S1E0: ഞങ്ങൾക്ക് ഡോക്ടർമാരെ ആവശ്യമില്ല! I Dr Abby Philips I Fatty Liver

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @zeekman-sci
    @zeekman-sci 2 ปีที่แล้ว +68

    അതെ.. ആയിരക്കണക്കിന് കപട വൈദ്യന്മാരെ തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിൽ നിറഞ്ഞു നിൽക്കുന്ന നവമാധ്യമ സാദ്ധ്യതകളിൽ.. കൃത്യമായി നടത്തിയ റിസേർച്ച് പേപ്പറുകളും റഫറൻസ് ലിങ്കുകളും ചേർത്തുവച്ച് മിണ്ടുന്നവരെ എന്തുകൊണ്ടോ കാണാനില്ല.. അതിനു മാറ്റം വരുത്തി കൃത്യമായ സയൻസ് സാധാരണ മനുഷ്യരിലേക്ക് തെളിവ് സഹിതം എത്തിക്കുന്ന ഒരു ചാനൽ പോലും വലിയ മാറ്റം വരുത്തും എന്നുറപ്പാണ് .. രണ്ടും തമ്മിലുള്ള വ്യത്യാസം എങ്കിലും ആളുകൾക്ക് തിരിച്ചറിയേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്.. എല്ലാവിധ ആശംസകളും .. dr.

  • @pkabrahamsir
    @pkabrahamsir หลายเดือนก่อน +6

    ഹിതകരവും
    മിതവുമായ
    ഭക്ഷണം
    സാധ്യമായ
    വ്യായാമം
    ഉത്തമമായ
    ചിന്ത
    രോഗങ്ങൾ
    തനിയെ
    മാറിക്കൊള്ളും

  • @ronavarghese
    @ronavarghese 2 ปีที่แล้ว +14

    Thank you ഡോക്ടർ. കഴിക്കുന്ന മരുന്നുകളെ കുറിച്ച് scientific ആയിട്ടു ഒന്നും അറിയാതെ ആയുർവേദിക്, ഹോമിയോപ്പതിക് മരുന്നുകള് വാരിവലിച്ചു കഴിച്ചിരുന്ന ഞാൻ ഇപ്പോൾ ഇതൊക്കെ നല്ലതാണെന്നു പറയുന്നവരോട് scientific explanation കൊടുത്തുകൊണ്ട് ഇത്തരം മരുന്നുകളെ side എഫക്ട് പറഞ്ഞുകൊടുക്കുനുണ്ടെങ്കിൽ അതു നിങ്ങളെ പോലെയുള്ളവരുടെ വീഡിയോ കാണുന്നതുകൊണ്ട് മാത്രം ആണ് . നമ്മളുടെ നാടിനെ തുറന്നു ചിന്തിപ്പിക്കാൻ ശ്രെമിക്കുന്ന നിങ്ങളുടെ എല്ലാ പരിശ്രെമങ്ങൾക്കും വളരെയധികം നന്ദി .

  • @sajeevtb8415
    @sajeevtb8415 2 ปีที่แล้ว +6

    താങ്കളെപോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടർമാർ ധാരാളം വരട്ടെ, കപട വൈദ്യങ്ങളെ പൊളിച്ചടുക്കാം, എല്ലാ പിന്തുണയും👍🏻

  • @mohamedaslam5968
    @mohamedaslam5968 2 ปีที่แล้ว +7

    താങ്കൾ നല്ല കഥാകാരനാണ്. അതോടൊപ്പം അലോപ്പതിയുടെ നല്ല പ്രൊമോട്ടറും .
    സുഹൃത്തെ എല്ലാ വൈദ്യശാഖകളിലും അതിന്റെ തായ ഗുണദോഷങ്ങളുണ്ട് , ഒപ്പം കളളനാണയങ്ങളും. സ്വയം ഡോക്ടറായ താങ്കൾ ഈ കഥ പറയുമ്പോളള നേരമ്പോക്ക് നന്നായി ആസ്വദിച്ച😀

