ആഫ്രിക്കയുടെ ഉൾനാടൻ കാഴ്ചയും അവിടത്തെ സാധാരണ ജനങ്ങളുടെ ജീവിതരീതിയും സ്കൂളും കുട്ടികളും ജീവിതരീതിയും പുറം ലോകം കാണിച്ചു തന്ന അരുണിമ എന്ന മോൾക്ക് അഭിനന്ദനങ്ങൾ.
ലോകം മൊത്തം തന്നെ, നല്ല വിദ്യാഭ്യാസ രീതി എന്ന് പറഞ്ഞ കേരളത്തിലെ വിദ്യാഭ്യാസ കുലത്തെയാണോ താങ്കൾ വിമർശിക്കുന്നത്. താങ്കൾ എഴുതിയ കമെന്റ്, താങ്കൾ പ്രാക്ടീസ് ചെയ്ത രീതിയാണ്
Voow nice video arimani😄😄, ur the luckiest girl that God has gifted you to explore the world with charm and smile....... Hats off to you dear 🥰🥰🥰 kids are cute and innocent miss shanu and family
Nice video Thanks
സൂപ്പർ അരിമണി....ഇഷ്ടം ഒരുപാട്.❤️❤️
Expected vedio.... Thanks...
ആഫ്രിക്കയുടെ ഉൾനാടൻ കാഴ്ചയും അവിടത്തെ സാധാരണ ജനങ്ങളുടെ ജീവിതരീതിയും സ്കൂളും കുട്ടികളും ജീവിതരീതിയും പുറം ലോകം കാണിച്ചു തന്ന അരുണിമ എന്ന മോൾക്ക് അഭിനന്ദനങ്ങൾ.
അവരുടെ ക്ലാപ്പിങ് എന്താ രസം അല്ലെ... ചേച്ചി എല്ലാവരോടും ഒരുപോലെ സ്നേഹം കാണിക്കുന്നു 🥰🥰🥰🥰
ആ കുഞ്ഞുങ്ങളുടെ സ്നേഹം കണ്ടില്ലേ... നമ്മുടെ നാട്ടിൽ ആണെങ്കിൽ പിള്ളേർ തിരിഞ്ഞു പോലും നോക്കില്ല. ❤
Sure 💞
😊
ഒരാളെ പ്രശംശിക്കാൻ വേറൊരാളെ ഇകഴ്തേണ്ട. കാര്യമുണ്ടോ, quality of behavior നമ്മുടെ കുട്ടികൾ ആരുടെയും പിന്നിലല്ല ഉദാഹരണം അരുണിമ
Quality teachers ഇല്ലാത്തത് കൊണ്ടാണ്
ലോകം മൊത്തം തന്നെ, നല്ല വിദ്യാഭ്യാസ രീതി എന്ന് പറഞ്ഞ കേരളത്തിലെ വിദ്യാഭ്യാസ കുലത്തെയാണോ താങ്കൾ വിമർശിക്കുന്നത്. താങ്കൾ എഴുതിയ കമെന്റ്, താങ്കൾ പ്രാക്ടീസ് ചെയ്ത രീതിയാണ്
നല്ല ആൾക്കാർ, കൊള്ളാം വീഡിയോ
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വ്ലോഗർ അരുണിമ ഇഷ്ടം ❤
😍😍
Chechidey smile anhhh poli🤗❤️🔥
ഉഗാണ്ടയിലെ സ്കൂൾ ടീച്ചറെ കാണാൻ നല്ല രസമുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ല നല്ല അനുഭവം നമുക്ക് കാണിച്ചു തരുന്നു അരുണിമ tnx
കുഞ്ഞുങ്ങളുടെ സ്നേഹവും സന്തോഷവും ..Great
ആഫ്രിക്കൻ ജീവിതത്തെ തൊട്ടറിഞ്ഞുള്ള ഈ യാത്ര ഒരു പാട് ഇഷ്ടമായി... 💖...💐..
