പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ എന്ന ഞങ്ങളുടെ ചെറിയ ഗ്രാമത്തിൽ നിന്നും ഉള്ള അരുണിമ ഇതു പോലെ ഉള്ള രാജ്യം കീഴടക്കി മുന്നേറി കൊണ്ടിരിക്കുന്നു അഭിമാനം... ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 😍😍😍😍
ഈ episode എന്നെ വല്ലാതെ ആകർഷിച്ചു. അതിമനോഹരമായ പ്രകൃതിഭംഗി. അതോടൊപ്പം വിവാഹചടങ്ങുകളിൽ അവരോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞ കുട്ടിക്കും ഭാവുകങ്ങൾ.... ഇനിയും കൂടുതൽ കാഴ്ചകളിലേക്ക്.... കടന്നു വരൂ... കാത്തിരിക്കുന്നു.., അടുത്ത adventure episode Rajendran Thrissur
Thank You Dear for introducing us to this beautiful land and culture ... really enjoyed it ...waiting for more ... take Care & Stay BLESSED ... You are Charming and got a Beautiful Smile too ... 💃👍🏻👍🏻🥰
Hi arimani, othiri sandoshamayi video kandu...... Rare visuals and u are really awesome and thanks for sharing such rare moments through you 🥰🥰🥰👌🏻👌🏻 waiting for new videos Take care dear
മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച അരുണിമക്ക് ഒരുപാട് നന്ദി. പുകയിലച്ചെടി ഞാനും ഇതുവരെ കണ്ടിട്ടില്ല. ആപുള്ളി cigar എന്ന് പറയുന്നത് cigarette അല്ല. രണ്ടും വേറെ വേറെയാണ്. Whole tobacco leaf ചുരുട്ടിയുണ്ടാക്കുന്നതാണ് cigar. നമ്മുടെ നാട്ടിൽ അതിനെ ചുരുട്ട് എന്ന് പറയും. പഴയ സിനിമകളിൽ ഒക്കെ വില്ലന്മാർ വലിക്കുന്നത് കാണാം. Cigarette പിന്നെ അറിയാമല്ലോ crushed tobacco leaves പേപ്പറിൽ പൊതിഞ്ഞ്. Cigar ന് പേപ്പർ ഇല്ല. ഏതായാലും ഇത് അടിപൊളി എപ്പിസോഡ് ആയി. 🔥❤️👍
ഇടയ്ക്ക് എപ്പഴോ കുട്ടിയുടെ വീഡിയോ ബൈറ്റ് കണ്ടു തുടങ്ങിയതാ.... ഇപ്പോൾ continue ആയി കാണാൻതോന്നുന്നു.... നിങ്ങളെ presentation കൊള്ളാം.... ഞാനും കൂടെ ലോകം ചുറ്റുന്നു നിങ്ങളെ കൂടെ 😍😍😍😍
@@backpackerarunima2466 ഞാനും ഇതു പോലെ യാത്ര ചെയ്യുന്ന വെയ്ക്തി ആണ് . ജോലി സമയങ്ങളിൽ ഇടവേള കിട്ടുമ്പോൾ പോകാറുണ്ട്. അതൊരു ആരോടും പറഞ്ഞാൽ കിട്ടാത്ത അനുഭവം ആണ്
പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ എന്ന ഞങ്ങളുടെ ചെറിയ ഗ്രാമത്തിൽ നിന്നും ഉള്ള അരുണിമ ഇതു പോലെ ഉള്ള രാജ്യം കീഴടക്കി മുന്നേറി കൊണ്ടിരിക്കുന്നു അഭിമാനം... ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 😍😍😍😍
സത്യം നല്ല മോള് നിക്ക് ഷ്ടം മാണ് ധൈര്യം മുള്ള വൾ ❤️❤️❤️❤️
സമ്മതിച്ചു തന്നിരിക്കുന്നു മോളെ!! മിടുക്കിയാണ്!! Take Care.. Best wishes 👍🏼
Thank you 🥰
Hi sister zambiya pogunndo Lusaka
❤️❤️💙
നീ സൂക്ഷിക്കണം. നീ താങ്ങില്ല, 16 ഇഞ്ചാ
@@rajendrannair6804 നിന്റെ തള്ള
പറഞ്ഞതാണോടാ തായോ😬🤗
അരുണിമ മോളെ സമ്മതിച്ചിരിക്കുന്നു ഒരു ഭയവും ഇല്ലാതെ വല്ലാത്ത ടെൻഷൻ നമുക്കാണ് സൂക്ഷിക്കുക god blessyou ❤❤
മിടുക്കി ❤❤❤👍🥰
Bayamo...avalkkullathu...ningalkkundakil ningalkkum pokaam
ok Keep it up
മിടുക്കിയാണ്..... എല്ലാവരെയും മനുഷ്യരായി കാണുന്നു.... അതാണ് Great🎉കൂടുതൽ പ്രശസ്തയാകട്ടെ
Fantastic...
