ബജറ്റ് ഇല്ലാതെയും കൊടൈക്കനാൽ പോകാം..!! | kodaikanal | tourist place in Kodaikanal malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 179

  • @athulneerajm
    @athulneerajm ปีที่แล้ว +82

    Super .. ഞാൻ ഒരു സർജറി കഴിഞ്ഞ് ഒരു മാസമായി റെസ്റ്റ് ആണ്. വിരസമായ ഈ ദിനങ്ങളിൽ നിങ്ങളുടെ വീഡിയോസ് മുഴുവൻ കണ്ടു വളര സന്തോഷം തോന്നി . മനോഹരമാണ് ഓരോ വീഡിയോയും ഒരു യാത്ര പോയി വന്ന പ്രതീതി

    • @Boxerakku1998
      @Boxerakku1998 ปีที่แล้ว +3

      Same bro, acl surgery

    • @Naveen-vo7ey
      @Naveen-vo7ey ปีที่แล้ว +2

      എത്രയും പെട്ടന്ന് അസുഖം എല്ലാം മാറി തിരിച്ചു വരൂ .
      ഞാൻ സ്ഥിരം കാണാറുണ്ട് പുള്ളിടെ വീഡിയോ . അവതരണം . ശബ്‌ദം കിടു . മടുപ്പു തോന്നില്ല . ജാഡ ഇല്ല . പ്രവാസ ജീവിതത്തിൽ ഒരു നല്ല നേരം പോക്ക് . ഖത്തർ

    • @Umaptraveller
      @Umaptraveller  7 หลายเดือนก่อน

    • @manikandanr4387
      @manikandanr4387 7 หลายเดือนก่อน

      Njanum

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 ปีที่แล้ว +30

    നല്ല സ്വഭാവം - നല്ല അവതരണം വീഡിയോ അടിപൊളി. TVM കൂട്ടുകാർ

  • @Sreemov12
    @Sreemov12 ปีที่แล้ว +16

    ഞാൻ വളരെ യാദൃശ്ചികമായി ആണ് ഈ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി കാരണം എല്ലാ കാര്യങ്ങളും ക്രത്യമായി പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട് അത് പോലെ കാഴ്ചകൾ അതിന്റെ തനതായ രീതിയിൽ കാണിച്ചു തന്നു അടിപൊളി ❤

  • @syammathew3658
    @syammathew3658 ปีที่แล้ว +7

    ബ്രോ കൊടൈക്കനാൽ വീഡിയോ മനോഹരം 👌 ഞാനും കൊടൈക്കനാലിൽ പോയിട്ടില്ല ബ്രോയുടെ വീഡിയോ കണ്ടു വയ്ക്കാം എന്നിട്ട് വേണം അങ്ങോട്ട്‌ പോകാൻ 🥰

  • @actionsofachu1726
    @actionsofachu1726 ปีที่แล้ว +8

    വന്നല്ലോ വനമാല ❤
    കാത്തിരിപ്പിനൊടുവില്‍ എത്തി
    Super video

  • @vishnuakhil2417
    @vishnuakhil2417 ปีที่แล้ว +4

    Bro.. നിങ്ങളുടെ നിഷ്കളങ്ക സംസാരം അത് ആണു ഹൈലൈറ്റ് ❤❤..

  • @shijumdr
    @shijumdr ปีที่แล้ว +9

    ഞാൻ ആദ്യമെത്തി പുറകേ വന്നവർ ഹാജർ ഇട്ടോളിൻ

  • @rejimurali3132
    @rejimurali3132 ปีที่แล้ว +2

    നല്ല അവതരണം, നിഷ്കളങ്കമായ സംസാരം, ഒത്തിരി ഇഷ്ടം ഈ ചാനൽ

  • @Rishadperumala
    @Rishadperumala ปีที่แล้ว +2

    Vediosinu വേണ്ടി കട്ട waiting ആയിരുന്നു bro

  • @brightjoseph6467
    @brightjoseph6467 ปีที่แล้ว +2

    Super video da Vikas. Waiting for part 2

  • @seenas4057
    @seenas4057 ปีที่แล้ว +1

    ഇങ്ങനെ ഒരു video njan അന്വേഷിക്കുകയായിരുന്നു. Subscribed.. 🎉🎉🎉

  • @Minnushomebook
    @Minnushomebook 10 หลายเดือนก่อน +1

    Ee video kand njnghal Tvm ninnu kodaikkanal poyi... All the details were helpful🥰

