ആധാരം, അടിയാധാരം| മരണപത്രം,വിൽപത്രം| ഒസ്യത്ത്, Power of Attorney| Online download Kerala| Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 235

  • @aslam798
    @aslam798 ปีที่แล้ว +1

    Last few steps has changed now. Everything is online now. No need to go register office, no stamp paper.. they will send you e print document just like stamp paper

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Thank you for the updated information

    • @sarathize
      @sarathize ปีที่แล้ว

      How long time it will take to get the e-print document? can we download it in same website itself ?

    • @aslam798
      @aslam798 ปีที่แล้ว +1

      @@sarathize 2-4 working days. Yes you can download pdf and take color printout

    • @ismail..ismu..418
      @ismail..ismu..418 2 หลายเดือนก่อน

      Hi sir

    • @ismail..ismu..418
      @ismail..ismu..418 2 หลายเดือนก่อน

      Contact number sir worried out

  • @gaffoorpa1950
    @gaffoorpa1950 3 ปีที่แล้ว +3

    Good information. Also narrate how to write a sale deed and procedure of registration.

  • @sunilchandran4u
    @sunilchandran4u 3 ปีที่แล้ว +5

    ഉള്ള കാര്യം ചുറ്റിക്കെട്ടില്ലാതെ നല്ല ശബ്ദത്തിൽ പറഞ്ഞു . നന്ദി . വര്ഷം അറിയാമെങ്കിൽ ആധാരത്തിന്റെ നമ്പർ കണ്ടു പിടിക്കാനുള്ള വിദ്യ കൂടി ഒന്ന് പറഞ്ഞു തരാമോ ?

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว +1

      Kshamikkanam, valare late aya reply anu. Aadharam register cheytha varsham ariyamenkil, register cheyha sub reg officil apekshikavunathanu

    • @jinuvallivilayilsam6577
      @jinuvallivilayilsam6577 หลายเดือนก่อน

      ​@@malluhelplineOfficialഓഫീസിൽ പോകാതെ ഓൺലൈൻ ആയിട്ടോ മറ്റെന്തെങ്കിലും ടിപ്സ് 🙏

  • @milanjose6320
    @milanjose6320 3 ปีที่แล้ว +1

    Thank you for your valuable information

  • @witnesslee7365
    @witnesslee7365 2 ปีที่แล้ว +2

    Valuable information👍

  • @bindusuresh8577
    @bindusuresh8577 ปีที่แล้ว

    Very useful, thank you

  • @ameerm7894
    @ameerm7894 ปีที่แล้ว

    Great content.... Very clear

  • @muhammedkv1342
    @muhammedkv1342 2 ปีที่แล้ว +2

    Sir. Ende. Achande. Amma..kudutha.salamanannu.ariyam.njangal.pokku.varavuddu
    Pakshe. Adinde. Adaram
    Nikuthi. Cheet
    Onnum. Ella
    Adinde. Adharam. Kittumo. Sir.

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Aadharam number kittathe copy edukkan pattila, register cheytha varsham ariyamenkil onnu register officil anweshichu nokku

  • @sijodavid8798
    @sijodavid8798 2 ปีที่แล้ว +5

    ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว +2

      Athe, elayidathu ithu thaneyanu sthithi. Athu kondanu ene kondu kazhiyunna video, muzhuvanayi arivilenkil polum ariyunavarodu thirakki upload cheyunathu. Arkenkilum kurachu paisa labikkan pattate. Support pratheekshikkunnu

    • @faisalkavumchal
      @faisalkavumchal ปีที่แล้ว

      ഞാൻ ഇതു പോലെ apply ചെയ്തു 4ദിവസത്തിന് ശേഷം ഓഫീസിൽ പോയപ്പോൾ അവിടെ 550rs

  • @manhope8022
    @manhope8022 3 ปีที่แล้ว +2

    Aadaram register chaiyumbol Kannur dist ippo land ulladu Kasaragod dist and udma registrar appol engane apply chaiyanam ?

  • @syamaprasadkrishnan502
    @syamaprasadkrishnan502 2 ปีที่แล้ว

    Very useful

  • @shajikanchilery8936
    @shajikanchilery8936 4 หลายเดือนก่อน

    Sir, my husband died beforctwo months. We are living in the ancesral house of the husband's mother who dided in 2021. The house is mortgaged to cooperative bank for loan and in stage of 14 (2 ) Norice. Husband sister wants to pay the loan of 23 lakh if we want continue in the house and i have no income to repay. Can the bank leave the house from possession ? Adequate land is available other than the house availabe to clear the bank due. Wil the bank posses the house ?😢

    • @malluhelplineOfficial
      @malluhelplineOfficial  4 หลายเดือนก่อน

      I am sorry I don't have sufficient info in this stage. But as per my understanding if loan is taken for the house then bank will posses the house only. We can sell the land and close the loan, I think consulting with a lawyer will be the best thing to do.

  • @GregoryJohn-vz1qw
    @GregoryJohn-vz1qw ปีที่แล้ว

    Aadharam document details tax registration paper details vechu kandu pidikkan sathikkummo , sathikkumengil eggene,

  • @milanjose6320
    @milanjose6320 3 ปีที่แล้ว

    Adipoli

  • @rejipc939
    @rejipc939 10 หลายเดือนก่อน

    Recent years jnte document number aghne kandupidikum?

