യൂപ്ലിക്കേറ്റ് പ്രോഡക്ട് മാത്രമല്ല.
      3 തരം പ്രോഡക്ട് അവിടെ ഇറക്കുന്നുണ്ട്.
      1 high quality
      2 middle quality
      3 low quality
      ഇതിൽ മിക്കതും കുറഞ്ഞ വിലയിൽ കിട്ടുന്ന low quality മാത്രം നമ്മൾ അറിയാൻ കാരണം.. നമ്മൾ അതിൻ്റെ മാത്രം ഉപഭോക്താവ് ആയത് കൊണ്ടാണ്.
      മറ്റു രാജ്യങ്ങൾ ഉണ്ടാക്കുന്ന ബ്രാൻഡഡ് ആയ പല പ്രോഡക്ട് കൾക്കും ചൈനയുടെ കയ്യിൽ നിന്ന് അതിന് അവിശ്യമുള്ള് ചിലത് വാങ്ങിക്കണം എന്നതാണ് സത്യം.

  • @midhlajp2935
    @midhlajp2935 วันที่ผ่านมา +121

    ഇവിടെ ചക്ക പോലും ഉണ്ടായിട്ടില്ല...എന്താ ഇപ്പൊ ചെയ്യാ

  • @pippiladan
    @pippiladan วันที่ผ่านมา +445

    സത്യം ആണെങ്കിൽ ആ രാജ്യത്ത് നിന്നു ഒന്നും, ആരും പുറത്തേക്ക് പോകരുതു

    • @AmanraziAmanrazi
      @AmanraziAmanrazi วันที่ผ่านมา +21

      അവർ പുറത്ത് പോയതിന് ശേഷം മാത്രമേ അവർ രോഗവിവരം പുറത്ത് വിടുകയുള്ളു അതാണ് അവന്മാരെ കൊണ്ടുള്ള ഗുണം 😌

  • @KM-zh3co
    @KM-zh3co วันที่ผ่านมา +464

    ഭൂമിയിലുളള പാമ്പിനെയും പല്ലി ,തേൾ ..etc..എല്ലാം തിന്നുന്ന ഇവർക്ക് അസുഖം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ...

    • @vidyasagaras6905
      @vidyasagaras6905 วันที่ผ่านมา +28

      ഒരു കാലഘട്ടത്തിലെ പട്ടിണിയിൽനിന്ന് ശീലിച്ചെടുത്തതാ...

    • @സാജൻ
      @സാജൻ วันที่ผ่านมา +14

      അല്ല സഹോദരാ അവരല്ലേ. ഭഷിക്കുന്നത്. അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊന്നും കഴിക്കാത്ത താങ്കൾക്കെങ്ങനെ ഈ അസുഖം വരും?

    • @arathibhaskaran7539
      @arathibhaskaran7539 วันที่ผ่านมา

      ​@@സാജൻപല ജീവികളിൽ നിന്നാണ് മനുഷ്യന് പല അസുഖങ്ങളും വരുന്നത്...മനുഷ്യന് വന്ന് കഴിഞ്ഞാൽ പിന്നെ പടർന്ന് പിടിക്കും...

    • @Malayalammovies041
      @Malayalammovies041 วันที่ผ่านมา

      ​@@സാജൻathine alle virus ennu parayunnathu...

    • @jacksparrow-ig6ho
      @jacksparrow-ig6ho วันที่ผ่านมา

      ​@@സാജൻ mr. Ith pakaran thinnanam ennilla... Virus aaan.... Engana venulum varam

  • @danysdays
    @danysdays วันที่ผ่านมา +34

    Chinayil ulla malayalikal parayunnu avde oru preshnavum ellanu aaru parayunatha viswasikendath?

  • @rafeekkv360
    @rafeekkv360 วันที่ผ่านมา +355

    എല്ലാ വൈറസ് ഉം പുറത്തു വരുന്നത് ചൈന യിൽ നിന്നാണല്ലോ 🙏🏽

    • @KiNg-wx6rv
      @KiNg-wx6rv วันที่ผ่านมา +3

      Keralavum moshamalla

    • @kishorlalk1765
      @kishorlalk1765 วันที่ผ่านมา +1

      Kallanmar

    • @jithinjosepeter6085
      @jithinjosepeter6085 วันที่ผ่านมา

      Ilu mina tea company anu world rule cheyuna usa companies avuruku cash kuranja war allaki maha mari , sherikan ulla peru paranja 😂 njan padam akum athe konda

    • @Carefully-p7i
      @Carefully-p7i วันที่ผ่านมา

      AROD PARAYAN? AVARK DIVOM ILLA 😢

    • @Kimmich122
      @Kimmich122 วันที่ผ่านมา +1

      അവര് മനപ്പൂരവും ഉണ്ടാക്കി വിടുന്നതാണ്

  • @Achuz_112
    @Achuz_112 22 ชั่วโมงที่ผ่านมา +8

    എൻ്റെ സ്കൂൾ ജിവിതം ആണ് നഷ്ടപ്പെടുന്നത് 😢 ഓർത്ത് വക്കാൻ നല്ല ഓർമകൾ ഇല്ലെങ്കിൽ എന്ത് അർത്ഥം ആണ് ജീവിതത്തിന്😭😭 ഈ ലോകം എന്താ ഇങ്ങനെ 😭😭ജീവിക്കുന്ന ലോകം തന്നെ അപകടങ്ങൾ നിറഞ്ഞതാണ് 😢

  • @FragranceofTips
    @FragranceofTips วันที่ผ่านมา +71

    പലരുടെയും ജീവിതം അല്ലെങ്കിലേ കഷ്ടപ്പാടിലാ അത് ഒന്നു കൂടെ ഇരട്ടിയാവും... ഈ വാർത്ത തെറ്റായാൽ അത്രയും നല്ലത്.

