വാഴയിലെ തടതുരപ്പൻ പുഴു ഇനി ഒരു പ്രശ്നമാകില്ല# namukkumkrishicheyyam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2023
  • വാഴയിലെ തടതുരപ്പൻ പുഴു ഇനി ഒരു പ്രശ്നമാകില്ല
    namukkumkrishicheyyam
    namukkumkrishicheyyam pseudostem weevil
    namukkumkrishicheyyam thadathurappan puzhu
    banana pseudostem weevil
    control of thadathurappan puzhu
    thadathurappan puzhu

ความคิดเห็น • 63

  • @ushakumari2548
    @ushakumari2548 9 หลายเดือนก่อน

    Good information. Thank you Madam

  • @ramachandranputhiyaveettil8199
    @ramachandranputhiyaveettil8199 5 หลายเดือนก่อน

    Super class thank you Ma'am ....🙏

  • @thomasmd5566
    @thomasmd5566 9 หลายเดือนก่อน

    Good information. Thanks a lot

  • @divakarank.v5336
    @divakarank.v5336 4 หลายเดือนก่อน

    Very useful information thank you madam

  • @ushadivakaran5607
    @ushadivakaran5607 9 หลายเดือนก่อน

    Correct time this video thanks a lot

  • @uajayachandran553
    @uajayachandran553 9 หลายเดือนก่อน

    Beautiful presentation....

  • @ashraf7840
    @ashraf7840 9 หลายเดือนก่อน

    Good, informative video.

  • @sibijose4909
    @sibijose4909 9 หลายเดือนก่อน +21

    വാഴക്കൈകളുടെ ഇലത്തണ്ടും വാഴയുമായി ചേർന്നു വരുന്ന കവിളുകൾക്കിടയിൽ ബാർ സോപ്പു മുറിച്ചു ചെറു കഷണങ്ങളായി തിരുകുക പിണ്ടിപ്പുഴു വരില്ല . അനുഭവസ്ഥൻ

    • @josephphilipk3029
      @josephphilipk3029 9 หลายเดือนก่อน

      വാഴയുടെ ഉയരം കൂടുതൽ ആയാൽ ഇതു പറ്റില്ലല്ലോ.

    • @sibijose4909
      @sibijose4909 9 หลายเดือนก่อน

      @@josephphilipk3029 ചെറിയ കൂട്ടേണി ഉപയോഗിക്കാം.

    • @balanp1844
      @balanp1844 9 หลายเดือนก่อน

      ​@@josephphilipk3029പറ്റും. അല്പം ബുദ്ധി വേണം. ശ്രമിക്കണമെന്നു മാത്രം.

    • @cmssadakathulla
      @cmssadakathulla 6 หลายเดือนก่อน

      എത്ര മാസം പ്രായമാവുംബോൾ

  • @c.a.narayannarayan141
    @c.a.narayannarayan141 9 หลายเดือนก่อน

    I use hamla when the plants are not high. Doesn’t seem to be effective

  • @girijasuku8468
    @girijasuku8468 9 หลายเดือนก่อน +1

    Very good information thanks mam 👍

  • @joseprakash2723
    @joseprakash2723 9 หลายเดือนก่อน

    👍

  • @vijayasidhan8283
    @vijayasidhan8283 9 หลายเดือนก่อน

    Very useful information
    Thank you ma'am

  • @SethuacsethuSethu-vt7hp
    @SethuacsethuSethu-vt7hp 9 หลายเดือนก่อน

    Nice

  • @lekhasasi7925
    @lekhasasi7925 9 หลายเดือนก่อน

    ❤❤❤❤

  • @radhakrishnanvv9974
    @radhakrishnanvv9974 8 หลายเดือนก่อน +1

    മോഹിത നഗർ കവുങ് നാടൻ കവുങ്ങിന്റെ ഉയരം വരുമോ. പിന്നെ ഇന്റർ മംഗള എത്ര വർഷം നില നില്കും

