you have advised mixing in clockwise direction...any reason for it.I made 400 liters but mixed clockwise and anti clockwise.colour of the liquid was same as yours.smell i coild not smell as I was having cold and flu during that time. My brother told me it is like alcohol.i handled with bare hands ...will note your advise to used gloves .
Important point is that the bacteria in the solution needs oxygen. Stirring helps to increase the amount of dissolved oxygen in the solution. You can do it in different ways. Aerating pump allows continuous oxygen dissolution. But not necessary, stirring is fine.
@@VARGHESEPULPALLY Thank you so much Chetta... Njan Canada yil aanu...evide greenhousil vertical farming ayittu ginger and turmeric organic krishi cheyyan vendiyittanu... Varunna... January yil Nattil varunnunde... Kozhikode city yilanu.. theerchayum Njan pulpallly vannu chettane kanum ..othiri thanks...
ഞങ്ങൾക്ക് chlorinated water മാത്രം കിട്ടുന്നത്. പിന്നെ bisleri drinking water വാങ്ങുന്നു. Chlorinated water ഒരു മണിക്കൂർ bucketൽ തുറന്നു വച്ചാൽ ഉപയോഗിക്കാൻ സാധിക്കുമോ.
I just want to know if we make WDC liquid and add it to plant soil in pot, will it effect plant by anyways or it will just help non decomposed thing in soil for better fertilizer.
കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രയോജനപ്രധമായ നല്ല അറിവ്
വളരെയധികം നന്ദി.👍👍
😍
Eppo eganeerikene
വർഗീസേട്ടാ... വളരെ ഭംഗിയായി video യിലൂടെ കാണിച്ചുതന്നു. 👍🏻👍🏻
പ്രയോജനം ഉള്ള വീഡിയോ, നല്ല അവതരണം, നന്ദി
വർഗീസ് ചേട്ടാ സൂപ്പർ. WDC ye കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം.... ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രേതിക്ഷിക്കുന്നു
😍
ഏതു കൃഷിക്കും ഉപയോഗിക്കാം. നെൽ kriskkum ഉപയോഗിക്കാം.
വർഗ്ഗീസ്സേട്ടാ....വളരെ സന്തോഷം .നല്ല വീഡിയോ. Thanks....
താങ്കളുടെ വീഡിയോ കൾ വളരെ നല്ല അറിവുകളാണ് നൽകുന്നത് താങ്ക്‌യൂ
😍
വ്യാജക്കള്ള് നിർമ്മാതാക്കൾ പൊളിക്കും!
🤣🤣🤣
പുതിയ അറിവ്. ഉടൻ പരീക്ഷിക്കാൻ ഉടൻ ശ്രെമിക്കും; wdc chemical ഒന്നും അല്ലല്ലോ 🌹 thank you for the ഇൻഫർമേഷൻ 🙏🏼
valare....nannayi .... Avatharippichu.....🙏🙏...
Very well explained. Thank you.God bless you
😍
വളരെ നന്നായി present ചെയ്തു. Thank you. എനിക്കും WDC ഒരു bottle അയക്കുമോ. ഗൂഗിൾ pay ചെയ്യാം. Address തരട്ടെ. Please reply
Good Information. വർഗീസേട്ടന് നന്ദി🙏
😍😍😍
ഒരുപാട് ഉപകാരപ്രദമായ വീഡിയോ... ഒരുപാട് അറിവുകൾ ഉള്ള അച്ചായന് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🙏🙏🙏👍🏼👍🏼👍🏼Wdc വാങ്ങാൻ തീരുമാനിച്ചു...
വളരെ നല്ല അറിവ് നന്ദി
😍
ഒരുപാട് അറിവ് പകർന്നു തരുന്ന ചാനൽ 💕💕💕
😍
🙏
നല്ല പോസ്റ്റ് വളരെഉപകാരം
ഇഷ്ടപ്പെട്ടു thank u sir
Sir,
Thangalkku Pranamam!
Angayudae, abhiprayathil, ethokkae, vilakal, tower krishiyil, labhakaram ayi cheyyam ?
ഇവിടെ ചെയ്തതിൽ പച്ചമുളക്, തക്കാളി, വഴുതന
ഹായ് ചേട്ടാ... നല്ല വീഡിയോ ആയിരുന്നു.
