curd vachu undakkiyillallo വളത്തിന് ഇന്നത്തെ സാഹചര്യത്തിൽ വളരെ വിലയാണ്. ഈ രീതി കുറഞ ചിലവിൽ വളം ഉണ്ടാകാൻ സാധിക്കുന്ന മികച്ച വീഡിയോ th-cam.com/video/E7uNZrs66ng/w-d-xo.html
മാതളനാരങ്ങ പൂക്കൾ കൊഴിയാതിരിക്കാൻജീവാമൃതം നല്ലതാണെന്ന് കേട്ടു. ഇപ്പോൾ ഇത് ഒഴിക്കുന്നത് അതായത് വേനൽ കാലത്ത് നല്ലതാണോ. എന്റെ മാതള നാരങ്ങ നിറയെ പൂക്കൾ ഉണ്ട്
Any type of natural sugar. Sugarcane contains sucrose. I have researched and experimented on other natural sugars also. Thus found ground rice much more economical.
അഭിപ്രായം അറിയിച്ചതിനു നന്ദി. ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ Home Gardening Fertilizer Kit By AbhayChem th-cam.com/video/yf8_nuCH1bE/w-d-xo.html
ഗോമൂത്രത്തിനു പകരം സോഡാ pdr/ ഈസ്റ്റ് മറ്റോ ചേർത്താൽ മതിയോ. ഗോമൂത്രം കിട്ടാൻ പ്രയാസമാണ്. കൂടാതെ ഗ്രോ ബാഗ് നു പകരമായി സിമെന്റ് കൊണ്ടുള്ള pot ഉപയോഗിക്കാമോ. റിപ്ലൈ തരണേ
ബക്കറ്റ് ചാക്കിട്ട് മൂടിയതിന് ശേഷം ബക്കറ്റിന്റെ അടപ്പ് കൊണ്ട് അടച്ച് വച്ചത് നന്നായില്ല. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ബക്കറ്റിനകത്തേക്ക് വായുസഞ്ചാരം വേണം. അതുകൊണ്ടാണ് ചണച്ചാക്ക് ഉപയോഗിക്കാൻ പറയുന്നതും. ബക്കറ്റിന്റെ 1/3 ഭാഗം ഫ്രീ ആയിരിക്കണം. പതഞ്ഞ് പൊങ്ങാൻ സാദ്ധ്യതയുണ്ട്. മണ്ണ് ഉപയോഗിക്കേണ്ടത് ,വളം ഏതു സ്ഥലത്താണോ ഉപയോഗിക്കുന്നത് ആ സ്ഥലത്തെ മണ്ണ് തന്നെ ഉപയോഗിക്കണം
Njan kurachu pa zham kanjivellathil mix cheythu ...nalla result.Vermi....Nice .tto.
Thanks.
Chechy mango fruit etil add cheyyumbol athu full aay edamo atho mango udai toli matramano eduka? Enganai venam
seed edanam ennilla... Thanks
ഫിഷ് വാങ്ങാൻ ആലപ്പുഴ പമ്പ ഫിഷ് ഫാമിൽ പോയപ്പോൾ th-cam.com/video/7Fij-np8aeU/w-d-xo.html
Thayiru vechu oru jaiva valam undakkiyille chediyude ila kochichilum manjappum maran aa link enikku onnu ittu tharumo
curd vachu undakkiyillallo
വളത്തിന് ഇന്നത്തെ സാഹചര്യത്തിൽ വളരെ വിലയാണ്. ഈ രീതി കുറഞ ചിലവിൽ വളം ഉണ്ടാകാൻ സാധിക്കുന്ന മികച്ച വീഡിയോ
th-cam.com/video/E7uNZrs66ng/w-d-xo.html
ithe chedikaluday mugalil thalikkaaan pattumo?
nannaayi thazhache valaraaan vaaandy?
aricheduthe vellam mix chaithe spray cheyyam.
