EP🇧🇩:10 അത്ഭുതകരമായി രക്ഷപ്പെട്ടു/They saved my Life/ബംഗ്ലാദേശികളെ കുറിച്ച് എന്തിനു മോശം പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • EP🇧🇩:10 അത്ഭുതകരമായി രക്ഷപ്പെട്ടു/They saved my Life/ബംഗ്ലാദേശികളെ കുറിച്ച് എന്തിനു മോശം പറയുന്നു
    #love #bangladesh #travel #life #live #career #care #hospital #hospitality #sick #natural #nature #village #backpacker #solo

ความคิดเห็น • 161

  • @shamsudeenkutty8632
    @shamsudeenkutty8632 ปีที่แล้ว +21

    മനുഷ്യൻ
    മനുഷ്യനെ സ്നേഹിക്കണം ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ സഹായിക്കണം അതാണ് ധർമ്മം.

  • @babusurendran4382
    @babusurendran4382 ปีที่แล้ว +14

    സ്നേഹമുള്ള മനുഷ്യരുള്ള ഒരിടം♥️♥️♥️♥️♥️♥️

  • @subairmecherikkal7825
    @subairmecherikkal7825 ปีที่แล้ว +3

    മനുഷ്യർ ബുദ്ധിയുള്ളവരല്ലേ, എല്ലാവരെയും ഉൾക്കൊള്ളാനും സ്നേഹത്തോടെ പെരുമാറാനും കഴിയട്ടെ

  • @reynoldskjoseph4
    @reynoldskjoseph4 ปีที่แล้ว +7

    ചിരിച്ചു വീണു 😁✌️നല്ല വീഡിയോ നല്ല ആൾക്കാർ 👏

  • @shajik560
    @shajik560 ปีที่แล้ว +5

    വളരെ നല്ലൊരു വീഡിയോ നല്ല ആൾക്കാരും ❤❤❤👍

  • @sudarsbankumar6026
    @sudarsbankumar6026 ปีที่แล้ว +4

    സൂപ്പർ ഫാമിലി. വളരെ നല്ല ആൾക്കാർ. അസുഖം പെട്ടന്ന് കുറക്കാൻ നോക്കണം. നല്ലതുവരട്ടെ.

  • @Hakeem_514
    @Hakeem_514 ปีที่แล้ว +2

    അരുണിമയുടെ ബംഗ്ലാദേശിലെ ഏറ്റവും നല്ല കാണാൻ ബാംഗിയുള്ള വിഡിയോ സൂപ്പർ സൂപ്പർ സൂപ്പർ ......സബൈദി ......

  • @mnoushad8258
    @mnoushad8258 ปีที่แล้ว +13

    എൻറെ കൂട്ടുകാർ കൂടുതലും ബംഗ്ലാദേശികളാണ് എല്ലാവരും നല്ല സ്വഭാവമാണ്

  • @kurianmathews7823
    @kurianmathews7823 ปีที่แล้ว +3

    First time watching a Bengladesh video in Malayalam. Very nice people and good presentation. All the best.

  • @gopalabykrishnan744
    @gopalabykrishnan744 ปีที่แล้ว +1

    ബംഗ്ളാദേശ്,.... ബി.... കെയർ ഫുൾ,..... 👍👍👍👍

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +2

    അരുണി കുട്ടി അസുഖം എല്ലാം എത്രയും പെട്ടന്ന് മാറട്ടെ... God blesss u... Take care...🙏🙏🙏🙏

  • @adhikanav-family
    @adhikanav-family ปีที่แล้ว +1

    സൂപ്പർ വീഡിയോ ആ വീട് റസ്റ്റ്‌ എടുക്കാൻ കിട്ടിയതിൽ സന്തോഷം നന്നായി റിക്കവർ ആയിട്ട് അവിടുന്ന് പോയാൽ മതി ❤❤❤💜💜

