സ്ത്രീകളുടെ 80% രോഗങ്ങളും മാറും ഈ കാര്യം ശ്രദ്ധിച്ചാൽ | Yoga for 40+ Women | Dr Akhila Vinod

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 376

  • @sree.r2284
    @sree.r2284 ปีที่แล้ว +317

    Tnks Mam ❤️❤️❤️❤️
    40 plus ആയവർ ഇവിടെ കമന്റ്

  • @ASHADEVI-gk7hp
    @ASHADEVI-gk7hp ปีที่แล้ว +16

    എനിക്കും ഇത് പോലെ സ്‌ട്രെസ് ഉണ്ടാകുന്നു,. ജോലിക്ക് പോകാൻ ഇപ്പോൾ താല്പര്യമേ ഇല്ല.. ഒന്നിനും കൊള്ളില്ല എന്ന തോന്നൽ.. Govt job ഉയർന്ന തസ്തിക.. പക്ഷെ ഇങ്ങനെ ഉള്ള ചിന്തകൾ അലട്ടുന്നു... ഇപ്പോൾ exercise ഒന്നും ചെയ്യാൻ സമയം കിട്ടുന്നില്ല.. വിറ്റാമിൻ D കുറവാണ്

  • @divyam8271
    @divyam8271 7 หลายเดือนก่อน +3

    Very nice video..oru lag um illa..veruthe valich neettathe Ellam simple aayi paranj thannu..thankuu

  • @Arogyam
    @Arogyam  ปีที่แล้ว +40

    നമ്മുടെ വീടുകളിലെ അമ്മമാർ സഹോദരിമാർ അനുഭവിക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഉള്ള പരിഹാരമാർഗം ഡോക്ടർ വിശദീകാരിക്കുന്നു..
    ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.. ഷെയർ ചെയ്യുക..
    Dr Akhila Vinod - Yogashram
    Contact : +91 6282 326 575

    • @dineshkrisahnan9929
      @dineshkrisahnan9929 ปีที่แล้ว

      super video for females from chld hood to after menopause, and were very perfectly explained by dr. akhila, dr.desrves all the credit for exlainting the things hapening females life circles, hope we will be getting opportunity hear many many health ,mental and physical matters of females, pleae do not try to tell about males, because then your popularity will definitly go down, also readers will have thing that, you are concentrating on commercilation, hope ypu got the point i explained, great job, and no one ever clearly with evidence, told, congrats, dinesh from BANGKOK,

    • @subaidas5024
      @subaidas5024 ปีที่แล้ว

      ​@@dineshkrisahnan99296à4634

    • @nazeemac1497
      @nazeemac1497 ปีที่แล้ว

      എത്ര ദിവസം ചെയ്യണം ഡോക്ടർ പറഞ്ഞ എക്‌സൈസ്സസ്

    • @lissym.j860
      @lissym.j860 ปีที่แล้ว +1

      ❤❤❤

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      ​@@nazeemac1497❤❤❤

  • @queenprince6978
    @queenprince6978 ปีที่แล้ว +30

    Utrus, overy ഒക്കെ നീക്കം ചെയ്തവർക്ക് ജോലി ഒക്കെ ചെയ്യുമ്പോൾ വയറിൽ നീര് വീഴുക, കാൽ വേദന, ശരീരത്തിൽ ഇടയ്ക്കിടെ ചൂടുകേറ്റം, ബലഹീനത ഒക്കെ ഉണ്ടാകുന്നു. ഇതിന് muscles strength ആകാനുള്ള യോഗ എങ്ങിനെ എന്ന് ഒരു വീഡിയോ ചെയ്യാമോ

    • @bindhurajesh9061
      @bindhurajesh9061 8 หลายเดือนก่อน +3

      1:09 1:11

    • @sumanizam1836
      @sumanizam1836 6 หลายเดือนก่อน +1

      അതെ, ഇത്തരത്തിൽ ഒരു യോഗ വേണം ❤️

  • @sujathak144
    @sujathak144 ปีที่แล้ว +119

    ഞാൻ.ഈ ഒരു.വീഡിയോക്ക്.കാത്തിരിക്കുകയായിരുന്നു.ഡോക്ടറുടെ.എല്ലാ.വീഡിയോയും ഞാൻ കാണുന്ന.ആളാണ്.എല്ലാം.ഒന്നിനൊന്ന് മെച്ചം...ഒരായിരം നന്ദി...ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ....❤❤

