How to manage Ear balance issues, ബാലൻസ് നഷ്ടപെടുന്നുണ്ടൊ.

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 370

  • @anitha1444
    @anitha1444 ปีที่แล้ว +5

    സർ വളരെ നന്ദി രണ്ട് ദിവസമായി എനിക്ക് തലകറക്കം തുടങ്ങിയിട്ട് അങ്ങനയാ ണ് വീഡിയോ കണ്ടത് വളരെ സമാധാനമായി തന്നെ പറഞ്ഞു തന്നു നന്ദി നമസ്കാരം

  • @AbdulRasheed-db7vk
    @AbdulRasheed-db7vk 2 ปีที่แล้ว +4

    സർ ഇ അസുഖo ഇല്ലാത്തവർ ച്യ്താൽ പ്രശ്നം ഉണ്ടൊ ഡോക്ടർ 👍🏻👍🏻👍🏻👍🏻🌹🌹🌹 സൂപ്പർ സന്ദേശം താങ്ക്സ് ഡോക്ടർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +21

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @marygeorge5573
    @marygeorge5573 7 หลายเดือนก่อน

    നമസ്തേ ഡോക്ടർ നല്ല വിവരണം .വളരെ ഉപകാരം നന്ദി നമസ്കാരം 🙏♥️🙏

  • @VijayKumar-bf7gf
    @VijayKumar-bf7gf 10 หลายเดือนก่อน

    THANK YOU DOCTOR FOR HAVING GIVEN A DETAILED INFORMATION REGARDING THE RAR BALANCING PROBLEM.

  • @fahmidhafaeeza4022
    @fahmidhafaeeza4022 4 ปีที่แล้ว +2

    Ee problevumaayi bundimutya samayath ith try cheythu Alhamdulillah .ente asugham theerthum maari Alhamdulillah. Thanks dr......

    • @adhithyafunnytime3015
      @adhithyafunnytime3015 3 ปีที่แล้ว

      Sathyanoo pls rplyy...njan kureyayii ee bhuthimuttu anubhavikkunnui..plzx reply o

  • @susharadhakrishnan8949
    @susharadhakrishnan8949 3 ปีที่แล้ว +5

    വളരെ വിശദമായി പറഞ്ഞു തന്നു. വളരെ നന്ദി Dr.

  • @lissybabu8277
    @lissybabu8277 6 หลายเดือนก่อน

    Sr eniku ear balance undu
    Good message thank u so much 💝👍🙏

  • @najeebanaji9828
    @najeebanaji9828 4 ปีที่แล้ว +1

    Anik valara upakara pradamaya exersisaanu👍👍.talachutalinoppm chaviyilninum oru shabdam varunu.

  • @muralidharan7226
    @muralidharan7226 4 ปีที่แล้ว +8

    Thank you Doctor for the tips

  • @muhammadshahir919
    @muhammadshahir919 4 ปีที่แล้ว +7

    മനസ്സിലാവുന്ന വ്യക്തമാവുന്ന അവതരണം നന്ദി

  • @adamserikal8958
    @adamserikal8958 2 ปีที่แล้ว +2

    Thank-you Dr. Well explained. I am having this about 3months ago .

  • @cicilygeorge8760
    @cicilygeorge8760 4 ปีที่แล้ว +2

    Thanks for your useful tips.God bless you 🙏

  • @abrahammt8334
    @abrahammt8334 6 หลายเดือนก่อน

    18:14 Very beneficial for me . A lot of Thanks to You Doctor.

  • @AmeerAmeer-ix8xi
    @AmeerAmeer-ix8xi ปีที่แล้ว

    വളരെ ഉപകാരം ആയി സാർ താങ്സ്

  • @Wayoflife-d2o
    @Wayoflife-d2o 4 ปีที่แล้ว +2

    Ma shaa Allah
    Jazakallahu khairan dr
    Can we use bilovas tablets for balance issues

  • @padmajapk4678
    @padmajapk4678 10 หลายเดือนก่อน

    Thank you doctor 🙏👌🙏🙏🙏🙏

  • @vijayanv8206
    @vijayanv8206 4 ปีที่แล้ว +1

    OThank you very much docter. Vijayan.

