വർഗീസ് ചേട്ടാ വീഡിയോ നന്നായിട്ടുണ്ട്, ഒരു സംശയം കൂടി ചോദിച്ചോട്ടെ നമ്മൾ ഡബ്ല്യു ഡി സി രണ്ടാമത് കൂട്ടുന്നത് ഇരുപത്തിയഞ്ചാമത്തെ ദിവസമാണല്ലോ അത് കണക്കുകൂട്ടുന്നത് നമ്മൾ ആദ്യമേ കൂടിയ ദിവസം മുതൽ ആണോ അതോ എട്ടാമത്തെ ദിവസം മുതൽ ആണോ ഒന്ന് എന്ന് കൂട്ടുന്നത്
ആമസോണിൽ ഒരുപാട് കമ്പനി കാണുന്നു....ഞാൻ "SULTAAN" എന്നതാണ് വാങ്ങിയത്(ഒറിജിനലാണോന്ന് അറിയില്ല....ഉപയോഗിച്ചിട്ട് വീഡിയോയിലേത് പോലെ ആയില്ല) ചേട്ടൻ വാങ്ങിയതിൻ്റെ ലിങ്ക് തരാമോ.... ഒരു ബോട്ടിൽ അയച്ച് തന്നാലും മതിയാകും....കാശ് അയയ്ക്കാം
ഡബ്ല്യു ഡി സ കടകളിൽ കിട്ടുന്നുണ്ട് സാധാരണ വെള്ളം പോലെയാണ് കാണുന്നത് എന്നാ ഒരാൾ കാണിച്ചപ്പോൾ അത് ഗ്രീസ് പോലെ കാണപ്പെട്ടു ഇതിലേതാണ് നല്ലത് പിടികിട്ടുന്നില്ല കടയിൽ കിട്ടുന്ന 500 എംഎൽ ഡബ്ല്യു ഡി സി ആണ് കിട്ടുന്ന 100ml 50 ലിറ്റർ വെള്ളം 250 ഗ്രാം ശർക്കര ചേർത്താണ് ഉണ്ടാക്കുന്നത് ഇതിലേത് കമ്പനിയാണ് നല്ലത് എന്ന് അറിയില്ല
S,u can.but it will convert the soil very fertile and loose by continuous use of 6months.please see WDC in u tube.u will get all answers by Dr kishan Chandra director of NFOC, ghaziabad.who developed this.and he is explaining in somany vedeo s use and different preparations for different purposes.
@@VARGHESEPULPALLY ഞാൻ 400 ലിറ്റർ ആണ് 2 കാനിൽ ആണ് ചേട്ടാ ഉണ്ടാക്കിയത് , ഒഴിച്ചു കൊടുക്കുന്നുണ്ട്, കുറച്ചു ദിവസങ്ങൾ എടുക്കും മുഴുവനും ഒഴിക്കാൻ,ഒരു കാനിലെ കഴിഞ്ഞേ അടുത്തത് എടുക്കു അതാ ഇടക്ക് ഇളക്കണോ എന്ന് ചോദിച്ചത്
കുരുടിപ്പിന് ഉപയോഗിക്കാം പറ്റും എന്നാണ് പറയുന്നത്. ഇവിടെ ഉപയോഗിച്ചിട്ട് അത്ര ഫലം കണ്ടില്ല. അത് കൊണ്ട വിഡിയോയിൽ പറയാത്തത്. Soodamonasam ത്തിന്റെ കൂടെ അത്ര നല്ലത് alla
വളരെ നന്ദി ഞാൻ ഡബ്ലു ഡിഷ് വാങ്ങി വച്ചിട്ട് കുറേ ദിവസമായി എങ്ങനെ ഉണ്ടാക്കാം എന്ന് അറിഞ്ഞില്ല ഈ വീഡിയോ വളരെ ഉപകാരമായി താങ്ക്യൂ
ഇപ്പോഴാണ് എല്ലാം മനസിലായത് ഇതിനെ പറ്റി പല ചാനലിലെയും വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ clearayit മനസിലായതിപ്പോഴാണ് thankyuo ചേട്ടാ 👍
ഒരുപാട് സന്തോഷം
വളരെ നല്ല വിശദീകരണം ആണ്.
