Amazing Benefits of Breathing Exercises, ശ്വസന വ്യായാമത്തിലൂടെ അത്ഭുതകരമായ ഗുണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ശ്വസന വ്യായാമം സ്ഥിരമായി ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിഞ്ഞിരിക്കുക.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    #Dr sajid kadakkal
    #BreathingExercisesMalayalam
    #BenefitsofBreathingExercises
    #ശ്വസനവ്യായാമം
    #BreathingExercisesatHome
    ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദം ആയിട്ടുള്ള ഒരു മാർഗമാണ് ശ്വസന വ്യായാമം. ദിവസവും രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേതന്നെ ശ്വസന വ്യായാമം ശീലമാക്കി കഴിഞ്ഞാൽ മുകളിൽ സൂചിപ്പിച്ച അഞ്ച് രോഗങ്ങളെ നിയന്ത്രിക്കാൻ നല്ലൊരു മാർഗം തന്നെയാണ്. ശ്വസന വ്യായാമം ചെയ്യേണ്ട രീതിയും, ഗുണവശങ്ങളും വിശദമായി തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. കുട്ടികൾക്കും,പ്രായമുള്ളവർക്കും സ്ഥിരമായി ചെയ്യാൻ പറ്റുന്ന ഈ വ്യായാമം ജീവിതശൈലിയിൽ വളരെ പ്രധാന തോടുകൂടി തന്നെ സ്വീകരിക്കേണ്ടതാണ്. അറിവ് പ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • บันเทิง

ความคิดเห็น • 100

  • @rekhavenkatesh4946
    @rekhavenkatesh4946 3 ปีที่แล้ว +3

    Everyday I am doing breathing exercises for the last 3 months. Getting good results

  • @mohannair3789
    @mohannair3789 3 ปีที่แล้ว +5

    Very useful breathing exercise. Thanks docter.

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +1

    3:41👌 നന്ദി

  • @sheelathulasi8653
    @sheelathulasi8653 ปีที่แล้ว

    Thanks Dr,itrayum nalloru arivu pakarnnu thannathinu.🙏🙏🙏🙏🙏🙏

  • @krishnankuttyca4422
    @krishnankuttyca4422 13 วันที่ผ่านมา

    Good message

  • @sakeenasakeena8791
    @sakeenasakeena8791 3 ปีที่แล้ว +2

    Tnqu
    Upagarapradamaaya viedio
    Munpathe viedio kantittunt👍👍

  • @rajeshssudhakaran5421
    @rajeshssudhakaran5421 3 ปีที่แล้ว +2

    Simple and effective...tks Dr.

  • @aneshpt3947
    @aneshpt3947 11 หลายเดือนก่อน

    Dr. Enik swasakoshathinu cheriya churukkam und appo ee exercise cheythal enik improvement undakumo please replay 🙏

  • @chitraam8574
    @chitraam8574 3 ปีที่แล้ว

    Very good information Doctor which helps in our daily life thank you.

  • @manikr9208
    @manikr9208 ปีที่แล้ว +1

    Dr. Ingane cheythal lungsle neerketu mataan pato.

  • @sarada438
    @sarada438 3 ปีที่แล้ว +2

    Thanks somuch doctor👍🏻

  • @ahmeda8304
    @ahmeda8304 3 ปีที่แล้ว +3

    Thank you sir

  • @unnigopal
    @unnigopal 3 ปีที่แล้ว +1

    Very useful breathing exercise or pranayama

  • @sajeersaju8464
    @sajeersaju8464 3 ปีที่แล้ว

    Sthreegill FSH hormon koodan kayikkanda foodum. LH hormon kurayan kayikkanda foodum paranju tharamo. Insulin resistence karanm pcod prhnam und. Adu konda dayavayi marupadi tharane. Oru video aayi cheyyumengil valare upagarayene. Pls

  • @santhoshtssanthoshts427
    @santhoshtssanthoshts427 3 ปีที่แล้ว +1

    നന്ദി ഡോക്ടർ

  • @hashimmoosa4339
    @hashimmoosa4339 ปีที่แล้ว +1

    Good

  • @manjular.s4705
    @manjular.s4705 3 ปีที่แล้ว +2

    Good moring Doctor. One dout. Left hand ന്ന് പറയുന്നു എങ്കിലും vedio കാണുമ്പോൾ right hand use ചെയ്യുന്നതായിട്ടാ തോന്നുന്നേ. ഞാൻ യോഗയിൽ പഠിച്ചിട്ടുള്ളത് right hand ആണ്. തെറ്റി പറഞ്ഞതാണോ left അല്ലെങ്കിൽ left hand use ചെയ്യുന്നതിന്റെ പ്രത്യേക എന്താണ്. Pls reply

    • @amalvp9907
      @amalvp9907 3 หลายเดือนก่อน

      Right hand ആണോ bro

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว +2

    Thank you doctor 🙏

  • @farzana7531
    @farzana7531 2 ปีที่แล้ว

    Sir right hand alle ee vdioyl use cheythath?

