Beauty of Kodaikanal | Poondi | Mannavannur
ฝัง
- เผยแพร่เมื่อ 21 ธ.ค. 2024
- Kodaikanal is a hill station located in Dindigul district of Tamil Nadu. This place is referred to as the "Princess of Hill stations" and this is the most famous tourist place in South India. Today we are going to explore little bit in town area and more in outer area’s of Kodakanal. That is Mannavannur, poondi, poombarai, Klavarai etc.
You can book the Warmth Hill Crest Resort - Phone: 078100 29231
Website - www.warmthhill...
സൗത്തിന്ത്യയിലെ ഭൂരിഭാഗം ആളുകൾക്കും ഒരു ഫാമിലി ടൂർ എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഊട്ടിയും കൊടൈക്കനാലും ആണ്. അതിൽ കൊടൈക്കനാലിലെ കാഴ്ചകളാണ് ഇന്നത്തെ യാത്രയിൽ. കൊടൈക്കനാലിൽ ടൈനിലുള്ള പ്രധാന സ്ഥലങ്ങളൊക്കെ പല വീഡിയോയിലാണ് കണ്ടിട്ടുണ്ടാവും എന്നുള്ളതുകൊണ്ട് ടൗണിൽനിന്ന് മാറി ഗ്രാമപ്രദേശങ്ങളായ പൂണ്ടി, ക്ലാവര, മന്നവന്നൂർ തുടങ്ങിയ സ്ഥലങ്ങളാണ് ഈ യാത്രയിൽ പ്രധാനമായും ഉള്ളത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
@AjithBuddyMalayalam explaining about Nanolube
• Effects of Nano Lube o...
Armorol Nanolube +91 6282 588 789
www.armorol.com
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
Locations in this video
1. Private Mini Waterfall 05:55
goo.gl/maps/ah...
2. Lion Cave waterfalls 06:55
goo.gl/maps/iL...
3. Dolphine Nose view point 08:10
goo.gl/maps/Xo...
4. Palani View Point 12:12
goo.gl/maps/Zi...
5. Sheep Farm 14:14
goo.gl/maps/Rj...
6. Green Waterfalls 18:37
goo.gl/maps/cd...
7. Polur Falls view point 20:03
goo.gl/maps/YE...
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Watch the 30 seconds trailers at @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
You can book the Warmth Hill Crest Resort - Phone: 078100 29231
Website - www.warmthhillcrest.com/
എത്ര വരും
കണ്ടതും കാണാത്തതും ആയ ഏതു സ്ഥലം ആയിക്കോട്ടെ അതു Pikolines ലൂടെ കാണുമ്പോ ഒരു പ്രത്യേക ഫീലാ..... 🥰❤🥰🥰🥰
Yes you are absolutely right ✅
@@merlythomas1447 🤗😁
ദത് കേട്ടാ മതി ❤️
കറക്റ്റ് ആണ്
@@Pikolins 🥰❤🥰
പഴയ ഓർമ്മകളിലൂടെ വീണ്ടും സഞ്ചരിപ്പിച്ചു . ഈ സ്ഥലങ്ങൾ ഒക്കെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ്
Thank you so much Sabari bro 🥰 എന്തുകൊണ്ടോ, കൊടൈക്കനാലിൽ ഞാൻ ആദ്യമായിരുന്നു.. പക്ഷെ പോയപ്പൊ ഇഷ്ടപ്പെട്ടു.
😻
എന്ത് രസാ ചങ്ങായി അന്റെ വർത്താനം കേൾക്കാൻ .. കേട്ടുകേട്ടിരിക്കും ഒരു മടുപ്പും കൂടാതെ..അതുപോലെ തന്നെ അന്റെ വിഡിയോയും ... rich and resourceful content. You really deserve more viewership and subscription..hats off to your dedication and hardwork..
