WDC ഉണ്ടെങ്കിൽ കൃഷി എളുപ്പം | മികച്ച വിളവ് | 10 ഉപയോഗങ്ങൾ , ഗുണങ്ങൾ | WDC 10 uses & benefits |

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 90

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 10 หลายเดือนก่อน

    WDC സംബന്ധമായി വളരെ വിശദമായി, എല്ലാ സംശയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പറഞ്ഞ നല്ല വീഡിയോ. ഇത് പൂർണമായും കണ്ടാൽ ബന്ധപ്പെട്ട സംശയങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ പറ്റും. വളരെ ഉപകാരം നന്ദി .

    • @sanremvlogs
      @sanremvlogs  10 หลายเดือนก่อน

      🙏😍

  • @SabithaSebastian-bt7sr
    @SabithaSebastian-bt7sr 8 หลายเดือนก่อน +1

    Nice presentation

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 6 หลายเดือนก่อน +2

    WDC ഒരിക്കലും ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങരുത്.
    WDC യുടെ ഫോട്ടോ കാണിച്ചിട്ട് വിൽക്കുന്നത് മറ്റൊരു ഉൽപ്പന്നമാണ്. എൻ്റെ അനുഭവമാണ്

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    ഹായ്... രമ്യാ...wdc യെ പരിചയപ്പെട്ടതിൽ സന്തോഷമുണ്ട്.. ഇതിന്റെ ഉപയോഗക്രമങ്ങളെ കുറിച്ച് പറഞ്ഞുതന്നതിലും.. ഇത് എങ്ങനെ ഉണ്ടാക്കാൻ പറ്റും എന്നതിനെ കുറിച്ചും ഒരുപാട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിത്തന്നു വളരെയധികം നന്ദിയുണ്ട്... 👌രമ്യാ പ്രക്ഷകർക്കും ഒരുപാട് പ്രചോദനമായ നല്ലൊരു tip ഉം കൂടെയാണ്..... Tanks.. 👌👌👌സൂപ്പർ വീഡിയോ 👌👌❤️💙💚❤️💙💚💖💝♥️💖💝♥️💚♥️💚🌺👍

    • @sanremvlogs
      @sanremvlogs  ปีที่แล้ว +1

      Thank you chettaa❤❤🙏😍

  • @SunilKumar-hl9gb
    @SunilKumar-hl9gb 7 หลายเดือนก่อน

    Can wfc use along with psuedomonus

  • @sherlyfrancis1045
    @sherlyfrancis1045 ปีที่แล้ว

    Hai Ramya.ethu dilute cheythu Alle chedikalku upayogijkendath.. athon num paranjillallo...

  • @Mooligainthozhan
    @Mooligainthozhan ปีที่แล้ว +1

    Which brand wdc are you purchased? nga mam.
    Can you give me the details of your wdc bottle nga mam.
    And also give me the manufacturer details nga mam.

  • @sonythomas9277
    @sonythomas9277 ปีที่แล้ว

    Video ഉപകാരപ്രതം 🌹💕🌹

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +1

    Good information thanks 👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    ഹായ്..... രമ്യ 🙏💙❤️

  • @salamsfamily3642
    @salamsfamily3642 8 หลายเดือนก่อน

    Wdc ഒരു ബോട്ടിൽ മാത്രമായി കിട്ടുമോ

  • @user-fj8es2qc9n
    @user-fj8es2qc9n 2 หลายเดือนก่อน

    കൂടുതൽ വാങ്ങിയവർ ഒന്ന് അയച്ചുതരുമോ,

  • @sureshkumarnair9112
    @sureshkumarnair9112 ปีที่แล้ว

    Hai Ramya മേൽ പറഞ്ഞ WDC നേന്ത്വ വാഴ ക്ക് ഉപയോഗിക്കാനൊ
    കായയുടെ പുഷ്ഠിക്കും വാഴയുടെ വളർച്ചക്കും.

