50 രൂപക്ക് കൊക്കയിലേക്ക് പോകുന്ന ബസ്..!! | Poondi | Poombarai | Mannavanur | Kilavarai | Kodaikanal

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 104

  • @aravindv.r4154
    @aravindv.r4154 ปีที่แล้ว +53

    പഴയ വീഡിയോ നിങ്ങൾ കാണണ്ട എന്ന് പറയുന്നത് ഇവിടെ മാത്രം

  • @athulneerajm
    @athulneerajm ปีที่แล้ว +10

    Super.. താങ്കളോടൊപ്പം ഒരു യാത്ര ... അതൊരു ഭാഗ്യം ആണ്.

  • @gokulsurendran3162
    @gokulsurendran3162 ปีที่แล้ว +14

    Bro, please keep your video daily at least even short time. You have an potential to grow up. Good presentation. Interesting. ❤❤❤

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว +8

    കണ്ടു സൂപ്പർ സ്ഥലമാണ് ഞാൻ 2013 ൽ ഇതു വഴി വന്നിട്ടുണ്ട് ഊട്ടീന്ന് കൊടൈക്കനാലിലോട്ട് വീണ്ടും കണ്ടപ്പോൾ ഓർമ്മകൾ ജീവനിട്ടു.❤

  • @shijumdr
    @shijumdr ปีที่แล้ว +16

    ഒറ്റക്ക്‌ വന്ന ഒരാളിനു റൂം കൊടുത്ത ആ ലോഡ്ജ്‌ കാരനാകട്ടെ ഇന്നത്തെ ലൈക്‌

    • @anshadmn6507
      @anshadmn6507 ปีที่แล้ว +1

      😂ഡെയ് നമ്മള് പോകുമ്പോൾ മൂഞ്ൽ

    • @Umaptraveller
      @Umaptraveller  ปีที่แล้ว +1

      🤝🤝

  • @rajeeshkumar218
    @rajeeshkumar218 ปีที่แล้ว +4

    കൊടൈക്കനാലിനു 2 വർഷം ഞാൻ ജോലിക്ക് പോയിരുന്ന ന്റെ ബസ്. Miss u ❤Poombarai..😢kosamattam

  • @Maneksha-h5t
    @Maneksha-h5t ปีที่แล้ว +6

    ❤തമിഴ്നാടിനൊരു
    മലയാളിമുത്തം
    അഭിവാദ്യം

  • @STORYTELLER-nb1by
    @STORYTELLER-nb1by หลายเดือนก่อน +1

    Aaa kumilykke poya bus thiriche poondikke thannano varunne means kumily to poondi

  • @സഖാവ്അജയ്
    @സഖാവ്അജയ് ปีที่แล้ว +1

    Njanum kollathnu joli cheyuune... Annoru vdo kandu nj ottaik moonar poy... 🥰 chettan poya athe rootu... Athu pole ela vdo um kanum oru dhivasam kondu poy varan pattunna sthalam nokki orikuva... Nte rootu maapu aanu ee chanal✨

  • @mjanatha5201
    @mjanatha5201 ปีที่แล้ว +1

    U r a Very good person...u r giving every thing in details.its help to others who wants to visit in future.good carry on 👍

  • @LaljuKr
    @LaljuKr ปีที่แล้ว +4

    ശബ്ദത്തിന് എവിടെക്കെയോ നടൻ ഇദ്രജിത് ടച് ❤❤

  • @epksince96
    @epksince96 ปีที่แล้ว +3

    2019 ൽ ഇറങ്ങിയ മെഹന്ദി സർക്കസ് എന്ന തമിഴ് സിനിമയുടെ ലൊക്കേഷൻ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ്

  • @EldhoseV
    @EldhoseV ปีที่แล้ว

    സൂപ്പർ ചേട്ടാ പുതിയ കുറെ അറിവ് കിട്ടി

  • @Cinemamaniac-xh8dn
    @Cinemamaniac-xh8dn ปีที่แล้ว +1

    നല്ല വീഡിയോകൾ എല്ലാം അടിപൊളി 😄

  • @AnsadSalim
    @AnsadSalim หลายเดือนก่อน

    Super bro❤❤❤❤

  • @Chinnachinna-hd4zz
    @Chinnachinna-hd4zz ปีที่แล้ว +1

    First like and comment and view ❤

  • @naifuachu8973
    @naifuachu8973 ปีที่แล้ว +2

    നിങ്ങൾ എല്ലാ പോയിൻറ് കളും വിടാതെ പറയുന്നു അതാണ് നിങ്ങളുടെ വിജയം വിജയം🎉

  • @ajayjkadavan1436
    @ajayjkadavan1436 10 หลายเดือนก่อน

    Bro kodaikanal evening bus time ariyamo after 4pm to poondii.. ?