Thank you so much ❤️
മനോഹരമായ സ്ഥലങ്ങൾ കാണിച്ചു കൊതിപ്പിച്ചു കൊല്ലൽ ആണ് ഇങ്ങേരുടെ പ്രധാന വിനോദം 🥰🥰🥰
😂😂
കാടും യാത്രയും ഒരു ലഹരിയാണ് 🔥🔥
അതാണ് 🥰
Mannavanur, Poombarai village and Kodaikanal ഇവിടെയൊക്കെ ഞങ്ങൾ കോളേജിൽ നിന്ന് കഴിഞ്ഞ വർഷം നവംബറിൽ ടൂർ പോയതായിരുന്നു നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലങ്ങൾ ആണ് ഇവയെല്ലാം. ഈ വീഡിയോസ് കാണുമ്പോ ഒരു nostalgia, Thank u pikolin vibes.
Thank you 🥰 നല്ല ഗ്രാമങ്ങളാണതെല്ലാം
ഇവിടെയൊക്കെ 50 സീറ്റ് ബസ്സ് പോകുന്ന റോഡ് ആണോ ഉള്ളത്
Villages povumbo stay ivde long alle..best resort parymo
ഭാഗ്യവാൻ ഇങ്ങനെ ഒറ്റക്ക് ഒരു ബൈക്കിൽ സഞ്ചരിച്ച് നാടെല്ലാം കാണാൻ ഭാഗ്യമുണ്ടായല്ലോ ❤❤
🥰 അങ്ങനൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടക്കട്ടെ ബ്രോ ✌🏻
എവിടെ pause അടിച്ചാലും നല്ലൊരു landscape ഇമേജ് കിട്ടും... Wonderful videography ❤
Thank you so much 🥰
കാണാൻ വൈകിപ്പോയി 😍😍 പതിവുപോലെ കൺകുളിരുന്ന കാഴ്ചകളും പുതിയ പുതിയ അറിവുകളും 👌🏻👌🏻
Thank you Bibin 🥰
Super vedio... കൊടൈക്കനാൽ പോയിട്ടുണ്ടെങ്കിലും കാണാത്ത സ്ഥലവും ഇന്നു കണ്ടു.. Thanks 👍
Thank you 🥰
കൊടൈക്കനാലിന്റെ പശ്ചാത്തലത്തിൽ ഇത്രയും beautifull ആയ സ്ഥലം ഉണ്ടെന്ന് നിങ്ങളുടെ video കാണുമ്പോൾ മാത്രമാണ് അറിയുന്നത്. ടൗണും തടാകവും അതു പോലെ ചില സ്ഥലങ്ങളിൽ ഒന്ന് ചുറ്റിയടിച്ച് തണുപ്പും ആസ്വദിച്ച് തിരികെപ്പോരും അത്ര തന്നെ. നിങ്ങൾ കാണിച്ച സ്ഥലങ്ങളൊന്നും സന്ദർശിക്കില്ല. നല്ല വീഡിയോ. പ്രകൃതിയുടെ ഭംഗിയെ അതിന്റെ പൂർണ്ണരൂപത്തിൽ തന്നെ താ
ങ്കൾ പകർത്തിയിരിക്കുന്നു. വിവരണവും വളരെ നല്ലത്. അഭി
നന്ദനങ്ങൾ.
കൊടൈക്കനാലിലിങ്ങനെ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങൾ ഒരുപാടുണ്ട്
മനോഹരമായ ഗ്രാമ കാഴ്ചകൾ മനോഹരമായി പകർത്തിയിരിക്കുന്നു . ചെമ്മരിയാടിന്റെ വിശ്വാൽസുള്ള ആ ഫ്രെയിം ഗംഭീരം .... 😍😍
Thank you so much 🥰
നല്ലൊരു കൊടൈക്കനാൽ യാത്ര പോയൊരു ഫീൽ, മനോഹരം ❤️
Thank you 🥰
ഞാൻ കണ്ടിരുന്നു നിങ്ങളെ മന്നവന്നൂർ lake ഇൽ വെച്ച് ❤❤
ആണോ 😁😍
@@Pikolins ss but pic adikkan sadhichilla
Next tym
ഒരു ട്രിപ്പ് പോയ ഫീലിംഗ്സ് ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോ..അത്രക് രസാ
ദതാണ് എന്റെ ആഗ്രഹവും ❤️
Cholin ന്റെ ക്യാമറയിലൂടെ കാണുമ്പോൾ പ്രകൃതിക്ക് പ്രത്യേക ഭംഗിയാണ് 🥰😍
Thank you Priya 😍
എന്തോ വല്ലാത്തൊരു feel ആണ് bro യുടെ explanation i like it💖..... ഓരോ യാത്രയിലും broyude കൂടെ ഞങ്ങളെയും കൂടെ കൂട്ടുന്നത് പോലെ ആണ് ഓരോ explanation എന്തോ വല്ലാത്തൊരു feel പറഞ്ഞറിയാൻ പറ്റുന്നതിലും അപ്പുറം 🫂💖
വളരെ സന്തോഷം ബ്രോ.. 🥰❤️
പല ചാനലിലും ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഈ ചാനലിലൂടെ കാണാൻ കാത്തിരിക്കുകയായിരുന്നു👍. ഇനി നേരിട്ട് പോയി കാണണം
Thank you Ashraf 🥰
Was eagerly waiting for your kodai video.... 😍😍😍..... Had a very memorable trip to all these places 2 years back..... Nostalgia😍😍.....