Varghese ചേട്ടാ video Super
എല്ലാ സംശവും തീർന്നു നന്ദി
😍😍♥️♥️♥️
Njan veetil terrace gardening cheyunundu..compost um cheyyunundu.yeniku valarae usefull ayittu thonne ee video.thanks uncle
വളരെ സന്തോഷം
Excellent presentation and information Sir. Thank you very much.
Ella doubtum clear cheyth thannathinu thanks
😍😍♥️♥️♥️
200 ltr vellathil 4 kg sarkarayum 2 bottle WDCyum cherthu 7 divasangalkku sesham 6 iratti nerlpichu kodukkamo? Oru drum mathrm undu: 800 chedikum.
WDCyude koode fish amino acid cherthu kodukkmo?
Cull aayi WDC iyilekku marunnathinu munpe, idakku 15 /15/15 randu pravasyam upyogikkmo? Panikkare kittunnilla, athanu.
WDC ethra kalam cherkkanam? Ethra ida vittu?
Valiya upakaramund tto...nallonam manassilakunna tharathila paranjath
😍
valare vishadamayi present cheythu..thanks for the same
😍
സൂപ്പർ എല്ലാ സംശയങ്ങളും തീർന്നു 🥰
😍😍😍
Valare upakarapredham aaya video..thanks chetta
ഉപയോഗപ്രതമായ വീഡിയോ ആയിരുന്നു..
😍♥️♥️♥️
Tin pottichaythinte backi fridegil sooshikkano. Good information. Thank you
Fridgil vekkanda. Chood kollatha stalath vechal mathi
WDC നേർപ്പിച്ച ലായനി ഒഴിച്ചു കൊടുക്കുമ്പോൾ
കൃഷിസ്ഥലം നനഞ്ഞിരിക്കണോ?
ഉണങ്ങിയ മണ്ണിൽ ഒഴിച്ചു കൊടുത്താൽ പ്രയോജനം കിട്ടില്ലേ?
sarkkarakku param enthegilum upayogikkamo/
ഏലച്ചെടിയുടെ ചുവട്ടിൽ നേരിട്ട് വെള്ളം ചേർക്കാതെ ഉപയോഗിക്കാമൊ?
Arakkapody,. or. (Chinderupody) compost aakan 40 days mathiyakumo
45 divasam mathi
@@VARGHESEPULPALLY 👍👍
Wdc pala കമ്പനി ഉണ്ടോ?
Thanku sir... Usefull video...
ചേട്ടാ ചാണക podiyano നല്ലത് മണ്ണിര compost ആണോ നല്ലത്
രണ്ടും വളരെ നല്ലതാണ്. മിക്സ് ചെയ്തു ഇട്ടോളൂ
വളരെ ഉപകാരം 👌
😍😍
Waste decompose can be procured from ncof Gaziabad. Amazon quality is duplicate
Ellakaryangalumnannayimanasilakkythannathinutha
Nks
😍😍😍♥️♥️♥️
ഈമഴക്കാലത്ത്ഏലത്തിന്ഒഴിക്കാമോ
Very good information
Excellent video 👍👍👍👍👍
ചകിരി ചോറ് ഇതുപോലെ കമ്പോസ്റ്റ് അക്കമോ
താങ്ക്സ്.......
100 litrinu oru vittil muruvan ettal kuzapamudo
Kuzhappam illa
Chetta wdc undakan ballam sarkara thanne veno.unda sarkara mathiyo.please replay
ഉണ്ട ശർക്കര ആയാലും മതി
Super ✅
THENGINTE CHITHAL SHALLYAM ENGANEYA MATTUKA...?
ഉലുവ പൊടി ഇട്ട് നോക്കൂ
wdc 500 ലിറ്റർ ഒരുമിച്ച് ഉണ്ടാക്കിയാൽ ശരിയാക്കുമൊ?
