പണ്ടൊക്കെ മക്കൾ എവിടെയാണ് എന്നു ചോദിച്ചാൽ അപ്പൻമാർ പറയും അങ്ങ് ഉഗാണ്ടയിലാണന്ന് !ശരിക്കും നല്ല ഭൂപ്രദേശം ഒരു പെൺകുട്ടി ഒറ്റക്കു പോയി ഈ വീഡിയോ എടുത്തു കാണിക്കുന്നല്ലോ അതും സൈക്കിളിൽ യാത്ര ചെയ്ത് Realy അഭിനന്ദനം അർഹിക്കുന്നു അവിടുത്തെ മലയാളികളുടെ സപ്പോർട്ട് ശ്രദ്ധിക്കപ്പെടേണ്ടതാണ് 👍👍👍
നയിൽ നദി, ഭൂഗോളത്തിലെ ഒരു മഹാ പ്രവാഹിനിയായി,. പല പല മനുഷ്യ സംസ്കാരങ്ങളുടെയും ഈറ്റില്ലമായി, ഈജിപ്ത് നെ സൃഷ്‌ടിച്ച മാതാവായി ... അങ്ങിനെ പണ്ട് സ്കൂളിൽ ജാനകി ടീച്ചർ പഠിപ്പിച്ച പല പല സാമൂഹ്യ പാഠ ക്ലാസുകളും ഓർത്ത് പോകുകയാണ് നൈലിന്റെ ഉത്ഭവ സ്ഥാനം വിക്ടോറിയ താടാകത്തിൽ ഇവിടെ ഇപ്പോൾ കണ്ടപ്പോൾ.6650 km റിൽ അധികം അവൾ ഒഴുകി ഒടുവിൽ കാമുകനായ മധ്യധരണ്യാഴി യുടെ മാറിലേക്ക് തന്റെ ഇഷ്ട ഹേഗമായ ഈജിപ്തിൽ വെച്ച് ചായുന്നു. നന്ദി അരുണിമ ഈ ഓർമ്മകൾ ഉണർത്തിയതിന് 🙏🏿
നൈൽ നദിയുടെ ഉദ്ഭവം ഇത്ര വിശദമായി ഇതു വരെ കണ്ടിട്ടില്ല... Sugar factory visit informative ആയിരുന്നു... ഇതു പോലെ ഓരോ പൊതു സ്ഥാപനങ്ങളിൽ visit ചെയ്യുമല്ലോ.. താങ്ക്സ്.... 👍👍👍
♥ചിരിമണിക്കുട്ടി 🌹നയിൽ നദിയുടെ ഉത്ഭവം കാണാൻപറ്റിയത് വലിയ ഭാഗ്യം ആയി. അതിനടുത്തു വിക്ടോറിയ ലേക്ക്, ഗാന്ധി പ്രതിമ... പിന്നെ പഞ്ചാര ഫാക്ടറി... etc. A ഫുള്ളി ഹിസ്റ്റോറിക് വിഡിയോ ❤സൂപ്പർ ♥
It was a mystery for centuries where nile originates, British expedition from eastern side of Africa discovered one part of Nile (white Nile) starts from Lake Victoria , I wanted to see it origin , first time to see in a video .. thanks 🙏🏻.. There is also blue Nile ( contributes 80% of Nile water ) which originates from highlands of Ethiopia , both of them meet in the city of Khartoum to continue its flow to Egypt and finally reaching Mediterranean Sea ..
ഒരുപാട് ഇൻഫാർമേഷനും കിട്ടി 🙏പച്ച കുതിര തന്നെ അധികപേരും പറയുക എന്ന് തോനുന്നു അങ്ങനെ ഒരു സിനിമ യില്ലേ ദിലീപിന്റെ 😄 (നെയിൽ നദി എപ്പോളും ഈജിപ്തുമായിട്ടാണ് കേട്ടിരുന്നത് 👍പിന്നെ നമ്മുടെ ഗാന്ധിജിയെ, ഇന്ദിരാ ജിയെ, രാജീവ് ജി, അടൽജി എല്ലാവരെയും ഓർക്കാൻ പറ്റി 👍 ഈദി ആമീൻ നെ കുറിച്ച് എന്തെങ്കിലും?