Super.....
Great...
U're superb girl ❤👏👏
Demonstration unique 👌 🙏🙏നിനക്കു ചരിത്രത്തിൽ ഒരു അതുല്യ സ്ഥാനം ലഭിക്കും...
കല്യാണപെണ്ണ് അടിപൊളി... ❤️.. ഈ ഒരു നല്ല വീഡിയോ കാണാൻ . പറ്റി കാണിച്ചുതനത്തിന് നന്ദി
Thank you
ഈ episode എന്നെ വല്ലാതെ ആകർഷിച്ചു. അതിമനോഹരമായ പ്രകൃതിഭംഗി.
അതോടൊപ്പം വിവാഹചടങ്ങുകളിൽ അവരോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞ കുട്ടിക്കും
ഭാവുകങ്ങൾ....
ഇനിയും കൂടുതൽ കാഴ്ചകളിലേക്ക്....
കടന്നു വരൂ... കാത്തിരിക്കുന്നു.., അടുത്ത adventure episode
Rajendran Thrissur
😍😍
വില്ലേജ്കളിൽ പോയിട്ടു ഇത്രയും ഡീറ്റെയിലായി വീഡിയോ.. ചെയ്യുക നിസ്സാരമല്ല
വളരെ ഇഷ്ടമായി.. എല്ലാ നന്മകളും.. മോളെ..
All the best ❤❤
സമ്മതിച്ചു മോളെ നിന്നെ... 🥰🙏
വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്.... ❤️❤️❤️
എല്ലാവരെയും ചങ്കൂറ്റത്തോടെ നേരിടാനും സംസാരിക്കാനും കാണിക്കുന്ന തന്റേടം ധീര വനിതക്കുള്ള ഒരു അവാർഡ് കൊടുക്കണം 🙏🙏🙏👌👌👌👌👌
🥰🥰
Ente ponnu mole... Ne pulikutty thanne.. 😊😊😊❤❤❤But be safe and take care😊
നല്ല വീഡിയോ.. പ്രോഗ്രാം സൂപ്പർ.. മോളെ നന്ദി... 🙏
💕
അവർക്ക് വൃത്തി ഇല്ലെങ്കിലും ഒരു അസുഖവുമില്ല നല്ല ആരോഗ്യം ആണ്. വൃത്തി കൂടിയ മലയാളികൾക്ക് രോഗം ഒഴിഞ്ഞിട്ട് നേരവുമില്ല. എന്താല്ലേ
Its not about vrithi,its about healthy food
മലയാളിക്ക് മടി കൂടിയപ്പോൾ തടി കൂടി. വൃത്തി കൂടി അസുഖം കൂടി
What if Europeans say that Indians have no vruthi ? Your view is just like that.
😂❤❤
Yes
സമ്മതിച്ചിരിക്കുന്നു നീ പുലി ആണ് മോളേ 🥰👏👏😍
ഒരു വീഡിയോ കണ്ട് തുടങ്ങിയതാ ഇപ്പോൾ ഫോൺ താഴെ വയ്പ്പേ ഇല്ല
സൂപ്പർ മോളെ 🥰
Arunima chechii... ♥️chechiye onn നേരിൽ കാണണം ഒന്നിച്ചു യാത്ര ചെയ്യണം.. Luv you chechi 😍
സമ്മതിച്ചു 🤔😝😳😳 സന്തോഷ് ജോർജ് കുളങ്ങരയെ പോലെ. അറിയപ്പെടട്ടെ 👍🏻👍🏻👍🏻
😍😍
Ellaa. Enikum. Undd. Dhariyamm 😂😂😂🤣
Better than santhosh George kulangara in many ways..very brave...
