Benefits of breathing exercise, രാവിലെ ശ്വസന വ്യായാമം ചെയ്യുന്നത് കൊണ്ടുളള ഗുണങ്ങൾ മനസിലാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2020
  • രാവിലെ തന്നെ ശ്വസന വ്യായാമം (Breathing exercise)ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം.
    ചികിത്സാ പരമായ സംശയങ്ങൾ ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #Breathing_exercise, #Relaxation

ความคิดเห็น • 425

  • @butterfliesvlog9796
    @butterfliesvlog9796 4 ปีที่แล้ว +92

    Dr സംസാരം കേൾക്കുന്പോൾ തന്നെ നന്നായി energetic akum ആത്മവിശ്വാസം പകരുന്ന വാക്കുകൾ നന്ദി

  • @ravindrang7553
    @ravindrang7553 4 ปีที่แล้ว +132

    വളരെ ശരിയാണ് പറഞ്ഞതു ഞാൻ കഴിഞ്ഞ 14 വർഷമായി.ചെയ്യുന്നു ഈ 14 വർഷം ഞാൻ ആശുപത്രിയിൽ പോയിട്ടില്ല ഇതല്ലാം കൂടി 45 മിനുട്ടു ചെയ്യാരുണ്ടു എല്ലാവരും പിൻതുടരുക വിശ്വസിക്കാം ഡോക്ടർക്കു അഭിനന്ദണങ്ങൾ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +21

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @jayalalithap4096
    @jayalalithap4096 3 ปีที่แล้ว +8

    Dr. എല്ലാം വൃക്തമായി പറയുന്നത് കൊണ്ട് നന്നായി മനസ്സിലാക്കാൻ കഴിയും 👍👍

  • @krishnadas5566
    @krishnadas5566 4 ปีที่แล้ว +41

    സംഭവം വാസ്തമാണ്
    5000 വര്ഷങ്ങൾക്കുമുന്പേ ഭാരതീയ ഋഷിമാർ നമുക്കുതന്ന ഈ വാസ്തവികതയേയും യോഗയെയും ഒരു വിഭാഗത്തിന്റെ മാത്രമാണെന്നും പറഞ്ഞു പുച്ഛിച്ച നല്ലൊരു ശതമാനം ജനതക്ക് ഇന്ന് ഇതൊക്കെ വിശ്വാസമാകുന്നു എന്നതിൽ അതിയായ ആനന്ദമുണ്ട്, പക്ഷെ ഇടതു കൈകൾകൊണ്ടു മുദ്ര ചെയ്തു ശ്വാസ ക്രീയകൾ ചെയ്യരുതെന്ന് പറഞ്ഞാൽ ഒരുപക്ഷേ തോന്നാം ഒരുകൈകൾ മാത്രമുള്ളവൻ എന്തുചെയ്യുമെന്നു. നിയമങ്ങൾ എല്ലാത്തിനുമുണ്ട് അതു കൃത്യമായി പാലിക്കുകിൽ മാത്രമേ ക്രിയകൾക്കു തക്കതായ ഗുണങ്ങൾ ഉണ്ടാകു.....

    • @arshgh3543
      @arshgh3543 3 ปีที่แล้ว

      Suhrithe eethu mathileyum nallath nammal ellarum sweekarikkanam

  • @lalithakumaran1113
    @lalithakumaran1113 ปีที่แล้ว

    വളരെ നന്ദി ഡോക്ടർ ഫലപ്രദമായ വ്യായാമങ്ങൾ 🙏🙏🙏

  • @Actvin399
    @Actvin399 4 ปีที่แล้ว +15

    Very very thankful to you Sir.... Really i had been waiting for the video..... My hands pain are ok now.... My back ache is disappeared.... so so so kind of you

  • @prakashkumarps2308
    @prakashkumarps2308 4 ปีที่แล้ว +24

    ഇതു യോഗാസനത്തിലെ നാഡീ ശോധന പ്രാണായാമം. വലത് കൈ വിരലുകൾ ഉപയോഗിച്ച് ആണ് ചെയ്യേണ്ടത്. വളരെ പ്രധാനപ്പെട്ട പ്രാണായാമം ആണ്.