ചേട്ടാ, ചാണകം ഇടാൻ സ്ഥലമില്ലാതെ വിഷമിക്കുന്നു wdc ഉപോയോഗിച്ച കമ്പോസ്റ്റാക്കി മാറ്റാൻ സാധിക്കുമോ
പറ്റും. വളരെ പെട്ടെന്ന് കമ്പോസ്റ്റ് ആകും
Super
super sir
വീണ്ടും ശർക്കര ചേർക്കുമ്പോൾ 7.ദിവസം 50തവണ ഏൽക്കണമോ
വർഗീസ് ചേട്ടാ വീഡിയോ നന്നായിട്ടുണ്ട്, ഒരു സംശയം കൂടി ചോദിച്ചോട്ടെ നമ്മൾ ഡബ്ല്യു ഡി സി രണ്ടാമത് കൂട്ടുന്നത് ഇരുപത്തിയഞ്ചാമത്തെ ദിവസമാണല്ലോ അത് കണക്കുകൂട്ടുന്നത് നമ്മൾ ആദ്യമേ കൂടിയ ദിവസം മുതൽ ആണോ അതോ എട്ടാമത്തെ ദിവസം മുതൽ ആണോ ഒന്ന് എന്ന് കൂട്ടുന്നത്
അത് കൂട്ടുന്നത് 7 ദിവസം കഴിഞ്ഞതിന് ശേഷം.
Njan vangi link ittittundu
Link idumbol ath automatic ayitt spam ayi povukayanu
അടുക്കള മാലിന്യം സംസ്കരിക്കുന്നതിനു WDC ഉപയോഗിക്കാൻ കഴിയുമോ?
Bro very very good massage
😍😍😍
@@VARGHESEPULPALLYb
Chetenty vedios elllm adipoli yaa
വളരെ സന്തോഷം
ആമസോണിൽ ഒരുപാട് കമ്പനി കാണുന്നു....ഞാൻ "SULTAAN" എന്നതാണ് വാങ്ങിയത്(ഒറിജിനലാണോന്ന് അറിയില്ല....ഉപയോഗിച്ചിട്ട് വീഡിയോയിലേത് പോലെ ആയില്ല)
ചേട്ടൻ വാങ്ങിയതിൻ്റെ ലിങ്ക് തരാമോ....
ഒരു ബോട്ടിൽ അയച്ച് തന്നാലും മതിയാകും....കാശ് അയയ്ക്കാം
ചെടിയിൽ എങ്ങനെ npk ഉപയോഗിക്കാം
ജൈവ വളം ഉപയോഗിക്കുമ്പോൾ രാസവളം ഉപയോഗിച്ചാൽ ജൈവ വളത്തിന്റെ effect പോകും. Npk ഉപയോഗിക്കൽ കുറവാണ് ഇവിടെ
Npk ഫോളിയർ ആയി കൊടുക്കാമോ, ജീവ വളം ഉപയോഗിക്കുമ്പോൾ
Good information 👍
വർഗീസ്ചേട്ടാ ഉണങ്ങി കട്ടയായ ചാണകം കമ്പോസ്റ്റ് ആക്കുന്നത് ( wdc ) ഉപയോഗിച്ച് എങ്ങിനെയാണ് പ്ലീസ് റിപ്ലൈ
Chanakathinte mukalil wdc solution ozhich thanalath vechal mathi
w de Booking ചെയ്യുവാനുള്ള നമ്പർഒന്ന് അയച്ചു തരാമോ
ഞാൻ മേടിച്ച wdc പൂപ്പൽ കാണുന്നു കറുപ്പ് കളർ തോനുന്നു ഉപയോഗിക്കാൻ പറ്റോ
Poopall kuzhapam illa.
ആണോ ഞാൻ മൂന്നാണ്ണം കളഞ്ഞു
Hlo arudenkilum kayyil indoooo oru bottle
Amazon vazhi nokki nokk. Kittilenkil vilicholu
മനോഹരം
WDC എന്ന് പറയുന്നത് ചെടികൾക്ക് direct ആയി ഉപയോഗിക്കാവുന്ന ഒരു വളമാണോ, അതോ waste നെ decompose ചെയ്തു അതിനെ വളമാക്കുന്ന ഒരു agent ആണോ?