നല്ല ഒരു വേറിട്ട കാഴ്ചകൾ ❤ താങ്ക്യൂ
മോളുടെ ചിരി ലോകം മുഴുവൻ വ്യാപിക്കട്ടെ. ഈ വീഡിയോ സിലബസ് ആകട്ടെ.. ❤️🌹
Halo enik ishttamai nigaluday yathra♥️♥️👌👌
അതിമനോഹരമായ ലോകം ചുറ്റി വരൂ 👌👌
ധീരമായ യാത്ര,
അനുഭവങ്ങൾ
വൈവിധ്യമാർന്ന മനുഷ്യർ
അപൂർവ കാഴ്ചകൾ
ഹാപ്പി ജേർണി
🌻🌻🌻🌻🌻🌻🌻
🥰🥰
@@backpackerarunima2466ugali nallathanu bro, eat with meat
അരുണീ നല്ല കാഴ്ചകൾ... 👌👌🤗😍😍
🥰
Kili poul inte costumes. Kilide aduthu poi oru reel edukkumo?
സാധാരണക്കാരോടൊപ്പം ജീവിച്ച് അവരുടെ ജീവിതം ഒപ്പി എടുത്ത് നമുക്കായി നൽകുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..
ആശംസകൾ ..
അഭിനന്ദനങ്ങൾ..💐
Thank You Dear for introducing us to this beautiful land and culture ... really enjoyed it ...waiting for more ... take Care & Stay BLESSED ... You are Charming and got a Beautiful Smile too ... 💃👍🏻👍🏻🥰
അരുണിമ ചേച്ചി അഭിനന്ദനങ്ങൾ എല്ലാ വീഡിയോയും കാണാറുണ്ട്
DEAR africa DR CONGO il POYITTUNDO POLI ANAU .... ENTHU HELPINUM NAMMADE Piller undu avide ,VERY NICE PLACES AND PEOPLES
അരുണിമ മോളെ സമ്മതിച്ചു
You are a great person
Congratulations ❤😊
Amazing Africa poojayilude ayirunu africaye kandirunnath ippol arunimayiloodeyum great job 🥰😍🥰
നല്ലരസം ഉണ്ട് മോളെ വീഡിയോ കാണാൻ 👌👌👌👌🥰🥰🥰🥰🥰❤️👍👍
അരുണിമാടെ മാറി നിക്കങ്ങട് ആടോളെ 😀😀😀ഈ ഡയലോഗ് കേട്ട് എന്റെ മക്കൾ കുറെ ചിരിച്ചു 😃😃😃😃😃
😁😁
ഞാനും പൊളി
നിൻ്റെ വിഡിയോ ആദ്യമായി കണ്ടാ താ സൂപ്പർ👌🏻👌🏻👌🏻👍🏻 ഒന്നും പറയാൻ ഇല്ല നിന്നെ സമ്മതിക്കണം ട്ടോ👍🏻🥰
🥰🥰
Hi arimani, othiri sandoshamayi video kandu...... Rare visuals and u are really awesome and thanks for sharing such rare moments through you 🥰🥰🥰👌🏻👌🏻 waiting for new videos Take care dear
You are so great my dear daughter, but take care little more in your journey, because I feel scare sometimes 😢
ලස්සනයි dear...from Lankan malayali....one day I will show you my beautiful country .stay tuned.❤❤
നിങ്ങളെ സമ്മതിച്ചു... അവിടെപ്പോയി ഇതെല്ലാം ഷൂട്ട് ചെയ്യാനും... അതും ഇത്രയും റിസ്ക് എടുത്തു.... Goood👍🥰
മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച അരുണിമക്ക് ഒരുപാട് നന്ദി. പുകയിലച്ചെടി ഞാനും ഇതുവരെ കണ്ടിട്ടില്ല. ആപുള്ളി cigar എന്ന് പറയുന്നത് cigarette അല്ല. രണ്ടും വേറെ വേറെയാണ്. Whole tobacco leaf ചുരുട്ടിയുണ്ടാക്കുന്നതാണ് cigar. നമ്മുടെ നാട്ടിൽ അതിനെ ചുരുട്ട് എന്ന് പറയും. പഴയ സിനിമകളിൽ ഒക്കെ വില്ലന്മാർ വലിക്കുന്നത് കാണാം. Cigarette പിന്നെ അറിയാമല്ലോ crushed tobacco leaves പേപ്പറിൽ പൊതിഞ്ഞ്. Cigar ന് പേപ്പർ ഇല്ല. ഏതായാലും ഇത് അടിപൊളി എപ്പിസോഡ് ആയി. 🔥❤️👍
മോളേ നിന്റെ വീഡിയോ എല്ലാം കാണുന്നുണ്ട് അടിപൊളി ആണ് ❤❤ സൂക്ഷിക്കണം പരിചയം ഇല്ലാത്ത നാടും ആൾക്കാരും
ആശംസകൾ മോളേ ❤❤❤❤
👌👌👌vedio... Salute to your effort Arunima ❤
Hi I am very happy to see your videos. It was nice. And I wish you to do more jernys in future. I am joel james and I am studying in Kenya Nairobi.