ഇതെല്ലാം പണ്ടേ അറിയാം അവിടെ ഉള്ള എല്ലാ വലിയ വലിയ ഫാക്ടറികളും കമ്പനികളും റോഡ് പാലം ഒക്കെ ചെയ്യുന്നതും ഇന്ത്യക്കാർ തന്നെ ആണ് അവിടെ ഒറ്റപ്പാലത്ത് കാർ റോഡിൻറെ പണികൾ നടത്തുന്നുണ്ട് എന്നുവെച്ചാൽ പിക്കാസ കൊത്തുന്നു ഉണ്ട് എന്നല്ല അർത്ഥം ഒറ്റപ്പാലത്തു കാർ ആഫ്രിക്കയിൽ മാത്രമല്ല എല്ലാ കൺട്രി കളിലും അവർ നല്ല സ്ഥാപനങ്ങൾ നടത്തുന്നുണ്ട് കുറച്ചു പേര് എനിക്ക് അറിയാം
@@rijinthalasserry3570 ഉക്രൈനിൽ റഷ്യയും ഒക്കേനും യുദ്ധം നടക്കുന്നുണ്ട് താങ്കൾക്ക് അറിയാമോ അറിയാം എല്ലാ മലയാളിക്കും എല്ലാ രാജ്യങ്ങളെ പറ്റിയും അറിയാം എന്ന് വെച്ച് ആഫ്രിക്കയിലെ ഓരോ ഇഞ്ച് ഭൂമിയും അറിയാം എന്നല്ല അതിൻറെ അർത്ഥം
@@ravilion9670 യുദ്ധം നടക്കുന്നതും താങ്കൾ ആദ്യം പറഞ്ഞതും തമ്മിൽ ബന്ധം രണ്ട് രാജ്യങ്ങൾ തമ്മിൽ ഉള്ള യുദ്ധത്തിന്റെ അത്രയും വാർത്താ പ്രാധാന്യം ഉള്ള കാര്യം ആണോ താങ്കൾ പറഞ്ഞത് 🤔
പണ്ടൊക്കെ മക്കൾ എവിടെയാണ് എന്നു ചോദിച്ചാൽ അപ്പൻമാർ പറയും അങ്ങ് ഉഗാണ്ടയിലാണന്ന് !ശരിക്കും നല്ല ഭൂപ്രദേശം ഒരു പെൺകുട്ടി ഒറ്റക്കു പോയി ഈ വീഡിയോ എടുത്തു കാണിക്കുന്നല്ലോ അതും സൈക്കിളിൽ യാത്ര ചെയ്ത് Realy അഭിനന്ദനം അർഹിക്കുന്നു അവിടുത്തെ മലയാളികളുടെ സപ്പോർട്ട് ശ്രദ്ധിക്കപ്പെടേണ്ടതാണ് 👍👍👍
Thank you so much
നയിൽ നദി, ഭൂഗോളത്തിലെ ഒരു മഹാ പ്രവാഹിനിയായി,. പല പല മനുഷ്യ സംസ്കാരങ്ങളുടെയും ഈറ്റില്ലമായി, ഈജിപ്ത് നെ സൃഷ്‌ടിച്ച മാതാവായി ... അങ്ങിനെ പണ്ട് സ്കൂളിൽ ജാനകി ടീച്ചർ പഠിപ്പിച്ച പല പല സാമൂഹ്യ പാഠ ക്ലാസുകളും ഓർത്ത് പോകുകയാണ് നൈലിന്റെ ഉത്ഭവ സ്ഥാനം വിക്ടോറിയ താടാകത്തിൽ ഇവിടെ ഇപ്പോൾ കണ്ടപ്പോൾ.6650 km റിൽ അധികം അവൾ ഒഴുകി ഒടുവിൽ കാമുകനായ മധ്യധരണ്യാഴി യുടെ മാറിലേക്ക് തന്റെ ഇഷ്ട ഹേഗമായ ഈജിപ്തിൽ വെച്ച് ചായുന്നു. നന്ദി അരുണിമ ഈ ഓർമ്മകൾ ഉണർത്തിയതിന് 🙏🏿
