ഷൂട്ടിങ് റൂട്ടിലൂടെ ഊട്ടിക്ക് പോകാം..!! | ooty | toy train in ooty

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 136

  • @azzijaaz9753
    @azzijaaz9753 11 หลายเดือนก่อน +7

    നല്ല അവതരണം കൃത്യമായ വിവരം സത്യം പറഞ്ഞാൽ ഒരു യാത്ര പോയത് പോലെ ഇനിയും ഉയരങ്ങളിൽ എത്തി ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @noufalkhanbilal439
    @noufalkhanbilal439 11 หลายเดือนก่อน +10

    പൊളിച്ചു ബ്രോ ❤,നല്ല വീഡിയോ, അതിൽഉപരി നല്ല അവതരണം 😍

  • @sreeneshpv123sree9
    @sreeneshpv123sree9 11 หลายเดือนก่อน +13

    കിലുക്കം, താളവട്ടം, ചിത്രം, മിന്നാരം.😊

    • @ejasahmed9135
      @ejasahmed9135 10 หลายเดือนก่อน +1

      യാത്ര . സുഖമായെന്നു കരുതുന്നു.

    • @binukannankara6124
      @binukannankara6124 10 หลายเดือนก่อน +1

      നീലഗിരി

  • @gireeshkumarkp710
    @gireeshkumarkp710 11 หลายเดือนก่อน +2

    ഹായ്,ചേട്ട,കോയമ്പത്തൂരിൽനിന്നുംമേട്ടുപാളയതേക്കുള്ളബസ്,യാത്രയും, മേട്ടുപാളയതുനിന്നുംഊട്ടിയിലേക്കുള്ള,ടോയ്ട്രെയിൻയാത്രയുംഊട്ടിയുടെകാഴ്ചയും, സൂപ്പർ,❤

  • @royJoseph-lx6uq
    @royJoseph-lx6uq 11 หลายเดือนก่อน +2

    താളവട്ടം, കിലുക്കം പാട്ട് സീൻ ഓർമയിൽ... ❤️🙏🏻👍🏻

  • @kabininadichuvannappol
    @kabininadichuvannappol 10 หลายเดือนก่อน

    10:43 ithu aravankadu ninnu Wellington leku varunna vazhi aanallo

  • @Gopan4059
    @Gopan4059 11 หลายเดือนก่อน +4

    നല്ല അതി മനോഹരമായൊരു വീഡിയോ ❤️❤️❤️

  • @vishnuakhil2417
    @vishnuakhil2417 11 หลายเดือนก่อน +1

    മസനഗുഡി വഴി ഊട്ടിക്ക് ഒരു യാത്ര വല്ലാത്തൊരു എക്സ്പീരിയൻസ് പ്രതീക്ഷിച്ച മേട്ടുപ്പാളയം വഴി ഊട്ടി യാത്ര കിട്ടി 🥰🥰❣️❣️❣️

  • @Simishomeworld
    @Simishomeworld 11 หลายเดือนก่อน +2

    Haiii.... സൂപ്പർ ആണല്ലോ വീഡിയോ ഒക്കെ ❤❤

  • @kabininadichuvannappol
    @kabininadichuvannappol 10 หลายเดือนก่อน

    10:43 - 10:49 ithu aravankadu ninnu Wellington leku varunna vazhi aanallo

  • @kabininadichuvannappol
    @kabininadichuvannappol 4 หลายเดือนก่อน

    16:20 Wellington enu paranjengilum adutha shot il (16:23) kanikunna station vereya.. aravankadu aanu 😅

  • @bindusabu3189
    @bindusabu3189 3 หลายเดือนก่อน +1

    Superb bro..