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 4 ปีที่แล้ว +1

      Ys വലത് കയ്യ് വിരൽ കൊണ്ടാണ് ചെയേണ്ടത്

  • @jayasreepillai6300
    @jayasreepillai6300 4 ปีที่แล้ว +2

    Thanku Dr Valare simple ayum manassilavunna reethium ayi thonni🙏

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 3 ปีที่แล้ว +3

    Very informative. Thank you Doctor

  • @nelsonvarghese9080
    @nelsonvarghese9080 4 ปีที่แล้ว +3

    Sir, Very informative knowledge. God bless you and families.

  • @VijayKumar-bf7gf
    @VijayKumar-bf7gf 3 ปีที่แล้ว +4

    M.VIJAYKUMAR
    THANK YOU DR.SAJID FOR THE GOOD EXERCISE.

  • @sunithayoosuf1001
    @sunithayoosuf1001 4 ปีที่แล้ว +2

    Orupad alkark upakarpedunna videos anu ellam thanks dr.

  • @renjinimahasenan7862
    @renjinimahasenan7862 3 ปีที่แล้ว

    Nalla helpfull ayitula vedios Anu drde.. thank you so much🥰🥰

  • @kidilammanushyan4372
    @kidilammanushyan4372 4 ปีที่แล้ว +4

    Good ...njaan septoplasty കഴിഞ്ഞത് ആണ്....അതിനു മുന്നേയും ഇപ്പോഴും ഇത് തുടരുന്നു....lungs expand ആവുകയും കൂടുതൽ volume air breathil വരുകയും ഓക്സിജൻ എല്ലാ ടിഷ്യൂ യിലും കിട്ടുമ്പോൾ നല്ല freshness feel cheyyum....

  • @krishnanjayan782
    @krishnanjayan782 4 ปีที่แล้ว +2

    Thanks Dr.am doing daily..its very good for good health...am from uae..

  • @padminiravi8268
    @padminiravi8268 4 ปีที่แล้ว

    Gud advice... thank u so much Dr...

  • @SoumyaCD-g8d
    @SoumyaCD-g8d 9 วันที่ผ่านมา

    Dr ntea vedio kandittan njanith start cheythath
    ഒരുപാട് ശാരീരിക prashnangal undayirunna എനിക്ക് ippol parayathakka അസുഖങ്ങൾ ഒന്നുമില്ല
    Dr ee vedio കണ്ടതിനു ശേഷം ഞാനിത് മുടങ്ങാതെ ചെയ്യുമായിരുന്നു thankyou dr
    Thank God

  • @ummerppcmrpothanampurath6147
    @ummerppcmrpothanampurath6147 4 ปีที่แล้ว

    Thsnks sar
    Only i can do pray to god for u
    We need many importent messsge like this ,
    Long live u .with the mercy of allh

  • @sadakkusadu4635
    @sadakkusadu4635 4 ปีที่แล้ว +1

    Nalloru arivanu pagarnu tthannathu. Thanks Dr. Nalla vidio gal eniyum preatheekshikunu

  • @sumathi1734
    @sumathi1734 3 ปีที่แล้ว +1

    Thank you Sir, Very good information

  • @technovision4608
    @technovision4608 ปีที่แล้ว

    well said doctor. very helpful video. thank you

  • @arun1250
    @arun1250 4 ปีที่แล้ว +3

    Well said Doctor, thank you very much for Sharing this, thanks a ton

  • @sujathanair3390
    @sujathanair3390 2 ปีที่แล้ว +1

    Very good information. Thank you doctor. 🙏

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว +2

    Alhamdhulillah Alhamdhulillah Allahu kabool cheyyatte Aameen

  • @noufizznoufi3158
    @noufizznoufi3158 4 ปีที่แล้ว +6

    Thank you doctor💖

  • @bahamas5152
    @bahamas5152 5 หลายเดือนก่อน

    ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @remadevi5052
    @remadevi5052 4 ปีที่แล้ว +36

    ഓരോ വിഡിയോസും ഒരുപാടു ഉപകാരമുള്ളതാണ്.... നന്ദി Dr...