Thank you.. ❤️
Your voice is magical man. താങ്കളുടെ പാലക്കാട് vlog കണ്ടപ്പോൾ..ഒന്നും പറയാനില്ല..ഒരു 30 പ്രാവശ്യം കണ്ട് കാണും.. overwhelming..
Ohh.! വളരെ സന്തോഷം ❤️ Thanks for the support
Bro.... അടിപൊളിയായിരുന്നു ഈ കാഴ്ചകൾ.... ചെമ്മരിയാടുകൾ ആ തടാകത്തിന്റെ അടുത്ത കൂടെ നടക്കുന്ന ആ ഒരു സീൻ ഉണ്ടല്ലോ വളരെ മനോഹരമായിരുന്നു...... ഒരുപാട് ഇഷ്ടമായി..... വീഡിയോയിൽ കാണിച്ച ഓരോ സ്ഥലങ്ങളും വളരെ മനോഹരമായിരുന്നു... വെള്ളച്ചാട്ടത്തിന്റെ ഒക്കെ ആ മനോഹാരിത നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഭംഗിയാ... ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം ❤❤❤❤....
Thank you so much bro… നേരിട്ട് കാണാൻ അതിലും ഭംഗിയായിരുന്നു
ബ്രോ നിങ്ങളെ വീഡിയോയിലൂട സ്ഥലം കാണുന്പോൾ ഞാനും ആ സ്ഥലത്ത് പോയപോലുള്ള ഫീൽലാണ്. സൂപ്പർ വീഡിയോ
Thank you… അങ്ങനൊരു ഫീൽ വരുന്നതിൽ സന്തോഷം ❤️
ഇവിടെ സൗദിയിൽ ഇരുന്ന് ഇതൊക്കെ കാണുബോൾ ....എന്താ ഒരു രസം ...😍
NB:-
ഇന്ക്ക് ഇപ്പോ നാട്ടിൽ പോണം😭😂
അങ്ങ് വാ ബ്രോ... 😁🥰
പ്രകൃതി പ്രത്യേക ഭംഗിയാണ് 🌿💚
അതെ.. 😍
ഞങ്ങൾ ഓണത്തിന് ഇവിടെ പോയിരുന്നു... So serene and peaceful... Mannavanur and poondi
അതെ.. കിടിലൻ സ്ഥലമാണ്
പുതിയ കാഴ്ചകൾ കാണാൻ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു...... 👍👍👍👍
Thank you friend😍
പൂണ്ടി വേറെ level place 👌🏽👌🏽😍2year മുമ്പ് അവിടെ ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ മാസം പോളൂർ പോയിരുന്നു. എല്ലാം അടിപൊളി സ്ഥലങ്ങൾ 👌🏽👌🏽വിഡിയോ എന്നത്തേയും പോലെ മനോഹരം 😍👌🏽
Thank you so much Abhilash bro 🥰
ചെമ്മരിയാടുള്ള മലഞ്ചരിവിൽ 👌 14:25 മുതൽ 16:15 വരെ ഓഹ്ഹ് സൂപ്പർ " പിന്നെ ഈ ചെമ്മരി ആട് അത്ര പാവമൊന്നുമല്ല എന്നാ എനിക്ക് തോന്നുന്നത്... ഒരു വീഡിയോയിൽ ഒരാളുടെ മുതുകത്തു ചാടി കുത്തുന്നത് കണ്ടിട്ടുണ്ട് 😁😁😁
