Politicians at Jose K Mani Daughter Wedding | K Surendran | Pinarayi Vijayan | V D Satheesan

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 150

  • @ramanarayanan7866
    @ramanarayanan7866 2 วันที่ผ่านมา +69

    ബുദ്ധിയുള്ള നേതാക്കൾ ഒറ്റക്കൈട്ട് - ബുദ്ധി കുറഞ്ഞ അണികൾ തല്ലി തല്ലി ചാവുന്നു

  • @visiondubai
    @visiondubai 2 วันที่ผ่านมา +54

    ജനങ്ങൾ ഇതൊക്കെ മനസ്സിലാക്കിയാൽ മതി

  • @Aslamtaif
    @Aslamtaif 2 วันที่ผ่านมา +78

    ഒരു സംശയം ആണ്. ഇവിനൊക്കെ സ്വന്തം പാർട്ടിയിലെ ഒരു പാവപെട്ട അണിയുടെ വീട്ടിൽ കല്യാണത്തിന് പോകുന്നത് കണ്ടിട്ടുണ്ടോ.

  • @shaijushaiju4611
    @shaijushaiju4611 3 วันที่ผ่านมา +89

    നക്കാൻ എല്ലാവരും ഒന്നിച്ചുണ്ടാവും അതല്ലേ കേരളം

    • @Ibelong2Jesus1982
      @Ibelong2Jesus1982 2 วันที่ผ่านมา

      @@shaijushaiju4611 പിന്നെ ഒരാൾ കല്യാണത്തിന് വിളിച്ചാൽ പോകരുത് എന്നാണോ? അലപം കൂടി ഉയർന്ന ചിന്താഗതി ഉള്ളത് നല്ലതാണ്. കാര്യങ്ങളുടെ നല്ലവശം കാണാൻ ശ്രമിക്കുക. എന്തിനാണ് ഈ പരിഹാസവും പുച്ഛവും

  • @RakeshRagu123
    @RakeshRagu123 2 วันที่ผ่านมา +67

    അത് അല്ലേല്ലും അങ്ങനെ ആണ് അണികൾ പൊട്ടൻ മാർക്ക് മാത്രം മനസിൽ ആയില്ല 🤣🤣🤣

  • @pushparajrkrobert1724
    @pushparajrkrobert1724 2 วันที่ผ่านมา +40

    നിയമസഭയിലും ഇതുപോലെ എല്ലാ ദിവസം ഓരോ രാഷ്ട്രീയക്കാരുടെ കല്യാണം വയ്ക്കുന്നത് നല്ലതായിരിക്കും. എന്തൊരു സ്നേഹം?

  • @muralipk1959
    @muralipk1959 2 วันที่ผ่านมา +31

    എന്ത്‌ പിണക്കം 😂 ഇവർ ഒറ്റക്കെട്ടായി നമ്മെ വഹിച്ചു കൊണ്ടിരിക്കുകയല്ലേ ബ്രൊ ?

  • @gangadharsiddhi5831
    @gangadharsiddhi5831 2 วันที่ผ่านมา +60

    ഇവരൊക്കെ ജനങ്ങളെ എന്നേ പറ്റിക്കാൻ തുടങ്ങിയതാണ്

  • @georgevarghese8903
    @georgevarghese8903 2 วันที่ผ่านมา +20

    ഇത് നോക്കിയാൽ മതി ഒരു പാവപെട്ടവൻ ഇതിൽ ഉണ്ടോ ഇതാണ് രാഷ്ട്രീയ കേരളം

  • @rajasekaharancn3654
    @rajasekaharancn3654 3 วันที่ผ่านมา +60

    രാഷ്ട്രീയക്കാർ ഇതാണ്. !

    • @geetharamachandran295
      @geetharamachandran295 3 วันที่ผ่านมา

      @@rajasekaharancn3654 നേതാക്കളെല്ലാം ഇങ്ങനെ ആണ് അണികൾ തമ്മിൽ തല്ല്........