  • @lalithamenon3911
    @lalithamenon3911 3 ปีที่แล้ว +1

    Thank you sir God bless you

  • @sreelakshmi1824
    @sreelakshmi1824 3 ปีที่แล้ว

    Ente muttu vedhana mattithannathil valare thanks do

  • @nihasworld2761
    @nihasworld2761 3 หลายเดือนก่อน

    ധ്യാനം കൂടി explain ചെയ്യൂ...

  • @salinirajeeve5563
    @salinirajeeve5563 3 ปีที่แล้ว +1

    Thank you sir for your valuable tips👍🙏

  • @renjiththomas3278
    @renjiththomas3278 3 ปีที่แล้ว +1

    Dr enikku kure Kalam aayi bhakshanam irangathe svasanalathil kayarukayum svasam muttal undakukayum cheyyunna asukhamundu athu enthukondaanu angane sambhavikkunnathu.i am reshmi

  • @sreelakshmi1824
    @sreelakshmi1824 3 ปีที่แล้ว

    Sir ennikku hand shoulder randum pain anu dr munpu kanicha neck pain excersise mathiyo reply pratheekshikkunnu dr

  • @sakeenac3361
    @sakeenac3361 หลายเดือนก่อน

    Ok , thanks

  • @ambikanair9341
    @ambikanair9341 3 ปีที่แล้ว +2

    Thank you Sir 🙏

  • @anjanasreeraj5696
    @anjanasreeraj5696 3 ปีที่แล้ว +1

    Dr. First we have to inhale through left nostril or right nostril ?

    • @beenafrancis4706
      @beenafrancis4706 3 ปีที่แล้ว

      Any nose is ok i think to inhale 🤔

    • @rajimathew2811
      @rajimathew2811 3 ปีที่แล้ว +2

      First left according to Yoga.

  • @fathimanazer7198
    @fathimanazer7198 3 ปีที่แล้ว

    Pls give remedy for high gas trouble

  • @tibintomy668
    @tibintomy668 ปีที่แล้ว

    Tks doctor

  • @vijayanair1195
    @vijayanair1195 2 ปีที่แล้ว

    Thankyou Dr

  • @Liyanaentertainment
    @Liyanaentertainment 3 หลายเดือนก่อน

    10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് Breathing ex sis e ചെയ്യേണ്ടത് എങ്ങനെ ? Plട Rply

  • @latheefsullia7671
    @latheefsullia7671 3 ปีที่แล้ว +2

    Assalamu alaikum IGEk elergy endhan marunn

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 ปีที่แล้ว +1

    Thanks sir try cheum

  • @anianees3767
    @anianees3767 3 ปีที่แล้ว +1

    Good information 🌹

  • @alluallu775
    @alluallu775 3 ปีที่แล้ว

    Sir,nte ummikku trigeminal neuralgia aanu .ithu untakanulla karanam nthanennum ithinte treatment nthanennu paranju tharamo.ummikku ippo 47 vayasunt .idakkokke BP untakarunt .mattu life style diseases onnum illaa.vallatha vedana aanu .aloppathy marunnu kazhikkunnu.doctor paranju fast releafnu operate cheyth mattamennu.but ,ummi athinu sammadhikkunilla.tablets 2 years aayiit kazhikkunnu.pls rply sir plssssssssssssssss

  • @muraleedharanpookayil5898
    @muraleedharanpookayil5898 2 ปีที่แล้ว

    Raavileyum vaikunneravum aavarthikkano sir

  • @kabirkavungal1045
    @kabirkavungal1045 3 ปีที่แล้ว

    Thank you

  • @abdulazeez-td5gk
    @abdulazeez-td5gk 3 ปีที่แล้ว +6

    ഡോക്ടർ.. ഒരു മൂക് എപ്പോഴും അടഞ്ഞിരിക്കുന്നു.. അത് ഈ breathing കൊണ്ട് ശരിയാവുമോ.. കുറെ കാലമായി തുമ്മൽ ഉണ്ട്.. മറുപടി പ്രതീക്ഷിക്കുന്നു.. നന്ദി

