ശങ്കരാ.., വരണം..!! തീർച്ചയായും വരണം..!! | Sankarankovil in tamilnadu | sankarankovil | tenkasi

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 111

  • @jamesmelukavukj4994
    @jamesmelukavukj4994 ปีที่แล้ว +10

    Bro തമിഴ് നാട് ഗ്രാമീണ പ്രദേശങ്ങൾ കൂടുതലയായി വരട്ടെ ...... Super❤

  • @alinsukualinsuku-xy4kt
    @alinsukualinsuku-xy4kt ปีที่แล้ว +2

    അഹ് ക്ഷേത്രത്തിന്റെ അടുത്ത് എത്തിയപ്പോൾ ഒരു നാദസ്വരം കേട്ടില്ലേ. സുബ്രമണ്യപുരം സിനിമയിലെ കൺകൾ ഇരണ്ടാൾ പാട്ട് ഓർമവന്നു. 😍😘

  • @josephignasious7768
    @josephignasious7768 ปีที่แล้ว +5

    തമിഴ്നാടിന്റെ ഇതുപോലുള്ള ചെറിയ ചെറിയ വീഡിയോകൾ പോരട്ടെ. നന്നായിട്ടുണ്ട് പുതിയ സ്ഥലം കൂടി കണ്ടു താങ്ക്യൂ ബ്രോ

  • @arpithadeepak5379
    @arpithadeepak5379 ปีที่แล้ว +17

    ബ്രോ സൂപ്പർ വീഡിയോ ഇനിയും ഇതുപോലെ തമിഴ്നാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤❤❤

  • @drmgk1970
    @drmgk1970 ปีที่แล้ว +5

    ഇയാടെ എല്ലാ വീഡിയോയും വളരെ ഇഷ്ടമാണ്.
    കാരണം, കൊല്ലം ഭാഷ തന്നെ.
    ഞാൻ ചവറ കാരൻ.😊
    പിന്നെ വളരെ സാധാരണ ആൽകാർക്കും പിച്നിക് പോകാൻ സഹായകമാണ്.
    ഇയാളാണ് ശെരിക്കും യാത്രികൻ.
    ഇങ്ങനെ വേണം യാത്ര ചെയ്യാൻ.
    From the base.👍👍💪💪🙏😊

  • @alinsukualinsuku-xy4kt
    @alinsukualinsuku-xy4kt ปีที่แล้ว +2

    ആഹ് പിടിയനയെ കണ്ടപ്പോൾ. സിലമ്പാട്ടം സിനിമയിലെ ആദ്യത്തെ അഹ് ക്ഷേത്രവും ആനയെയും (വല്ലി ) ഓർമ്മവരുന്നു

  • @syammathew3658
    @syammathew3658 ปีที่แล้ว +5

    ബ്രോ മനോഹരമായ വീഡിയോ ഒരിക്കൽ മഹാബലിപുരം ഉൾപ്പെടുത്തുമോ ❤

  • @nishaderamala7332
    @nishaderamala7332 ปีที่แล้ว +1

    ബ്രോ അടിപൊളി ഇനിയും നിങ്ങൾ ലോകം അറിയുന്ന ഒരാളക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @Gopan4059
    @Gopan4059 10 หลายเดือนก่อน +1

    വീഡിയോ കിടുക്കി
    അല്ലേലും തമിഴ്നാട് വിഡിയോകൾക്ക് ഒരു പ്രേത്യേക ഭംഗിയാ
    ❤️❤️❤️

  • @sinimadathil6801
    @sinimadathil6801 2 หลายเดือนก่อน

    അടിപൊളി സൂപ്പർ വീഡിയോ

  • @shriharini2018
    @shriharini2018 ปีที่แล้ว +5

    Thanks for making this video bro ❤🙏 Well explained the pride of Sankarankovil . As a Sankarankovil people ,we always welcomes you ✨✨

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഹായ്,ചേട്ട,ശങ്കരൻകോവിൽട്രാവൽവ്ലോഗും, സുൽത്താൻബിരിയാണിയുംസൂപ്പർ,❤

  • @nikhil4322
    @nikhil4322 ปีที่แล้ว +3

    Your videos are amazing😍
    Including all about a place
    You present very simple content makes great
    Want more TN village vlogs

  • @vishnu028
    @vishnu028 ปีที่แล้ว +3

    ചേട്ടാ തെങ്കാശി കോവിലിന്റെ അടുത്ത സുപ്രഭാതം ഡയറി എന്നൊരു ബേക്കറി ഉണ്ട്,അവിടുത്തെ പാൽ ആലുവ ഒന്നു ട്രൈ ചെയ്യൂ ഒപ്പം കരിപ്പെട്ടി ആലുവയും

