ബ്രോ തഞ്ചാവൂർ ക്ഷേത്ര വീഡിയോ മനോഹരം 👌തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം 1000വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ 2010 -ൽ ആയിരം രൂപയുടെ നാണയം പുറത്തിറക്കിയത്
The channel presentation was delightful. It felt like a friend sharing his journey in person. The experience was fascinating and enjoyable.. All the best.
അമ്പലത്തിന്റെ മുൻപിൽ തന്നെ ഒരു പക്ഷി സങ്കേതം ഉണ്ടായിരുന്നു. പക്ഷികളെ ഓപ്പൺ ആക്കി വീട്ടിരിക്കുവാ.. നമ്മൾ കൈയിൽ തീറ്റ വെച്ചാൽ എല്ലാം കൂടി നമ്മുടെ മുകളിൽ വന്നു ഇരിക്കും.. ചെറിയ പക്ഷികൾ മുതൽ ഒട്ടകപക്ഷി വരെ ഉണ്ടായിരുന്നു.... അത് മിസ് ആയല്ലോ...
Video ellam kaanarund. Simple presentation. Oppam expese koodi parayumbol pokan udheshikkunnavarkku oru idea kittum. Ini madurai pokumbol avide puthiyathaayi varunna aiims medical college kaanikkumo
അവതരണം കൊള്ളാം എന്നാൽ മർമപ്രധാനമായ കാര്യം അവതരിപ്പിക്കാൻ വിട്ടുപോയി. 212 അടി പൊക്കമുള്ള ഗോപുരവും 82 ടൺ ഭരമുള്ള മകുടവും, ഒറ്റകല്ലിൽ തീർത്ത ഭീമകരമായ നന്ദിയും കാണിച്ചില്ല പറഞ്ഞില്ല. കൊറിഡോറിന് അമിത പ്രാധാന്യം കൊടുത്തു. കേരളത്തെ തോൽപിച്ച രാജരാജ ചോളെന്റെ ഓർമ്മ ഗോപുരം കാണിച്ചില്ല പറഞ്ഞില്ല. പ്രദാനപെട്ട കാര്യങ്ങൾ പറയാതെ നാരങ്ങ വെള്ളവും, റോഡിലെ കളിപ്പാട്ടങ്ങളും കാണിച്ചു. ഞാൻ തഞാവൂർ സന്ദർഷിച്ചിട്ടുള്ള ആളാണ്.ട്രെയിൻ യാത്ര ഒരുപാട് വലിച്ചുനീട്ടി. M. R.രാജീവ്.
നാരങ്ങവെള്ളം എടു ക്കുന്നത് തുടം കൊണ്ടാണ്. പണ്ട് കാലത്ത് കടകളിൽ എണ്ണ അളന്നു കൊടുക്കുന്നത് ഇതു പോലുള്ള തുടം കൊണ്ടായിരുന്നു. ഇപ്പോഴാണ് കിലോ കണക്കിന് ത്രാസിൽ അളന്നു വാങ്ങുന്നത്.
കൂവളം എന്ന് കേട്ടിട്ടില്ലേ മലയാളി അതിന്റെ ഇല. വീഡിയോ പറയുമ്പോൾ കുറച്ചുകൂടി കാര്യങ്ങൾ അറിഞ്ഞു പറയുകയാണെങ്കിൽ നന്നായിരിക്കുമെന്ന് മറ്റുള്ളവർക്ക് അഭിപ്രായമുണ്ട്
ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമാണ് തമിഴ് നാട് ചോള രാജക്കാൻ മാരുടെ തലസ്ഥാനം തഞ്ചാവൂർ'ങ്ങള് നടന്ന അഗ്രഹാര തെരുവുകൾക്ക് 'പാലക്കാട് കല്പാത്തിയുമായി സാമ്യം തോന്നാത്തതിൽ തെറ്റില്ല. വില്വം കൂവളത്തില ആണന്നും അറിയത്തതും കുഴപ്പമില്ല. കൊല്ലം കാർക്ക് ഒരിക്കലും തമിഴ്നാട്ടിനെ അറിയാതെ പോകാനാവില്ലെ. ന്തായാലും ങ്ങടെ ഭാഷക്കൊരു ഇരുത്തം വന്നിരിക്കുന്നു. ഔപചാരികതല്ലാത്ത സംസാര ശൈലിയും. ങ്ങള് വേറിട്ട യാത്രാ പ്രചാരകനാക്കുന്നു.
