ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

EP#67🇪🇹Tribal BAR🍻12 ഗോത്രങ്ങൾ ഒന്നിക്കുന്ന Ethiopian മാർക്കറ്റ് | CAPETOCAIRO BY TRAVELISTA🇪🇹

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2022
  • EP#67🇪🇹Tribal BAR🍻12 ഗോത്രങ്ങൾ ഒന്നിക്കുന്ന Ethiopian മാർക്കറ്റ് | CAPETOCAIRO BY TRAVELISTA🇪🇹 #tribal #africa #market
    എന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    Shyjoboy Instagram link: www.instagram....
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#dangerous

ความคิดเห็น • 728

  • @travelstoriesbyshyjo
    @travelstoriesbyshyjo ปีที่แล้ว +219

    എത്യോപ്യയിലെ ഗ്രാമീണ ഭംഗിയും മാർക്കറ്റ് ലൈഫും തൊട്ടറിഞ്ഞുള്ള എപ്പിസോഡ്. വീഡിയോഗ്രാഫിക്ക് വേണ്ടി Santo വാശി പിടിക്കുന്നതിന്റെ കാരണം വീഡിയോയുടെ ഔട്ട് കാണുമ്പോൾ നമുക്ക് മനസ്സിലാവുന്നത്.. ഞങ്ങൾക്ക് പലതും പുതിയ അറിവുകൾ travelista yill കൂടി നിങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷം. Cape to Cairo. Aiwa Africa 💪❤️

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +10

      Shyjo boy uyir

    • @safarfriends3831
      @safarfriends3831 ปีที่แล้ว +2

      ഷൈജേട്ടാ ഷൈജേട്ടൻ നിങ്ങളെ സംസാരം ഇഷ്ടായി എല്ല

    • @safarfriends3831
      @safarfriends3831 ปีที่แล้ว

      മിഠായി തെരുവിൽ നിന്നും സഹൃദയൻ

    • @laijujose5665
      @laijujose5665 ปีที่แล้ว

      AIWA Africa !!

    • @santhoshneeliyara7981
      @santhoshneeliyara7981 ปีที่แล้ว

      ❤❤❤

  • @MAGICALJOURNEY
    @MAGICALJOURNEY ปีที่แล้ว +90

    ലോക നിലവാരത്തിലുള്ള ചുരുക്കം ചില മലയാളം ചാനലുകളിൽ ഒന്ന് 👍🏻👍🏻👌🏻👌🏻

  • @jileshjile1564
    @jileshjile1564 ปีที่แล้ว +62

    ചില എപ്പിസോഡ്കൾ ഭയാനകം.
    ചില എപ്പിസോഡ്കൾ അത്ഭുതം.
    ചില എപ്പിസോഡ്കൾ അറിവുകൾ.
    ചില എപ്പിസോഡ്കൾ വേദനകൾ.
    ഇങ്ങനെയൊക്കെ വീഡിയോ എടുക്കാൻ ഒരേയൊരു
    ട്രാവലിസ്റ്റ മാത്രം..
    നിങ്ങൾക്ക്‌ കിഴടക്കാൻ ആഫ്രിക്ക
    മാത്രമല്ല. സാൻഡ്‌പ്പനും ഷൈജുബ്രോക്കു നന്ദിയും
    അഭിനന്ദനങ്ങളും നേരുന്നു.
    ❤❤❤👍❤❤❤

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +46

    ഇത് സഫാരി ചാനലിൽ പോലും കാണാത്ത കാഴ്ചകൾ ആണല്ലോ സാന്റോ..... ഭയങ്കരം... Wow 🌹🌹🌹🌹

    • @Fool335
      @Fool335 ปีที่แล้ว +4

      Correct bro, I hope SGK will invite Santo for aa yathayil program

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว +2

      ഞാനും അതാണ്‌ ആലോചിക്കുന്നേ... സന്തോഷ്‌ സർ വേറെ സ്ഥലങ്ങളൊക്ക ആണ് വീഡിയോ ചെയ്തത് ന്നു തോന്നുന്നു