  • @Hanoos-b3j
    @Hanoos-b3j วันที่ผ่านมา +282

    എല്ലാവരും ഒരു പ്ലേറ്റ് എടുത്ത് വെച്ചോളൂ.... കൊട്ടേണ്ടി വരും 😢😢😢😢

    • @Ruknou
      @Ruknou วันที่ผ่านมา +6

      😂😂😂

    • @jasminbabu5477
      @jasminbabu5477 วันที่ผ่านมา +3

      😀😀

    • @silajenu9495
      @silajenu9495 วันที่ผ่านมา +1

      😁😅

    • @shanumon4753
      @shanumon4753 วันที่ผ่านมา +1

      😃😃😃

    • @RazickRashi
      @RazickRashi วันที่ผ่านมา +1

      😊😊😊😊

  • @santhosh6967
    @santhosh6967 วันที่ผ่านมา +225

    ചൈന ഫാൻസിനോട്... ഇതും അവിടത്തെ വികസനമായീ കാണണം....please....😊

    • @ajitharajan3468
      @ajitharajan3468 วันที่ผ่านมา +2

      😂😂

    • @josephjoseph2673
      @josephjoseph2673 วันที่ผ่านมา +2

      😢

    • @Savage_bossy-g2h
      @Savage_bossy-g2h วันที่ผ่านมา +1

      😅 endhadey

    • @abhijithp2116
      @abhijithp2116 วันที่ผ่านมา +15

      China is far ahead in terms of development than any other countries.... accept it or not ..but its true😂

    • @PlanB122
      @PlanB122 วันที่ผ่านมา +15

      അവർക്ക് ഡെഡ് ബോഡികൾ ഗംഗയിൽ ഒഴുക്കി വിടണ്ട ഗതികേട് ഇല്ല

  • @berlin_795
    @berlin_795 วันที่ผ่านมา +128

    2020 WTF 💀
    2025 WTF 💀

  • @jaferp3412
    @jaferp3412 วันที่ผ่านมา +353

    നിങ്ങൾ ഒരു വാർത്ത ഇടുമ്പോൾ അതിനക്കുറിച്ച് കൃത്യമായി മനസ്സിലാക്കണ്ടേ. ഞാൻ ചൈനയിൽ ആണ് ഇവിടെ ഒരു അടിയന്തിരാവസ്ഥയും ഇല്ല

    • @swapnacs2254
      @swapnacs2254 วันที่ผ่านมา +32

      ഈ വാർത്ത സത്യമാണോ?
      അവിടെ വാർത്തയിൽ എന്തെങ്കിലും പറയുന്നുണ്ടോ

    • @sreenivasan2810
      @sreenivasan2810 วันที่ผ่านมา +233

      നീ ഉടനെ ഇങ്ങോട്ട് വരല്ല് 😂

    • @NishadPt-n4p
      @NishadPt-n4p วันที่ผ่านมา +15

      @@sreenivasan2810😅

    • @FasilaFasila-r5x
      @FasilaFasila-r5x วันที่ผ่านมา +20

      സത്യം ആണോ അവിടെ എന്തേലും വൈറസ് ഉണ്ടോ

    • @sherisherin8898
      @sherisherin8898 วันที่ผ่านมา +32

      അടിയന്തിരാവസ്ഥ ഇല്ല എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാവും.... ഇവര്‍ പറയുന്നത് പോലെ വൈറസ് ഉണ്ട് എന്നെങ്കിലും ഒന്ന് സമ്മതിച്ചു തരാന്‍ പറ്റുവോ.

  • @ABCINAK
    @ABCINAK วันที่ผ่านมา +97

    നിങൾ ഒരു വാർത്ത ഏജൻസി അല്ലേ. നിങ്ങൾക്ക് ചൈനയിൽ പൊയി നോക്കിയിട്ട് സത്യം റിപ്പോർട്ട് ചെയ്തത് കൂടെ.

    • @nevinbabu8405
      @nevinbabu8405 วันที่ผ่านมา +5

      Chumma udayip aanu ivar

    • @Andromeda_Bubble
      @Andromeda_Bubble วันที่ผ่านมา

      😂😂😂😂😂😂

    • @shadilvlog-u3v
      @shadilvlog-u3v 23 ชั่วโมงที่ผ่านมา +1

      Corect

    • @suneertk8090
      @suneertk8090 5 ชั่วโมงที่ผ่านมา +2

      അതൊക്കെ കഷ്ടപ്പാട് alle 24 nu ആളുകളെ പറ്റിച്ചു പൈസ ഉണ്ടാകാനല്ലേ അറിയൂ

  • @bijukumar9364
    @bijukumar9364 วันที่ผ่านมา +149

    ഇനി ഉടനെ തുടങ്ങും അവിടെ നിന്ന് രണ്ട് ആരെങ്കിലും രണ്ട് പേർ ഇവിടെ വരും പിന്നെ അവര് വന്ന വഴികൾ പോയ വഴികൾ അങ്ങനെ പ്രശ്നം തുടങ്ങും

    • @khaleelm7131
      @khaleelm7131 วันที่ผ่านมา

      😂

    • @sheebajacob1078
      @sheebajacob1078 วันที่ผ่านมา +23

      ഇനി അവിടുന്ന് ആരെങ്കിലും വന്നില്ലെങ്കിൽ ഇവിടുന്ന് ആരേലും പോയി കൊണ്ടുവരും😮

    • @rukiyarukiya-zg6nb
      @rukiyarukiya-zg6nb วันที่ผ่านมา

      😂😂😂

    • @librielibri2745
      @librielibri2745 วันที่ผ่านมา +1

      Way similar to COVID. Scary days ahead

  • @martinalex7797
    @martinalex7797 วันที่ผ่านมา +107

    എല്ലാ നാശവും ആദ്യം ചൈനയിൽ നിന്നും, എന്നുള്ള പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല.

  • @akkuzz3631
    @akkuzz3631 20 ชั่วโมงที่ผ่านมา +4

    ഈ ചൈന എന്താണ് ഇങ്ങനെ,!?കണ്ണിൽ കാണുന്ന ജീവികളെ എല്ലാം. ജീവനോടെ വെട്ടിമുറിച്ചും ജീവനോടെ തിളച്ചു മറിയുന്ന എണ്ണയിൽ പൊരിച്ചും തിന്നുമ്പോൾ ഓർക്കണം......മൃഗങ്ങൾക്കും ജീവനുണ്ട് അല്പം മര്യത കാണിക്കണം ..... അല്ലെങ്കിൽ...!.