എനിക്ക് കാണാൻ കഴിഞ്ഞു
അരുണിമ സന്തോഷം 💐🌹🌹💐🌻
Yathrakal othiri eshtappednna eniku orupadu ishtanu thante vedios thante koode nammalum aa placil ethiyapole feel avunnundu 👍
Cycling poli anu.. Superb landscape ❤️❤️❤️
God bless u keep going n safe journey
🥰
അടിപൊളി... അരുണിമ 👍👍👍... നല്ല എപ്പിസോഡ്, കല്യാണം കാണാൻ പറ്റി 👍👏👏👏
തന്റെ ധൈര്യം ഞാൻ സമ്മതിക്കുന്നു 🙏🏻
❤❤❤❤❤❤❤❤ super arunima
കൊച്ചിൻ്റെ ധൈര്യം കൊള്ളാം 👌♥️🎉
Arunima അതി മനോഹരമാണ് യാത്ര വിവരണം ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤
ആദ്യമായി കാണുന്നു..... വേഗം തീർന്ന് പോയത് പോലെ.... ഇഷ്ടപ്പെട്ടു 👌🏼👌🏼👌🏼
❤️❤️❤️
Good episode. Greetings from New Zealand 🥰
🥰🥰
സന്തോഷത്തോടെയുള്ള യാത്രയാവട്ടേ....
ഭാവുകങ്ങൾ അരുണിമാ 🌹🌹🌹🌹💕
പ്രകൃതി മനോഹരം good vedio Kp it up
🥰
Appreciate your courage and enthusiasm to go to some unknown places and interact with tribes there without knowing their language also.
മോൾ പൊളിച്ചു ഒരുപാട് മനോഹരമായ കാഴ്ചകൾ എന്തു രസമാണ് അവരുട കല്ല്യാണം പിന്നെ ഒരുകാര്യം കുരവയിടൽ അവിടെയും ഉണ്ട് എല്ലാം മനോഹരം ചുന്ദരികുട്ടി.... 👌👍🙏🙏🙏🌹..?
Hatz off midukki thannaaee❤🙌🙌
വളരെയദികം ഇഷ്ടപ്പെട്ടു👍👍🌍
അരുണിമ സമ്മതിച്ചു നിനക്ക് ഒരു ബിഗ് സലൂട്ട് 🙏🙏🙏🙏
ഇടയ്ക്ക് എപ്പഴോ കുട്ടിയുടെ വീഡിയോ ബൈറ്റ് കണ്ടു തുടങ്ങിയതാ.... ഇപ്പോൾ continue ആയി കാണാൻതോന്നുന്നു.... നിങ്ങളെ presentation കൊള്ളാം.... ഞാനും കൂടെ ലോകം ചുറ്റുന്നു നിങ്ങളെ കൂടെ 😍😍😍😍
How much cycle rent. Anyhow latest cycle
Chechi...... Kili poul avide alle thaamasikunne..... Pullide aduth onnu pokaavo..... Plz
അരുണിമ അവിടെത്ത സ്ഥലം അടിച്ച് പൊളിച്ചു കണ്ട് വന്നു
🔥🔥🔥🔥🔥🔥
ഇനിയും പോകുബോൾ നമ്മളെ കൊണ്ട് പോണേ
Voice super smile very super
❤❤❤❤❤❤❤❤❤❤
african dress ningalkk nannaayitund ❤😊
Arunima u r great ❤❤
But your videos are extremely appreciated... respect you...❤
Thank you so much 😀
U r great mole, adipoli
ധൈര്യം സമ്മതിച്ചിരിക്കുന്നു മോളേ ❤
👌 supar aruni mol all the best 👍🌹💖
🥳🤩
@@backpackerarunima2466 th-cam.com/video/MAEcx6hYbvA/w-d-xo.htmlsi=JkS8bG0T2qWPvsT_
❤❤Did you gave money to the tribes? Have you given any money to the married people as present 🎁💝
🥰
Arunimaku thanne net chyan kashilla
So beautiful sister ❤️❤️❤️🤩
Happy safe journey.