    • @malluhelplineOfficial
      @malluhelplineOfficial  10 หลายเดือนก่อน

      Register cheytha varsham and name vachu registrar officil request koduthu kandu pidikkam

  • @jismathew66
    @jismathew66 2 ปีที่แล้ว +1

    Oziyath aayi ezhuthi vacha Adiyatharathin apply cheyyumbo aa aalde death certificate maatram poore?? Ippo sthalam kaivasam irikkunna aalk thanne apply cheyyamoo?

  • @hasifahasi7522
    @hasifahasi7522 2 ปีที่แล้ว +5

    സർവ്വേ നമ്പറും അഡ്രെസും ഉണ്ടെങ്കിൽ ആധാരത്തിന്റെ ഡീറ്റെയിൽസ് അറിയാൻ പറ്റുമോ അതിനു എന്താണ് ചെയ്യേണ്ടത്

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Enrhu details anu udheshichathu, aadharathinte certified copy edukanamaenkil aadharam number venam

    • @SaranyaSaranya.M-o4b
      @SaranyaSaranya.M-o4b 4 หลายเดือนก่อน

      ബൗണ്ടറീസ് അറിയുന്നതിന് വേണ്ടി സർവ്വേ നമ്പരും അഡ്രസ്സും. TR no.അറിയാമെങ്കിൽ സാധിക്കുമോ

  • @ajuwinadolf846
    @ajuwinadolf846 2 ปีที่แล้ว

    Thank you

  • @ambadisanopy1067
    @ambadisanopy1067 3 ปีที่แล้ว +3

    Munnadharam aanu edukkandath engill Nth aanu cheyyandath athintta details onnum ariyilla adharam maathre kayyil ulluu plz reply

    • @malluhelplineOfficial
      @malluhelplineOfficial  3 ปีที่แล้ว

      munnadharathinte number illathe apply cheyyan kazhiyilla, oru karyam cheyyuka, kudikkada certificate adhava encumbrance certificate edukkuka ningalude aadharathinte, appol ningalude aadharam ethu aadharathi ninnanu vannathu ennum athinte detailsum labyamavum. athu upayogichu athinte certified copy edukkam.

    • @ambadisanopy1067
      @ambadisanopy1067 3 ปีที่แล้ว +1

      @@malluhelplineOfficial sir ath edukaan evide aanu apeksha kodukkandath

    • @malluhelplineOfficial
      @malluhelplineOfficial  3 ปีที่แล้ว

      Online ayum edukkam, offline reg officil ninnuk edukkam, online method ente channelil undu

    • @ambadisanopy1067
      @ambadisanopy1067 3 ปีที่แล้ว

      @@malluhelplineOfficial tnq sir

    • @infinitymaxmedia1583
      @infinitymaxmedia1583 2 ปีที่แล้ว

      @@malluhelplineOfficial encumbrance certificate l... Eth adharathil ninnan vannath enn illa appol enth cheyyum

  • @ramachandrank9064
    @ramachandrank9064 2 ปีที่แล้ว

    Can I get copy of pattayam pl advice your video is helpful

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Thank u, the list of documents that can be taken is shown in video

  • @shano_cr7
    @shano_cr7 ปีที่แล้ว +1

    Bro ente achante adiyadharam kananilla , Pattayavum Osoth kayil und , njn Adiyadharam copy application koduth . Search fee copy fees okke koduth 3 day kazhinj varan apranj oru reriept thannu
    Pakshe 1937 aa athile Land measures Meter ano atho കോൽ measure aano Reply 🙏🏻🙏🏻🙏🏻

  • @huntbycam2535
    @huntbycam2535 2 ปีที่แล้ว

    Thank you so much

  • @salimak747
    @salimak747 3 ปีที่แล้ว +3

    പുതിയ തായീ ആധാരം പ്രിന്റ്‌ എടുക്കുന്നത് കൂടി വിശദീകരിക്കാമോ

    • @malluhelplineOfficial
      @malluhelplineOfficial  3 ปีที่แล้ว

      Eppol register cheyyunathanekilum details online available ayirikkum. Kurachu divasathinu shesham. copy edukkam, athano udheschiche

  • @positive8085
    @positive8085 ปีที่แล้ว

    Adharam nashettpettu.sur no und.36 year ayi karm adchitt e adharam kittan enthannu cheyende

  • @dreamfightervlogs7571
    @dreamfightervlogs7571 2 ปีที่แล้ว

    Thanks

  • @vijeshvijayan107
    @vijeshvijayan107 ปีที่แล้ว

    Hi sir
    How to apply for gift deed certified copy?
    Pls help

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      If a doc is registered all that will be saved in respective registrar office, pls contact with required details

  • @narendrakhona1168
    @narendrakhona1168 3 หลายเดือนก่อน

    WHAT IF THE CERTIFIED COPIES ARE NOT READABLE, WITH BLACK BACKGROUND❓❓❓❓❓❓❓

    • @malluhelplineOfficial
      @malluhelplineOfficial  3 หลายเดือนก่อน

      It might be very old deeds and also u can request for this again by mentioning this, if it cannot be done, then only they can advise further

