അവസാനം ഞാൻ വീട്ടിലേക്ക് മടങ്ങി/After 6 months back to home 🏠

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • അവസാനം ഞാൻ വീട്ടിലേക്ക് മടങ്ങി/After 6 months back to home 🏠
    #home#palakkad

ความคิดเห็น • 900

  • @anithack9044
    @anithack9044 2 ปีที่แล้ว +256

    അരുണിമയുടെ അച്ഛമ്മക്ക് ഒരു സ്നേഹം ഇല്ലല്ലോ എത്ര ദൂരെ നിന്നു വന്നിട്ടു ഒരു പരിചയം ഇല്ലാത്ത നോട്ടം മഹാ കഷ്ടം 😔😔😔

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +113

      Vayyathe erikkunna achamma nthu parayana????

    • @terleenm1
      @terleenm1 2 ปีที่แล้ว +10

      @@backpackerarunima2466 അതെ

    • @athiraanoopanoop9579
      @athiraanoopanoop9579 2 ปีที่แล้ว +82

      തനിക്കൊരു പെൺകുട്ടി ഉണ്ടെങ്കിൽ അവൾ ഇങ്ങനെ ഊര് ചാറ്റുമ്പോൾ അച്ഛൻ എന്ന നിലക്ക് സന്തോഷം ആണോ ഉണ്ടാകുക... ആ അച്ഛന് എന്തെല്ലാം പ്രേതീക്ഷകൾ ഉണ്ടായിരിക്കും നാട്ടുകാർ കുടുംബക്കാർ അവരൊക്കെ എന്ത് പറയും.... അവളെ വീട്ടിൽ കയറ്റുന്നുണ്ടല്ലോ അത്‌ വല്ല്യ കാര്യം

    • @hariharan1474
      @hariharan1474 2 ปีที่แล้ว

      @@athiraanoopanoop9579 ottakku oru penkutti Nadu chuttiyal endanu prashnam???? Sooryan udikkunnille ??? Itharathilulla chindakal aanu Eppozhum sthreekale pinnottu thallunnathu. Penkuttikal Adangi othungi jeevikkanam ennathu Sondam personal avasyangalkku vendi kore Purusha kesarikal undakki vecha rule aanu. Aaa kutty athine marikadannu Sondam Dreaminde purake pokunnu. Athilendanu thettu ?? Society undakki vecha rule anusarichu Chalikkanam enna viswasam Anu jeevitham ennu adiyurachu visvasikkunnathu kondanu Ithokke oru thettayi thonnunnathu .Aaa kuttyde life avalkku ishttam pole jeevikkatte avalude choice alle athu ??? Athine Prakrithamaya rules kondu vannu endina break cheyyunnathu?? Veettil kettathirikkan aval endu thetta cheythathu ??? Jeevitham onne ullu athu aval loka saundaryam aswadikkan mattivekkunnu athra kandal mathi ithine okke...All the very best Arunima.... Love you ...oroo Yathrayum oro anubhavangalanu jeevithanubhavam undengil endum tharanam cheyyam... Experience is the best teacher in the world.

    • @dx9134
      @dx9134 2 ปีที่แล้ว +62

      @@athiraanoopanoop9579 നമ്മുടെ കാഴ്ചപാടിന്റെ പ്രേശ്നമാണ് അതൊക്കെ ആണ് പോയാൽ ആഹാ പെണ്ണ് പോയാൽ ഓഹോ

  • @srsumo8769
    @srsumo8769 2 ปีที่แล้ว +101

    അച്ഛമ്മ ഒറ്റക്കു ഹോസ്പിറ്റലിൽ കിടക്കുന്നത് കണ്ടപ്പോൾ അരുണിമയോടുള്ള സ്നേഹം ഇനി അവരോടാണ് തോന്നുന്നത്. മകൻ ജീവിച്ചിരിപ്പുണ്ട് പക്ഷെ കൂടെയില്ല പേര മക്കൾ കൂടെ യില്ല. ഒറ്റ പ്പെടലിന്റെ വേദന ഈ പ്രായത്തിൽ അനുഭവിക്കുന്നുണ്ടാവും.

