കാൻസറിനെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ | Cancer Prevention Diet | Dr. Snany Surendran

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 238

  • @riyasriyas3820
    @riyasriyas3820 3 ปีที่แล้ว +107

    പഠിച്ചവ നല്ലരൂപത്തിൽ ആളുകളെ പഠിപ്പിക്കുകയും ഒരു സമൂഹത്തിന്‌ രോഗം വരാതിരിക്കാൻ ഈ തിരക്കിനിടയിലും ശ്രമിക്കുന്ന ഡോക്ട്ടർക്ക് അഭിനന്ദനങ്ങൾ ഹൃദ്യമായ അവതരണം

    • @sreedevi5058
      @sreedevi5058 3 หลายเดือนก่อน

      Nalla avatharanam thanks dr

  • @michaelkg258
    @michaelkg258 3 ปีที่แล้ว +70

    കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ... വളരെ നന്ദി ഡോക്ടർ

    • @nmedics952
      @nmedics952 3 ปีที่แล้ว

      th-cam.com/video/9s4dsAMDAqM/w-d-xo.html

    • @mathewjohn8126
      @mathewjohn8126 3 ปีที่แล้ว

      Allaelum Dr. SNANY yae noakkoo. Oru kunjine poale allae !? ☺️ Nice Dr. Jaada illaeyilla

    • @dhiyadhiya2375
      @dhiyadhiya2375 ปีที่แล้ว

      👍👍👍

    • @annammajoseph4920
      @annammajoseph4920 2 หลายเดือนก่อน

      85i⁰88i⁸añmm.ñ.àu7q9pll¹78lo​@@mathewjohn8126

  • @ayshabishakkeer8624
    @ayshabishakkeer8624 3 ปีที่แล้ว +33

    Thankyou doctor.ഒരു ടീച്ചർ ക്ലാസ് എടുക്കുന്നത് പോലെ തോന്നി 👍👍🙏

  • @SarojiniK-j7u
    @SarojiniK-j7u ปีที่แล้ว +5

    ഡോക്ടറുടെ ക്ലാസ്സ് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണ്. താങ്ക് സ് ഡോക്ടർ.

  • @shinajahammed5328
    @shinajahammed5328 9 หลายเดือนก่อน +10

    വെറും വയറ്റിൽ അതിരാവിലെ തന്നെ എന്നും രണ്ട് ലിറ്റർ വെള്ളം കുടിക്കുന്ന ആളാണ് ഞാൻ പക്ഷേ ഞാൻ ഇന്ന് ക്യാൻസർ പേഷ്യന്റ് ആണ്

    • @shadp7410
      @shadp7410 7 หลายเดือนก่อน

      എന്ത് കാൻസർ ആണ്

    • @janjanaki565
      @janjanaki565 2 หลายเดือนก่อน

      Get well soon

  • @mohammedabbas.9536
    @mohammedabbas.9536 ปีที่แล้ว +2

    വളരെ പ്രയോജനകരമായ അറിവുകൾ എളുപ്പം ഗ്രഹിക്കാവുന്ന രീതിയിൽ തന്നെ പറയുന്നു എന്നതിന്നു പ്രത്യേക അഭിനന്ദനങ്ങൾ.
    സുരക്ഷിത ഭക്ഷണം, സമീകൃത പോഷക ആഹാരം, എന്നിവയുടെ പ്രാധാന്യവും അമിതഹാരം, സംസ്കരിച്ചതും അധിക മധുരം, ട്രാൻസ്‌ഫാറ്റിആസിഡ്സ് എന്നിവ കലർന്ന ഭക്ഷണം, റെഡ്മീറ്റ് അമിത ഉപയോഗം എന്നിവയുടെ ദോഷഫല ങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും തുടർന്നുള്ള ക്ലാസ്സുകളിൽ പ്രതീക്ഷിക്കുന്നു. ക്യാൻസർരോഗ പ്രതിരോധത്തിൽ ആരോഗ്യകരാമയ ഭക്ഷണശീലങ്ങൾക്കുള്ള പ്രാധാന്യം ഒരു ഡോക്ടർ വ്യക്തമായി പറഞ്ഞു കൊടുക്കുമ്പോൾ തീർച്ചയായും അത് പൊതുസമൂഹത്തിൽ ഗുണപാരമായ മാറ്റം വരുത്തും.
    അഭിനന്ദനങ്ങൾ.