    • @narendrakhona1168
      @narendrakhona1168 3 หลายเดือนก่อน

      @@malluhelplineOfficialTHANKS FOR THE QUICK RESPONSE, APPRECIATE IT.
      I HAVE SEEN PEOPLE TAKING PHOTOS WITH THEIR SMART PHONES, & THEN GET A GOOD READABLE PRINT.
      IS THAT ALLOWED❓❓❓❓❓❓❓❓

    • @malluhelplineOfficial
      @malluhelplineOfficial  3 หลายเดือนก่อน

      Just for ur reference I think u can keep, but it cannot be used for any legal purpose and if used then it becomes an offence

    • @narendrakhona1168
      @narendrakhona1168 3 หลายเดือนก่อน

      @@malluhelplineOfficial SIRJI IT'S A CERTIFIED COPY FROM SUB REGISTRAR'S OFFICES. CANT IT BE USED FOR POOKUVARUVA❓❓❓❓
      WOULD GREATLY APPRECIATE YOUR INPUT. THANKS, & A HAPPY ONAM.

    • @malluhelplineOfficial
      @malluhelplineOfficial  3 หลายเดือนก่อน

      Yes a certified copy can be used

  • @jihas10
    @jihas10 2 ปีที่แล้ว +2

    Can we request for certified copy of adharam immediately after registration ? On the next day ?

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      immediately after registration you wont even get your aadharam itself, without aadharam number you will not be able to apply for it.

    • @jihas10
      @jihas10 2 ปีที่แล้ว

      @@malluhelplineOfficial If I know document number from online, I can apply for certified copy, right?

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Yes u can get a certified copy

  • @tinybudha5549
    @tinybudha5549 3 ปีที่แล้ว +2

    Status nokiyapol accepted in office ennanu kanikunath eni enthanu cheyendath

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว +1

      Videovil apply cheythathinu shesham enthanu cheyendathu ennu parayunundu, muzhuvanayi kanuka

  • @balkeessadik5075
    @balkeessadik5075 ปีที่แล้ว +1

    Sir ഞങ്ങളെ വീട് വേറെ ഒരാളിൽ നിന്നും വാങ്ങിയത് ആണ് ഇപ്പോൾ ലോൺ പലിശ കൊണ്ട് ഞങ്ങളത് വിറ്റു. വിറ്റ ആൾക്ക് ഞങ്ങൾക്ക് തരാൻ വേണ്ടി ബാങ്ക് ലോൺ നോക്കി അതിനു ഞങ്ങൾ property വാങ്ങിയ ആളിന്റെ റദ്ധാക്കിയ അടിയാധാരം ചോദിക്കുന്നു അത് കൈവശം ഇല്ല 😢അതിനാൽ ഈ അടിയാധാരം ഒറിജിനൽ കിട്ടാൻ എന്താ ചെയ്യുക plz 🙏🙏റിപ്ലൈ

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว +1

      Register aya varsham ariyamo, enkil reg office request koduthal kittum, eppozhathe aadharam eduthi reg officil oru request koduthu nokku

    • @balkeessadik5075
      @balkeessadik5075 ปีที่แล้ว

      @@malluhelplineOfficial കിട്ടി sir ബാങ്കിൽ തന്നെ ഉണ്ടായിരുന്നു 🥰

    • @balkeessadik5075
      @balkeessadik5075 ปีที่แล้ว

      Sir ഈയൊരു ആധാരം ready ആയപ്പോൾ അവർ ആധാരം തന്ന ആള് മുൻപ് വാങ്ങിയ വ്യക്തിയുടെ അടിയാധാരം ഒറിജിനൽ ചോദിക്കുന്നു ഇത് കിട്ടാൻ sir നേരത്തെ പറഞ്ഞ പോലെ ചെയ്താൽ മതിയോ plz 🙏sir 😢 വലിയ പ്രയാസത്തിൽ ആണ് വീട് കച്ചോടം ആയതായിരുന്നു ഇപ്പോൾ ആകെ ബ്ലോക്ക്‌ ആണ് കാണിക്കുന്നത് aadharathe ചൊല്ലി 🙏😢

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว +1

      Kittum, pls try this

  • @ShyamalaSajikumar
    @ShyamalaSajikumar ปีที่แล้ว +1

    എന്റെ grandfather വാങ്ങിയ സ്ഥലം എന്റെ അച്ഛന്റെ പേരിൽ ഇഷ്ട്ടധാനം എഴുതി അതിന്റെ മുന്നാദരത്തിന്റെ കോപ്പി എടുക്കാൻ nature of documents എന്നുല്ലായിടത് എന്താണ് select ചെയ്യേണ്ടത്?

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว +1

      Sale sectionil matching ayathu select cheyuka,

    • @ShyamalaSajikumar
      @ShyamalaSajikumar ปีที่แล้ว

      @@malluhelplineOfficial ഏത് ബുക്ക് നമ്പർ ആണ് സെലക്ട്‌ ചെയ്യേണ്ടത്?

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว +1

      Book no 1

  • @ns_moto_pilot4727
    @ns_moto_pilot4727 2 ปีที่แล้ว +3

    ആധാരം നമ്പർ അറിയില്ല അത് എങ്ങനെ എടുക്കും...?