  • @rashith1877
    @rashith1877 ปีที่แล้ว

    Super വീഡിയോ നന്നായിട്ടുണ്ട് ❤️

  • @sasikumarrajan5334
    @sasikumarrajan5334 8 หลายเดือนก่อน

    Ur videos are intresting.

  • @prasanna1118
    @prasanna1118 ปีที่แล้ว

    Manoharam 👌👌👌❤️

  • @sreejadas2487
    @sreejadas2487 ปีที่แล้ว +1

    എല്ലാം സൂപ്പർ സ്ഥലങ്ങൾ 👌👌👌

  • @PrAn273
    @PrAn273 ปีที่แล้ว +1

    Bro.. Kodaikkanal നിന്നും കൂക്കൽ view point bus കിട്ടുമോ?

  • @VIPinKEYthoo
    @VIPinKEYthoo ปีที่แล้ว

    ആൾ നല്ല ഗ്ലാമർ ആയല്ലോ പൊളിച്ചു chetta👍👍👍

  • @shebinshebi487
    @shebinshebi487 ปีที่แล้ว +1

    5 ltr വെള്ളം കൊടൈക്കനാളിൽ മാത്രം അല്ല ഊട്ടി ഇലും എങ്ങനെ കൊടുകു

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    👍kalakki bro♥️

  • @dado2.0trolls15
    @dado2.0trolls15 ปีที่แล้ว

    Chtta oru goa trip plan chyyy

  • @thakkuduppoocha2804
    @thakkuduppoocha2804 10 หลายเดือนก่อน

    Poondiyilekkum poondiyil ninnum bus epozhum undo?

  • @nishaderamala7332
    @nishaderamala7332 ปีที่แล้ว

    Weldon bro👍

  • @myjvc3589
    @myjvc3589 ปีที่แล้ว

    Was there fog there?

  • @ZamalxxyZamal
    @ZamalxxyZamal 11 หลายเดือนก่อน

    Eppol poyaal thanupp undakumo

  • @sinishaji8997
    @sinishaji8997 ปีที่แล้ว

    നല്ല അവതരണം

  • @farhan-hb6ls
    @farhan-hb6ls ปีที่แล้ว

    Bro ipoo climate egane indd

  • @nisam1637
    @nisam1637 ปีที่แล้ว +2

    ക്‌ളാവര എന്നാണെന്ന് തോന്നുന്നു, അവിടെ നിന്നും eacape route ഉണ്ട് വട്ടവടക്ക്, ഇപ്പൊ close ആണെന്ന് തോന്നുന്നു

  • @RobinThomas-t2t
    @RobinThomas-t2t 8 หลายเดือนก่อน

    Super

  • @nirmalk3423
    @nirmalk3423 ปีที่แล้ว

    Beautiful video

  • @radhakrishnangeetha2033
    @radhakrishnangeetha2033 7 หลายเดือนก่อน +1

    കൊടൈക്കനാലിൽ ഓട്ടോ കാണുന്നില്ല , അവിടെ ഓട്ടോ റിക്ഷ ഓടാറില്ലേ , മറുപടി പ്രതീക്ഷിക്കുന്നു , പോയിട്ടുള്ളവർക്കും അറിയാം പറ്റും.

  • @parustastytips1538
    @parustastytips1538 ปีที่แล้ว

    ആദ്യം ലൈക്‌... പിന്നേ കാണൽ... അതാണ്‌ എന്റെ പോളിസി 😜

  • @jishavinod4345
    @jishavinod4345 ปีที่แล้ว

    Kodaikanal ninnum kayariya bus Kumaliyilekkannu paranjallo. A bus kumaliyil epo ethum ennariyo.