  • @arununnithan8098
    @arununnithan8098 ปีที่แล้ว +30

    ഫോട്ടോയിൽ കണ്ട പെണ്ണിനെ കാണാൻ കേറിയവർ ആരൊക്കെ ഉണ്ട്

  • @majeedkk5965
    @majeedkk5965 ปีที่แล้ว +19

    അനാഥകളോടുള്ള കരുതൽ നിങ്ങളുടെ മഹത്വം വർധിപ്പിക്കുന്നു. ബിഗ് താങ്ക്സ്

  • @mohamedabid165
    @mohamedabid165 ปีที่แล้ว +39

    അനാഥ കുട്ടിക്ക് ചെരുപ്പ് നൽകിയത് വളരെ നല്ല കാര്യം... ദാനടർമങ്ങൾ ചെയ്യുന്നവനെ ദൈവം അപകടങ്ങളിൽ നിന്നും rakshikkumm👍👍

  • @malinisdreamworld6080
    @malinisdreamworld6080 ปีที่แล้ว +43

    വ്യത്യസ്തമായ ഒരു എപ്പിസോഡ്, ഒരു പ്രേത്യേക തരം മനുഷ്യർ, കുട്ടികൾക്ക് ചെരിപ്പ് വാങ്ങി കൊടുത്തത് നല്ല കാര്യമായി 👏👏

  • @bennyjohn1709
    @bennyjohn1709 ปีที่แล้ว +11

    മനോഹരവും, അൽഭുതകരവുമായ കാഴ്ചകൾ.....
    ഈ കാഴ്ചകളുടെ വില അമൂല്യമാണ്.......
    ട്രാവലിസ്റ്റ

  • @muhammedrafi4427
    @muhammedrafi4427 ปีที่แล้ว +12

    ബ്രോ പാവങ്ങളെ സഹായിക്കാൻ ഒരിക്കലും മടികാണിക്കരുത് അതൊക്കെ മുന്നോട്ടുള്ള വഴികളലെ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് എളുപ്പമാക്കിതരും ദൈവം

  • @parambilclicksbyajan4943
    @parambilclicksbyajan4943 ปีที่แล้ว +5

    എന്നാ ജാതി കാഴ്ചകൾ ആണ്. വാറ്റ് മണപ്പിച്ചു സാന്റപ്പന്റെ മണം പോയി. 🥰. Tribal കാഴ്ചകൾ പൊളി മോനെ. ഒരിക്കലും കണ്ടിട്ടില്ലാത്ത കെട്ട് കേഴ്വി മാത്രം ഉള്ള ആഫ്രിക്കയിലെ ഇത്തരം കാഴ്ചകൾ നിങ്ങളിലൂടെ ലോകം അറിയുമ്പോൾ സാന്റപ്പൻ എന്നൊരു സഞ്ചാരി തൃശൂർ പുല്ലഴി നിന്നും യാത്ര ചെയ്ത കഥകൾ നാളെയുടെ കുട്ടികൾ ക്ക് വായിച്ചു പഠിച്ചു അറിയാൻ സഹായം ആകും. എല്ലാവിധ ആശംസകളും നേരുന്നു രണ്ടു, brothers നും. സാന്റപ്പന്റെ കൂടെ കട്ടക്ക് നിൽക്കുന്ന പ്രിയപ്പെട്ട ഷൈജോ ബോയ് 💪🏻പവർ. എന്നെന്നും ഒത്തിരി ഒത്തിരി സ്നേഹത്തോടെ അടുത്ത കാണാ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ഐവ ആഫ്രിക്ക 🥰🥰🥰🥰🥰🥰🥰❤👍🏻👍🏻😘😘

  • @anilkumar-yu6hu
    @anilkumar-yu6hu ปีที่แล้ว +15

    എന്റെ പൊന്നോ ഇന്നത്തെ എപ്പിസോഡ് അടിപൊളി ഏത് ഒരു രാജ്യത്ത് പോയാലും അവിടെ ഒരു ലോക്കൽ ആളെ കൂട്ടുന്നത് നല്ലതാണ് ഒരുപാട് കാഴ്ചകൾ കാണാൻ കഴിഞ്ഞു നിങ്ങൾ രണ്ടാളും സന്തോഷിച്ചു ഒന്നും പറയാൻ വാക്കുകൾ ഇല്ല ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ പവർ വന്നു തുടങ്ങി മോനേ 💪 ഗോഡ് ബ്ലെസ് യു 🙏🙏❤️❤️😍😍🔥🔥🔥🔥🎥💯👌👌👌👌🌷🌷🌷