    • @jayasatheeshan4214
      @jayasatheeshan4214 2 วันที่ผ่านมา +1

      😀😅

    • @abhishanthmadhu3968
      @abhishanthmadhu3968 2 วันที่ผ่านมา

      @@rajasekaharancn3654 ഇതിൽ എന്താണ് തെറ്റ്

  • @somarajakurupm4328
    @somarajakurupm4328 2 วันที่ผ่านมา +17

    തസ്കരവീരൻ എന്ന സിനിമയെ പറ്റി ഓർത്തുപോയി

    • @sanilsukumaran8813
      @sanilsukumaran8813 วันที่ผ่านมา

      @@somarajakurupm4328 നിൻ്റച്ഛനെ കുറിച്ച് നിനക്കല്ലാതെ ഓർക്കാൻ പറ്റുമോ?!!

  • @georgevarghese8903
    @georgevarghese8903 2 วันที่ผ่านมา +16

    ഇപ്പോൾ മനസിലായില്ലേ ഈ രാഷ്ട്രീയ നേതാക്കന്മാർ എല്ലാം ഒറ്റകെട്ടാണ് എല്ലാവർക്കും ആവശ്യത്തിന് കിട്ടുന്നുണ്ട് പാവം ജെനങ്ങൾ വഴിയാധാരം എന്തൊരു നശിച്ച നാടായി ഈ കേരളത്തെ ഇവിന്മാർ മാറ്റി

  • @rusuludeenn.a5577
    @rusuludeenn.a5577 2 วันที่ผ่านมา +26

    എല്ല്ലാവരും ഒറ്റ കെട്ടു. അണികൾ തെരുവിൽ മരിക്കുന്നു

  • @harishenoi2169
    @harishenoi2169 2 วันที่ผ่านมา +11

    കച്ചവടക്കാർ ഒരുമിക്കും ലാഭനഷ്ട കണക്കിലെ എതിർപ്പുള്ളു

  • @Talking-Deepu
    @Talking-Deepu 2 วันที่ผ่านมา +25

    എല്ലാം ഒരമ്മ പെറ്റ പോലെ 🤣

  • @harshadmp7405
    @harshadmp7405 3 วันที่ผ่านมา +67

    How... നേതാക്കൾ തമ്മിൽ എന്തൊരു ഒത്തൊരുമ 😄😄😄

  • @shebaabraham687
    @shebaabraham687 3 วันที่ผ่านมา +126

    വയനാട് എൻജിനീയറിങ് കോളേജിൽ മൂന്നുദിവസം ഭക്ഷണം പോലും കൊടുക്കാതെ എസ്എഫ്ഐ കുട്ടികൾ കൊന്ന തിരുവനന്തപുരത്തുള്ള സിദ്ധാർത്ഥന്റെ വീട്ടിലും കണ്ണൂരിൽ വച്ച് മരണപ്പെട്ട എ ഡി എം നവീൻ ബാബുവിന്റെ വീട്ടിലും പോകാൻ സമയമില്ലാത്ത മുഖ്യനും പാർട്ടിയും കെഎം മാണിയുടെ കൊച്ചുമകളുടെ വിവാഹത്തിന് വരാൻ ഇഷ്ടം പോലെ സമയം കിട്ടി

    • @Jose-u6x3v
      @Jose-u6x3v 3 วันที่ผ่านมา

      @@shebaabraham687 എല്ലാകള്ളൻമാരും ഒത്തുകൂടി

    • @k.n.abduljabbar8467
      @k.n.abduljabbar8467 2 วันที่ผ่านมา +1

      He'll get a sumptuous dinner here.

    • @chandradask1534
      @chandradask1534 2 วันที่ผ่านมา +3

      കുറ്റം ചെയ്തിട്ട് നിൽക്കക്കള്ളി ഇതല്ലാതെ ആത്മഹത്യ ചെയ്തതാണ് നവിൻ ബാബു

    • @Jose-u6x3v
      @Jose-u6x3v 2 วันที่ผ่านมา +2

      @@chandradask1534 പറഞ്ഞാരുന്നോ

    • @alfredsunny800
      @alfredsunny800 2 วันที่ผ่านมา

      @@shebaabraham687 invite cheythitalle pone pinne keralathill deaths ella place CM. Povan pacho aa districts ministers ponindu