  • @JassimStudio
    @JassimStudio ปีที่แล้ว

    നൊമാൻ ഹിച് ഹിക്കിങ്ങിൽ കൂടി ഞാൻ അറ്റ്‌നിമയെ കണ്ടിരുന്നു നല്ല മോളാണ് നല്ല സ്നേഹമുള്ള സംസാരം
    ഇപ്പോഴാണ് അതിനു ശേശം കാണുന്നത് ഇപ്പോഴാണ്
    എന്തായാലും യാത്ര സുഖമായിരിക്കട്ടെ എല്ലാ അഭിനന്ദനങ്ങളും നേരുന്നു
    ലോകത്തു ജാതിയും മതവും ഇല്ല നല്ലവരും ചീത്തവരും മാത്രമാണുള്ളത് അതിൽ ഓരോ മനുഷ്യരും നല്ലവരായാൽ ഒക്കെ നന്നാവും അതുകൊണ്ടു നല്ലവരെ കണ്ടത്തുക യാത്രയിൽ പലതും പഠിക്കാനും പലരെയും കാണാനും പട്ടും
    ശ്രദ്ധിക്കുക

  • @anwarap75
    @anwarap75 ปีที่แล้ว +1

    Really Very fantastic Your video

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Nice video.. 🌹🌹🌹👍 Careful

  • @mohandaska8630
    @mohandaska8630 ปีที่แล้ว +4

    🙏chirimani🙏♥♥♥അവരുടെ സ്നേഹം 😅🎉🎉🎉

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    Nalla vedio aru nima 👍❤️

  • @shameerva7963
    @shameerva7963 ปีที่แล้ว

    അരിമണി.... കാണാൻ ഇഷ്ടം ഉള്ള വീഡിയോ ❤️

  • @Shamsu-td9er
    @Shamsu-td9er 4 หลายเดือนก่อน

    സൂപ്പർ ❤👌

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +6

    ഹോട്ടൽ ഭക്ഷണം ശ്രദ്ധിക്കണം .സലാഡും പഴവർഗ്ഗങ്ങളും കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക

  • @mazhaviljeevitham1909
    @mazhaviljeevitham1909 ปีที่แล้ว +3

    വീടിനുള്ളിൽ വണ്ടി വെച്ചത് പൊളിച്ചു 😊

  • @shiju100
    @shiju100 ปีที่แล้ว +1

    Arunima Vlogs 👌🏻👌🏻👌🏻

  • @rameshc1782
    @rameshc1782 ปีที่แล้ว +2

    Hai അരുണിമ take care safe jarney ഹൈജീനിക്ക് ആയിട്ടുള്ള ഭക്ഷണം കഴിക്കൂ ആരോഗ്യം നോക്കൂ കറക്റ്റ് ആയിട്ട് വെള്ളം കുടിക്കൂ

  • @prasannap2531
    @prasannap2531 ปีที่แล้ว +1

    Orupad nalukal ai ipozha ithraum nalloru video kandath❤

  • @abdulazeez3007
    @abdulazeez3007 7 หลายเดือนก่อน

    My customer bangladesh 🇧🇩 super ♥️

  • @mnoushad8258
    @mnoushad8258 ปีที่แล้ว +1

    സൂപ്പർ അരുണിമ

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว

    Super അരിമണി 👍🏻👍🏻👍🏻

  • @abdulazeez3007
    @abdulazeez3007 7 หลายเดือนก่อน

    Very Nice video

  • @purushothamanpk8830
    @purushothamanpk8830 ปีที่แล้ว +83

    മുസ്ലിo രാജ്യങ്ങളിൽ ഉള്ളവർ അധികം സ്നേഹ മുള്ളവരാണ്.

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +5

      ❤️❤️

    • @benbenxavier8575
      @benbenxavier8575 ปีที่แล้ว +7

      ഒരുതരത്തിൽ ശരിയാണ് ജോയിൻ ഫാമിലിയിൽ ജീവിച്ചു വരുന്നവരാണ് മുസ്ലിം രാജ്യങ്ങളിൽ കൂടുതലും അതുകൊണ്ടുതന്നെ നല്ല പങ്കുവെപ്പ് ഉണ്ടാകും അതുകൊണ്ടുതന്നെ അങ്ങോട്ട് ഇങ്ങോട്ടുമുള്ള പ്രശ്നങ്ങളും ഉണ്ടാവും വികസിത രാജ്യങ്ങളിൽ കൂടുതലും മനുഷ്യൻ യാന്ത്രികമായാണ് ജീവിക്കുന്നത് കൂടുതലും വ്യക്തി അധിഷ്ഠിതമായി അതുകൊണ്ടുതന്നെ അധികം പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും കൂടുതലും സ്നേഹം ഇല്ലാത്തവർ ആയിരിക്കും