  • @MADMAXYT-h4s
    @MADMAXYT-h4s วันที่ผ่านมา +23

    Padachvan nammle kakateeyyy🤲🏼

    • @pratheeshp3916
      @pratheeshp3916 วันที่ผ่านมา +3

      Mm avida irikathe ullu😆

  • @Sabu-b1t
    @Sabu-b1t วันที่ผ่านมา +57

    ഈ കാണിക്കുന്ന വീഡിയോസ് എല്ലാം കോവിഡ് സമയത്തുള്ളതാണ് ഇത്രയും സങ്കീർണ്ണം ആണെങ്കിൽ ലോകാരോഗ്യ സംഘടന എപ്പോഴേ ലോകത്തുള്ള എല്ലാവരെയും അലർട്ട് ചെയ്യുമായിരുന്നു

    • @roseed8816
      @roseed8816 วันที่ผ่านมา

      Don't rely completely only WHO, as they respond very slowly, especially without reliable information. China won't provide any information to anyone! Then, it shows the old videos, maybe because no media can get new videos from China!

    • @RavindranV-ve9gg
      @RavindranV-ve9gg 6 ชั่วโมงที่ผ่านมา

      ചൈനയിൽ നിന്നും വിവരങ്ങൾ ചോരാൻ വളരെ വിഷമമാണ്.

  • @letsstart1811
    @letsstart1811 วันที่ผ่านมา +10

    SKN ..
    Bgm cherkkumpol voice orupole nikkunnath pole voice mix cheyy...
    Vaartha varumpol voice koottum ..
    Sound effects varunpol kurakkumm..
    Enkile kelkan pattullu..

  • @nizamnizam4110
    @nizamnizam4110 วันที่ผ่านมา +11

    എന്തു വേണമെങ്കിലും വരട്ടെ വരുന്നതിനെ തടയാൻ കഴിയില്ലല്ലോ ഇതുപോലുള്ള രോഗങ്ങൾ.., ഏറിപ്പോയാൽ അങ്ങ് മരിക്കും എന്നാലും കുഴപ്പമില്ല പക്ഷേ ലോക്ക് ഡൗൺ ഇനി വേണ്ട🙏
    എല്ലാവരെയും ദൈവം കാക്കട്ടെ🤲

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h วันที่ผ่านมา +140

    ചൈന മനഃപൂർവം അഴിച്ചു വിടുന്നതാണോ ഇതെന്ന് ന്യായമായയും സംശയിക്കാം

    • @JyotishJohn-wz9uw
      @JyotishJohn-wz9uw วันที่ผ่านมา +17

      എന്തിന് സംശയം100%ഉറപ് ആണ് myyyrukal

    • @jithinjosepeter6085
      @jithinjosepeter6085 วันที่ผ่านมา +3

      Ilu mina tea company anu world rule cheyuna usa companies avuruku cash kuranja war allaki maha mari , sherikan ulla peru paranja 😂 njan padam akum athe konda

    • @shah....9579
      @shah....9579 วันที่ผ่านมา +4

      Cash supply American crisankikal anu.....COVID time അതിൻ്റെ main lab fund cheyyunna team American വ്യവസായി ആയിരുന്നു

    • @meenukrishna7799
      @meenukrishna7799 วันที่ผ่านมา

      Ilu mina?​@@jithinjosepeter6085

  • @Jakhar-xm3gv
    @Jakhar-xm3gv วันที่ผ่านมา +325

    നമ്മൾ പേടിക്കേണ്ട പാത്രം എടുത്ത് മുട്ടിയാൽ മതി

    • @kevinownes2556
      @kevinownes2556 วันที่ผ่านมา +80

      ആരും പേടിക്കണ്ട വീട്ടിൽ ജനാലകൽ മാറ്റി അവിടെ ചുവർ ആക്കിയാൽ മതി

    • @Vaisakhyedhu
      @Vaisakhyedhu วันที่ผ่านมา +90

      ഉസ്തുവിൻ്റെ തുപ്പൽ biriyani ശീലം ആകു... രോഗങ്ങളും ഹൂറികളെ സ്വന്തം ആകു 🎉🎉🎉

    • @poornima8845
      @poornima8845 วันที่ผ่านมา +25

      Ellayidathum jaadhiyum madhavum kaanunna janthu

    • @shahidKVAFAN0007
      @shahidKVAFAN0007 วันที่ผ่านมา +4

      😂

    • @Hyzin855faizu-so8bu
      @Hyzin855faizu-so8bu วันที่ผ่านมา +3

      😂😂😂😂😂😂😂😂

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary วันที่ผ่านมา +34

    ഉടൻ സ്വിറ്റ്സർ ലാൻ്റിലേക്ക് വിടുക
    ബുർക്ക നിരോധിച്ച നാട്ടിൽ എല്ലാവരും മുഖം മറച്ച് നടക്കട്ടെ