  • @taradeepam
    @taradeepam หลายเดือนก่อน +2

    ഒന്നിലും വിശ്വാസമില്ലാത്ത മനസ്സാണ് നിന്റെ കുഴപ്പം സർ ❤

  • @ദോഷൈകദൃക്ക്-ഠ6ല
    @ദോഷൈകദൃക്ക്-ഠ6ല 8 หลายเดือนก่อน +3

    നല്ല സരസമായ സംഭാഷണം കൊള്ളാം മിടുക്കാനായ അച്ഛന്റെ മിടുമിടുക്കനായ മകൻ ❤️🙏

  • @VineethKollakkaran
    @VineethKollakkaran 10 หลายเดือนก่อน +1

    The best ever intro that a channel can give to common people...
    Hats off you doctor ❤

  • @neuronz
    @neuronz 2 ปีที่แล้ว +4

    All the best 👍🏽

  • @LUCYmalayalam
    @LUCYmalayalam 2 ปีที่แล้ว +3

    Great 😍

  • @funpsychoofficial
    @funpsychoofficial ปีที่แล้ว +2

    വളരെ രസകരമായി വളരെ പ്രധാനപ്പെട്ട കാര്യം വളരെ വിശദമായി അവതരിപ്പിച്ചിരിക്കുന്നു... thank you doctor

  • @Venu15319r
    @Venu15319r ปีที่แล้ว +2

    ഒഴുക്കിനെ തിരെ സഞ്ചാരിക്കുന്ന ഡോക്ടർ. Great effort I support

  • @joseemmatty6446
    @joseemmatty6446 11 หลายเดือนก่อน +27

    ശരിയായ രീതിയിൽ ഭക്ഷണം ക്രമം മാറ്റിയിരുന്നുവെങ്കിൽ നിങ്ങളുടെ ഫാറ്റിലിവർ സാധാരണരീതിയിൽ വരുത്തമായിരുന്നു, നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഡോക്ടർ,60വർഷം കൊണ്ട് ഹോമിയോ, ആയുർവേദം, ഒറ്റമൂലി, അലോപ്പൊതി മരുന്നുകൾ കഴിച്ചിട്ട് മാറാത്ത രോഗം ജീവിത രീതി മാറ്റിയപ്പോൾ മാറികിട്ടി, ഇപ്പോൾ ഒരു മരുന്നും കഴിക്കുന്നില്ല. കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് ആവശ്യം ഉള്ളതാണോ എന്ന് തിരിച്ചറിയുകയുമാണ് ആദ്യമായി ചെയ്യേണ്ടത്. മാത്രമല്ല നാവിനെ നിയന്ത്രിക്കുകയാണ് ഏറ്റവും അത്യാവശ്യം. 🙏

    • @sobhanadrayur4586
      @sobhanadrayur4586 5 หลายเดือนก่อน

      Correct'

    • @aboobackerp1302
      @aboobackerp1302 5 หลายเดือนก่อน +1

      അതും പറയാൻ ഉള്ള അവകാശം നbbടക്കാർക്ക് മാത്രമേ ഉള്ളൂ
      സത്യത്തിൽ ഇപ്പോൾ എന്താ നടക്കുന്നത്
      രോഗിയുടെ അവസ്ഥ വളരെ മോശമാകുമ്പോൾ ഭക്ഷണം കഴിക്കാൻ പറ്റില്ല. എന്നു പറയുന്നത് ആദ്യം പറയേണ്ടത് കലാവധി കഴിഞ്ഞവരോട് പറയും

    • @kadumpuzhayum
      @kadumpuzhayum หลายเดือนก่อน

      Modern medicine ഉപയോഗിച്ചില്ലേ

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 หลายเดือนก่อน +2

      ഇതൊരു സർക്കാസം ആണ്..അദ്ദേഹം കരൾ രോഗികളുടെ അവസ്ഥ വിശദീകരിക്കുകയാണ് ചെയ്യുന്നത്.