  • @sammathew8147
    @sammathew8147 2 ปีที่แล้ว +23

    84.1K Subscribeമായി വിട്ടിലേക്ക് തിരിച്ചെത്തിയ അരുമണിക്ക് ആശംസകൾ

  • @devikagnair2356
    @devikagnair2356 2 ปีที่แล้ว +57

    അരുണിമയുടെ വീടും നാടും അച്ഛമ്മേയെയും കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി.. 💞. അച്ഛമ്യ്ക്കു ചെറിയ നീരസം ഉണ്ടെന്നു തോനുന്നു 😁.. സാരില്ല..... നന്നായി fud ഇകെ കാഴ്ച്ചു.. ആരോഗ്യം ഒക്കെ kk അക്കു 🥰....... അച്ഛമ്മയ്ക്കും പെട്ടെന്നു സുഖം ആകട്ടെ 🥰💞

  • @vinod.t6140
    @vinod.t6140 2 ปีที่แล้ว +33

    കുട്ടി , നിന്റെ വീടെനിക്ക് ഇഷ്ടപ്പെട്ടു , അടിപൊളി 👌👍👏👏💓🥰😍

  • @vasanthirajan3612
    @vasanthirajan3612 2 ปีที่แล้ว +57

    അച്ഛമ്മക്ക് വേഗം സുഖാവട്ടെ🙏🙏

  • @venivijayan4456
    @venivijayan4456 2 ปีที่แล้ว +8

    Ithupole Ella penkuttikalkum irangi nadakkanm avrde swapnangl achieve cheyynm pattumenki Etra manooharam ayene😍😍

  • @mohandaska8630
    @mohandaska8630 2 ปีที่แล้ว +19

    💓chirimani💓നാട്ടിൽ എത്തിയതിൽ അതിയായ സന്തോഷം 🌹അച്ഛമ്മ പാവം 😍വീട് വളരെ ശാന്തവും അതിസുന്ദരവുമാണ്. ഏകാന്തത ഇഷ്ടമുള്ളവർക്ക് പറ്റിയ വീടും സ്ഥലവും 🌹ആ അച്ഛമ്മയുടെ ഏകാന്തത എന്നെ വല്ലാതെ ഫീൽ ചെയ്തു ട്ടോ 🌹ഡാഡി, മമ്മി, ബ്രദർ ഏവരെയും പരിചയപ്പെടുത്തണേ 🌹♥♥

  • @SimpleLifeStyleWithVidya
    @SimpleLifeStyleWithVidya 2 ปีที่แล้ว +24

    അടിപൊളി വീട് 🥰 എനിയ്ക് ചുറ്റിലും വീട് ഇല്ലാത്തത് ആണ് ഇഷ്ടം മുൻപ് ഞങ്ങളുടെ വീടിന്റെ അടുത്തും വീടൊന്നും ഇല്ലാരുന്ന്, ഇപ്പോൾ ഒരു side ലെ റബ്ബർ തോട്ടം റബ്ബർ മരങ്ങൾ എല്ലാം കട്ട്‌ ചെയ്ത് വീടുകൾ ആക്കി, ബാക്കി 3 സൈഡ് ഉം ഇതേപോലെ കാടാണ്

    • @ashiqdzn
      @ashiqdzn 2 ปีที่แล้ว +1

      എനിക്കും

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว

      ❤️❤️

    • @jsjs6691
      @jsjs6691 2 ปีที่แล้ว +1

      അയൽപക്കക്കാർ ഇഷ്ടമല്ല 🤔

  • @asmishoksheeko4021
    @asmishoksheeko4021 2 ปีที่แล้ว +9

    ഓഹ് യാത്ര ക്ഷീണം എല്ലാം മാറ്റുക, ഉഷാറാവട്ടെ, അടിപൊളി 👍🏻

  • @jamshi.manjeri9110
    @jamshi.manjeri9110 2 ปีที่แล้ว +7

    ഇനി കുറച്ച്ദിവസം റസ്റ്റ് എടുക്കുക.
    മുഖം കണ്ടാൽ അറിയാം നല്ലക്ഷീണം ഉണ്ട്

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 6 วันที่ผ่านมา +1

    From travelling you learned big lesson to adjust your life to any condition.