  • @manama-bahrain
    @manama-bahrain หลายเดือนก่อน

    സൂപ്പർ

  • @mjanatha5201
    @mjanatha5201 11 หลายเดือนก่อน +1

    Wow adipoli video take care rest 👍

  • @vneditz675
    @vneditz675 11 หลายเดือนก่อน +2

    First ❤❤

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน +1

      🤝🤝

    • @vneditz675
      @vneditz675 11 หลายเดือนก่อน

      Pani ano bro ​@@Umaptraveller

  • @molusvlog-jz6cd
    @molusvlog-jz6cd 11 หลายเดือนก่อน

    Mettupalayam to cunoor athan super yathra.

  • @dadug4fun
    @dadug4fun 10 หลายเดือนก่อน

    Nilgiris rail is not meter guage...Smaller NARROW gauge bro

  • @sudhanair72
    @sudhanair72 11 หลายเดือนก่อน

    ഊട്ടി vlog മനോഹരം... അതെ health athanu wealth... Iniyum ഊട്ടിയിൽ വരാലോ.... Take care of health

    • @sudhanair72
      @sudhanair72 11 หลายเดือนก่อน

      പിന്നെ coimbatore Maruthamalai subramanya temple vlog you map traveller vlogiloode കാണാൻ agrahikkunnu

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน

      🤝🤝🤝

  • @kunhikannanpera9465
    @kunhikannanpera9465 11 หลายเดือนก่อน

    അടിപൊളി 👍🏻👍🏻👍🏻

  • @ratheeshramesh4758
    @ratheeshramesh4758 11 หลายเดือนก่อน +3

    മസാനകുടി വഴി ഊട്ടി ആണല്ലോ trend ❤❤

  • @Sahad_Cholakkal
    @Sahad_Cholakkal 11 หลายเดือนก่อน

    മനോഹരം 😍👌

  • @syammathew3658
    @syammathew3658 11 หลายเดือนก่อน

    ബ്രോ ട്രെയിൻ യാത്ര മനോഹരം 👌

  • @EldhoseV
    @EldhoseV 11 หลายเดือนก่อน +3

    ചേട്ടാ വീഡിയോ കൊള്ളാം. കഷ്ടപ്പെട്ട് കമൻറ് ഇടുന്നവരെ ചേട്ട.. മൈൻഡ് ചെയ്യുന്നപോലും ഇല്ല 😢

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน +1

      Mind ചെയ്ത് 😃🤝

    • @MOHANKG-vo9dg
      @MOHANKG-vo9dg 7 หลายเดือนก่อน

      Ooooòòòooò​@@Umaptraveller

    • @rajagopalank1661
      @rajagopalank1661 5 หลายเดือนก่อน

      അത്രക്ക് കഷ്ടപ്പാടാണെങ്കിൽ താൻ കമന്റ് ഇടണ്ട 😀

    • @EldhoseV
      @EldhoseV 5 หลายเดือนก่อน

      @@rajagopalank1661 നി പോ

  • @MrKvkuruvilla
    @MrKvkuruvilla 10 หลายเดือนก่อน

    Good presentation

  • @royJoseph-lx6uq
    @royJoseph-lx6uq 11 หลายเดือนก่อน +1

    Ooty, the queen of hill stations officially known as Udagamandalam.

  • @naliniprabhu6977
    @naliniprabhu6977 11 หลายเดือนก่อน +1

    Thanks for your Video's and Views ❤😊👍🏻

  • @Kumar1985-dg4ec
    @Kumar1985-dg4ec 11 หลายเดือนก่อน

    സൂപ്പർ 👍❤️👍

  • @Chirag_Sajimon
    @Chirag_Sajimon 11 หลายเดือนก่อน +1

    Super❤

  • @shiyasamigoz9340
    @shiyasamigoz9340 10 หลายเดือนก่อน +1

    ടോയ് ട്രെനിലുള്ള യാത്ര കാണണേൽ ഇങ്ങോട്ട് പോര് മക്കളെ.... 🫴

  • @RejanippRejanipp
    @RejanippRejanipp 2 หลายเดือนก่อน

    M 1:55 1:55 1:55 😅 1:55 1:55 😅💓

  • @Mr.Trivianvlogger
    @Mr.Trivianvlogger 11 หลายเดือนก่อน

    Broo, Aadi Yogi wheelchair accessiblity undo??