ഞാൻ ഇടുക്കിയിൽ നിന്നാണ് എനിക്ക് ഏലത്തോട്ടത്തിൽ ഇത് ഉപയോഗിക്കമോ..2 ഏകർ സ്ഥലത്ത് ഒഴിക്കാൻ എത്ര അളവിൽ ഉണ്ടാക്കണം.
ഒഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും. 1 ഏക്കറിനു കൃത്യമായി പറയാൻ പറ്റുലല്ലോ. നോക്കി ഒഴിച്ചാൽ മതി
Very good information.And the presentation is excellent. Thank you.
😍
Wdc എവിടെ കിട്ടും,,,, നല്ല അറിവ് നന്ദി
Amazon il kittum. Kittillenkil numberil vilicholu
കേരളത്തിന് പുറത്തുള്ള കാർഷിക സെമിനാറുകളിൽ ഇത് മിനറൽ ബോട്ടിലിൽ നിറച്ച് സൗജന്യമായി നല്കാറുണ്ട്
ചേട്ടാ wdcw സൂപ്പർ ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് 😊😊
👍👍👍
WDC ഉറ എങ്ങനെ നഷ്ടപ്പെടാതെ സൂക്ഷിക്കും... എത്ര നാളു വേണേലും വെക്കാമോ
Detail video vere und. Ura 20 divasam vare veykkam
Excellent, as always , Varghese Chettan 👍
♥️♥️♥️
കൃഷിയെ സ്നേഹിക്കുന്നവർക്ക് വളരെ നല്ല അറിവ്
Good job. Evergreen 🌲 video
നല്ല വിവരണം WDC എവിടെ കിട്ടും
Thank you ചേട്ടാ......
😍
സൂപ്പർ
ഞാൻ ദേവസി തൃശൂർ ഒരു ബോട്ടിൽ എനിക്ക് വേണം ആമസോണിൽ 2,3 ഒരുമിച്ചാണ് എനിക്ക് ഒരെണ്ണം അയച്ചു തരാൻ സാധിക്കുമോ
Oru paad karshakarkk upakaarappedum we oru vdo....goo presenting👍
😍
Bellam sharkkara
,,WDC spreyer upayogichu spry cheyan pattomo
Pattum
താങ്ക്സ് 👍🏼
Very power full ith ayachu tharumo
Amazonil kittum tto
Ank amazon ennale kitty 3 bottle
കുഴൽ കിണർ വെള്ളം ഉപയോഗിക്കാമോ ചേട്ടാ.
ഓപ്പൺ കിണറിലെ വെള്ളം ആണ് ഏറ്റവും നല്ലത്. ഇനി കിട്ടാൻ ഇല്ലെങ്കിൽ കുഴൽ കിണറിലെ ഉപയോഗിക്കാം
Ellam valare detail ayitt paranchu thannu. Othiri thanks
ബസ്റ്റ് സാധനം
Valiya thengin ethra thavana ozhichu kodukkam. Dilute aakkano
Dilute akkiyathinu seshame ozhikkan padullu. 10 divasam koodumbol ozhich kodukkam
presentation very good.Thank you.
😍😍😍
WDC VAYATTIL POYAL VISHAMAANO ??
Glouse idunnadu Mammute protection vend your atho jeevanu samrakshanathno??
Visham illa. Namudde Kai thattu wdc il ulla bacteria nashikathe irikkan aanu
Thank you sir🙏🙏🙏🙏
WDC Jathi kku enganeya use cheyendathu.dilute cheyethano Use cheyndathu
Athe 1 liter wdc lekk 3 liter vellam
@@VARGHESEPULPALLY Thank you sir
Krariyilacompostakkunnaveediocheyyamo
Sure cheyyam
Our Wdc Solution has odour of toddy but the colour is brown
No problem. Maybe its because of the colour of sharkara.
good presentation..
Chetta ithu thenginu kodukkaan patrumo
Pattum.
Good information
NATTAM MAATHRAM 24 manikoor PURATHU VIDUNNA TV CHANELUGAL ITHOKKE KANDU PADIKKATTE…..
സൂപ്പർ 👏👏👏👏
you have advised mixing in clockwise direction...any reason for it.I made 400 liters but mixed clockwise and anti clockwise.colour of the liquid was same as yours.smell i coild not smell as I was having cold and flu during that time. My brother told me it is like alcohol.i handled with bare hands ...will note your advise to used gloves .