  • @bettyshiju3910
    @bettyshiju3910 4 ปีที่แล้ว +2

    Good information 👍 Thank you Sir

  • @RichusCreation
    @RichusCreation 4 ปีที่แล้ว +5

    Thank you sir for this valuable information

  • @mullikkadsaif440
    @mullikkadsaif440 4 ปีที่แล้ว +1

    Very helpful tips thanks 😊👍👍

  • @geethanair3941
    @geethanair3941 ปีที่แล้ว

    Thank you very much for the advice.

  • @jayasreebalakrishnan7701
    @jayasreebalakrishnan7701 4 ปีที่แล้ว +2

    Very useful message thank you..

  • @vinayakrajandran4727
    @vinayakrajandran4727 2 ปีที่แล้ว +4

    വളരെ നന്നി സർ 7മാസം ആയി
    ഈയർ ബാലൻസ് പ്രശ്നം കൊണ്ട് ഞാൻ കഷ്ടപ്പെടുന്നു പോകാത്ത ആശുപത്രികൾ ഇല്ല
    ഒരു മാസം മരുന്ന് കഴിച്ചു കുറഞ്ഞു വീണ്ടും 3മാസം കഴിഞ്ഞു വീണ്ടും വന്നു
    അങ്ങനെ ഞാൻ youtube സേർച്ച്‌ ചെയ്യുമ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്. ഒറ്റ തവണ ചെയ്തതെ ഉള്ളു. പെട്ടന്ന് ശരി ആയി സാറിന് നന്നി 🙏🙏🙏🙏🙏

    • @samuelemjee
      @samuelemjee 4 หลายเดือนก่อน

      Good explanation

  • @Adhyathmikam
    @Adhyathmikam 3 ปีที่แล้ว

    ഇയർ ബാലൻസ് പ്രശ്‌നം പരിഹരിക്കാൻ ആഗ്രഹിക്കുന്ന രോഗികൾ, "ഇയർ ബാലൻസ് ഡോക്ടർ" എന്നതിനായി ഗൂഗിൾ തിരയാനും പ്രദർശിപ്പിച്ച ഡോക്ടർമാരുടെ സൈറ്റുകളിൽ പോയി അവലോകനങ്ങൾ വായിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും അഭ്യർത്ഥിക്കുന്നു.

  • @SajadAbdul-s1x
    @SajadAbdul-s1x 12 วันที่ผ่านมา

    Valare nanni doctor

  • @jayashreethampi3369
    @jayashreethampi3369 4 ปีที่แล้ว +2

    Thanks Dr.... Useful video

  • @shobharajan9711
    @shobharajan9711 4 ปีที่แล้ว

    Super doctor 👍👍👍👍God bless and take care dear

  • @irshadpallar3932
    @irshadpallar3932 2 ปีที่แล้ว +16

    Vertigo കാരണം കണ്ണിന്റെ കാഴ്ചക്ക് കുറവ് വരാൻ സാധ്യത ഉണ്ടോ...... ഇപ്പോൾ vertigo അനുഭവപ്പെടുന്നു.... കണ്ണിന്റെ കാഴ്ചക്ക് ഇടക്ക് ചില ദിവസങ്ങളിൽ ബ്ലറിങ് ആകാറുണ്ട്........

    • @aneeshPandalam-u7y
      @aneeshPandalam-u7y 11 หลายเดือนก่อน +3

      എനിക്കും

    • @padmajapk4678
      @padmajapk4678 10 หลายเดือนก่อน

      🙏🙏🙏

    • @ManojKumarul
      @ManojKumarul 8 หลายเดือนก่อน

      Check iron deficiency and BP.