    • @faizalfaiz2336
      @faizalfaiz2336 9 หลายเดือนก่อน

      ഇപ്പോൾ പോയ തണുപ്പ് ഉണ്ടാകുമോ

  • @parustastytips1538
    @parustastytips1538 ปีที่แล้ว

    ഒരുപാട് ഇഷ്ടമാ താങ്കളുടെ വീഡിയോ... താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാനും ഒരുപാട് സ്ഥലത്ത് പോയിട്ടുണ്ട്. Thnksss

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว +4

    ഞാൻ ആദ്യമായ് കൊടൈക്കനാൽ പോയപ്പോൾ സൈക്കിൾ ചവിട്ടിയത് ഓർമ്മ വന്നു അന്ന് പത്ത് രൂപ ആയിരുന്നു.പിന്നെ നാലഞ്ച് തവണ പോയിട്ടുണ്ട് ഇനി പോയാൽ ഉറപ്പായും ഒരു വീഡിയോ ചെയ്യും. എൻ്റെ കൂട്ടുകാരൻ ആദ്യമായ് കുതിരപ്പുറത്ത് കയറിയത് ഓർത്ത് വീണ്ടും ചിരിച്ചു. ഒര് പെട്ടി ആപ്പിൾ വാങ്ങി വഞ്ചിക്കപ്പെട്ടതും സബർ ജില്ലി തോട്ടത്തിൽ കയറി കായിട്ടതും ഓർമ്മയിലേയ്ക്ക് കൊണ്ട് വന്നു വീഡിയോ. കാണാൻ ഒത്തിരി ഉണ്ടിവിടെ ,ചെരിപ്പിടാ ഗ്രാമത്തിൽ പറ്റുമെങ്കിൽ പോകു

  • @ponnuz250
    @ponnuz250 7 หลายเดือนก่อน

    Chetta adipoli vedio ,najngal kodaikanal trip plan cheyuva,orupad vedios kandu,ennal itil ella karyangalum vishadeekarich paranjitund,najn poi next part kanate❤

  • @lijujose3650
    @lijujose3650 ปีที่แล้ว +1

    അടുത്ത vdo കട്ട waiting 💪💪

  • @naifuachu8973
    @naifuachu8973 ปีที่แล้ว

    നിങ്ങളുടെ സിമ്പിൾ സിറ്റിയാണ് ആളുകൾക്ക് ഇഷ്ടം continue🎉

    • @Umaptraveller
      @Umaptraveller  ปีที่แล้ว

      ശെടാ ഞാൻ rich ആണ്.. 😃

  • @harism4153
    @harism4153 ปีที่แล้ว +1

    Bro adipoli video all the best. For another video

  • @saipriyap5615
    @saipriyap5615 11 หลายเดือนก่อน +2

    Kodaikanal to madurai last bus eppozhaa

  • @arpithadeepak5379
    @arpithadeepak5379 ปีที่แล้ว +4

    ബ്രോ ഒരു കൊടേക്കനാൽ ടൂർ പ്ലാൻ ചെയ്യുമ്പോഴാണ് ബ്രോയുടെ വീഡിയോ വന്നത് അത് ഉപകാരമായി❤❤❤❤❤❤

  • @xavier2.027
    @xavier2.027 ปีที่แล้ว +5

    Adipoli bro❤❤❤

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്, അടുത്ത വീഡിയോ കാത്തിരിക്കുന്നു

  • @unnikrishnan3553
    @unnikrishnan3553 ปีที่แล้ว +2

    അണ്ണാ അടിപൊളി❤😊

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว +1

    അതിമനോഹരം കൊടൈക്കനാലും ഇൻഫെർമേഷൻസും
    വെയ്റ്റിംഗ് പാർട്ട്‌ 2❤️😘😍

  • @rathulnair4516
    @rathulnair4516 ปีที่แล้ว +4

    മധുരൈ പോവണ്ട. പളനി ഇറങ്ങി പോവുക.അല്ലെങ്കിൽ ദിൻഡിഗുൽ ഇറങ്ങീട് vathlagundu ബസ് കേറുക. അവിടുന്നു കൊടൈക്കനാൽ.