    • @KRISH619S
      @KRISH619S วันที่ผ่านมา +6

      ബുർഖ ചക്ക

    • @kindi123
      @kindi123 วันที่ผ่านมา +2

      Ada koya. Nee kollallo

  • @ameeraliameer6586
    @ameeraliameer6586 วันที่ผ่านมา +65

    ചൈനയിലുള്ള എന്റെ സുഹൃത്തിനോട് ചോദിച്ചപ്പോൾ അവരാരും ഇത് അറിഞ്ഞിട്ടില്ല

    • @nps7742
      @nps7742 วันที่ผ่านมา +24

      Govt would not spread the news china is not indian dear

    • @abhijithp2116
      @abhijithp2116 วันที่ผ่านมา +6

      I think this is not in every part of China...in some other part of China

    • @abdulrahiman2333
      @abdulrahiman2333 วันที่ผ่านมา +20

      കൊറോണ വന്നപോയും അവിടെ ഉള്ളവർ അത് തന്നെയാണ് പറഞ്ഞത്

    • @sujanpillai860
      @sujanpillai860 วันที่ผ่านมา +7

      ഉടനെ ഇങ്ങോട്ട് വരാതിരിക്കാൻ ഉപദേശിക്കുക

    • @maneeshp1152
      @maneeshp1152 วันที่ผ่านมา

      ശരിയാണോ bro

  • @lalashahabas8855
    @lalashahabas8855 19 ชั่วโมงที่ผ่านมา +4

    ചൈനയിൽ ജോലി ചെയ്യുന്നവർ അവിടെ ഒരു വൈറസും ഇല്ല എന്നാണ് പറയുന്നത്. ഇന്നും കൂടി ഒരു വ്ലോഗർ അവിടെത്തെ ഹോസ്പിറ്റലിൽ മുമ്പിൽ നിന്ന് വ്ലോഗ് ചെയ്തിരുന്നു..
    ഈ വൈറസ്സ് ഉള്ളതാണോ..(pls enusre ur news🙏🙏🙏👆👆👆

  • @ilyasansari98
    @ilyasansari98 วันที่ผ่านมา +4

    അവിടെയുള്ള ആൾക്കാർ പറയുന്നു അവിടെ ഒരു പ്രശ്നവുമില്ല എന്ന്.. എന്നാൽ ഇവിടെയുള്ളവർ പറയുന്നു അവിടെ ഭയങ്കര പ്രശ്നമാണ്.. 🫡😂

  • @balachandran1499
    @balachandran1499 วันที่ผ่านมา

    Is it authentic news?

  • @bijukumar9364
    @bijukumar9364 วันที่ผ่านมา +27

    ഇനി എങ്കിലും ലോകാ നേതാക്കൾ ചർച്ച ചെയ്തു ഈ മനുഷിയർടെ പോക്ക് വരവ് എങ്ങനെ നിയന്ത്രിക്കാം അത് ഉടനെ തീരുമാനം എടുക്കണം

  • @santhoshkombilath4252
    @santhoshkombilath4252 2 ชั่วโมงที่ผ่านมา +1

    സോഷ്യൽ മീഡിയ പോസ്റ്റ്‌ ആണോ വിശ്വാസം അതോ നിങ്ങൾ അന്യോഷിച്ചു കണ്ടെത്തുന്നതോ....

  • @heythisisme100
    @heythisisme100 วันที่ผ่านมา +40

    കോവിഡ് വന്നപ്പോൾ എന്താണ് ഉണ്ടായതെന്ന് നമുക്ക് അറിയാമല്ലോ!
    നമ്മൾ എന്തൊക്കെ തെറ്റുകൾ ചെയ്‌തെന്നും എങ്ങനെ ആണ് നമുക്ക് കൊറേ പേർക്ക് വൈറസ് പിടിപെട്ടത് എന്നും അറിയാം!
    അത് കൊണ്ട് ഈ HMPV ഇന്ത്യയിലേക്ക് വരുകയാണെങ്കിൽ നമ്മൾക്ക് മുൻപത്തെ തെറ്റുകൾ ആവർത്തിക്കാതിരിക്കാം. അങ്ങനെ ഒരു ഉറപ്പ് നമ്മൾ എല്ലാവരും എടുക്കുകയാണെങ്കിൽ ആർക്കും ഒന്നും പറ്റില്ല!

    • @siyanaubaidath1234
      @siyanaubaidath1234 วันที่ผ่านมา +1

      👏🏻

    • @gamingboysfan
      @gamingboysfan วันที่ผ่านมา +1

      3 mask um vechu full time sanitizer um adichu adikam purath polum pokaathe 4 times covid vanna le njan.... 😢😢😢

  • @donyantony7581
    @donyantony7581 วันที่ผ่านมา +2

    Ithokke ullath ano

  • @ninanke5272
    @ninanke5272 3 ชั่วโมงที่ผ่านมา +1

    Ammumada HMP onnu poya mai.I am in china enikkum chinaykum ariyilla.kashtom

  • @SharafudheenSharafu-w6l
    @SharafudheenSharafu-w6l วันที่ผ่านมา +5

    ഇവിടെ ഇങ്ങനെ ഒരു വാർത്ത ഇല്ല അത്രക്ക് ഭയാനഗരമാം വിധം, എല്ലാ വർഷവും തണുത്ത കാലാവസ്ഥ വരുമ്പോ ഉണ്ടാകുന്ന ഒരുതരം വൈറൽ ഫീവർ മാത്രമാണ്, അതിനെ നാട്ടിലെ വാർത്ത മാധ്യമങ്ങൾ അവരുടെ സോർത്ത താല്പര്യത്തിന് വേണ്ടി ഇങ്ങനെ വളച്ചൊടിക്കുന്നതാണ്. ഇവിടെ ഒരു ഹോസ്പിറ്റലിലും ശ്മശാനങ്ങളിലും മേൽ പറഞ്ഞ വിധം ഒരു കുഴപ്പവും ഇല്ല
    *എന്ന് ചൈനയിൽ താമസിക്കുന്ന ഒരു മലയാളി* 🤨

    • @Shafi944
      @Shafi944 วันที่ผ่านมา +2

      നമ്മൾ ഇത് കൊറേ കേടാത്ത കൊറോണ വന്നപ്പോഴും ഇത് പോലെ തന്നെയാ പറഞ്ഞത് പനിയും മൂക്കടപ്പ് ആണെന്ന് ലാസ്റ്റ് എന്തായി
      ഹുത ഹവാ 😂😂

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 3 ชั่วโมงที่ผ่านมา +1

    ഒന്നും ഇല്ല ചൈനയിൽ❤❤❤

  • @AsadAli-dk4xb
    @AsadAli-dk4xb วันที่ผ่านมา +37

    ഞാൻ ഒരു മാസമായിട്ട് ചൈനയിൽ ഉണ്ടായി ഞാൻ ഇവിടെയെങ്ങും ഇങ്ങനെയൊരു ന്യൂസ് കേട്ടിട്ടില്ല

    • @vipinp7607
      @vipinp7607 วันที่ผ่านมา

      Ano😂 oru news alukale pattikann

    • @happydays3468
      @happydays3468 วันที่ผ่านมา

      Pinne endha ingane news verune

    • @adithpcadith3985
      @adithpcadith3985 วันที่ผ่านมา

      😂😂 kerala relay poyenn thonunnu

    • @mdfz5900
      @mdfz5900 วันที่ผ่านมา +7

      Ne avde thanne nikk ee adthonum naatileek varallenmutheeee❤

    • @deepu364
      @deepu364 วันที่ผ่านมา +5

      അവിടെ യൂട്യൂബ് കിട്ടുമോ 😮

  • @jithinvandhanam9542
    @jithinvandhanam9542 วันที่ผ่านมา

    Social media post??