  • @GirijaMavullakandy
    @GirijaMavullakandy 14 วันที่ผ่านมา

    ഡോക്ടർ അഖില വിനോദ് വളരെ നല്ല ക്ലാസ് ഇതു ഞാൻ സേവ് ചെയ്തു വെച്ചിട്ടുണ്ട്.

  • @aleyammathomas3744
    @aleyammathomas3744 ปีที่แล้ว +14

    നന്ദി ഡോക്ടർ,ഈ വീഡിയോ വളരെ വിലപ്പെട്ടതാണ്.

  • @raziyanizar2477
    @raziyanizar2477 9 หลายเดือนก่อน +3

    Thanks ഞാൻ ഇന്നുമുതൽ ചെയ്ത് തുടങ്ങി എനിക്ക് നന്നേ ഇഷ്ടപെട്ടു

  • @sindhyaprakash1272
    @sindhyaprakash1272 ปีที่แล้ว +10

    ഒത്തിരി ഇഷ്ടത്തോടെ കാണുന്ന ഒരു വീഡിയോ ആണ് dr ന്റേതു. Thanku so much dr

  • @sarija2800
    @sarija2800 2 หลายเดือนก่อน

    താങ്ക്സ് mam... വളരെ ഉപകാരം. നന്നായി വിശദീകരിച്ചു 👍🏼👍🏼

  • @beautyofwisdom639
    @beautyofwisdom639 8 หลายเดือนก่อน +2

    Very useful, good presentation, thank you mam

  • @Jashiandsaval
    @Jashiandsaval ปีที่แล้ว +4

    വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്

  • @devirathi6570
    @devirathi6570 ปีที่แล้ว +4

    വളരെ ഉപകാരപ്രദം..❤

  • @jayalakshmi7620
    @jayalakshmi7620 ปีที่แล้ว +5

    ഞാനും ഈ ഒരവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് - ഒന്നിലും താല്പര്യമില്ല - ഒന്നിനും കൊള്ളില്ല എന്ന ചിന്ത - ഇന്നും അങ്ങനെ തന്നെയാണ് ചിന്ത - ഇതെങ്ങനെ മാറ്റിയെടുക്കും - എനിക്ക് 57 വയസ്സായി - എന്റെ 40 +-ൽ ഇതൊന്നും അറിയില്ലായിരുന്നു... മുട്ടുവേദന ഉള്ളതുകൊണ്ട് ഇതിൽ പറഞ്ഞ എല്ലാ യോഗാ പോസും ചെയാൻ കഴിയുകയുമില്ല...
    എന്തു ചെയ്യും?

  • @joicejinson8531
    @joicejinson8531 หลายเดือนก่อน

    I started 3 days ago... My sister proved this yoga as beneficial ... she has flat tummy now....Thanks ❤

  • @shinysasi6090
    @shinysasi6090 ปีที่แล้ว +12

    Excellent madam🙏 thanku very much waiting for next video eagerly❤❤❤❤❤❤❤❤❤

  • @reshmasumesh1627
    @reshmasumesh1627 ปีที่แล้ว +6

    Lung capacity കൂട്ടാൻ yoga പറഞ്ഞു തരുമോ?