    • @rajank5355
      @rajank5355 4 หลายเดือนก่อน

      സത്യം

  • @minisworld6335
    @minisworld6335 4 ปีที่แล้ว +7

    Thankyou 👍

  • @prass_dmp34
    @prass_dmp34 4 ปีที่แล้ว +4

    Thank you sir.. thank you so much

  • @robindn1510
    @robindn1510 4 ปีที่แล้ว +2

    Good information. Thank you sir.

  • @shanthielathur9849
    @shanthielathur9849 4 ปีที่แล้ว +3

    Hello doctor,can u suggest some exercise for breathing problems and numbness of head

  • @mearomecompezcompez5152
    @mearomecompezcompez5152 4 ปีที่แล้ว +2

    Super tips.

  • @sabithaaasiya5976
    @sabithaaasiya5976 4 ปีที่แล้ว +1

    Thankyou ser 👍👍👍

  • @marykuttythomas6453
    @marykuttythomas6453 2 ปีที่แล้ว

    Good information Dr. Thanķ u

  • @chathankoya
    @chathankoya 4 ปีที่แล้ว +7

    എനിക്ക് സൂര്യനമസ്കാരം ചെയ്തപ്പോൾ പൂർണമായും ഭേദമായി

    • @lalithastephen6710
      @lalithastephen6710 4 ปีที่แล้ว

      In

    • @naseemamk7567
      @naseemamk7567 3 ปีที่แล้ว

      സൂരിയ. നമസ്കാരം.എങ്ങന

    • @aswathypillai6488
      @aswathypillai6488 2 ปีที่แล้ว

      Etranal cheyithu

    • @chathankoya
      @chathankoya 2 ปีที่แล้ว

      @@aswathypillai6488 daily in the morning hours 3 times.... As a routine
      സൂര്യ നമസ്കാരം രാവിലെ ദിവസവും ചെയ്യണം.....15 ദിവസം കഴിഞ്ഞാൽ നല്ല റിസൾട്ട്‌ കിട്ടും

    • @aswathypillai6488
      @aswathypillai6488 2 ปีที่แล้ว

      @@chathankoya thankyou so much

  • @earbalancedoctor
    @earbalancedoctor 4 ปีที่แล้ว +2

    Ear balance yadhartha vivarangal ariyaan ear balance doctor sandarsikkuka.

  • @ushapillai5660
    @ushapillai5660 2 หลายเดือนก่อน

    Thanku docter

  • @muhammedanas8872
    @muhammedanas8872 4 ปีที่แล้ว +16

    Good exercise aaan stick kond right left karakkunnad continues njaan 1 week cheidhu vertin 16 gulika kazhichu alhamdulillah rabbinte anugram kond ee problems rabb maati thannu... Vallatha budhimuttaanadh rabb kaaakatte aaameen yaarabbal aaalameen

  • @abrahamkm5834
    @abrahamkm5834 2 ปีที่แล้ว

    വളരെ നല്ല വിവരണം തന്നെ

  • @omanasanthosh473
    @omanasanthosh473 4 ปีที่แล้ว +1

    Good, Thank you Doctor.

  • @ambiliraveendran2943
    @ambiliraveendran2943 4 ปีที่แล้ว +1

    Thanks Doctor nice video

  • @chitraam8574
    @chitraam8574 3 ปีที่แล้ว

    Very good information you are sharinģ thankyou Doctor.

  • @avemaria9987
    @avemaria9987 4 ปีที่แล้ว +2

    Enikum und

  • @saradabai7423
    @saradabai7423 8 หลายเดือนก่อน

    Will you pl explain peripheral vertigo. I am facing balance issue while walking. No spin movement 🙏

  • @jayakumari8463
    @jayakumari8463 2 ปีที่แล้ว

    Nalla avatharanam

  • @sylenthomas6513
    @sylenthomas6513 4 ปีที่แล้ว +1

    Thanks a lot Dr.