ആണോ.... എന്നാ ആട്ടിടയന്മാരോട് മാത്രാരിക്കും ഇത്ര പാവം
ചേട്ടന്റെ വിഡിയോസും അതിലുപരി ആ യാത്രവിവരണവും ബഹു കേമം🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you so much ❤️
Studio il ഇരുന്ന് smoke kandapol chumacha chetan ahn എന്റെ hero
😂😂🫢
😂😂
അവതരണവും, വീഡിയോസ് ക്വാളിറ്റിയും എല്ലാം...👌👌👌🤝
Thank you 🥰
കുറെ മുമ്പ് പോയതാ ഇപ്പോ bro യുടെ വീഡിയോ കണ്ടപ്പോ ഒന്നുകൂടി പോകണം ഇപ്പോൾ ദുബായിൽ ആണ് അടുത്ത ലീവിന് എന്തായാലും ഒന്ന് പോകണം🤩😍🥰
Thank you.. അടുത്ത വരവിനു പ്ലാൻ ചെയ്യ്
@@Pikolins 👍🏻🥰
ഒരു ടൂർ പോയ ഫീൽ കിട്ടി.. മച്ചാനെ 👌🏻
ദത് കിട്ടിയാ മതി. Thank you ❤️
മനോഹരം 😍💚.. അവതരണവും.. പ്രകൃതി ഭംഗി നന്നായി ഒപ്പി എടുത്തിട്ട് ഉണ്ട്..
Thank you Rishikesh ❤️
നിങ്ങടെ ഷോർട്സ് എല്ലാം poliyaaanu👌🏻👌🏻👌🏻
Thank you so much bro 🥰
മനോഹരം കൊടെയ്കനാൽ ദൃശ്യങ്ങൾ ❤️.
Thank you ❤️🥰
പഴയ ഓർമകളിലേക്ക് വീണ്ടും കൈപിടിച്ച് കൂട്ടി ❤️, 🔥🔥❤️💖🔥
🥰
മച്ചാനെ ഒരു രക്ഷയുമില്ല , അടിപൊളി സ്ഥലം
അടിപൊളി വിവരണം...
19:25 കഴിഞ്ഞ വർഷം പോളൂർ സ്റ്റേ ചെയ്തപ്പോൾ ഈ വെള്ളചാട്ടത്തിലാണ് വന്ന് കുളിച്ചത്. നല്ല വെള്ളമാണ്, നല്ല തണുപ്പും 🥰
❤️ Thanks for sharing your experience.
@@Pikolins 🥰
Onnum parayanilla....chuttum onnum eppo nokkarilla kanarilla...always u.....❤❤❤❤❤❤❤❤nd traveling only.....❤❤❤❤
Thank you 😍
ഹായ് bro ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് വീഡിയോകരണവും വിവരണവും അതിമനോഹരം ശരിക്കും കണ്ടിരുന്നു നല്ലൊരു ഫീലിംഗ് ആണ് 😍
വളരെ നന്ദി ബ്രോ.., സമയമനുസരിച്ച് മറ്റൊരു വീഡിയോ കൂടി കാണണേ..
Ningalude video kanumbol vallathoro feel anu manasu despu akumbol. Ellam maranu aaswathikkunnu 👍
Thank you so much Shiju 😍
Really Good Keep Go onnn.