Company is saying to mix in clockwise direction for the smooth growth of bacteria present in wdc. If its same colour and smell then wdc is ok.
Important point is that the bacteria in the solution needs oxygen. Stirring helps to increase the amount of dissolved oxygen in the solution. You can do it in different ways. Aerating pump allows continuous oxygen dissolution. But not necessary, stirring is fine.
orupaadu aalikalkku upakaramaavum
നല്ല ഒരു വീഡിയോ ഫുൾ കണ്ട്🙏🙏🙏🙏
Thanks
ഡബ്ലിയു ഡി സി ജാതി മരത്തിന് ഉപയോഗിക്കുവാൻ നല്ലതാണോ
very very informative
😍
Is jaggery powder enough?
ചേട്ടാ ഇതിനോടൊപ്പം മറ്റ് വളങ്ങൾ സാധാരണ പോലെ ചെയ്യണോ
വേണം. മറ്റുള്ള ജൈവ വളങ്ങൾ ഒക്കെ ചെയ്യാം
Pachakkari waste l ozhichal compost pettannu akumo
ആകും വെള്ളം കൂട്ടാതെ ഒഴിച്ചാൽ മതി
Can it use for Cocunut tree?
Sure
Good Video
ഞാൻ മുകളിലെ ചോദ്യത്തോട് ചേർത്ത് wDcpvcപൈപ്പ് വച്ചാണ് ഇളക്കുന്നത്
Mazhavellom (rain water) is enough no if no kinar vellom
Rain water is ok.
wdc
Good information Chetta... Thank you so much... is it good for ginger & turmeric
Valare nallathanu
3 vattam ozhichal thanne mannira okke vegam vannolum
@@VARGHESEPULPALLY Thank you so much Chetta... Njan Canada yil aanu...evide greenhousil vertical farming ayittu ginger and turmeric organic krishi cheyyan vendiyittanu... Varunna... January yil Nattil varunnunde... Kozhikode city yilanu.. theerchayum Njan pulpallly vannu chettane kanum ..othiri thanks...
👍👍
Varumbol vilikk tto😍
How much interval put wdc to plant
ഞാൻ ഉപയോഗിക്കുന്നുണ്ട് ചെടികൾക്ക് നല്ല റിസൽട്ട് ലഭിക്കുന്നുണ്ട്
👍
1 litter kittumoo palakkad
Sir, wdc upayogichal pinnae, jeevamrutham use cheyyenda awashyyam ellae ?
WDC helps only in decomposition.. organic manures should be given separately..!coz plant needs nutrients and elements👍
Jeevamrutham ozhikkunathum nallatha. 1 week gapil ozhichal valare nallath
സൂക്ഷിച്ചു വെക്കുന്ന ലായനി തണുപ്പ് ഉള്ള സ്ഥലത്തു വെക്കണം എന്ന് ഉണ്ടൊ
അധികം വെയിൽ കൊള്ളുന്ന സ്ഥലത്ത് വെയ്ക്കാതിരുന്നാൽ മതി
ഇത് കൊണ്ട് കോഴി വളം കമ്പോസ്റ്റ് ആക്കാൻ പറ്റുമോ?
ithu solution akyatu 2 litr muthalulla bottilil sir thanne keralathil market cheythirunnengil ...home garden and terrace garden okke ulla cheriya veettukarkku upayogapradam akumayrunnu.
Ith aarkum cheyyam
Valare simple alle
Valllom vanam nnano bellam nnano,enthanath
Tanku
20gm 100 lit വെള്ളവും 2 kg ശർക്കരയും ചേർത്ത് റഡിയാക്കി 6 ലിറ്റർ വെളളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കാമൊ?
Yes
ഏലകൃഷിക്കു എങ്ങനെ ഇത് പ്രയോഗിക്കാൻ കഴിയും ? പറഞ്ഞു തരാമോ ?🙏
1 ltr wdc lekk 3 ltr vellam alavil ozhichal mathi
Thankyou 🙏👏
Great👍
എത്ര ദിവസം ഇടവിട്ട്WD Cഒഴിച്ചു കൊടുക്കണം.
10 divasam koodumbol ozhical valare nallathan
Bella mennullathu sarkarathanneyano clear ayilla chettai..