  • @rakahmed1670
    @rakahmed1670 วันที่ผ่านมา +6

    ഈ വീഡിയോ വേണ്ടി യിരുന്നില്ല 😢😢 ആളുകൾ എല്ലാ വരും ഇത് വർഷങ്ങൾക്കു മുമ്പ് കൊറോണ ക്കാലത്ത് കണ്ടതാണ്...

  • @yadhuyadhu7730
    @yadhuyadhu7730 วันที่ผ่านมา +34

    ഞാൻ കഴിഞ്ഞ ദിവസം ഓർത്തതെ ഉള്ളു ഇക്കൊല്ലം ചൈനയുടെ വക പുതിയ വൈറസ് ഒന്നും റിലീസ് ചെയ്തില്ലല്ലോ എന്ന് 😂

    • @AbdulKarim-nn9bx
      @AbdulKarim-nn9bx วันที่ผ่านมา +1

      😅

    • @jithinjosepeter6085
      @jithinjosepeter6085 วันที่ผ่านมา +1

      😂👍🏻

    • @sindhualvinalvin1004
      @sindhualvinalvin1004 วันที่ผ่านมา +1

      ഇപ്പം ഒരു അടി വച്ചു തരും കേട്ടല്ലോ , ഓരോന്ന് ഓർക്കാൻ പോയേക്കുന്നു

  • @sunilsuth
    @sunilsuth วันที่ผ่านมา +5

    ഇത് കോവിഡ്-19 പോലെ സീരിയസ് അല്ല ഇത് ചൈന-യില് സീസണൽ flu അണ് എന്നാണ് അവിടെ ഉളളവർ പറയുന്നത്. അവിടെ ലോക്ക് ഡൗൺ ഒന്നും ഇല്ല ലൈഫ് ഇപ്പോഴും normal ആയി പോവുന്നു

  • @abysamross
    @abysamross วันที่ผ่านมา +2

    COVID ഇല് നിന്നും പാഠം ഉൾക്കൊണ്ട് രോഗം പടരാതെ ഇരിക്കാൻ എത്രയും പെട്ടന്ന് ചിനയിലോട്ട് ഉള്ള ഫ്‌ളൈറ്റ്സ് ബാൻ ചെയ്യുക.

  • @shafeekguruvayur6215
    @shafeekguruvayur6215 วันที่ผ่านมา +9

    Hmpv വൈറസ് സാദാരണ ജലദോഷപനി പോലെ ഉള്ളതാണ്. ഇത് പുതിയ വൈറസ് അല്ല. ഒരാഴ്ച റെസ്റ്റ് എടുത്താൽ മാറുന്ന വൈറസ് ആണ്.

  • @jineshscaria7112
    @jineshscaria7112 วันที่ผ่านมา +21

    Jesus coming soon ❤❤

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx วันที่ผ่านมา +6

      From china 🤣🙏

    • @christojose5755
      @christojose5755 วันที่ผ่านมา +4

      ഇപ്പൊ വരും ആകാശത്തോട്ട് നോക്കി ഇരുന്നോ .....🎉

    • @abcdjunctionl7439
      @abcdjunctionl7439 วันที่ผ่านมา +1

      അതിന് ജീസസ് മൂന്നാം ദിവസം ഉയിർത്തെഴുന്നേൽപ്പ് നടത്തി എന്നല്ലേ ക്രിസ്ത്യൻ വിശ്വാസം 😂❤

    • @PM-es1zf
      @PM-es1zf วันที่ผ่านมา +3

      അതിന്റെ ഇടയിൽ കൂടെ 🤣

    • @josephjoseph2673
      @josephjoseph2673 วันที่ผ่านมา

      Amen

  • @AbdulGafoor-p4d
    @AbdulGafoor-p4d วันที่ผ่านมา +14

    മാധ്യമങ്ങളും പോലീസും സർക്കാരും ജനങ്ങളെ പേടിപ്പിക്കാൻ നോക്കണ്ട.
    പീഡിപ്പിക്കാനും.
    എത്ര മിനുട്ട് കൈ കഴുകണം.
    മാസ്ക് വെക്കണോ.
    കോറന്റൈൻ വേണ്ടി വരുമോ.
    സാനിറ്റൈസർ വാങ്ങിക്കൂട്ടണോ.
    ടൗണിൽ പോകുമ്പോൾ സാക്ഷ്യപത്രം വേണോ.

  • @faseela.n646
    @faseela.n646 วันที่ผ่านมา +1

    പേടി... അതില്ലാതെ മുന്നോട്ടു പോകുക ❤❤

  • @bejoyvarghese3729
    @bejoyvarghese3729 วันที่ผ่านมา +31

    😢😮അടുത്ത ലോക്ഡൗൺ പ്രതീക്ഷിക്കാം

  • @exodus9642
    @exodus9642 วันที่ผ่านมา +1

    ഇനി ഏതെല്ലാം രാജ്യങ്ങൾ അടയ്ക്കേണ്ടി വരുമോ എന്തോ😮😮😮

  • @anoopanu7040
    @anoopanu7040 วันที่ผ่านมา +16

    2020 ആദ്യവും ഇതുപോലെ തന്നെയായിരുന്നു കൊറോണ വന്നത്

  • @MiniJoseph-yk7ye
    @MiniJoseph-yk7ye วันที่ผ่านมา +3

    കൊച്ചു കുട്ടികൾക്ക്, വയസു ആയവർക്ക് എങ്ങനെ യാണ് ഉയർന്ന രോഗപ്രതിരോധ ശേക്ഷി ഉണ്ടാകുന്നതു?