  • @SathiSathi-r3y
    @SathiSathi-r3y 3 หลายเดือนก่อน

    വീഡിയോ നല്ലത് ആണ്

  • @ske593
    @ske593 ปีที่แล้ว

    അടിപൊളി വീഡിയോ

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Super 👍

  • @remadevi9064
    @remadevi9064 7 หลายเดือนก่อน

    Goog🎉

  • @RajimshaRashid
    @RajimshaRashid ปีที่แล้ว

    super ❤️

  • @stebincleetus7393
    @stebincleetus7393 ปีที่แล้ว

    Cemera ethanu bro

  • @syamshiva1075
    @syamshiva1075 ปีที่แล้ว

    സൂപ്പർ❤❤❤❤

  • @arpithadeepak5379
    @arpithadeepak5379 ปีที่แล้ว

    സൂപ്പർ ബ്രൊ ❤❤❤❤❤❤❤❤❤❤

  • @arunsoumya143
    @arunsoumya143 ปีที่แล้ว

    9.50 nu vanna bus, 9.45 nu start cheythu poyo???? 🤔

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว

    chengannur to kodaikkanal pokunna train undo
    amritha express allathathu

    • @ajmalmuhammed7004
      @ajmalmuhammed7004 ปีที่แล้ว

      കൊടൈകനാലിലേക്ക് ട്രെയിൻ ഇല്ല , പഴനി വരെ ട്രെയിനിൽ പോകാം , അവിടെ നിന്ന് കൊടൈകനാലിലേക്ക് ബസ് കിട്ടും , 2.30 to 3 മണിക്കൂർ time , 60 രൂപ

    • @Vazhikatti1991
      @Vazhikatti1991 ปีที่แล้ว

      @@ajmalmuhammed7004 kodaikkanal train illennu ariyam

  • @abhilashvkl
    @abhilashvkl ปีที่แล้ว

    കിടു ❤

  • @ShibuKumar-ns1id
    @ShibuKumar-ns1id ปีที่แล้ว

    Congratulations

  • @vibetech014
    @vibetech014 ปีที่แล้ว

    സൂപ്പർ

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว

    👍👍👍 മധുരയിൽ നിന്ന് പഴനി വഴിയാണോ കൊടൈക്കനാൽ പോയത്

    • @Umaptraveller
      @Umaptraveller  ปีที่แล้ว

      No. Madurai - vadipatti - pallappatti - Batlagundu - Kodaikanal

  • @royJoseph-lx6uq
    @royJoseph-lx6uq ปีที่แล้ว +2

    എത്ര കണ്ടാലും മതി വരാത്ത പ്രകൃതിഭംഗി.. കൊടൈക്കനാൽ... ചെമ്മരി യാടിന്റെ രോമം ഷേവ് ചെയ്യുകയല്ല, കട്ട്‌ ചെയ്യുകയാ ❤

  • @saroshkumar4210
    @saroshkumar4210 ปีที่แล้ว +2

    കവുഞ്ചി വരെ പ്രൈവറ്റ് ബസുകളും ഉണ്ട്

  • @prasannakumaran6437
    @prasannakumaran6437 ปีที่แล้ว

    🎉🎉🎉

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +1

    കണ്ണടച്ച് കെട്ടാൻ ഒരു ആക്ടറുടെ സൗണ്ട് ആണ് താങ്കൾക്ക് ആരാണെന്ന് പറയാം ഇന്ദ്രജിത്ത് സൂപ്പർ സൗണ്ട്

  • @rameshramachandran8965
    @rameshramachandran8965 ปีที่แล้ว

    Kodaikanal.oru bakery undu
    90 varsham pazhakkam.ullathu
    Nalla polli.cake.cream Bun.okk kittum
    10 maniku open akum ucha akumpo
    Sadanam kazhiyoum.

