Attappadi | കാട്ടിലൂടെ ഊട്ടിയിലേക്ക് | Ksrtc Mettupalayam Trip | Mannarkkad to Ooty Bus | free20
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- You tube -th-cam.com/users/ch....
Facebook - / free20official
Instagram : ....
Wayanad Attamala : • Chooralmala Wayanad | ...
Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം : • Wayanad | കൊടുംകാട്ടിൽ...
രാത്രി കാട്ടിൽ കുടുങ്ങി : • രാത്രി കാട്ടിൽ കുടുങ്ങ...
120 രൂപക്ക് കാട്ടിലൂടെ സഫാരി പോവാം
• 120 രൂപക്ക് കാട്ടിലൂടെ...
Kozhikode to Bangalore Night Bus : • Kozhikode to Bangalore...
80 രൂപക്ക് വാഗമണ്ണിൽ പോയി പറക്കാം : • 80 രൂപക്ക് വാഗമണ്ണിൽ പ...
Nava Kerala Bus first trip : • നടുവും പൈസയും പോയി | N...
50 രൂപക്ക് ഇല്ലിക്കൽകല്ല് കണ്ടുവരാം
• 50 രൂപക്ക് ഇല്ലിക്കൽകല...
Ooty to Kozhikode Bus : • Ooty to Kozhikode Bus ...
Chalakudy to Valparai Cheenikkas Private Bus : • കാട്ടിൽ നിന്നും ആനകൾ ബ... v
Ooty to Kinnakorai Bus Trip : • Ooty to Kinnakorai Bus...
മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര
• Masinagudi to Ooty | ...
ബസ് തടഞ്ഞുനിർത്തി കടുവ : • ബസ് തടഞ്ഞുനിർത്തി കടുവ...
Kollengode Bus Trip : • Kollengode Bus Trip | ...
Kollengode Bus Trip : • Kollengode Bus Trip | ...
Malakkappara Bus Trip : • Malakkappara Bus Trip ...
Bandipur Tiger Reserve | ബസിൽ പോയാലും പുലിയെകാണാം
• Bandipur Tiger Reserve...
Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി
• Mudumalai Tiger Reserv...
പുലിയും ആനയും ബസ് തടഞ്ഞുനിർത്തി
• പുലിയും ആനയും ബസ് തടഞ...
കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ് യാത്ര
• KSRTC BUS TRIP | MUNNA...
Kozhikode to Nelliyampathy Bus Trip
• Kozhikode to Nelliyamp...
KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം
• KOLUKKUMALAI PEAK | KS...
വട്ടവട കാണാൻ ചിലവ് വെറും 65 രൂപ
• വട്ടവട കാണാൻ ചിലവ് വെറ...
KOZHIKODE TO MUNNAR BUS TRIP
• KOZHIKODE TO MUNNAR BU...
Azhimala Temple Trivandrum ; • Azhimala Temple Trivan...
79 രൂപയുണ്ടോ പൊൻമുടിയിൽ പോയിവരാം
• Ksrtc Ponmudi Trip | 7...
64 രൂപക്ക് വാൽപ്പാറയിൽ പോയാലോ
• 64 രൂപക്ക് വാൽപ്പാറ കാ...
#Attappadi #Anaikkatti
#attapadi #ooty #ootytrip #ootytourism #ootyhillstation #mettupalayam#tourist #travel #kerala #ksrtc #ksrtcbus #travelvlog #busdriver #palakkad
#mannarkad #palakkadan #palakkaddiaries #tnstc #ksrtcrides #forest
കാറിലും.. ബൈക്കിലും പോകാതെ ബസ്സിൽ യാത്ര ചെയ്ത് ആ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്നത്.. വേറെ ലെവൽ ആണ് ബ്രോ 👍👍👍👍.......