  • @riyasrujas7427
    @riyasrujas7427 วันที่ผ่านมา +3

    സോഷ്യൽ മീഡിയയാണോ? കാര്യങ്ങൾ തീരുമാനിക്കുന്നത് എന്തിനും ഏതിനും

  • @mohammedsuhaib4939
    @mohammedsuhaib4939 วันที่ผ่านมา +7

    Flight service cancel cheyyanam. Ella travel service cancel cheyyanam

  • @7thsense83
    @7thsense83 วันที่ผ่านมา +17

    ചൈനയിൽ ഉള്ള ഞാൻ... നമ്മുടെ നാടിൻറെ ഒരു കാര്യം😂

    • @MohdAbdulrahman-ul7qd
      @MohdAbdulrahman-ul7qd วันที่ผ่านมา

      Realy there are report doing this virus chines news is have this matter Indians news report doing it is true ❓

    • @SayandKannan
      @SayandKannan วันที่ผ่านมา +1

      Stay safe bro

    • @Josephnidhin319
      @Josephnidhin319 วันที่ผ่านมา +9

      വരുന്നേ ഇപ്പൊ വരണം ഇങ്ങോട്ട്....,, ഇത് സ്‌പ്രെഡ്‌ ആയി കഴിഞ്ഞ് ദൈവത്തെ ഓർത്ത് ഇങ്ങോട്ട് കെട്ടിയെടുക്കരുത് 🙏🏾🙏🏾🙏🏾

    • @KishanKumarn-sy8nh
      @KishanKumarn-sy8nh วันที่ผ่านมา

      നീ ചൈനയിൽ നിന്നും ഇങ്ങോട്ട് വരരുത്

    • @RajeshChandran-f5m
      @RajeshChandran-f5m วันที่ผ่านมา +1

      ചൈനയിൽ ഇരുന്ന് കമന്റ്‌ ഇടാൻ അവിടെ യൂട്യൂബ് ഉണ്ടോ..?

  • @roshithk7265
    @roshithk7265 วันที่ผ่านมา +2

    സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌ എന്തിനാ താൻ ഇങ്ങനെ വലിച്ചു നീട്ടുന്നത്...

  • @rafivpvattachera7062
    @rafivpvattachera7062 วันที่ผ่านมา +3

    Corona time ഉള്ള vedieo അല്ലേ ഇത് ന്യൂസ് കേള്‍ക്കുമ്പോള്‍ ഇത് ഇപ്പോള്‍ ഉള്ളത് പോലെ ആളുകൾ വിചാരിക്കും 😢

  • @bahisbava3086
    @bahisbava3086 วันที่ผ่านมา +1

    റേറ്റിംഗ്‌ കൂട്ടാൻ വേണ്ടി എന്ത് വാർത്തയും കൊടുത്ത്, ആളുകളെ പരിഭ്രാത്രക്കുന്ന ഈ പരുപാടി ഇനി എങ്കിലും നിർത്തിക്കൂടെ? കേരളത്തിലെ സോഷ്യൽ മീഡിയ ചെറിയ ഒരു വാർത്ത പതിന് മടങ് വലുതായി പ്രചരിപ്പിക്കുന്ന ഈ പ്രവർത്തി എപ്പോ ആണ് നിർത്തുക? HMP virus ഇത് ഈ വർഷം പൊട്ടി പുറപ്പെട്ട ഒന്ന് അല്ല. ഞങ്ങൾ ഇവിടെ സമാദാനത്തോടെ ഒന്ന് ജീവിച്ചോട്ടെ 🙏🏻

  • @abhijithkp4263
    @abhijithkp4263 วันที่ผ่านมา +3

    ചൈന യിൽ നിന്നും ഒരാളെ പോലും ഇനി വേറെ ഒരു രാജ്യത്തെക്കും പോവാൻ അലോവേഡ് ചെയ്യരുത് കൊറോണ വന്നത് ആദ്യം നമ്മുടെ രാജ്യത്തു കേരളത്തിൽ ആണു അങ്ങനെ ഉള്ള ഒരു അവസരം ഇനി ഉണ്ടാവരുത് അന്യ രാജ്യത്ത് നിന്ന് വരുന്നവർക്ക് ഇപ്പോ തന്നെ വിലക്കു വരുത്തണം 🙏🙏🙏🙏🙏

    • @AbhiramiShyam-p7s
      @AbhiramiShyam-p7s วันที่ผ่านมา +1

      ഞങ്ങൾ എങ്ങനെ വീട്ടിൽ പോകും അപ്പോൾ 😥😥😥

  • @aash1339
    @aash1339 2 ชั่วโมงที่ผ่านมา +1

    Avda oru prblvum illaaloo

  • @Sushudinu
    @Sushudinu วันที่ผ่านมา +5

    അങ്ങനെ 2025 ന്റെ കാര്യത്തിൽ തീരുമാനമായി 😮

  • @gireeshnk7387
    @gireeshnk7387 วันที่ผ่านมา +1

    ഒരു നാട്ടിലെ ഭൂരിഭാഗം ആളുകളുടെ മനോഭാവം മീഡിയകൾക്ക് അവർ ഉദ്ദേശിച്ച പോലെ ഉദ്ദേശിച്ച സമയം വരെയും അനുകൂലമാക്കാനും പ്രതികൂലമാക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ടോ...
    75% മെങ്കിലും സത്യസന്ധമായി പ്രവർത്തിക്കുന്ന ചാനലുകളുണ്ടോ?????