  • @mollysaji4373
    @mollysaji4373 4 ปีที่แล้ว

    Dr same problema enkum ethu nalla oru message annu thank you

    • @HameedHameed-he3zx
      @HameedHameed-he3zx 4 ปีที่แล้ว

      Enikkum undu ithu enthu rogamanu ennu ee videoyil paranjilla

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว +4

    Thank u sir,

  • @rajagpalanmalayil2321
    @rajagpalanmalayil2321 4 ปีที่แล้ว +1

    Sir,Good information,thank you sir

  • @abrahamcp3465
    @abrahamcp3465 4 ปีที่แล้ว +1

    Wonder full Idea

  • @premasreekumar3444
    @premasreekumar3444 4 ปีที่แล้ว +1

    Sir... good information.. thanks

  • @mravindranmullappalli6869
    @mravindranmullappalli6869 2 ปีที่แล้ว +2

    Very informative treatment for balancing issueproblem. Tks

  • @prapanjaurjachikitsakendra4739
    @prapanjaurjachikitsakendra4739 2 ปีที่แล้ว +1

    Thanks sir

  • @latheefvazhangattil6858
    @latheefvazhangattil6858 4 ปีที่แล้ว +1

    വളരെ ഉപകാരം എനിക്ക് ഉള്ള രോഗം

  • @sureshte8897
    @sureshte8897 4 ปีที่แล้ว +3

    Dr Tinnitus ne kurich video cheyamo

  • @gigybiju2357
    @gigybiju2357 ปีที่แล้ว

    Ethu kidappu rogikalkku cheyan pattumo,

  • @stellaabraham393
    @stellaabraham393 4 ปีที่แล้ว +1

    നല്ല excercis.

  • @sajanthomas7759
    @sajanthomas7759 4 ปีที่แล้ว +5

    Thank you very much D r

  • @vsmathews5013
    @vsmathews5013 4 ปีที่แล้ว

    Good remedy. Need remedy for eczema

  • @safiyasafiyaaboobeker9803
    @safiyasafiyaaboobeker9803 3 ปีที่แล้ว +1

    Enik kore dhivasayi adupich ingane kanunn.endhenkilm Joli cheyyumbol.nadakbol okke pettenn thalakarakam

  • @kavyav6841
    @kavyav6841 3 ปีที่แล้ว +1

    Sir ante ammak menjilek gas kerunnathupole vannitt thalak akath bhudhimutt thonnunnu anthukond anenn onnu parayamo

  • @abidamaheen6973
    @abidamaheen6973 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്..

  • @saleenapuliyamkot3919
    @saleenapuliyamkot3919 4 ปีที่แล้ว

    Thank you Dr.

  • @lissythomas5650
    @lissythomas5650 4 ปีที่แล้ว +14

    താങ്ക യു സർ എനിക്ക് ഇത് ആവശ്യമുണ്ടായിരുന്നു

    • @nandhuz7756
      @nandhuz7756 4 ปีที่แล้ว

      Dear Doctor Grand detailed video sir. എല്ലാവർക്കും ഇതൊരു അനുഗ്രഹമാകട്ടെ. എനിക്കും ഒരു 20 ദിവസമായി ഈ ലക്ഷണങ്ങൾ ഉണ്ട്. 15 ദിവസമായി മരുന്നു കഴിച്ചു ചെറിയ മാറ്റങ്ങളായിത്തുടങ്ങി. ഇനി Doctor ടെ നിർദ്ദേശങ്ങൾ കൂടി നോക്കട്ടെ. ഇതോടൊപ്പം ' . Thanks. Rolex Vijayan Kodumon

    • @marygeorge4496
      @marygeorge4496 4 ปีที่แล้ว

      താങ്ക്യൂ sir

  • @Sajeera.Rasheed
    @Sajeera.Rasheed 4 ปีที่แล้ว +2

    Vestibular migraine ulla aalukalk ith cheyyan pattumo?? Plz reply sir

  • @zulaikhazulu1477
    @zulaikhazulu1477 4 ปีที่แล้ว +2

    Very useful

  • @jothishjose5214
    @jothishjose5214 4 ปีที่แล้ว +1

    Good video.. But time lagging... !! Pls watch other effective techniques within 3/4 minutes in English 😇

