വർഗ്ഗീസ് ചേട്ടാ, നല്ല അറിവ് തന്നതിന് ആദ്യമായി നന്ദി. എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നം ഉള്ളത് നാടൻ പശുവിന്റെ ചാണകത്തിന്റെയും, മൂത്രത്തിന്റെയും ലഭ്യത്തയാണ്. പകരം വീട്ടിൽ വളർത്തുന്ന പശുവിന്റെ ചാണകവും മൂത്രവും മതിയാകുമോ?
നെല്ലിന് ഏറ്റവും നല്ലതാണ് ഇത്. കേരളത്തിൽ ഇങ്ങനെ ചെയ്യുന്നത് കുറവാണ് ആന്ധ്രാ പ്രദേശിൽ ഒക്കെ ഇതിൽ 15 മിനിറ്റു മുക്കി തന്നലത്തു ഇട്ട് ഉണക്കിയിട്ടാണ് നടുന്നത്
പുതിയ അറിവ് പകർന്നു നൽകിയതിനു നന്ദി.🙏
😍😍😍
പുതിയ അറിവുകൾ നൽകിയതിന് നന്ദി
ഒത്തിരി സന്തോഷം
Nalla arivukal.eppozum kanarunde
😍😍😍
Right time,video kandu..Thanks a lot Uncle..
😍😍😍
ഉപകാര പ്രഥമായ വീഡിയോ താങ്ക്‌യൂ
Thanks😍
Valare nalla oru arivu pakarnnu thannathinu thanks
Othiri santhosham
Its a good lesson 🙏
😍
👍👍
Iike very much
Useful video
Thanks for sharing
♥️♥️♥️
വളരെ നല്ല പരിശീലനം അഭിനന്ദനം
വർഗീസ് ചേട്ടാ 🙏🙏
Polichu✨️✨️
ഒരു നല്ല അറിവ്
😍
good information keep going on waiting for more videos well presented
Thanks
Thanks for sharing
😍
ഗുഡ്
Its a good lesson
😍
സൂപ്പർ
😍
അടിപോളി
Inganeyullathu njan first time kelkkukaya
Ano ingane okke jaiva valangal und
വിത്തു ഇതുപോലെ വെക്കാൻ അല്ലാതെ, വളർച്ച എത്തിയ ചെടികൾക് ഒഴിച്ചു കൊടുക്കാമോ ?
Athinu jeevamrutham nallatha
Bakiyundenkil ath endh cheyyum? Chedikk ozhikkamo?
വർഗീസ് സർ, പത്തു ഇല കഷായത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്‌യുമോ പ്ലീസ്
ചെയ്യാം 👍👍
Beejamrutham undaki kazhinjal ethra kalam layani sookshikkam.
ബീജാമൃതം ഉണ്ടാക്കി കഴിഞ്ഞു 24 മണിക്കൂറിനു ഉള്ളിൽ ഉപയോഗിക്കണം
@@VARGHESEPULPALLY thanks
വർഗ്ഗീസ് ചേട്ടാ, നല്ല അറിവ് തന്നതിന് ആദ്യമായി നന്ദി. എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നം ഉള്ളത് നാടൻ പശുവിന്റെ ചാണകത്തിന്റെയും, മൂത്രത്തിന്റെയും ലഭ്യത്തയാണ്. പകരം വീട്ടിൽ വളർത്തുന്ന പശുവിന്റെ ചാണകവും മൂത്രവും മതിയാകുമോ?
Sherikkum nadan pashuvante thanne venam enna parayunnath. Ennale paranja effect kittu. Pinne ini kittan illenkil pothinte chanakavum muthravum nallathanu.
Thank you
🙏🙏🙏
Ethinu pakaram wdc pattumo?
വിത്ത് മുളപ്പിക്കാൻ ബീജാമൃതം തന്നെയാണ് നല്ലത്
നെൽവിത്ത് ഇങ്ങനെ ചെയ്യാമൊ? വിത്ത് 12 hr വെളത്തിൽ ഇടാറുണ്ട് ,പകരം ഈ ലായനി ഉപയോഗിച്ചു കൂടെ
നെല്ലിന് ഏറ്റവും നല്ലതാണ് ഇത്. കേരളത്തിൽ ഇങ്ങനെ ചെയ്യുന്നത് കുറവാണ് ആന്ധ്രാ പ്രദേശിൽ ഒക്കെ ഇതിൽ 15 മിനിറ്റു മുക്കി തന്നലത്തു ഇട്ട് ഉണക്കിയിട്ടാണ് നടുന്നത്
ചേട്ടാ ഞാന്‍ ഈ പരീക്ഷണം നടത്താന്‍ തീരുമാനിച്ചു നെല്ലിന് ഉപയോഗിക്ക്ുവാന്‍ പോവാണ്
👍👍👍
ബീജമൃത് എത്ര നാൾ വരെ സൂക്ഷിച്ച്. വെക്കാം. ??????
24 മണിക്കൂർ
My mistake sorry
അത് ഒന്നും കുഴപ്പം ഇല്ലാന്ന് 🤝
അദ്ദേഹം പറഞ്ഞത് തെറ്റാണ് എന്ന് തോന്നുന്നില്ല. കാരണം വിത്തിനെ ബീജം എന്ന് പറയില്ലേ. ബീജത്തിന് വേണ്ടിയുള്ള അമൃതം.
ജീവാമൃതം, ഖരജീവാമൃതം, ബീജാമൃതം
Puthiyoru arivaann..thanks
നല്ല അറിവ്
😍
സൂപ്പർ
♥️♥️♥️