    • @SAMAWORLD-ot5rz
      @SAMAWORLD-ot5rz หลายเดือนก่อน +1

      *വളരെ ശെരിയാണ് ജീവിത ശൈലി മാറ്റാതെ എത്ര മരുന്ന് കഴിച്ചിട്ടും കാര്യമില്ല*

  • @sighngraphics2209
    @sighngraphics2209 ปีที่แล้ว +2

    തുടക്കം ഗംഭീരം 👍

  • @sunilsebastian199
    @sunilsebastian199 2 ปีที่แล้ว +1

    Great work Dr. Abby. All the best 👍🏽

  • @lakshyamms3095
    @lakshyamms3095 10 หลายเดือนก่อน +2

    😊Super video👌👍

  • @riyasanoj3706
    @riyasanoj3706 2 ปีที่แล้ว +2

    Nice idea dear Abby.. All the best👍

  • @MuhammedAjmalJ
    @MuhammedAjmalJ ปีที่แล้ว +2

    Ith eth lab il aan test cheyyaa
    Arsenic level, lead okke

  • @drbujji
    @drbujji 2 ปีที่แล้ว +4

    That dog expression was highlight. Nice video

  • @hashdove
    @hashdove 2 ปีที่แล้ว +3

    സുശ്രുത പഞ്ച പുസ്തകങ്ങളൊക്കെ പിറകിൽ വെച്ച് ആയുർ ഹോമിയോ ആതുര സേവനക്കാരുടെ ലാളിത്യത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും അവർ രോഗികൾക്ക് നൽകി വരുന്ന ഉപഭോക്ത സേവന ശ്രമങ്ങളെക്കുറിച്ചും ഇത്ര ഭാവ ലാവണ്യത്തോടെ പറഞ്ഞത് മുഴുവനും കേട്ടപ്പോൾ എന്റെ കിളി പോയി 🤣🤣🤣….
    അനുഭവ സാക്ഷ്യങ്ങളുടെ ഒരു മാലപ്പടക്കം തന്നെ 😇😇😇…
    നന്നായി അവതരിപ്പിച്ചു 👍👍
    -ഹാഷിക്

  • @indujayaprakash3791
    @indujayaprakash3791 ปีที่แล้ว +6

    Iyalu paranju varumbol TH-cam kanunnavar vivara doshikal aanu, ennittu ayalu TH-cam channel thudangi kaashu undakkan ulla sramamanu ,enganundu ?

  • @Mini.E.R
    @Mini.E.R 2 ปีที่แล้ว

    Great👍congratulations and best wishes👏👏👏👏

  • @abi489
    @abi489 2 ปีที่แล้ว

    awesome👏👏 all the best Dr. Abby❤️

  • @SabuJoseph-b9p
    @SabuJoseph-b9p หลายเดือนก่อน +1

    Chetta nammal erikkunnidathu nammal erunnillel avide patti kayariyirikkum

  • @faithsuperstition3236
    @faithsuperstition3236 2 ปีที่แล้ว +2

    ഇങ്ങനെ ഒരു ചാനൽ create അയിട്ടുണ്ടോ എന്നറിയാൻ search ചെയ്ത് കണ്ടുപിടിച്ച ഞാൻ.
    Anyway, continue exposing🔥🔥

    • @Sh-rg2tx
      @Sh-rg2tx 2 ปีที่แล้ว +1

      Njanum😂

  • @athira4271
    @athira4271 2 ปีที่แล้ว

    People with no expertise in the subject has taken up the space spreading misinformation mainly because we lack authentic information from qualified professionals in such spaces. Absolute need of the hour and a great initiative! 👏

