വിദേശികൾക്ക് രാത്രി മണിയറ ഒരുക്കി കാത്തിരിക്കുന്ന ഗ്രാമം | പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആളില്ല

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 636

  • @fahilrahman5916
    @fahilrahman5916 2 ปีที่แล้ว +303

    യാസീൻ ബ്രോ..
    6,30,000 മുകളിൽ സിബ്സ്ക്രൈബ്ർസ് ഉണ്ടായിട്ടും അതിന്റെ ഒരു തുള്ളി അഹങ്കാരം പോലും ഇല്ലാതെ ആഫ്രിക്കൻ സമൂഹത്തിന്റെ അടിത്തട്ടിലെ ജനങ്ങളെ അടുത്ത് പോയി അവരുടെ കൂടെ അവരുടെ സംസ്കാരങ്ങൾ മനസിലാക്കി അതിനെ ഒരു വിധത്തിലും നിന്ദിക്കാതെ ദിവസങ്ങൾ ചിലവഴിക്കുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എങ്ങനെ സാധിക്കുന്നു😇😇😇 Mashah allah 🥰🥰 ഒരുപാട് രാജ്യങ്ങളിൽ ഇതേപോലെ പോകാൻ സാധിക്കട്ടെ 😇😇
    വേറെയും കുറേ ചാനലുകളിലും ആഫ്രിക്കൻ ട്രാവൽ വ്ലോഗ്സ് ഇട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ Yaseen vlogs വ്യത്യസ്തമായി കിടക്കുന്നത് ഇങ്ങനെ ആരും സഞ്ചരിക്കാതെ വഴിയിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് ആണ്.
    എന്തോ ഈ ഒരു ട്രാവൽ സീരിയസ് തുടങ്ങുന്നത് മുമ്പ് വരെ ആഫ്രിക്ക എന്ന് കേട്ടാൽ ഫസ്റ്റ് മനസിലേക്ക് വരുക കണ്ടാൽ തന്നെ പേടി ആകുന്ന സൈസ് ഉള്ള മനുഷ്യരും അതേപോലെ തന്നെ പിടിച്ചുപറി അങ്ങനെ അങ്ങനെ ആയിരുന്നു എന്നാൽ ഈ ട്രാവൽ സീരിയസ് കണ്ടു തുടങ്ങിയത് മുതൽ ആഫ്രിക്കൻസിനെ കുറിച്ചുള്ള എന്റെ മുൻവിധി മുഴുവൻ തെറ്റ് ആയിരുന്നു എന്ന് മനസിലായി ഒരു വിധത്തിൽ നോക്കിയാൽ ഇന്നത്തെ മലയാളികളെക്കാളും എത്രയോ ബേധം ആണ് അവർ അതിന്റെ കൂടെ തന്നെ ഒരാളെ അടുത്ത് അറിയാതെ അവരെ കുറിച് മുൻവിധി എടുക്കാൻ പറ്റില്ല എന്നും മനസിലായി...
    എന്നെങ്കിലും നേരിട്ട് കാണാൻ കയ്യുമെന്ന വിശ്വാസത്തോടെ..
    Lots of love from calicut...
    Dear yaseen bro🥰🥰

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +21

      Thanks bro you made my day

    • @fahilrahman5916
      @fahilrahman5916 2 ปีที่แล้ว +6

      @@yaseenvlogs1948 അത് നമ്മൾ അങ്ങോട്ടല്ലേ പറയേണ്ടത് ബ്രോ. ഇത്രക്കും നല്ല വീഡിയോകൾ ഷെയർ ചെയ്യുന്നതിന് 🥰

    • @9746682210
      @9746682210 2 ปีที่แล้ว +1

      Sure. Proud of yuo.

    • @siyakitty6327
      @siyakitty6327 2 ปีที่แล้ว +1

      Ameen😍😍😍

    • @adharvv1039
      @adharvv1039 2 ปีที่แล้ว +1

      Super

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 2 ปีที่แล้ว +87

    യാസീൻ എവിടെ പോയാലും അവരുടെ കൂടെ ഇഴുകിച്ചേർന്ന് നിൽക്കാനുള്ള കഴിവ് യാസീന് വേണ്ടുവോളമുണ്ട് ❤️ ഇന്നത്തെ വീഡിയോ വേറൊരു ലെവലാണ്

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +1

      ❤️

    • @SulfikarAli-f9g
      @SulfikarAli-f9g 2 หลายเดือนก่อน

      സൂപ്പർ 👍👍👍👍👍. സുൽഫി. കരുളായി. നിലംബൂർ ​@@yaseenvlogs1948

  • @mahamoodbanglore
    @mahamoodbanglore 2 ปีที่แล้ว +310

    ഇവരുടെയൊക്കെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ് 😔ഇവരുടെ ഈ കൊച്ചു സന്തോഷത്തിൽ പങ്കുചേരുന്ന യാസീനെ നീയാടാ മുത്ത് 😍♥️