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പോലെയുണ്ട് . ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. 50-വർഷം മുമ്പ് ഞാൻ അട്ടപ്പാടിയിൽ ജോലി ചെയ്തിട്ടുണ്ട്. താവളത്ത് ഭവാനിപ്പുഴയുടെ ഓരത്ത് ഒരു ഷെഡ്ഡിലായിരുന്നു താമസം. അവിടെ അന്നു ഞങ്ങളുടെ അന്നദാതാവ് ഒരു ഗോപാലനായിരുന്നു. ആ ഒരൊറ്റ കട മാത്രമേ അന്നു ണ്ടായിരുന്നുള്ളൂ. മണ്ണാർക്കാട്ടേയ്ക്ക് ആകെ രണ്ടു ബസ്സും ' മണ്ണാർക്കാട് ചുരം കയറി വന്ന് ആദ്യം കാണുന്ന ജനവാസമുളള , സൈലൻ്റ് വാലിയിലേക്ക് പോകുന്ന കൂപ്പ് റോഡുള്ള മുക്കാളി എന്ന സ്ഥലത്തെപ്പറ്റി പറഞ്ഞില്ല. ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകൾ' ഇനിയും ഇതുപോലെയുള്ള സഞ്ചാരം പ്രതീക്ഷിക്കട്ടെ.🎉
👍😍
ഞാനും അട്ടപ്പാടിക്കാരനാണ് ❤
ഓഹോ
കൊള്ളാം പയ്യൻ മിടുക്കൻ ആണ്.... അത് കാണുമ്പോൾ നമ്മുക്കും സന്തോഷം....
അത് ഉപ്പ് ഇത് ഉപ്പുമാങ്ങ
ഞാൻ പുളിക്കൽ നിന്ന് മണ്ണാർക്കാട്,മുക്കാലി ,സൈലൻറ് വാലിപോയിട്ടുണ്ട് പിന്നീട്, പിന്നീടൊരു ദിവസം അട്ടപ്പാടി അഗളി ,മുള്ളി വഴി ഊട്ടിപോയിട്ടുണ്ട് അതും ബൈക്കിൽ ഒരു ഭിന്നശേഷിക്കാരാനായ ഞാൻ സൈഡ് വീല് ഘടിപ്പിച്ച സ്കൂട്ടറിലായിരുന്നു എൻ്റെ യാത്ര ആ റൂട്ടിലെ ഒരു മനോഹാരിത അത് വേറെ ലെവൽ ആണ്.. അഗളിയിൽ നിന്ന് അൻപത് കിലോമീറ്റർ ഫോറസ്റ്റ് ഏരിയ വന്യമൃഗങ്ങളുടെ സംസാരം ഏറെയുള്ള ആ കാട്ടിലൂടെ ചുരം കയറുമ്പോൾ 49 ബെൻഡ് നമുക്ക് ഏറെ മനോഹാരിത സൃഷ്ടിക്കും.മൊബൈൽ റേഞ്ച് ഒട്ടും ഉണ്ടാവില്ല, ഈ റൂട്ടിൽ പോകാത്ത ആളുകൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ പറഞ്ഞ റൂട്ടിലൂടെ സഞ്ചരിച്ച് നോക്കൂ അത് വേറെ ഒരു അനുഭൂതിയാണ്❤
❤
മുള്ളി വഴി ഊട്ടി പോകുന്ന റോഡ് അടച്ചിട്ടിരിക്കുകയാണ് .
Ss ഇപ്പോൾ അടച്ചിത്തിരുക്കുകയാണ് പോകാൻ സാധിക്കില്ല. എന്റെ care off il പോകാൻ maximam ചെയ്‌തരും njn അട്ടപ്പാടികാരനാണ്
@@sonusv4838 എനിക്ക് പോകണം മുള്ളി- ഗെദ്ധ വഴി ഊട്ടിയിലേക്ക് . pls help
ഞാൻ പോയിട്ടുണ്ട്...... ഒരു വർഷത്തിൽ കൂടുതൽആയി അടച്ചു..
ഇപ്പോൾ. പാകിസ്ഥാൻ വഴി പോകുന്നതാണ് നല്ലത്
അവിടെ ഇത്രയും നിയന്ത്രണം ഇല്ല
പബ്ലിക്ക് ടാൻ സ്പോർട്ട് ബസ് യാത്ര എത്ര ആസ്വാദ്യമാണെന്ന് അനുഭവിച്ചറിയാൻ ഇത്തരം വീഡിയോ വളരെ ഉപകാരപ്രദം.. കോടനാട് വീഡിയേ നേരെത്തെ തന്നെ കണ്ടിട്ടുണ്ട്. വളരെ നല്ല പുതുമയുള്ള വിവരണം അഭിനന്ദനം
2020-21 വർഷത്തിൽ ഒരു കൊല്ലത്തോളം അട്ടപാടി അഗളി ബ്ലോക്ക് പഞ്ചായത്തിൽ ജോലിചെയ്തിരുന്നു.