  • @VijayasKitchenMagic
    @VijayasKitchenMagic 2 ปีที่แล้ว

    നല്ല അറിവുകൾ

  • @AjaiThiraviam
    @AjaiThiraviam 2 ปีที่แล้ว

    Nice 👍 waiting for next episode

  • @haneeshmohan4747
    @haneeshmohan4747 2 ปีที่แล้ว

    Nice start Abby 👌😍👌

  • @sajigeo56
    @sajigeo56 หลายเดือนก่อน +2

    You are a great Dr and an excellent comedian 😅

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 ปีที่แล้ว +3

    ഡോക്ടർമാരുടെയും മരുന്നു കമ്പനിയുടെയും ഇരയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന് . ഡോക്ടർമാർ ധർമം മറന്ന - ചികിത്സയും മരുന്നു കമ്പനിക്കാർ - ഡോക്ടർ മാരെ പ്രോത്സാഹിപ്പിച്ച് മരുന്ന് തീറ്റിച്ച് രോഗികളാക്കുന്ന ഒരു കാലത്തിലൂടെ കടന്ന് പോകുമ്പോൾ - ഒന്നുകൂടി പ്രാർത്ഥിക്കുന്നു. ദൈവമേ - ... ആർക്കും രോഗം വരുത്താതെ ആർക്കും ബുദ്ധിമുട്ടിക്കാതെ ഞങ്ങൾക്കനുവദിച്ച സമയം വരെ ജീവിക്കാൻ അനുവദിക്കേണമേ...

  • @kjoemon
    @kjoemon 2 ปีที่แล้ว +1

    Fantastic Abby!! 😃👌👌

  • @kaladharankala7308
    @kaladharankala7308 ปีที่แล้ว +5

    15 മിനിറ്റിലധികം സർ സംസാരിച്ചു ,, തനിയെ എങ്ങനെ മാറും എന്നുള്ളത് , എനിക്ക് മനസ്സിലായില്ല ,, thanks

  • @udaykumar1403
    @udaykumar1403 10 หลายเดือนก่อน +1

    Thank you Doctor ❤

  • @varghesek.v7603
    @varghesek.v7603 2 ปีที่แล้ว +4

    Please be Short and Cryptic...
    And add a little bit fun ,in between

  • @abinjoseph874
    @abinjoseph874 2 ปีที่แล้ว

    Fantastic all the best abby sir 👏👏👏

  • @DrSureshGS
    @DrSureshGS หลายเดือนก่อน

    Anxiety nurosis
    Why you worry about fatty liver, why LFT done frequently?

  • @sarithat.d6658
    @sarithat.d6658 หลายเดือนก่อน +1

    നല്ല കഥ......

  • @Xyzxyzzxt
    @Xyzxyzzxt 29 วันที่ผ่านมา +1

    രോഗിയോട് രോഗത്തെ പറ്റി സംസാരിക്കാൻ സമയമില്ലാത്ത ഡോക്ടർ ചാനലിൽ സംസാരിക്കാൻ സമയം കണ്ടെത്തി 😂😮

  • @sameshpadman4041
    @sameshpadman4041 ปีที่แล้ว +1

    Great dr abby👌

  • @vs.rajeev
    @vs.rajeev ปีที่แล้ว +1

    Intro അടിപൊളി...❤

  • @vineethakalarikkal7680
    @vineethakalarikkal7680 2 ปีที่แล้ว +1

    All the best,my brother.

  • @meherjebeen
    @meherjebeen 2 ปีที่แล้ว +5

    താങ്കൾ വളരെ വലിയ ഒരു സേവനം തന്നെ ആണ് ഈ ചെയ്യുന്നതു. സത്യത്തിൽ "ഗുരു "സിനിമ യിലെ പോലെ അന്ധതയിൽ ജീവിക്കുന്ന ഞങ്ങളെ പോലെ ഉള്ളവരെ രക്ഷ പെടുത്താൻ പരി ശ്രമിക്കുന്ന ഡോക്ടർ കു ഒരുപാട് ഒരുപാട് സ്നേഹം ❤️❤️

  • @SYLVESTER897
    @SYLVESTER897 หลายเดือนก่อน

    അപ്പോൾ പിന്നെ ശെരിക്കുള്ള അറിവ് പോരട്ടെ 🌹.