  • @shoubadtalks
    @shoubadtalks 2 ปีที่แล้ว +59

    വാക്കുകൾ ഇല്ല അഹങ്കരിച്ചു ജീവിക്കുന്ന മനുഷ്യർക്ക് ഈ കാഴ്ച്ച ചിന്തിക്കാൻ ഉള്ളത് ആണ് thank you yaseen bro💕

  • @absaworld4627
    @absaworld4627 2 ปีที่แล้ว +84

    ഇങ്ങനെയുള്ള ജീവിതങ്ങൾ ഞങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്ന യാസീന് Thanks ❤️ നമ്മളെക്കുറിച്ച് കുറച്ചുസമയം ചിന്തിച്ചു പോകും

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +41

    കണ്ണ് നിറഞ്ഞു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ.😒 പാവം ആ കുഞ്ഞുങ്ങൾ. ഒരു നേരത്തെ ഭക്ഷണ സാധനങ്ങൾ വാങ്ങികൊടുക്കാൻ തോന്നിയ നിന്റെ വലിയ ആ മനസിനെ നമിക്കുന്നു 🙏 നമ്മൾ ജീവിക്കുന്നത് സ്വർഗലോകത്താണെന്ന് മനസിലായി. എന്നിട്ടും കുറ്റവും കുറവും മാത്രമേ നമ്മൾ പറയു...
    ഇങ്ങനെ ഒരു കാഴ്ച്ച കാണാനും അവരുടെ ജീവിത ശൈലിയെ പറ്റി അറിയാനും കാണാനും യാസീൻ നീ വേണ്ടിവന്നു. ഒത്തിരി സ്നേഹത്തോടെ... ❤🥰

  • @gangadharankp7339
    @gangadharankp7339 2 ปีที่แล้ว +82

    യാസീൻ,
    tribe ന്റെ ജീവിതം കണ്ടപ്പോൾ നമ്മളൊക്കെ രാജാക്കന്മാർ തന്നെ
    ഈ ജീവിതം എല്ലാവരും കാണട്ടെ. അവസരം സൃഷ്ടിച്ച യാസീനിന് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @itsmejeesh
    @itsmejeesh 2 ปีที่แล้ว +55

    മറ്റുള്ളവരുടെ സന്തോഷം യാസീന്‍ ഇക്കയുടെയും സന്തോഷം ഇത് കാണുമ്പോള്‍ നമുക്കും ഒരു സന്തോഷം 🤩 എവിടെയോ ഉള്ള മനുഷ്യര്‍ അവര്‍ക്കുവേണ്ടി ഇങ്ങനൊക്കെ ചെയ്യുന്നല്ലോ.. ❤️Big Salute 🤗🙌

  • @gafurb5160
    @gafurb5160 2 ปีที่แล้ว +18

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന പച്ചയായ മനുഷ്യർ , അവർക്ക് ഒരു നേരം അന്നം നൽകി സന്തോഷം പങ്കു വെക്കാൻ സാധിച്ചു, അവർക്ക് കല്യാണം പോലെ നമുക്ക് സങ്കടവും,

  • @Justt.shikah
    @Justt.shikah ปีที่แล้ว +10

    യാസിൻ വളരെ സന്തോഷം. ഒരു നേരത്തെ ഭക്ഷണം കിട്ടിയപ്പോൾ ആ കുഞ്ഞു മക്കളുടെയൊക്കെ സന്തോഷം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️❣️❣️

  • @Rockstar777b2c
    @Rockstar777b2c 2 ปีที่แล้ว +66

    പൊളി മച്ചാനെ......
    ഇന്നത്തെ ഭക്ഷണം അവർക്ക് സ്പോൺസർ ചെയ്യാൻ തോന്നിയ മനസ്സ് ❤️👍

  • @akbarkappakkal6971
    @akbarkappakkal6971 2 ปีที่แล้ว +5

    ഇവരെയൊക്കെ കാണുമ്പോൾ എന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കാൻ തോനുന്നു ഒന്നു മില്ലാത്തിടത് അതിരില്ലാത്ത സ്നേഹം കാണും ❤️അവിടെ അസൂയയും ഇല്ല.
    വീഡിയോ കണ്ടു കുറച്ചു കഴിയുമ്പോൾ എല്ലാം മറക്കും വീണ്ടും നമ്മുടെ ജീവിതം.
    എന്തായാലും അവര്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും പറ്റടെ 👍

  • @thomasvarghese838
    @thomasvarghese838 2 ปีที่แล้ว +46

    അവരോടൊപ്പം അവരുടെ ആഹാരത്തിനെ ആസ്വദിച്ച് കഴിച്ചതിനു നന്ദി.