Video super 👍👌
Thank you so much 🙂
@@backpackerarunima2466 ഞാനും ഇതു പോലെ യാത്ര ചെയ്യുന്ന വെയ്ക്തി ആണ് . ജോലി സമയങ്ങളിൽ ഇടവേള കിട്ടുമ്പോൾ പോകാറുണ്ട്. അതൊരു ആരോടും പറഞ്ഞാൽ കിട്ടാത്ത അനുഭവം ആണ്
@@backpackerarunima2466 welcome
ഇത്. പോലെ. തന്നെ. ആയിരുന്നു. അത്യകാലത്. നമ്മുടെ. നാട്.. നമ്മുടെ.. കാരണൻ. മാർ. അവർ. ജീവിച്ചിരുന്നത്. പറമ്പിലും. പാടത്തുമൊക്കെ. വല്ലതും. ഉണ്ടാക്കി. അതായിരുന്നു. അന്നത്തെ. ജീവിതം.. പിനീട്. നമ്മുടെ. ആളുകൾ.. വിദേശ. നാടുകളിലേക്. പോഴി. തുടങ്ങി.. അങ്ങിനെ. പയ്യെ. പയ്യെ. ഈ. അവസ്ഥയിൽ. എത്തി.. ഇപ്പോൾ. നമ്മുടെ. പറമ്പിൽ. ഒരു. കുഴി. കുത്തണമെങ്കിൽ. പെർമിറ്റ്. വേണം.. അത്രയും. പുരോഗതി. വന്നു...
വളരെ നല്ല കാര്യം വളരെ നല്ല കാര്യം വളരെ നല്ല കാര്യം
You are awesome Arunima❤❤❤
😍🥰
വീഡിയോ അടിപൊളി vibe ആണ്, കണ്ടിരുന്നു പോകും യാത്ര Lover 👍
Take care dear❤..have a safe journey❤
ഒരുപാട് രാജ്യങ്ങൾ എനിക്ക് കാണാൻ പറ്റി ഇനിയും കാണണം നിന്നെ ഞാൻ ഫോളോ ചെയ്യുന്നുണ്ട് OK👍
Arunima the✋GREAT.. Dr. A. Saifudheen
Congratulations 🎉🎉🎉
Sammathichirikkunnu. Arunimaaa thanichulllla traveling ❤
Chechyude koode enikk oru divasam camp cheyyanam ennund🥰✨️😘❣️
🙌
Super❤യാത്രകൾ തുടങ്ങുക ❤
🥰🥰
Attended a wedding function while I was in Angola. It was a wonderful experience. Nice video. Go ahead Arunima.
Thank you so much 🙂
നിങ്ങളുടെ സംസാരം അടിപൊളിയാണ് 🫶🏻
🥰🥰
മോൾ സൂപ്പർ ❤️👍❤️
Great sister god will bless u
ഹായ് 😂😂❤❤❤
Super kaaichagal
Adipoli 😊onnum parayanilla
കുറച്ച് കാലമായി നിൻ്റെ വീഡിയോയുടെ കൂടെയുണ്ട് ആമീ.പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ വീഡിയോ ഇതാണ് .ആദ്യമായാണ് കമെൻ്റ് ചെയ്യുന്നതും take care dear
🥰😍😚😘thank you
അടുത്ത video ക്ക് ക്കാത്തിരിക്കുന്നു ഒരുപാട് ഇഷ്ടാണ്❤
🤗
Super Arunima ❤❤❤
Lo
അവിടെയും കല്യാണത്തിന് ഡ്രസ്സ് കോഡ് ഒക്കെ ണ്ട് ലേ 😂😂😂
Cigar aanu. Cigarette alla. Plant leaf process cheydanu undakkunnadu
നമ്മുടെ പുകയില ചെടിയാണിത്..
സിഗാറും സിഗരറ്റും തമ്മിൽ ഉള്ള വ്യത്യാസം പറഞ്ഞു തരൂ
You are so brave!! Epic journey! Thank you for taking us through these places.
Superb footages. So immersive content.
Love you dear❤❤❤
SAMBAWAM POLIKUM .
VIRA POLULLA AAYUDAMULLA KERALA WELAYUDANMAREKALUM . MARACHEENI KIZANGU POLULLA AAYUDAMULLA AFRICAN WELAYUDANMARANU EXTR STRONG . KARIMADI KUTANMAR POLIKUM . 🎉🎉🎉 .
എനിക്കും ഇഷ്ടമാണ് യാത്രകൾ ഇതുപോലെ എല്ലാം മറന്ന് നമ്മുടെ ആഗ്രഹങ്ങൾ നടത്താൻ കഴിയാൻ പക്ഷെ നമ്മുടെ ബാധ്യതകൾ ചങ്ങല കെട്ടുപോലെ അതു ആനയുടെ കാലിലെ പോലെയാണ് '
പൊന്നേ നിന്നെ സമ്മതിച്ചു ❤❤❤❤❤
Beautiful video ❤Arunima❤️
Thank you 🤗