  • @musthafatharavattath9338
    @musthafatharavattath9338 4 ปีที่แล้ว +24

    Itharam, നല്ല, നല്ല, അറിവ്,,, നിങൾ, vara, ലവൽ,, നന്മകൾ, നേരുന്നു

  • @sulthanaummer7958
    @sulthanaummer7958 4 ปีที่แล้ว +3

    Thx Dr. Good information

  • @amrita7458
    @amrita7458 4 ปีที่แล้ว +4

    ഗുണകരമായ കാര്യം നന്നായിട്ടുണ്ട്

  • @jj7665
    @jj7665 3 ปีที่แล้ว

    Thank you very much dear Sir.... ❤

  • @sajinasajina870
    @sajinasajina870 4 ปีที่แล้ว +1

    Thankuuu so much Dr 👍👍

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 4 ปีที่แล้ว +25

    സാർ പറഞ്ഞത് ശരിയാണ് ബ്രീത്തിങ്ലൂടെ മൈൻഡ് relax ആകും...

  • @ROH2269
    @ROH2269 4 ปีที่แล้ว +2

    Very very useful.Thank you sir.

  • @subhashinip9840
    @subhashinip9840 2 ปีที่แล้ว

    Thank you so much Dr .

  • @anasashraf5421
    @anasashraf5421 4 ปีที่แล้ว +5

    Thank you doctor

  • @Jamshi983
    @Jamshi983 ปีที่แล้ว +1

    Thank you Dr👌🌹👌🌹

  • @jayas488
    @jayas488 3 ปีที่แล้ว +1

    Thank u sir 🙏 for the information 👌❤

  • @binodbiji6974
    @binodbiji6974 4 ปีที่แล้ว +4

    Thank you sir...

  • @radhakrishnannairts4087
    @radhakrishnannairts4087 ปีที่แล้ว

    Dr comments vayikkuvan othiri ഇഷ്ട്ടമാണ് yellam
    അറിഞ്ഞിരി കേണ്ട
    കാര്യങ്ങ ൾ 🌹🙏❣️

  • @safaiqbal148
    @safaiqbal148 4 ปีที่แล้ว +1

    Very useful video thank you sir

  • @parukalyanimanoj1876
    @parukalyanimanoj1876 4 ปีที่แล้ว +7

    Thank youDr

  • @crkkrishnan1160
    @crkkrishnan1160 2 ปีที่แล้ว +3

    നല്ല വിവരണം. എന്നെ പോലെ ഉള്ള വയസ്സൻ മാർക്കും എളുപ്പം ചെയ്യാൻ പറ്റുന്ന ഒന്നാണ്. നന്ദി 🙏

  • @manoharanpr394
    @manoharanpr394 4 ปีที่แล้ว +1

    വളരെ നല്ല അറിവ്

  • @reshmimenon6173
    @reshmimenon6173 ปีที่แล้ว

    Thank you so much dr...😊

  • @devadasank1617
    @devadasank1617 ปีที่แล้ว +2

    വളരെ ശരിയാണ് . ഞാൻ ആറു മാസമായിട്ടു ചെയ്യുന്നതാണ് നല്ല ഉന്മേഷം കിട്ടുന്നുണ്ട് . നാലു നില കെട്ടിടം കയറിയാൽ കിതപ്പ് അനുഭവപ്പെടറില്ല . ഇപ്പോൾ സാർ പറയുന്നത് വളരെ ശരിയാണ്.💯👍

  • @Abcdefgh11111ha
    @Abcdefgh11111ha 3 ปีที่แล้ว +2

    Insha Allah !!I'll try ✌🌹

  • @sahlamarakkar7628
    @sahlamarakkar7628 4 ปีที่แล้ว +2

    Useful video, thanks
    Vericose vein, pcod, hernia(after pregnancy and delivery)ivakk useful aaya video idumo, dr.nte video very useful aanu,athukondaanu, please