നല്ല അവതരണം പക്ഷേ താങ്കൾ പറയുന്ന ഒരു കാര്യത്തോട് വിയോജിക്കുന്നു ചരിത്രസ്മാരകങ്ങൾ പുരാതന ക്ഷേത്രങ്ങൾ ഇവയൊക്കെ സന്ദർശിക്കുമ്പം അവയുടെ ചരിത്രം കുറച്ചെങ്കിലും അറിഞ്ഞിരുന്നാലേ യഥാർത്ഥ ഫീൽ കിട്ടു സാധാരണ ടൂറിസ്റ്റ് പ്ലയ്സ് കാണുവാൻ നമ്മൾ ഒന്നും അറിയണമെന്നില്ല ചുമ്മാ ആസ്വദിച്ചു പോരാം
മകനെ വീഡിയോ തെളിച്ചം ഇല്ല. അത് മെച്ചപ്പെടുത്താൻ നോക്ക്. സ്വല്പം പണം മുടക്ക് ഉണ്ടെങ്കിലും അത് വേണം. പണി ആയുധം നല്ലതല്ലാത്ത ഒരു പണിക്കാരനും അയാളുടെ തൊഴിലിൽ ശോഭിക്കില്ല. വീഡിയോ നല്ലതാണെങ്കിൽ താങ്കളുടെ വീഡിയോ കാണാൻ ധാരാളം ആളുകൾ ഉണ്ടാകും.
ഒരുപാടു സന്തോഷം തഞ്ചാവൂർ വീഡിയോ ചെയ്തതിനു
❤️❤️❤️
🤝🤝
TamilNadu is beautiful state to visit
we can experience different Food, Architecture, culture, and Landscapes here. Tamil Nadu has everything 🇮🇳💖
I like Tamilnadu ❤ Tamilnadu kaanumpol pazhaya Tamil cinema ormma varum. Aa gramina bhangi ethra kandalum mathi varilla.
ബ്രോ തഞ്ചാവൂർ ക്ഷേത്ര വീഡിയോ മനോഹരം 👌തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം 1000വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ 2010 -ൽ ആയിരം രൂപയുടെ നാണയം പുറത്തിറക്കിയത്
The channel presentation was delightful. It felt like a friend sharing his journey in person. The experience was fascinating and enjoyable.. All the best.
❤
അവതരണവും വീഡിയോയും നന്നായിട്ടുണ്ട് നല്ല സംസാരമാണ് പോയികണ്ടതു പോലെയായി
@@padmavathi9733 🤝🤝
കോട്ടയത്തു കറുകച്ചാൽ എന്ന സ്ഥലത്ത് തഞ്ചാവൂർ model ഒരു ക്ഷേത്രം ഉണ്ട്. പരപ്പുകാടു ദേവീക്ഷേത്രം. നല്ല ഭംഗിയാ കാണാൻ.. ഒരിക്കൽ അവിടേം വരൂ
@@jennyratheesh2362 🤝
ക്ഷേത്ര നഗരമാണ് തഞ്ചാവൂർ ❤️
താങ്കളെ പോലെ എനിക്കും തമിഴ്നാട് വലിയ ഇഷ്ടമാണ് .
എനിക്കും
എനിക്കും തമിഴ് നാട് യാത്ര, റോഡിൽ കൂടെ ഉള്ള ഡ്രൈവിംഗ് 🥰🥰
കേരളത്തിൽ ചോറ് ഉണ്ണുന്നുവൻ തമിഴ് നാട്ടിൽ നിന്ന് ചോറ് ഉണ്ണില്ല ഇതുപോലെ ഒരു രുചി ഇല്ലാത്ത ഭക്ഷണം ഇന്ത്യ യിൽ എവിടെയും ഉണ്ടാകില്ല
എനിക്കും തമിഴ് നാട് ഇഷ്ടം
Time poyath Arinjilla video kandappol spr chetta👍
😃🤝
വിശദമായ വിവരണം... ❤️👍
Like ur video and Malayalam.....from Thanjavur
History arinju travel cheyyumbol, adinu oru were vibe alle bro.... 😊
കൊള്ളാം അടിപൊളി 🙏
അമ്പലത്തിന്റെ മുൻപിൽ തന്നെ ഒരു പക്ഷി സങ്കേതം ഉണ്ടായിരുന്നു. പക്ഷികളെ ഓപ്പൺ ആക്കി വീട്ടിരിക്കുവാ.. നമ്മൾ കൈയിൽ തീറ്റ വെച്ചാൽ എല്ലാം കൂടി നമ്മുടെ മുകളിൽ വന്നു ഇരിക്കും.. ചെറിയ പക്ഷികൾ മുതൽ ഒട്ടകപക്ഷി വരെ ഉണ്ടായിരുന്നു.... അത് മിസ് ആയല്ലോ...