  • @mayooris8318
    @mayooris8318 หลายเดือนก่อน

    Adeno carcinoma liver cure ആകുമോ.... തേർഡ് stage ആണു... Chemo ചെയ്യുന്നു plz reply🙏🏼

    • @wellnessdr5572
      @wellnessdr5572 5 วันที่ผ่านมา

      Chemo will kill patient mostly and not the cancer except in certain type of cancers

  • @christycharles07
    @christycharles07 2 ปีที่แล้ว +2

    Ithe avastha aanu chuttum ...enthinu veetinakathuvare.. scientific temper paranju kodukan poyal pantham koluthipada!

  • @Navin45678
    @Navin45678 ปีที่แล้ว

    Can I take online paid consultation

  • @Speakell1970
    @Speakell1970 ปีที่แล้ว +1

    Dear dr, you have uploaded only 13 videos on your channel so far. Why has it gone to a stagnant state, doctor?
    Please upload more n more valuable videos

  • @sr-tc8os
    @sr-tc8os 8 หลายเดือนก่อน +2

    Total confusion ayallo...Iyal doctor anenkil pinne entina treatment nu matullavarude aduthu poye

    • @Sneha-vk7nb
      @Sneha-vk7nb 5 หลายเดือนก่อน

      Ithu Katha paranjathalle.....

  • @indiramanikkan4295
    @indiramanikkan4295 หลายเดือนก่อน +1

    KEEP BODY TEMPERATURE ALMOST CONSTANT . FIRST OF ALL KNOW THE ATMOSPHERIC TEMPERATURE OF WATER ,IT EILL BE 18 19 OR 20 * C WHERE AS AVERAGE BODY TEMPERATURE IS 36,8* C .
    THIS DIFFERENCE MAKES YOU SICK .SO MAKE TEMPERATURE OF WATER USING BOTH EXTERNALLY FOR BATHING INTERNALLY FOR DRINKING , ALMOST EQUAL TO THAT OF BODY . DO NOT DRINK WHILE EATING , DRINK WATER AFER HALF AN HOUR ,THAT TOO ONLY ONE GLASS . COMTINUE THIS FOR EVER YOU WILL BE PERFECTLY ALRIGHT .
    DO NOT USE WATER WITH OVER OR LOWER TEMPERATURE . WHENEVER YOU FEEL THIRSTY USE LU KE WARM WATER . PRACTICE THIS METHODE IN NEW BORN BABIES . WHENEVER YOU COME IN CONTACT COOL AIR OR COOL WATER TAKE A LITTLE LIKE WARM WATER INTERNALLY .

  • @Bangalore_Malayali
    @Bangalore_Malayali ปีที่แล้ว +7

    ഈ ആന്റീടെ കൂടെ മോർണിംഗ് വാക്കിന് പോകുന്ന വേറൊരു ആന്റീടെ പട്ടിയെ നോക്കുന്ന കുട്ടിയുടെ അമ്മയുടെ ചേച്ചിയുടെ കൂട്ടുകാരൻ 😂
    ക്ലാസിക് തഗ് 😎

  • @mohameds3354
    @mohameds3354 2 ปีที่แล้ว

    Awesome Abby!!

  • @drsauravsolunke7798
    @drsauravsolunke7798 2 ปีที่แล้ว +2

    Sir we thought it would be English channel :(
    I'm from Maharashtra.

    • @TheLiverDoc
      @TheLiverDoc  2 ปีที่แล้ว +2

      th-cam.com/video/VzNWnoYwIrY/w-d-xo.html
      Please see my videos section there is an English version too

  • @simonkuruvilla977
    @simonkuruvilla977 หลายเดือนก่อน +3

    നേരെ പോയി ഒരു ജിമ്മിൽ ചേർന്ന് ഒരു മാസം വർക്ക്‌ ഔട്ട്‌ ച്യ്താൽ മാറാവുന്നതേ ഉള്ളൂ ഈ ഫാറ്റ് ലിവർ