  • @sabujoseph6785
    @sabujoseph6785 2 ปีที่แล้ว +24

    സഫാരി ചാനൽ കണ്ടാൽ പോലും ആഫ്രിക്കൻ ജീവിതം ഇത്രയും അറിയാൻ പറ്റില്ല കലക്കി യാസീനെ 👍👍👍👍❤❤❤❤❤🤩🤩🤩

  • @santhoshsanthosh8837
    @santhoshsanthosh8837 2 ปีที่แล้ว +47

    സൂപ്പർ വീഡിയോ👍 അവരുടെ ഒരു നേരത്തെ ഭക്ഷണത്തിന് കാരണമായ 👍യാസീൻ👍 ഒരുപാട് സന്തോഷം തോന്നി നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍

  • @vipinkailas7040
    @vipinkailas7040 2 ปีที่แล้ว +13

    യാസീൻ, നീ വേറെ ലെവൽ ആണ് മച്ചാനെ, ആഫ്രിക്കയിൽ ചെന്ന് അവരെയൊക്കെ കയ്യിലെടുത്തു കളഞ്ഞു... അന്റെ പേര് വരെ അവർ കാണാപ്പാടം ആക്കി വെച്ചിരിക്കുവാ.... കണ്ടപ്പഴേ പേര് വിളിച്ചു ഓടി വന്ന് കൈ തന്നല്ലോ... Good....

  • @sreejaraj2790
    @sreejaraj2790 2 ปีที่แล้ว +8

    വളരെ വ്യത്യസ്തമായ വീഡിയോ. ഏറ്റവും ഇഷ്ടപെട്ട യാസീന്റെ എളിമ ആണു. ഒരു ജാടെം ഇല്ലാതെ ഇതൊക്കെ ചെയ്യുമ്പോ... ഈ വീഡിയോസ് ഹൃദയത്തിലേക്ക് എത്തുന്നു. ഒരുപാട് സ്നേഹത്തോടെ നോർത്തിന്ത്യയിൽ നിന്നും 🙏🏼🙏🏼🥰🥰🥰🥰

  • @rajupanackayath7443
    @rajupanackayath7443 ปีที่แล้ว +1

    താങ്കളുടെ വീഡിയോകൾ കാണാറുണ്ട്.ഗ്രാമങ്ങളും അവരുടെ ജീവിത രീതിയും എല്ലാം വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ 👏👏👏👏🥳🥳🚀🚀🚀🚀🥰

  • @sheebala111
    @sheebala111 2 ปีที่แล้ว +6

    ഇത് കണ്ടപ്പോൾ കർണ്ണാടക യിലെ മദർക്കി എന്ന റൂറൽ ഏരിയ ആണ് എനിക്ക് ഓർമ്മ വന്നത്.. യാസീൻ 🥰🥰🥰🥰 നീപൊളിയാ..

  • @hameedpotiyi7925
    @hameedpotiyi7925 2 ปีที่แล้ว +27

    Mr യാസീൻ അവരുടെ ജീവിതം നിന്നിലൂടെ ഞങ്ങൾ കണ്ടു👍💕

  • @gkcreationslive
    @gkcreationslive ปีที่แล้ว +3

    യാസിനേ നീ വേറെ ലെവലാണ് മുത്തേ...!! ആഫ്രിക്കൻ ഗോത്രവർഗ്ഗത്തിന്റെ പച്ചയായ ജീവിതം അഹങ്കാരികളായ മനുഷ്യനെ ഒരുപാട് ചിന്തിക്കുന്നതിന് പ്രചോതനമാവും. എല്ലാവർക്കും വയറുനിറയാനില്ലെങ്കിലും ഒരുനേരം എല്ലാവർക്കും ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അവരുടെയെല്ലാം മുഖത്ത് കാണാമായിരുന്നു. ആശംസകൾ... വ്യത്യസ്ഥമായ ട്രാവൽ വീഡിയോ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ .

