How to plan Kodaikkanal Trip Malayalam | Kodaikkanal Trip Plan Malayalam| Kodaikkanal tourist places

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @TheBabu52
    @TheBabu52 ปีที่แล้ว +14

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ

  • @shafimuhammed1329
    @shafimuhammed1329 ปีที่แล้ว +12

    കൊടൈക്കനാൽ trip plan valare നന്നായിട്ടുണ്ട് ഇത് പോലുള്ള വീഡിയോകൾ ഇനിയും വരട്ടെ

  • @Aravindswamyrhs
    @Aravindswamyrhs 11 หลายเดือนก่อน +4

    Good information👍👍 video. Pls upload more videos

  • @annieraju1700
    @annieraju1700 ปีที่แล้ว +7

    After seeing your video..we r planning to go on next week. So this video will help us a lot. My son taking me by .bike i don't know what will happen 😂😂

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว +1

      It's the perfect time to travel. But it's the season time also. so you have to expect a rush on Sundays and public holidays.. happy journey

  • @RayanPetsFarm1
    @RayanPetsFarm1 10 หลายเดือนก่อน +2

    Nice❤

  • @HannathHanna-op4vz
    @HannathHanna-op4vz 4 วันที่ผ่านมา +1

    Ella sim num range undavumo aa routtilokke

  • @narayanankodangadu7247
    @narayanankodangadu7247 3 หลายเดือนก่อน +1

    Kilavarai vare car il pokan pattumo.. road okke engneya.. vattavada pole ulla areas ano

    • @TechTravelbyFaizal
      @TechTravelbyFaizal  3 หลายเดือนก่อน

      Car pokum.. nalla road und mosham road und but kooduthal nalla road aanu

  • @LathuP
    @LathuP 9 หลายเดือนก่อน +8

    വളരെ ഉപകാരപ്രതമായ വീഡിയൊ കലക്കി ബ്രൊ
    താമസിക്കാൻ പറ്റിയ സ്ഥലങ്ങളുടെ വിവരങ്ങൾ കൂടി ഉൽപ്പെടുത്താമായിരുന്നു. എന്നാൽ ഞങ്ങളെ പോലെയുള്ളവർക്ക് എന്തുമാത്രം ഉപകാരമായിരുന്നു,

    • @TechTravelbyFaizal
      @TechTravelbyFaizal  9 หลายเดือนก่อน

      അടുത്ത വീഡിയോ മുതൽ ചെയ്യാം

  • @sadiquemuhammed7434
    @sadiquemuhammed7434 11 วันที่ผ่านมา +1

    Bike rent available in kodaikanal?

  • @shriyashyam
    @shriyashyam 10 หลายเดือนก่อน +1

    Hello. Poombarai to poondi, kookal, and other places local buses available ahh? First bus and last bus timings please

  • @faseehvalarad2194
    @faseehvalarad2194 8 หลายเดือนก่อน +1

    2 days ൽ ഈ കറങ്ങിയത് ഏകദേശം എത്ര km ഉണ്ടാവും?

  • @ashiqshabeel4762
    @ashiqshabeel4762 9 หลายเดือนก่อน +3

    Which month is best for kodaikanal traveling

    • @TechTravelbyFaizal
      @TechTravelbyFaizal  9 หลายเดือนก่อน +1

      My suggestion nov to jan

    • @mincakes
      @mincakes 3 หลายเดือนก่อน +1

      Dec❤

  • @m.shefeermkd7351
    @m.shefeermkd7351 7 หลายเดือนก่อน +2

    ippo poya thanuppundakumo ?

  • @saj224
    @saj224 2 หลายเดือนก่อน +1

    Ellayidathum car access ano? Caril poyal pettu pokumo

    • @TechTravelbyFaizal
      @TechTravelbyFaizal  2 หลายเดือนก่อน

      Car ethum but parking areakal und avide ninnu nadakkanam athellam 1 km thazeye varoo

  • @saleenaak213
    @saleenaak213 หลายเดือนก่อน +1

    Kodaikanal nnu poomabarai lek local bus available aanoo

  • @aneeshka1788
    @aneeshka1788 8 หลายเดือนก่อน +1

    thrissur ulla aalkk poondi, klavarai poyitt engane thirichu varum....veendum kodaikkanaal poyitt varano???