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว +1

      Aadharm register cheytha ekadesahm varsham ariyamenkil sub registrar official apeksha koduthu kandu pidikkam

    • @honestlyspeaking4503
      @honestlyspeaking4503 2 ปีที่แล้ว

      apply for list certificate | th-cam.com/video/P2UKWD5KRsg/w-d-xo.html

  • @asifma9463
    @asifma9463 2 ปีที่แล้ว +1

    പേരുമാറ്റാൻ എന്താണ് ചെയ്യാ ആധാർ കാർഡിലെയും ആധാരത്തിലെയും പേര് വ്യത്യാസം ആദ്യം സെയിം നെയിം ആയിരുന്നു ഇപ്പോ ആധാറിലെ പേര് ചേഞ്ച് ചെയ്തു എസ്എസ്എൽസി ബുക്കിലെ പോലെ ആധാരത്തിൽ പഴയ പേര് തന്നെ എങ്ങനെ മാറ്റും

  • @shifanachippu787
    @shifanachippu787 2 ปีที่แล้ว +1

    Registration chytha yet mathrame ariyu copy kitto plzz reply

  • @lathaashokan13
    @lathaashokan13 9 หลายเดือนก่อน

    Document number and year illa.. Land taxt receipt maathrame ullu

    • @malluhelplineOfficial
      @malluhelplineOfficial  9 หลายเดือนก่อน

      Athu vachu reg office request koduthal, details kittum

  • @sobhacpillai8311
    @sobhacpillai8311 ปีที่แล้ว

    Online aayi document register cheyyunnde oru vidio idamo

  • @lakshmikaruppannan2804
    @lakshmikaruppannan2804 3 ปีที่แล้ว +2

    How will I get the certified copy?

  • @renilamuhammed6722
    @renilamuhammed6722 3 หลายเดือนก่อน

    Will nte certified copy edkumbo nth change varuthendath

    • @malluhelplineOfficial
      @malluhelplineOfficial  3 หลายเดือนก่อน

      Change varuthano? Manasilayil a? Ningal enthanu edukunathu athu select cheythu apply cheyyanam, option wise video vil paranjitundu

  • @krishnamohan7333
    @krishnamohan7333 ปีที่แล้ว +1

    Sir,
    വിൽ പത്രത്തിൻ്റെ certified കോപ്പി എടുക്കാൻ ആഗ്രഹിക്കുന്നു.വിൽ എഴുതിയ പിതാവ് മരണപ്പെട്ടു.will preexecuted after death of testator ആണോ will എന്നത് ആണോ സെലക്ട് ചെയ്യേണ്ടത്.
    മറുപടി നൽകുമോ
    നന്ദി

  • @HarithaAmmu-m2r
    @HarithaAmmu-m2r 8 หลายเดือนก่อน +1

    Sir
    എന്റെ അച്ഛൻ പെട്ടന്ന് മരണപെട്ടു. വില്പത്രം എഴുതിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാ?

    • @malluhelplineOfficial
      @malluhelplineOfficial  8 หลายเดือนก่อน

      Kshamikanam ariyan vazhiyila ennu thonunnu, athoru separate document analo, enikku clear idea ila

  • @neethuvipin3926
    @neethuvipin3926 2 ปีที่แล้ว

    Haiii, entea sthalam vilikkan udheashikkunnu. But entea oru relative munnadharam tharunnilla,enth chyum.

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Legal ayi anweshichu nokku, doc number arinjal certified copy edukkam

    • @neethuvipin3926
      @neethuvipin3926 2 ปีที่แล้ว

      @@malluhelplineOfficial thanks

  • @faisalkavumchal
    @faisalkavumchal ปีที่แล้ว +1

    ഞാൻ ഇതു പോലെ apply ചെയ്തു 4ദിവസത്തിന് ശേഷം ഓഫീസിൽ പോയപ്പോൾ അവിടെ 550rs

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      550?? Enthinu?? Please share ur experience

    • @faisalkavumchal
      @faisalkavumchal ปีที่แล้ว

      എന്റെ കയ്യിലുള്ള ആധാരത്തിൽ എഴുത്ത് ക്ലിയർ അല്ലായിരുന്നു ഞാൻഒരു സേവന കേന്ത്രത്തിൽ നിന്നുമാണ് ചെയ്തത് ഒരു മുൻ ആധാരത്തിന്റെ കോപ്പി . കുടിക്കട സർട്ടിഫിക്കറ്റ്. ഒരു പൊസിഷൻ സർട്ടിഫിക്കറ്റ് . പിന്നെ സൈറ്റ് പ്ലാൻ വേണ്ടി വില്ലേജിലേക്ക് ഒരു പേപ്പറും ഇത്രയും ചെയ്തു കഴിഞ്ഞു 680 രൂപ സേവന കേന്ദ്രത്തിലും പിന്നെ 50 രൂപയുടെ മുദ്ര പേപ്പറും വാങ്ങി രജിസ്ട്രർ ഓഫീസിൽ അറിയുന്ന ഒരാളുടെ കയ്യിൽ കൊടുത്തു അദ്ദേഹമാണ് പറഞ്ഞത് 500 (500+( മുദ്ര പേപ്പർ)50=550

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      500 adachathinu bill thanno??

    • @faisalkavumchal
      @faisalkavumchal ปีที่แล้ว

      @@malluhelplineOfficial
      ഇല്ലാ.