  • @rajirajan4240
    @rajirajan4240 ปีที่แล้ว +1

    Njan cheyunnund nalla enerjatic. Anu dr. Thanks

  • @anniethomas404
    @anniethomas404 7 หลายเดือนก่อน

    Please advise on the yoga for endometriosis and severe menstrual cramps

  • @elsammathomas804
    @elsammathomas804 5 หลายเดือนก่อน +1

    Very useful message thank you Dr.👌👏🙏💐

  • @Libaakabir000
    @Libaakabir000 ปีที่แล้ว +3

    Very informative class
    Thanks dr❤

  • @RemaniMohan-bx4ri
    @RemaniMohan-bx4ri 2 หลายเดือนก่อน

    Dr ഓരോ വീഡിയോ ഉപകാരം പ്രദ്ധമാണ്

  • @lulushaluteam9590
    @lulushaluteam9590 ปีที่แล้ว +1

    ഇതുപോലെ ചെയ്തിട്ട് ശരീരത്തിന് നല്ല മാറ്റങ്ങൾ ഉണ്ട്

  • @akhilarenji2280
    @akhilarenji2280 8 หลายเดือนก่อน +1

    Can u explain execrise to control bladder overactivity

  • @vasanthys9728
    @vasanthys9728 3 หลายเดือนก่อน

    എനിക്ക് വളരെ നന്ദിയുണ്ട് മേഡം. ഹെര്ണിയ യുടെ പ്രശ്നമുള്ളവർക്ക് ഈ യോഗ ചെയ്യുന്നതിൽ പ്രശ്നമുണ്ടോ? ഇതൊരു സംശയമാണ്

    • @vasanthys9728
      @vasanthys9728 3 หลายเดือนก่อน

      വളരെ ഉപകാരപ്രദമാണ് ഓരോ വീഡിയോയും നന്ദി❤❤❤👌🥰😍

  • @hasinabacker
    @hasinabacker ปีที่แล้ว +2

    Thanks & appreciate you for your spirit to make awareness on our health. Pls keep sending more health tips & such classes😊😊

  • @Tit4tat-mix
    @Tit4tat-mix ปีที่แล้ว +1

    Good Sound & presentation.

  • @ranitomy5701
    @ranitomy5701 ปีที่แล้ว +1

    Very simple and informative. Nice presentation Dr.

  • @harshar1016
    @harshar1016 ปีที่แล้ว +13

    Very informative video
    Kindly add video for heavy bleeding (after 35 yrs)problems and solution also.thank you

  • @jaisonjose8719
    @jaisonjose8719 ปีที่แล้ว +1

    If we avoid sugar What we would use for sugar?especially for kids.pls reply mam

  • @saniyageo8599
    @saniyageo8599 27 วันที่ผ่านมา

    മെൻസസ് ടൈം il ഇതൊക്കെ ചെയ്യാവോ doctor. പ്ലീസ് റിപ്ലൈ 🙏🏻🥰♥️🙏🏻

  • @divyaa6601
    @divyaa6601 ปีที่แล้ว +1

    Very good info.Thanks!

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 4 หลายเดือนก่อน

    Very good video. Thank you Dr. for your valuable information.

  • @vidyasasi7233
    @vidyasasi7233 ปีที่แล้ว +3

    uterus ന്റെ healthനു വേണ്ടി simple ആയ steps ഉണ്ടോ ? അതുപോലെ കൈകാൽ കോച്ചിപ്പിടുത്തത്തിനും .

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      വെള്ളം നന്നായി കുടിക്കുക

  • @sindhusunil6696
    @sindhusunil6696 ปีที่แล้ว +3

    Thanks Mam,very useful❤

  • @footballtimes6246
    @footballtimes6246 ปีที่แล้ว

    Thank you Dr..
    Enik fattiliver grade 2 with hemangeoma ..pine vitamin kurav 14 check cheythapol...ithinu excercise crt aavum alle...njaan age 37 aan female...Diet cheyunnth angane oru vedio cheyumo.. please

  • @jayashreeshyam-mz3hl
    @jayashreeshyam-mz3hl ปีที่แล้ว +6

    Very simple and informative, Thankyouvso much Madam, ❣️

  • @ambilivenugopal7497
    @ambilivenugopal7497 3 หลายเดือนก่อน

    Dr l am Ambili previous vedioteapowder kurichuparaginle appolnallateapowdereethaonnuparayamo

  • @VanajaNambiar-i2d
    @VanajaNambiar-i2d 8 หลายเดือนก่อน +1

    Dr yoga class ennum class eduthu tharamo

  • @sajithasajitha8101
    @sajithasajitha8101 ปีที่แล้ว +7

    Dr 50+women's yoga please.