  • @naseercm8420
    @naseercm8420 2 ปีที่แล้ว +9

    കൊറോണ സമയത്ത് നാട്ടിലെത്തി കോറൻഡിൽ നിൽക്കുന്ന ഫീൽ.. അല്ലേ...
    ഒറ്റപ്പെടലാണ് ഏറ്റവും വലിയ ദുഃഖം🕳️

  • @theophine11
    @theophine11 2 ปีที่แล้ว +17

    Never hug a patient when you come back from wandering. They can get infections easily. Try to take bath and go wearing clean clothes to visit patients.

  • @shameerva7963
    @shameerva7963 2 ปีที่แล้ว +13

    സന്തോഷം അരിമണി... മോളുടെ വീട് കണ്ടതിൽ 🥰❤️

  • @annglory7694
    @annglory7694 2 หลายเดือนก่อน +2

    Lets hope that the government will do more to make life and travel more secure for women in this country. Please give your suggestions for this in your videos.

  • @Ksrtcclt
    @Ksrtcclt 2 ปีที่แล้ว +13

    11:25 ബ്ലൂ 💙ഷർട് പൊളി🥰😍അനിരുധ്

  • @seiysen
    @seiysen 2 ปีที่แล้ว +17

    അരുണിമ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷെ ഇപ്പോഴാണ് അറിഞ്ഞത് പാലക്കാട് ആണ് വീട് എന്ന് എന്റെ വീടും പാലക്കാട് തന്നെയാണ് kuzhalmannam kottayi... ♥️

    • @resmireghu9283
      @resmireghu9283 2 ปีที่แล้ว

      🙏🙏🙏

    • @suryasandy1998
      @suryasandy1998 2 ปีที่แล้ว +1

      Ntem kottayil adutha

    • @seiysen
      @seiysen 2 ปีที่แล้ว

      @@suryasandy1998 evideya

    • @PrincyMathew1997
      @PrincyMathew1997 2 ปีที่แล้ว +2

      അരുണിമ വീട് അമ്പലപ്പാറ ഭാഗത്താണ്

  • @anirudhsachu5744
    @anirudhsachu5744 2 ปีที่แล้ว +25

    Eda Robine nammale cinemayil eduthada😂
    Miss you aru❤️

  • @lifeofanju9476
    @lifeofanju9476 2 ปีที่แล้ว +13

    Nalla sundari achamma🥰🥰

  • @Kabeer-uw5bi
    @Kabeer-uw5bi ปีที่แล้ว +12

    കഠിന പ്രയത്നമമാണ് അരുണിമേടെ കൈമുതൽ..
    അതിനാൽ ലോകയാത്രയിൽ തനിക്കു പ്രശസ്തി കൂടും...💙❤️

  • @amminipaul9071
    @amminipaul9071 2 ปีที่แล้ว +21

    ജീവിതാനുഭവങ്ങൾ പുരോഗതിയിലേക്ക് നയികeട്ട..
    സ്വന്തം ജീവിതത്തെ കുറിച്ച് കൂടി ചിന്തിക്കൂ.

    • @mallusoccertalks
      @mallusoccertalks 2 ปีที่แล้ว +5

      യാത്രയും വ്ലോഗും തന്നെയല്ലേ അരുനിമയുടെ ജീവിതം അതിൽ ഒരുപാട് ഉയരത്തിൽ എത്തട്ടെ

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +1

      Travel ❤️❤️

  • @sureshp2682
    @sureshp2682 2 ปีที่แล้ว +11

    അഭിമാനവും ആദരവും സ്നേഹവും ഒപ്പം അല്പം വിഷമവുണ്ട്, എങ്കിലും യാത്ര തുടരുക.