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Appo athu avar commission vangiyathavane sadhyatha uloo

  • @sudhakaranc2423
    @sudhakaranc2423 7 หลายเดือนก่อน +1

    ജപ്തി വിടുതൽ ഉത്തരവ് പകർപ്പ് എങ്ങനെ എടുക്കാം

  • @വെള്ളിവെളിച്ചം
    @വെള്ളിവെളിച്ചം 3 ปีที่แล้ว +2

    ആധാരത്തിന്റെ നമ്പറോ തിയ്യതിയോ അറിയില്ല.ആധാരം കിട്ടാൻ എന്തു ചെയ്യും

    • @malluhelplineOfficial
      @malluhelplineOfficial  3 ปีที่แล้ว

      Register cheytha varsham ariyamo, ariyamenkil register cheytha sub reg officil poyi apeksha koduthu kandupidikkan pattum

  • @anu8404
    @anu8404 ปีที่แล้ว +1

    അടിയാധരത്തിന്റെ കോപ്പി മാത്രമേ കയ്യിലുള്ളു അത് വെച്ച് രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ? ഇല്ലെങ്കിൽ അതിനു എന്താണ് ചെയേണ്ടത്.

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Certified copy undengil, original nashtpetth poyathanengil cheyyam ennu thonunnu

  • @KeylinRaji-eq8sb
    @KeylinRaji-eq8sb ปีที่แล้ว +2

    മുൻ ആധാരം നമ്പർ എടുക്കാൻ എന്തെകിലും വഴി ഉണ്ടോ

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Sub reg officil ninnu edukkam, approx reg cheytha varsham and bandapeta alukal enniva koduthu edukkuka

  • @randeepkc1
    @randeepkc1 2 ปีที่แล้ว

    👍👍👍👍

  • @unnimaya8340
    @unnimaya8340 2 ปีที่แล้ว +2

    സാർ ഞങ്ങളുടെ വസ്തുവിനെ പാതി വസ്തു മറ്റൊരാൾക്ക് കൊടുത്തു കൊടുത്ത വസ്തുവിനെ സർവ്വേ നമ്പർ അറിയാൻ എന്ത് ചെയ്യണം

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Erekha ennu parayunna sitil kayati nokkiyal survey details ariyam pattum

  • @mudram226
    @mudram226 หลายเดือนก่อน

    ആധാരം നമ്പർ എടുക്കാൻ എന്താണ് ചെയ്യേണ്ടത്.

    • @malluhelplineOfficial
      @malluhelplineOfficial  หลายเดือนก่อน

      Register cheytha year vachu sub reg officil request koduthal mathi

  • @JIJINDASKKVLOGS
    @JIJINDASKKVLOGS 2 ปีที่แล้ว +3

    ആധാര് ത്തിൻറെ നമ്പർ അറിയില്ലെങ്കിൽ എങ്ങനെയാണ് കോപ്പി എടുക്കാൻ കഴിയുക, അക്ഷയ ഇൽ നേരിട്ട് പോയാൽ ഇത് എടുക്കാൻ കഴിയുമോ?

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Illa aadharam register cheytha varsham atlriyamenkil sub registrar officil apeksha koduthu edukkam

    • @honestlyspeaking4503
      @honestlyspeaking4503 2 ปีที่แล้ว

      apply for list certificate | th-cam.com/video/P2UKWD5KRsg/w-d-xo.html

  • @rahnarahman8910
    @rahnarahman8910 2 ปีที่แล้ว +2

    ഡോക്യുമെന്റ് നമ്പരും വർഷവും ഇല്ലേൽ എങ്ങനെ അതു എടുകാം

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Varsha kalayalavu, 2 or 3 varshathinte kalayalavenkilum arinjirikanam

  • @MoidunnyPk
    @MoidunnyPk 9 หลายเดือนก่อน

    അധാരത്തിൽ പാഞ്ഞ മുക്‌ത്യാർ നഷ്ടം പ്പെട്ട് തിരഞ്ഞ് കിട്ടുന്നില്ല. ഈ എന്ത് ചെയ്യണം. 8 മെമ്പർമാരിൽ ഒന്ന് മുക്യാർആണ്

    • @malluhelplineOfficial
      @malluhelplineOfficial  9 หลายเดือนก่อน

      Kshamikanam, ee vivarangal Enikku valiya dharana illa. Pls contact sub reg departments

  • @adeenashanavasnajimi8041
    @adeenashanavasnajimi8041 ปีที่แล้ว +1

    എന്റെ അച്ഛൻ എന്റെ പേർക്ക് എഴുതിയ വസ്തു കൂട്ടുപ്രമാണത്തിൽ നിന്ന് എങ്ങനെ എന്റെ മാത്രം പ്രമാണം ആക്കാം

  • @Godshandjjj
    @Godshandjjj ปีที่แล้ว +1

    ഞാൻ പ്ലോട്ട് ആയിട്ട് 9 സെന്റ് സ്ഥലം വാങ്ങി. മുൻപ്രമാണം, power of attorney എന്നിവയുടെ copy ആണ് തന്നത്. മുൻ ആധാരത്തിന്റെ പകർപ്പ് എടുക്കാൻ സാധിക്കുമോ. ലോൺ എടുക്കണമെങ്കിൽ ഈ പകർപ്പ് മതിയോ. Pls reply

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Loan edukkam ennanu karuthunnathu, bankine depend cheythanu baki

  • @anilkf871
    @anilkf871 ปีที่แล้ว

    ആധാരത്തിൽ പറഞ്ഞിട്ടുള്ള മുക്ത്യർ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യുക..plz reply😢

  • @anishravi544
    @anishravi544 2 ปีที่แล้ว +1

    Document നമ്പർ അറിയില്ല... എങ്ങനെ കണ്ടു പിടിക്കും...