  • @Sijin-t6g
    @Sijin-t6g ปีที่แล้ว +2

    Vathalagundu
    2007 IL poya nostalgic memmoris
    Shahu
    Ajmal
    Sanuj
    Ayittu

    • @6._9store
      @6._9store 9 หลายเดือนก่อน

      Orma ind Enik 🥰

  • @Alldaylife
    @Alldaylife ปีที่แล้ว +2

    Indhrajithinte sound pole aarkelum thonniyo

  • @pradeeppld
    @pradeeppld 11 หลายเดือนก่อน +2

    കൊടൈക്കനാൽ പോയ ഒരു ഫീൽ❤

  • @krishnamoorthi1336
    @krishnamoorthi1336 ปีที่แล้ว +1

    Super.. broo..Al.. video.nin.kanndu...ellam
    Elaruilum.aryianum..atyiyapadanum..❤...niakala.kannanum

  • @Kpkutan
    @Kpkutan ปีที่แล้ว +1

    Chettanum chettande videos um super 🥰🥰🥰🥰🥰

  • @seethalramakrishnan2778
    @seethalramakrishnan2778 ปีที่แล้ว +3

    Bro , madurai to bus stand eganeyanu poyath?
    Madurai il ninu rathri eppol vare Kodaikanal bus und?

    • @vickynaruto
      @vickynaruto ปีที่แล้ว

      arrival madurai junction near 200 meter!!periyar busstand!!..
      ask drivers!!everyone says!!!
      arapayalam busstand!!
      now arapalayam to kodaikkanal!!!!

    • @hansa_salim3120
      @hansa_salim3120 ปีที่แล้ว +1

      ​@@vickynarutothirich madurai railway lekk eppzhaan bus

    • @vickynaruto
      @vickynaruto ปีที่แล้ว +1

      @@hansa_salim3120 palakkadanu or kollam,kochin ?

    • @hansa_salim3120
      @hansa_salim3120 ปีที่แล้ว

      @@vickynaruto kollam

    • @vickynaruto
      @vickynaruto ปีที่แล้ว

      @@hansa_salim3120 there is lot of buss batlagundu!!!if reached !!try dindigul to kollam train!!!4.30 pm or amirtha!!!!
      or try bus reach palani!!!and get trian evening?!!!

  • @jiyo9211
    @jiyo9211 หลายเดือนก่อน

    ജോലി ചെയ്തു ജീവിക്കുന്നവരെ നമ്മൾ സപ്പോർട് ചെയ്യേണ്ടേ... ചേട്ടൻ പറഞ്ഞത് സത്യം തന്നെ ❤️❤️👍

  • @mjanatha5201
    @mjanatha5201 ปีที่แล้ว +2

    Wow!! Very nice& informative video.avoid too much of bakery items instead, have fruits, travelled along with u& enjoyed👍👍

  • @almansoortravelfoodhalal6987
    @almansoortravelfoodhalal6987 ปีที่แล้ว +1

    Munnar -1550 meter. Kodaikanai-2200 meter

  • @Nandagopalkpnandan
    @Nandagopalkpnandan 10 หลายเดือนก่อน +1

    Bro which cam You are using..

