How to apply Encumbrance certificate |ബാധ്യത സർട്ടിഫിക്കറ്റ് |കുടിക്കട സർട്ടിഫിക്കറ്റ് online 2022

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 45

  • @minimolsivadasan8401
    @minimolsivadasan8401 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ

  • @binoyittykurian
    @binoyittykurian 2 ปีที่แล้ว

    Valare upakarapradam ....thank you

  • @shehzinrahman149
    @shehzinrahman149 5 หลายเดือนก่อน

    Good information

  • @sajithanima2762
    @sajithanima2762 2 ปีที่แล้ว

    ithil sthalam kodukunna aludeyum sthalam vangunna aaludeyum details evidaya kodukendath?

  • @sreekalanandan3605
    @sreekalanandan3605 2 ปีที่แล้ว +1

    നോക്കുമ്പോൾ നമ്മുടെ സ്ഥലത്തിന്റെ ഡീറ്റെയിൽസ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം

  • @Themirracle
    @Themirracle ปีที่แล้ว +2

    Njan apply ചെയ്തു payment ചെയ്തപ്പോൾ cash പോയി. But status നോക്കുമ്പോൾ payment ചെയ്തിട്ടില്ല എന്ന് കാണിക്കുന്നു. അതെന്താ അങ്ങനെ. ഒന്ന് പറയോ plz

    • @tojikdominic
      @tojikdominic ปีที่แล้ว +2

      Kurachu samayam kazhinju nokkumbol ready aakum

  • @sabithalijomathoor6321
    @sabithalijomathoor6321 2 ปีที่แล้ว +1

    പട്ട യത്തിന്മേൽ കുടിക്കണ്ട എടുക്കുമ്പോൾ subregistar office enth kodukkum

  • @habibarsh
    @habibarsh ปีที่แล้ว

    Sir this is not working for Android phone to apply EC.When I contacted IT enquiry they replied it is meant for Desk top only.Have you success fully applied Ec in mobile.If yes please tell us how to do it.

  • @sabucherian460
    @sabucherian460 ปีที่แล้ว

    Good and timely information.

  • @Cr3kuttiesvlogs
    @Cr3kuttiesvlogs ปีที่แล้ว

    Thank you

  • @rohinivasantha9649
    @rohinivasantha9649 2 ปีที่แล้ว +1

    Super video nice

  • @thetruth9377
    @thetruth9377 ปีที่แล้ว

    . കോടതിയിൽ നിന്നും എഴുതി കിട്ടിയ വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് ഓൺലൈനിൽ അപേക്ഷിച്ചപ്പോൾ പ്രമാണ നമ്പർ ചോദിക്കുന്നു കോടതിയിൽ നിന്നും കിട്ടിയ പ്രമാണത്തിൽ ആധാര നമ്പർ ഇല്ല മുൻ പ്രമാണത്തിന്റെ നമ്പരാണോ വേണ്ടത് അത് എങ്ങനെ കിട്ടും

  • @Sureshkamalahouse
    @Sureshkamalahouse 2 ปีที่แล้ว +1

    Super

  • @Silpa.2000
    @Silpa.2000 2 ปีที่แล้ว +3

    എത്ര days ഉള്ളിൽ കിട്ടും കുടിക്കട സർട്ടിഫിക്കറ്റ്?

  • @friends4939
    @friends4939 ปีที่แล้ว +1

    കുടി കടം അതിന് എവിടെ അപേക്ഷ കൊടുക്കണം

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  ปีที่แล้ว

      Encumbrance certificate, അതു ആണ് കുടിക്കട സർട്ടിഫിക്കറ്റ് അപേക്ഷ കൊടുക്കേണ്ടത് രജിസ്റ്റർ ഓഫീസിൽ

  • @ramsheenaramshi143
    @ramsheenaramshi143 2 ปีที่แล้ว

    Ithil enthenkilum badyatha undo ennu enganeyanu ariyan pattuka

  • @sethu1869
    @sethu1869 ปีที่แล้ว

    Encumbrance certificate ഉം non encumbrance certificate ഉം ഒന്നല്ലേ sir...