  • @mathewdavid2448
    @mathewdavid2448 4 ปีที่แล้ว +2

    It seems it is a logic explanation of my problem.. I am under a wide coverage of free treatment and going to Pushpagiri hospital. I am suffering this problem for about one year. They never took it as a serious issue but going on administering “ vermin tabs. I stopped driving both car and scooter becauseI fell down four times from scooter. I feel sliding feeling not rotational. I shall follow you advice now onwards. Thank you

    • @madhuvasu629
      @madhuvasu629 4 ปีที่แล้ว

      Hi Mr. Mathew, just by 12 minutes exercise it can be solved. Exercise instriction can be given online. Call me . 984 724 91 93

    • @krishnan.p1184
      @krishnan.p1184 ปีที่แล้ว +1

      Gvgh

    • @krishnan.p1184
      @krishnan.p1184 ปีที่แล้ว +1

      Df

  • @INDIAN-1996.
    @INDIAN-1996. 2 ปีที่แล้ว

    Tnx

  • @sobhav390
    @sobhav390 4 ปีที่แล้ว

    Thank you Sir good information

  • @chithrahariharan4355
    @chithrahariharan4355 4 ปีที่แล้ว

    Can you suggest some home remedies to stop the tremors due to cerebral palsy for a man of 30years.we are doing siddha treatment and it is much better now. There is difficulty in writing. In holding a glass, and for fine movements. But he is doing everything independently. He is working as clerk in Canada bank

  • @latasreepn7193
    @latasreepn7193 3 ปีที่แล้ว

    Dr ethu thalakarakam. Ulla samayathu chetan jazhiyumo
    ?

  • @anujaa6221
    @anujaa6221 4 ปีที่แล้ว +4

    Ente umma anubhavikunna etavum valiya budhimutta video kaanunnathinu munpe comment ittu ini video kaanate.. Thank.. Uuu

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว +1

      ഇത് ഉമ്മാക്ക് ഉപകാരപെടും

    • @anujaa6221
      @anujaa6221 4 ปีที่แล้ว

      Thanks dr

  • @sreyajithesh2386
    @sreyajithesh2386 4 ปีที่แล้ว

    Well explained 👍👍

  • @seenatha2818
    @seenatha2818 4 ปีที่แล้ว

    Thanks sir yenikkum ee broblam undu vekthamayiparannju thannathinnu

  • @ourgreenworld1078
    @ourgreenworld1078 ปีที่แล้ว

    Treatmentinu doctore evide consult cheyyan kazhiyo

  • @rooparossystar7887
    @rooparossystar7887 4 ปีที่แล้ว

    Tnqqq

  • @prajith1393
    @prajith1393 4 ปีที่แล้ว +1

    Dr ..enikku eppol eyer balensinte prasnam undu ..njan homeo medicin aanu kazhikkunnathu ...ennodu dr enganathe exercise onnum cheyyan paranjittillaa...eppol dr paranja ethokke cheyyunnathukondu ..kuzhappamundo

  • @KATTAMKKUNNU
    @KATTAMKKUNNU 4 ปีที่แล้ว +6

    Sir,enik nadakumbol balance illatha pole..irikumbol njn veezhan pona pole..thalak bayakara bharam aan eppozhum..niskarikan polum sharik pattunnil marinj veezhan pona pole thonnan ..nthayirikum sir karanam..Brain nthekilum kuzhappam kanumo ? Sir plss rply...

    • @shabeenao1836
      @shabeenao1836 4 ปีที่แล้ว

      Ente problem ith thanne 2 week aayi

    • @muneermuneernkc5749
      @muneermuneernkc5749 4 ปีที่แล้ว

      Enikkum

    • @nithinm7255
      @nithinm7255 3 ปีที่แล้ว

      ഇപ്പൊ എങ്ങനെ ഉണ്ട്?