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Give request to reg office with year of registration and other details

  • @femina_r
    @femina_r 2 ปีที่แล้ว +1

    മുൻ ആധാരം എടുക്കുന്നതിനും ഇതാണോ procedure

  • @anjumidhun7051
    @anjumidhun7051 ปีที่แล้ว +1

    1964മുതലുള്ള ആധാരത്തിന്റെ പകർപ്പ് ഇങ്ങനെത്തന്നെയാണോ എടുക്കുന്നത്

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Same process for aadharam, if such long data not available then u need to apply it offline

  • @noufalnazar5370
    @noufalnazar5370 2 ปีที่แล้ว

    Bro adaram register cheyth kazhinjal ethra divasam kondu athu kayyil kittum

  • @mohammadjamal2335
    @mohammadjamal2335 ปีที่แล้ว +1

    ആധാരം നമ്പർ എടുക്കാൻ എന്തു ചെയ്യും

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Registered varsham ariyumenkil pls give request in registrar office

    • @mohammadjamal2335
      @mohammadjamal2335 ปีที่แล้ว

      അറിയാം

    • @mohammadjamal2335
      @mohammadjamal2335 ปีที่แล้ว

      ഇതിൽ പറയുന്നത് കേട്ടു വേറെ ആപ്പ് വഴി എടുക്കാം എന്ന് അതു കൊണ്ടാണ്

    • @mohammadjamal2335
      @mohammadjamal2335 ปีที่แล้ว

      ഓൺലൈൻ ആയി ചെയ്യാൻ പറ്റുമോ

    • @malluhelplineOfficial
      @malluhelplineOfficial  11 หลายเดือนก่อน

      Illa , reg office vazhi mathrame patoo

  • @simiphilip8206
    @simiphilip8206 2 ปีที่แล้ว +2

    സ്ഥലം വിൽക്കാൻ ആലോചിക്കുന്നു. എന്നാൽ സ്ഥലത്തിൻറെ ആധാരത്തിന്റെ പകർപ്പ് മാത്രമേ കൈയിലുള്ളു. ഒർജിനൽ ഇല്ല. മുന്നാധാരവും ഇല്ല. സ്ഥലം മേടിക്കാൻ ഉദ്ദേശിക്കുന്നവർ ലോൺ എടുത്തു സ്ഥലം വാങ്ങാനാണ്. അപ്പോൾ മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾ ഇല്ലാത്തതിനാൽ പ്രശ്നമാകുമോ.? പ്രശ്നമാണെങ്കിൽ എങ്ങനെ പരിഹാരം കാണാൻ കഴിയും?

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว +1

      Certifeid copy vachu vangan pattum ennanu thonunathu

    • @aiswaryaaishusachu8807
      @aiswaryaaishusachu8807 ปีที่แล้ว

      Ithann enteyum doubt ente aadharam kaiyil stalam vilkan alojikunnu. Vilkan pattumo

  • @malaikaamooz2994
    @malaikaamooz2994 ปีที่แล้ว +1

    ആധരത്തിൻ്റെ Certified copy vech മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ പറ്റുമോ സ്ഥലം?

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Original FIR angane kirachu detail okke vendi varum, but reg cheyyam, pls contact sub reg office

  • @sakthiprasad6973
    @sakthiprasad6973 8 หลายเดือนก่อน

    Sir വർഷവും നമ്പരുംഅറിയില്ല ടാക്സ് അടയ്ക്കുന്നുണ്ട് ഡീറ്റെയിൽസ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ

    • @malluhelplineOfficial
      @malluhelplineOfficial  8 หลายเดือนก่อน

      Tax receipts vachu sub reg officil request cheyyam,

  • @joyjeyaseelan2959
    @joyjeyaseelan2959 3 ปีที่แล้ว

    What shall I do if I don't know my Document Number?

    • @malluhelplineOfficial
      @malluhelplineOfficial  3 ปีที่แล้ว +2

      You wont be able to take copy via this method if you dont know the number. You can contact sub registrar office to get the number, but you must know the year of registration or the time period of registration atleast(time frame of 2 to 3 years) to get the number

    • @joyjeyaseelan2959
      @joyjeyaseelan2959 3 ปีที่แล้ว

      Thank you 😊

    • @naveenchichu
      @naveenchichu 2 ปีที่แล้ว

      bro survey no thandaper no undu,pakshe document no ariyila,,survey no vacehu doccument no kitumo??

  • @gurumukesh7194
    @gurumukesh7194 9 หลายเดือนก่อน

    How to find document number

    • @malluhelplineOfficial
      @malluhelplineOfficial  9 หลายเดือนก่อน

      It will be in document 1st page back side. If u dont have documents, give a request to reg office using registration year and name, they will help u to find doc number

  • @renjithkuttu7234
    @renjithkuttu7234 ปีที่แล้ว

    Certified copy vech loan edukkan pato?