    • @psclastbenchers2522
      @psclastbenchers2522 ปีที่แล้ว +13

      മുസ്ലിം രാജ്യം? ബാക്കിയുള്ള മതസ്ഥർ ഉള്ള രാജ്യം...... മോശമാണെന്നാണോ.... പാക്കിസ്ഥാൻ, അഫ്ഗാൻ, ഇറാഖ്,......???? കൊള്ളാമോ

    • @benbenxavier8575
      @benbenxavier8575 ปีที่แล้ว +2

      @@psclastbenchers2522 ചേട്ടാ ചേട്ടനെക്കാൾ അധികമായി ഇസ്ലാമിനെ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ അതു പക്ഷേ മുസ്ലീങ്ങളെ അല്ല എന്ന് മാത്രം ഇസ്ലാം എന്ന തെറ്റായ ഐഡിയോളജിയെ പറ്റി ഇസ്ലാമും മുസ്ലിമും രണ്ടും രണ്ടാണ് ഇസ്ലാം എന്നത് കുറെയധികം നെഗറ്റീവ് കലർന്ന ഒരു ജീവിത രീതിയാണ് മുസ്ലീങ്ങൾ ആ ജീവിതരീതി പിൻപറ്റാൻ ശ്രമിക്കുമ്പോൾ അവർ കൂടുതൽ അപകടകാരികളായി മാറും അല്ലായെങ്കിൽ അവർ നമ്മളെ പോലെ ഉള്ള സാധാരണ മനുഷ്യർ തന്നെയായിരിക്കും ഞാൻ പറഞ്ഞത് കൂടുതൽ അംഗങ്ങൾ ഉള്ള ഫാമിലിയിൽ ജനിച്ചുവളരുമ്പോൾ അവിടെ ഉണ്ടാകുന്ന ചില നന്മകളെ പറ്റിയാണ് ഞാൻ പറഞ്ഞത് അത് ഏതു മതത്തിൽ ഉള്ളവർ ആണെങ്കിലും അത് കാണാൻ കഴിയും ഒരു കാര്യവും കൂടി പറയാൻ ഉള്ളത് മുസ്ലീങ്ങൾക്കിടയിൽ പൊതുവേ ആത്മഹത്യ നിരക്ക് കുറവാണ് എന്താണ് കാരണം കൂടുതൽ അംഗങ്ങൾ ഉള്ള ഫാമിലി ആയതുകൊണ്ടാണ് അതിനു കാരണം എന്നാൽ മുസ്ലീങ്ങളുടെ മാതൃകാപുരുഷൻ മുഹമ്മദ് നബിയുടെ ജീവിതത്തിൽ പല ഇടങ്ങളിലും അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതായി നമുക്ക് കാണാൻ കഴിയും

    • @libinyacob.m4946
      @libinyacob.m4946 ปีที่แล้ว

      😂😂😂😂😅😅😅😅

  • @sanjayanchandran
    @sanjayanchandran ปีที่แล้ว +1

    Enjoyed video. Heartiest 🎉

  • @shameerbabu3047
    @shameerbabu3047 ปีที่แล้ว +1

    Super dear I really liked this vlog.
    Thank you

  • @Shamsu-td9er
    @Shamsu-td9er 4 หลายเดือนก่อน

    മുത്തേ ❤

  • @jaffar860
    @jaffar860 ปีที่แล้ว +1

    🏍️ പാർക്കിംഗ് 👌👌

  • @anwarap75
    @anwarap75 ปีที่แล้ว +1

    Very nice Episode

  • @shanshan6517
    @shanshan6517 7 หลายเดือนก่อน

    സബ്സ്ക്രൈബ് ചെയ്തു 👍🏻

  • @ravilion9670
    @ravilion9670 ปีที่แล้ว +6

    അരുണിമ ക്ക് ഫുഡ് കാണുമ്പോൾ എല്ലാ കണ്ട്രോളും പോകുന്നുണ്ട് വീടുകളിൽ ആയതുകൊണ്ട് കുഴപ്പം വരില്ല പുറത്ത് ഫുട്പാത്തിൽ ഉം ഹോട്ടലിലും സൂക്ഷിക്കുക

