കൃഷിയിടത്തിൽ ജീവാമൃത൦ മാത്ര൦ വളമായി പ്രയോഗിച്ചാൽ മതിയോ? | JEEVAMRUTHAM | NJAANORU MALAYALI

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 20

  • @AksharasVlog
    @AksharasVlog 2 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള വീഡിയോ.
    നല്ല അവതരണം👍

  • @sijasandochusworld7348
    @sijasandochusworld7348 2 ปีที่แล้ว +1

    Valare nalla arivukal sir panguvechu thannu thanku so much 🌹

  • @scariasebastian5347
    @scariasebastian5347 2 ปีที่แล้ว +1

    Highly informative 👍

  • @starlinemedia7506
    @starlinemedia7506 2 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ...

  • @mannadyaneesh
    @mannadyaneesh 2 ปีที่แล้ว +1

    നല്ല അറിവുകൾ....

  • @sinilpbsinilpb1420
    @sinilpbsinilpb1420 2 ปีที่แล้ว +1

    ജീവാമൃതം കൂടുതൽ അടങ്ങിയിരിക്കുന്നത് നൈട്രജനല്ലേ അപ്പോൾ മണ്ണിൽ നിന്നും കാർബൺ നഷ്ടപെടില്ലേ വനവുമായി കൃഷിയേ താരതമ്യം ചെയ്യരുത്ത് കാരണം കാട്ടിൽ നിന്നും നമ്മൾ out put എടുക്കുന്നില്ല എന്നാൽ നമ്മൾ ചെയ്യുന്ന കൃഷിയിൽ out put എടുക്കുന്നുണ്ട്

  • @rinjishsreedhar5894
    @rinjishsreedhar5894 2 ปีที่แล้ว +1

    Informative video 👍

  • @krupeshkarun7315
    @krupeshkarun7315 3 หลายเดือนก่อน

    Hi

  • @scariasebastian5347
    @scariasebastian5347 2 ปีที่แล้ว +1

    Eagerly waiting for more episodes (of Abraham sir)

  • @sarathasdf
    @sarathasdf 2 ปีที่แล้ว

    An alternative sources of income is important before decide to practice Zero budget farming

  • @nallaneram1
    @nallaneram1 2 ปีที่แล้ว +1

    ജിവാമൃത കൃഷിയിൽ നിന്നുള്ള വിളവ് കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ വീഡിയോയി കുറേ കാടുകൾ ഏലക്കാടുകളും മറ്റുമാണ് കാണാനുള്ളത്. അവയുടെ അത്യുൽപ്പാദനം സീസണാകുമ്പോൾ വീഡിയോയിൽ വരുമല്ലൊ

  • @krishithottam6210
    @krishithottam6210 2 ปีที่แล้ว +1

    Pragrithi rakcha

  • @wilsonjacob691
    @wilsonjacob691 2 ปีที่แล้ว

    ജീവാമൃതത്തിന് പകരം wdc ഉപയോഗിച്ചാൽ മതിയോ

  • @shiyafputhankattil6121
    @shiyafputhankattil6121 2 หลายเดือนก่อน

    എല്ലാവരും പറയുന്ന കാര്യമാണ്കാടിൻറെ കാര്യംഅല്ലെങ്കിൽ വനത്തിലെ കാര്യം
    ഇത് പറയാൻ എളുപ്പമാണ് നിങ്ങൾ നാട്ടിൽ കൃഷിചെയ്ത് ഒരു ഉദാഹരണം കാണിച്ച് തരൂ
    കാട്ടിലും വനത്തിലും പോകേണ്ട നമ്മുടെ നാട്ടിൽ തന്നെ ഒരു പറമ്പ് വെറുതെ ഇട്ടാൽഒരു കൊല്ലം കൊണ്ട് അവിടെ പലവിധചെടികളും '
    നിറയും ഇതെല്ലാംഒരു വളവുംഇടാതെ യാണ് ആ പറമ്പിൽ ഉണ്ടാകുന്നത്
    അതൊന്നും നമ്മൾക്ക് ആവശ്യമില്ല
    നമ്മൾക്ക് ആവശ്യമുള്ള സാധനങ്ങൾവൃക്ഷങ്ങൾഫലവൃക്ഷങ്ങൾ ഉണ്ടാകാനാണ് പണി അതിനുള്ള കാര്യങ്ങൾ പറയു
    അല്ലാതെ ചറപറ വർത്താനം പറയരുത്