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว

      Yes, but depends on bank. Along with fir sometimes there is a chance

  • @darbar2.o92
    @darbar2.o92 8 หลายเดือนก่อน

    sale (coneyance) kittunilla

  • @malaikaamooz2994
    @malaikaamooz2994 ปีที่แล้ว

    Certified copy vech veed edukkan budhimuttundo?

  • @chandrusvlog542
    @chandrusvlog542 ปีที่แล้ว

    അടിയാധാരത്തിൻ്റെ certified copy അതിൻ്റെ ഒറിജിനലിന് തുല്യമായി ഉപയോഗിക്കാൻ കഴിയില്ലെ.. ബാങ്ക് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു.. ഇത് ഹാജരാക്കിയാൽ മതിയോ..
    സ്ഥലം ദാനാധാരമായി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് ,അതിനുള്ള കരം അടയ്ക്കുന്നുമുണ്ട്.. മറുപടി നൽകാൻ അഭ്യർത്ഥിക്കുന്നു..

  • @binujoseph0
    @binujoseph0 2 ปีที่แล้ว +1

    വില്‍ പത്രം എന്റെ പേരില്‍ ഉണ്ടെങ്കില്‍ എങ്ങനെ അറിയാം? അതിന്റെ ഒരു കോപ്പി എടുക്കുന്നതെങ്ങനെ?

  • @IAm-gl7xh
    @IAm-gl7xh 2 ปีที่แล้ว +1

    ആധാരം number എങ്ങനെ എടുക്കാം

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Register cheytha varsham vachu apeksha kodukkuka sub reg officil

    • @IAm-gl7xh
      @IAm-gl7xh 2 ปีที่แล้ว

      @@malluhelplineOfficial ok
      കരം തീർത്ത രസീതിൽ ആദരവുമായി ബന്ധപ്പെട്ട എന്തെകിലും details ഉണ്ടാകുമോ അത് ഉപയോഗിച്ച് എന്തെകിലും cheyyan പറ്റുമോ
      ഒന്ന് പറഞ്ഞു tharamo സ്ഥലവുമായി ബന്ധപ്പെട്ട് അത് മാത്രമേ ippo കാണുന്നുള്ളൂ അതാണ്

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว +1

      Karam raseethiyil aadharam details undakum, eni onnum kittiyila enkil, athumayi ekadesham registet cheytha kalayalavum vachu nammuku reg officil request koduthal mathi

    • @IAm-gl7xh
      @IAm-gl7xh 2 ปีที่แล้ว

      @@malluhelplineOfficial ok thankyou bro 🤝

    • @moncyalexvarughese1618
      @moncyalexvarughese1618 2 ปีที่แล้ว

      @@malluhelplineOfficial കരം അടച്ച റസീതിൽ എങ്ങെനെ ആണ് ആധാരം നമ്പർ കിട്ടുന്നതെ എന്ന് പറഞ്ഞു തരുമോ?

  • @raghavkalarikkalraghavkala1258
    @raghavkalarikkalraghavkala1258 2 ปีที่แล้ว +1

    എന്റെ കയ്യിൽ നിന്നും ഒഴിമുറി എഴുതാൻ 14000 രൂപ വാങ്ങി. പിന്നീട് ആണ് അത്രയും ഇല്ല എന്ന് മനസ്സിലായത്.

  • @rajendrakumark2192
    @rajendrakumark2192 2 ปีที่แล้ว +2

    സർട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിച്ചപ്പോൾ ബുക്ക് പൊടിഞ്ഞു പോയി കോപ്പി ലഭ്യമല്ല എന്നു പറഞ്ഞു ഇനി എന്തു ചെയ്യും

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Bandhapetta sub reg officil anweshikoo, ethine kirichu enikku idea illa

  • @mystreet6088
    @mystreet6088 ปีที่แล้ว +1

    ആധാരത്തിന്റെ പകർപ്പിന് Number ഏതാണ്ട്

  • @gracesonvarghese8079
    @gracesonvarghese8079 3 หลายเดือนก่อน

    വർഷം ഉണ്ടേൽ എങ്ങാണ് doc no എടുക്കുന്നെ?

  • @anilamathew1548
    @anilamathew1548 2 ปีที่แล้ว +1

    Sir, ക്രയ സെർറ്റിഫിക്കറ്റ് ആണോ അടിയാധാരം എന്നത്

  • @ചെന്താരകപൂക്കൾ
    @ചെന്താരകപൂക്കൾ 3 ปีที่แล้ว +1

    ആധാരം നമ്പർ എവിടെ കണ്ടെത്താം

  • @sidheequapchirappalam3421
    @sidheequapchirappalam3421 3 ปีที่แล้ว +2

    ആധാരം റെജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത് നികുതി പഴയ റസീത് ഉണ്ട് കയ്യിൽ 1995 ന് മുൻപത്തേത്

    • @malluhelplineOfficial
      @malluhelplineOfficial  3 ปีที่แล้ว

      Enikku chodyan manasilayila, pakshe related ayulla details ariyan bandapetta docsumayi paridhiyil ula sub reg officil bandapeduka