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Happy journey 🎉

  • @gs5710
    @gs5710 9 หลายเดือนก่อน

    Ee bus oke epozhum undo

    • @Jishanathoughts
      @Jishanathoughts 7 หลายเดือนก่อน

      Bus 2 hr koodumbol und

  • @marylawrence5783
    @marylawrence5783 ปีที่แล้ว

    👍👍👍

  • @DinganKL3
    @DinganKL3 4 หลายเดือนก่อน

    വീട്ടിൽ ഒന്നും പോകുന്നില്ലേ

  • @shanuattingal
    @shanuattingal ปีที่แล้ว

    😍🥰🥰🤩

  • @jithinambady4534
    @jithinambady4534 ปีที่แล้ว

    Bro de thapnayil kandapoya thinni kodekkanal kokke venelum ഇറങ്ങി പോയി kanikkunn അപ്പോയെ കേറി

  • @Windyviews1
    @Windyviews1 ปีที่แล้ว

    2 times ah sheep farm il njan poitum sheep ne kanan pattila.. 😒

  • @sarojabair1569
    @sarojabair1569 ปีที่แล้ว +1

    വെളുത്തുള്ളി.kg എന്ത് വില.ചോധിക്കാമയരുന്ന്

  • @anshadmn6507
    @anshadmn6507 ปีที่แล้ว

    ❤❤അണ്ണൻ

  • @justinethomas5656
    @justinethomas5656 ปีที่แล้ว

    Super super super super super super

  • @ananduam7221
    @ananduam7221 ปีที่แล้ว

    2:40 ayita onm oru avashyam ella thiruvananthapuram ninu dirat bus und 😂😂

  • @-._._._.-
    @-._._._.- ปีที่แล้ว

    👍

  • @Manu.619
    @Manu.619 ปีที่แล้ว

    ❤🎉

  • @shebinshebi487
    @shebinshebi487 ปีที่แล้ว

    Leo fdfs video idumo❤

  • @sarankumar9273
    @sarankumar9273 9 หลายเดือนก่อน

    Bro എത്ര ദിവസം കൊടൈക്കനാൽ stay ചെയ്തതാണ് ഈ 3 വീഡിയോകളും എടുത്തത്?
    ഞാനും മകനും പോകുന്നുണ്ട്. താങ്കളുടെ video ആണ്‌ റൂട്ട് map.plz help me

    • @Umaptraveller
      @Umaptraveller  9 หลายเดือนก่อน

      2 ദിവസം stay ചെയ്തു.

  • @kunjattasworld7383
    @kunjattasworld7383 3 หลายเดือนก่อน

    Chetta ക്ലാവര ആണ്

  • @ayshahaafi6300
    @ayshahaafi6300 ปีที่แล้ว

    ബ്രോ ningade നമ്പർ ഒന്നയക്കുമോ

  • @kishorekonni653
    @kishorekonni653 ปีที่แล้ว

    Hai

  • @radamaniamma749
    @radamaniamma749 ปีที่แล้ว +1

    െകാക്കയിലേക്ക് കാശു കൊടുത്തു പോക ണൊ

  • @jaykar2023
    @jaykar2023 ปีที่แล้ว

    ക്ലാവര

  • @sajupklc
    @sajupklc ปีที่แล้ว

    കീളവാരയല്ല ക്ലാവരയാണ്

  • @Plakkadubinu
    @Plakkadubinu 7 หลายเดือนก่อน

    മന്നവൻ + ഊര് = മന്ന വന്നൂർ
    കീളെ വാരം = അടിവാരം

  • @sureshkumarms27
    @sureshkumarms27 ปีที่แล้ว

    Super 👍

  • @tomypc8122
    @tomypc8122 ปีที่แล้ว

    👍

  • @Binuktra
    @Binuktra ปีที่แล้ว

    ❤❤❤❤❤❤

  • @roshan9395
    @roshan9395 ปีที่แล้ว

    ❤❤❤❤

  • @Gopan4059
    @Gopan4059 ปีที่แล้ว

    ❤❤❤

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว

    ❤❤

  • @rajeeshkumar218
    @rajeeshkumar218 ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @syamshiva1075
    @syamshiva1075 ปีที่แล้ว

    ❤❤❤❤❤❤

  • @ubaiskhan6576
    @ubaiskhan6576 ปีที่แล้ว

  • @JobinJose-ik7qe
    @JobinJose-ik7qe ปีที่แล้ว