ഉഗാണ്ട കാഴ്ച്ചകൾ പല വീഡിയോയിലും കണ്ടിട്ട് ഉണ്ടക്കിലും അതിൽ നിന്ന് വേറിട്ട കാഴ്ച്ചകൾ കാണിക്കുന്ന അരുണിമക്ക് അഭിനന്ദനങ്ങൾ🌹
Thank you 😍😌
നൈൽ നദിയുടെ ഉദ്ഭവം ഇത്ര വിശദമായി ഇതു വരെ കണ്ടിട്ടില്ല... Sugar factory visit informative ആയിരുന്നു... ഇതു പോലെ ഓരോ പൊതു സ്ഥാപനങ്ങളിൽ visit ചെയ്യുമല്ലോ.. താങ്ക്സ്.... 👍👍👍
Puthiya kazhchakal Puthiya arivukall ellam manoharam😊
ഉഗാണ്ട കായ്ച്ച സൂപ്പർ 👍👍
പൃസാദ്🎉❤വയനാട്.supper
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
♥ചിരിമണിക്കുട്ടി 🌹നയിൽ നദിയുടെ ഉത്ഭവം കാണാൻപറ്റിയത് വലിയ ഭാഗ്യം ആയി. അതിനടുത്തു വിക്ടോറിയ ലേക്ക്, ഗാന്ധി പ്രതിമ... പിന്നെ പഞ്ചാര ഫാക്ടറി... etc. A ഫുള്ളി ഹിസ്റ്റോറിക് വിഡിയോ ❤സൂപ്പർ ♥
നൈൽ നദിയുടെ ഉത്ഭവം കാണാൻ പറ്റി. താങ്ക്സ് 👍🏻അരുണിമ 👍🏻
Sugar factory 🌹👍👍👍video 👍
Yes, thanks
സൂപ്പർ അടിപൊളി
❤️💐👍😍🌹👌🙏😘😊
പച്ചക്കാള in Thrissur
ഒരുപാട് നന്ദി ,മോളുടെ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു
Kakira Sugar factory കാണിച്ച് തന്നതിന് നന്ദി Arunimuthe 💞🌹💕ഈദി അമീൻ എന്ന മൃഗ തുല്യനായ ക്രൂര ഭരണാധികാരി ഉഗാണ്ട ഭരിച്ചിരുന്നു
☺️😍
Good job god bless you good video to seen start nileriver big salute thanks maeem
Poliyayittund mole
അരുണിമ ഗുഡ് പോസ്റ്റ്
നന്നായിട്ടുണ്ട്
പച്ച തുള്ളൻ & പച്ച ചാട്ടി.. ഇങ്ങനെയൊക്കെ പറയും
പച്ചവിട്ടിൽ..
പച്ചപുൽപോത്ത്. മണ്ണാർക്കാട്
Trissur, pachakala
🙋❤️👍🌹👌 ഹായ് സ്വാഗതം
good post
പച്ചവിട്ടിൽ
Good, Thank you
Great Arunima
അഭിനന്ദനങ്ങൾ 👍🌹
Grass hopper എന്നാൽ വെട്ടുകിളി.
Hai Arunima ..Welcome ..👍👍👍
Super
Pachavittil
Happy journey 🎉
Fantastic Vlog Arunima
Beautiful place
ഹായ്...