  • @JumanAdhur
    @JumanAdhur ปีที่แล้ว +1

    Ningalude treval video 😊super enik istam

  • @ramamoorthyk8216
    @ramamoorthyk8216 3 หลายเดือนก่อน +1

    ശങ്കരൻ കോമിൽ To തെൻ കാശി ധാരാളം ബസ്സുകൾ ഉണ്ടെ ടെ
    ടെയിനിൽ പോകുനത് കറക്കമാണ്

  • @fathimaniyasniyas6616
    @fathimaniyasniyas6616 ปีที่แล้ว +2

    Thirumalai kovil place video cheyu

  • @ajipalloor3419
    @ajipalloor3419 6 หลายเดือนก่อน

    നന്നാകുന്നുണ്ട്. All the best.

  • @sreejithpsruthi9047
    @sreejithpsruthi9047 ปีที่แล้ว +1

    തമിഴ് നാട് 🥰🥰🥰👍

  • @shakirmuhammed2368
    @shakirmuhammed2368 ปีที่แล้ว

    Njan ishtapedunna ore oru vloger😍

  • @nairsadasivan
    @nairsadasivan 4 หลายเดือนก่อน

    ഒരു ശങ്കരൻ തിരുടൻ കോയിൽ ഉണ്ട്‌ അങ്ങു തിരുനെൽവേലി

  • @sameemabeevi7819
    @sameemabeevi7819 4 หลายเดือนก่อน

    ശങ്കരൻ കോവിൽയാത്രാവിവരണം സൂപ്പർ ,ആ കുട്ടി ചൂല് വാങ്ങിയോ?

  • @gokulsurendran3162
    @gokulsurendran3162 ปีที่แล้ว

    Dear, keep post your videos. Videos are interesting… keep it up..

  • @sujathasankarankutty2952
    @sujathasankarankutty2952 ปีที่แล้ว +1

    സൂപ്പർ 🌹

  • @aromalronaldo255
    @aromalronaldo255 ปีที่แล้ว

    Nice presentation 👏🏻👏🏻👏🏻

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf ปีที่แล้ว +3

    Poli vibe

  • @Alan-un7su
    @Alan-un7su 5 หลายเดือนก่อน

    തിരുനെൽവേലി നെല്ലിയപ്പൻ temple ഉം ആ ഗ്രാമവും അതിന്റെ അപ്പുറത്ത് ചെറിയ ഒരു അമ്പലം ഉണ്ട്. തടിവീരൻ കോവിൽ. അതിന്റെയൊക്ക വീഡിയോ ഇടാമോ? എനിക്ക് തമിഴ് ഗ്രാമങ്ങൾ ഇഷ്ടം ആണ്

  • @AnsadSalim
    @AnsadSalim 2 หลายเดือนก่อน

    Super❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Happy journey 🎉

  • @Johnsonhentry-g1e
    @Johnsonhentry-g1e ปีที่แล้ว

    ❤❤❤❤...SUPER❤❤
    THANK..❤YOU..

  • @aromalronaldo255
    @aromalronaldo255 ปีที่แล้ว

    Super videos bro bro adipoli aan bro brode video njn enmm kaanum bro ... Bro video edkn pokmbo enne koode kond po bro 😂😂

  • @sudarsankumar9355
    @sudarsankumar9355 ปีที่แล้ว +2

    Room എടുത്ത ലോഡ്ജിന്റെ പേര് പറയാമായിരുന്നു.

  • @shijumdr
    @shijumdr ปีที่แล้ว +1

    12:15നു പുറപ്പെടുന്ന ട്രയിൽ എപ്പോ ചെന്നൈ എത്തും

  • @ragig2836
    @ragig2836 ปีที่แล้ว

    Super video 👍

  • @younasyounas75
    @younasyounas75 ปีที่แล้ว +5

    ഈ സംരക്ഷണം എന്ന് പറയുന്നതിൽ പെയിന്റിംഗ് എല്ലാം പെടും

  • @rajeevrajan1875
    @rajeevrajan1875 ปีที่แล้ว

    Adutasamayatayi avide kovil ulsavam ayirunnu

  • @epksince96
    @epksince96 ปีที่แล้ว +1

    പുതിയതായി അമ്പലം ഒക്കെ തുടങ്ങുന്നവർക്ക് മേടിക്കാം 13:24

  • @muneerpanmana1876
    @muneerpanmana1876 ปีที่แล้ว +2

    ഹലോ മച്ചാനെ നമുക്ക് കൊല്ലത്തുനിന്ന് അറ്റാങ്കര വരെ പോകാൻ എങ്ങനെ ട്രെയിൻ ഉണ്ടോ ഒരു വീഡിയോ ചെയ്യുമോ