Veendum thamil Nadu pidicho, thenkasi vitto
തെങ്കാശി വിടാനോ.. തെങ്കാശി ഉയിർ ❤
Wow!! Hats off to jury for awarding real deserving artists?❤❤❤❤❤
We are very happy to receive you to Thanjavur. Your trip was wonderful.... You missed the saraswathi mahal... Anyway best wishes.
🤝
Nalla video bro
Camera 📸 etha use cheyunne
@@anoopkamal7852 DJI
Happy journey 🎉
God bless you brother
Video ellam kaanarund. Simple presentation. Oppam expese koodi parayumbol pokan udheshikkunnavarkku oru idea kittum. Ini madurai pokumbol avide puthiyathaayi varunna aiims medical college kaanikkumo
🤝🤝🤝
Super ❤🎉 ബാംഗ്ലൂർ അരിച്ചു പെറുക്കൂ കാണാത്തവർക്ക് ഉപകാരമാവും
നല്ല വീഡിയോ, അഭിനന്ദനങ്ങൾ 🌹🙏
@@geeyen2023 🤝🤝
ചരിത്രവും അറിയുന്നത് നല്ലതാണ്
കൊള്ളാം സൂപ്പർ മച്ചാനേ ഇനി കേരളത്തിന്റെ തഞ്ചാവൂർ പാലക്കാടും വരണം 😄😄😄♥️♥️♥️🙏
😃😃
❤fav place
Welcome to Tanjore next time you hire a guide .near palace street veenai making in some house it's world famous don't miss it
Hai bro ❤ broyude ella videoyilum oru uthsava parambile kazhcha kanan pokunna kuttiyude santhoshathode ulla aa samsaram 😊 so cute bro ❤
❤
my native thanjavur 🎉🎉
കാഞ്ചി കാമാക്ഷി കോവിൽ വീഡിയോ ചെയ്യൂ നന്നായിരിക്കും
❤
Chetta kollam railway station innum Thanjavur vare poi temple kandu varan...ekadhesham ethra avum budget onuu porayuo
@@soorajdasr.s6614 ഏകദേശമൊരു ഒരു ഒരു ഒരു ഒരു ഒരു..
അവതരണം കൊള്ളാം എന്നാൽ മർമപ്രധാനമായ കാര്യം അവതരിപ്പിക്കാൻ വിട്ടുപോയി. 212 അടി പൊക്കമുള്ള ഗോപുരവും 82 ടൺ ഭരമുള്ള മകുടവും, ഒറ്റകല്ലിൽ തീർത്ത ഭീമകരമായ നന്ദിയും കാണിച്ചില്ല പറഞ്ഞില്ല. കൊറിഡോറിന് അമിത പ്രാധാന്യം കൊടുത്തു. കേരളത്തെ തോൽപിച്ച രാജരാജ ചോളെന്റെ ഓർമ്മ ഗോപുരം കാണിച്ചില്ല പറഞ്ഞില്ല. പ്രദാനപെട്ട കാര്യങ്ങൾ പറയാതെ നാരങ്ങ വെള്ളവും, റോഡിലെ കളിപ്പാട്ടങ്ങളും കാണിച്ചു. ഞാൻ തഞാവൂർ സന്ദർഷിച്ചിട്ടുള്ള ആളാണ്.ട്രെയിൻ യാത്ര ഒരുപാട് വലിച്ചുനീട്ടി. M. R.രാജീവ്.
Thanks for doing this ❤
🤝🤝
First comment ❤
🎉
Super 👍👍👍👍👍👍👍👍👍❤
Videos kollam but videos clear alla nallath oru camera vanguu
നാരങ്ങവെള്ളം എടു ക്കുന്നത് തുടം കൊണ്ടാണ്. പണ്ട് കാലത്ത് കടകളിൽ എണ്ണ അളന്നു കൊടുക്കുന്നത് ഇതു പോലുള്ള തുടം കൊണ്ടായിരുന്നു. ഇപ്പോഴാണ് കിലോ കണക്കിന് ത്രാസിൽ അളന്നു വാങ്ങുന്നത്.