...hi arunima chechii..vedios okke kanarunde super aanu ketto..ningale sammathichu..ottakku ingane tirp cheyyunnundallo...god bless you...pinne nangalude nattil athine pacha parppi ennu parayum...
😅😍
Pulchaadi ennaan njangaludey naattil parayunney ok
❤ നൈൽ നദി❤
Kuwait
പുൽച്ചാടി
You are a lucky girl ,arunima
Go ahead....from Manali
👌👌👌
Grass hoperine വെട്ടിൽ എന്ന് പറയും
Food kitty okay 👍
Swagatham arunima 🥰🥰
👌
16:10 പച്ചതുള്ളൻ
മോളെ പച്ച വിട്ടിൽ എന്നാണ് മധ്യതിരുവിതാംകൂറിൽ പറയുന്നത്
good ....❤❤
സൂപ്പർ അരുണിമാ 💞
അരുണിമക്കു മിണ്ടാൻ മടിയാ പോലും 😄 ❤❤❤❤❤❤👍
Arunime divasam videos illengil endho bejaravunnuu❤❤❤
Hi arunima njangaludey naattil ithin ochu ennalla njavanji ennuparayunney
പൈസ കൂടുതൽ ആണ് എന്ന് സ്വഹിലിയിൽ എലാ (പേസ ) മീങ്ങി സാന എന്നാണ്..
👍
പച്ചതുള്ളൻ 💚
Likee
❤❤❤
Super arunima
ഇന്ദിരാഗാന്ധിയുടെ കൂടെ ഞാനും ഉണ്ടായിരുന്നു ആ ടേബിളിൽ ഭക്ഷണം കഴിക്കാൻ... എന്റെ പേര് മാത്രം പഹയൻ പറഞ്ഞില്ല...😭😭....😅😅..
മാഹാത്മ.ഗാന്ധിയെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യം ആഫ്രിക്ക ,,,
ഹായ് അരുണിമ❤ ഞാൻ പന്തളം
Arunimaa ❤
👌👌👌❤❤❤👏👏👏👍🏻👍🏻
👍👍👍
വോയിസ് എഡിറ്റ് ചെയ്യാമായിരുന്നു
Hi,Arunima
😊
As usual Superb Arunima 👏👏👏👏👏👏, go ahead safely 😊All the best 🌷🌷🌷
Thank you so much 🙂
Hai pancharakutty
സ്സഗതം - മാറ്റി പിടിക്കണം
It was a mystery for centuries where nile originates, British expedition from eastern side of Africa discovered one part of Nile (white Nile) starts from Lake Victoria , I wanted to see it origin , first time to see in a video .. thanks 🙏🏻.. There is also blue Nile ( contributes 80% of Nile water ) which originates from highlands of Ethiopia , both of them meet in the city of Khartoum to continue its flow to Egypt and finally reaching Mediterranean Sea ..
😍😍😍😌
🥰🥰
ഒരുപാട് ഇൻഫാർമേഷനും കിട്ടി 🙏പച്ച കുതിര തന്നെ അധികപേരും പറയുക എന്ന് തോനുന്നു അങ്ങനെ ഒരു സിനിമ യില്ലേ ദിലീപിന്റെ 😄
(നെയിൽ നദി എപ്പോളും ഈജിപ്തുമായിട്ടാണ് കേട്ടിരുന്നത് 👍പിന്നെ നമ്മുടെ ഗാന്ധിജിയെ, ഇന്ദിരാ ജിയെ, രാജീവ് ജി, അടൽജി എല്ലാവരെയും ഓർക്കാൻ പറ്റി 👍
ഈദി ആമീൻ നെ കുറിച്ച് എന്തെങ്കിലും?
Und orupad und parayan
👏👏
There is nothing sweeter...!!!
Ee boomiyil Malayalee illatha oru stalaumpolum indavula alle....
Malayalee pwoli ya da...❤
Hii I am a student from DPSI it was great to meet you today you also took pictures with us 💘💘
😍😍😍😌😌
Hi , Arunima !