    • @DrAkhilaVinod
      @DrAkhilaVinod ปีที่แล้ว

      Women's yoga is for all women

  • @anandkm9128
    @anandkm9128 ปีที่แล้ว +1

    എന്തു ഈസിയായിട്ടാണ് നിങ്ങൾ ചെയ്യുന്നത് 👌🏻👌🏻👌🏻👌🏻👌🏻

  • @rasiyamusth3573
    @rasiyamusth3573 หลายเดือนก่อน

    നല്ല അറിവ് കിട്ടി

  • @PriyaKV-x7s
    @PriyaKV-x7s ปีที่แล้ว +2

    Thank you madam❤ eekalaghattathil ellavarum anuvarthikkendakaryangalanu oru prarthanapole nalkiyittullathu iniyum nithathe thudarane. God blessyou🙏🏽

  • @lalut.g.9187
    @lalut.g.9187 ปีที่แล้ว +2

    Thank you so much mam. Very fine🙏🌹

  • @rrukminidevi4169
    @rrukminidevi4169 ปีที่แล้ว +2

    Thank you for sharing a very nice video.🙏

  • @seenamol1604
    @seenamol1604 ปีที่แล้ว +11

    എന്തെല്ലാം ചെയ്താലും ഓരോ രുത്തരും താന്താങ്ങളുടെ വിധി അനു ഭവിക്കും

    • @shoukathekm6752
      @shoukathekm6752 10 หลายเดือนก่อน +3

      നമ്മൾ ചെയ്യേണ്ടത് ചെയ്യുക
      ബാക്കി വിധിക്ക് പോലെ

  • @aswathibalan6670
    @aswathibalan6670 2 หลายเดือนก่อน

    Yoga cheyyumbo early mrng cheyyendath must aano mam. Pls rply

  • @BeenaSuresh-wz5km
    @BeenaSuresh-wz5km 3 หลายเดือนก่อน

    ഞാൻ ഇ യോഗ ചെയ്യാർ ഉണ്ട് സൂര്യനമസ്ക്കാരം ചെയുന്നുണ്ട് നന്നായി മനസിലാക്കി തന്നതിന് നന്നി അറിവോടെ ചെയാൻ പറ്റുമല്ലോ r

  • @LakshmisCreativeCorner
    @LakshmisCreativeCorner 8 หลายเดือนก่อน

    എനിക്ക് Lumbar Spondylosis & cervical Spondylosis ഉണ്ട്. Exercise cheyyamo

  • @miniva5265
    @miniva5265 5 หลายเดือนก่อน

    Mam, 50yrs...prediabetic Weight gaining yoga ഉണ്ടോ.. Pls...

  • @hema-ex1pe
    @hema-ex1pe 4 หลายเดือนก่อน

    Madam...
    Excercise for ladies of having an age ranging from 50 +..............

  • @ambili1
    @ambili1 8 หลายเดือนก่อน

    Mam
    Sugarന്
    പകരം ശർക്കര ഉപയോഗിക്കാമോ

  • @thathoospassionvlog7035
    @thathoospassionvlog7035 2 หลายเดือนก่อน

    ഡോക്ടർ, utrus fybroid കുറക്കാൻ സഹായിക്കുന്ന യോഗസനം ഒന്ന് പറഞ്ഞു തരാമോ

  • @razeenaramzan1072
    @razeenaramzan1072 ปีที่แล้ว +4

    Hi Mam , do you do yoga teaching online ?

  • @Mohammedamanrasheedmk-wh9ce
    @Mohammedamanrasheedmk-wh9ce ปีที่แล้ว +1

    Very important video thanks

  • @mayavipin8784
    @mayavipin8784 ปีที่แล้ว +2

    Thank you so much Dr..🙏🙏

  • @leyashaji6733
    @leyashaji6733 2 หลายเดือนก่อน

    Very very useful vedio for 40+ doctor.. Im really satisfied 🙏🙏

  • @aswathibalan6670
    @aswathibalan6670 2 หลายเดือนก่อน

    Vit- D -14.5 aanu mam. Tyroid nu tablet edukkunnund. Thyronorm- 100.hairfall nannaittund. Endanu solution. Pls rply mam