എല്ലാ ആഴ്ചയിലും പോകുമ്പോഴും വരുമ്പോഴും
ഈ കാഴ്ചകൾ കണ്ടുകൊണ്ടാണ് യാത്ര ചെയ്യാറ്
ഒരിക്കലും മടുപ്പു തോന്നാത്ത ഒരു യാത്ര......
ബ്രോ' ഒരുപാട് ഇഷ്ടായി. കാര്യമായിട്ട് ആ ക്ലമറ്റും എല്ലാം ഒത്ത് ഇണങ്ങിയ ഒരു വീഡിയോ സൂപ്പർ
എല്ലാം വളരെ വ്യക്തമായി പറഞ്ഞു കാണിച്ചു.. ഇതിലും നല്ല ട്രാവൽ വ്ലോഗ് വേറെയില്ല....
അത് പൊളിച്ചു 😄 ബസ് കേടായത് ഫ്രണ്ട് സീറ്റ് കിട്ടിയല്ലോ 👍
👍
ആരുടെയോ ഡയലോഗ് കടമെടുത്തത് പോലെയാണ് നിങ്ങളുടെ ഡയലോഗ്..😅 എന്തായാലും നന്നായിട്ടുണ്ട്. 🌹
Buss യാത്ര ഒരു പുതിയ അനുഭവം ആയിരിക്കും ഈ റൂട്ടിൽ 👍👍👌👌👌🙏🙏
Thank you for showing me this route. 45 years ago I drove from Manarkadu to Coimbatore. Now living in Brisbane enjoyed your video very much. At age 73 nostalgic memories.
മഞ്ചേരി മേലാറ്റൂർ മണ്ണാർക്കാട് അട്ടപ്പാടി പിന്നെ ആനക്കട്ടി എത്തുന്നതിന് ഒരു 5 km മുന്നേ ഒരു സ്ഥലം അതിന്റെ പേര് മറന്നു പോയി അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഒരു പുഴ ക്രോസ്സ് ചെയ്തു ഫോറസ്റ്റ് ന് ഉള്ളിലൂടെ വെളിയങ്കല്ല് എന്ന സ്ഥലത്തേക്ക് അവിടെ നിന്ന് മേടുപ്പാളയം അവിടെ നിന്ന് കോടനാട് കൊത്തഗിരി പിന്നെ റിട്ടേൺ ഊട്ടി gudallur നിലമ്പൂർ മഞ്ചേരി ഞാൻ two വീലർ ഇൽ പോയിട്ടുണ്ട്
മുള്ളി ആണോ?
Car poko
@@pradeepputhumana5782 അല്ല
@@naseefaripra yes
@@naseefaripra കുറച്ചു off റോഡ് ഉണ്ട് ഗ്രൗണ്ട് clearance ഉള്ള car സിമ്പിൾ ആയി പോകും
Ksrtc ബസ് യാത്ര ഏറെ ഇഷ്ടം...ഈ വഴി യാത്ര പോകും..
4 വർഷം ഞാൻ work ചെയ്തതാണ്.my favourite place.❤ അട്ടപ്പാടി 2018 ലേ പ്രളയത്തിൽ ഞാൻ അവിടെ ആയിരുന്നു.എൻ്റെ സ്കൂൾ അഗളി.
മണ്ണാർക്കാട് നിന്ന് അഗളി സ്കൂളിലോട്ട് എങ്ങനെ പോവാം?
Aanakkaty bus@@sumisourav6062
38km agali HS
Distance അല്ല ചോയ്ച്ചത് റൂട്ട് ആണ്
മുള്ളി വഴി മഞ്ചൂർ to ഊട്ടി ഒന്ന് യാത്ര ചെയ്യൂ ഇതിലും അടിപൊളിയാ
ഞാൻ ഈ Route ലൂടെ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട് എന്നും ഓത്ത് വെക്കാനുള്ള യാത്രയാണ്
Sooper bro..kooduthal videose pradeeshikunu
അട്ടപ്പാടി വീണ്ടും കണ്ടതിൽ സന്തോഷം 🙏
ഇവിടെ road pani nadakkuka NH. 3 section aayitt. Athinte starting aanu കനലുകള്‍.