@@KrishiLokam ok tnx
Do you sell this jeevaamruth
Chechi growbag nirakkan pachachanakam use cheyyan pattumo, unangyath kittanilla, purath pogaanum pattanilla, near pachachanakam kittanund,
Hi shamna, eppo valam kurachu ettal mathi.. pacha chanaka vellam ozhikkam..allangil cheeyal varam..athu kondanu
@@KrishiLokam thankyou so much, vere aarum ithra vegam reply thararilla, you are superb chechi
Hai chechi ithu grow bagil krishi cheyumbol upayogikkamo....vere jaiva valam chedikalkku idenda avashyam u do?? Othupruogikkimbol Fish amino polulla jaiva valangal chedikalil upayogikkan pattumo?? Pls reply..
upayohikkam .matte valangal kodukkunnathine kuzhappam ella.fish amino acid use cheyyam .ethellam kudi orumiche use cheyyaruthe. pala week kalil change chaithe kodukkam chedi yude valathinte avashyam anusariche mathram.
20 litrein alle nammal eduth ozhikunnath..athyl veendum vellom cherkkandallo alle..onn parayumo
Vellam cherkkanam .video yude last athe detail ayyitte parayunnunde.
@@KrishiLokam pakshe ee videoil chedikk ozhikumbi vellom cherkkunnath kanikunillallo
ഒരു ലിറ്റിനു 5 ലിറ്റർ വെള്ളം ചേർക്കാം...8.24 ഇൽ ഇത് പറയുന്നുണ്ട് 😍
Payarinum vendakkum kovalinum ethra litre vellam cherthu kodukkanam
10 littre
Thank you
Psedomonus upayogiyathin shesham ith upayogikkamo...
1 week kazhinju use cheyyam
Jeevamraatham can use in grow bag what is the ratio of it
Growbag nte valippam anusariche kurache ozhiche koduthal mathi.
Clearly explained
Thank you
Can we use this for nutmeg trees?
Yes.
Nice video. Very helpful.
Thanks
Kadalapinnakum chanakavum vepinpinnakum pulipich kodukuka enn oru vdoyil paranjille athum jeevamrtham tanneyano?
ẞ
Zj
Athu alla
th-cam.com/video/OHDLrXn3Qn8/w-d-xo.html
flowers plsntinnu pattumo
upayogikkam
Adinte moothram pattumo
Yes
മാതളനാരങ്ങ പൂക്കൾ കൊഴിയാതിരിക്കാൻജീവാമൃതം നല്ലതാണെന്ന് കേട്ടു. ഇപ്പോൾ ഇത് ഒഴിക്കുന്നത് അതായത് വേനൽ കാലത്ത് നല്ലതാണോ. എന്റെ മാതള നാരങ്ങ നിറയെ പൂക്കൾ ഉണ്ട്
puthayittu kondukkanam ennu mathram
Ochine engane kalayam??? Oru chattiyil mathram ochu.. Enthu cheyum?? Pls reply
muttathodu podichiduka
Thank you🙂
ഗോമൂത്രം പ്രശ്നം ആണ് കിട്ടാൻ. പുതിയ അറിവിന് thanks
പരിഹാരം ഈ വിഡിയോയിൽ ഉണ്ട് കാണുമല്ലോ th-cam.com/video/NhRvrMkaK94/w-d-xo.html
Oral pargna kariam veroral parayunnatu cheep anu
Thanks for the information
Welcome ഫിഷ് ഫാമിംഗ് വീഡിയോ കാണു , ചെറിയ രീതിയിൽ ചെയ്യാവുന്ന വീഡിയോ 2 ആഴ്ച കഴിഞ്ഞു ഇടാം th-cam.com/video/WeY0csGZlBo/w-d-xo.html
Eruma chanakam pattumo
Upayogikkam
റംബൂട്ടാൻ കൃഷി കാഴ്ചകൾ th-cam.com/video/JfPrhbQIN9E/w-d-xo.html
ചേച്ചി സൂപ്പർ. ജീവാമൃതം.. പേര് കേൾക്കാൻ തന്നെ ഒരു സുഖം.
Thanks
Good information !