  • @mazhathullimedia7024
    @mazhathullimedia7024 4 ปีที่แล้ว +1

    Great thank you dr

  • @krishnankc5120
    @krishnankc5120 ปีที่แล้ว

    Sir Good infarmation very Thanks

  • @jithyanp1240
    @jithyanp1240 2 ปีที่แล้ว +1

    Thank you sir 🌹🙏

  • @geethasukumaran1427
    @geethasukumaran1427 2 ปีที่แล้ว

    Thanks Doctor🙏🙏🙏

  • @RajeshR-qt9jr
    @RajeshR-qt9jr ปีที่แล้ว

    Very usefull Thankyou Dr

  • @narayanashenoy5591
    @narayanashenoy5591 4 ปีที่แล้ว +1

    Very good advice 👍👍👍👍👍

  • @shamnadshahulhameed9727
    @shamnadshahulhameed9727 ปีที่แล้ว

    Thank you Doctor 🙏

  • @arshadkp1855
    @arshadkp1855 2 ปีที่แล้ว

    Docter, 8th class മുതൽ യോഗയും, പ്രാണായാമംങ്ങളും എൻ്റെ ശീലമായിരുന്നു. ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയത്ത് daily കുളത്തിൽ കുളിക്കാൻ പോയി.
    വെള്ളത്തിന് അടിയിലൂടെ എന്നും ഒരുപാട് സമയം നീന്തി Aa കഴിവ് വർദ്ധിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ about 10 ദിവസം കഴിഞ്ഞപ്പോൾ paniyum ജലദോഷവും വന്നു. എന്നിട്ടും ഞാൻ കുളിക്കാൻ പോകുന്നത് നിർത്തിയില്ല. അങ്ങനെ പനി നന്നായി വർദ്ധിച്ചു. അങ്ങനെ നല്ല പനിയുള്ള ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ എനിക്ക് ആദ്യമായി അപസ്മാരം വന്നു.
    Aa കുളി കാരണം എനിക്ക് അന്ന് tonsillitis um വന്നു. ശേഷം ആമവാദവും വന്നു.
    അപസ്മാരം വന്നതിനു ശേഷം ഞാൻ പ്രാണായാമം ചെയ്തിട്ടില്ല.
    കാരണം അപസ്മാരം വന്ന ദിവസം ഞാൻ കപലപഠി പ്രണയമം ചെയ്തിരുന്നു. ഇപ്പൊൾ 5 വർഷം ആയി.
    അപസ്മാരം മാറി. പക്ഷേ tonsil വലിപ്പം kuranjilla, ആമവാദം ഇപ്പൊൾ കൂടുകയും ചെയ്തു.
    ഇപ്പൊൾ എനിക്ക് പ്രാണായാമം ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.

  • @sheebapp1631
    @sheebapp1631 4 ปีที่แล้ว +1

    വളരെ. നല്ല. പ്രോഗ്രാം

  • @venkateswarant.n3670
    @venkateswarant.n3670 2 ปีที่แล้ว

    Good advice Sir🙏🙏 Venkat from Chennai. Nice presentation

  • @venkatesan1959
    @venkatesan1959 4 ปีที่แล้ว +2

    This is pranaayaamam... perfected by our Rishis..

  • @radharaju2138
    @radharaju2138 2 ปีที่แล้ว

    Thankyou doctor👌🙏🙏

  • @Sona-vm6zn
    @Sona-vm6zn ปีที่แล้ว

    ഞാൻ തേടി നടന്നത് കിട്ടി.
    നന്ദി sir

  • @mohanprakash3892
    @mohanprakash3892 4 ปีที่แล้ว

    Good presentation. Today started

  • @roysiljon5055
    @roysiljon5055 3 ปีที่แล้ว

    Thank you very much for sharing dis information,

    • @MyLove-lo5iz
      @MyLove-lo5iz 3 ปีที่แล้ว

      Enth good information...thattipan..ithin enth gunama ullath nostrills 1 placil aan meet cheyyune pinne entgina adach ach breath edkunne😂😂

  • @maneeshkk6613
    @maneeshkk6613 4 ปีที่แล้ว +1

    This is pranayama....do n feel the changes in our life ......

  • @sheeenajibu4276
    @sheeenajibu4276 4 ปีที่แล้ว +4

    Thank u soooo much dr..

  • @babykrishnan7258
    @babykrishnan7258 4 ปีที่แล้ว

    Ellam useful videos thanks

  • @michaelgeorge3959
    @michaelgeorge3959 4 ปีที่แล้ว +2

    Please activate comments section, so that the readers can view the experience of others.