    • @anilchiku7311
      @anilchiku7311 หลายเดือนก่อน

      Redy ayino​@@shabeenao1836

  • @sainabahameed2948
    @sainabahameed2948 3 ปีที่แล้ว +1

    എനിക് ഉണ്ട്

  • @vayaloram6447
    @vayaloram6447 2 ปีที่แล้ว

    Nalla videos

  • @naseemasalim395
    @naseemasalim395 4 ปีที่แล้ว

    എനിക്ക് ഉണ്ടായിരുന്നു ആറുവർഷം ആയി ഒരു വർഷം മുമ്പ് വലതുചെവി കേൾക്കാതെ ആയി dr കാണിച്ചു അപ്പോൾ റേഡിയേഷൻ വേണം എന്ന് പറഞ്ഞു ബാംഗ്ലൂർ nimhans ഹോസ്പിറ്റലിൽ പോയി കാണിച്ചു റേഡിയേഷൻ ചെയ്തു ഇപ്പോൾ പത്തുമാസം ആയി ചെവി ചെറുതായിട്ട് കേൾക്കുന്നുണ്ട്

    • @yousafbm832
      @yousafbm832 4 ปีที่แล้ว

      എനിക്ക് ഇടത് ചെവി ഇപ്പോൾ ചെറുതായിട്ട് കേൾക്കുകയുള്ളൂ

  • @rajanpanicker4316
    @rajanpanicker4316 4 ปีที่แล้ว

    Very good information

  • @swaminathankk7196
    @swaminathankk7196 ปีที่แล้ว

    Dr eaneke head balance kuravu varunu ent consult chayethappol ear balance problem ela paranu ee exercise chayethal head balance problem marumo

  • @janakikrishnan8551
    @janakikrishnan8551 4 ปีที่แล้ว

    Good let us try

  • @stoneplaza2193
    @stoneplaza2193 4 ปีที่แล้ว

    Very very good sir.

  • @remamp2803
    @remamp2803 4 ปีที่แล้ว

    Very informative

  • @premasreekumar3444
    @premasreekumar3444 4 ปีที่แล้ว +2

    Dr.. eniku ithe.. asukham undayirunnu.. ippol kure nalayittu kuzhappam illa.. annu dr.paranju oru karyam koodi kidannittu ezhunelkumbol... pettennu ezhunettu nadannu pokathe kurachu timme bedil thanne irunnittu ezhunelkkanam ennu.. pinne mattonnu .. pettennu sidilottu thala thirikkaruthu ennu.. pettennu thiriyumbol.. eniku prayasam undayirunnu....

  • @kumarankariyattummal1205
    @kumarankariyattummal1205 4 ปีที่แล้ว

    Thank u sir.....

  • @anniammachackanad5567
    @anniammachackanad5567 4 ปีที่แล้ว +1

    Thank you doctor.very useful tip.

  • @rajasakarannair2427
    @rajasakarannair2427 4 ปีที่แล้ว +12

    ഇതു തന്നെയാണ് യോഗയിൽ'' ത്രാടക '' എന്ന് പറയുന്നത്.