  • @veeranpt2428
    @veeranpt2428 2 ปีที่แล้ว

    ഞാൻ 2 ആഴ്ച യായി അപേക്ഷ കൊടുത്ത് ഒരു വിവരവുമില്ല

  • @miyagopukkth8737
    @miyagopukkth8737 2 ปีที่แล้ว

    അപേക്ഷ സമർപ്പിച്ച സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യാൻ കഴിയുമോ re payment ഇല്ലാതെ

  • @niramsstudio8394
    @niramsstudio8394 2 ปีที่แล้ว

    Super video

  • @skronlinestore8126
    @skronlinestore8126 2 ปีที่แล้ว +1

    Nice

  • @amazingdigitalstudio8119
    @amazingdigitalstudio8119 2 ปีที่แล้ว +2

    STHALATHINTE ALAVU KODUTHILLALLO ?

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 ปีที่แล้ว

      കൊടുത്തല്ലോ സർവ്വേ നമ്പർ കൊടുത്ത ശേഷം

  • @anjothekkiniath180
    @anjothekkiniath180 2 ปีที่แล้ว +2

    Apply cheyth ethra divasan veenam kittan?

  • @shameems8346
    @shameems8346 2 ปีที่แล้ว +1

    60 varshathinu munpe ullatho

  • @arunimarabin2256
    @arunimarabin2256 2 ปีที่แล้ว +1

    Online check ചെയ്തപ്പോ accepted in office എന്നാണ് കാണിക്കുന്നത്. 7 working days കഴിഞ്ഞു. പെട്ടെന്ന് കിട്ടാൻ വേണ്ടി 650 rupees അടച്ചിട്ടുണ്ട്. എനിയും wait ചെയ്യണോ?

  • @dheerajmuraleedhar
    @dheerajmuraleedhar 2 ปีที่แล้ว +1

    Status engene check chryyyummmm?? Athukooodi parayaarnnnille bro..

  • @miyagopukkth8737
    @miyagopukkth8737 2 ปีที่แล้ว

    ഒന്ന് replay തരുമോ

  • @skrcomputersemithram6690
    @skrcomputersemithram6690 2 ปีที่แล้ว +1

    👌👌👌

  • @divyatastes9050
    @divyatastes9050 11 หลายเดือนก่อน

    രണ്ട് ഓൾഡ് സർവ്വേ നമ്പർ ഉണ്ടെങ്കിൽ അതു എങ്ങനെ കൊടുക്കും, ഞാൻ നോക്കുമ്പോ റിസർവ്വേ നമ്പർ എത്ര വേണമെങ്കിലും കൊടുക്കാം, രണ്ടാമത് ഓൾഡ് സർവ്വേ നമ്പർ കൊടുക്കാൻ പോവുമ്പോ പിന്നെയും റിസർവ്വേ നമ്പർ പിന്നെയും കൊടുക്കാൻ കാണിക്കുന്നു, അപ്പോൾ എന്താ ചെയ്യേണ്ടത്?

  • @sujao4767
    @sujao4767 2 ปีที่แล้ว +1

    👍

  • @avinash09arv
    @avinash09arv 2 ปีที่แล้ว

    Is it editable after payment

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 2 ปีที่แล้ว +1

    ആധാരം, ഡോക്ക് മെന്റ് നമ്പർ കൈവശമില്ലാത്ത ഭൂമി, ബ്ളോക്ക് തണ്ടപ്പേർ കരം അടച്ച രസീത് പൊസിഷൻ സർട്ടിഫിക്കറ്റ് പഴയ പുതിയ സർവ്വെ നമ്പർ ഉണ്ട് ബാധ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ പറ്റുമോ,മുന്നാധാരത്തിന്റെ പകർപ്പ് എടുക്കുവാൻ ബാധ്യതാ സർട്ടിഫിക്കറ്റ് എടുത്താൽ കഴിയുമെന്ന് പറയുന്നത് ശരിയാണോ ? പകർപ്പ് ആണ് യഥാർത്ഥത്തിൽ വേണ്ടത്

  • @gigimathew4556
    @gigimathew4556 2 ปีที่แล้ว

    😍🙏

  • @MdShafiPulikkal
    @MdShafiPulikkal 2 ปีที่แล้ว

  • @bijukumar2569
    @bijukumar2569 2 ปีที่แล้ว +1

    👌👌👌