  • @saneeshns9875
    @saneeshns9875 2 ปีที่แล้ว +3

    Hitchakin .. bro.. video lude..kndathnu... arunima kuttye... epo follow chynnu... super 👌 dilogue delivery kidu

  • @sajudheensaju1097
    @sajudheensaju1097 2 ปีที่แล้ว +14

    ഇനി നാട്ടിലെ വിശേഷങ്ങളുമായി വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു. 👍👍

  • @prajeeshvavad6780
    @prajeeshvavad6780 2 ปีที่แล้ว +3

    Athyam veettil ninnu thudanganam shandhosham aviday happy allengil evide poyalum happy aavilla

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +3

    Amen 26 Praise the Lord 86 Amen
    ​Glory to God

  • @shareefmusthafa5608
    @shareefmusthafa5608 2 ปีที่แล้ว +4

    അച്ഛമ്മയ്ക്ക് നല്ല ദേഷ്യം ഉണ്ട് 😡🥰

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 ปีที่แล้ว +11

    നൈസ് house 🏡 നല്ല ശാന്തതനിറഞ്ഞ oru ഫീൽ 👍 😻

  • @fasalukadayil1460
    @fasalukadayil1460 2 ปีที่แล้ว +34

    6 *മാസത്തെ ട്ടൂർ കഴിഞ്ഞു നാടായ ഒറ്റപാലത്ത് തിരിച്ചെത്തിയ അരുണിമക് 🙏.... എന്തായാലും യാത്രയിൽ മധുരവും കയ്പ്പും നിറഞ്ഞ ഒരുപാട് അനുഭവങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ടാവും... കുറച്ചൊക്കെ ഞങ്ങളുമായി പങ്കു വെച്ച്കൂടെ.... അച്ചാമക്ക് സുഖമില്ലാതെ അഡ്മിറ്റ് ചെയ്തതു കാണിച്ചതിൽ സന്തോഷം എത്രയും പെട്ടന്ന് അച്ചാമയുടെ അസുഖങ്ങൾ ബേതമാവട്ടെ.... പുതിയ വിഡിയോ ഒരുപാട് ഇനിയും വരാനുണ്ടല്ലോ വരട്ടെ....അരുണിമ പറയും പെലെ*(.....സ്വകത്തം.....)

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +14

    അരുണിമ വീട് അടിപൊളി അച്ഛനെ അമ്മയും കാണിക്കല്ലേ 🙄🙄😂😂❤❤

  • @johnnjjohnnj6507
    @johnnjjohnnj6507 ปีที่แล้ว +2

    Super persionality..... Arunimaaaaa❤️❤️❤️❤️👍👍👍👍

  • @anoopkb230
    @anoopkb230 2 ปีที่แล้ว +12

    അച്ഛമ്മനെ കണ്ടപ്പോൾ വിഷമം ആയി നല്ല സങ്കടമുണ്ട് അസുഖം മാറികഴിഞ്ഞാൽ ഇനി കുറച്ചു നാൾ കൂടെത്തന്നെ വേണംട്ടാ 🥰

  • @jaleelchand8233
    @jaleelchand8233 2 ปีที่แล้ว +8

    ഇത്രയും നാൾ കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും അരേയും കാണാൻ പറ്റുന്നില്ല. വേഗം എല്ലാവരും ഒന്നിക്കെട്ടെ.

  • @murshicraftandstyle
    @murshicraftandstyle 2 ปีที่แล้ว +19

    Wooow veedathi ale stay happy and healthy dear.... നിന്നെ പോലെ നാട് ചുറ്റാൻ നല്ല ആഗ്രഹം ഉണ്ട് but fmly മക്കൾ ഒകെ ആയിട്ട് engaged ആയി പോയി.... Any way take care

  • @amruthaammu1111
    @amruthaammu1111 11 หลายเดือนก่อน +3

    Ntammooo njan ithrem nalum kandath ente nattukariye aano....❤❤❤❤

  • @aneeanu5437
    @aneeanu5437 2 ปีที่แล้ว +3

    ഹായ് അരുണിമ ഇയാളെ ഒന്ന് നേരിട്ട് കാണണം എന്ന് ഒരു ചെറിയ ആഗ്രഹം ഉണ്ട്

  • @kurshidhasalim3187
    @kurshidhasalim3187 2 ปีที่แล้ว +3

    Hi
    Arunima
    Achamma bayangara ദേഷ്യ thilanallo
    പാവം achamma. Sugamavan 🤲🤲