Madhura to Thanjavur athra time aduthu train journey
എല്ലാ ദിവസവും രാത്രി എറണാകുളം jn നിൽ നിന്നും രാത്രി 10 .20 നു karaikkal express ഇൽ കയറിയാൽ രാവിലെ 8.15 നു thanjavoor jn ഇൽ ഇറങ്ങാം
ഇഷ്ടപ്പെട്ട വീഡിയോ
Nice❤
Aa hed line polichu
😃😂
Njan yesterday (7/08/2024 Wednesday) aanu poyath❤
Ethanu ക്യാമറ use ചെയ്യുന്നത്
14:03 vilvam means koovalam❤
ക്ഷേത്രത്തിൽ ദർശന സമയം എങ്ങിനെയാണ്. ഉച്ചക്ക് നട നടക്കുമോ. താങ്കളുടെ വീഡിയോ എല്ലാം നല്ല അവതരണം ആണ്. താങ്കളുടെ പേര് ഒന്നിലും പറയുന്നില്ലല്ലോ. എന്താ പേര്
Super congrats
Manaskhand - മനസഖണ്ഡ്
ithanu correct name
This is for the 'Manaskhand Corridor Yatra' in Uttarakhand
🤝🤝
Nice.....👍🙋👌♥️
Kanyakumari yude oru video edamo?
Super🎉🎉
കാണട്ടെ മധുരൈ രാജയുടെ കാഴ്‌ചകൾ
ഇത് വരെ കണ്ടില്ലേ 😃
@@Umaptraveller ഇല്ല ,,donload ചെയത് വെച്ചു പക്ഷെ രാത്രി കാണാൻ മറന്നു പോയി😂 ഇന്നലെ യാത്രക്ഷീണം കാരണം നേരത്തെ ഉറങ്ങി..ഇപ്പോൾ കാണുന്നു
13:34 ഗംഭീരം മനോഹരം🙏👌
19:08 👌
@@-._._._.- 🤝🤝🤝
Sundrapandipuram ponda😍
വില്വം -കൂവളം
Nine ❤❤
Thanjavur paid waiting room undo
ലോക്കൽ ബസ്സിന്റെ മുന്നിലും പിന്നിലും പിൻക് കളർ ആണെങ്കിൽ അതിൽ സ്ത്രീകൾക്ക് സൗജന്യയാത്രയാണ്
🤝
Use cheyuna gadgets prnj taramo enikm oru channel todangana
Mic Boya by M1, camera DJI, insta 360
തമിഴ്നാട് ഷൈലി - ഷരിയാണ് '
ദാ ദിദാണ് - വളരെ ഷാന്തം!
അതെ ഷാന്തം...
14:05 അതു കൂവള ഇല അല്ലെ
Super
വിൽവം/വില്വം എന്നാൽ കൂവള ഇല. വില്വപത്രം എന്ന് സംസ്കൃതത്തിൽ. ശിവാരാധനയിൽ ഏറ്റവും പ്രധാനപ്പെട്ട പൂജയ്ക്ക് ഉപയോഗിക്കുന്ന ഇല. ആയുർവ്വേദത്തിലെ പ്രധാന ഔഷധം.
ഇങ്ങനെ ആവണം യാത്ര, ഓരോ ഭാഗത്തേക്കും ഓരോരുത്തർക്കും പോവാൻ പറ്റുമോ എന്ന് price അടക്കം പറയുന്നത് കൊണ്ട് തീരുമാനിക്കാൻ കഴിയുന്നുണ്ട്
Adipoli
🎉🎉🎉
Awesome
കൂവളം എന്ന് കേട്ടിട്ടില്ലേ മലയാളി അതിന്റെ ഇല. വീഡിയോ പറയുമ്പോൾ കുറച്ചുകൂടി കാര്യങ്ങൾ അറിഞ്ഞു പറയുകയാണെങ്കിൽ നന്നായിരിക്കുമെന്ന് മറ്റുള്ളവർക്ക് അഭിപ്രായമുണ്ട്
,travel vlog nadathuvan bhasha nannayi Ariyanam koora bhasha upayogikaruth..Villwam ennuparanjal. Koovalam aanu Mahadevan sivananu .
❤❤🎉🎉😊Hastha rekha shastram😂😂
😂😂
Kollam
ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമാണ് തമിഴ് നാട് ചോള രാജക്കാൻ മാരുടെ തലസ്ഥാനം തഞ്ചാവൂർ'ങ്ങള് നടന്ന അഗ്രഹാര തെരുവുകൾക്ക് 'പാലക്കാട് കല്പാത്തിയുമായി സാമ്യം തോന്നാത്തതിൽ തെറ്റില്ല. വില്വം കൂവളത്തില ആണന്നും അറിയത്തതും കുഴപ്പമില്ല. കൊല്ലം കാർക്ക് ഒരിക്കലും തമിഴ്നാട്ടിനെ അറിയാതെ പോകാനാവില്ലെ. ന്തായാലും ങ്ങടെ ഭാഷക്കൊരു ഇരുത്തം വന്നിരിക്കുന്നു. ഔപചാരികതല്ലാത്ത സംസാര ശൈലിയും. ങ്ങള് വേറിട്ട യാത്രാ പ്രചാരകനാക്കുന്നു.