  • @pramodnarayan5024
    @pramodnarayan5024 ปีที่แล้ว +13

    മൊത്തത്തിൽ കൺഫ്യൂഷൻ ആക്കുന്ന വീഡിയോ ആണ്. രോഗികൾ എന്ത് ചെയ്യണം? അത് പറയാമോ?😂

  • @sajnafiroz2893
    @sajnafiroz2893 2 ปีที่แล้ว

    Thank you sir

  • @namithan7974
    @namithan7974 ปีที่แล้ว

    Sir,Thanks you so much

  • @mercymendez8983
    @mercymendez8983 5 หลายเดือนก่อน

    Thank you DrAbby 😊

  • @remithpk1765
    @remithpk1765 หลายเดือนก่อน

    Doctor മറുപടി വേണം -
    എന്റെ SGPT, SGO T, ബിലി - നോർമൽ ആണ് - പക്ഷേ ഫാറ്റി ലിവർ Grade 111

  • @jacobc7345
    @jacobc7345 หลายเดือนก่อน

    Very good doctor.

  • @latheefck4854
    @latheefck4854 9 หลายเดือนก่อน

    Correct Iam same person

  • @yehsanahamedms1103
    @yehsanahamedms1103 ปีที่แล้ว +11

    ഞാൻ,മാത്രമാണ് ഈ ലോകത്തെ കരൾ രോഗ വിദഗ്ധൻ! എനിക്ക് അറിയുന്നത് പോലെ വേറെ ഒരു Dr ക്കും അറിയില്ല.ഞാൻ,ഇവിടെ അവതരിപ്പിച്ച ഭാവനാ നാടകം നിങ്ങൾ കേട്ട് പഠിക്കുക എന്നിട്ട് കരൾ രോഗം മാറ്റാൻ എന്നെ സമീപിക്കുക.ഞാൻ നിങ്ങളെ ശരിക്കും ബ്ലൈഡ് വെച്ച് വെളുപ്പിച്ചു തരാം ഒരിക്കലും തല പൊങ്ങാത്ത തരത്തിൽ....മറ്റൊരാളുടെ തീട്ടം കൊണ്ട് കരൾ രോഗത്തെ ചികിത്സിച്ചു പേരെടുത്ത ഇയാൾ ആണ് ലോക കരൾ വിദഗ്ധൻ 😂

    • @keralawarrior5841
      @keralawarrior5841 ปีที่แล้ว +1

      He is a robber allopathy mafia agent

    • @frustratedDoc
      @frustratedDoc ปีที่แล้ว +1

      പഠിച്ചു ഡോക്ടർ ആയതാണ്. ജനങ്ങളെ പറ്റിച്ചല്ല ജീവിക്കുന്നത്. ജനങ്ങളെ പറ്റിക്കുന്നവരെ തുറന്നു കാണിക്കുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാവും 😅😅😂

  • @sanilkumar661
    @sanilkumar661 2 ปีที่แล้ว +3

    Just 700 views.. If it was some life style advice by some so called genius(eg - pala dctr!!) , then it would have been some 1lakh views in 1day..
    Anyway good presentation sir..

  • @SalmaHabeeb-i1d
    @SalmaHabeeb-i1d 4 หลายเดือนก่อน

    Enik grade 2 aane njan ethnkurakan endhaan cheyyendath

  • @josephmd4296
    @josephmd4296 ปีที่แล้ว +1

    Sathyam,actually we need no doctor.

  • @abdulrakeeb9563
    @abdulrakeeb9563 หลายเดือนก่อน +6

    താങ്കൾക്ക് എല്ലായിടത്തും പ്രശ്നം ആണല്ലോ? ഒരു തരം തീവ്രവാദം ആണ് അത്. യൂട്യൂബിൽ വസ്തുനിഷ്ഠമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന Dr Rajesh kumar ന്റെ ഫോട്ടോ എന്തിന് ഇടക്ക് കുത്തി കയറ്റി? അയാൾ ഒരു ഹോമിയോ ഡോക്ടർ ആയിരിക്കാം. പക്ഷെ controversy അദ്ദേഹം ഇതുവരെ അവതരിപ്പിച്ചു കണ്ടിട്ടില്ല