  • @nisarpn4074
    @nisarpn4074 ปีที่แล้ว +4

    പരിണാമാനന്തരമാണ് മനുഷ്യവര്‍ഗമുണ്ടായതെന്ന് മനസിലാക്കാന്‍ ഈ നാടുകളിലുളള മനുഷ്യര്‍ തന്നെ ധാരാളം.

  • @abhikottayil
    @abhikottayil ปีที่แล้ว +6

    Aiwa Africa. ഒരിക്കലും ഇവിടെ ഒന്നും എത്താൻ കഴിയില്ല എങ്കിലും സാൻ്റോ ട്രവേലിസ്റ്റയുടെ കണ്ണുകളിലൂടെ അത് മലയാളികൾക്ക് എത്തിച്ചു കൊടുക്കുന്നു. ഈ ചാനൽ കെയ്റോ എത്തുന്നതിനു മുന്നേ 1M subscribers ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 ปีที่แล้ว +11

    Dears, ഒരു travel ബ്ലോഗിന്റെ extreme level..... 🔥🔥🔥🔥🔥

  • @Linsonmathews
    @Linsonmathews ปีที่แล้ว +7

    Ethiopia മാർക്കറ്റ്, അവിടുത്തെ കാര്യങ്ങൾ എല്ലാം ഇങ്ങനെ കാണാൻ ഇവിടെ മാത്രം 😍 സാന്റപ്പാ 🤗👌👌👌

  • @akthankachan3767
    @akthankachan3767 ปีที่แล้ว +13

    ആന്റപ്പനും ഷൈജോക്കും സുഖകരമായ യാത്ര ആശംസകൾ.👍

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +1

      Thanks

    • @Fool335
      @Fool335 ปีที่แล้ว

      അന്തപ്പനല്ല, സാന്റോ അപ്പൻ

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +9

    എത്യോപ്യയുടെ ഹൃദയം തൊട്ടറിഞ്ഞ എപ്പിസോഡ്.....❣️❣️❣️❣️ പവർ വരട്ടെട്ടോ....💪💪💪

    • @lajipt6099
      @lajipt6099 ปีที่แล้ว +1

      കാഴ്ച മാത്രം അല്ല അറിവും പകർന്നു തരുന്ന അത്യം ഗ്രൻ എപ്പിസോഡ് Travali Sta

  • @thomasnj4505
    @thomasnj4505 ปีที่แล้ว +5

    താങ്കൾ എത്യോപ്യയിൽ എത്തിയപ്പോൾ മുതൽ ഒരു കാപ്പി ചെടി കാണണമെന്ന അതിയാ ആഗ്രഹം ഉണ്ടായിരുന്നു. വയനാട്ടിലെ ഒരു ചെറുകിട കാപ്പി കർഷകനാണ് ഞാൻ . കാപ്പി ചെടി ഉണ്ടായ നാട്ടാണല്ലോ എത്യോപ്യ, നിങ്ങൾ കാപ്പി കുടിയ്ക്കുന്നതും അതിന്റെ രുചിയുമണവും വർണ്ണിച്ചതതും സന്തോഷം നല്കി. സാധിയ്ക്കുമെങ്കിൽ ഒരു തോട്ടം കാണിച്ചു തരുമെല്ലോ .