😍😍😌
അരുണിമ ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുമ്പോൾ അവരുടെ അകൗണ്ട് നമ്പർ ഇതിൽ ഇട്ട് കൂടെ ആരെങ്കിലും സഹായിക്കുമെങ്കിൽ അവർക്ക് ഒരു സഹായം ആവുമല്ലോ 🙏
സൂപ്പർ സ്കൂൾ പരിസരം ഉഗാണ്ട കേട്ടിട്ട് ഉള്ളു 👍👍👍👍👍
നമ്മുടെ നാട്ടില് ആണെങ്കില് ചിരിച്ചു കൊണ്ട് ചതി ക്കുന്നവരാണ്
ആടി പാടി സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുന്നു ,ഈ കുട്ടികളെ എങ്കിലും മുറിയിൽ ചടഞ്ഞ് കൂടി ഇരുത്തുന്ന മോബൈൽ ഫോണുകൾ കീഴ്പെടുത്താതിരിക്കട്ടെ
Arunimuthe, സ്കൂൾ കുട്ടികളുടെ Hugging എന്റമ്മോ ചിരിച്ച് ചിരിച്ച്...അവസാനം കാണിച്ച Cute പിള്ളേരുടെ കിളിക്കൊഞ്ചൽ..😄😄😄😄👍
🤗🤗❤️❤️
നിറയെ സ്നേഹം കിട്ടിയല്ലോ❤❤
*അരുണിമ നി ഒരു സംഭവം തന്നെയാണ്* wow❤❤❤❤💕💐💐
സൂപ്പർ
Super episode ആയിരിന്നു 💐💐🌹l💐🥰
സൂപ്പർ അരുണിമാ ....സ്നേഹമുള്ള കുട്ടികൾ 👍
Ayyo avarude welcome song adipoli💕 Enthoru snehanu kolloolo💕🦋
സൂപ്പർ ❤👍
അവരുടെ നിഷ്ക്കളങ്കമായ പെരുമാറ്റം. ഏറ്റുവാങ്ങാൻ പറ്റിയ അരുണിമ നിങ്ങൾ ഭാഗ്യവതിയാണ്
🥰😍
School..kuttikal...super
നല്ല സ്നേഹം ഉള്ള കുട്ടികൾ ❤
🌹🌹🌹👍School students 🌹🌹🌹👍
ഈ വ്ലോഗ് ഏറ്റവും നന്നായി.. ഒരു സീരിയസ്നസ് കിട്ടി. നന്നായി👍🏻👍🏻👍🏻അരുണിമ
Great human being faithful kids and your presentation most appreciated
മുത്തു മുത്തു അരുണി കുട്ടി ❤❤
😊❤❤👍
മനോഹരം മോളെ
Nalla kazchakal Nalla kuttikal Uganda kazchakal first time TomyPT Veliyannoor dryver ❤❤❤❤😊😊😊
Good vedio 👍🏾👍🏾👍🏾👍🏾👍🏾
All the best 👍🏾👍🏾👍🏾👍🏾
Nest
അഹാ സ്വാദഗം 🤩
School pilller adipoli 👍
മനോഹരം ❤❤
ആ ചിക്കൻ കറി കണ്ടിട്ട് വായിൽ വെള്ളം വന്നു.. 🤪🤪.... ചിക്കൻ സൂപ്പ്.. 😄😄...
ARUNIMAS bestest episode......
Super
Good 👍
Sooo cute Dear chakkara..... fabulous vlog
.❤️❤️❤️
Adipoli school students um
അടിപൊളി 👍🏻💕
❤lovely video arunima 🙏👍
good post
Yes, we feel Kerala in Uganda.
മജാബോ.... Kabari 😃😃bibi Ali yako 😃
Nice video
Hi അടിപൊളി
സൂപ്പർ ❤️❤️❤️
very nice
Arimani very lucky girl
സുപ്പർ😂😂😂
മുത്തേ ❤
Thank you Arunima for these travel videos. Everyday waiting for the new episodes.
💕
എന്താ കുഞ്ഞുങ്ങൾ സൂപ്പർ അരുണിമാ ❤❤❤❤
കേരളം പോലെ തന്നെ.. 👍🏻
Hai fasil thanks bro
Arunima Nice
Thank You Arunima for these videos
@13:44 ah കുട്ടി പറഞ്ഞത് എന്റെ releatives indial ഫുട്ബോൾ kalikkunnund എന്ന് ആണെന്ന് തോന്നുന്നു
Nice 👌👌👌
Aa last pillerude chiri maja ayedh... ❤❤
I love when u speak English , ur accent is so beautiful like ur face
ഹായ്,,,,👍,,
👌
Adipoli episode arunima ❤
അരിമണി 🥰🥰
Good❤❤❤
Arunima, u r knowledgeable
❤❤❤മനോഹരം
Nostalgic feels
Really appreciated
❤❤👍
Swagatham ❤❤
Super muttu mani😂
God bless you
Arunima adipoli bro
ഞങ്ങൾ മെയ് മാസം താൻസാനിയ സന്ദർശിച്ചിരുന്നു. എല്ലാം ഇതു പോലെ തന്നെ.
👌kollammole
അഭിനന്ദനങ്ങൾ 👍🌹
Hi അരുണിമ സുഖമാണോ
ഉഗാണ്ടയും നല്ല രാജ്യമാണല്ലോ കാണുമ്പോൾ അവിടത്തെ ആൾക്കാരൊക്കെ നല്ല സ്നേഹം ഉള്ളവർ ആണല്ലേ good
👍👍❤️❤️❤️
🥰🥰
Hi muthmani ❤️❤️
❤❤❤A. Maa
😍
👍👍👍👍👍👍👍👍👍
👏👏
Aforign girl awonfer tothem especialy abeatiful than tem
School graund kanumbol munpulla keralathile school polee und.
Voow nice video arimani😄😄, ur the luckiest girl that God has gifted you to explore the world with charm and smile....... Hats off to you dear 🥰🥰🥰 kids are cute and innocent miss shanu and family
🤗
🔥🔥🔥🔥🔥🔥🔥
👍👍👍
❤
🎉🎉👌👌
കേരളം പോലെയല്ല... പഴം കൊണ്ട് ഒരു വിഭവം ഉണ്ട് അവിടെ മാത്തോക്ക്യ എന്നാണ് അതിര്ന്റെ പേര്
Kerala poletanneyanu Uganda
Lovely. you have loved & respected them. Great
Yes, thanks