    • @vidhyavadhi2282
      @vidhyavadhi2282 ปีที่แล้ว

      Thankyou യാസീമിനെ 🙏നമ്മൾ സ്വർഗത്തിലാണ് കഴിയുന്നത്
      ഭക്ഷണഇല്ലാതെ എങ്ങനെ കഴിയും അവർക്കു അവിടെ കൃഷി ചെയ്യണം അതിനു ല്ലാകാര്യങ്ങൾ ചെയ്താൽ
      ജീവിക്കാമല്ലോ

  • @vijayanev309
    @vijayanev309 ปีที่แล้ว +2

    തങ്ങളുടെ വീഡിയോ എത്ര ആത്മാർത്ഥമായി ആണ് ഇടപെടുന്നത് തങ്ങൾ എല്ലാവരിലും നിന്നും വളരെ വിത്യസ്തതാ ആണ് ❤️❤️

  • @shafikadampuzha2278
    @shafikadampuzha2278 2 ปีที่แล้ว +6

    മുത്താണ് മുത്ത് യാസീൻ ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ

  • @harismk7769
    @harismk7769 ปีที่แล้ว +1

    നമ്മൾ പല ബ്ലോഗരെയും കണ്ടിട്ടുണ്ട് യാസീൻ നിങ്ങൾമലയാളികളുടെ ഒരു അഹങ്കാരമാണ് എല്ലാവരുടെയും കൂടെ ചേർന്ന് ഓരോ രാജ്യത്തിന്റെയും സംസ്കാരങ്ങളുടെ കൂടെക്കൂടി നമ്മളിലേക്ക് എത്തിച്ചു തരുന്ന നമ്മൾ ഇതുവരെ കാണാത്ത പലതും കാട്ടിച്ചു തരുന്ന നിങ്ങൾ നമ്മുടെ ഒരു അഹങ്കാരം തന്നെയാണ് ഇനിയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ താങ്കൾക്ക് കഴിയട്ടെ

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +23

    യാസിൻ കാരണം ആ കുട്ടികൾക്ക് ഇന്ന് ഒരു സദ്യകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.അതിന്റെ അനുഗ്രഹം യാസിന് തീർച്ചയായും കിട്ടും.

  • @abdulbasithabdulbasith697
    @abdulbasithabdulbasith697 2 ปีที่แล้ว +11

    റിയലി ഇതൊക്കെ കാണുമ്പോൾ അല്ലാഹുവിനെ നമ്മൾ എത്ര സ്തുതിക്കണം

  • @sanoojdevk872
    @sanoojdevk872 2 ปีที่แล้ว +18

    No proper food,no proper shelter,no proper clothes,no bank account,no loans,no vehicles,no health problems,no wealth..enjoying each moment of the life..lucky people❣

  • @salimali6307
    @salimali6307 6 หลายเดือนก่อน +1

    താങ്കൾക്ക് നല്ലത് മാത്രം വരട്ടെ

  • @Gafoor_kc
    @Gafoor_kc 2 ปีที่แล้ว +15

    പല ആഫ്രിക്കൻസ് വീഡിയോസും കണ്ടിട്ടുണ്ട്, അതിനുമെല്ലാമപ്പുറത്തു
    ഒരു വ്യത്യസ്തമായ Tribes
    ന്റെ ഇടയിലുള്ള ഒരു അടിപൊളി എപ്പിസോഡ് 👌👌👌👍😍

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว

      ❤️

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว

      യാസ്സീൻ 👍 നമ്മുടെ ജനങൾ കണ്ടത് കൊണ്ടും വലിയ പ്രയോജന മൊന്നും കാണില്ല നല്ലമനസ്സിന് ഉടമക്ക് big സലൂട്ട്

  • @shajahankaradan6137
    @shajahankaradan6137 2 ปีที่แล้ว +30

    ഈ വീഡിയോ കാണുമ്പോൾ സന്തോഷവും സങ്കടവും വരുന്നു
    Yaseen bro നിങ്ങളുടെ നല്ലമനസ്സിന് ഒരുപാട് നന്ദി 💕💕💕💕

  • @yaseenvlogs1948
    @yaseenvlogs1948  2 ปีที่แล้ว +20

    Ee video ke nalla Oru caption paranju tharumoo

    • @tstt2289
      @tstt2289 2 ปีที่แล้ว +1

      Life of African tribe people

    • @jelsiathaslim828
      @jelsiathaslim828 2 ปีที่แล้ว +2

      Ugali kazhichitundo

    • @ismailsha3954
      @ismailsha3954 2 ปีที่แล้ว +3

      ഞാൻ ആഫ്രിക്കയിൽ ആറാടുകയാണ് ഗെയ്‌സ്

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 2 ปีที่แล้ว

      Vaadaa rto, dhairyam undel pidikkedaa,
      Triple without helmet 🤣🤣🤣🤣

    • @fahilrahman5916
      @fahilrahman5916 2 ปีที่แล้ว +2

      1- ആഫ്രിക്കയിലെ ഒരു പുയ്യാപ്ല സൽക്കാരം
      2- ആഫ്രിക്കയിലെ ഭാര്യയുടെ കൂടെയുള്ള എന്റെ ആദ്യരാത്രി
      3- Dinner with my sweet African wife😇😇
      🏃‍♂️🏃‍♂️🏃‍♂️🤪