ഞാൻ ആ താമരശ്ശേരിയിൽ നിന്നും പുറപ്പെടുന്ന KSRTC ബസ്സിൽ 4 വർഷം മുമ്പ് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അട്ടപ്പാടി റൂട്ടിലൂടെ അന്നാണ് ആദ്യമായി യാത്ര ചെയ്തത്
👍
Adipoli bro🎉🎉🎉🎉continue enikku travel othiri ishttamanu athum swapnam kandu pokan pattunna Nammude KSRTC busil
അടിപൊളി വിവരണം....മുക്കാലി മിസ്സായി...!!
Super adi poli journey direction thanks u
പാലക്കാട് കോങ്ങാട്ടിൽ നിന്ന് 7.20 AM ന് മണ്ണാർക്കാട് അട്ടപ്പാടി വഴി മേട്ടു പാളയത്തിലേക്ക് KSRTC ഉണ്ട്
ഞാൻ മലപ്പുറതു നിന്ന് വയനാട് പോകാറുണ്ട് ഇടയ്ക്കിടെ 👍🏼ഫ്രന്റ് സീറ്റ് 👍🏼ചിലപ്പോ കണ്ടക്ടർ സീറ്റും കിട്ടാറുണ്ട് 👍🏼ചിലപ്പോ
Bus ടൈം എപ്പോ ആണ്
❤❤❤ Beautiful ❤️❤️❤️ video Brother.congratulations brother.Thank you so much for Telecost this video brother.🙏🙏🙏wish you a Happy Journey to you brother 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാട്ടിലൂടെ യാത്ര അതും ഊട്ടിയിലേക്ക് കൂടി ആവുംമ്പോൾ അന്യായായ ഫീൽ ആയിരിക്കും പ്രതേകിച്ചു മഴക്കാലത്ത് ആണെങ്കിൽ ഒരു സ്വർഗമാണ് അതി മനോഹരമായ കാഴ്ച്ചകൾ കണ്ട് ഊട്ടി എന്ന സ്വർഗത്തിൽ എത്തിച്ചേരാം... അടിപൊളി യാത്ര ബ്രോ അതി സുന്ദരമായ കാഴ്ചകൾ keep it up ❤❤❤
Thanks
Vellachattam kananamenkil mazha ulla tyml ponam,.. Super anu
Ksrtcബസ്സിൽ യാത്ര ചെയ്യാൻ ഇഷ്ടം
Ksrtc service ഉള്ള നല്ല സ്ഥലങ്ങൾ ഒന്ന് പറയാമോ
Super bro നല്ല അവതരണം ഇഷ്ട്ടപ്പെട്ടു
I like this trip,very good commentary
Bro. Nice vlog ..pinne Kozhambathur alla. Koyambathur thanne aanu 😅. Kaithachakka nannakki kazhuthachakka aakkiyapole 🤩😍
r ഒരു രക്ഷയും ഇല്ല. അടിപൊളി👌🏽
Super, video it's very good sound clarity and keep it up.
Super commentary about now the cituation.
ഇതിലൂടെ ഞാൻ വണ്ടിയിൽ സോളോ ആയിട്ട് പോയതാണ് നല്ലേ ഭംഗിയാണ് 😊😁
ബസ് കേടായത് കലക്കി 👍
Front seat കിട്ടിയല്ലോ
എനിക്കു യാത്ര ഒത്തിരി ഇഷ്ടമാണ്
KSRTC യാത്ര അടിപൊളി. എനിക്ക് ഏറ്റവും ഇഷ്ടം ബസ് യാത്ര. ❤❤❤
നന്നായിട്ടുണ്ട് ഒരു കുഴപ്പം മാത്രം ദിവസവും നാവ്
ബസ് യാത്ര പൊളിയ. ഒരു രക്ഷയുമില്ല'
Exotic Beauty of Western Ghats, and God’s own country… Reminds me most of the Ayyapanum Kishium movie…
There is only one monsoon in Tamilnadu.. but in Kerala we have two monsoons.. Naturally we have huge dense forests in Kerala.. In Tamil Nadu if the road is tarred once it will last for years....
ബസ് യാത്ര ചെയ്യാനാണ് ഇഷ്ടം.❤❤❤❤. സീറ്റ് വേണം😄😄
നന്നായിട്ടുണ്ട്, ഇതു കാണുമ്പോൾ ഈ വഴിയാത്ര ചെയ്യാൻ ആഗ്രഹം തോന്നുന്നു.