  • @ranjithsnair9418
    @ranjithsnair9418 ปีที่แล้ว +6

    എന്തായാലും നമ്മൾ ഒന്നും കേട്ടിട്ടില്ലാത്ത സ്ഥലങ്ങൾ നമുക്ക് കാണിച്ചു തരുന്ന നിങ്ങൾ വേറെ റേഞ്ച് 🔥❤️

  • @santhoshpallikkal5349
    @santhoshpallikkal5349 ปีที่แล้ว +12

    വളരേ നല്ല ഒരു eppisod ആയിരുന്നു..ഇങ്ങനെ നല്ല അറിവുകൾ പകർന്നു കൊടുക്കുവാനും വേണം ഒരു മനസ്സ് അല്ലെ santo....❤️❤️💕

  • @jeseemkt6248
    @jeseemkt6248 ปีที่แล้ว +5

    Mallus @Ethiopia…ചിന്തിക്കാൻപറ്റോ ...
    പൊളിച്ചുട്ടാ

  • @rjwonderworld9034
    @rjwonderworld9034 ปีที่แล้ว +34

    എന്ത്‌ തേങ്ങ തന്നാലും travelista മയങ്ങില്ല 😁😁
    Cairo അടിച്ചിരിക്കും ✌🏻✌🏻🔥🔥🔥Power ട്ടാ.. 💪🏻💪🏻

  • @niluprasanth7448
    @niluprasanth7448 ปีที่แล้ว +8

    വീഡിയോ വന്നാൽ ഉടൻ കണ്ടു തീർക്കണം ❤❤സൂപ്പർ

  • @haiderp6082
    @haiderp6082 ปีที่แล้ว +5

    വളരെ അപൂർവമായ കാഴ്ചകൾ ഓരോ നാട്ടിൽ നാം ചിന്തിക്കുന്നതിന്റെ അപ്പുറത്തുളള കാഴ്ചകൾ thanks Santo & Shyjo

  • @salimpppalathinadiyil2899
    @salimpppalathinadiyil2899 ปีที่แล้ว +5

    അടിപൊളി
    മുന്നോട്ട് മുന്നാട്ട്
    കാത്തിരിക്കുന്നു

  • @vipinmenon6615
    @vipinmenon6615 ปีที่แล้ว +9

    AIWA Africa !! You are bringing unique content to us and i believe many people are going to refer your videos to get knowledge about Africa. You are the best channel who explore Africa continent in different level

  • @klmallu9725
    @klmallu9725 ปีที่แล้ว +5

    എത്തിയോപെയിലെ വേതീസ്തമായ കാഴ്ചകൾ കാണിച്ചു തരുന്ന ടീം ട്രാവലിസ്റ്റ 🔥
    Power vannutto 💥
    ഷൈജോ ബോയ് ഉയിർ 😍

  • @anasuyapalathinkal6577
    @anasuyapalathinkal6577 ปีที่แล้ว +5

    എന്താ അല്ലെ ലോകം. അല്ഭുതം 🥰🥰❤❤❤ safe &care... Ok.. ദൈവവും ഞങ്ങളും കൂടെ ഉണ്ട്.. 🙏🏻🙏🏻🙏🏻🙏🏻

  • @rajeevpallath7122
    @rajeevpallath7122 ปีที่แล้ว +2

    കിടു എപ്പിസോഡ് ട്ടാ. ജീവിതത്തിൽ റിസ്ക് എടുത്തവർ എന്നും വിജയ്ച്ചീട്ടുണ്ട്.
    ഇങ്ങനെ തന്നെ മുന്പോട്ട് പോകട്ടേയ് 👍👏👏👏👏

  • @indkeral
    @indkeral ปีที่แล้ว +7

    നടൻ വാറ്റ്😂 ഷൈജു ഏട്ടൻ സ്വല്പം ഫോമിലായി തോന്നുന്നു ഗ ള്ളൻ 😍😍

  • @teamoriel
    @teamoriel ปีที่แล้ว +14

    അവിസ്മരണീയമായ കാഴ്ചകളുമായി ഒരു എത്യോപ്യൻ യാത്ര. Thanks to Team Travelista 👌🙏💖

  • @rizwanps6878
    @rizwanps6878 ปีที่แล้ว +2

    Oru onnonnara video... Graamangalilot irangi chennu idh pole video edukaan vere aarund.... Travelista ❤️😍

  • @ajaykumar-kc7ev
    @ajaykumar-kc7ev ปีที่แล้ว +8

    It was worth watching episode, with different markets experiences & culture too 🙏
    Great video bro's 👍

  • @mminhajmk
    @mminhajmk ปีที่แล้ว +2

    എത്യോപ്യയിലെ മനോഹര കാഴ്ച്ചകൾ, സൂപ്പർ എപ്പിസോഡ്
    Thank you ട്രാവലിസ്റ്റ
    സാൻ്റപ്പൻ, ഷൈജു ബ്രോ 👍
    പവർ 👍

  • @leelamaniprabha9091
    @leelamaniprabha9091 ปีที่แล้ว +3

    Different experience. AIWA AFRICA.