  • @sajibaven7378
    @sajibaven7378 2 ปีที่แล้ว +9

    Vayalin alla harmoniyam

  • @SureshKumar-gi6wb
    @SureshKumar-gi6wb 9 หลายเดือนก่อน +2

    What a vibe u r spreding around u

  • @k_rahul4468
    @k_rahul4468 2 ปีที่แล้ว +7

    U r powerful .✴️

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +22

    യാത്ര യും അരുണിമയുടെ വീടും അടിപൊളി പിന്നെ പാവം ഒരു അച്ചമ്മ 👍👍👍❤❤❤🙏🙏🙏😂

  • @shameerva7963
    @shameerva7963 2 ปีที่แล้ว +3

    മോളുടെ അമ്മാമക്കു അസുഖം മാറാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว +6

    Good to see your home........ Take rest and be with grandma for sometime..... U will miss her otherwise..... How did she manage all alone in that place.... U must be missing kashmir.... Ur health is bad.... So take care of yourself first

  • @muralidharanpt
    @muralidharanpt 2 ปีที่แล้ว +12

    really appreciate you ❤️ even though there's no range u r uploading vedios
    we enjoyed the science beauty of maravan valley and shokanai village
    thanks a lot.....

  • @sukumarancsukumaranc9372
    @sukumarancsukumaranc9372 2 ปีที่แล้ว +4

    Arunima it was Harmonium not violin seen in the train with the singer✌️👍👍🙏

  • @soumyarajesh1368
    @soumyarajesh1368 2 ปีที่แล้ว +8

    Ottapalam എത്തി ലെ. ഞാനും ഒറ്റപ്പാലം ആണ്. എവിടെയെങ്കിലും വച്ചു അരുണിമ യെ കാണാൻ patatte. വീഡിയോ മിക്കതും കാണാറുണ്ട് tto

  • @savithapramod9529
    @savithapramod9529 13 ชั่วโมงที่ผ่านมา

    ഞാൻ ഒറ്റപ്പാലം ആണ് ❤️

  • @sreelakshmisreedhar1304
    @sreelakshmisreedhar1304 17 วันที่ผ่านมา +2

    Cute Achamma 😍

  • @arundas908
    @arundas908 2 ปีที่แล้ว +6

    വീട് കണ്ടു. ഇനി വീട്ടുകാരെ എപ്പോ കാണിക്കും 🤔🤔super arunima 🥰🥰❤️❤️❤️

  • @sharumol1462
    @sharumol1462 2 ปีที่แล้ว +3

    Swagatham paryunth anu enik kuduthal ishttam❤️

  • @user-cq8jg5fl9h
    @user-cq8jg5fl9h 25 วันที่ผ่านมา +1

    Hi arunima nice pic

  • @aamistudioerattupetta9280
    @aamistudioerattupetta9280 7 วันที่ผ่านมา

    Hai arunima.... Very good ❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 ปีที่แล้ว +3

    തകർത്തു തിമർത്തു കുടുക്കി

  • @abhilashchellappan1188
    @abhilashchellappan1188 2 ปีที่แล้ว +3

    Arunima VAKKU PALICHU, THNKS, BUT ACHAN AMMA KANAN PATTIYILLA, , SUPER Vedannu ketto, God bless you, love❤

  • @sajibiju7935
    @sajibiju7935 2 ปีที่แล้ว +2

    Vitil pokunu ennu paranjapol enik oru santhosham thoni arimaiyoude vittu kare kanam ennu pakshe 😔😔😔 kanan patilallo

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 2 ปีที่แล้ว +1

    Ninna.Anik.Valara.istamaanu.Anta...Magalude.Mugampoolayund........
    MashaHalla

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 2 ปีที่แล้ว +6

    Coimbatore ഇരുന്ന് നാടൊക്കെ കണ്ടപ്പോൾ ഭയങ്കര Missing...😥

  • @shajiqtr5276
    @shajiqtr5276 2 ปีที่แล้ว +3

    അങ്ങിനെ വീട്ടിൽ എത്തി ഇനി റസ്റ്റ്‌ എടുത്തതിനു ശേഷം യാത്ര തുടരുക...

  • @kpkutty5565
    @kpkutty5565 2 ปีที่แล้ว +2

    Arunimamol eni kurachonu serious aakanam. Achan, Amma, Achamma, Jeshtan evaroke nallate parayu. Athu sredhichu kettu nalla molaayi avarude koode santhoshichu jeevikkuka.