  • @ziladesigns____
    @ziladesigns____ ปีที่แล้ว +5

    എന്റെ ഡോക്ടർ.. രോഗികളോട് എന്തൊരു സ്നേഹത്തോടെ ആണ് സംസാരിക്കുന്നത്.. എല്ലാ കാര്യങ്ങളും സമയം എടുത്തു പറഞ്ഞു മനസ്സിലാക്കി തരും..സംശയം ചോദിച്ചു message അയച്ചാൽ എത്രെ തിരക്കിനിടയിലായാലും മറുപടി കിട്ടും. Thankyou docter 🤝ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക് ഉണ്ടാവട്ടെ.. പ്രാർത്ഥനകൾ

    • @hanashaartz6196
      @hanashaartz6196 ปีที่แล้ว

      Doctorede no pls

    • @sujathavijayan708
      @sujathavijayan708 8 หลายเดือนก่อน

      Doctor z this video subtitle sent in English or Malayalam because deaf person will see and understand please

  • @anilkumarm2038
    @anilkumarm2038 7 หลายเดือนก่อน +2

    ഒരു ക്ലാസ്സ്‌റൂമിലാണോ എന്ന ഒരു ഫീൽ.. നല്ല ഡോക്ടർ..... നല്ല ടീച്ചർ 🙏🙏

  • @jafaralath2277
    @jafaralath2277 3 ปีที่แล้ว +9

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു ❤️

  • @നമ്മുടെഅമ്മ-സ6ത
    @നമ്മുടെഅമ്മ-സ6ത 3 ปีที่แล้ว +4

    ഒരുപാട് പേർക്ക് ഉപകാരപ്രദമാണ് ഈ വീഡിയോ ഭക്ഷണം കഴിക്കുമ്പോൾ ഏതുതരത്തിലുള്ള ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു തന്ന അറിവിന് നന്ദി താങ്ക്യൂ

  • @naasmedia2907
    @naasmedia2907 2 ปีที่แล้ว +7

    നല്ല അറിവ്.. നൽകിയ ഡോക്ടറ്ക് നന്ദി

  • @nishaprakasan5764
    @nishaprakasan5764 3 ปีที่แล้ว +6

    The living legend who gives courage and confidence to the dreadful disease..Thanks a lot dear madam

  • @abdulkarimkappodath9053
    @abdulkarimkappodath9053 3 ปีที่แล้ว +6

    Thank you Dr.Allahu Anugrahikatte oru valiya upadesham

  • @abcdefgh-rq3gq
    @abcdefgh-rq3gq 3 ปีที่แล้ว +30

    Nalla doctor. Ellavarkum manasilavunna reethiyil ulla presentation. 😀👍 Primary school ilekku thirichu poyathupole ulla feeling. 😅

    • @Arogyam
      @Arogyam  3 ปีที่แล้ว +2

      Thanks for watching... Please Subscribe for more Health videos...

    • @dheevar9660
      @dheevar9660 3 ปีที่แล้ว

      @@Arogyam thr r many spices in Japan which reduce the chances of cancer

  • @RasheedcpRasheedcp
    @RasheedcpRasheedcp 3 ปีที่แล้ว +7

    നല്ല അവതരണം മേം ഒരുപാട് നന്ദി

  • @Minnu97
    @Minnu97 ปีที่แล้ว +1

    Oru teacher kuttikalk classedukkunna pole und😍😍

  • @shalusayan7421
    @shalusayan7421 3 ปีที่แล้ว +7

    താങ്ക്യു മാഡം ജീവിതത്തിൽ വളരെ പ്രയോജനമുള്ള ക്ലാസ്

  • @narayanankuttykutty3328
    @narayanankuttykutty3328 3 ปีที่แล้ว +5

    Worthy, useful healthy information presented in a pleasing manner !!! Tks.

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว +4

    Effective aayi simple language IL kaaryangal vishaddeekarichu Dr. Thanks Ma'am

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      Thanks...

    • @mathewjohn8126
      @mathewjohn8126 3 ปีที่แล้ว

      @@Arogyam Saw it again. Naturistic

  • @saidhalavikoya9516
    @saidhalavikoya9516 2 ปีที่แล้ว +2

    നല്ല അറിവുകൾ.. നല്ല അവതരണം.. അഭിനന്ദനങ്ങൾ.. 🤝🤝🤝

  • @rajendrankk1153
    @rajendrankk1153 3 ปีที่แล้ว +8

    🙏🙏വളരെ അധികം നന്ദി...

  • @MeritAntony
    @MeritAntony 9 หลายเดือนก่อน

    Oro Drmarudeyum clasukal ketuketu bhakshanam kazhikade jeevichalonu agrahihupoy enganeyull clasukal thanna Drku othiri thanks

  • @jed6938
    @jed6938 3 ปีที่แล้ว +11

    Very good information doctor. ഇനിയും ഇങ്ങനെ ഉള്ള Videos പ്രതീക്ഷിക്കുന്നു. 😊👍👍

    • @Arogyam
      @Arogyam  3 ปีที่แล้ว +2

      Thanks...
      Please Subscribe for more Health Videos...