  • @ab1j1th
    @ab1j1th 3 ปีที่แล้ว +3

    അടിയാധാരം ഏതു ബുക്കിൽ ആണ്....അതിന്റെ detailed name എന്താണ്

  • @tinybudha5549
    @tinybudha5549 3 ปีที่แล้ว +1

    Apply, ചെയ്തതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ certified copy kittum

  • @rafeeka1764
    @rafeeka1764 2 ปีที่แล้ว

    Ippo mun adhaarathin application kodukumbol online aayi adhaaram copy kittumo.
    Ado nerathe pole offline thanne aano

  • @anoopkavumkalil7304
    @anoopkavumkalil7304 3 ปีที่แล้ว

    ഹലോ സാർ
    വസ്തു പോകുവരവ് കഴിഞ്ഞു കരവും അടച്ചു എത്ര ദിവസം കഴിഞ്ഞു മാത്രമേ വസ്തു വിന്റെ ഉടമസ്ഥൻനു മറ്റൊരു ആൾക്ക് കയ്യ്മാറ്റം ചെയ്യാൻ പാടുള്ളു അങ്ങനെ വല്ലതും ഉണ്ടോ?...

  • @vishnusoman4482
    @vishnusoman4482 ปีที่แล้ว

    Adaram num edukan engana. Year survey num ok ariyam

  • @dinkanmon6258
    @dinkanmon6258 2 ปีที่แล้ว

    Deed copy nthuva sambavam??

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      the legal document that specifies the rights of a person on a particular property. It is an important document for executing the transfer or sale of a property

  • @pramodpv6996
    @pramodpv6996 2 ปีที่แล้ว +1

    അടി ആധാരം ഇല്ലെങ്കിൽ എങ്ങനെ ഉണ്ടാക്കാ

  • @jaisontjames2100
    @jaisontjames2100 2 ปีที่แล้ว

    വിൽപത്രം രജിസ്റ്റർ ചെയ്ത നമ്പർ ഉണ്ടെങ്കിൽ ഇപ്പോൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ അതോ അസാധു ആക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിക്കും.

  • @nishadicfk2993
    @nishadicfk2993 ปีที่แล้ว

    Register office fire ayi documents ellam nashttam ayi.....
    Document coppy enggane edukkum

    • @malluhelplineOfficial
      @malluhelplineOfficial  ปีที่แล้ว +1

      They might have digitized documents, otherwise avaru thane enthenkilum cheyyanam

  • @munvivlog9065
    @munvivlog9065 3 ปีที่แล้ว +2

    അടിയാധാരം ഉണ്ടാകാൻ എത്രരൂപ ചിലവുണ്ട്

  • @dayanaritto7286
    @dayanaritto7286 2 ปีที่แล้ว +1

    അടിയാധാരത്തിന്റ കോപ്പി എങ്ങനെ കിട്ടും

    • @malluhelplineOfficial
      @malluhelplineOfficial  2 ปีที่แล้ว

      Athum same option, aadharam number vachu

    • @gopika5928
      @gopika5928 3 หลายเดือนก่อน

      എൻ്റെ പിതാവിന് 1970 ൽ സർക്കാരിൽ നിന്ന് കിട്ടിയ ഭൂമി എനിയ്ക്ക് 1998 ൽ ധനനിശ്ചയ പ്രകാരം എഴുതി തന്ന വസ്തു പോക്ക് വരവ് ചെയ്ത് കരം ഒടുക്കി കൈവശം വച്ച് കൃഷി ചെയ്തു വന്ന വസ്തു ഇപ്പോൾ വിൽക്കാൻ വേണ്ടി പോയപ്പോൾ മുൻ ആധാരം വേണം എന്നു പറയുന്നു. അച്ഛൻ മരിച്ചു. കിട്ടിയ പട്ടയ o നഷ്ടപ്പെട്ടു. മുൻആധാരം സർട്ടിഫൈഡ് Copy Register offce ൽ കിട്ടുമോ? താലൂക്ക് ഓഫീസിൽ പട്ടയം ലഭ്യമല്ല എന്ന് എഴുതി തന്നിട്ടുണ

  • @haris7135
    @haris7135 ปีที่แล้ว +1

    മനസിൽ കേറീല്ലാ

  • @histree1207
    @histree1207 หลายเดือนก่อน +1

    ആധാരത്തിന്റെ നമ്പർ ഇല്ലെങ്കിൽ അതെങ്ങനെ എടുക്കും

    • @malluhelplineOfficial
      @malluhelplineOfficial  หลายเดือนก่อน

      Register cheytha varsham use cheythu sub reg officil poyal edukkam

    • @histree1207
      @histree1207 หลายเดือนก่อน

      @malluhelpline സർവ്വേ നമ്പർ വെച്ച് എടുക്കാൻ പറ്റില്ലേ

  • @sreege01
    @sreege01 2 ปีที่แล้ว +2

    മുതിര്‍ന്ന പൌരന്മാരുടെ ദേശീയ ഹെല്പ് ലൈന്‍ - എല്‍ഡര്‍ ലൈന്‍ - വിളിക്കൂ ടോള്‍ ഫ്രീ നമ്പര്‍ 14567 - National Helpline for Senior Citizens (Elderline) - 14567

  • @sidhutechiff1685
    @sidhutechiff1685 2 ปีที่แล้ว

    👍👍👍