  • @ratnakumarimp9137
    @ratnakumarimp9137 4 หลายเดือนก่อน +1

    Sareeram motham chuliwokal varunnathinu anthu cheyyanam onnu parayane dr

  • @sijushymol3805
    @sijushymol3805 8 หลายเดือนก่อน

    Very useful class

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว +3

    Namaste Dr,Very,Very,Very Useful information's,Thank you very much 🙏🙏🙏🙏🙏

  • @anitharagesh3910
    @anitharagesh3910 ปีที่แล้ว +1

    എനിക്ക് ദയവായി മറുപടി തരേണമേ എനിക്ക് നന്നായി വയറു വയ്ക്കുന്നുണ്ട് ഡോക്ടർ എനിക്ക് ഹെർണിയ ഓപറേഷൻ കഴിന്നിട്ട് ഒൺ ഇയർ ആയി നെറ്റ് ഇട്ടിട്ടുണ്ട് ഈ പറഞ്ഞ എല്ലാ എക്സഴ്‌സിസും ചെയ്യാമോ ചെയ്യേണ്ടത്തിന് സമയമുണ്ടോ

  • @geetharamesh5701
    @geetharamesh5701 6 หลายเดือนก่อน

    Very informative 🙏🙏

  • @ambikaudayan130
    @ambikaudayan130 ปีที่แล้ว

    Oru healthy dinner onnu parayamo dr. Pre diabetic stage anu

  • @Zakkkeens_online_shop
    @Zakkkeens_online_shop ปีที่แล้ว +1

    Thank u.congrats

  • @vasundharatb1846
    @vasundharatb1846 ปีที่แล้ว +2

    Very important video. Thanks you doctor ❤

  • @sulfivv2449
    @sulfivv2449 9 หลายเดือนก่อน

    Orupad Thanks

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov ปีที่แล้ว +1

    Very very Thanks🥰🙏🏻

  • @thahirak7276
    @thahirak7276 ปีที่แล้ว

    hip replacement surgery ചെയ്തായാൾക്ക് പറ്റുന്ന ആസനങ്ങൾ എന്തൊക്കെയാണ്?.

  • @rekhashinil1454
    @rekhashinil1454 ปีที่แล้ว +1

    മേഡം, യൂട്രസ് താഴുന്ന കണ്ടീഷൻ കുറക്കാൻ വേണ്ടി എന്ത് ചെയ്യാൻ സാധിക്കും. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ആസനാസ് അതിന് ഇഫക്ടീവാണോ.

  • @bijumont832
    @bijumont832 ปีที่แล้ว +1

    Mam,Nice tshirt i like ur quit look❤important topic, i also suffering these problems thank u so much mam❤resmibiju cherthala

  • @dr.pkmeerapk6046
    @dr.pkmeerapk6046 ปีที่แล้ว +1

    ഡോക്ടർ എനിക്ക് ഡിസ്ക് പ്രോലപ്സ്ഡ് ആണ് L2 L4L5 അപ്പൊ ചമ്രം പടിഞ്ഞിരുന്നു ചെയ്യാൻ പറ്റുമോ

  • @Devnanth-hz4nq
    @Devnanth-hz4nq ปีที่แล้ว

    Evening cheyyan pattuo mam

  • @satheedevi5038
    @satheedevi5038 9 หลายเดือนก่อน

    thanks a lot dear Akhila 🥰🥰

  • @KITCHENTIPSTALKS
    @KITCHENTIPSTALKS ปีที่แล้ว

    Dr nodules ne kurichu vedio cheyumo

  • @SeenaP-r6g
    @SeenaP-r6g 2 หลายเดือนก่อน

    Piththashayavum garbhashayavum. Neekkam cheytha oral anu njan. Enikku avashyamaya yoga undo.udane idane.

  • @sayyidathfamily6427
    @sayyidathfamily6427 ปีที่แล้ว +1

    Ithu epozhaanu cheyyendathu ravile aano?