  • @Hyder-400
    @Hyder-400 3 ปีที่แล้ว

    Yenikum pattum dr chevipondhikaan

  • @fahadknr6462
    @fahadknr6462 4 ปีที่แล้ว +1

    Ithrem cheyyan pattunnavan pinhe normal eneech nadakkalo

  • @prameelamathews929
    @prameelamathews929 4 ปีที่แล้ว

    Thanks

  • @ramakrishnann1133
    @ramakrishnann1133 4 ปีที่แล้ว

    Useful information

  • @beenamo9715
    @beenamo9715 4 ปีที่แล้ว +1

    Very good

    • @sheejaanilkumaranilkumar288
      @sheejaanilkumaranilkumar288 4 ปีที่แล้ว

      സാർ എനിയ്ക്ക് കാലിന്ടെ അടിയിൽ ഒരു സൈഡിൽ ചെറിയ ഒരു ഭാഗത്തുള്ള തൊലി കട്ടി ആയി വരുന്നു ആണിരോഗം പോലെ ആണ്.... ennal ആണി രോഗം അല്ല എന്ന് കുറെ ഡോക്ടർസ് പറഞ്ഞു . വലതു കാൽ നിലത്തുവെയ്ക്കുമ്പോൾ സഹിക്കാൻ കഴിയാത്ത വേദന ആയതിനാൽ നടക്കാൻ വലിയ വിഷമം 2 തവണ അത് ഓപ്പറേഷൻ ചെയ്ത് എടുത്തു ചെറിയ തൊലി കട്ടി .. . കുറച്ചു ദിവസം വേദന ഇല്ല വീണ്ടും ഇതു തൊലി തടിച്ചു വന്നു വീണ്ടും വേദന വരുന്നു ഇതു തുടങ്ങിയിട്ട് 5വർഷം ആയി ഇതു മാറ്റാൻ പറ്റുന്ന രോഗം ആണോ സാർ...... ഇതു പൂർണമായും മാറ്റി എടുക്കാൻ ഉള്ള എന്ടെങ്ങിലും ട്രീറ്റ്മെന്റ് ഉണ്ടോ സാർ

  • @faisufaiz1511
    @faisufaiz1511 4 ปีที่แล้ว +1

    Sir.. എനിക്ക് രണ്ടോ മൂന്നോ മാസം കൂടുമ്പോ ഉണ്ടാവരുണ്ട്.. bppv.. അധികവും ഇടത്തെ ഭാഗത്തേക് തിരിഞ് കിടക്കുമ്പ്പയും നിസ്കാരത്തിൽ സുജൂതും റുക്കൂഹും ചെയ്യുമ്പോയും ആണ്..
    കുറെ വര്ഷങ്ങളായി തുടങ്ങീട്ട്..
    വലത് ഭാഗത്തേക് മാത്രമാണ് എന്നും കിടക്കാർ..
    പെരിന്തൽമണ്ണ അൽശിഫ ഇൽ ent ഡോക്ടറെ ആണ് കാണിക്കുന്നത്..
    തലകറക്കം വന്നാൽ അവിടെ പോയി, excise ചെയ്യും.. 10 ദിവസം തല അനക്കാതെ റസ്റ്റ് എടുക്കും... ആദ്യമൊക്കെ vertin 16 മരുന്നായിരിന്നു തന്നിരുന്നത്... ഇപ്പോ mental disorder നുള്ള മരുന്നുകളാണ്..
    ഈ രോഗം വളരെ ബുദ്ധിമുട്ട് ആണ് സഹിക്കാൻ പറ്റില്ല.. ലൈഫ് തന്നെ മടുക്കും...
    ഇത് മാറാനുള്ള വല്ല വഴിയുമുണ്ടോ... എന്ത് വേണെമെങ്കിലും ചെയ്യാം.. പ്ലീസ് doctor..

    • @t.hussain6278
      @t.hussain6278 4 ปีที่แล้ว

      മൊബൈൽ ഫോൺ കൂടുതൽ ആയി ഉപയോഗിക്കുന്നുണ്ടോ?

    • @yousafbm832
      @yousafbm832 4 ปีที่แล้ว

      ചെവിയിൽ കാറ്റ് തീരേ കൊള്ളിക്കരുത് എന്നാൽ വളരേ അധികം സമാധാനം കിട്ടും

  • @murshidjr6077
    @murshidjr6077 ปีที่แล้ว

    സ്ഥിരമായി മരുന്ന് കഴിച്ചിട്ട് അത് നിർത്തുമ്പോൾ ഉണ്ടാകുന്ന തലയുടെ കറക്കം പോലെ ഉള്ളത് മാറാൻ എന്ത് ചെയ്യണം