  • @shanskkannampally7599
    @shanskkannampally7599 ปีที่แล้ว +2

    ആഫ്രിക്ക കാഴ്ചകളുടെ പറുദീസ ആണ് അല്ലോ സാൻറ്റപ്പാ.... 👌👌👌

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 ปีที่แล้ว +4

    10 മത്തേ ഫാര്യ യുടെ റിoങ്ങ്ന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ ചിരി ചു

  • @rajeshss5978
    @rajeshss5978 ปีที่แล้ว +3

    വീഡിയോ അടിപൊളി സൂപ്പർ സർവ്വശക്തനായ ദൈവം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 15 วันที่ผ่านมา +1

    ഇന്നലെയാണ് ഞാൻ ഈ ചാനലിൽ കാണാൻ തുടങ്ങി നിങ്ങൾ പൊളിയാണ് കേട്ടോ ഒരു രക്ഷയില്ല

  • @vinodkumarkoottala555
    @vinodkumarkoottala555 ปีที่แล้ว +3

    Adipoli episode ayirunu. Ethiopian market oke ingane kaanan patum ennu orikyalum vicharichitila. Travelistayiloode ellam sadhichu. Love from olari

  • @00et
    @00et ปีที่แล้ว +7

    Wow nice thank you for showing beautiful culture of Ethiopia

  • @fazinhanik2887
    @fazinhanik2887 ปีที่แล้ว +2

    Enthuootaaa pryaa..🤩🤩 Nigal poliwlik mchammaree💥💥 Santo shyjo ❤️❤️ love you..Aiwa Africa 🌍 💪💪

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 ปีที่แล้ว +4

    Bros, ഈ episode അതിമനോഹരം 👌👌👌👌👌👌

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq ปีที่แล้ว +15

    Unique tribal market views from Africa especially Ethiopia was worth to be seen. Santappan has given some money for buying shoes to two children, which shows his helping mentality to the poor and downtrodden. Thank you both for the videos and appreciate further superb episodes. R.K.NAIR.

  • @anooppallikkuth4172
    @anooppallikkuth4172 ปีที่แล้ว +2

    പൊളിച്ചു സാന്റപ്പാ.. എല്ലാ എപ്പിസോഡും കാണാറുണ്ട്...👍

  • @krishnaprasad5017
    @krishnaprasad5017 ปีที่แล้ว +2

    Wwoohh! Really satisfied... Eniyum nalla videos kanan waiting powertta ❤️!🔥

  • @travelvideos180
    @travelvideos180 ปีที่แล้ว +1

    നല്ല കാഴ്ച്ച ആയിരുന്നു. സൂപ്പർ

  • @shanezhara4418
    @shanezhara4418 ปีที่แล้ว +2

    എന്തുട്ടാ പറയാ. Tribes vedeos with its maximum. കലക്കി. Travelista 🔥🔥🔥🔥Aiwa Africa🔥🔥🔥🔥🔥🔥👍

  • @libinkannampuzhaantony
    @libinkannampuzhaantony ปีที่แล้ว +3

    Vere level episode...😍😍..malayalam youtube channelsil King of content quality Travelista...

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว

    ഇങ്ങനെയൊക്കെ ആളുകൾ ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നു എന്ന് അറിയുന്നത് തന്നെ അത്ഭുതമാണ്. ഇവരുടെ ജീവിതനിലവാരം വെച്ച് നോക്കുമ്പോൾ, നമ്മൾ കേരളീയർ എത്ര പുരോഗമിച്ചിരിക്കുന്നു..
    വളരെ കഷ്ടപ്പെട്ട് ഇത്തരം കാഴ്ചകൾ പ്രേക്ഷകർക്ക് എത്തിച്ചു തരുന്ന മിസ്റ്റർ സാന്റോസ്, താങ്കൾക്ക് അഭിനന്ദനങ്ങൾ..💖💖🔥