  • @shabub8323
    @shabub8323 11 หลายเดือนก่อน

    Wellington Ooty army training centrel museum vlog cheyamo?

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 11 หลายเดือนก่อน +1

    ആശാനെ..വീഡിയോ ഒക്കെ പൊളി... കീപ്പ് ഗോയിംഗ്...
    😍

  • @benly2111
    @benly2111 11 หลายเดือนก่อน +1

    👌👌👌👍👍👍

  • @alinsukualinsuku-xy4kt
    @alinsukualinsuku-xy4kt 11 หลายเดือนก่อน

    സമ്മർ ഇൻ ബെത്‌ലഹേം, കിലുക്കം, ഇതെല്ലാം ഒരുമിച്ചു ഓർമയിൽ

  • @robinjoseph2009
    @robinjoseph2009 8 หลายเดือนก่อน

    Interesting vlog

  • @prakashaloor2538
    @prakashaloor2538 11 หลายเดือนก่อน

    Toy train alla metre gauge

  • @SoorajpVesala
    @SoorajpVesala 10 หลายเดือนก่อน

    Kunoor alla bro kunoor k

  • @syamshiva1075
    @syamshiva1075 11 หลายเดือนก่อน

    സൂപ്പർ❤❤❤❤❤❤

  • @Shemeer432
    @Shemeer432 11 หลายเดือนก่อน

    Super ❤❤❤❤❤

  • @azeemshamna
    @azeemshamna 11 หลายเดือนก่อน

    Take care bro 🤗

  • @shaalusvlog7598
    @shaalusvlog7598 8 หลายเดือนก่อน

    Mettupalayam to ooty bus paisa എത്രയാ

  • @ommohanraj363
    @ommohanraj363 7 หลายเดือนก่อน

    ഹായ്, എനിക്ക് ആദി യോഗി വിസിറ്റ് ചെയ്യണം എന്നുണ്ട്. നിങ്ങൾ കോയമ്പത്തൂരിൽ ഏത് ഹോട്ടൽ ആണ് താമസിച്ചത്. ഡീറ്റെയിൽസ് പറയാമോ.

  • @nasrudheenshansk244
    @nasrudheenshansk244 7 หลายเดือนก่อน

    🥰🥰🥰🥰

  • @MrShayilkumar
    @MrShayilkumar 11 หลายเดือนก่อน

    Super 👍❤️

  • @shafeeqpalani7210
    @shafeeqpalani7210 5 หลายเดือนก่อน

    പുലർച്ചെ 3 മണിക്ക് ക്യുവിൽ എത്തിയാൽ ടിക്കറ്റ് കിട്ടും ടോയ് ട്രെയിൻ

  • @ullasam703
    @ullasam703 11 หลายเดือนก่อน

    I heard that the green flag should be changed and I liked it😂❤️❤️❤️❤️💯👍

  • @shynichacko2895
    @shynichacko2895 11 หลายเดือนก่อน

    ❤❤❤

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 11 หลายเดือนก่อน

    Supper bro

  • @sudarsananvilayil7933
    @sudarsananvilayil7933 11 หลายเดือนก่อน

    മുഷിപ്പിക്കാതെകൂടെകൊണ്ടുപോയി. 👍

  • @hishamvk7254
    @hishamvk7254 8 หลายเดือนก่อน

    Bro
    നിങ്ങള് എടുത്ത റൂമിൻ്റെ നമ്പറും റെൻ്റും പറയാമോ

  • @justinethomas5656
    @justinethomas5656 11 หลายเดือนก่อน

    Super

  • @jayasreenair4043
    @jayasreenair4043 11 หลายเดือนก่อน

    അടിപൊളി 👍👍 കോയമ്പത്തൂർ ടു മേടുപ്പാളയം ട്രെയിൻ ടിക്കറ്റ് നേരത്തെ ബുക്ക്‌ ചെയ്തിരുന്നോ

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน +1

      No. അത് മെമു ആണ്. ലോക്കൽ train ആണ് എപ്പോൾ പോയാലും കിട്ടും.