Athe sharkkara thanneyanu. Karutha sharkara kittan undenkil eattavum nallath
Super
മാറ്റി വെക്കുന്ന ഉറ എത്ര ദിവസം വരെ അങ്ങനെ തന്നെ സൂക്ഷിച്ചു വെക്കാൻ പറ്റും. സൂക്ഷിച്ചു വെക്കുന്ന സമയത്ത് അത് അടപ്പ് വെച്ച് അടച്ചു വെക്കാൻ പറ്റുമോ
20 divasam vare. Moodi vekkanam
@@VARGHESEPULPALLY thanks ചേട്ടാ
Can we use this adv for coconut tree.
Yes sure. Nallathanu
Very thanks
Vazhaku use cheyne pattumo?
പറ്റും
ഞങ്ങൾക്ക് chlorinated water മാത്രം കിട്ടുന്നത്. പിന്നെ bisleri drinking water വാങ്ങുന്നു. Chlorinated water ഒരു മണിക്കൂർ bucketൽ തുറന്നു വച്ചാൽ ഉപയോഗിക്കാൻ സാധിക്കുമോ.
Kittan illenkil angane cheythal mathi
@@VARGHESEPULPALLY....... ഗതി കെട്ടാൽ പുലി പുല്ലു തിന്നുമോ
wastage oke valam aakan ithu engane upayogikam onnu parayamo
Waste okke kooti ititt wdc vellam cherkkathe ozhichal mathi. Athine kurich detail aya video varunund
Uncle good video
Ee wdc chettanu enganeaa up yil ninnu kittiyath....
Amazon vazhi kittum
20 gmil ninnu ethra gm cherkkan atho muzhuvanum cherkkano
Avashyathinu cherthal mathi. 20gm full iduka anenkil 200ltr undakkam
കരിയില വേസ്റ്റ് എങ്ങിനെ WDC use ചെയ്ത composte ഉണ്ടാക്കൽ വീഡിയോ കാണിക്കാമോ?
കാണിക്കാം
ചേട്ടാ...ബെല്ലം അതെന്താ സാധനം..
ഇതിന് വേറെ പേരുണ്ടോ...
ശർക്കര
@@sheejaa664 thanks 🌹
നല്ല ഒരു വീഡിയോ ആയിരുന്നു.. 👍
ഒരുപാട് അറിവുകൾ കിട്ടി 😄
Thanks ചേട്ടാ 😄😄
#സ്നേഹം ❤
Wdc undakki engine ethra thavana upayogikkanam
1 week idavitt ozhich koduthal mathi. Oru 20ltr matti vechitt ഉറ pole upayogikkam
Rubber IL upayigikamo
Upayogikkam
മുല്ല ചെടിക്കു ഒഴിക്കമോ plz replay
ഒരു തൈ നട്ട ഉടനെ wdc ഒഴിച്ച് കൊടുക്കാമോ
Ozhikkam. But 1 liter wdc 3 liter vellam cherth ozhikkanam.
Good 👍
Husainkutty KODUVALLY
Enthanu ee bellam
Super bro
I just want to know if we make WDC liquid and add it to plant soil in pot, will it effect plant by anyways or it will just help non decomposed thing in soil for better fertilizer.
If we apply wdc to soil it will increases the fertility of soil. Increases the number of earthworms that is very good for all plants.
@@VARGHESEPULPALLY so no bàd effect to plants and its root which is already planted in it?
If we are diluting wdc that is for 1 litre wdc 3 litre water there is no problem for roots. We are using this.
@@VARGHESEPULPALLY thanks
അമജൊനില്‍ പല വെര്‍സിഒന്സ് ഉനഡ്. ഓരിഗിനില്‍ ലിങ്ക് ഉന്ദൊ ?
വർഗീസ് ചേട്ടൻറെ നമ്പർ ഒന്ന് തരുമോ
ഡബ്ലിയു ഡി സി എവിടെ കിട്ടും
Wdc evide vangan kittum
Kude chertha bellam evide kittumvangan
Wdc amazon vazhi. Bellam allenkil sharkara kadayil kittumallo
എനിക്ക് WDC ഇതുവരെ കിട്ടിയില്ല.എനിക്ക് അയച്ചുതരാമോ?
താങ്കളെ എപ്പോഴാണ് condact ചെയ്യേണ്ടത്.എപ്പോഴാണ് വിളിക്കേണ്ട സമയ०
Numberil eappol venamenkilum vilicholu