  • @mehndihasnain5523
    @mehndihasnain5523 2 ปีที่แล้ว +1

    I want this video in English 😢

  • @Zealot_serve123
    @Zealot_serve123 หลายเดือนก่อน +1

    Ikkanda kalam ivare chooshanam cheythu athikarathilirunnava ethir palayathil ethumpole bayam erunnu ennathanu sathiam

  • @user_64320_qouyjjh
    @user_64320_qouyjjh หลายเดือนก่อน

    Eyal oru human parts kachhavatakkaran aanennu thonnunnu,iyal parayunnathu assal pachhakallam,eyalute fatherinte atuthu pokamayirunnallo

  • @thecivilizedape
    @thecivilizedape ปีที่แล้ว +2

    intro ayiruno etrem kutti irunnu kettath

  • @shajunanminda13
    @shajunanminda13 ปีที่แล้ว +6

    കൂടുതലും...ശവാസാനമാണ് ചെയ്തത് 😂

  • @radhakrishnanp5321
    @radhakrishnanp5321 ปีที่แล้ว +5

    ഒന്നും മനസിലായില്ല എന്തോ പറഞ്ഞു അത്ര തന്നെ

  • @mayasulatha
    @mayasulatha หลายเดือนก่อน +3

    നിങ്ങളുടെ പ്രോബ്ലം അമിതമായ ഉത്കണ്ട ടെൻഷൻ ഓക്കെ ആണ് അതിന്റെ ഒന്നും ആവിശ്യമില്ല നിങ്ങള്ക്ക് ഇഷ്ടമുള്ള ഫുഡ്‌ കഴിക്കൂ എക്സർസൈസ് ചെയ്യൂ ബാക്കി എല്ലാം തന്നെ ശേരിയായിക്കോളും മൈൻഡ് അതിലോട്ടു കൂടുതൽ കൊടുക്കാതിരുന്നാൽ മതി

  • @indujayaprakash3791
    @indujayaprakash3791 ปีที่แล้ว +6

    Njaan ee Chanel arambichathu ellarkkum upadesham tharananu, athum free aayittu, enikku ithu kondu oru gunavum illa, ore oru majasamadhanam enthennal enikku ayurveda vaidyan maareyum , homeo doctorsineyum cheli vaari pooshumbol kittunna manasukham aanu , 😂😂

  • @Shama9533
    @Shama9533 2 ปีที่แล้ว +1

    Need of hour🔥

  • @sreelekhasekhar1032
    @sreelekhasekhar1032 2 ปีที่แล้ว +1

    ❤️👍

  • @indujayaprakash3791
    @indujayaprakash3791 ปีที่แล้ว +4

    Orikkalengilum iyal bakshana kramathe pattiyo allenkil marunninde amitha upayogathine thudarnnu varunna liver diseaseine patti parayan dhairyapedumo ? 😂

  • @MuhammedAjmalJ
    @MuhammedAjmalJ ปีที่แล้ว +2

    Dr. Enik ninghlde contact (whatsapp) number onnu tharumo?.
    Oru unani medicine und.
    Enik athil doubt und

  • @aedison1081
    @aedison1081 5 หลายเดือนก่อน +1

    Really a mad man.

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว +1

    👍 പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤️

  • @bhagintv2035
    @bhagintv2035 ปีที่แล้ว +20

    താങ്കൾ കണ്ട വൈദ്യരുടേയും ഡോക്ടർമാരുടേയും പേരും അഡ്രസ്റ്റം തരുമോ ?... by the by താങ്കൾക്ക് പറ്റിയ പണി ഇതല്ല വല്ല ഫ്യൂഷൻ നോവലും എഴുതുന്നതായിരിക്കും

  • @king-jl8fn
    @king-jl8fn ปีที่แล้ว +2

    Lol njan chirich chath 😂😂 vere level sarcasm

  • @jjthomsan4111
    @jjthomsan4111 2 ปีที่แล้ว

    Dr . Please make in english so we can also understand

    • @TheLiverDoc
      @TheLiverDoc  2 ปีที่แล้ว +1

      th-cam.com/video/VzNWnoYwIrY/w-d-xo.html
      There is an English version too please see my video section 🙏❤

  • @vinuvs6349
    @vinuvs6349 หลายเดือนก่อน

    Vattu anna alle

  • @thomascherian5313
    @thomascherian5313 2 ปีที่แล้ว +1

    ഇതു പൊളിക്കും, ❤️❤️❤️

  • @baijuvalavil4429
    @baijuvalavil4429 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ഡോക്ടർ.....