  • @josep.a7023
    @josep.a7023 3 วันที่ผ่านมา +104

    ഒരു സദ്യ വച്ചാൽ തീരാവുന്നതേയുള്ളൂ എല്ലാ പിണക്കങ്ങളും

    • @jayasatheeshan4214
      @jayasatheeshan4214 2 วันที่ผ่านมา +1

      😅

    • @unnikrishnannp1144
      @unnikrishnannp1144 2 วันที่ผ่านมา

      @@josep.a7023 😅

    • @remarethi7883
      @remarethi7883 2 วันที่ผ่านมา +1

      😄😄

    • @o-k7b
      @o-k7b 2 วันที่ผ่านมา +3

      അവരെല്ലാം ജനാതിപത്യം അനുസരിച്ചുള്ള പ്രതിഷേധവും പ്രതികരണവും ആണ് ചെയ്യുന്നത്, അതെല്ലാം അവർക്ക് അറിയാം, അവർ തമ്മിൽ ഒരു ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് 😂നമ്മൾ ആണ് പരിധി വിട്ട് കാര്യങ്ങൾ മനസ്സിലാക്കാതെ ചില സമയങ്ങളിൽ പ്രതികരണം കൈവിട്ട് പോകുന്നത്

    • @muralipk1959
      @muralipk1959 2 วันที่ผ่านมา +5

      എന്ത്‌ പിണക്കം 😂 ഇവർ ഒറ്റക്കെട്ടായി നമ്മെ വഹിച്ചു കൊണ്ടിരിക്കുകയല്ലേ ബ്രൊ ?

  • @joseabraham2951
    @joseabraham2951 2 วันที่ผ่านมา +9

    കോഴ മാണിയുടെ കൊച്ചു മകൾ സുമംഗലി ആയി 😂😂😂😂😂😂😂❤

  • @Leaves7080
    @Leaves7080 วันที่ผ่านมา +6

    ഇവർ ഒറ്റക്കെട്ടല്ല എന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചതാ ഇവർ എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാ പിന്നെ നിയമസഭയിലൊക്കെ കാണിച്ചുകൂട്ടുന്നത് ജനങ്ങൾക്ക് തോന്നണം ദേഷ്യത്തിലാണെന്ന്

  • @sajivnair6111
    @sajivnair6111 2 วันที่ผ่านมา +3

    Etahanu political game janagal viddikal ever mahanmar😂😂😂❤

  • @oamnoamn3231
    @oamnoamn3231 2 วันที่ผ่านมา +13

    മാണിസാറിന്റെ വിലകളഞ്ഞ മുടിയനായ പുത്രൻ. എല്ലാപേരും ഒന്ന് എങ്ങിനെയുണ്ട്.

  • @alweqaya6392
    @alweqaya6392 2 วันที่ผ่านมา +16

    കലൃണത്തിന് സരിത കണ്ടില്ല

    • @crpd1731
      @crpd1731 วันที่ผ่านมา

      ചേച്ചി അമ്മ😅😅

  • @rafik7713
    @rafik7713 2 วันที่ผ่านมา +14

    ജാതിയും മധവും പറഞ്ഞു ആളുകളെ പറ്റിച്ചു ജീവിക്കുന്ന jandhukkal ഇവർക്കു എല്ലാ ജാതിക്കാരും തമ്മിൽ ഒരുമിച്ചു ആഘോഷങ്ങളിലും പാർട്ടി കളിലും pankedukam

  • @alexgeorge8945
    @alexgeorge8945 วันที่ผ่านมา +4

    കഴിഞ്ഞ അര നൂറ്റാണ്ടായി ഞാൻ പാർട്ടിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കുവാനും ജയ് വിളിക്കുവാനും പോയവനാ, ഒരു വാക്ക് ജോസുമോൻ എന്നോട് പറഞ്ഞില്ല.

    • @mathewkodiyatt718
      @mathewkodiyatt718 วันที่ผ่านมา +1

      ഈ പാർട്ടി പ്രവർത്തനം നിർത്തിക്കൂടെ

  • @innovative1880
    @innovative1880 วันที่ผ่านมา +3

    ജോസേട്ടന്റെ മകൻ ആരെയോ കാർ ഇടിച്ച കേസ് എല്ലാം തീർപ്പായോ

    • @mottythomas1621
      @mottythomas1621 วันที่ผ่านมา

      Poor family. God knows whether they got any compensation

  • @alexscaria7025
    @alexscaria7025 วันที่ผ่านมา +3

    രാഷ്ട്രീയം ആശയം ജീവിതം സ്നേഹം അത് മലയാളി പഠിക്കണം അതാണ് മാണി സാർ പഠിപ്പിച്ചത് അത് ജോസ് മോൻ പുലർത്തുന്നു 🙏

  • @sajiep4727
    @sajiep4727 2 วันที่ผ่านมา +27

    ഈ കല്യാണത്തിൽ പങ്കെടുത്തവരെയെല്ലാം ആൻഡമാനിലേക്ക് നാടുകടത്തിയാൽ കേരളം ശുദ്ധമാകും.