@@HariprasadPs-q4y ❤
Hai vipin
ഏത് vipin
Name intha
കൊള്ളാം bro❤ഞാൻ കഴിഞ്ഞ ഏപ്രിൽ മാസം തഞ്ചാവൂർ വന്നിരുന്നു.
🤝
👍👍👍
🎉
🥰🥰🤩😜
Sugam ano
Happy❤
Vilwam എന്നാൽ കൂവളം. ശിവന് ചാർത്താൻ...
👍👌👌❤️
❤️
ആദ്യം കാണുകയാണ്. എന്താ നിൻ്റെ പേര്?
👍
👌
❤
Quality of video watch in tv is poor, he doesn’t know about temple. Please do a small research about subject matter. 15 minutes stopped watching.
ദിണ്ടിഗല്‍
അടുത്ത്
ചെട്ടിനാട്
എന്ന
ഒരു ഗ്രാമമുണ്ട്
അവിടെ
പോകു Bro
അടിപൊളി
അനുഭവമായിരിക്കും
🤝
എന്നാലും സാധങ്ങൾ ഒന്നും എനിക്ക് വേണ്ട 😂
കാഞ്ചിപുരം പോകു
ബില്വം കൂവളമാണ്
Bad comment നെ വില വെക്കാൻ പോണ്ട
നല്ല അവതരണം പക്ഷേ താങ്കൾ പറയുന്ന ഒരു കാര്യത്തോട് വിയോജിക്കുന്നു ചരിത്രസ്മാരകങ്ങൾ പുരാതന ക്ഷേത്രങ്ങൾ ഇവയൊക്കെ സന്ദർശിക്കുമ്പം അവയുടെ ചരിത്രം കുറച്ചെങ്കിലും അറിഞ്ഞിരുന്നാലേ യഥാർത്ഥ ഫീൽ കിട്ടു സാധാരണ ടൂറിസ്റ്റ് പ്ലയ്സ് കാണുവാൻ നമ്മൾ ഒന്നും അറിയണമെന്നില്ല ചുമ്മാ ആസ്വദിച്ചു പോരാം
Paisa kodukkan ath museum alla temple aanu
😃😃
മകനെ വീഡിയോ തെളിച്ചം ഇല്ല. അത് മെച്ചപ്പെടുത്താൻ നോക്ക്. സ്വല്പം പണം മുടക്ക് ഉണ്ടെങ്കിലും അത് വേണം. പണി ആയുധം നല്ലതല്ലാത്ത ഒരു പണിക്കാരനും അയാളുടെ തൊഴിലിൽ ശോഭിക്കില്ല. വീഡിയോ നല്ലതാണെങ്കിൽ താങ്കളുടെ വീഡിയോ കാണാൻ ധാരാളം ആളുകൾ ഉണ്ടാകും.
കണ്ണട എടുത്ത് വെച്ച കാണു മാമ 😂
1080p ittu kaanu uncle. God bless u😊
ഇങ്ങേര് കണ്ണുപൊട്ടൻ ആണോ 😂
144 പിന്നെ യിൽ നിന്ന് റെസൊല്യൂഷൻ കൂട്ടിയിടാൻ ക്യാഷ് ഒന്നും വേണ്ട മാമാ
Better than tajmahal
ചേട്ടാ കുമ്പകോണം പോണവേ
🤝🤝
"കൊള്ളാം"😂
നാഗൂർ ദർഗ അടുത്ത് ആണ് പോയി കാണിക്കൂ 🎉❤
🤝
@@Umaptravellerതെങ്കാശി
പൊട്ടൽ പുത്തൂർ ദർഗ
1000 years old temple
Kuvalamleaf
ഇപ്പോൾ ഞാൻ നിൽക്കുന്നത് കുളത്തുപ്പുഴലീലയുടെ വീട്ടിൽ😂😂😂😂😂
ബ്രോ സപ്പോർട്ട് ചെയ്തിലെഗിലും കളിയാക്കരുത്
കഴിഞ്ഞ ആഴ്ച ഇട്ട വീഡിയോയിലും ഇതേ commnt ആയിരുന്നല്ലോ..😃😃
@@UnnikbUnni❤
@@Umaptraveller അന്ന് പാറശാലരമണിയുടെ വീട്ടിൽ Bro.