  • @AkhilRajga3221
    @AkhilRajga3221 3 ปีที่แล้ว

    സർ varicocele നെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @ansiyachippu5346
    @ansiyachippu5346 3 ปีที่แล้ว +1

    Thanks.sir

  • @padmakumariv1079
    @padmakumariv1079 3 ปีที่แล้ว

    Good information Sir 🙏🏽🙏🏽

  • @thahirarasheed604
    @thahirarasheed604 3 ปีที่แล้ว +1

    👍👏👏❤️Thanks sir

  • @shabeervlogs8241
    @shabeervlogs8241 3 ปีที่แล้ว +2

    chest fat കുറക്കാൻ എന്താണ് ചയ്യേണ്ടത് എന്നുള്ള ഒരു വീഡിയോ ചെയ്യാമോ 🙏

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว

    Sir ഇത് യോഗയിലെ പ്രാണായാമം അല്ലേ. യോഗയിൽ നിരവധി ശ്വസന വ്യായാമങ്ങൾ പറയുന്നുണ്ട്.

  • @rishadsha5617
    @rishadsha5617 2 หลายเดือนก่อน +1

    തല കുളിക്കുന്ന ടൈമിൽ ശ്വാസ തടസം ഉണ്ട് അതിനു ഇത് ചെയ്ത മതിയോ

  • @ameghashigha
    @ameghashigha 3 ปีที่แล้ว

    Sir.....enikke alergiyane problem but enikke chest pain and beath difficultum unde ....appol e exercise cheyyan pattumo

    • @sameerasami1438
      @sameerasami1438 3 ปีที่แล้ว

      നിങ്ങൾക്ക് അങ്ങനെ ഒരു അസുഖം ഉണ്ടെങ്കിൽ ആയുർവേദത്തിൽ ഐ പൾസ് എന്ന ഒരു പ്രോഡക്റ്റ് ഉണ്ട് വേണമെന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കാം 8078722532

  • @jaseenashifa7095
    @jaseenashifa7095 3 ปีที่แล้ว

    Good information 👍👍👍

  • @arifanaseer4122
    @arifanaseer4122 2 ปีที่แล้ว

    ഞാനെൻറെ വരലും മടക്കി അങ്ങനെ ചെയ്തപ്പോൾ എൻറെ മൂന്നാമത്തെ വിരല് നിവരുന്നില് ഞരമ്പിൽ ഭയങ്കര വേദന ഗ്യാസ് എടുത്ത് പുറന്തള്ളുന്നു രണ്ടു കയ്യിന്റെയും എന്താണെന്ന് പറയുമോ

  • @sprathapan1926
    @sprathapan1926 ปีที่แล้ว

    For Copd

  • @UMAR-cj7qy
    @UMAR-cj7qy 3 ปีที่แล้ว

    Alhamdhulilla inshaall👍🤲🤲🤲

  • @sajithank315
    @sajithank315 3 ปีที่แล้ว +1

    Ed enik upakaramayitund

  • @amanzvlog9613
    @amanzvlog9613 3 ปีที่แล้ว +1

    Sir, left hand or right hand... Sir right hand അല്ലെ ചെയ്തത്..

  • @surendranpillair3985
    @surendranpillair3985 3 ปีที่แล้ว +1

    Dear doctor, one dr. C. Viswanathan, statedly an orthopaediatrician, blamed very much this breathing exercise, emphasising the blocking of one nostle and next the other. He said this is utter nonsense during his speach towards a very huge crowd. I was very sad while going through his speach totally blaming the yoga therapy.

    • @dgn7729
      @dgn7729 3 ปีที่แล้ว

      Njanum kettu

  • @sajithank315
    @sajithank315 3 ปีที่แล้ว +1

    Alhamdulillah

  • @hashimhashi4275
    @hashimhashi4275 3 ปีที่แล้ว

    Randu mookkil koodi onnichedukkunnad ethra pravashyam cheyyanam ?

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว

      പഞ്ഞി വെക്കുന്നത് വരെ

  • @zarazaara8361
    @zarazaara8361 2 ปีที่แล้ว

    സജിദ് സാറെ

  • @surendranpillair3985
    @surendranpillair3985 3 ปีที่แล้ว

    Dr. C. Viswanathan you must see this and comment.