    • @mottythomas1621
      @mottythomas1621 วันที่ผ่านมา

      Well said

    • @sajiep4727
      @sajiep4727 วันที่ผ่านมา

      @mottythomas1621 ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് ഈ കല്യാണത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും. കിം ജോങ് ഉൻ ഇവരേക്കാളും എത്രയോ ഭേദമാണ്. ഇവരെയെല്ലാം ഉത്തരകൊറിയയിലേക്കാണ് നാട് കടത്തേണ്ടത്.

  • @lifeofhappiness41
    @lifeofhappiness41 2 วันที่ผ่านมา +3

    Ellarum onnichu shappadu adichu 😂😂 ooo enthoru vinayam achadakkam 😂😂

  • @sunishmathew8743
    @sunishmathew8743 2 วันที่ผ่านมา +18

    കടിച്ചു കീറുന്ന അണികളെ, മറക്കരുത് ഇതാണ് രാഷ്ട്രീയം..
    ഇതാണ് പറയുന്നത് കേരളം നന്മകളാൽ samrudham

  • @l.e1234
    @l.e1234 2 วันที่ผ่านมา +6

    Kallanmar ellam oru kudeekkezil 😅

  • @lineeshap2881
    @lineeshap2881 2 วันที่ผ่านมา +14

    അണികൾ അടിമകൾ

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable วันที่ผ่านมา +2

    അണികൾ തെരുവിൽ thammiladikkunnu.... പോലീസ്നേ ബുദ്ധിമുട്ടിക്കാൻ ആയി

  • @sureshk3283
    @sureshk3283 วันที่ผ่านมา +2

    എല്ലാം പൗര പ്രമുഖർ മാത്രം. ഒറ്റ സാധാരണ ജനം പോലും ഇല്ല എല്ലാ വരും ഒറ്റക്കെട്ടായി നിൽക്കുന്നു.

  • @dipusreedhar5717
    @dipusreedhar5717 วันที่ผ่านมา

    "Ellarum koodi joint aaya sthithikku oru group edukarunnu..chillittu veykaam " 😂

  • @DileepKumar-pq9er
    @DileepKumar-pq9er 3 วันที่ผ่านมา +7

    Eppol yeganeyund jenagal eth vila eruthanam

  • @anooprajk.v2641
    @anooprajk.v2641 2 วันที่ผ่านมา +1

    As per Mr VVIP is that father he is blessing the couple heartily 🎉❤

  • @aneeshkumar6957
    @aneeshkumar6957 2 วันที่ผ่านมา +2

    ഈ ജോസ് കെ മാണിക്ക് ഒരിക്കലും പ്രായം കുടില്ലേ പണ്ട് കണ്ടതുപോലെ തന്നെ ഇപ്പോളും 😅

  • @jameskurian3665
    @jameskurian3665 วันที่ผ่านมา

    കേരള ജനത ഒന്നാകെ ഓണം പോലെ സന്തോഷിക്കുന്ന മഹാ ദിവസം. ആഹ്ലാദിപ്പിൻ, സന്തോഷിക്കുവിൻ.