    • @mariamacherian4884
      @mariamacherian4884 3 ปีที่แล้ว

      Thank you Dr.👍👍👍

  • @sugathanc7840
    @sugathanc7840 3 ปีที่แล้ว +3

    Very good മാഡം, താങ്ക്സ് 🙏🙏🙏

  • @dhiyadhiya2375
    @dhiyadhiya2375 ปีที่แล้ว

    Ellam vishadamayi paranju thanna docterk abinanthanangal👍👍👍

  • @LissyJoy-j2g
    @LissyJoy-j2g 4 หลายเดือนก่อน

    നല്ല
    ഡോ ക്ടർ
    ദൈവം
    അനുഗൃഹികും

  • @vanajam9410
    @vanajam9410 3 ปีที่แล้ว +6

    Thank you so much sir for your helpful information 🙏🙏🙏

  • @venugopalank8551
    @venugopalank8551 3 ปีที่แล้ว +2

    Very good. Should be practiced in our life.

  • @fathimahennape1844
    @fathimahennape1844 3 ปีที่แล้ว +6

    Daivam anugrahikatte

  • @rosammamathew9499
    @rosammamathew9499 3 ปีที่แล้ว

    Good speaking. Good bless you bye Rosamma Mathew kuwait

  • @Abcdefgh1124-m6v
    @Abcdefgh1124-m6v 3 ปีที่แล้ว +2

    Good and helpful information, thanks Madam

  • @saralaalby5810
    @saralaalby5810 3 ปีที่แล้ว +8

    Thank you so much dear Doctor ❤️

  • @ashrafcm245
    @ashrafcm245 3 ปีที่แล้ว +3

    Very important knowledge thank you honourable Dr

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +1

    🙏🙏🙏വളരെ നല്ല സന്ദേശം

  • @aliahmedmp2935
    @aliahmedmp2935 3 ปีที่แล้ว +8

    Very informative...hope again ,thanks,

    • @Arogyam
      @Arogyam  3 ปีที่แล้ว

      Always welcome

  • @ashrafcm245
    @ashrafcm245 3 ปีที่แล้ว +2

    الدكتورة المحترمة هذه علم مفيدة جدا شكرا جزيلا لك ألف مرة

    • @mansoorraja8645
      @mansoorraja8645 3 ปีที่แล้ว

      ماشاء الله عليك يا حبيبي

  • @thegiftofnature6682
    @thegiftofnature6682 2 ปีที่แล้ว

    Acibery adKkam 5 bery fruits um antioxidants adagiya 10 fruits adagiya Ipulse product njan ubayogikkund

  • @sinibinu8421
    @sinibinu8421 3 ปีที่แล้ว +1

    good information Thank you God Bless you

  • @VivekReji-ux6io
    @VivekReji-ux6io 9 หลายเดือนก่อน

    വളരെനന്ദി
    ഡോക്ടർ
    അമ്പിളി
    എറണാകുളം

  • @mayooris8318
    @mayooris8318 16 วันที่ผ่านมา

    Adeno carcinoma ലിവർ cure ആകുമോ.. Plz reply

  • @rejeenashihaj9609
    @rejeenashihaj9609 3 ปีที่แล้ว +1

    Good Presentation. Thanks

  • @nammude1034
    @nammude1034 3 ปีที่แล้ว +1

    Nalla info and gud avatharanam👌👌😍😍

  • @ibrahimkv5852
    @ibrahimkv5852 3 ปีที่แล้ว +1

    വളരെ നന്ദിയുണ്ട്

  • @lissysaju4894
    @lissysaju4894 3 ปีที่แล้ว +3

    Dr. Othiri thanks

  • @vaheedamulloli493
    @vaheedamulloli493 8 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ 👍

  • @akbarah6611
    @akbarah6611 3 ปีที่แล้ว

    വളരെ നല്ല വിവരങ്ങൾ നൽകിയഅവതരണം നന്ദി madom

  • @lalsy2085
    @lalsy2085 3 ปีที่แล้ว +2

    very good information

    • @Arogyam
      @Arogyam  3 ปีที่แล้ว

      Thanks

  • @shahinashanu9417
    @shahinashanu9417 3 ปีที่แล้ว

    Doctor ente unaki(Nakinte End il) aayittu cheriya, kurukkal und ithu enthu kondu aanu, elarkum ullathu aano, njan anganeya vichariche, Pls Replay🤲🤲🤲

  • @sanjeevanisanjeevani8556
    @sanjeevanisanjeevani8556 2 ปีที่แล้ว

    Nalla vivaranam. Tku do

  • @rexycs4120
    @rexycs4120 3 ปีที่แล้ว +2

    Excellent pressentation 👍👍

  • @snehafrancis9183
    @snehafrancis9183 2 ปีที่แล้ว

    Maa'm Oru A day's menu for cancer , lDDM, NIDDM, Atherosclerosis...prepare cheynna video iduvooo.....