  • @VIPinKEYthoo
    @VIPinKEYthoo ปีที่แล้ว

    Hi vikas chetta sugamano 🤠😃💛👌👍 hair i lyk

  • @MrShayilkumar
    @MrShayilkumar ปีที่แล้ว

    ❤️🙏👍 wonderful

  • @jayanjayan4646
    @jayanjayan4646 ปีที่แล้ว +2

    തെങ്കാശി കഴിഞ്ഞ കാണാൻ ഒന്നും il🙏🏻തെങ്കാശി യാത്രയിൽ കണ്ടത് ആണല്ലോ ഇത്

  • @justinrajkesari1083
    @justinrajkesari1083 ปีที่แล้ว

    Very nice location I visited this place

  • @BAIJUGood
    @BAIJUGood 8 หลายเดือนก่อน

    Ambalathin ullil pant use cheyyamo atho mundu ano

  • @thefasajuke
    @thefasajuke ปีที่แล้ว

    Habibi , Come to Malabar...

  • @selvettanvlog7934
    @selvettanvlog7934 ปีที่แล้ว +1

    നിങ്ങൾ യൂസ് ചെയ്യുന്ന ക്യാമറ എന്താണ്😊

  • @uthamkumar6490
    @uthamkumar6490 7 หลายเดือนก่อน +1

    Distance between railway station and temple please. If lodge available near temple. I want to go there.

    • @alagumuthu1191
      @alagumuthu1191 21 วันที่ผ่านมา

      Distance from the railway station to the temple slightly too far..there is a good lodge near the temple and restaurants too..veg and non-veg..
      At railway station take the auto they charges around 80rs..

  • @justinethomas5656
    @justinethomas5656 ปีที่แล้ว +1

    Super super super super super super super super super super super super super super super super super super super super super super

  • @justvibes411
    @justvibes411 ปีที่แล้ว

    Thankyouuuu broo

  • @sheelavarmak.r.1023
    @sheelavarmak.r.1023 10 หลายเดือนก่อน

    Ambalathinakam kanikkathathu kashttamanu ketto

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +1

    വട വിട്ടുള്ള കളിയില്ല❤

  • @ParthaSarathy-dl3vy
    @ParthaSarathy-dl3vy 5 หลายเดือนก่อน

    Thiruvananthapurathu ninnum pokunnavar tenkashi busil vannittu sankarankovil busil pokanam