  • @sureshmini2777
    @sureshmini2777 3 วันที่ผ่านมา +8

    Public fools

  • @MJ-jr6tb
    @MJ-jr6tb 3 วันที่ผ่านมา +10

    PC Georgine vilichille

  • @AswaniSumesh-s2o
    @AswaniSumesh-s2o 3 วันที่ผ่านมา +4

    ആശംസകൾ 🥰🥰✊✊

  • @jayasatheeshan4214
    @jayasatheeshan4214 2 วันที่ผ่านมา +3

    Ellavarum 1 aayi !!! 👍🏿😀

  • @jollyjoseph7178
    @jollyjoseph7178 3 วันที่ผ่านมา +3

    Best wishes

  • @JalwaJadeerTechy
    @JalwaJadeerTechy วันที่ผ่านมา

    പുറത്ത് 🎉😢😢അകത്തു 😅😅

  • @priyas8114
    @priyas8114 2 วันที่ผ่านมา +14

    Mandrake 😈ആശംസിച്ച സ്ഥിതിക്ക് ദൈവം അനുഗ്രഹിക്കട്ടെ അവരെ 🙏🏼🙏🏼🙏🏼

    • @ajayshan9685
      @ajayshan9685 2 วันที่ผ่านมา +2

      @@priyas8114 വി ഡി തെറീശനും ആശംസിച്ചിട്ടുണ്ട് 😂

    • @anumolanu1998
      @anumolanu1998 2 วันที่ผ่านมา +1

      🤣🤣🤣

  • @ramakrishnankm2088
    @ramakrishnankm2088 2 วันที่ผ่านมา +1

    നേതാക്കൾ നമ്മിൽ മാത്രമല്ല, പണ്ട് സദാ പ്രവർത്തകരും ഇങ്ങനെത്തന്നെ ആയിരുന്നു.

    • @indian4227
      @indian4227 2 วันที่ผ่านมา

      ഇപ്പോഴും സാധാരണ പ്രവർത്തകർ ഇങ്ങനെ ഒക്കെ ആണ് നാട്ടിൽ ഒരു കല്യാണം വിളിക്കുമ്പോൾ പാർട്ടി നോക്കി ആണോ വിളിക്കുന്നത്

  • @chainsmokerzzz1318
    @chainsmokerzzz1318 2 วันที่ผ่านมา +1

  • @thomasvaippammadom1966
    @thomasvaippammadom1966 3 วันที่ผ่านมา +7

    ❤️ ആശംസകൾ🌹 അഭിനന്ദനങ്ങൾ❤️

  • @ajayakumar1234
    @ajayakumar1234 วันที่ผ่านมา

    പാവപ്പെട്ട ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കു! കൊള്ള കാർ

  • @ajayakumar1234
    @ajayakumar1234 วันที่ผ่านมา

    കണ്ടില്ലെഇതാണ് .....

  • @thankacheng8250
    @thankacheng8250 วันที่ผ่านมา +1

    P.C. George & Mani C Kapan not there?

  • @mysweets9468
    @mysweets9468 2 วันที่ผ่านมา +2

    കൊള്ളാം ഞഞ്ഞായി

  • @sajidmuhsin700
    @sajidmuhsin700 วันที่ผ่านมา

    രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുത പാടില്ല.
    അണികൾക്കും ഇതു പോലെ ആവാം

  • @geethajosey3014
    @geethajosey3014 2 วันที่ผ่านมา +4

    bride s dressing is modest and beautiful..

  • @hamzakp4229
    @hamzakp4229 วันที่ผ่านมา

    😂😂😂😂😂

  • @anualexsilva
    @anualexsilva 2 วันที่ผ่านมา +1

    04:00 SKN ❤❤

  • @chackoxavier5835
    @chackoxavier5835 2 วันที่ผ่านมา +3

    ഷോൺ എവിടെ

  • @andrewsas840
    @andrewsas840 3 วันที่ผ่านมา +4

    See this is Kerala politics! ' mela thattil anpu pasam nesam' ; thazya thattil adipidi, kathikuthu, zyber akramanam. bela bash.....

  • @Sadanandan-b4c
    @Sadanandan-b4c 21 ชั่วโมงที่ผ่านมา

    ആർക്കും സ്വന്തം അഭിപ്രായം പറയാം അത് മൗലിക അവകാശമാണ്. 🙏

  • @avinashputhenpurayil
    @avinashputhenpurayil วันที่ผ่านมา +1

    Cash ullavante aduth ivanokke poyi thinnum 😂😂pavappetta anikalude vtl arelum chathal polum thirinju nokkilla ee pinu

  • @MuhammedEK-r1l
    @MuhammedEK-r1l 2 วันที่ผ่านมา +1

    പൊതുജനം പലവിധം നേതാക്കൾ ഒറ്റകെട്ടായി മുന്നോട്ടു,

  • @thomascherian4821
    @thomascherian4821 3 วันที่ผ่านมา +2

    Swamimaru koduthathu sundaramaya oru bouquet aanu

  • @BasheerBasheer-z7m
    @BasheerBasheer-z7m 2 วันที่ผ่านมา

    നമ്മളും ഒരുമിച്ചല്ലേ...?