  • @induv.g3300
    @induv.g3300 ปีที่แล้ว

    Ithu dilute aakathe nerittu ozhikkamo

  • @anilarajendran7727
    @anilarajendran7727 4 หลายเดือนก่อน

    ഇത് റോസിന് ഉപയോഗിക്കാമോ

  • @thefoodtraveller
    @thefoodtraveller ปีที่แล้ว

    informative video 👍

  • @fasifasi7988
    @fasifasi7988 ปีที่แล้ว

    Oru samsayam wdc ozhichhu kodukkumpol npk polulla valangal use cheyyamo... Pls. Reply

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Jaiva valamgal eathu koduthalum 15 days kazhinje rasa valam upayogikkavuu

  • @geetha_pk
    @geetha_pk ปีที่แล้ว +2

    Oru bottle ayittu kittumo

  • @ravindranravindran1988
    @ravindranravindran1988 ปีที่แล้ว

    WDC. ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ
    എത്ര ദിവസത്തിൻറെ ഉള്ളിൽ ഉപയോഗിക്കണം എത്ര ദിവസത്തിനുള്ളിൽഉറ വീണ്ടും ഉണ്ടാക്കാം please Rpy

  • @ananthuraj3325
    @ananthuraj3325 ปีที่แล้ว +1

    Clockwise venm paryune enta

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Earth rottayion anusarichu. 👍❤

    • @samuelthomas1817
      @samuelthomas1817 ปีที่แล้ว +2

      ​@@sanremvlogsbut earth rotates anticlockwise

  • @96122o
    @96122o ปีที่แล้ว +1

    Wdc spray ചെയ്യുമ്പോൾ എത്ര ഇരട്ടി വെള്ളം ചേർക്കണം

  • @sashidharannair7381
    @sashidharannair7381 ปีที่แล้ว

    Hai 😊 Useful video. 👍❤️

  • @saajswapnam
    @saajswapnam ปีที่แล้ว

    ഫസ്റ്റ് കമന്റ് ആയിട്ട് ഇന്ന് ഞാൻ ആവാന്ന് വിചാരിച്ചു ❤️❤️

  • @beauty9369
    @beauty9369 6 หลายเดือนก่อน

    അമ്മായിയമ്മ വന്നു നോക്കിയിട്ട് പോയി, ഇന്ന് നന്നായി കിട്ടും

  • @jishasunoj5914
    @jishasunoj5914 ปีที่แล้ว

    Krishi sadanam ulla kadayil kittumo?

  • @sobhasaji1124
    @sobhasaji1124 ปีที่แล้ว

    Super video remya.innu njan wdc yude karyam vicharichathe ullu

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว

    Congratulations

  • @kkshihab29
    @kkshihab29 ปีที่แล้ว

    വാങ്ങാൻ പറ്റുന്ന ലിങ്ക് ഒന്ന് തരുമോ

  • @BHAVEESHMAAM
    @BHAVEESHMAAM ปีที่แล้ว

    I need WDC

  • @mathewthomas1933
    @mathewthomas1933 ปีที่แล้ว

    Can you plz share how much quantity (ltrs.) of the mixture solution for soil drenching per vine (pepper).

  • @Mooligainthozhan
    @Mooligainthozhan ปีที่แล้ว

    Wdc bottle Amazon link can u share pls.... Nga mam

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Flipkart il keri wdc nu koduthal mathy👍❤

  • @minnuuz-b5h
    @minnuuz-b5h 7 หลายเดือนก่อน

    🎉🎉🎉

  • @merryfrancis7504
    @merryfrancis7504 11 หลายเดือนก่อน

    ഡബ്ലിയു ഡി സി പാക പെടുത്തി കഴിയുമ്പോൾ വെള്ളം ചേർത്താണോ സ്പ്രേ ചെയ്യേണ്ടത്

    • @sanremvlogs
      @sanremvlogs  11 หลายเดือนก่อน

      Athee.. 5 to 10 iratti

  • @innocentmichael8903
    @innocentmichael8903 ปีที่แล้ว

    How to place order?

  • @albinsunny1104
    @albinsunny1104 ปีที่แล้ว

    Kichen west compost making detail ayi video cheyamo

    • @sanremvlogs
      @sanremvlogs  ปีที่แล้ว +1

      Sanrem vlog kitchen waste video ennu youTube i l onnu search cheyamo?