  • @zarazaara8361
    @zarazaara8361 2 ปีที่แล้ว

    സാറെ fits"ഉണ്ടല്ലോ അപസ്മാരം.. അതിനെന്തെങ്കിലും excise.... ഉണ്ടൊ

  • @Anilkumar-qo2mc
    @Anilkumar-qo2mc 3 ปีที่แล้ว

    വേരിക്കോസ് വെയ്നിനു മരുന്ന് പറഞ്ഞു തരുമോ

  • @abdulgafoorkc2890
    @abdulgafoorkc2890 3 ปีที่แล้ว +1

    👍👍👍

  • @johncjohn5661
    @johncjohn5661 ปีที่แล้ว

    🙏🙏🙏

  • @sajisoman3499
    @sajisoman3499 6 หลายเดือนก่อน

    ❤❤❤

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว +1

    Asslamu alaikkum

  • @kamarlapaz3921
    @kamarlapaz3921 3 ปีที่แล้ว

    ഇത്‌ ഇതിൻ മുമ്പ് മറ്റൊരു വീഡിയോ യിൽ kanadallo

  • @sob237
    @sob237 ปีที่แล้ว

    👌🏽👌🏽👌🏽👌🏽👌🏽🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sreeparvathys872
    @sreeparvathys872 10 หลายเดือนก่อน

    2:14

  • @ershadmm85
    @ershadmm85 3 ปีที่แล้ว +4

    പാലുണ്ണിക്ക് എന്താ ചെയ്യുക

  • @AjitKumar-kk9fx
    @AjitKumar-kk9fx 10 หลายเดือนก่อน

    യോഗ

  • @nihasworld2761
    @nihasworld2761 3 หลายเดือนก่อน

    ഇത് യോഗ അല്ലെ.... നാടിസുധി pranayam എന്ന് പറയും...

  • @jameelaaboobacker3636
    @jameelaaboobacker3636 2 ปีที่แล้ว

    ഇടതു കൈ എന്ന് പറഞ്ഞു വലതു കയ്യാണല്ലോ കാണിച്ചത്.

  • @efirejet3513
    @efirejet3513 ปีที่แล้ว

    🤲🤲🤲🤲

  • @zarazaara8361
    @zarazaara8361 2 ปีที่แล้ว

    ഉണ്ടൊ

  • @mohannair-uc6rs
    @mohannair-uc6rs ปีที่แล้ว

    Sir...ശ്വസന വൃായാമം ചെയ്യേണ്ടുന്നത് ഇടത് കൈ കൊണ്ടാണെന്നാണ് sir പറയുന്നത്,പക്ഷേ sir വീഡിയോയിൽ കാണിക്കുന്നത് വലത് കൈ കൊണ്ടാണ് ,ഏതാണ് ശരി ??വലതോ ഇടതോ സാർ ... please... 7:39

  • @abdulkhader7972
    @abdulkhader7972 3 ปีที่แล้ว +1

    സ്ക്രീനിൽ തിളങ്ങുന്നതു പോലെ പ്രവൃത്തിയിലും ഉണ്ടായ ന്നാൽ നന്ന്

  • @samanyusajeevram7543
    @samanyusajeevram7543 9 หลายเดือนก่อน

    വലിച്ചു നീട്ടൽ 🙁🙁

  • @shahalasharafudheensharafu7564
    @shahalasharafudheensharafu7564 3 ปีที่แล้ว

    ഒരു മൂക്ക് അടഞ്ഞത് കൊണ്ട് ശ്വാസം വലിക്കാൻ പറ്റുന്നില്ല

  • @geteducated9123
    @geteducated9123 5 หลายเดือนก่อน

    പ്രാണായാമം യോഗ പരിശീലനം

  • @rajeshudayan4084
    @rajeshudayan4084 2 ปีที่แล้ว

    Sir number tharumo

  • @muhammadshareef656
    @muhammadshareef656 3 ปีที่แล้ว +2

    Good

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว

    Good information

  • @nidashrasheed429
    @nidashrasheed429 3 ปีที่แล้ว

    Thanks sir👍🌹

  • @piclight3031
    @piclight3031 9 หลายเดือนก่อน

    യോഗ

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว

    🤲🤲🤲🤲

  • @naseerpm7712
    @naseerpm7712 3 ปีที่แล้ว +1

    Tnks. Dr

  • @alauddinsalahuddin7696
    @alauddinsalahuddin7696 3 ปีที่แล้ว +1

    Good

  • @seemasuresh1032
    @seemasuresh1032 3 ปีที่แล้ว

    Thank you Dr

  • @lailathomas2
    @lailathomas2 3 ปีที่แล้ว

    Thanks sir🙏🙏👍