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว

      Hotel food nirthi

    • @ravilion9670
      @ravilion9670 ปีที่แล้ว

      അതേതായാലും നന്നായി ഭക്ഷണം കിട്ടാൻ സാധ്യതയില്ലാത്ത ഇടങ്ങളിലേക്ക് പോവുകയാണെങ്കിൽ കിട്ടുമെങ്കിൽ കുറച്ച് അവിൽ ശർക്കര പഴം കരുതൂ ഇളനീർ കിട്ടുകയാണെങ്കിൽ ദാഹവും മാറ്റാം കുപ്പികളിൽ കിട്ടുന്ന പാനീയങ്ങൾ കുടിക്കാതെ ഇരിക്കുക കാരണം അത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം പോലും ശുദ്ധം ആവണം എന്ന് ഇല്ല സ്നേഹപൂർവ്വം ഒറ്റപ്പാലം

  • @shameerm1077
    @shameerm1077 ปีที่แล้ว +1

    2002 അല്ല.. 2022 ok ഓക്കേ... 👍👍 good വീഡിയോ 🌹🌹👌

  • @madhuv9646
    @madhuv9646 ปีที่แล้ว +1

    ഹായ് അരുണിമാ 👍

  • @rajeshmaloos
    @rajeshmaloos ปีที่แล้ว +1

    അടിപൊളി 🎉

  • @Itsme_nidhiy
    @Itsme_nidhiy 6 หลายเดือนก่อน

    🥰🥰❤Pa

  • @muhamedali8050
    @muhamedali8050 ปีที่แล้ว

    great video

  • @ravilion9670
    @ravilion9670 ปีที่แล้ว +2

    ഒരു വഴിയുണ്ട് കുറച്ച് കട്ടൻചായ സ്ട്രോങ്ങ് ആയി എടുക്കുക മധുരം ഇടരുത് കുറച്ചു ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കൂ പറ്റുമെങ്കിൽ ചായപ്പൊടി ചെറുതായി ചട്ടിയിൽ ഒന്ന് വറുത്ത് എടുത്തശേഷം കട്ടൻ ചായ ഉണ്ടാക്കിയാൽ അത്യുത്തമം ഏത് മോഷണം പെട്ടെന്ന് നിൽക്കും

    • @georgemeethal2351
      @georgemeethal2351 ปีที่แล้ว +1

      പോലീസ്ന്ന് ഇത് കള്ളൻമാർ ക്ക് കൊടുത്തു കൂടെ

    • @_kadalasuthoni_
      @_kadalasuthoni_ ปีที่แล้ว

      ​@@georgemeethal2351😂😂 അക്ഷര പിയവ് 😂

  • @its_emon
    @its_emon ปีที่แล้ว +11

    നിങ്ങളെപ്പോലെ ഞങ്ങളും സെലിബ്രിറ്റികളായി 😅☺️

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว

      🤣🤣🤣🙌❤️❤️❤️

    • @nsctechvlog
      @nsctechvlog ปีที่แล้ว

      TH-camr nte കല്യാണം
      th-cam.com/video/M57JyaUrXSo/w-d-xo.html

  • @balucbabu3138
    @balucbabu3138 ปีที่แล้ว +4

    പഴങ്ങൾ കഴിക്കുക 👍👍👍

  • @rasheeda2491948
    @rasheeda2491948 ปีที่แล้ว

    You are great, your courage should be highly appreciated

  • @sethuunni4891
    @sethuunni4891 ปีที่แล้ว +1

    ഹായ് അരിമണി

  • @NareshKumar-ij4ik
    @NareshKumar-ij4ik 3 หลายเดือนก่อน

    It is padma.- the name of ganga in Bengladesh.❤

  • @sebastianmathew156
    @sebastianmathew156 ปีที่แล้ว

    Iam a big fan of u

  • @ravilion9670
    @ravilion9670 ปีที่แล้ว +2

    പൊതുവേ കൂടുതൽ ക്ഷീണം കാലുകൾക്ക് ആയിരിക്കും എന്തായാലും അസുഖം മാറിയ തിൽ സന്തോഷം കൂടുതൽ അറസ്റ്റ് എടുത്തു കൊണ്ടും കരിക്കിൻ വെള്ളവും കുടിക്കൂ

  • @junaidcm4483
    @junaidcm4483 ปีที่แล้ว +2

    👌♥️♥️

  • @spacemind6920
    @spacemind6920 ปีที่แล้ว

    Adipoly ❤

  • @musthafaph1380
    @musthafaph1380 ปีที่แล้ว

    Take care dear ❤❤❤

  • @AppuAppu-kc6nt
    @AppuAppu-kc6nt 2 หลายเดือนก่อน

    Where's cycle well youcan aple and. Safe

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Be healthy and safe 🎉

  • @vijayvision5113
    @vijayvision5113 ปีที่แล้ว

    super

  • @lijesh7296
    @lijesh7296 ปีที่แล้ว

    Aruni ❤

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Swagatham....