  • @Anilkumar-ez3yh
    @Anilkumar-ez3yh ปีที่แล้ว +6

    ആ പറ്റിക്കാരൻ സ്റ്റോറി ഇച്ചിരി കൂടി പൊയ്...

  • @Mirror142
    @Mirror142 2 หลายเดือนก่อน +1

    The no 1 sarcastic video I ever watched in my 30 years 😂😂😂😂😂

  • @issacgeorgy8289
    @issacgeorgy8289 11 หลายเดือนก่อน +3

    Sarcasm at it's peak!!! Kudos to you 😂

  • @raizafahad3785
    @raizafahad3785 หลายเดือนก่อน +1

    Confusion vedio

  • @sreelekhasekhar1032
    @sreelekhasekhar1032 2 ปีที่แล้ว +2

    Adipoli 😂

  • @namithan7974
    @namithan7974 ปีที่แล้ว

    Sir nte samsaram ketitu njan kure chirichu,sathyamaya kariyamanu,etthu.oru dr kaumpol avar parayuna matreum kelkuka,onum aghotu chodhikkan padilla,sathyam,thanks

  • @rajapskp
    @rajapskp 2 ปีที่แล้ว +3

    Malayalathil koodi kettappo double kick 😊

  • @JoeJosephKaniparampil
    @JoeJosephKaniparampil 2 ปีที่แล้ว

    👍😊

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน +1

    വട്ടായി ന്നാ തോന്നുന്നേ 😇😇😇😇😇

  • @sindhu6197
    @sindhu6197 ปีที่แล้ว +11

    ഇയാൾ നല്ല ഒരു ഡോക്ടർ ആയാലും അല്ലെങ്കിലും ഒരു നല്ല മനുഷ്യൻ അല്ല എന്ന് മനസിലായി മറ്റുള്ളവരെ പരിഹസിക്കുന്ന രീതിയിൽ ആണ് സംസാരം

    • @mathscienceeducationinmala3274
      @mathscienceeducationinmala3274 ปีที่แล้ว

      Correct 💯

    • @FTR007
      @FTR007 ปีที่แล้ว

      🤣

    • @Annie-nh2ed
      @Annie-nh2ed ปีที่แล้ว

      സത്യം

    • @frustratedDoc
      @frustratedDoc ปีที่แล้ว

      അതെയതെ. ജനങ്ങളെ പറ്റിക്കുന്ന youtube ഡോക്ടർമാർ (read- naturopathy, homeo frauds)നല്ല മനുഷ്യരാണ് 😂

  • @nvinothkumar8953
    @nvinothkumar8953 หลายเดือนก่อน

    Ayurveda homeo kuttaparayunna alu entina angottu pokunne.ningal dr alle

  • @divyavs4006
    @divyavs4006 2 ปีที่แล้ว

    Bro anek eee asugam ond...homeo try chytu....ok aye varum ...Dr Rajesh kumar....u rubel ond.....

  • @mohammedshuhaib9650
    @mohammedshuhaib9650 หลายเดือนก่อน +3

    അലോപ്പതി ഡോക്ടർമാരെ കണ്ടാൽ വീട് വിറ്റാൽ എത്ര ലക്ഷം രൂപ കിട്ടും വീട് വിറ്റിട്ട് വാ നമുക്ക് കാര്യങ്ങളൊക്കെ ശരിയാക്കാം എന്നാണ് പറയാറ്

  • @sasiharipad6107
    @sasiharipad6107 หลายเดือนก่อน

    🌹❤