Wdc vellam kootathe ozhichal waste decompose cheyyam. Vellam kooti ozhichal chedikalkk ozhikkam
കരായി ല .plstic ചാക്കിൽ കെട്ടി വയ്ക്കാമോ. ചാക്ക് മഴനനയാ മോ.? ചീത്ത മണം വരുമോ ? ചാക്ക് എങ്ങനെ എവിടെ വക്കണം. ഒന്നു പറയാമോ?
Vekkam. Mazha nanayaruth. Adhikam veyil kollatha stalathum vechal vegam compost ayikolum
ചേട്ടാ തെങ്ങിന് Mixture ഇട്ടിരുന്നു WD c ഒഴിക്കാൻ കഴിയുമോ
1 ആഴ്ച കഴിഞ്ഞ് wdc ഒഴിച്ച് കൊടുക്കാം
ഡബ്ല്യു ഡി സ കടകളിൽ കിട്ടുന്നുണ്ട് സാധാരണ വെള്ളം പോലെയാണ് കാണുന്നത് എന്നാ ഒരാൾ കാണിച്ചപ്പോൾ അത് ഗ്രീസ് പോലെ കാണപ്പെട്ടു ഇതിലേതാണ് നല്ലത് പിടികിട്ടുന്നില്ല കടയിൽ കിട്ടുന്ന 500 എംഎൽ ഡബ്ല്യു ഡി സി ആണ് കിട്ടുന്ന 100ml 50 ലിറ്റർ വെള്ളം 250 ഗ്രാം ശർക്കര ചേർത്താണ് ഉണ്ടാക്കുന്നത് ഇതിലേത് കമ്പനിയാണ് നല്ലത് എന്ന് അറിയില്ല
20gm WDC 100 LIT വെള്ളത്തിൽ 2kg ശർക്കര ചേർത്ത് prepare
ചെയ്ത് ഒരു lit ന് 6 lit വെള്ളം ചേർത്ത് നേർപ്പിച്ച് ഉയോഗിക്കാമോ?
detailed explaination regarding waste decomposer .thanks for sharing
😍♥️♥️
ആദ്യം രാസവളം ഉപയോഗിച്ച ചെടികൾക്കു wdc ഉപയോഗിക്കാൻ പറ്റുമോ?wdc ഉപയോഗിച്ച് കഴിഞ്ഞു രാസവളം ഉപയോഗിക്കാമോ??
Rasa valam upayogichal wdc nte effect kurayum
S,u can.but it will convert the soil very fertile and loose by continuous use of 6months.please see WDC in u tube.u will get all answers by Dr kishan Chandra director of NFOC, ghaziabad.who developed this.and he is explaining in somany vedeo s use and different preparations for different purposes.
chetta, trycho kalakki ozhichaal dry leaf compost aakumo ??????
Ath compost akan paadanu. Wdc aanu best
Wdc ഉപയോഗിക്കുന്നത് നല്ലതാണ അല്ല കെമിക്കൽ ആണോ
WDC spray ചെയ്യാമോ?
Cheyyam
Sir WDC വീണ്ടും ഉണ്ടാക്കുബോൾ ആദ്യം ഉണ്ടാക്കിയ പാത്രം കഴുകാതെ ആ പാത്രം തന്നെ ഉപയോഗിക്കാമോ?
Kazhuki upayogikkunathanu nallath
@@VARGHESEPULPALLY Thankyou sir
ഞാൻ വാങ്ങിയ ഡബ്ലിയു ഡി സി പൂപ്പൽ ഉണ്ട് അത് ഉപയോഗിച്ചാൽ നല്ല റിസൾട്ട് കിട്ടുമോ ആരെങ്കിലും ഒന്ന് റിപ്ലൈ തരണമേ
Upayogikkam. Kuzhappam undakula
WDC യും ഇന്നോകുലം ഒന്നാണോ?
👍
WD C എനിക്ക് വളക്കടയിൽ നിന്നു കിട്ടിയതു് ഒരു വെള്ളപൊടിയാണല്ലൊ അതിൻ്റെ ഉപയോഗം എങ്ങിനെയാണ്?
അതിനെ കുറിച്ച് അറിയില്ല. Wdc ആമസോൺ വഴി മേടിക്കുന്നതാ നല്ലത്
WDC ,.postel വഴി ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത് ?