  • @benbenxavier8575
    @benbenxavier8575 ปีที่แล้ว +1

    മോളുടെ ഒരു ശ്രീലങ്കൻ ട്രിപ്പ് പ്രതീക്ഷിക്കുന്നു സൈക്കിളും ടൂവീലറും ഒക്കെ ശ്രീലങ്കയിൽ റെന്റിനു എടുത്ത് യാത്ര ചെയ്യാം

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 ปีที่แล้ว +5

    Ohh അവിടെതുകാർ നല്ല സ്നേഹമുള്ള ആൾക്കാർ ആണെല്ലോ...,👍

  • @liyakhan5556
    @liyakhan5556 ปีที่แล้ว +1

    Nalla kudumbam.. Alla rajyakarum ethu pole thannayanu

  • @kichhukishorecoorg1651
    @kichhukishorecoorg1651 ปีที่แล้ว

    bye bye✌💜

  • @abdulazeez3007
    @abdulazeez3007 7 หลายเดือนก่อน

    Wellam kudikoo kerala pokoo plz

  • @Lost_zaki
    @Lost_zaki ปีที่แล้ว +1

    Chagathaam 😻

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว +1

    👍👌

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +1

    👍🙋👌♥️

  • @faisalkalathil3301
    @faisalkalathil3301 ปีที่แล้ว

    കാണാൻ ആഗ്രഹിച്ച വീഡിയൊ . ഒരുപ്പാട് സുഹൃത്തുക്കൾ ഉണ്ട് . ബഗ്ലാദേഷിൽ എന്നിക്ക

  • @beautysgarden3191
    @beautysgarden3191 ปีที่แล้ว +1

    ❤❤❤

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    Hi , Arunima !

  • @vijua.p199
    @vijua.p199 ปีที่แล้ว +2

    ❤️❤️❤️❤️🎉

  • @Itsme_nidhiy
    @Itsme_nidhiy 6 หลายเดือนก่อน

    💋💋💋💋💚💚💚

  • @saleeshps3776
    @saleeshps3776 5 หลายเดือนก่อน

    Hai❤

  • @ashnasudhakar4703
    @ashnasudhakar4703 ปีที่แล้ว +1

  • @aakkamon7492
    @aakkamon7492 ปีที่แล้ว +1

    .. അരുണ മീ സ്വാഗതം
    ഞാനും വന്ന്

  • @wondertrip1672
    @wondertrip1672 ปีที่แล้ว +1

    👍👍👍

  • @muhammedalikinettingal7366
    @muhammedalikinettingal7366 ปีที่แล้ว +1

    Karikkinvellam edakku kudikkuka
    Sheriyakum

  • @rajeshmaloos
    @rajeshmaloos ปีที่แล้ว +1

    Hi😊

  • @tinusai2919
    @tinusai2919 ปีที่แล้ว

    💚💚💚

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว +1

    🖐

  • @anilpanicker6232
    @anilpanicker6232 ปีที่แล้ว +1

    Arimani super ❤️

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    HAI 🙏❤️🌹🙏

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว +1

    Hello

  • @fsvlogs6626
    @fsvlogs6626 ปีที่แล้ว

    ഒന്നും പറയാനില്ല മോളെ അവരൊക്കെ എന്തു സ്നേഹമാ നിന്നോട് കാണിക്കുന്നേ

  • @PMR172
    @PMR172 ปีที่แล้ว

    👍🏻

  • @tubescan2471
    @tubescan2471 ปีที่แล้ว

    ഒരു ശംസു ഇല്ല പ്രാർത്ഥിക്കുമ്പോൾ തൊട്ടടുത്ത ആൾ പൊട്ടി തെറിക്കും ശ്രദ്ദിക്കണം

  • @nasarbasar6856
    @nasarbasar6856 ปีที่แล้ว

    Àdipoli

  • @sureshkp3605
    @sureshkp3605 ปีที่แล้ว +1

    🙏❤❤🌹🌹👍👏👏

  • @gopalabykrishnan744
    @gopalabykrishnan744 ปีที่แล้ว

    വരെ ശ്രേദ്ധി ക്കുക,.... സ്വന്തം ആയി ഭക്ഷണം പാകം ചയ്യുക,....
    വെജിറ്റബിൾ ഭക്ഷണം ശീലിച്ചു,... യാത്ര തുടരുക,.......