  • @sasikaladevi.r2215
    @sasikaladevi.r2215 ปีที่แล้ว +3

    മുട്ട് വേദനയുള്ളവർക്ക് ഈ യോഗ ചെയ്യാമോ madam 🙏

  • @ShirlyJoseph
    @ShirlyJoseph 4 หลายเดือนก่อน

    very true...80s born..40 plus...issues correct

  • @sindhus527
    @sindhus527 ปีที่แล้ว +1

    Mam, enik muttuvedana undu. Pothuve. Angane erikumboyanu enik nattellu vedana undayi. Ortho dr. Ne kandu. Xray eduthu. Nattellu weekanu, disk njerukom undu. 3rd stagenu paranju. Wait eduth pokaruth, munnott anjulla yoga cheyaruth, dr. Paranju. Enik ethoke exercise cheyam pattum mam, onnu paranju taramo dr. Plz.

  • @luyeluye1794
    @luyeluye1794 ปีที่แล้ว

    Good video.
    Thankyou mam

  • @fazeelam9353
    @fazeelam9353 ปีที่แล้ว +5

    50 വയസ്സുള്ളവർക് ചെയ്യാൻ പറ്റുന്ന exacesis

  • @ajithams7464
    @ajithams7464 ปีที่แล้ว

    ഞാൻ ഇതു പോലെ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി

  • @sheejaravi7740
    @sheejaravi7740 ปีที่แล้ว +1

    Hi doctor,eniku discinu theymanam ind, uterus remove chythitund,thyroid(75mg tab kaikanind) enik cheyyan patiya yoga posture paranj tharamo

  • @geethaminnu1150
    @geethaminnu1150 ปีที่แล้ว

    Ithellam koodi test cheyan.minimum ethra rupa avum dr

  • @noora593
    @noora593 3 หลายเดือนก่อน

    ❤nanum doctarina polulla prashanam manu docter kanunnu engil maru padi tharmo enikum maratha gass prashnanu nalla vishamamm unndu onnu vilikumo mam

  • @sinisaju2
    @sinisaju2 3 หลายเดือนก่อน

    Thank you doctor ❤

  • @bijumont832
    @bijumont832 ปีที่แล้ว +2

    And mam i am 36 but i also facing hairfall very much😢resmibiju

  • @animary3054
    @animary3054 ปีที่แล้ว +1

    Is it possible for the one who has disc problem?

  • @TastyBites_6
    @TastyBites_6 ปีที่แล้ว +1

    Thank you ❤

  • @jasminejoseph8715
    @jasminejoseph8715 ปีที่แล้ว

    ThaaanK yu sooo...muchhh

  • @faizevlog3379
    @faizevlog3379 9 หลายเดือนก่อน

    Discine combalaint ullaverke cheyyan pattumo

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 9 หลายเดือนก่อน

    Acidity ulleverk e thu useful ano

  • @PriyamolM.N
    @PriyamolM.N 8 หลายเดือนก่อน

    Thankyou Dr Thankyou so much

  • @julyjoseph5631
    @julyjoseph5631 ปีที่แล้ว

    Thanks dear sister ❤

  • @beenak9157
    @beenak9157 ปีที่แล้ว +1

    thank you dr.

  • @Fathimasuhra-o5g
    @Fathimasuhra-o5g 7 หลายเดือนก่อน +1

    ഞാൻ മേഡാത്തിന്റെ എക്സൈസ് ചെയ്യാറുണ്ട് പക്ഷേ എനിക്ക് എക്സൈസ് കഴിഞ്ഞാൽ തലവേദന വരാറുണ്ട് കുറച്ച് കഴിഞ്ഞാൽ മാറാറുണ്ട് എനിക്ക് 30 വയ്യസ് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞത് ട്ട്റൈസാണ് എന്നാണ് പറഞ്ഞത് വിറ്റാമീൻ കാൽസ്യം കുറച്ച് കുറവാണ് എന്തുകൊണ്ടാണ് tress വരാൻ കാരണം

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 10 หลายเดือนก่อน

    Thanks doctor.

  • @shahulhameed-kd3pf
    @shahulhameed-kd3pf ปีที่แล้ว

    Utress remove chethavarkk doctor paranja excersis cheyyamo