  • @prasad7116
    @prasad7116 14 วันที่ผ่านมา

    Doctor sir your presentation is simply superb.👍👍Thanks a lot🙏

  • @vijiraviravi7711
    @vijiraviravi7711 4 ปีที่แล้ว +6

    Vedeos ellam super anu,,,, try cheyyum

    • @rosemerry2302
      @rosemerry2302 4 ปีที่แล้ว +1

      Very
      Importannt
      This
      Exercise
      By
      Padma
      Robert

  • @kamalprem511
    @kamalprem511 3 ปีที่แล้ว

    Thanks doctor 🙂

  • @blessedblissfullife6
    @blessedblissfullife6 2 ปีที่แล้ว

    Thank you 💝

  • @mohananarakkan4819
    @mohananarakkan4819 4 ปีที่แล้ว +1

    Thank you sir

  • @suhaanhh
    @suhaanhh ปีที่แล้ว

    Thank u so much dctr

  • @marjasmusthafa7196
    @marjasmusthafa7196 2 ปีที่แล้ว

    Thanks doctor👍👍👍👍

  • @divishavibeesh3598
    @divishavibeesh3598 4 ปีที่แล้ว

    Sir te video kandaal tanne oru relaxation

  • @meerarajagopal7140
    @meerarajagopal7140 4 ปีที่แล้ว +1

    I am sure this must use right hand.

  • @thajnisa4693
    @thajnisa4693 3 ปีที่แล้ว

    Thank you dr

  • @sumabalakrishnansumabalakr6780
    @sumabalakrishnansumabalakr6780 4 ปีที่แล้ว +2

    Thank you

  • @ashakrishna9690
    @ashakrishna9690 9 หลายเดือนก่อน

    Thank you sir.. ❤

  • @augustinepr8091
    @augustinepr8091 2 ปีที่แล้ว +1

    Thank you ♥️sir

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 5 หลายเดือนก่อน

    Thankyou doctor🙏

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 ปีที่แล้ว

    🙏🙏🙏🙏... ഓരോ വീഡിയോസ് ആയിട്ട് കണ്ടു തിരക്കുകയാ ട്ടോ

  • @jayalekshmy1
    @jayalekshmy1 4 ปีที่แล้ว

    Thanx Dr.

  • @bijuphilipvilloth
    @bijuphilipvilloth 4 ปีที่แล้ว

    നന്ദി സർ

  • @niyasbevinja1418
    @niyasbevinja1418 4 ปีที่แล้ว +2

    Tnx sajid sir

  • @kunjappantvluka6658
    @kunjappantvluka6658 4 ปีที่แล้ว

    Very simple n nice exercise

  • @amruthaamrutha8688
    @amruthaamrutha8688 ปีที่แล้ว

    Thanku Sir 🙏

  • @shifnasmagickitchen8771
    @shifnasmagickitchen8771 2 ปีที่แล้ว

    Really Useful. Thankyou so much

  • @vibingvlog6846
    @vibingvlog6846 3 ปีที่แล้ว +1

    It's very useful 😊

  • @beenajavad7782
    @beenajavad7782 4 ปีที่แล้ว +5

    This is very helpful 👍🏼👍🏼

  • @sheejas6634
    @sheejas6634 4 ปีที่แล้ว

    Supper, it's working

  • @krishnankumaransinger5370
    @krishnankumaransinger5370 2 ปีที่แล้ว

    Thank u dr 🙏

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 3 ปีที่แล้ว

    Very useful information

  • @muhammadabdu6584
    @muhammadabdu6584 4 ปีที่แล้ว +1

    Mashallaha
    Mabrook 😍👌🖐️

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว +1

    In sha Allah

  • @shantanair4422
    @shantanair4422 4 ปีที่แล้ว +2

    Thanks

  • @kunjumoldominic6898
    @kunjumoldominic6898 4 ปีที่แล้ว

    Good message 👍

  • @roymonck9804
    @roymonck9804 2 ปีที่แล้ว

    Thanks Dr

  • @divishavibeesh3598
    @divishavibeesh3598 4 ปีที่แล้ว

    Very informative