Thanks
വീഡിയോ നന്നായി.
thanks for your support
Good tip's thanks
thanks
ജീവാമൃതം ജൈവവളം വീട്ടിൽതന്നെ ഉണ്ടാക്കാം
th-cam.com/video/b0Sfb9I6xCk/w-d-xo.html
എപ്സ० സാൾട്ട് ഉപയോഗിച്ച. ചെടിക്കുകൊടുക്കാമോ🙏
yes but alavu sradhikkanm
Gomootram compulsory ano?
Cherkkunnathe nallathane.
th-cam.com/video/NhRvrMkaK94/w-d-xo.html
Thanks chechi
Welcome mole
ഇപ്പോൾ മഴക്കാലത്തു ഇട്ടുകൊടുക്കാൻ patto
വേനൽ കാലത്ത് കൊടുക്കുന്നതാണ് കൂടുതൽ നല്ലത്
Thankas
Welcome
ജിവമൃതം 1അയ്ചയിൽ കൂടുതൽ അയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
Gunam kurayum
Krishi Lokam thanks
Super
Thanks, Dolomite പച്ചക്കറി കൃഷി വിജയിക്കാൻ ഡോളോമേറ്റ് th-cam.com/video/iNFiQ3bda4w/w-d-xo.html
വളരെ നന്ദി💐💐💐😊👍
Thanks
th-cam.com/video/hKpeIguONoI/w-d-xo.html
3:06
ശർക്കര ആണോ ? അതോ പനയുടെ ചക്കര ആണോ ?
Normal sarkkara mathi.
Any type of natural sugar. Sugarcane contains sucrose. I have researched and experimented on other natural sugars also. Thus found ground rice much more economical.
thanks for the useful information.
Thanks മാങ്കോസ്റ്റിൻ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ അറിയേണ്ടത്
th-cam.com/video/s5F7uDlosYY/w-d-xo.html
Good information
Thanks a lot for your support
u
Chechi mulakinte ilakal ellam kurudikunnu remedy?
gomoothram nerppichu thalichu kodukkuka... thadathil ozhikkukayum cheyyuka
th-cam.com/video/NhRvrMkaK94/w-d-xo.html
Chechi gomoothram kitan vazhiyilla.vere remedy undo
Kollam 💞 💞 💞
Thank you
സുഡോമോനെസ് കൊടുത്ത സ്ഥലത്തു ജീവാമൃതം കൊടുക്കാമോ ചേച്ചി
Kodukkam.
ഇത് ഉണ്ടാക്കി 3days കഴിഞ്ഞപ്പോൾ പുഴു വന്നു ഉപയോഗിക്കാൻ പറ്റുമോ അതോ കളയണോ. Please reply
Puzhu vannathe chanakam pazhkiyathanengil athil eecha mutta ettittundakum athane puzhu ayyi marunnathe. valiya chedikalkke ozhichu kodutho.cheriya chedikalkke use cheyyanda.
Thank you
ഇടത്തോട്ട് ഇളക്കിയാൽ എന്ത് സംഭവിക്കും?
left lotte elakkiyal sushmanukkal nashichupokum.
വലത്തോട്ട് കറക്കിയാലും ഇടത്തോട്ട് കലക്കിയാലും ചലനം നടക്കുന്നുണ്ടല്ലോ.. സൂക്ഷ്മാണുക്കൾ വലത്പക്ഷക്കാരാണോ
Good
Thanks for your feedback
ഞങ്ങളുടെ മൂത്രം എടുക്കാൻ പറ്റുമോ പശുവിന്റെ കിട്ടാൻ പാട് ആണ്
use cheyyam
👍👍👍
Thanks...kurach bc ayirunnu atha ketto reply vaikiyee..
support nu prathekam nandhi
ഗോമൂത്രം എത്ര ദിവസ പഴക്കം വേണം
1 week
ഗ്രീൻ പീസിന്റെ പൊടി ഇടാൻ പറ്റുവോ
edam th-cam.com/video/w1XOZVqYmec/w-d-xo.html
Nicevideo
Thanks
th-cam.com/video/NhRvrMkaK94/w-d-xo.html
ഗോമൂത്രം കിട്ടാനില്ലെങ്കിൽ പകരം എന്ത്
watch this video th-cam.com/video/NhRvrMkaK94/w-d-xo.html
❤️❤️❤👍👍👍
നന്ദി, പുതിയവ വീഡിയോ ഇട്ടിട്ടുണ്ട്...