  • @Maneksha-h5t
    @Maneksha-h5t ปีที่แล้ว +3

    ❤സൂപ്പർ അണ്ണാ കൊടൈക്കനാൽ

  • @Solo_Traveller_44
    @Solo_Traveller_44 ปีที่แล้ว

    Shoot cheyyunna Camera ano mobile ano... Ethanu model??? Pls reply❤

  • @vijilvvijil2472
    @vijilvvijil2472 ปีที่แล้ว

    Bro kidu new video 🙂

  • @sarankumar9273
    @sarankumar9273 8 หลายเดือนก่อน +1

    കൊടൈക്കനാൽ to Madurai railway station എത്ര സമയത്തെ യാത്ര ഉണ്ട്?? Plz reply ticket book ചെയ്യാനാണ്

  • @jishavinod4345
    @jishavinod4345 ปีที่แล้ว +3

    Madurai to Kodaikanal bus fare ethrayannu paranjilla.

    • @AGSCREATIONSbyAmalGeoSunil
      @AGSCREATIONSbyAmalGeoSunil ปีที่แล้ว +1

      5:39 check he just wrote the bus fare Madurai to Kodaikanal bus fare is 100 rupees

  • @shamnadnaseer1745
    @shamnadnaseer1745 3 หลายเดือนก่อน

    ഏറ്റവും കാണാൻ മനോഹരം പൂമ്പാറയി, പൂണ്ടി ഇവിടയൊക്കെ ആണ് പൊളി

  • @Hari._k958
    @Hari._k958 ปีที่แล้ว +1

    Theatre video onum epo ellae aenthu patti.?

  • @seethalramakrishnan2778
    @seethalramakrishnan2778 ปีที่แล้ว +1

    Waiting for part 2

  • @yathishp9571
    @yathishp9571 ปีที่แล้ว +7

    Bro I'm from karaikudi welcome 🙏❤️❤️🙏👍 madurai to karaikudi 2 hours

  • @Mr_Abhin
    @Mr_Abhin ปีที่แล้ว +1

    ബ്രോ ഉപയോഗിക്കുന്ന ഫോൺ ഏതാണ്? അതോ ക്യാമറ ആണോ

  • @albertraj87
    @albertraj87 ปีที่แล้ว

    Hi good video sir and come to trichy you can see so many ….

  • @BabeeshK-wq2kq
    @BabeeshK-wq2kq ปีที่แล้ว

    അവതരണം സൂപ്പർ ❤

  • @BijuBasheer-j6l
    @BijuBasheer-j6l 11 หลายเดือนก่อน

    യാത്രകള്‍ തുടരട്ടെ ❤

  • @omanas6667
    @omanas6667 ปีที่แล้ว +1

    ഞാൻ ഒരു 20 വർഷം മുമ്പ് ഊട്ടി പട്ടണം കണ്ടിട്ട് കൊടൈക്കനാൽ യാത്ര പോയി.രാവിലെ നല്ല തണുപ്പും വിശപ്പും ഉണ്ടായിരുന്നു.ഞങ്ങൾ12പേരുൺടായിരുന്നു.നല്ല ആഹാരം കിട്ടാതെ കാരറ്റ് കഴിച്ചു വിശപ്പ് മാറ്റി.അതിൽപ്പിന്നെ അവിടെ പോകാറില്ല.ഇപ്പോൾനല്ല ഹോട്ടൽ കാണ എന്ന് തോന്നുന്നു.

  • @Sini5910
    @Sini5910 ปีที่แล้ว

    Bro🙏......Njan pooja holiday rameswaram pokanayi reservation cheythu.....palani...madhura.... ramedwaram angane aanj plan...palani yili ninnum busil madura ethumpol 4 ekadesam 4 mani aakum...aa timil madura to Rameswaram bus kittumo? Rameswarathekkullla busunu timing undo....oru 10 pm aakumpol rameswaram chennal kuzhappam undo....pl reply tharane🙏

    • @Umaptraveller
      @Umaptraveller  ปีที่แล้ว +2

      കിട്ടും.. MGR bustand ponam

    • @hansa_salim3120
      @hansa_salim3120 ปีที่แล้ว

      ​@@Umaptravellerbro ee vdo prakaram poit ann thanne thirich madurai lekk bus service undakuo..urgnt...plzz rplyyy🥺

  • @noufalnoufal3691
    @noufalnoufal3691 ปีที่แล้ว +1

    ബ്രോ കൊടൈക്കനാലിൽ ചെന്നാൽ സൈഡ് സീൻ പോകാൻ ബസ് ഉണ്ടോ?