  • @padmakumarvs4017
    @padmakumarvs4017 5 หลายเดือนก่อน

    Chemicals എന്തെങ്കിലും പിണ്ടിപ്പുഴുവിനു ഉപയോഗിക്കണ്ണോ

  • @thomasmd5566
    @thomasmd5566 9 หลายเดือนก่อน

    Very good information

  • @josekaredan7031
    @josekaredan7031 9 หลายเดือนก่อน

    Verygood vedio whatiskadaver

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  9 หลายเดือนก่อน

      Cadaver is actually dried wax moth
      Kandal chatha puzhu polirikkum
      Available only at some of KAU centres only

  • @amthomasanithottathil9677
    @amthomasanithottathil9677 9 หลายเดือนก่อน +1

    Madam,please publish a book for this purpose

  • @sobhajayaram4779
    @sobhajayaram4779 9 หลายเดือนก่อน +5

    ബിവേറിയ ഇടുന്നത് ഒന്ന് കാണിക്കാമായിരുന്നു Pls

  • @shajitharahman2757
    @shajitharahman2757 หลายเดือนก่อน

    മാഡം എന്റെ ഞാലിപൂവൻ വാഴകളുടെ ഇലയിൽ പൊള്ളിയത് പോലെ ഉണ്ടായി ഇലകൾ വീതി കുറഞ്ഞു കഴിഞ്ഞ വേനലിൽ കുറേ
    നശിച്ചു.
    ഇപ്പോൾ കുറേ കണ്ണുകൾ പൊട്ടി ചെറിയ തൈകൾ ആയിട്ടുണ്ട്. അത് ഇനി നടാൻ പറ്റുമോ. വീണ്ടും വരാതിരിക്കാൻ എന്തെങ്കിലും പ്രതിവിധികൾ ഉണ്ടോ. അല്ലെങ്കിൽ അതെല്ലാം പൂർണമായി നശിപ്പിച്ചു കളയണോ.

  • @dennyma824
    @dennyma824 4 หลายเดือนก่อน

    SamyM kolly

  • @rekhapraveen3985
    @rekhapraveen3985 9 หลายเดือนก่อน

    Cheythunokkanam ❤

  • @heywinsjith
    @heywinsjith 9 หลายเดือนก่อน +1

    പ്ലാവിൽ കുരുമുളക് വള്ളി പടർത്തുന്നത് ചക്ക ഉണ്ടാവുന്നത് തടസ്സമാണോ

  • @rajalekshmis3873
    @rajalekshmis3873 9 หลายเดือนก่อน

    ആരുവർഷത്തോളം പ്രായമായ ഒരു നെല്ലിമരം ഉണ്ട്. മൂന്നു വർഷം മുൻപ് അത് നിറയെ പൂത്തു. ഒരു കായ് പോലും ഉണ്ടായില്ല. പിന്നെയും രണ്ടു പ്രാവശ്യം കൂടി പൂത്തു. ഇതുവരെ കായ് ഉണ്ടായില്ല. എന്തുചെയ്യണം. പുക കൊടുത്തു. എല്ലുപോടി, ചാണകപ്പൊടി തുടങ്ങിയ വളങ്ങൾ ചെയ്യുന്നുണ്ട്.

    • @mohandasnv6395
      @mohandasnv6395 9 หลายเดือนก่อน

      ഇതെ അനുഭവമുണ്ട് , അറിയാൻ കഴിഞ്ഞത് വെള്ളം വളരെ കുറച്ചു മാത്രം വേണ്ട വൃക്ഷമാണ് നെല്ലി. മലയോര മേഖലയിലാണ് നെല്ലിക്കാ ധാരളമായി ഉണ്ടാകുന്നത്.