  • @subindasdas8474
    @subindasdas8474 2 ปีที่แล้ว +2

    വീട് കിടുക്കാച്ചി ആണ് ല്ലോ 👌🏻

  • @babupsi7818
    @babupsi7818 2 ปีที่แล้ว +4

    സന്തോഷം 👍🏻

  • @കൊച്ചിക്കാരൻvlog
    @കൊച്ചിക്കാരൻvlog 2 ปีที่แล้ว +15

    അരിമണി വീട്ടിൽ പോവാതെ വീണ്ടും കറങ്ങാൻ പോയപ്പോൾ ദേഷ്യം തോന്നിയതാ ഇപ്പൊ ഹാപ്പി ആയി 🥰

  • @nizarnizar4866
    @nizarnizar4866 2 ปีที่แล้ว +1

    Arunimayude veedum stalavum oru ad ishtapetu

  • @shahidashahi5341
    @shahidashahi5341 2 ปีที่แล้ว +1

    ഇന്നത്തെ കാലമാണ് ഒറ്റപ്പെട്ട യാത്ര സൂക്ഷിക്കണം

  • @MuhammedFasal-ox3ob
    @MuhammedFasal-ox3ob 4 หลายเดือนก่อน +3

    പ്രായം ആയാൽ അച്ഛമ്മയെ പോലെ നോക്കാൻ ആരും ഉണ്ടാവില്ല മോളെ 😊

    • @backpackerarunima2466
      @backpackerarunima2466  4 หลายเดือนก่อน +1

      She is no more

    • @KT-nt5db
      @KT-nt5db 4 วันที่ผ่านมา

      ​@@backpackerarunima2466😢😢😢😢❤❤❤❤❤

  • @lissythomas7493
    @lissythomas7493 2 ปีที่แล้ว +5

    😄ഹാറ്‌മോണിയം ആണ് കേട്ടോ, വയലിൻ അല്ല😍

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +2

    അരുണിമ കണ്ണൂർക്കാരി ആണല്ലേ 👍🏽👍🏽👍🏽

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 6 วันที่ผ่านมา

    Adventurous malayali girl

  • @maluputhenpurackel6130
    @maluputhenpurackel6130 2 ปีที่แล้ว +3

    ആഹാ അരുണിമ വീട്ടിൽ എത്തിയോ, ഞാൻ ഇവിടെ അടുത്തുണ്ട്.. Pookkottukaavu

    • @villagetravelandfoodbymani3702
      @villagetravelandfoodbymani3702 2 ปีที่แล้ว +1

      അരുണിമയുടെ വീട് മുരുക്കുംപറ്റ എവിടെയാണ്.. ഒന്നു പരിചയപ്പെടണമെന്നുണ്ട്.

  • @isacjohn9934
    @isacjohn9934 2 ปีที่แล้ว +8

    Welcome home molu. Expecting your village tour. Get well soon Achamma.

  • @johnnjjohnnj6507
    @johnnjjohnnj6507 ปีที่แล้ว +1

    Arunima your not alone.....

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว +2

    പനിയൊക്കെ പെട്ടെന്നു സുഖാവട്ടെ,😊🤲

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +6

    നമ്മുടെ മലയാളികുട്ടികൾ നല്ല മക്കൾ സഹോദരിയേ സഹായിക്കും മക്കളേ.

  • @anushanithin7154
    @anushanithin7154 2 ปีที่แล้ว +10

    എന്റെ മോൾ അരുണിമേടെ fan ആണ് എന്നും ചോദിക്കും അരിമണി വന്നില്ലെന്ന് 😍

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว +2

    ഹായ് അരുമണി.... വയലിൻ അല്ല ഹാർമോണിയം ആണ്.... !
    വീട്ടിൽ ആരുമില്ല എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു.

  • @prahladpv8624
    @prahladpv8624 25 วันที่ผ่านมา

    Enikku ningalude samsaram maridam. Vayar ellam manoharam 🌹🌹❤️❤️

  • @anasnazarudeen786
    @anasnazarudeen786 2 ปีที่แล้ว +3

    Sooper home 🏡🏡🏡

  • @harilallal3510
    @harilallal3510 2 ปีที่แล้ว +5

    അരിമണി മോൾ വീട്ടിൽ വന്നു.മിടുക്കിയായി ഇരിക്കുക .