    • @TechTravelbyFaizal
      @TechTravelbyFaizal  8 หลายเดือนก่อน

      Kodaikkanal ethiyathinu shesham aanu ee poondi , kalvarai ellam pokan kaziyukayollu

    • @aneeshka1788
      @aneeshka1788 8 หลายเดือนก่อน +1

      @@TechTravelbyFaizal തിരിച്ചു നാട്ടിലേക്ക് വരാൻ കോടയ്ക്കാനാൽ വീണ്ടും പോകണം അല്ലേ

  • @fuaadh_saneen
    @fuaadh_saneen 6 หลายเดือนก่อน +1

    Dear, entire south Indian check post times details video cheyyumo plz

  • @leoflix-o6s
    @leoflix-o6s 10 หลายเดือนก่อน +3

    bro tent adikan patiya spot ndo

  • @MuhammadAsif-dj9he
    @MuhammadAsif-dj9he 3 หลายเดือนก่อน +1

    Kilavarai to vattavada closed ano ippoyum 😢 . Reason enthaa

  • @hadiyasaadi9173
    @hadiyasaadi9173 8 หลายเดือนก่อน +1

    Informative🎉🎉

  • @Shizashaiza
    @Shizashaiza ปีที่แล้ว +3

    ❤കൊടൈക്കണൽ ട്രിപ്പ്‌ പ്ലാൻ ടിപൊളി യിട്ടുണ്ട്

  • @wouldthugtroleedits605
    @wouldthugtroleedits605 11 หลายเดือนก่อน +2

    Thanks bro❤️

  • @tomypc8122
    @tomypc8122 11 หลายเดือนก่อน +31

    നിങ്ങൾഎവിടെ തങ്ങുന്നു, അതിന് എന്ത് റേറ്റ് വരുന്നു ഇതൊക്കെ ഉൾപ്പെടുത്തിയാൽ പിന്നീട് വരുന്നവർക്ക് ഉപകാരമാകും.

  • @yaseenpv1123
    @yaseenpv1123 2 หลายเดือนก่อน +1

    Night aanu ividunn pokunne appo tent adikkan pattiy place undo

  • @ghaazi5774
    @ghaazi5774 10 หลายเดือนก่อน +2

    Very useful

  • @m.shefeermkd7351
    @m.shefeermkd7351 7 หลายเดือนก่อน +1

    oru doubt und ee plan anusarich second day time etryavvm fuul cover cheyyan

    • @TechTravelbyFaizal
      @TechTravelbyFaizal  7 หลายเดือนก่อน

      ഒരു ദിവസം കൊണ്ട് കവർ ചെയ്യാവുന്നതേയുള്ളൂ ഞാൻ ബൈക്കിൽ ഈസി ആയിട്ട് ഇതെല്ലാം കവർ ചെയ്യാറുണ്ട്.. പക്ഷേ ഒരു കാര്യം ഇതൊരു ട്രിപ്പ് പ്ലാൻ ആണ് എങ്ങനെ പോവണം ഏതെല്ലാംം സ്ത്ഥലങ്ങൾ ആണ് കാണേണ്ടത് ..ഇതിൽ ഇപ്പോൾ ഒരു അഞ്ചു സ്ഥലം പറഞ്ഞു എന്നിരിക്കുക..നിങ്ങൾ ഈ മുഴുവൻ സ്ത്ഥലങ്ങളും കവർ ചെയ്യണമെന്നില്ല നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴി ക്കുക..

  • @satheeshpalakkad5341
    @satheeshpalakkad5341 11 หลายเดือนก่อน +2

    Good presentation

  • @rumanasiddiqua3235
    @rumanasiddiqua3235 8 หลายเดือนก่อน +1

    What about devil's kitchen and another garden. And also silk thread garden

    • @TechTravelbyFaizal
      @TechTravelbyFaizal  8 หลายเดือนก่อน

      Devils kitchene kurich paranjalo video yil

  • @crazyboy-ye3po
    @crazyboy-ye3po 9 หลายเดือนก่อน +3

    ബ്രോ ഏപ്രിൽ മാസ്സത്തിൽ പോയാൽ കാര്യം ഉണ്ടോ?? ഭംഗി ഉണ്ടാകുമോ.. അതോ ചൂടായിരിക്കുമോ..