    • @sunnymathew87
      @sunnymathew87 9 หลายเดือนก่อน

      മച്ചി നെല്ലി

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  9 หลายเดือนก่อน

      Heavy sunlight
      Pruning for new flushes
      Stress for flowering
      Nutrient balance for fruit swt

  • @abdurahimanak9745
    @abdurahimanak9745 9 หลายเดือนก่อน

    റോബസ്ററ് നഴ്സറിവാഴ വച്ചീട്ടു ഇപ്പോള്‍ 5മാസത്തോളമായി അതിന് ഇപ്പോ പുളളക്കന്ന് വരുന്നു അത് നഷിപ്പിക്കണൊ

  • @asokakumarkumar6994
    @asokakumarkumar6994 9 หลายเดือนก่อน +1

    തടതുരപ്പൻ ബാധിച്ച വാഴയുടെ കന്ന് ഉപയോഗിക്കാമോ

  • @sreekumark.m4379
    @sreekumark.m4379 9 หลายเดือนก่อน +3

    ഇത്ഇത് കാണിക്കുന്നത് ഒപ്പം ഇതിൻറെ കൂടെ വീഡിയോ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ

  • @satheeshcs5665
    @satheeshcs5665 9 หลายเดือนก่อน +2

    ഈ പറയുന്നതിനോടൊപ്പം അതിന്റെ വീഡിയോ കൂടി കാണിച്ചിരുന്നെങ്കിൽ ഒന്നു കൂടി വ്യക്തമായേനെ

  • @mathdom1146
    @mathdom1146 6 หลายเดือนก่อน

    Kulachalae allae pindi undaku.

  • @rajeevp1252
    @rajeevp1252 9 หลายเดือนก่อน +2

    ഇതെല്ലാം ചെയ്തു കാണിച്ചാൽ നന്നായിരുന്നു വീഡിയോയായിട്ട്

  • @akhilvasundharan2083
    @akhilvasundharan2083 9 หลายเดือนก่อน +1

    പാറ്റഗുളിക മാത്രം ഞാൻ വച്ചിട്ടുണ്ട്. പുഴു കുത്തി ഒടിയുമെന്നു വിചാരിച്ച ഞാലിപ്പൂവൻ rakshappettu.

  • @Balaraman-tq3bm
    @Balaraman-tq3bm 9 หลายเดือนก่อน

    Natapatiyillathapazhamkadha veremarunnundu

  • @surya_7436
    @surya_7436 9 หลายเดือนก่อน

    Weist. Diloge

  • @georgethomas4686
    @georgethomas4686 6 หลายเดือนก่อน

    SPC യുടെ Cure + പിണ്ടിപ്പുഴുവിനെ തുരത്തുവാൻ നല്ലത്

  • @rcpakash6834
    @rcpakash6834 หลายเดือนก่อน

    മനസ്സിലാകുന്ന രീതിയിൽ ചുരുക്കി പറയുക

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  หลายเดือนก่อน

      എവിടെയാണ് മനസ്സിലാകാത്തത്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  หลายเดือนก่อน

      എവിടെയാണ് മനസ്സിലാകാത്തത്

  • @beenajohn7526
    @beenajohn7526 9 หลายเดือนก่อน

  • @petter654
    @petter654 9 หลายเดือนก่อน +1

    മാഡത്തിന്റെ mobile number കിട്ടുമോ...

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  9 หลายเดือนก่อน

      Please watch my recent videos in full

    • @petter654
      @petter654 9 หลายเดือนก่อน

      18 9 18 ആദ്യ വളമായി ഇടുന്നതാണോ നന്ന് അതോ NPK വാങ്ങി ഇടുന്നതാണോ..
      കുറച്ച് മംഗളയും പറങ്കിമാവും ജാതിയും നട്ടു ആദ്യ വളപ്രയോഗത്തിന്റെ സമയം അടുത്തു..
      ഞാൻ എല്ലാം അറിയാവുന്ന കർഷകനല്ല.. പഠിച്ചു വരുന്നു ഇതിനോട് വലിയ താൽപര്യവും ഉണ്ട്.
      18.9.18 വാങ്ങിയാൽ പണം ലാഭം ഉണ്ട് .. മാഡത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്..

    • @thankachannp5571
      @thankachannp5571 8 หลายเดือนก่อน

      ​@@namukkumkrishicheyyam15832:48