Malabaril Pacha Pai ennu Parayum(malappuram)
👍👍👍👍
👍👍👍💫💫
Eallam Ariyam eannl onnum Ariyattilla vallata oru Athisaya krithi.
മൈസൂരിൽ sugar ഫാക്ടറി യിൽ ജോലിക്ക് നിന്നിരുന്നു
❤ love you sister
നൈൽ നദി history padichappo padichatha, ippala original kandath🌿
Njnum🥰🥰
❤🎉🎉
😻😻
ഞാൻ 16 വർഷം കക്കീര ഷുഗറിൽ ജോലി ചെയ്തിട്ടുണ്ട്
😍😍
ഉഗാണ്ട വർക്ക് വിസ ഒരു വീഡിയോ ചെയ്യുമോ 😊
Too much expensive Around 3000 usd aakum for 1 year
... ഞാനും എത്തി
അരുണ മീ😂😂😂❤
😍😍😍
ഡോ കണ്ണൂരിൽ പച്ച കുതിര എന്ന് പറയും
ഇതെല്ലാം പണ്ടേ അറിയാം അവിടെ ഉള്ള എല്ലാ വലിയ വലിയ ഫാക്ടറികളും കമ്പനികളും റോഡ് പാലം ഒക്കെ ചെയ്യുന്നതും ഇന്ത്യക്കാർ തന്നെ ആണ് അവിടെ ഒറ്റപ്പാലത്ത് കാർ റോഡിൻറെ പണികൾ നടത്തുന്നുണ്ട് എന്നുവെച്ചാൽ പിക്കാസ കൊത്തുന്നു ഉണ്ട് എന്നല്ല അർത്ഥം ഒറ്റപ്പാലത്തു കാർ ആഫ്രിക്കയിൽ മാത്രമല്ല എല്ലാ കൺട്രി കളിലും അവർ നല്ല സ്ഥാപനങ്ങൾ നടത്തുന്നുണ്ട് കുറച്ചു പേര് എനിക്ക് അറിയാം
ചേട്ടന് അറിയായിരിക്കും എന്ന് വച്ചു എല്ലാവർക്കും അറിയണം എന്ന് ഇല്ലല്ലോ 🙏
@@rijinthalasserry3570 ഉക്രൈനിൽ റഷ്യയും ഒക്കേനും യുദ്ധം നടക്കുന്നുണ്ട് താങ്കൾക്ക് അറിയാമോ അറിയാം എല്ലാ മലയാളിക്കും എല്ലാ രാജ്യങ്ങളെ പറ്റിയും അറിയാം എന്ന് വെച്ച് ആഫ്രിക്കയിലെ ഓരോ ഇഞ്ച് ഭൂമിയും അറിയാം എന്നല്ല അതിൻറെ അർത്ഥം
@@ravilion9670 യുദ്ധം നടക്കുന്നതും താങ്കൾ ആദ്യം പറഞ്ഞതും തമ്മിൽ ബന്ധം
രണ്ട് രാജ്യങ്ങൾ തമ്മിൽ ഉള്ള യുദ്ധത്തിന്റെ അത്രയും വാർത്താ പ്രാധാന്യം ഉള്ള കാര്യം ആണോ താങ്കൾ പറഞ്ഞത് 🤔
അയ്യോടാ ബ്രോ തള്ള് കുറച്ചു മതി പ്ലീസ് എനിക്ക് അറിയില്ല എന്നെ. പോലു ഉള്ളവർ കാണും 🙏🙏🙏
@@madhuv9646 എനിക്ക് അറിയാം എന്നു തന്നെയാണു ഞാനും പറഞ്ഞു അതിനിപ്പോ തനിക്ക് എന്താ പ്രശ്നം
👍👍👍👍🔥🔥🔥
👍🙋👌♥️
❤❤❤❤
👍🙏🇮🇳💞💓💌
Hi അരുണിമ
Hai അരുണിമ 🥰❤️🥰