10 രൂപേടെ മിനിമം ടിക്കറ്റ് എടുത്ത് കേറിയാലും വിൻഡോ സീറ്റിലെത്തിയാൽ... കണ്ണും മനസ്സും പരിധിയില്ലാതെ യാത്ര പോവാറുണ്ട്.... അപ്പൊ പിന്നെ ബ്രോ ടെ കാര്യം പറയേടത്തുണ്ടോ? പൊളി ✌🏼
TNSTC 2ണ്ട് സർവീസ് ഉണ്ട് മണ്ണാർക്കാട്ടേക്
1. മേട്ടുപ്പാളയം മണ്ണാർക്കാട്
2. വാൽപറ-പൊള്ളാച്ചി -ആനക്കട്ടി-മണ്ണാർക്കാട്
വാൽപ്പാറ മണ്ണാർക്കാട് വണ്ടിയുടെ ടൈം കിട്ടുമോ
Eppo
Time
Time
ആനകട്ടി വരെ പോയിട്ടുണ്ട് സൂപ്പർ എക്സ്പീരിയൻസ് ❤
ബസ് യാത്ര എനിക്കിഷ്ടമാണ് ഇങ്ങനെയുള്ള സ്ഥലം സ്ഥലങ്ങളിലേക്ക്
3:00 athu kondaa aa vazhi povathe but new road wrk start cheyittundi
അവതരണം നന്നായിരിക്കുന്നു.. നേരിട്ട് പോയി വന്ന ഒരു ഫീൽ ഉണ്ട് 🎉🎉🎉
I like your Narration 🎉❤
നല്ല വിവരണം❤
ഞാൻ 2012 കാലഘട്ടങ്ങളിൽ ഒരു വർഷം മാക്സിമം ട്രാവൽ ചെയ്ത വഴി ആണ് 3 സീരിസ് ആയിരുന്നു വണ്ടി റോഡ് വളരെ മോശം വർക്ക് നടക്കുവായിരുന്നു അന്ന്
അട്ടപ്പാടിയില്ലേക്ക് 3 വർഷം.സ്ഥിരമായി കോട്ടത്തറ ചന്തയിലേക്ക് പോകാറുണ്ടായിരുന്നു 2002 മുതൽ 2005 വരെ
Free20 അല്ല.Free101. സൗജന്യമായി അട്ടപ്പാടി കാഴ്ചകൾ കാണിച്ചു തന്നതിനു നന്ദി.
ഇവിടെയുള്ള കർഷകരൊക്കെ കുടിയേറ്റക്കാരാണ്
... best comment
അട്ടപ്പാടിയിൽ നിന്ന് മുള്ളി വഴി ഊട്ടി പോവുന്ന റൂട്ട് ഇപ്പോൾ open ആണോ?
Bro ee route ippo open aaano
Churam kerumbol okke nalla road aaanallo athu endhaa keralathilallle ?
നിങ്ങൾ അട്ടപ്പാ
ടി ചുരം കയറി വന്നപ്പോൾ ആ വ്യൂ പോയിന്റിൽ ഞങ്ങൾ ഉണ്ടായിരുന്നു ഈ വീഡിയോ യിൽ കാണുന്നുണ്ട്
Adipoli👍
യാത്ര ഒരുപാട് ഇഷ്ടമാണ്
അയ്യപ്പനും കോശിയും മുൻപ് അട്ടപ്പാടി ഉണ്ട് അട്ടപ്പാടിയെ പറ്റി എല്ലാവർക്കും അറിയുകയും ചെയ്യാം
Correct
Correct
Thankyou.. ബ്രോ... ഇഷ്ടപ്പെട്ടു 💕
കോഴമ്പുത്തൂർ അല്ല sir .... കോയമ്പത്തൂർ 😮
Video quality kurachu koode mechapeduthiyal super
മണ്ണാർക്കാട്
തേങ്കര
ആനമുളി
മുക്കാലി
കക്കൂപ്പടി
ചെമ്മണ്ണൂർ
താവളം
ഗുളികടവ്
കോട്ടത്തറ
അഗളി
ആനക്കട്ടി
,,,, ഒരു മണ്ണാർക്കാട്ക്കാരൻ 🥰🥰🥰🥰
ഇപ്പോൾ ആ വഴി ഓപ്പൺ ആണോ...?
മുളളി വഴിയുള്ള റൂട്ട് അല്ലേ ഇത്,,?