    • @jayasreenair4043
      @jayasreenair4043 11 หลายเดือนก่อน

      @@Umaptraveller 👍👍 ട്രെയിനിൽ എത്ര മണിക്കൂർ എടുക്കും മേടുപ്പാളയം എത്താൻ

  • @kabininadichuvannappol
    @kabininadichuvannappol 10 หลายเดือนก่อน

    Missing my Coonoor

  • @vishnur2404
    @vishnur2404 11 หลายเดือนก่อน

    കൊള്ളാം

  • @shanuattingal
    @shanuattingal 11 หลายเดือนก่อน

    😍😍🥰🤩

  • @sujithsubramanyan8035
    @sujithsubramanyan8035 11 หลายเดือนก่อน

    Bro irctc yude retiring room edukunath alle better Affordable rate anu

  • @royJoseph-lx6uq
    @royJoseph-lx6uq 11 หลายเดือนก่อน

    റെയിൽവേ പ്ലാറ്റഫോംമിൽ അമ്പലമോ. നമ്മുടെ മതേതര രാജ്യത്തിനു എത്തിരല്ലേ.

  • @gireeshkumar3327
    @gireeshkumar3327 11 หลายเดือนก่อน

    അളിയൻ ഒരു വേട്ടവളിയൻ തന്നെ 🌹🌹🌹

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน

      ഇത് കുമാറണ്ണന്റെ സംസാരമല്ല..

    • @gireeshkumar3327
      @gireeshkumar3327 11 หลายเดือนก่อน

      ​@@Umaptraveller
      Who is kumar

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 11 หลายเดือนก่อน

    😍😍😍

  • @reghunathanpillai8115
    @reghunathanpillai8115 11 หลายเดือนก่อน

    , ഇത് മീറ്റർ ഗേജ് അല്ല. നാരോ ഗ്വേജ് ആണ്.

  • @tomypc8122
    @tomypc8122 11 หลายเดือนก่อน

    👍

  • @johnsonjoseph9895
    @johnsonjoseph9895 11 หลายเดือนก่อน

    അടുത്തത് ഊട്ടി വഴി മസനഗുഡി അല്ലേ
    ഞാൻ ഇന്നലെ പോയി

  • @JumanAdhur
    @JumanAdhur 11 หลายเดือนก่อน

  • @malikvlogzz
    @malikvlogzz 11 หลายเดือนก่อน

    യഥാർത്ഥയാത്ര ആസ്വദിക്കണമെങ്കിൽ രാവിലെ മേട്ടുപാള്യത്ത് നിന്ന് കയറണം. സ്റ്റിംഎഞ്ചിൻ മേട്ടുപ്പാളയംകുനൂർ റൂട്ടിൽ മാത്രമാണ് സ്റ്റിംഎഞ്ചിൻ ഉള്ളത്

  • @shajijoseph7425
    @shajijoseph7425 11 หลายเดือนก่อน

    🎉🎉

  • @jayakumarp4024
    @jayakumarp4024 6 หลายเดือนก่อน

    കൂടല്ലൂർ അല്ല ഗൂടല്ലൂർ ആണ് ഈ സ്ഥലം. കൂടല്ലൂർ വിഴുപുരം ഭാഗത്താണ്.