  • @nsctechvlog
    @nsctechvlog ปีที่แล้ว +1

    Lucky Day ❣️❤️❤️😊😊

  • @jayakumarr3847
    @jayakumarr3847 ปีที่แล้ว +1

    അരുണിമേ ഐസ് ക്രീം കണ്ടു ഞാൻ ഐസ് ക്രീം മെഡികാൻ പോവുവാ

  • @varghesevg7054
    @varghesevg7054 ปีที่แล้ว +1

    😮😮😮😮😮❤️❤️❤️❤️❤️❤️❤️🤝🏻🤝🏻🤝🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejithsudhakaran2680
    @sreejithsudhakaran2680 ปีที่แล้ว +1

    വിഡിയോ പിടിക്കുന്നത് ആരാണ് 😊

  • @aakkamon7492
    @aakkamon7492 ปีที่แล้ว +1

    ❤❤🎉😂😂

  • @lethashaji1007
    @lethashaji1007 ปีที่แล้ว +2

    അരിമണി വെള്ളം ധാരാളം കുടിക്കണം കെട്ടോ 💕💕

  • @jalalus9635
    @jalalus9635 ปีที่แล้ว

    അരുണിമാ ഇവർക്ക് മലയാളം അറിയും കേട്ടോ. അവർ അറിയാത്ത പോലെ അഭിനയിക്കും ഗൾഫിൽ വന്ന് പഠിച്ചവർ ഉണ്ടാകും 😂😂

  • @kalamediaofficial8641
    @kalamediaofficial8641 ปีที่แล้ว +1

    1

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    Don't take too much non veg

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว +3

    ഇന്ന് സ്വാഗതം ശക്തി കുറഞ്ഞതാണെങ്കിലും അവസാനം നല്ല എനർജറ്റിക്ക് ആയിരുന്നു😄👍

  • @midunsree3111
    @midunsree3111 ปีที่แล้ว

    സഹോദരൻറെ കല്യാണം കഴിഞ്ഞു അരുണിമ?

  • @hameedpadil6865
    @hameedpadil6865 ปีที่แล้ว

    Cycle chautan buddi muttengil Cycle bangalik kachodam chaidu lorry kerikko

  • @sunusunoo8856
    @sunusunoo8856 ปีที่แล้ว +3

    ഒരു സുപ്രഭാതത്തില്‍ എന്നെ ആ ഭായി സംഘം കൂട്ടമായി ബലാൽസംഗം ചെയ്യ്തു ഓടാനോ ഒച്ച വെക്കാനോ കഴിഞില്ല
    അവര്‍ അങനെ ചെയ്യുമെന്ന് കരുതിയില്ല ഇതാ കരയുന്നു ചാടുന്നു ഓടുന്നു പരാതി കൊടുക്കുന്നു
    എന്നൊന്നും പറഞിട്ട് ഒരു കാര്യവുമില്ല്
    യൂട്യൂബുകാര്‍ എല്ലാവരും പണത്തിന് വേണ്ടി ഉള്ള ഓട്ടമാണ് പക്ഷെ അത് അനുഭവിക്കാന്‍ മനുഷ്യന് ആയുസും ആരോഗ്യവും വേണ്ടെ ?
    പെണ്‍കുട്ടികള്‍ക്ക് smart ആകാം പക്ഷെ അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ അനാവശ്യമായി ഓവർ സ്മാർട്ട് ആകരുത് .. be careful 😊
    എപ്പോഴും ഇതേപോലെ രക്ഷപ്പെട്ടുപോരും എന്ന് പറയാൻ ആവില്ല അതുകൊണ്ട് പറഞുന്നേ ഉള്ളു സൂക്ഷിചാല്‍ ദുഃഖിക്കേണ്ടട്ടാ 😊