  • @asokankrp2264
    @asokankrp2264 ปีที่แล้ว +7

    വീഡിയോ കണ്ടു നമുക്ക് ചിന്തിക്കാൻ പറ്റാത്ത ജീവിത രീതികൾ,,, കാണിച്ചു തന്ന ട്രാവലിസ്റ്റക്ക് അഭിനന്ദനങ്ങൾ thanks santo, shaijo 👏👏

  • @shijukottuvad7536
    @shijukottuvad7536 ปีที่แล้ว +1

    രണ്ടുഗഡികളും സൂപ്പർ

  • @aneeshpurushothaman3020
    @aneeshpurushothaman3020 ปีที่แล้ว +2

    ദൂരെ വെൺമലയിൽ സൂര്യൻ പൊന്നണിയും നേരം..🔥...... തീം സോങ്... വല്ലാതെ മിസ് ചെയ്യുന്നു

  • @sintosebastian9553
    @sintosebastian9553 ปีที่แล้ว +3

    ഫുൾ പവർ 🤝💪...ട്രാവലിസ്റ്റ ഇഷ്ടം 😍.. സിന്റപ്പൻ ദുബായ്

  • @leotaize9325
    @leotaize9325 ปีที่แล้ว +5

    One of the best best episode in Cape to Cairo 🥰

  • @kadeejashihab110
    @kadeejashihab110 ปีที่แล้ว +6

    സന്റോ മലപ്പുറം തിരൂർ ഡാ പവർ ട്രാവലിസ്റ്റ സൈജു ബോയ് ഐ വാ ആഫ്രിക്ക 👍💪💪❤

  • @johnkuttykochumman6992
    @johnkuttykochumman6992 ปีที่แล้ว +1

    സന്തോഷ്‌ ജോർജ് കുളങ്ങര കാണിച്ച എത്തിയോപ്യയുടെ മറുപുരം. നന്നായിട്ടുണ്ട്

  • @hamsa0123
    @hamsa0123 ปีที่แล้ว +2

    Good 👍. ഇങ്ങനെയും മനുഷ്യർ ഉണ്ടെന്നു മനസ്സിലായി.
    ആദ്യം കാണുന്ന ആളുകളോട് Power എന്ന് പറഞ്ഞാൽ അവർക്ക് ഒന്നും മനസ്സിലാകില്ല കാരണം ഇംഗ്ലീഷിൽ അങ്ങനെ ഒരു ഉപയോഗമില്ല. Good 👍 എന്ന് ചോദിച്ചാൽ നന്നാകും അല്ലെങ്കിൽ ഇംഗ്ലീഷ് അന്ധം വിട്ട് നോക്കുന്നത് കാണുന്നു.

  • @travelingmalabari
    @travelingmalabari ปีที่แล้ว +7

    Shyjo ചേട്ടൻ ഫാൻസ്❤❤❤🥰 കോട്ടയം ഘടകം

  • @jptechtravelvlog101k5
    @jptechtravelvlog101k5 ปีที่แล้ว +2

    പൊളിച്ചു bro 👌👌👌വീഡിയോ... ട്രാവലിസ്റ്റ പൊളി ❤❤❤❤

  • @rajeevpr581
    @rajeevpr581 ปีที่แล้ว +3

    സബ്സ്ക്രൈബ് ചെയ്തു ബ്രോ ഓക്കേ ഓൺ മില്ലിൻ ഉടൻ ആകട്ടെ 2023 ഓൺ മില്ലിൻ അടിക്കും

  • @faisalsalim9352
    @faisalsalim9352 ปีที่แล้ว +4

    Awesome episode team travelista 🔥🔥🔥🔥ലൈൻ അടിക്കാൻ നിക്കണ ചുള്ളമാര് 😄😄🔥🔥🔥🔥

  • @shajip.r7656
    @shajip.r7656 ปีที่แล้ว +1

    എത്യോപ്യയിലെ ഗ്രാമീണ ഭംഗിയും മാർക്കറ്റ് ലൈഫും കാണിച്ചുതന്ന സാന്റപ്പനും, ഷൈജോ ബ്രോയ്ക്കും ഒരു ബിഗ് താങ്ക്സ്. അടുത്ത വിഡിയോസ്ക്കായി കാത്തിരിക്കുന്നു. best wishes. ❤❤❤❤