  • @DevanParannur
    @DevanParannur 2 วันที่ผ่านมา +1

    എര പ്പൻ... കുടുംബം...

  • @santhoshking8606
    @santhoshking8606 3 วันที่ผ่านมา +2

    P C evide😂

  • @meeraaravind6450
    @meeraaravind6450 2 วันที่ผ่านมา

    What do u think that ppl should not turn up for weddings if invited,or they shoild not invite any politicians ,good to see such functions.

  • @shajivarkey950
    @shajivarkey950 วันที่ผ่านมา

    ബെന്നി ബഹനാൻ കൂടി ഉണ്ടായിരുന്നെങ്കിൽ എല്ലാം പൂർണ്ണമായിരുന്നു.

  • @abdulrahiman221
    @abdulrahiman221 2 วันที่ผ่านมา +7

    സരിത കു സുഖമില്ല എന്നു , ഏതായാലും തെളിഞ്ഞു.

  • @mathewklakeel6477
    @mathewklakeel6477 2 วันที่ผ่านมา

    Most politicians are in this group.only low cadres fighting in the streets

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 2 วันที่ผ่านมา +1

    Rashtreeyam mattiyal ellarum nallathu

  • @RatheeshElambilan-vs6wu
    @RatheeshElambilan-vs6wu 2 วันที่ผ่านมา +1

    Etoke😂 kandu sadarana malayalikal padikkanam

  • @roymammenjoseph1194
    @roymammenjoseph1194 2 วันที่ผ่านมา

    No leaders but they are part of a team who always wins. So please don't glorify their pretence

  • @chackoxavier5835
    @chackoxavier5835 2 วันที่ผ่านมา +1

    എല്ലാം ഒന്നായോ

  • @surendrankartha3627
    @surendrankartha3627 2 วันที่ผ่านมา +2

    Vede Janam Kadu Pade

  • @josephvarkey4785
    @josephvarkey4785 2 วันที่ผ่านมา +3

    Miss you Saritha😢😢😢

  • @Minimol-m4p
    @Minimol-m4p 2 วันที่ผ่านมา

    Orale kalliyanathinu shanichal mattu party il ullavar varum athukondu pokunnilla yennu parayan kazhiyumo

  • @viewersstar7233
    @viewersstar7233 23 ชั่วโมงที่ผ่านมา

    ALL.ARE.BAI.BAI.

  • @asharfpk3364
    @asharfpk3364 วันที่ผ่านมา

    Pvഅൻവർപറഞ്ഞത്എത്രശരിയാണ്

  • @MuneerPuthiyath
    @MuneerPuthiyath 2 วันที่ผ่านมา +6

    ഒരറ്റ ലീഗിന്റെ നേതാക്കളെയും ക്ഷണിച്ചിട്ടില്ല

    • @thehsiee
      @thehsiee 2 วันที่ผ่านมา +1

      @@MuneerPuthiyath Vahab

    • @k.n.abduljabbar8467
      @k.n.abduljabbar8467 2 วันที่ผ่านมา

      Muslims do not eat pork!

  • @mottythomas1621
    @mottythomas1621 วันที่ผ่านมา

    All these big fat weddings with politicans cine artists but they won't build a house or 2 for the homeless. For that you watch Achayan's gold and try at least to imitate him. I always wonder Kamala Vijayan's change in her dressing.

  • @MhMh-d3l
    @MhMh-d3l 2 วันที่ผ่านมา

    ഒരു മംഗളം നടക്കുബോൾ......???
    പ്രകൃതീ കോപം വിളിച്ചു വരുത്താനോ......???

  • @binuphilip8163
    @binuphilip8163 วันที่ผ่านมา

    എന്നേ വിളിച്ചില്ല?