  • @ivysaju1308
    @ivysaju1308 3 ปีที่แล้ว +2

    Nalla arivanu👍

  • @sandhyasthottarath4051
    @sandhyasthottarath4051 3 ปีที่แล้ว

    ഗംഭീരം
    നന്ദി ഡോക്ടർ 🙏❤️

  • @devanandashibu4755
    @devanandashibu4755 ปีที่แล้ว

    Very informative. Thank you mam❤

  • @shabeerdzire
    @shabeerdzire 3 ปีที่แล้ว +1

    Eat right for your type. Book read. Blood group diet

  • @naveelsulaiman1562
    @naveelsulaiman1562 3 ปีที่แล้ว

    Good Message .Thanks Docter.

  • @rameshkumarganesan9341
    @rameshkumarganesan9341 3 ปีที่แล้ว +2

    as you said that point is most important mission water level at human being body , very very nice indexes of health... Dr

  • @sabuantony5643
    @sabuantony5643 หลายเดือนก่อน

    Very thanks

  • @krishnageetha2864
    @krishnageetha2864 3 ปีที่แล้ว

    Very useful. Thanks doctor

    • @Arogyam
      @Arogyam  3 ปีที่แล้ว

      Always welcome

  • @jessyjob1040
    @jessyjob1040 ปีที่แล้ว

    Doctor, oru doubt ചോദിച്ചോട്ടെ, വെള്ളം തിളപ്പിച്ച് ആണ് njangal കുടിക്കുന്നത്.bt.vellam thilappikkumbol അതിലെ minerals nashtappedunnilley?

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว

    Chaayayou, kaappiyou Cancer chance koottumou Dr. !?

  • @chandhinibasha3882
    @chandhinibasha3882 ปีที่แล้ว

    Very very Thankyou Drkutti

  • @noushadabdulrahim2489
    @noushadabdulrahim2489 3 ปีที่แล้ว +3

    Thanks doctor

  • @joyjoseph5177
    @joyjoseph5177 3 ปีที่แล้ว

    Best practice and experience.

  • @chssameer687
    @chssameer687 3 ปีที่แล้ว +2

    جزاك الله خيرًا

  • @sahadsanu1373
    @sahadsanu1373 3 ปีที่แล้ว

    Pet scan cheyyunnathinulla bakshana kramam

  • @radhamanin1987
    @radhamanin1987 3 ปีที่แล้ว +2

    Thank you madhom

    • @Arogyam
      @Arogyam  3 ปีที่แล้ว

      Thank you too

  • @suharabi8587
    @suharabi8587 ปีที่แล้ว

    Nalla. Class

  • @najoosworld2690
    @najoosworld2690 3 ปีที่แล้ว +1

    Njan Godamp mani pachakk thinnarund nthenkilum kuyappando

  • @chithralekhachithralekha3795
    @chithralekhachithralekha3795 18 วันที่ผ่านมา