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +10

    സത്യം യാസീൻ , നമ്മുടെ നാട്ടിൽ ജനിച്ച നമ്മളൊക്കെ എന്തു ഭാഗ്യം ചെയ്തവർ

  • @deepaksa966
    @deepaksa966 2 ปีที่แล้ว +14

    yaseen തുടക്കം മുതലേ കൂടെ ഉള്ള
    ഒരു കൂട്ടുകാരൻ ആണ് ഞാൻ...
    bro love you soo much ....
    keep your innocence like this even after you reach 5 million or 10 million subscribers....
    നമ്മളൊക്കെ expiry date ഉള്ള ആളുകൾ ആണ് എന്ന് പലപ്പോഴും മറന്നു പോകും അല്ലെ?
    ഒരു പാട് സ്നേഹതോടെ പ്രാർത്ഥനയോടെ
    സ്വന്തം സഹോദരൻ ദീപക്
    കോഴിക്കോട്
    നേരിൽ കാണണം...
    stay safe...

  • @jamsheermkd7044
    @jamsheermkd7044 2 ปีที่แล้ว +2

    വ്യത്യസ്തമായ ജീവിതങ്ങൾ ഇങ്ങനെ കാണാൻ സാധിക്കുന്നതിൽ നന്ദി

  • @muhammedaslam9274
    @muhammedaslam9274 2 ปีที่แล้ว +5

    യാസീനെ മച്ചാനെ വീഡിയോസ് എല്ലാം pwoli👏. ഒരു ദിവസം ട്രൈബൽസിൻ്റെ കൂടെ ചിലവഴിക്കാൻ കാണിച്ച ആ മനസ്സുണ്ടെല്ലോ . ബിഗ് സല്യൂട്ട് ബ്രോ👏

  • @SajithaMol-i4n
    @SajithaMol-i4n 10 หลายเดือนก่อน

    എവിടെ ജാതിയും മതവും പണക്കാരന്നുമില്ല മനുഷ്യർ മാത്രം ജീവിതം അതാണ് അഹങ്കാരം ഇല്ലാത്ത ജീവിതം 🌹🌹🌹🌹🌹🌹🌹🌹

  • @harismk7769
    @harismk7769 ปีที่แล้ว

    യാസീൻ താങ്കൾ ഒരു സംഭവമാണ് നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഇഷ്ടപ്പെടുന്നു

  • @BabuBabu-cu7xm
    @BabuBabu-cu7xm 2 ปีที่แล้ว

    പച്ചയായ അവതരണം ഞ്ഞം. ഞ്ഞം വളരെ നന്നായിട്ട്ട്

  • @vinuvinod8560
    @vinuvinod8560 ปีที่แล้ว +1

    വെള്ളത്തിൽ എണ്ണ കഴിക്കുന്നത് ചോറ് ഒട്ടിപിടിക്കാതിരിക്കാനാണ് യാസിനെ... വീഡിയോ സൂപ്പർ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +17

    പറക്കുകയാണല്ലോ മുത്തേ നീ 😍
    Full happiness മാത്രം 🤗👌👌👌

  • @Ashiiashidha
    @Ashiiashidha 2 ปีที่แล้ว +2

    Adipowli ayitt ind vido😍nalla ishtta pettu❤avrude jeevitham kanumbol nammk ellam ethra bagiyam an🥺 ini yum ith polethe video wating an😍❤
    🔥

  • @athulkrishna5802
    @athulkrishna5802 2 ปีที่แล้ว +26

    African vlogs hitting another level 🔥❤

  • @pachaasvlogspacha5694
    @pachaasvlogspacha5694 2 ปีที่แล้ว +16

    നമ്മൾ കളയുന്ന ഭക്ഷണത്തിനെ ഓർത്താൽ മതി. ഇവരുടെ ജീവിതം കാണുമ്പോൾ 😭😭😭😭

  • @tstt2289
    @tstt2289 2 ปีที่แล้ว +11

    Very strange life. Poor and innocent people. Thank you dear Yaseen for this rare videos.