  • @soniajose4569
    @soniajose4569 2 วันที่ผ่านมา

    Kamala teacher saree oke adipoli analo.
    Janaghaluda kashu nala pole ootunudalo

  • @tonyjoseph8730
    @tonyjoseph8730 2 วันที่ผ่านมา

    Thomas chazhikadan Ex MP vannilee😊

    • @anjanajoy2453
      @anjanajoy2453 2 วันที่ผ่านมา

      @@tonyjoseph8730 vannu

  • @Youcantfindme11
    @Youcantfindme11 3 วันที่ผ่านมา

    Maharashtra,rediyakkiyasesham,chenninayakam,ethiketto😂😂😂

  • @nycilah7050
    @nycilah7050 3 วันที่ผ่านมา +2

    ജമാലു 🙄

  • @chackoxavier5835
    @chackoxavier5835 2 วันที่ผ่านมา

    കുഞ്ഞാലികുട്ടി കണ്ടില്ല

  • @ashrafcheppu9937
    @ashrafcheppu9937 วันที่ผ่านมา

    ഇ പരിപാടി രാഷ്ട്രീയ കാർ ഒഴിവാക്കുകബിജെപി സിപിഎം കോൺഗ്രസ്‌ ലീഗ് കേരള കോൺഗ്രസ്‌ എല്ലാം ഇങ്ങനെ കണ്ടാൽ കുഴപ്പമില്ല ഇല്ലേ രഹസ്യചർച്ചകൾ ആണ് ചർച്ച കഷ്ടം

  • @OfficialPalkiisharma
    @OfficialPalkiisharma 3 วันที่ผ่านมา +8

    Pinarayi vijayan mass entry ❤❤

    • @shebaabraham687
      @shebaabraham687 3 วันที่ผ่านมา +5

      കാശുള്ളവന്റെ വീട്ടിലെ പോകും പാവപ്പെട്ടവരുടെ വീട്ടിൽ ഒന്നും പോവുകയില്ല തൊഴിലാളി പാർട്ടി നേതാവ്

    • @mottythomas1621
      @mottythomas1621 วันที่ผ่านมา +1

      Look at Kamala's drastic change

  • @josychirackal2869
    @josychirackal2869 2 วันที่ผ่านมา

    Pala poyathu poyathu thanne

  • @jopanachi606
    @jopanachi606 2 วันที่ผ่านมา +3

    Mani കള്ളൻ ആണെന്ന് പറഞ്ഞവൻ, കൊച്ചു മോളുടെ കല്യാൺ ആശിർവദിക്കാൻ എത്ത വരുന്നു.

  • @vakkachensrampickal3172
    @vakkachensrampickal3172 2 วันที่ผ่านมา

    സരിൻ, സന്ദീപ് വാര്യർ,.....??????

  • @arahmankodinhi4774
    @arahmankodinhi4774 2 วันที่ผ่านมา

    Anwar paranja Nishad veendum oru examble

  • @JohnChacko-d4g
    @JohnChacko-d4g 23 ชั่วโมงที่ผ่านมา

    Alan kallanmarum vannu

  • @abdulgaffar6928
    @abdulgaffar6928 23 ชั่วโมงที่ผ่านมา

    രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ തന്നെ ഞാൻ ഞാൻ ആലോചിക്കാറ് എട്ടാം ക്ലാസ്സിൽ എന്നേ സാമൂഹ്യശാസ്ത്രം പഠിപ്പിച്ച റസാഖ് മാസ്റ്റർ പറഞ്ഞ ആ വാക്കുകൾ ആണ്
    !!!! ആ കുളിമുറിയിൽ എല്ലാവരും നഗ്നനൻമാർ ആണെന്ന് 🤓

  • @rajanbandadka1984
    @rajanbandadka1984 2 วันที่ผ่านมา

    അമ്മാതിരി കമന്റ് വേണ്ടാട്ടോ

  • @chackoxavier5835
    @chackoxavier5835 2 วันที่ผ่านมา

    സുകുമാരൻ വെള്ളാപ്പള്ളി

  • @safarshameed5601
    @safarshameed5601 22 ชั่วโมงที่ผ่านมา

    ivarellaam kodeesharan mar ivare vishvasichu keralathe ealpicha janangal Athazha pattini kkaar pavam janangal oru divasam jeevikkaanulla chilavinu vendi Raktham vellamaakkunnu.

  • @josephm6143
    @josephm6143 2 วันที่ผ่านมา

    ജോ സ്മോന് ജോസഫിനോടിത്ര സ നേഹമുണ്ടായിരുന്നെങ്കിൽ കോട്ടയം സീറ്റിൽ മൽസരിക്കാനെതിരു നിൽക്കില്ലായിരുന്നു.