നമ്പറിൽ വിളിച്ചോളൂ
നമ്പർ തരാമോ ,?
@@noorudheenmanammal2786 9744367439
@@VARGHESEPULPALLY എപ്പോൾ വിളി ചാലാണ് കിട്ടു ക
എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ
വെറ്റില വളളിക്ക് W D C ഉപയോഗിക്കാമോ ?
Upayogikkam. Nallathan
ഈ വിഡിയോയിൽ പറയുന്ന വൃക്ഷയുർവേദ, പച്ചില കഷായം മുതലായ എന്ത് ആണ്. അതിന്റെ ഒരു വീഡിയോ ചെയ്യുമല്ലോ?
ഉറപ്പായും ചെയ്യാം
WDC ഉണ്ടാക്കിയാൽ എത്ര
നാൾ വച്ചിരുന്ന് ഉപയോഗിക്കാം. ജൈവസ്ലറി ഉണ്ടാക്കാൻ പച്ചചാണകത്തിനു പകരം WDC ലായനി ഉപയോഗിക്കമോ?
👐🖒
Haleema Nizar
Namaskaaram cheta
Amazonil koodudal quantity kittukayullu
Dayavayiithonnu kittan njaan enthaanu cheyyendath
Wdc അയച്ചു തരാമോ
Good information Thanks
😍😍😍
ഞാൻ WDC ഉണ്ടാക്കി 7 ദിവസമായി അത് കഴിഞ്ഞും എല്ലാദിവസവും 2 നേരവും ഇളക്കണോ ചേട്ടാ
7th day muthal wdc ozhich tudangam
@@VARGHESEPULPALLY ഞാൻ 400 ലിറ്റർ ആണ് 2 കാനിൽ ആണ് ചേട്ടാ ഉണ്ടാക്കിയത് , ഒഴിച്ചു കൊടുക്കുന്നുണ്ട്, കുറച്ചു ദിവസങ്ങൾ എടുക്കും മുഴുവനും ഒഴിക്കാൻ,ഒരു കാനിലെ കഴിഞ്ഞേ അടുത്തത് എടുക്കു അതാ ഇടക്ക് ഇളക്കണോ എന്ന് ചോദിച്ചത്
കൂൺ കൃഷിക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ
സർ W D c 10എണ്ണം വാങ്ങിച്ചു ബാക്കി എങ്ങിനെയുള്ള സ്ഥലത്ത് സൂക്ഷിക്കണo ഒന്ന് പറയാമോ
അധികം ചൂട് കൊള്ളുന്ന സ്ഥലത്ത് വെയ്ക്കാതിരുന്നാൽ മതി
എനിക്ക് ഒരെണ്ണം അയച്ചു തരാമോ? Cash Gpay ചെയ്തു തരാം....
@@SureshKumar-qb1mo i have
@@petlover4055 കിട്ടി, onlinil വാങ്ങി
മറുപടി തന്നതിന് നന്ദി.....
@@SureshKumar-qb1mo okk
Sir, can I close the drum with plastic lid ?
Yes
വാങ്ങാനൊള്ള ലിങ്ക് ഒന്ന് ഷെയർ ചെയ്താൽ വളരെ നന്നായിരുന്നു...
ഇവിടെ വാങ്ങുന്നത് pack of 40 ആണ്. ഇപ്പോൾ ആ ലിങ്കിൽ സ്റ്റോക്ക് ഇല്ല. ഇവിടെ പഴയ സ്റ്റോക്ക് ഉണ്ട്
Wdc eniq avisam und
Kittan undo
@@Sreenath-ln5pvwdc
2:46
🙏
വാഴക്ക് ഒഴിച്ചു കൊടുക്കാമോ?
Kodukkam
ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ
WDC കൊടുക്കണമെങ്കിൽ
ഏഴു ദിവസത്തിൽ കൂടുതൽ
എടുത്തു വെക്കാൻ കഴിയില്ലെങ്കിൽ എല്ലാആഴ്ചയിലും ഉണ്ടാക്കേണ്ടി വരുമോ
ഉറ 1 മാസം വരെ വെക്കാം
എനിക്കുംwdc വേണമായിരുന്നു.കിട്ടാൻ എന്തു ചെയ്യണം.please reply. വില കൂടി പറയണേ.