എത്ര കണ്ടാലും മതിവരാത്ത മൂന്നാർ
th-cam.com/video/K_38QUpmiBI/w-d-xo.html
Ok
അഭിപ്രായം അറിയിച്ചതിനു നന്ദി.
ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ Home Gardening Fertilizer Kit By AbhayChem th-cam.com/video/yf8_nuCH1bE/w-d-xo.html
ഗോമൂത്രത്തിനു പകരം സോഡാ pdr/ ഈസ്റ്റ് മറ്റോ ചേർത്താൽ മതിയോ. ഗോമൂത്രം കിട്ടാൻ പ്രയാസമാണ്. കൂടാതെ ഗ്രോ ബാഗ് നു പകരമായി സിമെന്റ് കൊണ്ടുള്ള pot ഉപയോഗിക്കാമോ. റിപ്ലൈ തരണേ
പരിഹാരം ഈ വിഡിയോയിൽ ഉണ്ട് കാണുമല്ലോ th-cam.com/video/NhRvrMkaK94/w-d-xo.html
ബക്കറ്റ് ചാക്കിട്ട് മൂടിയതിന് ശേഷം ബക്കറ്റിന്റെ അടപ്പ് കൊണ്ട് അടച്ച് വച്ചത് നന്നായില്ല. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ബക്കറ്റിനകത്തേക്ക് വായുസഞ്ചാരം വേണം. അതുകൊണ്ടാണ് ചണച്ചാക്ക് ഉപയോഗിക്കാൻ പറയുന്നതും. ബക്കറ്റിന്റെ 1/3 ഭാഗം ഫ്രീ ആയിരിക്കണം. പതഞ്ഞ് പൊങ്ങാൻ സാദ്ധ്യതയുണ്ട്.
മണ്ണ് ഉപയോഗിക്കേണ്ടത് ,വളം ഏതു സ്ഥലത്താണോ ഉപയോഗിക്കുന്നത് ആ സ്ഥലത്തെ മണ്ണ് തന്നെ ഉപയോഗിക്കണം
Thanks for the tips
വേപ്പിൻ പിണ്ണാക്ക് വേണ്ടേ?
ethil venda
Thanks മാങ്കോസ്റ്റിൻ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ അറിയേണ്ടത്
th-cam.com/video/s5F7uDlosYY/w-d-xo.html
മഴ സമയത്ത് ജീവാമൃതം ഒഴിച്ചു കൊടുക്കാമോ?
mazha ellatha day ozhikkam
👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👌👌👌👌👌👌
Thanks
വെജിറ്റബിൾ ചാലഞ് കിറ്റ് 600 നെ കുറിച്ചൊന്നും പിനീട് പറഞ്ഞില്ല ല്ലോ.കഴിഞ്ഞ Friday പോകുമെന്ന്ചേച്ചി പറഞ്ഞൂ പോയോ
Hi mole njan poyilla.. enik kurachu pachacurry vithukal oru chechi thannu.. payar, cheera, etc athokke nadam ennu vachu...
kurachu kazhinju anangilum pokanam ennundu
സുഭാഷ്‌പാലേക്കർ
കേൾക്കേണ്ട. കണ്ടംവഴി ഓടിക്കും.
Anoo..
Thanks
th-cam.com/video/snt8lIT1kpE/w-d-xo.html
രാസവളം ഉപയോഗിച്ചുപോയി ഇനി ജീവാമൃതം ഉപയോഗിക്കാൻ പറ്റില്ലേ
വയ്‍ക്കു ത്തടം കുട്ടിയാണൊ ഒഴിക്കേണ്ടത്
15 ദിവസം കഴിഞ്ഞു upayogikkam
Krishi Lokam thanks ഇതിന്റെ കൂടെ ചാരം ഉപയോഗിക്കാൻ പറ്റുമോ
Tnks fr the tips
Welcome 😊
Nice 👍🥰
Thanks 🤗
Thankyou for this video
Welcome