  • @vaishakhan-u9u
    @vaishakhan-u9u ปีที่แล้ว

    അനന്തം, അജ്ഞാതം , അവർണനീയം...
    യാസിൻ ബ്രോ , നിങ്ങളുടെ പ്രോഗ്രാമും നിങ്ങളുടെ ചങ്കൂറ്റവും സമ്മതിക്കണം......
    ആഫ്രിക്ക പോലൊരു രാജ്യത്തു ഭാഷയറിയാതെ, നല്ല ഗൈഡ് കളില്ലാതെ.... പാവങ്ങളിൽ പാവങ്ങളായ ആളുകളുമായി,, ഇത്ര യും ആത്മാർഥ ത യോടെ,, അവരിൽ ഒരാളായി കഴിയാൻ പറ്റുക എന്നുള്ളത് വലിയ ഈശ്വരാനുഗ്ര ഹ മുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണ്
    ഭൂമിയിൽ മനുഷ്യൻ ഇങ്ങനെയും ജീവിക്കുന്നു എന്ന് കാണിച്ചു തന്നതിനും ഒരായിരം നന്ദി
    താങ്കൾക്കും പ്രോഗ്രാമിനും എല്ലാ നമയും ഉണ്ടാകട്ടെ,,
    🙏🏻🙏🏻🙏🏻,

  • @jomyjoseph66
    @jomyjoseph66 10 หลายเดือนก่อน

    നമ്മൾക്ക് പടച്ചോൻ എന്തൊരു സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് മയ്യത്താകുമ്പോൾ എല്ലാവരും ചെന്നുചേരുന്നത് ഒരിടത്തും 🙏🙏🙏

  • @riyazvc6231
    @riyazvc6231 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്

  • @anilaprasoon9515
    @anilaprasoon9515 2 ปีที่แล้ว +19

    അവർക്ക് നല്ല സന്തോഷം ആയി നല്ല മനസിന് നന്ദി 🙏🏻🙏🏻

  • @vasumathisuma751
    @vasumathisuma751 ปีที่แล้ว

    വീഡിയോസ്.എല്ലാം ഒരുപാട്.ഇഷ്ട.മാണെ.❤❤❤❤❤

  • @siyakitty6327
    @siyakitty6327 2 ปีที่แล้ว

    Ninte video thodukkathile kananunnind njan enik urappaayirunnu ninte koode padachonte kaavel und nne.. Ninte ee swabavam pinne manasu aanu ninte eniyulla uyarcha padachon ninak thunayundavattu ameen❤️

  • @ANU-ws7fw
    @ANU-ws7fw ปีที่แล้ว

    Yasin bro ഇങ്ങള് പൊളി ആണ്.. എല്ലാ വീഡിയോസും കാണാറുണ്ട്.. Superb

  • @premrithudevdath
    @premrithudevdath ปีที่แล้ว

    മോനെ നീ ഇത്രയും ബുദ്ധിമുട്ടി എടുക്കുന്ന വീഡിയോക്ക്.. ഒരുനാൾ നീ വാഴ്ത്തപെടും..all the best..

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 ปีที่แล้ว +11

    🔥🔥 സ്ഥിരം ഫാമിലി ഹാജർ ബോലോ 😌🔥🔥🔥

  • @shinlav6331
    @shinlav6331 2 ปีที่แล้ว +4

    very interesting......

  • @ameerk6102
    @ameerk6102 11 หลายเดือนก่อน

    Thanks bro🥰very good information

  • @Sidheek915
    @Sidheek915 2 ปีที่แล้ว +7

    വന്നല്ലോ മുത്ത് 💚💚

  • @vipinkailas7040
    @vipinkailas7040 2 ปีที่แล้ว +5

    ഹായ് യാസീൻ... സുഖമാണോ... യാത്രകൾ അടിപൊളി....

  • @pesprogamer
    @pesprogamer 2 ปีที่แล้ว +6

    Wooooow.... This is what I call traveling vlog... This is why I am your fan

  • @afnupt682
    @afnupt682 2 ปีที่แล้ว +2

    സൂപ്പർ.....you are good ❣️അടിപൊളി അവതരണം.... കൂടെ യാത്ര ചെയ്യുന്നപോലെ ❣️❣️❣️❣️

  • @AlmahaSaloon
    @AlmahaSaloon 5 หลายเดือนก่อน

    ആ കുഞ്ഞുങ്ങൾക്ക് എന്ത് സന്തോഷം ആഹാരം കിട്ടിയപ്പോൾ ❤❤

  • @sobinthomas6459
    @sobinthomas6459 2 ปีที่แล้ว +1

    Vethyasthamaya avathrathiloode hridhyam keezhadakkiya Yaseen Brokku aashamshakal

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +2

    HAI 🙏❤️🌹🙏👍Thanks for beautiful video 🙏

  • @mubis........angles2434
    @mubis........angles2434 2 ปีที่แล้ว +4

    Hi യാസീൻ നല്ല കാര്യം അവർ സന്തോഷിക്കട്ടെ 😍🥰🥰

  • @hasnaakbar560
    @hasnaakbar560 ปีที่แล้ว

    Traveling ishttapedunna aalaanu njaan but inganengilum njangale kaanichuthrunna ningalanu ente hero ....spr 🤩👏