  • @princeb6392
    @princeb6392 ปีที่แล้ว

    വീണ്ടും കാണാന്‍ ആ(ഗഹിക്കുന്ന തരത്തിലുള്ള അവതരണം

  • @RajendranchettiyarChettiyar
    @RajendranchettiyarChettiyar 23 วันที่ผ่านมา

    Super vedeo

  • @vishnusrnair9130
    @vishnusrnair9130 ปีที่แล้ว

    Super bro... 👏🏻👏🏻

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Happy journey 🎉

  • @syamshiva1075
    @syamshiva1075 ปีที่แล้ว +1

    സൂപ്പർ❤❤❤❤❤

  • @SangeethXavier
    @SangeethXavier วันที่ผ่านมา

    Nice❤

  • @MiniSubashS
    @MiniSubashS 8 หลายเดือนก่อน

    Avidy pogan ethu month an better

  • @vishnuabhi2642
    @vishnuabhi2642 ปีที่แล้ว

    Madurai bike rent kittumo????

  • @jithinmurali8369
    @jithinmurali8369 ปีที่แล้ว

    Super vlog chetta

  • @midhunmurali4442
    @midhunmurali4442 11 หลายเดือนก่อน

    Bro kodaikanal Season eth month aanu

  • @thankachankg9909
    @thankachankg9909 ปีที่แล้ว

    എവിടെയായിരുന്നു കുറെ നാളായല്ലോ കണ്ടിട്ട്

  • @sinishaji8997
    @sinishaji8997 ปีที่แล้ว

    നല്ല അവതരണം

  • @sheejomalppans4373
    @sheejomalppans4373 ปีที่แล้ว

    Very good Bro

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni ปีที่แล้ว +1

    ബജറ്റ് മാണ്ടാന്ന് പറഞ്ഞാ മാണ്ടാ...
    😍

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    അടിപൊളി ❤️

  • @ArunSachu-yj6sp
    @ArunSachu-yj6sp ปีที่แล้ว

    Waiting part 2

  • @ShijuKumar-n3w
    @ShijuKumar-n3w ปีที่แล้ว

    Very good video bro

  • @rakeshdharmad2937
    @rakeshdharmad2937 ปีที่แล้ว +1

    Enni Karnataka പോയി വീഡിയോ ചെയ്യണം

  • @aathuz4320
    @aathuz4320 9 หลายเดือนก่อน

    Bro... Return enganeya easy?

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Good bro.👍👍

  • @sreeshmaps5641
    @sreeshmaps5641 ปีที่แล้ว

    Nalla video

  • @vishnulal2336
    @vishnulal2336 ปีที่แล้ว

    ചേട്ടന്‍െ വീഡിയോ സൂപ്പര്‍ ആണ് കെട്ടോ ....❤

  • @BabuBabu-oe8ls
    @BabuBabu-oe8ls 5 หลายเดือนก่อน

    Fine video

  • @ragig2836
    @ragig2836 ปีที่แล้ว

    Super video 👌👍

  • @varghesethomas4791
    @varghesethomas4791 9 หลายเดือนก่อน

    Br. ൻ്റെ ഈ ചാനൽ സാധാരണ കാരൻ്റെതാണ്. Thank you

  • @sarankumar9273
    @sarankumar9273 ปีที่แล้ว

    പൈൻ ഫോറെസ്റ്റ് പോകാൻ കൊടൈക്കനാൽ നിന്നും ബസ് ഉണ്ടോ.