  • @albinsunny6595
    @albinsunny6595 2 ปีที่แล้ว +1

    happy for your effort ..fly as much as you can ...... subscribed

  • @anilpanicker6232
    @anilpanicker6232 2 ปีที่แล้ว +1

    arimani 84K super 👌

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว +4

    Super Vidiyo And Super Home God Bless You

  • @VanshitSunotra
    @VanshitSunotra 2 ปีที่แล้ว +6

    love frm train wale d❤

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 6 วันที่ผ่านมา

    Kerala is paradise

  • @AnilkumarSukumarannair-kv6zr
    @AnilkumarSukumarannair-kv6zr หลายเดือนก่อน

    Very good..ഒന്നും പറയാൻ ഇല്ല.❤

  • @misiriya1250
    @misiriya1250 2 ปีที่แล้ว +2

    Arunima മനോഹരമായ വീട്
    അടിപൊളി 👏👏👍

  • @alikkanteMon_Kasim
    @alikkanteMon_Kasim 2 ปีที่แล้ว +5

    ആരൂല്ല്യാ... ഒറ്റക്കാണ്, ആരൂല്ല്യാ ഒറ്റക്കാണ്...
    ഈ വീഡിയോയിൽ ഏറ്റും കൂടുതൽ കേട്ടത് ഇതാണ്.

  • @dass55436
    @dass55436 27 วันที่ผ่านมา

    Oh I c. You are from palakkad. We are also from palakkad.

  • @MrShukor83
    @MrShukor83 2 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരുപാടു ഇഷ്ട്ടമായി 🤝

  • @kappithans9402
    @kappithans9402 2 ปีที่แล้ว +3

    Finally അരിമണിയുടെ വീട് കണ്ടതിൽ സന്തോഷം

  • @pramodkarichery8604
    @pramodkarichery8604 2 ปีที่แล้ว +4

    അരിമണി❤️👍👍👍🙏

  • @balakrishnankrishnan5214
    @balakrishnankrishnan5214 หลายเดือนก่อน

    കാലിന്റെ. മുട്ടിലൊക്കെ. വേദന ഉണ്ടാകും..സാരല്ല. കുറച്ചു തൈലം തേച്ചാൽ മതി.. തൈലം വാങ്ങുമ്പോൾ. കുറച്ചു കൂടുതൽ വാങ്ങിച്ചോളൂ.. വേദന ഇടക്കിടെ വരാൻ സാധ്യതയുണ്ട്

  • @abisonanitha5423
    @abisonanitha5423 2 ปีที่แล้ว +2

    vaikuneram vayum polichu irikam alle

  • @abdulkadar4898
    @abdulkadar4898 2 ปีที่แล้ว +40

    അച്ഛമ്മയുടെ ഈ പ്രായത്തിൽ തണലായി കൂടെ നിൽക്കേണ്ടവർ ആരെയും കാണുന്നില്ല പാവം സങ്കടം തോന്നി 😥

  • @prakashantonypanackal6812
    @prakashantonypanackal6812 2 ปีที่แล้ว +14

    We appreciate your hard and delivering good vlogs..never cry for sufferings.. be strong

    • @SanthoshKumar-bs7fy
      @SanthoshKumar-bs7fy 2 ปีที่แล้ว

      അരുണിമ വീട്ടിലെത്തിയോ ആറുമാസത്തെ ടൂർ കഴിഞ്ഞു

  • @badrudeen1208
    @badrudeen1208 2 ปีที่แล้ว

    Aaaaaaa molutyeeeee
    Madaggi vannnoneee
    Masahllaa mabrooook
    Alhamdulilla

  • @99463334
    @99463334 2 ปีที่แล้ว +1

    Arumani miss you

  • @minzmini1059
    @minzmini1059 2 ปีที่แล้ว +3

    എല്ലാ വീഡിയോയും കണ്ടു അരുണിമ big salute

  • @shinikuriakose8342
    @shinikuriakose8342 2 ปีที่แล้ว +3

    Hai aruni I like your innocent talks
    Keep going ❤️❤️

  • @shirimacambodia184
    @shirimacambodia184 2 ปีที่แล้ว

    Congratulations, you did great job.