    • @TechTravelbyFaizal
      @TechTravelbyFaizal  9 หลายเดือนก่อน +1

      ഇപ്പൊ കുഴപ്പമില്ലാത്ത ക്ലൈമറ്റ് ആണ് വലിയ തണുപ്പൊന്നും പ്രതീക്ഷിക്കരുത്

  • @ShamsadShamsad-g8d
    @ShamsadShamsad-g8d 5 หลายเดือนก่อน +1

    Bro ithe climate kittan eppoyanu povendathu😍

  • @chinnukrishna1584
    @chinnukrishna1584 2 หลายเดือนก่อน +1

    Bro avde bike rent n kittuo

  • @ManjuManju-t6j
    @ManjuManju-t6j ปีที่แล้ว +5

    Hi nice vedio ❤️👌

  • @devikarahul2704
    @devikarahul2704 7 หลายเดือนก่อน +1

    Poombarayilekk okke traveler pokumo

  • @premanshobapreman2234
    @premanshobapreman2234 6 หลายเดือนก่อน +1

    നല്ല അവതരണം

  • @786jsjourney3
    @786jsjourney3 9 หลายเดือนก่อน +1

    Super

  • @Aishuweorld
    @Aishuweorld 11 หลายเดือนก่อน +3

    Njangal poyi karinga chedikal mathram😂

  • @shibilsha958
    @shibilsha958 9 หลายเดือนก่อน +1

    Bus nn povan patto

  • @shihabkodumudi1037
    @shihabkodumudi1037 10 หลายเดือนก่อน +2

    Thankyou നാളെ പോവാണ്‌ ഒരുപാട് ഉപകാരം. നല്ല സ്റ്റെ കൂടി ഉൾപെടുത്തായിരുന്നു.

    • @TechTravelbyFaizal
      @TechTravelbyFaizal  10 หลายเดือนก่อน

      Rahath in kodaikkanal ennu Google search cheyyu nalla stay aayi thonni njan family ayittu pokumpol avide yaanu stay cheyyaru

    • @shihabkodumudi1037
      @shihabkodumudi1037 10 หลายเดือนก่อน +1

      @@TechTravelbyFaizal ഞാൻ നോക്കിയിട്ടുണ്ട് അത്. Thankyou❤️

    • @sajid3123
      @sajid3123 10 หลายเดือนก่อน

      നിങ്ങൾ താമസിച്ച ഫാമിലി റൂം റെന്റ് എത്ര.

    • @shihabkodumudi1037
      @shihabkodumudi1037 10 หลายเดือนก่อน

      @@sajid3123 rahat inninte aduth 2300 4 bed

    • @shihabkodumudi1037
      @shihabkodumudi1037 10 หลายเดือนก่อน

      @@sajid3123 rahat inte aduth 4 ed 2300.rahat 5 nte mugalilaa onlin kaanikkunnath 2 room.appo njan avide chennitt eduthu

  • @amruthavilsant8333
    @amruthavilsant8333 ปีที่แล้ว +1

    Bike rental available???

  • @Sreekuttyss00
    @Sreekuttyss00 ปีที่แล้ว +2

    Busil anu pokunnathengil? Njangal February onnum pokan nokkunundu but oru ideayum ella kodaikanal?

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      Bus anenkil day 2 ozivakkendi varum kaarnam Ella Village lekkum bus undakanamennilla

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      Avide chennu taxi or auto use cheyy

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      Bus standinu aduthayi cockers walk l,kodai lake brayant parak kurachu koodi nadannal upper Lake view point and rose garden kaanam

  • @GREENZOOM-s8v
    @GREENZOOM-s8v 7 หลายเดือนก่อน +1

    Piller rock 5 alla 10

  • @appu4649
    @appu4649 7 หลายเดือนก่อน +1

    December, January മാസം പോകുന്നത് നല്ലതാണോ?