  • @nirmalk3423
    @nirmalk3423 ปีที่แล้ว +1

    Beautiful

  • @alanjohnson573
    @alanjohnson573 ปีที่แล้ว

    Kodaikanalil poyal tourist spot mothom mini busil kond kanikum 4 hrs to 6 hrs trip 250 rs ullu vandi parkingum thirakila drivingum budhimuttum onnum ariyanda guideum und oru group alkar nammudae busil und buskar groupnae take care chyum different packagesum und dhoore ulla tourist sthalangalil poondi mannavannur okkae pokan vera rate anu mind free ayi sthalam kanam adipoli anu ath

    • @Umaptraveller
      @Umaptraveller  ปีที่แล้ว

      Next video അതാണ്.. 🤝🤝

  • @-._._._.-
    @-._._._.- ปีที่แล้ว +1

    ഡൗണ്ലോഡ് ചെയ്തു രാത്രി കാനാം👍

    • @-._._._.-
      @-._._._.- ปีที่แล้ว

      18:25 സത്യത്തിൽ advance വാങ്ങുന്നത് ബോട്ടിലെ സാധനങ്ങൾ നശിപ്പിക്കുന്നത് കൊണ്ടാകില്ല ,,,life jacket അടിച്ചു മാറ്റി മുങ്ങുന്നവർക്ക് ഒരു മുന്നറിയിപ്പ് ആണ്😀

  • @vipinevm4360
    @vipinevm4360 ปีที่แล้ว

    ഇതിന്റെ ബാക്കി ഇട് ചേട്ടാ..... Waiting for your innocent videos........

  • @jalaludheenhakeem.
    @jalaludheenhakeem. ปีที่แล้ว

    goood one

  • @shyamsurendran4427
    @shyamsurendran4427 ปีที่แล้ว

    Ethraya Bus charge

  • @sujasyam2409
    @sujasyam2409 ปีที่แล้ว

    കൊല്ലത്തു എവിടെയാ സ്ഥലം

  • @sumeshsunder2383
    @sumeshsunder2383 ปีที่แล้ว

    Kollam Bro

  • @Moorkhan69
    @Moorkhan69 ปีที่แล้ว

    Bro tent camping videos chey

  • @Shibinvavoor
    @Shibinvavoor ปีที่แล้ว

    Super video

  • @shaijushaiju8114
    @shaijushaiju8114 ปีที่แล้ว

    Supper🥰🥰🥰🥰🥰🥰🥰🥰

  • @shafeenaameer1492
    @shafeenaameer1492 ปีที่แล้ว

    ഫ്രൂട്സ് ഹോൾസെയിൽ ഷോപ്പിന്റെ വീഡിയോ ചെയ്യാമോ

  • @Saranyapillai962
    @Saranyapillai962 ปีที่แล้ว

    ചേട്ടാ പൂരി ഭൂ അല്ല

  • @Maheshvijay9611
    @Maheshvijay9611 ปีที่แล้ว

    Super

  • @sunilnil4456
    @sunilnil4456 ปีที่แล้ว +2

    Bro next guna gove me

  • @vishnuabhi2642
    @vishnuabhi2642 ปีที่แล้ว

    ബാക്കി എവിടെ

  • @shanuattingal
    @shanuattingal ปีที่แล้ว +1

    🥰🥰🥰🤩

  • @Mallucashees
    @Mallucashees 2 หลายเดือนก่อน

    Hello Brother എനിക്ക് 16 വയസുള്ളൂ ഇതുപോലെ പോകണമെന്നൊക്കെയുണ്ട് ഒറ്റക്ക് പോകാൻ സമ്മതിക്കില്ല വീട്ടുകാർ😊😊

  • @muralikm5950
    @muralikm5950 ปีที่แล้ว

    അവതരണം കൊള്ളാം സൂപ്പർ 👍👍

  • @mvssumeshkumar1403
    @mvssumeshkumar1403 ปีที่แล้ว

    Hai, hw r u??😊

  • @abhilasha5424
    @abhilasha5424 ปีที่แล้ว

    ലോഡ്ജ് ബസ് സ്റ്റാൻഡിനു അടുത്താണോ

  • @sreekumarjk2517
    @sreekumarjk2517 ปีที่แล้ว

    adpoli

  • @ArunSachu-yj6sp
    @ArunSachu-yj6sp ปีที่แล้ว

    👌🏻👌🏻👌🏻👌🏻👌🏻😊