  • @angelearth2624
    @angelearth2624 ปีที่แล้ว +1

    എന്നായാലും ഒരു വെറൈറ്റി തന്നെ 👍🏻👍🏻👍🏻👍🏻ഷൈജോ ... സന്റോ സമ്മതിച്ചിരിക്കുന്നു. ഓരോ രാജ്യത്തിലെയും കൾചർ അവിടുത്തെ ആൾക്കാര് 👍🏻👍🏻👍🏻. വളരെ മനോഹരമായിരിക്കുന്നു. ഷൈജോ സുഖമാണോ. അജിചേച്ചി ആണ്. നല്ല ഒരു വീഡിയോയ്ക്കു രണ്ടുപേർക്കും താങ്ക്സ് 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹👍🏻🌹

  • @ajuzzain4207
    @ajuzzain4207 ปีที่แล้ว +3

    Waiting ayirunnu video varaan vendy💗💗🥰

  • @sureshminnaden6501
    @sureshminnaden6501 ปีที่แล้ว +1

    നല്ലൊരു ദൃശ്യ വിരുന്നൊരുക്കിയ ട്രാവലിസ്റ്റക്ക് അഭിനന്ദനങ്ങൾ ❤️

  • @praseedamp6771
    @praseedamp6771 ปีที่แล้ว +3

    Ethiopian tribal market poli...
    Aiwa Africa 🌍
    God bless you both...do take care and don't take too much risks..

  • @bijuk2313
    @bijuk2313 ปีที่แล้ว +3

    കട്ട waiting ആയിരുന്നു ❤️❤️❤️.. Thanks brooooo

  • @shamajed
    @shamajed ปีที่แล้ว +2

    Adipoli episode ❤️ orrupadu karyangal arriyaan saadichu full power full on Aiwa Africa ❤️👍

  • @jojomantony1612
    @jojomantony1612 ปีที่แล้ว +5

    ഷൈജു ബ്രോ വളരേ happy ആയിരുന്നു ഈ എപ്പിസോഡ്

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 ปีที่แล้ว +2

    Poly episode santapa shyjo bro,lot of thanks.

  • @renjithns8984
    @renjithns8984 ปีที่แล้ว +2

    super.back ground music is mind blowing....take care

  • @cibinjose8864
    @cibinjose8864 ปีที่แล้ว +5

    Super bro, I am waiting for next episode

  • @achanmathew3122
    @achanmathew3122 3 หลายเดือนก่อน +1

    എത്തിയോപ്പിയ ഒമാവാൾ കാണിച്ചു തന്നതിന് വളരെ സന്തോഷം

  • @chithraharikumar
    @chithraharikumar ปีที่แล้ว +4

    Super episode thank you for showing the raw life of Euthopia. Aiwa Africa

  • @haneefhaneef1730
    @haneefhaneef1730 ปีที่แล้ว +2

    35 mint verude aayilla kollaam
    First & Last travelista

  • @gangadharanvk2571
    @gangadharanvk2571 ปีที่แล้ว +1

    ഞാൻ എന്നും കാണുന്ന ചാനൽ ആണ് travalista

  • @64-aloshiascherian79
    @64-aloshiascherian79 ปีที่แล้ว +2

    Thumbnail kurache better akkanam.karupu thanne mayakkunna chechi , swargam kanikunna chechi , ethoke matte kurache better akkanam.just my suggestion.i am not a hater , i am subscriber.