Amazonil und. Kittilenkil numberil vilicholu
@@VARGHESEPULPALLY ഇന്നലെ സാറിനു ഞാൻ order ചെയ്തിരുന്നു.ഞാൻsulochana WhatsAppൽ Replyയും തന്നിരുന്നു.
👍
വലിയ മാവ് പ്ലാവ് 1.5 വർഷം ആയത് എങ്ങനെ ഒഴിക്കണം
എല്ലാം ഒരേ അളവിൽ ഒഴിക്കണം.
തേക്ക് ഇല പച്ചില ആയി ഉപയോഗിക്കാമൊ ?
ഇടാം. പച്ച ആയത് കൊണ്ട് കമ്പോസ്റ്റ് ആകാൻ സമയം എടുക്കും
🙏🙏🙏
Wdc ഉണ്ടാക്കിയതിൽ പിണ്ണാക്കും dap യും പുളിപ്പിച്ചു ചെടിക്കു ഒഴിക്കാമോ
Wdc lekku vere onnum ozhikkaruth
വാഴക്ക് ഉപയോഗിക്കാൻ പറ്റുമോ?
Pattum
WDC ayachu tharumo
✌️
Amazon ലിങ്ക് share ചെയ്യാമോ?
Ivide order cheythath pack of 20 bottles aanu. Athrakk veno?
ഉറയ്ക്കാത് എത്ര ശർക്കര ചേർക്കണം എന്ന് പറഞ്ഞില്ല
@@VARGHESEPULPALLY വേണ്ടാ
എനിക്ക് കിട്ടിയത് 30 ml Buttleലാണ് . 200 L ബാരലിൽ 30 ml മൊത്തം ചേർക്കാമോ ?
Cherkkam
നമസ്കാരം ഒണ്ടു ചെട്ടaa 🙏🙏
എന്താണ് ജീവാമൃതം ? എവിടെ കിട്ടും
Detail video channelil und
Postal ആയിട്ട് ചേട്ടൻ അയച്ചു തരുമോ ?????
നമ്പറിൽ വിളിച്ചോളൂ
👍🙏
ഒരു ബോട്ടിൽ wdc കിട്ടാൻ എന്താണ് ചെയ്യേണ്ടത്
ആമസോണിൽ സെർച്ച് ചെയ്യൂ..
Wdc എവിടെ വാങ്ങാൻ കിട്ടും
Amazon il kittum
വാഴക്ക് എങ്ങിനെ കൊടുക്കാം
നമസ്കാരം ചേട്ടാ ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം തന്നില്ല
ഇത് എല്ലാ കീടനാശിനിയായി ട്ട് ഉപയോഗിക്കാൻ പറ്റുമോ
സൂ ഡോമോണസ് ഇതിന്റെ കൂടെ ഉപയോഗിക്കാൻ പറ്റുമോ
കുരുടിപ്പിന് ഉപയോഗിക്കാം പറ്റും എന്നാണ് പറയുന്നത്. ഇവിടെ ഉപയോഗിച്ചിട്ട് അത്ര ഫലം കണ്ടില്ല. അത് കൊണ്ട വിഡിയോയിൽ പറയാത്തത്. Soodamonasam ത്തിന്റെ കൂടെ അത്ര നല്ലത് alla
@@VARGHESEPULPALLY thnks
K chandra TH-cam channel kandu നോക്ക്. ഹിന്ദി channel aanu
ചേട്ടാ എനിക്ക് WDC വേണമെന്നുണ്ട്... അതിനായി ഞാൻ എന്താണ് ചെയ്യേണ്ടത്
Amazonil und.
@@VARGHESEPULPALLY but bulk ayitte ollu... enik single piece mathiyayirunu
@@SAScreatzz numberil vilicholu tto
Chetta enikkum venam orennam madhi, Rajasthanil anu nan
@@julie-do6oq numberil vilicholu tto
Wdc എവിട് ന്കിടു
Amazon