    • @TechTravelbyFaizal
      @TechTravelbyFaizal  7 หลายเดือนก่อน

      വളരെ വളരെ നല്ലത്

    • @appu4649
      @appu4649 7 หลายเดือนก่อน +2

      @@TechTravelbyFaizal pet friendly ആയിട്ടുള്ള rooms കോട്ടജസ് കിട്ടുവോ കൊടൈക്കനാൽ ഇൽ

    • @TechTravelbyFaizal
      @TechTravelbyFaizal  7 หลายเดือนก่อน

      @appu4649 booking .com onnu nokku

    • @RaseenaRasee-i8y
      @RaseenaRasee-i8y 13 วันที่ผ่านมา

      ഇപ്പം തണുപ്പ് കൂടുതലാണോ

  • @user-in7ju6ip3w
    @user-in7ju6ip3w หลายเดือนก่อน +1

    ഈ പറഞ്ഞ place എല്ലാം ഇപ്പോ onway ആക്കി

    • @Travelstoriesofbullu
      @Travelstoriesofbullu หลายเดือนก่อน +2

      Ee paranja reethikku trip plan cheiyyan pattille?

  • @mbkkl0295
    @mbkkl0295 ปีที่แล้ว +3

    വീഡിയോ കൊള്ളാം.പക്ഷെ,2 ദിവസം കൊണ്ട് ഇത്രയും കവർ ചെയ്യൽ അസാധ്യം 😊

  • @riyasshahiz9061
    @riyasshahiz9061 11 หลายเดือนก่อน +1

    ❤🙌

  • @GREENZOOM-s8v
    @GREENZOOM-s8v 7 หลายเดือนก่อน

    Moir point 5 alla 10
    Pine forest free alla 10

  • @rumanasiddiqua3235
    @rumanasiddiqua3235 8 หลายเดือนก่อน +1

    Plz put the English subtitles

  • @aathuz4320
    @aathuz4320 9 หลายเดือนก่อน +1

    Broo...Return eatha easy

    • @TechTravelbyFaizal
      @TechTravelbyFaizal  9 หลายเดือนก่อน

      Njan palakkad aduth ayakond enikku better Palani to palakkad aanu

  • @shamsuellangal7405
    @shamsuellangal7405 6 หลายเดือนก่อน +1

    👍

  • @abdulmajeedpv8301
    @abdulmajeedpv8301 ปีที่แล้ว +2

    🥰🥰

  • @ansilak8466
    @ansilak8466 11 หลายเดือนก่อน +1

    6:45 bhoomiyil ninno😂

    • @TechTravelbyFaizal
      @TechTravelbyFaizal  11 หลายเดือนก่อน +2

      തറ നിരപ്പിൽ നിന്നും ഇപ്പൊ ഓകെ അല്ലേ.. നീ ഒന്നു ഷെമിയടേ..

  • @THEERTHAM-u3l
    @THEERTHAM-u3l 11 หลายเดือนก่อน +1

    പളനി കൊടൈക്കനാൽ ദൂരം ആണോ 25 km പറഞ്ഞത്.

  • @muhammedkasimt7779
    @muhammedkasimt7779 6 หลายเดือนก่อน +1

    Travals numbee tharamo

  • @NiyaFathima-p5p
    @NiyaFathima-p5p 7 หลายเดือนก่อน +1

    Thanuppundo

  • @sureshg4357
    @sureshg4357 9 หลายเดือนก่อน +2

    എന്തു മണ്ണാങ്കട്ടയാണ് പറയുന്നത് ഏതൊരു സ്ഥലം പറയുമ്പോഴും Stay ആണ് പ്രധാനം അതാണ് ആദ്യം പറയേണ്ടത് മറ്റുള്ളവയൊക്കെ എല്ലാവർക്കും അറിയാം ശരിക്ക് ഒരിടത്ത് Nominal rate ൽ തങ്ങാൻ പറ്റിയ സ്ഥലം അതാണ് എല്ലാവർക്കും ആവശ്യം അതിൻ്റെ Conta‌ct No തുടങ്ങി അങ്ങനെ എവിടെയൊക്കെ ആസ്ഥലത്ത് stay ചെയ്യാൻ പറ്റിയ വിവരങ്ങളാണ് ഇടേണ്ടത്.

  • @muhammedkasimt7779
    @muhammedkasimt7779 6 หลายเดือนก่อน +1

    kondu pogunna group contact no tharamo