  • @ajo.mathew
    @ajo.mathew วันที่ผ่านมา +6

    ഇത് ഫേക്ക് ന്യൂസ് ആണ്. അങ്ങനെ ഒരു പ്രോബ്ലം ഇല്ലെന്ന് ഇന്നലെ ട്വിറ്ററിൽ കണ്ട്

  • @suneertk8090
    @suneertk8090 5 ชั่วโมงที่ผ่านมา +1

    24 മഞ്ഞപത്രം 😃 നിലവാരമില്ലായ്മ

  • @srihari7816
    @srihari7816 วันที่ผ่านมา +17

    China border close cheyukaa flight thalakalam ingottu varandaaa

  • @3hviewsmalayalam
    @3hviewsmalayalam 7 ชั่วโมงที่ผ่านมา

    മോഡിക്ക് സന്തോഷമായി.... കുറച്ചു സർട്ടിഫിക്കറ്റിൽ koodi😃ഫോട്ടോ വരുമല്ലോ

  • @jeweljibishponnu1365
    @jeweljibishponnu1365 วันที่ผ่านมา +16

    2020 covid karanam job resign cheytu nattil vannu .veendum pokan tudangubol.eta veendum😢😢

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx วันที่ผ่านมา

      Don't worry 👍

    • @IAM-Google
      @IAM-Google วันที่ผ่านมา

      Avda pooyi kondvarunathilum nalathale poovathirikunath...😅😅

  • @thomasvc7263
    @thomasvc7263 12 ชั่วโมงที่ผ่านมา +1

    അവിടെ നിന്ന് ഇങ്ങോട്ടും ഇവിടെ നിന്ന് അങ്ങോട്ടും വിസ റദ്ദാക്കുക.

  • @hdks3067
    @hdks3067 วันที่ผ่านมา +9

    വെറുതെ മനുഷ്യനെ panic ആക്കി മുതലെടുപ്പ് നടത്താൻ അല്ലാതെ എന്ത്, ഇതിനെ പറ്റി ലോക ആരോഗ്യ സംഘടന ഒന്നും പറഞ്ഞിട്ടില്ല

  • @backtoworkkeemas7699
    @backtoworkkeemas7699 วันที่ผ่านมา +1

    നമ്മുടെ നാടിന്റെ ശാപം ഇതോപോലുള്ള ചാനലുകളാണ്‌, ഞാനിപ്പോൾ ചൈനയിലാണ്‌ പക്ഷെ ഞാനറിഞ്ഞില്ല ഒന്നും🤣

  • @ann23-y2k
    @ann23-y2k วันที่ผ่านมา +3

    ചൈന നിന്ന് ഇന്ത്യ ഇലേക്ക് ആളുകൾ വരുന്നത് തടയുക.. കൂടുതൽ ചൈനീസ് ഡോക്ടർസ് സ്റ്റുഡന്റസ് ആയിരിക്കും...നല്ല കൃത്യ checkup ശേഷം quarantine ഇട്ട ശേഷം മാത്രം കയറ്റുക അങ്ങനെ ആണേൽ തന്നെ...ഇനി താങ്ങില്ല ഞാനൊന്നും 💔🙏

  • @sebastiantjtj8707
    @sebastiantjtj8707 วันที่ผ่านมา +39

    ഈ പഠിക്കാൻ പോയിട്ടുള്ള പഹയന്മാർ ഇനി ആദ്യം തന്നെ കേരളത്തിൽ കൊണ്ടുവരും. എൻട്രൻസ് എഴുതി കിട്ടാതെ വരുമ്പോൾ അങ്ങോട്ട്‌ ചാടും പിന്നെ രോഗവുമായി ഇങ്ങോട്ട് 😢

  • @VICTAR_GAMENG
    @VICTAR_GAMENG วันที่ผ่านมา +1

    നിങ്ങൾക്ക് ഉറപ്പില്ലെ'നിങ്ങളുടെ ന്യൂസ് ആളുകൾ അവിടെയില്ലെ. ഈ വീഡിയോ എവിടെ നിന്നും കിട്ടി

  • @dhiyacreations5866
    @dhiyacreations5866 วันที่ผ่านมา +10

    ചൈന അടച്ചുപൂട്ടു ഒരുത്തനും പുറത്തു കടക്കരുത്

  • @jerinpr152
    @jerinpr152 ชั่วโมงที่ผ่านมา

    ഓർമിപ്പിക്കല്ലേ പൊന്നെ....🏃‍♂️🏃‍♂️

  • @NameSr-l9t
    @NameSr-l9t วันที่ผ่านมา +34

    സംശയം വേണ്ട എല്ലായിടത്തും എത്തും 🤣

    • @chikku...s...traveling
      @chikku...s...traveling วันที่ผ่านมา +9

      Vanna മതിയായിരുന്നു😂😂😂

    • @Crazy_3999
      @Crazy_3999 วันที่ผ่านมา +1

      Ntha chiri

    • @sjaleela9128
      @sjaleela9128 วันที่ผ่านมา +8

      ​​@@chikku...s...traveling Jeevitham maduthu alae. Ante monum etha paraunnathu

  • @jinuknr999
    @jinuknr999 วันที่ผ่านมา +2

    കഴിഞ്ഞ ആഴ്ചയിൽ ലാബിൽ നിന്നും കാണാതായ വൈറസുകൾ അല്ല ഇതെന്ന് പറയാനാവുമോ?

  • @prakashk9420
    @prakashk9420 วันที่ผ่านมา +4

    ഉള്ള വിഷ പാമ്പ് എന്നുമാത്രമല്ല മനുഷ്യ ന് ഭക്ഷ്യ യോഗ്യമല്ലാത്ത എല്ലാ ജീവികളെയും കൊന്നുതിന്നുന്ന രാജ്യം എല്ലാം വലിച്ചു വാരി തിന്നിട്ട് പുതിയ പുതിയ അസുഖം വരുന്നു പിന്നീട് അത് എല്ലാ രാജ്യങ്ങളും അനുഭവിക്കണം

  • @fcname7139
    @fcname7139 วันที่ผ่านมา +2

    ഇതൊക്കെ ചൈന അറിഞ്ഞിട്ടുണ്ടാവുമോ ആവോ 😊

  • @Aadhi-shorts
    @Aadhi-shorts วันที่ผ่านมา +17

    Ee vettam vaccine enta patty edukum ...eppo thanna vayya 😢

  • @DrLiVlogs
    @DrLiVlogs 13 ชั่วโมงที่ผ่านมา +1

    What are you gaining after spreading fake news ??