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +2

    Hi യാസീൻ, ഇതിൽ ഒരു മനശാസ്ത്രം ഉണ്ട്, നമ്മൾ ഇവിടെ മറ്റുള്ളവരുമായി compare ചെയുമ്പോൾ, അവര്ക് അവിടെ എല്ലാവരും ഒരുപോലെ ആണ്, കിട്ടാൻ ഉള്ളത് കൊണ്ടാണ് നമുക്കു പോര എന്നു തോന്നുന്നത്, ഒന്നും ഇല്ലെങ്കിൽ ഉള്ളത് സന്തോഷ തോടെ സ്വീകരിക്കും

  • @vareechanmathew2099
    @vareechanmathew2099 ปีที่แล้ว

    Very informative and enlightening video.

  • @ramlathismail5337
    @ramlathismail5337 ปีที่แล้ว

    സുബുഹാനള്ളാഹ്.. കൊടുക്കണം എങ്കിൽ.. ഇവർക്കു കൊണ്ട് പോയി കൊടുക്കണം.. അവരുടെ. ജീവിതം കണ്ടപ്പോൾ.. കരഞ്ഞു പോയി.. യാതൊരു വിധ സൗകര്യങ്ങളും ഇല്ലാത്ത.. പരാതികൾ ഇല്ലാത്ത.. പാവങ്ങൾ..😢

  • @Somanathan-hj7ge
    @Somanathan-hj7ge 5 หลายเดือนก่อน

    You are very good 🎉❤

  • @shazsheri8266
    @shazsheri8266 ปีที่แล้ว

    Masha allah jizakh allah khair Aameen ya rabbul Aalameen

  • @jessyhameed763
    @jessyhameed763 2 ปีที่แล้ว

    ഞം ഞം😋😋 ? യേ ..🤩🤩. സൂപ്പർ വിഷ്വൽസ് "യാസീനി "

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 ปีที่แล้ว

    Super 😍 nachan Tamil an u nachangal oru kilum pogam pattriltha isthalam.. thank you addipoli.. manasilyao?

  • @thasnisharaf
    @thasnisharaf 2 ปีที่แล้ว

    Startingil bikil povumbol ulla santhosham kanditt namykkum automatic santhosham varunnu.. Videos are very nic& presentation was good

  • @abutvqabutvq7168
    @abutvqabutvq7168 2 ปีที่แล้ว +1

    Super👍 vaiting chiyayirunnu

  • @rafeekbabu3525
    @rafeekbabu3525 2 ปีที่แล้ว +1

    Hat's off you...polichu muthe...orikkal neril Kanan pattum ennu viswasikkunnu..❤️❤️❤️❤️❤️

  • @jalajachandran343
    @jalajachandran343 2 ปีที่แล้ว +3

    അടിപൊളി ബ്രോ

  • @dhanishvlog6595
    @dhanishvlog6595 2 ปีที่แล้ว +3

    Yaseen great dear ☺️...ni nalloru manushya snehiyato... 😀❤️...very happy to see ur vlogs.. especially this one ...keep going ...Amazon,sahara

  • @nayanabnair5393
    @nayanabnair5393 2 ปีที่แล้ว +3

    *Ingna oke poli ayitt video idukan yaseen ikakk mathara patolu😌🙌*

  • @peethambaranputhur5532
    @peethambaranputhur5532 2 ปีที่แล้ว +2

    അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏🙏🙏

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 ปีที่แล้ว +8

    😂😂 വണ്ടിയുടെ പുറകിൽ ഇരിക്കുന്ന ചേട്ടൻ 😁😍
    ഇവൻ എന്തോ കാര്യമായി പറയുന്നുണ്ടല്ലോ 😝😝😝

  • @aneeshaannu5674
    @aneeshaannu5674 2 ปีที่แล้ว +3

    സത്യം ബ്രോ.അവരുടെ ജീവിതം കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യം ചെയ്ത വർ തന്നെ. 5 മിനിറ്റ് കറൻറ് പോയാൽ തന്നെ ഇരുട്ടിൽ ഇരിക്കാൻ പേടിയാ.