  • @ibrukunjutty9588
    @ibrukunjutty9588 ปีที่แล้ว +5

    ദാഹശമനിക്കു ശേഷം അക്ഷര സ്പ്പുടത 😁😁😁😁

  • @mohamedkuthubkuthub161
    @mohamedkuthubkuthub161 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ് 👍👍👍❤️❤️

  • @kbpraful6859
    @kbpraful6859 ปีที่แล้ว +1

    തകർപ്പൻ episode . നിങ്ങളുടെ ഈ പരിശ്രമത്തിന് ഉചിതമായ അംഗീകാരങ്ങൾ ഉടൻ തന്നെ ലഭ്യമാകും

  • @binuaayush2037
    @binuaayush2037 ปีที่แล้ว +3

    Hi bro it is really very interesting videos keep going ahead Santo and shayju 🤞 👍👍

  • @laijujose5665
    @laijujose5665 ปีที่แล้ว +2

    Beautiful market and village views. AIWA Africa

  • @meghakunnamkulam5750
    @meghakunnamkulam5750 ปีที่แล้ว +1

    Kidu episode Santomon and Shyjoboy. Aiwa Africa ttaa

  • @mathewc5266
    @mathewc5266 ปีที่แล้ว +1

    Ente ponne kiddukkan. Shyjo ,Santappo jagajilly episode. Friend bro yude Malayalam kalakki. Pulliyeyum anekshichathayi parayanam. God bless you 🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️

  • @bibinbino2403
    @bibinbino2403 ปีที่แล้ว +1

    Chumma naalu ragiyagalil poyi road tripu Adichu roadil kaanunna visuals video Aaki utubil post cheyunnavan Alla santappan. Santappan capture cheitha videos Ellam thannea nalla riskum kyashu mudakium time spend cheithu Avidey stay cheithu Edutha krthiyamaya planigintea Adisthanathilulla videos Aanu. Santapanum shyju broyum verea levalilku mari kazhinjuuu... Full power ttaaaaa🔥🔥🔥🔥🔥🔥🔥🔥🔥

  • @sureshvp8165
    @sureshvp8165 ปีที่แล้ว +1

    Awesome Variety epic episode 👌 Keep going Santappan and shyjo.

  • @sightstosee4324
    @sightstosee4324 ปีที่แล้ว +1

    എക്സ്പ്ലോറിംഗ്🔥🔥👍🏻 ഇന്നാണ് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്

  • @shylajancs5975
    @shylajancs5975 ปีที่แล้ว +1

    Thank you. A variety episode.

  • @ajish7768
    @ajish7768 ปีที่แล้ว +1

    Superb video...no lag...waiting for ur upcoming episode..wish you all the best👍

  • @sreek4526
    @sreek4526 ปีที่แล้ว +3

    ആഗ്രഹിച്ചിരുന്ന കാഴ്ചകൾ..👌കാട്ടിത്തന്ന സാന്റോയ്ക്കും, ഷൈജോക്കും നന്ദി. 100% നീതി പുലർത്തിയ വീഡിയോ. കൂമ്പ് ok ഡയലോഗ് ചിരിച്ചു പണ്ടാരം അടങ്ങി..🤣

  • @vinoymonjoseph1650
    @vinoymonjoseph1650 ปีที่แล้ว +3

    Happy to be part of this family

  • @jelinjacobkalappurackal9040
    @jelinjacobkalappurackal9040 ปีที่แล้ว +1

    Thank you team travelista.... Each episodes = new knowledge

  • @AnilAnil-hn6zb
    @AnilAnil-hn6zb ปีที่แล้ว +4

    Heavy content..👍

  • @anilagopi5567
    @anilagopi5567 ปีที่แล้ว +2

    Dubai വരുമ്പോൾ കാണാൻ ഞാനും waiting ആണ് ട്ടോ

  • @musicwithraindrops3389
    @musicwithraindrops3389 ปีที่แล้ว +3

    ☘️ഏതു നാട്ടിൽ ആയാലും കള്ളുകുടി ഒരേ പോലെ തന്നെ😁😁😁😁🎉👌👌

  • @shiju-wq5ny
    @shiju-wq5ny ปีที่แล้ว +3

    പൊളിച്ചുട്ടോ 😍❤️✌️ പവർ പവർ ❤️❤️ 👏

  • @princelona1666
    @princelona1666 ปีที่แล้ว

    A matured Channel..keep going Santos

  • @anilputhiyedathp6133
    @anilputhiyedathp6133 ปีที่แล้ว

    ഗംഭീരം! അതി ഗംഭീരം!
    എല്ലാ വിധ ഭാവുകങ്ങളും...