  • @Meera.K-yg4dm
    @Meera.K-yg4dm วันที่ผ่านมา +3

    എല്ലാം ചൈന യിൽ നിന്ന്.....😢

  • @sinuninu777
    @sinuninu777 วันที่ผ่านมา +1

    സോഷ്യൽ മീഡിയ വാർത്തകൾ 😢😢

  • @cricketupdateinworld8071
    @cricketupdateinworld8071 วันที่ผ่านมา +4

    Corona polee akaleelle 😢🤲🏻🤲🏻🤲🏻

  • @Jjjjjnnnjn
    @Jjjjjnnnjn 8 ชั่วโมงที่ผ่านมา +1

    ❤❤

  • @shaasframe
    @shaasframe วันที่ผ่านมา +3

    ചൈനയുടെ വളർച്ച സഹിക്കാൻ പറ്റാത്ത ഒരു രാജ്യം ഉണ്ട് അവർ ഏതു മാർഗവും സ്വീകരിക്കും മനുഷ്യരാശിയെ കൊന്നിട്ടായാലും ...നമ്മന്റെ അമേരിക്ക തന്നെ വേറെ ആര് 😂

    • @SreelalSreelal-y2d
      @SreelalSreelal-y2d วันที่ผ่านมา

      Amerikkayil mussiligal orubhadu untu palliyil pokam kochugale presavikkam .Ennal chinayil pallipolichu kakkuse paniyunnu appointment edhu rajjam anu nalladhu

    • @Tonysparkt1507
      @Tonysparkt1507 วันที่ผ่านมา

      First of all there are CCP government who can hide any news and data from other countries 😂😂

  • @Tintin-kv2wu
    @Tintin-kv2wu 23 ชั่วโมงที่ผ่านมา

    വെരി ഗുഡ് ...ചൈനയിൽനിന്നും കുറച്ചു പാക്കിസ്ഥാനിലേക്കും കൂടി പടർന്നിരുന്നെങ്കിൽ നല്ലതായിരുന്നു....

  • @saviescreationtalioringand5893
    @saviescreationtalioringand5893 วันที่ผ่านมา +5

    കോവിഡ് വന്നപ്പോഴും ചൈന ന്യൂമോണിയ ആണ് എന്ന് തന്നെ പറഞ്ഞത് അവിടുത്തെ ഒരു മാധ്യമപ്രവർത്തകനാണ് കോവിഡ് ആണെന്ന് പുറത്തുവിട്ടത് അയാളെ പിന്നെ അമ്മ പോലും കണ്ടിട്ടില്ല ലോറിയിൽ കയറ്റി ആയിരുന്നു അത്രേ മൃതദേഹങ്ങൾ കൊണ്ടു പോയിരുന്നത്

  • @shafikabdulla6624
    @shafikabdulla6624 วันที่ผ่านมา +1

    പുതിയ പ്ലേറ്റ് വാങ്ങണം 😐ഏത് virus വന്നാലും ഞങ്ങൾ പാത്രം മുട്ടി ഓടിക്കും

  • @subair300
    @subair300 วันที่ผ่านมา +11

    ഇനി ഇപ്പോ തുടങ്ങും ഉടായിപ്പ് വാക്സിൻ വികസിപ്പിച്ച് എല്ലാവരെക്കൊണ്ടും നിർബന്ധിച്ച് എടുപ്പിക്കാൻ

  • @SumiSumi-e8e
    @SumiSumi-e8e วันที่ผ่านมา +1

    ചൈനയിൽ താമസിക്കുന്ന ഞങൾ ഇത് ഇപ്പോളും arinnilla

  • @manikandank.k9847
    @manikandank.k9847 วันที่ผ่านมา +22

    ഹായ് വീണ്ടും കിറ്റ് വാങ്ങി അഴിമതി നടത്താം

  • @SatheeshKumar-zb6ld
    @SatheeshKumar-zb6ld 4 ชั่วโมงที่ผ่านมา

    ഇത് വെറും മാധ്യമ സൃഷ്ടിയാണ് അവിടെ കുഴപ്പമൊന്നുമില്ലന്നാണ് അറിയാൻ കഴിയുന്നത്

  • @minjasmlz2256
    @minjasmlz2256 วันที่ผ่านมา +7

    ഇവരെ കൊണ്ട് തോറ്റല്ലോ 🥹🥹🥹🥹🥹🥹🥹🥹🥹

  • @shamsudheenkt8412
    @shamsudheenkt8412 14 ชั่วโมงที่ผ่านมา +1

    New year gift ethiyitund

  • @nidheeshbro1601
    @nidheeshbro1601 วันที่ผ่านมา +4

    ട്രമ്പ് 2 വന്നപ്പോ വൈറസ് 2 ഉം വന്നു

  • @sreekalpam2893
    @sreekalpam2893 วันที่ผ่านมา

    ഇവിടെ നമ്മുടെ കേരളത്തിലും എല്ലാവർക്കും ഇതിന് സമാന രീതിയിലുള്ള പനി ആണ്....ഇതൊക്കെ check ചെയ്യണം ....ഒരു സാമൂഹിക വിപത്തിനെ വരാതെ സൂക്ഷിക്കണം😢

  • @mohammedalipk9666
    @mohammedalipk9666 วันที่ผ่านมา +5

    ഇവിടെ എന്ത് പകർന്നാൽ എന്താനമുക്ക് കിറ്റ്കിട്ടിയാൽ മതി

  • @jaleelmadathil3943
    @jaleelmadathil3943 วันที่ผ่านมา +1

    Oru plate rediyakkikko😮😮😮

    • @Iamyouramg
      @Iamyouramg วันที่ผ่านมา

      Go hmpv go go hmpv go😂

    • @kevinownes2556
      @kevinownes2556 วันที่ผ่านมา

      ഹിന്ദി അറിഞ്ഞു കൂടാതെ പ്ലേറ്റും വച്ചോണ്ട് ഇരുന്നോ

  • @superstudyroom7919
    @superstudyroom7919 วันที่ผ่านมา +25

    China flight അങ്ങ് നിർത്തിയേക്ക്

  • @Jisna96
    @Jisna96 วันที่ผ่านมา +2

    എന്താ bgm.....