    Thanks madam

  • @bindumanoj9101
    @bindumanoj9101 3 ปีที่แล้ว +2

    Thank you doctor👍👍👍...very good presentation👍👍👍👍

  • @anjuttyyyanju2056
    @anjuttyyyanju2056 3 ปีที่แล้ว +3

    4 litter vellam kudicha problem indavo

    • @braveheart_1027
      @braveheart_1027 3 ปีที่แล้ว +3

      4 litre orumich kudikkendathilla🙄

  • @sobhadaniel2802
    @sobhadaniel2802 3 ปีที่แล้ว +1

    Good information

    • @Arogyam
      @Arogyam  3 ปีที่แล้ว

      Thanks

  • @linmthss7793
    @linmthss7793 ปีที่แล้ว

    Thank you so much 💓

  • @subeeshvazhakodan4189
    @subeeshvazhakodan4189 2 ปีที่แล้ว

    Best information 🙏

  • @deeputeerdha3174
    @deeputeerdha3174 3 ปีที่แล้ว

    Ovriyil undakunna kurukkal enthinte leshanamanu

  • @sobhaprem7646
    @sobhaprem7646 3 ปีที่แล้ว

    വളരെ നന്ദി

  • @aspiranttothethrone943
    @aspiranttothethrone943 2 ปีที่แล้ว

    Good Information 🔥🔥🔥🔥

  • @shaluanilshalu5239
    @shaluanilshalu5239 ปีที่แล้ว

    Thank you 😊

  • @haripriyaharidas3410
    @haripriyaharidas3410 3 ปีที่แล้ว +2

    Thank you Dr🥰

  • @noushadabdulrahim2489
    @noushadabdulrahim2489 3 ปีที่แล้ว +3

    Super class dear doctor

    • @Arogyam
      @Arogyam  3 ปีที่แล้ว

      Thanks a lot

    • @abupylr
      @abupylr 3 ปีที่แล้ว

      സൂപ്പർ

  • @shinuuzkalavara3637
    @shinuuzkalavara3637 3 ปีที่แล้ว +5

    Thanks for sharing....

    • @Arogyam
      @Arogyam  3 ปีที่แล้ว

      Thanks for watching!

  • @bijuviswambharan8498
    @bijuviswambharan8498 3 ปีที่แล้ว +2

    🙏🙏Thank you for the valuable information

    • @bijuviswambharan8498
      @bijuviswambharan8498 3 ปีที่แล้ว

      ഇത് പോലുള്ള അറിവുകൾ Dr. ലിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.

  • @safanaseer5910
    @safanaseer5910 11 หลายเดือนก่อน

    Thanks💗

  • @beenasalil3130
    @beenasalil3130 3 ปีที่แล้ว +1

    After cheemo i get diahrea for many dys.i take probiotic every day.whatelse i can eat to stop naturally

    • @wellnessdr5572
      @wellnessdr5572 3 ปีที่แล้ว

      Beena
      There are many causes for the diarrhea. Treat the root cause and not the symptoms or disease
      email me all the details along with your current medication list if interested for a free advice
      doctorofwellness@yahoo.com

    • @jasminansar4474
      @jasminansar4474 9 หลายเดือนก่อน

      Nmbr tharamo😞
      Enikku chemo paranjittund
      Aake vishamathil aanu

  • @minik7762
    @minik7762 ปีที่แล้ว

    Thanq Dr 😍

  • @krishnapillai1324
    @krishnapillai1324 3 ปีที่แล้ว

    താങ്ക്സ് മാഡം 👌👌

  • @josejoseph8560
    @josejoseph8560 3 ปีที่แล้ว +1

    വളരെ നന്ദി ഡോക്ടർ

  • @sinan2599
    @sinan2599 3 ปีที่แล้ว

    Thanks docter good mam

  • @maluttyram5766
    @maluttyram5766 3 ปีที่แล้ว +4

    Ende amma ee foods oke kazhichirunatha.. Enitu cancer vanillea...edayalum varan ulath varuka thane Che yum😥

  • @linshasvlog4350
    @linshasvlog4350 2 ปีที่แล้ว

    Doctor evideyaanu

  • @sujeenak3101
    @sujeenak3101 3 ปีที่แล้ว

    Thanks dr...no words

  • @SujaBalan-ny7tz
    @SujaBalan-ny7tz หลายเดือนก่อน

    എന്താണ് കഴിക്കുന്നത് വന്നു പറയുന്നില്ല

  • @vasujayaprasad6398
    @vasujayaprasad6398 8 หลายเดือนก่อน

    Gluten related injury

  • @AbhishekamMedia
    @AbhishekamMedia 3 ปีที่แล้ว

    Please tell about DIP food proposed by Dr.Biswrooproy chawdary

  • @sharronmadhusekhar8899
    @sharronmadhusekhar8899 3 ปีที่แล้ว

    Thank you doctor 😊😊😊👍👍👍💟💟💟

  • @anooppanoopp5650
    @anooppanoopp5650 2 ปีที่แล้ว

    ആത്തി ചെടിയുടെ ഇല ഇട്ടു തിളപ്പിച്ച്‌ വെള്ളം കുടിക്കുന്നത് നല്ലതാണോ..?mm

  • @visakhscorner9046
    @visakhscorner9046 3 ปีที่แล้ว

    Super ma'am🥰🥰

  • @lindaabid4555
    @lindaabid4555 3 ปีที่แล้ว

    Ee pulikkatha thairu alle yogurt Dr?

    • @johnmathew932
      @johnmathew932 3 ปีที่แล้ว

      Thairinte English name anu yogurt

  • @padmarajank720
    @padmarajank720 ปีที่แล้ว

    ഭക്ഷണം ഏതാണ്