Thank you 🥰
skip ചെയ്യാതെ കണ്ടവരുണ്ടോ❤
🥰
Me
ഞങ്ങൾ പോയപ്പോ ഈ വ്യൂ ഒന്ന്നും കണ്ടില്ല കോട മാത്രം 🙃
നല്ലോണം മിസ്സ് ചെയ്യുന്നു 🥲
അടുത്ത പ്രാവശ്യം കാണാൻ പറ്റട്ടെ 👍🏻
ബ്രോയുടെ ചാനലിൽ വീഡിയോസ് കാണുമ്പോൾ ആ സ്ഥലത്തു പോയാ ഫീൽ ആണ് 🥰🥰🥰🥰🥰🥰
Thank you so much 🥰
Bro video എനിക്ക് ഇഷ്ടമായി ഇതുപോലത്തെ video ഇനിയും ഇടണേ ♥️
Thank you Praveen 😍 ഇനിയും ഇത്തരം വീഡിയോസ് ഉണ്ടാവും
Nighal vloge kandaal entemmo..oru rakshilla... amazing
Thank you
ഈ സ്ഥലങ്ങളൊക്ക ഒരുപാട് വ്ലോഗിൽ കണ്ടതാ. നമ്മുടെ ശബരി ചേട്ടനൊക്കെ കിടിലനായി എടുത്തു വെച്ചിട്ടുണ്ട്. എന്നാൽ നിങ്ങളുടെ ക്യാമറ ഫ്രെയ്മിലൂടെ ഇത് കാണാൻ വല്ലാത്തൊരു ഭംഗിയാണ്.
Thank you so much bro 🥰
അടിപൊളിയാണ് pikolins ന്റെ അവതരണം❤❤
Thank you 🥰
What a video quality
I appreciate it
Thank you 😍
ആദ്യം comment എന്നിട്ട് വീഡിയോ കാണാം... ❤❤❤❤❤❤❤
ഹ ഹ 😍😁
Randu dhivasam munbu poyirunnu🔥🔥🥰🥰
ആണോ 😍👍🏻
Pikolins ലൂടെ കാണുന്ന കാഴചകൾക്ക് എന്തൊരു ഭംഗിയാണ് 😍
Thank you so much Jyothy❤️
അധികം എങ്ങും പ്ലാസ്റ്റിക് കാണാൻ ഇല്ല അത് തന്നെ വലിയ കാര്യം 👏👏
അതെ ❤️
Wonderful presentation bro and great Camara work 🎉
Thank you so much ❤️
Adipoliiiii💕enth bhangi
Thank you 🥰
what a beautiful place
Honeymoon ട്രിപ്പ് പ്ലാൻ ചെയ്തത് കൊടയ്ക്കനാൽ ആയിരുന്നു ..ഞാനാ കാസിനോട് പറഞ്ഞത് പൂണ്ടി എന്നൊരു സ്ഥലം ഉണ്ട് അവിടെ പോവാം എന്ന് ..പോയി നിരാശപ്പെട്ടില്ല ..അത്ര സുന്ദരമായ സ്ഥലം ...വൈഫ് നല്ലോണം enjoy ചെയ്തു ❤
അതെ.. നല്ല സ്ഥലമാണ് ❤️
Videography ❤️⚡
Thank you 🥰
Can't express my feelings just in words... don't know evn what to say... orupaad orupaad orupaad ishttapettu ee video ... Oro minute kazhiyumbolum iniyenthu visuals aa varaan ponathennu oru curiosity... Really superb 😍very much addicted to this video... Kure visuals oru kunju video yil kandu... Manasu niranju serikkum... Heaven ❤..ithupolulla videos iniyum varatte👏👏katta waiting aanu.. gonna watch again the same 😌🤗one of ma fav videos..❤❤ aa vazhiyil ottakk entho aalochich nilkkunna aa horse ne onnu pariganikkaamaayirunnu😅 paavam nalloru focus thannathalle ee video kk😉🤭kooduthal kaanichu boaradippikkunnilla ennalla bro...
Kurach kaanich kothippich nirthi kalanju ennu venm parayan❤
Woww.. Thank you so much for the detailed writing Ann.. 😍
Enth rasa kannuvan 😻😻njan work cheyunth madhuri annu tranil verumbo kannuvar ind palani temple ✨️💫
❤️
Keep going ... ❤
Only malayalam vlog nowadays am watching……as usual good work bro….