കൽക്കണ്ടി
മണ്ണാർക്കാട് എവിടെ വിട് കുറച്ചു നാൾ ആനമൂളി പാളിപ്പടിയിൽ ഞാൻ ഉണ്ടായിരുന്നു അവിടെ ആരാഗിലിയും അറിയുമോ എന്റെ ഒരു ആൾ ഉണ്ടായിരുന്നു ഇപ്പൊ ഒരു അറിവ് ഇല്ല
കാക്കുപ്പാടിക്കും ചെമ്മന്നൂരിനുമിടക്ക് കൽക്കണ്ടി എന്നൊരു ജംഗ്ഷനഉം ഉണ്ട്
തേങ്കര അല്ലാ തെങ്കര ആണ്
ബസ് യാത്ര അടിപൊളിയാണ്👍
നല്ല വീഡിയോ വിവരണം സൂപ്പർ
ആ വഴിയിലൂടെ ഞാനും എന്റെ സുഹൃത്തും കൂടിയുള്ള ബൈക്ക് യാത്രക്കിടയിലാണ് 15 വർഷം മുമ്പ് എന്റെ വിലക്കൂടിയ canon DSLR. ക്യാമറ കളവുപോയത്. മുള്ളിയിൽ വെച്ച്
Saudiayil, ninnum
Bus, kedayathe, nannayi, alle
Supar, ❤❤❤
അടിപൊളി❤❤🎉🎉 നല്ല കാഴ്ച
പ്രിയ സഹോദരാ കേരളത്തിൽ ഞാനും യാത്ര ചെയ്യുന്ന ആള് തന്നെയാണ് കേരളത്തിൽ ഇത് നല്ല റോഡുകൾ ഒക്കെ തന്നെയാണ് അങ്ങനെയാണെങ്കിൽ തമിഴ്നാട്ടിലും കർണാടകയിൽ ഒക്കെ ബോർഡുകളിൽ ഒക്കെ ഇഷ്ടംപോലെ പൊളിഞ്ഞു പാളീസായ റോഡുകൾ ഉണ്ട് മറ്റു സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിലെ നഗരങ്ങളിലെ ഔട്ടർ റോഡുകൾ ഒക്കെ ഇപ്പോഴും മഹാമോശം തന്നെയാണ് പൊളിഞ്ഞു
കേരളത്തിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ നല്ല റോഡ് ഉണ്ട് ബാക്കി ഒക്കെ കണക്കാ പിന്നെ മറ്റ് സ്ഥലത്ത് ചില ഒറ്റപെട്ട സ്ഥലത്തൊക്കെ കുഴപ്പംമില്ലാത്തത് ഉണ്ട് ബാക്കി ഒക്കെ കണക്കാ, തമിഴ്നാട്, കർണാടക റോഡുകളുടെ ഏഴ് അയലത്തു വരില്ല കേരളം.
@@pradeepputhumana5782നിങ്ങൾ മാനന്തവാടിയിൽ നിന്നും മൈസൂർ ഭാഗത്തേക്ക് അല്ലെങ്കിൽ ഇരിട്ടി വഴി മൈസൂർക്ക് യാത്ര ചെയ്യണം അപ്പൊ അറിയാൻ പറ്റും കേരളബോർഡർ കഴിഞ്ഞ റോഡ് വളരെ മോശം ആണ്
ഇത് പ്രശ്നം വേറേയാണ്.
അവന്‍ പറഞ്ഞത് കേട്ടില്ലേ. കേരളത്തിലേ റോഡ് മുഴുവന്‍ മോശമാണെന്ന്
തേങ്ങയാ തേങ്ങ
എന്റെ പൊന്ന് അനിയ 35 വർഷം മുന്നേ ഞാൻ ഈ റൂട്ടിൽ വണ്ടി ഓടിച്ചിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന റോഡല്ല അന്ന്
അന്ന് വളരെ മോശം ആയിരിക്കും.. പക്ഷെ ഇന്ന് ന്യൂയോർക്ക് റോഡ് പോലെ ആക്കിയിട്ടുണ്ട് 😂
സാറേ 35വർഷം മുന്നേ കേരളത്തിന്റെ അവസ്ഥാ എന്തായിരുന്നു സത്യം പറഞ്ഞാൽ കേരളത്തിൽ 35വർഷം മുന്നേ പഞ്ചായത്ത് റോഡു പോലും ഉണ്ടാകില്ല
മുപ്പത്തഞ്ചു വർഷം മുന്നേ ഉള്ള വയസ് തന്നെ ആണോ തനിക്ക് ഇപ്പോ 🙄🙄🙄
Ayinu
ഇവിടുത്തെ കടുകെല്ലം എന്നാ കടുകാ നാട്ടിലെ കടുകല്ലേ കടുക്
നന്നായി....ട്ടുണ്ട് ബ്രോ
മണ്ണാർക്കാട് ❤️❤️👌🏻
Kidu video bro 🎉🎉
Kollam super 👍👍👍❤❤❤🌹🌹🌹
🌹💜🌹 വീഡിയോ ക്കായി കാത്തിരിക്കുകയായിരുന്നു🌹💙🌹
Thank you
2:24 😂❤❤
Polich 😁
Adipoli..thamiyu..nadu.