  • @jamsheejamshu9578
    @jamsheejamshu9578 2 ปีที่แล้ว +1

    യാസീൻ bro പൊളി ആട്ടോ അവർക്കും happy നമ്മളും happy ❤❤❤

  • @abdulhaseeb6817
    @abdulhaseeb6817 2 ปีที่แล้ว +3

    Notification കണ്ടു വേണവർ ഉണ്ടോ 😌

  • @SajithaMol-i4n
    @SajithaMol-i4n 10 หลายเดือนก่อน

    സഹോദര എനിക്ക് അ നാട് വളരെ ഇഷ്ട്ടമായി അതിലും ഉപരി അവിടത്തെ ജനതയെ ഇനി പോകുമ്പോ എന്നെയും ഒന്ന് കൊണ്ട് പോകാമോ പ്ലീസ് എന്റെ പേര് റഫീഖ്

  • @AbduRahman-vz1sd
    @AbduRahman-vz1sd 8 หลายเดือนก่อน

    നിഷ്കളങ്കരായ മനുഷ്യരാണ് ഇതുപോലെ സൗത്ത് അമേരിക്കയിലും കുറച്ച് ഉണ്ട് കരണ്ട് ഉപയോഗിക്കാത്ത മനുഷ്യൻ മനുഷ്യ പക്ഷേ നല്ല സ്നേഹത്തിന്റെ ഉടമകളാണ്

  • @jobyjoy3824
    @jobyjoy3824 ปีที่แล้ว

    Thank u for the video brooo ❤️

  • @yoonuskareem7087
    @yoonuskareem7087 2 ปีที่แล้ว +2

    പുതിയ കഴിച്ചകൾ... yaseen uyir 🥰

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്..
    അൽഹംദുലില്ലാഹ്.. വയറു നിറച്ചു കഴിക്കാൻ ഭക്ഷണം ഇല്ല.. വെളിച്ചം ഇല്ല... കിടക്കാൻ നല്ല വീടില്ല.. എന്നിട്ടും അവർക്ക് ആർക്കും ഒരു പരാതിയും ഇല്ല..!!... ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ എത്ര തവണ പടച്ച റബ്ബിനെ സ്തുതിച്ചാലും മതിയാവില്ല.. 🤲🏻..ഇതൊക്കെ നമുക്ക് കാണിച്ചു തന്ന യാസീൻ ബ്രോ.. നിങ്ങൾ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻💕

  • @AppleApple-kx3hr
    @AppleApple-kx3hr 2 ปีที่แล้ว +1

    Ullathu kond santhoshamayi jeevikunnu avar

  • @rafeekmoloor8472
    @rafeekmoloor8472 2 ปีที่แล้ว +1

    Really like you're videos.💯💯💯

  • @rasheedaryad372
    @rasheedaryad372 2 ปีที่แล้ว +2

    Hi bro good speaking

  • @nazarpindia
    @nazarpindia 2 ปีที่แล้ว +23

    ആഫ്രിക്കൻ കാഴ്‌ചകൾ പലരും കാണിച്ചെങ്കിലും യാസീൻ വേറെ ലെവലാ 👍💖

  • @suja5616
    @suja5616 2 ปีที่แล้ว

    സൂപ്പർ ആഫ്രിക്കൻ ട്രാവലിൽ ആദ്യമായി ഒരു വെറൈറ്റി

  • @abdulrahmankkd6048
    @abdulrahmankkd6048 ปีที่แล้ว

    Onnum parayanilla. Thanks.

  • @KkRafeek-qm5fu
    @KkRafeek-qm5fu ปีที่แล้ว

    You r very good

  • @salalmtherambil6365
    @salalmtherambil6365 2 ปีที่แล้ว +8

    സത്യത്തിൽ അവർക്ക് അന്ന് പെരുന്നാളാണ് ആ പെണ്ണ് ഭക്ഷണം ഉണ്ടാക്കുമ്പോൾ പറയുന്നത് നിന്നെപ്പോലെ എന്നും ഓരോ ഗസ്റ്റ് വരുകയാണെങ്കിൽ ഞങ്ങൾക്ക് പിറന്നാളാണ് എന്നാണ് പറയുന്നത്

  • @ragishijin
    @ragishijin 2 ปีที่แล้ว +5

    😍😍 ivardeyokke life kaanumbo thonnuaanu nammalokke enth bagyavanmaraannn🙏

  • @lids223
    @lids223 2 ปีที่แล้ว +6

    I really really really love the African videos

  • @vijiyankannoth1897
    @vijiyankannoth1897 2 ปีที่แล้ว

    Yourafricanvidiosveryverythrilling

  • @cr.7344
    @cr.7344 2 ปีที่แล้ว +1

    Yaseen bro polichu😍

  • @mohammedanwar8299
    @mohammedanwar8299 2 ปีที่แล้ว +1

    Very good yaaseen