  • @ramachandranstarstudio6245
    @ramachandranstarstudio6245 11 หลายเดือนก่อน

    അവതരണം കൊള്ളാം സ്പീഡ് കുറവ് കുറച്ചു കുടി സ്പീഡ് ആവശ്യം

  • @anishmathew7518
    @anishmathew7518 11 หลายเดือนก่อน

    ഇപ്പം നമ്മൾ നിക്കണത്

  • @shajijoseph7425
    @shajijoseph7425 11 หลายเดือนก่อน

    Ooty patanam...😅😅

  • @kishorekonni653
    @kishorekonni653 11 หลายเดือนก่อน

    Hai

  • @kabininadichuvannappol
    @kabininadichuvannappol 10 หลายเดือนก่อน

    കൂനൂർ അല്ല ചേട്ടാ കുണ്ണൂർ

  • @yahiya999dajam7
    @yahiya999dajam7 11 หลายเดือนก่อน

    അളിയൻ ഒന്ന് കൊടൈക്കനാൽ
    വീഡിയോ ചെയ്യുമോ?
    ഒരു റിക്വസ്റ്റ്

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน

      ചെയ്തിട്ടുണ്ട്

  • @blacklover5124
    @blacklover5124 11 หลายเดือนก่อน

    Pooo vangnda vaaaadi pokm😜😜😜

  • @joemarshaldinesh9274
    @joemarshaldinesh9274 11 หลายเดือนก่อน

    குன்னூர் அண்ணா அதன் பெயர்

  • @aravindv.r4154
    @aravindv.r4154 11 หลายเดือนก่อน

    അങ്ങനെ ആ വീഡിയോ അത്രയേ ഉള്ളൂ😂

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน

      😃😂

    • @aravindv.r4154
      @aravindv.r4154 11 หลายเดือนก่อน

      @@Umaptraveller തൊണ്ട ശരി ആയോ?
      Next video undo?

  • @gireeshkumar3327
    @gireeshkumar3327 11 หลายเดือนก่อน

    വെറുതെ ഇരിക്കുകയല്ലല്ലോ എന്ന് പറഞ്ഞാൽ അളിയൻ അവിടെ വാർക്ക പണിക്ക് വല്ലോം പോയോ...

  • @omanas6667
    @omanas6667 11 หลายเดือนก่อน

    ഒരു തവണ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും.റോസ് ഗാർഡൻ,ബഒട്ടആണഇക്കൽ ഗാർഡൻ, ബോട്ടിങ് ഇവയും ഒഴിവാക്കരുത്.ഭൂമിയിലെ സ്വർഗം

  • @naliniprabhu6977
    @naliniprabhu6977 11 หลายเดือนก่อน +2

    Hi Bro ❤Fine 😊

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 11 หลายเดือนก่อน +1

    ചേട്ടാ, മീറ്റർ ഗേജ് ആണോ, നാരോ ഗേജ് ആണോ,

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน

      മീറ്റർ

  • @ROY-wu2cq
    @ROY-wu2cq 11 หลายเดือนก่อน

    ബാത്ത്റൂം നീറ്റായിരിയ്ക്കണമെന്ന് വാശിപിടിയ്ക്കാൻ ഇയാള് ബാത്ത്റൂമിലാണോ കിടന്നുറങ്ങുന്നത്.

    • @Umaptraveller
      @Umaptraveller  11 หลายเดือนก่อน +2

      വല്ലപ്പോഴും വീട്ടീന്ന് പുറത്തോട്ടൊക്കെ പോകുക 🙏

  • @RajeshRajesh-zw5mn
    @RajeshRajesh-zw5mn 10 หลายเดือนก่อน

    Super👍

  • @remadevi9064
    @remadevi9064 7 หลายเดือนก่อน

    Super🎉

  • @sabeenashiyamon4112
    @sabeenashiyamon4112 11 หลายเดือนก่อน

    Super♥️

  • @jayadevan4902
    @jayadevan4902 11 หลายเดือนก่อน

    ❤❤

  • @IND.5074
    @IND.5074 11 หลายเดือนก่อน

    🎉🎉❤❤❤

  • @shynichacko2895
    @shynichacko2895 11 หลายเดือนก่อน

    ❤❤❤🎉