😊😊😊
Enth rasa kaanaan nammal pokunnapolethe feel
Ksrtc lu pokunna sugam ath verenneya
എനിക്ക് ഇഷ്ടം
ബസ് യാത്ര
ഞങ്ങൾ ഇത് വഴി ബൈക്കിൽ പോയിട്ടുണ്ട്
ഈ ബസ് റൂട്ട് എവിടന്നാണ് തുടങ്ങുന്നത് രാവിലെ സമയം പറയാമോ പ്ലീസ്
ഇതിനാണ് ബ്രോ പറയുന്നത് മുൻപന്മാർ പിൻപന്മാരും പിൻപന്മാർ മുൻപന്മാരും ആകും എന്നു പറയുന്നത്❤😂
വളര നന്നായിട്ടുണ്ട്
Pwoli ❤❤❤❤❤
ഊട്ടിയിൽ പോയിട്ടുണ്ട് പക്ഷെ ട്രെയ്നിൽ പോയി അവിടുന്ന് ബസ് കയറും, എന്തായാലും 👍👍👍👍👍👍
നൈസ് അവതരണം ❤❤❤
നല്ല അവതരണം
View point ൽ ഉള്ള Teams ഞങ്ങൾ😅.... with traveller
Set👍
ബസ് വീണ്ടും മാറിയതായിട്ട് തോന്നിയില്ലല്ലോ.. ബോർഡറിൽ നിന്നും
ബ്രോ 8"40, ന് മണ്ണാർക്കാട് നിന്ന് എടുക്കുന്നബസ് മേടുപ്പാളയം പോയിട്ടാണോ കോയമ്പത്തൂർക് പോവുക
എനിക്ക് ബസ് യാത്ര ഇഷ്ടമാണ് പക്ഷെ ഇടക്കിടെ മൂത്രം ഒഴിക്കാൻ തോന്നും ❤❤❤❤
അതെ ബ്രോ KSRTC ബസ്സിന്റെ ഡ്രൈവർ ക്യാബിൻ അടുത്തുള്ള സീറ്റിൽ നമ്മുക്ക് ഇരിക്കാൻ പറ്റുമോ, പ്രൈവറ്റ് ബസിന്റെ ഒന്നും മുന്നിൽ ആണുങ്ങളെ ഇരിക്കാൻ സമ്മതിക്കില്ല, ഞാൻ ആണേൽ ഒരു 11 വയസ്സ് വരെ ഒക്കെ ക്യാബിൻ ന്റെ അടുത്ത് നിന്ന് യാത്ര ചെയ്തിട്ട് ഒണ്ട് ഇപ്പോ അത് ഒരുപാട് മിസ്സ് ചെയുന്നു 🥺
Ksrtc യുടെ ലെഫ്റ്റ് സൈഡ് ജനറൽ സീറ്റ് ആണ്. ഫ്രണ്ടിലെ ആ സീറ്റ് ഹോട്ട് സീറ്റ് എന്നാണ് അനാവണ്ടി പ്രാന്തമാർ വിളിക്കുന്നെ 🤣🤣
Daa ooty എവിടെ പറ്റിച്ചു അല്ലെ no പ്രോബ്ലം i like it
💪🏻ഞങ്ങളെ സ്വന്തം മണ്ണാർക്കാട്
anta nad an mannarkad anta veed ee videol kannaam
എനിക്ക് ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യാനാണ് ഇഷ്ടം
Eanike ksrtc busil pokan anu istham