    • @albinsunny1104
      @albinsunny1104 ปีที่แล้ว

      @@sanremvlogs ok thanks

  • @komalavalliev6287
    @komalavalliev6287 11 หลายเดือนก่อน

    ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കാമോ ടെറസ്സ്ഇനു കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ

    • @sanremvlogs
      @sanremvlogs  11 หลายเดือนก่อน

      No problem. Grow bag eztikayil pokki vekkanm.. Tharayyod chernnirikkaruthu. Aavashyathinu mathram vellam kodukkuka👍❤

  • @ballusalisas6174
    @ballusalisas6174 ปีที่แล้ว

    7ദിവസം കഴിഞ്ഞാൽ ഒരു കപ്പിന് എത്ര ഇരട്ടി വെള്ളം ഒഴിക്കണം

  • @julietaloysius544
    @julietaloysius544 ปีที่แล้ว

    രമ്യാ അളവ് പറഞ്ഞില്ലല്ലോ

  • @srinivasanpandurangan1625
    @srinivasanpandurangan1625 ปีที่แล้ว

    Good

  • @sameeraameer7094
    @sameeraameer7094 ปีที่แล้ว +2

    Wdc ഉപയോഗിച്ച ബോട്ടിലിൽ ബാക്കിവരുന്നത് ഫ്രജിൽ സൂക്ഷിക്കണോ അത് എത്ര കാലം വരെ വെക്കാം

  • @inspirationinspiration6083
    @inspirationinspiration6083 ปีที่แล้ว

  • @anooppk008
    @anooppk008 ปีที่แล้ว +2

    Purchase link തരാമോ?

  • @lightart6434
    @lightart6434 ปีที่แล้ว

    Evida kittum

  • @albinsunny1104
    @albinsunny1104 ปีที่แล้ว

    Pinne cement poat making

  • @athirasubi2881
    @athirasubi2881 ปีที่แล้ว

    എവിടെ നിന്ന് ആണ് ചേച്ചി ഒന്ന് പറഞ്ഞു തരുമോ ചേച്ചി

  • @nidheesh7865
    @nidheesh7865 ปีที่แล้ว +1

    എനിക്ക് കിട്ടിയത് VDC ആണ്

  • @delphinjose4014
    @delphinjose4014 9 หลายเดือนก่อน

    ഞാൻ ഇത് മേടിച്ചിട്ട് ഓപ്പൺ ആക്കിയപ്പോൾ പൂപ്പൽ വന്നിട്ടുണ്ട് . അത് കുഴപ്പമൊണ്ടോ ?

    • @sanremvlogs
      @sanremvlogs  9 หลายเดือนก่อน

      Pooppal ullathu kollillla

  • @arulshahi610
    @arulshahi610 ปีที่แล้ว

    ഇതു റെഡി ആകുമ്പോൾ direct ഒഴിക്കികയാണോ ചെയേണ്ടത്

  • @MoiduV-rh6rg
    @MoiduV-rh6rg 11 หลายเดือนก่อน

    ഇതു എവിടെ കിട്ടും എന്ന് മാത്രം പറഞ്ഞില്ല

    • @Wyndham-m3y
      @Wyndham-m3y 9 หลายเดือนก่อน +1

      ആമസോൺ എന്ന് പറഞ്ഞല്ലോ

  • @sasidharannair7133
    @sasidharannair7133 ปีที่แล้ว

    ആമസോണില്‍ നിന്ന് ഒരു pet bottle ആയി കിട്ടുമെന്നാണോ ?
    എങ്കില്‍ രക്ഷപെട്ടു.

  • @SunilKumar-hl9gb
    @SunilKumar-hl9gb 7 หลายเดือนก่อน

    Wdc

  • @ravindranathc.m507
    @ravindranathc.m507 ปีที่แล้ว

    ഒരു ബോട്ടിൽ ആയിട്ട് കിട്ടില്ലല്ലോ

  • @nissarak9739
    @nissarak9739 ปีที่แล้ว

    WDC എവിടെ നിന്നും വാങ്ങാൻ സാധിക്കും

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Flipkart il und

    • @aishabeevi906
      @aishabeevi906 ปีที่แล้ว +1

      എനിക്ക് ഒരെണ്ണം ആയി കിട്ടി

    • @aishabeevi906
      @aishabeevi906 ปีที่แล้ว

      Prs kichen ഇൽ നിന്ന്

    • @shabnanoushad9395
      @shabnanoushad9395 8 หลายเดือนก่อน

      Athu engine kittum ​@@aishabeevi906