  • @NazeebVlogs
    @NazeebVlogs ปีที่แล้ว

    1st ❤

  • @EldhoVarghese-g3c
    @EldhoVarghese-g3c ปีที่แล้ว

    Kannadachu kettal indhrajithu sound

  • @rathymenon1033
    @rathymenon1033 11 หลายเดือนก่อน

    Thirunelveli എന്നാണു pokunnathu

  • @achur1717
    @achur1717 ปีที่แล้ว

    super bro ❤️

  • @murugakanimkani
    @murugakanimkani ปีที่แล้ว

    Hai brother i am sankarankovil to tenkasi main road mullikkulam reply me brother

  • @Anime_boii124
    @Anime_boii124 ปีที่แล้ว

    Good 🎉

  • @Spidy2738
    @Spidy2738 ปีที่แล้ว

    Subscribed ❤

  • @umeshnair9083
    @umeshnair9083 ปีที่แล้ว

    12.00

  • @VIPinKEYthoo
    @VIPinKEYthoo ปีที่แล้ว

    Hi vikas chetta sugamano 🤠😃💛👌👍

  • @rowmanpowell4979
    @rowmanpowell4979 ปีที่แล้ว

    👍🏼👍🏼👍🏼👍🏼

  • @shanuattingal
    @shanuattingal ปีที่แล้ว

    😍😍🥰🥰

  • @dragonguys__
    @dragonguys__ ปีที่แล้ว

    Super

  • @alexjamestravelfood9406
    @alexjamestravelfood9406 ปีที่แล้ว

    ❤❤❤🎉🎉🎉🎉🎉🎉

  • @Binuktra
    @Binuktra ปีที่แล้ว

    ❤❤❤❤❤❤❤

  • @BAIJUGood
    @BAIJUGood 8 หลายเดือนก่อน

    Ambalathin ullil shirt use cheyyamo please reply

    • @ramamoorthyk8216
      @ramamoorthyk8216 4 หลายเดือนก่อน

      Shirt പാടില്ല

  • @sanalgovind294
    @sanalgovind294 ปีที่แล้ว

    ഡിക്ക്റുസ് വണ്ടിയുടെ പേര്

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    🙏👍

  • @SasikalaSnair3281
    @SasikalaSnair3281 ปีที่แล้ว

    👌

  • @ArunSachu-yj6sp
    @ArunSachu-yj6sp ปีที่แล้ว

    🤤🤤🤤🤤

  • @kishorekonni653
    @kishorekonni653 ปีที่แล้ว

    Hai

  • @Manu.619
    @Manu.619 ปีที่แล้ว

    ❤🎉

  • @Globetrotter__govi
    @Globetrotter__govi ปีที่แล้ว

    ❤❤

  • @bilkulshareefsinger7604
    @bilkulshareefsinger7604 ปีที่แล้ว +1

    റയിൽവേ സ്റ്റേഷനിൽ സിഗിൾ റിട്ടേറിങ്ങ് ലഭിക്കുമോ ?

    • @Umaptraveller
      @Umaptraveller  ปีที่แล้ว

      ചെറിയ സ്റ്റേഷന് ആണ്.. കിട്ടില്ല.

  • @SONU-jc7cx
    @SONU-jc7cx ปีที่แล้ว

    Next trip mathamala poyi Nok....

  • @manikandan4388
    @manikandan4388 ปีที่แล้ว +1

    ഇതിലെ കണ്ട ആന ആനമല കളിമിൻ്റെ മോൾ കോമതി

  • @ajeeshachenkunju
    @ajeeshachenkunju ปีที่แล้ว

    Bro tamilnadu to kollam എന്നാ ഒരു മാറ്റം കൊണ്ട് വരുന്നേ... കുറച്ചു വിരസത തോന്നി തുടങ്ങി... ഗവി, മൂന്നാർ, വയനാട്, പാലക്കാട്, കോഴിക്കോട് അങ്ങനെ എന്തൊരു സ്ഥലം കിടക്കുന്നു..ഒരു suggetion ആണേ... 💕😍😍

  • @aravindv.r4154
    @aravindv.r4154 ปีที่แล้ว +1

    ഒരു ചായയും 2 വടയും നൈസ് ആയിട്ട് തട്ടിയിട്ട് പറയുവാ
    ഒരു ചായയും ഒരു വടയും കഴിച്ചു എന്ന്
    നമ്മൾ കണ്ടതാ...😂😂😂

    • @Umaptraveller
      @Umaptraveller  ปีที่แล้ว

      😂😂😂

    • @midship12
      @midship12 ปีที่แล้ว

      അൽ കൊല്ലം 😂😂

  • @sudarsankumar9355
    @sudarsankumar9355 ปีที่แล้ว +1

    റാഗി എന്നാൽ കൂവരക്.

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    ഇതുപോലുള്ള ചലിക്കുന്ന ബക്കറി കട പണ്ട് കോട്ടയത്ത്‌ റോഡിലൂടെ വരുമായിരുന്നു.. ബ്രെഡും റസ്കും

  • @agilkuzhiyam8006
    @agilkuzhiyam8006 ปีที่แล้ว

    സ്ഥലം മാറ്റി പിടി അളിയാ

  • @sudarsankumar9355
    @sudarsankumar9355 ปีที่แล้ว +1

    അത് ട്രാക്ടർ അല്ല. പാറ പൊട്ടിക്കുന്ന സാധനം.

  • @RajeshRajesh-vp2dj
    @RajeshRajesh-vp2dj ปีที่แล้ว

    100ഗ്രാം ഹൽവ കഴി കുമ്പോൾ എത്ര ഷുഗർ നമ്മുടെ ശരീരത്ത് ഉണ്ടാകും എനിക് ഡയബറ്റിസ് ഉണ്ട്😂

  • @adhiaryan7296
    @adhiaryan7296 ปีที่แล้ว

    Lodge name??

  • @sureshkumarrp4095
    @sureshkumarrp4095 ปีที่แล้ว

    ONASHAMSAKAL

  • @manthiramoorthys5093
    @manthiramoorthys5093 ปีที่แล้ว +1

    Brò, 04:16 @ athinda Peru Fly ash bricks

  • @vishnusoman6503
    @vishnusoman6503 ปีที่แล้ว

    Bro insta id onnu parayamo

  • @sunilambika322
    @sunilambika322 ปีที่แล้ว

    ❤👍👍

  • @syamshiva1075
    @syamshiva1075 ปีที่แล้ว

    ❤❤❤❤❤❤

  • @VIPinKEYthoo
    @VIPinKEYthoo ปีที่แล้ว

    Hi vikas chetta sugamano 🤠😃💛👌👍

  • @gireeshkumar3327
    @gireeshkumar3327 ปีที่แล้ว

  • @suniloyoor6976
    @suniloyoor6976 ปีที่แล้ว