Thank you bro 🥰
Hi bro ningalude comendry 👍🏻 onnum parayanilla adipoli
Thank you Shabeer 😍
👍🏻👏🏻👏🏻👏🏻അവതരണം 👌🏻👌🏻👌🏻
❤️ Thank you
Poondi ശരിക്കും Switzerland.🎉
അതെ ✌🏻😍
POONDI oru nature place thanne so beautiful ❤❤❤❤new Sub❤👍🏻🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤
Yea. അതെയതെ
യാര് സർ നിങ്കെ 22 മിനിറ്റിൽ സൗദിയിൽ നിന്ന് കൊടൈക്കനാൽ എത്തിച്ചു!!!!💚
Thank you so much bro 😍✌🏻
I am your big big fan.... Presantation.. Wow... Wow❤️❤️❤️
Thank you ❤️
❤❤
Ipo kodaikanal mannavannuroke poyalengane
ഇപ്പൊ dry ആയിരിക്കും
koore udayip toll und ithpole at remeshwaram and vagamon...engne poyal elam panchyth and muncipaltyk toll pirikalo
നിന്റെ വീഡിയോ ഒരു രക്ഷ യില്ല 👍😍
Thanks bro
Valare nalla avatharanam..
Thank you 🥰
Presentation wow..... Season undo evide povan
മിക്ക സമയവും ഇതുപോലൊക്കെത്തന്നെ ആണ്.
It was a very cute video❤ lovely🥰...
There was something special about the visuals in this.The mind feels a lot of gratification just by looking at it. I was just wondering if the sheep were so pretty.
Kodaikanal is a major tourist destination for Malayalees and most of the people including me have gone there.However, this video of yours has a special seduction.
The way you presented this place to the viewers was very good👍
Hatts off to you Man😍❤
Thank you so much Nansy ❤️
Yet another beautiful video brother...Ithuvare kodaikanal poyittilla..By the by etha car? 😀
Thank you.. ഇനി വൈകാതെ ഒരു കൊടൈക്കനാൽ trip plan ചെയ്തോ.. Car polo ആണ്.
Bro videos ellam kollam..❤❤ edh camera aaahn use cheyyunadhh ??
Thank you 🥰 Camera details are in the description
14.45 Nailed it 😍😍😍
😁😍
Njn an kodiaknal povvan bro noode parjjtheee😍😍😍😍
Aaa 😁😍
സൂപ്പർ അവതരണം
Thank you 🥰
Quality+Framing 🙌🏻🤍
Thank you 🥰
Thank you dear give us such a beautiful vlog in ever.allah always with you
Thank you ❤️
Inte ponne ingale video kanan thanne oru it an ❤️😍
അതാണ് 😁
എൻ്റെ ഒരാഗ്രഹമാണ് ഇങ്ങനെ ഒരു ride ❤❤❤
വൈകാതെ തന്നെ നടക്കട്ടെ ബ്രോ❤️
Very nice video keep it up
Thank you Vinod 🥰
love your videos. keep going. good luck😍
Thank you 🥰
Bro malappuram explore cheu
ചെയ്യാം
Poondiyil oru dam und bro nice aan next time avide visit cheyy🍃
Thanks for the suggestion bro ✌🏻
Kodaikanal il kanunna yellow flowers elle...films il okke kanunne...athu kanan eeth routil yathra cheyyanam onnu parayamoo
അത് പൂണ്ടി പോകുന്ന വഴിക്ക് റോഡ് സൈഡിൽ കാണാം.
Excellent content. Enjoyed it. ❤
Glad you enjoyed it ❤️
Super visuals man 🥰😍🤩🤩🤩
Thank you Ajithkumar ❤️
Bro your clear video and very good speech
Thank you so much 🥰
Presentation vedio quality dha ath edhann❤
Thank you so much Athira 🥰
Kozhikode nnu varumbol eth route anu easy kodaikkanal povan
പെരിന്തൽമണ്ണ - പാലക്കാട് - പൊള്ളാച്ചി - കൊടൈക്കനാൽ.
Your visual treat is beautiful ❤❤
Thank you ❤️
വളരേ നല്ല വീഡിയോ ആണ്...😊
Quality is very good…the shots, editing and everything else..which camera was used?
Volvo electric SUV ഞാൻ ആ റിസോർട്ടിൽ കണ്ടു🎉
അതെ.. Shan geo ടെ വണ്ടിയാണ്
supet❤
vandiye patti koooduthal onnum paranjillalloooo😢
നമ്മുടെ പ്രധാനവിഷയം വണ്ടി അല്ലാത്തതുകൊണ്ട് ഒരു ലിമിറ്റിനപ്പുറം അത് പറയാൻ പറ്റില്ലല്ലോ