ചാരം ഉണ്ടെങ്കിൽ ഇനി പേടിക്കണ്ട | Krishi keedanashini | Jaiva Krishi video adukkalathottam malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 939

  • @shihabpk7132
    @shihabpk7132 4 ปีที่แล้ว +34

    Hai chechi super👍👍😍😍 video ulpeduthiyadin thanks afeefayan

    • @prskitchen405
      @prskitchen405 4 ปีที่แล้ว +5

      😊

    • @Fasi2
      @Fasi2 4 ปีที่แล้ว +3

      ഹായ് അഫീഫ.. ഞാനയച്ച ഫോട്ടോസ് ഉം ചേച്ചി ഉൾപ്പെടുത്തിയിരുന്നു. ഞാൻ ഫൗസിയ. നിങ്ങളുടെ വീട് എവിടെയാ

    • @lathakumaripg6842
      @lathakumaripg6842 4 ปีที่แล้ว +1

      Filmsong

    • @babuvp7792
      @babuvp7792 4 ปีที่แล้ว +1

      Hi chechi super

    • @myhomevibezz1946
      @myhomevibezz1946 4 ปีที่แล้ว +2

      ചേച്ചീ കൃഷി ചെയ്യിച്ചേ അടങ്ങു ല്ലേ

  • @abdulrahmanmurikoli
    @abdulrahmanmurikoli 4 ปีที่แล้ว +13

    'മുറി വൈദ്യൻ ആളെ കൊല്ലും '
    അത് പോലെയാണ് ചേച്ചിയുടെ ഈ തെറ്റായ നിർദ്ദേശം.
    ചേച്ചിയുടെ ഈ വീഡിയോ കണ്ട ഞാൻ 20 പയർ ചെടികൾക്ക് ചാരം വിതറി
    എല്ലാം നശിച്ചു പോയി,
    ചാരം വിതറാത്ത പയർ ചെടികൾ എല്ലാം ആരോഗ്യത്തോടെ ഇപ്പോഴും വളരുന്നു.

  • @nishaanilkumar3515
    @nishaanilkumar3515 4 ปีที่แล้ว

    ഞാനും ഇപ്പോ പയർ കൃഷിയൊത്തെ തുടങ്ങി prs kitchen ൽ എന്റെ എല്ലാ സംശയത്തിലും answer ഉള്ളതുകൊണ്ട് Thank you.

  • @shijilk4996
    @shijilk4996 4 ปีที่แล้ว +8

    ചേച്ചിയുടെ അവതരണം നന്നായിട്ട് ഉണ്ട്
    ഞാനും ഇപ്പൊ കുറച്ചു ഒക്കെ ന്ട്ടുപിടിപ്പിക്കുന്നു ഉണ്ട് ചേച്ചി ചാനൽ വീഡിയോ ഒരു പാട് ഉപകാരം ഉണ്ട് ആയി ...

  • @minisathyan152
    @minisathyan152 4 ปีที่แล้ว

    Chechide videos enikk valare upagaramanu

  • @vinayakanps9552
    @vinayakanps9552 4 ปีที่แล้ว +6

    കൃഷിസംമ്പത്തമായ അറിവുകൾ ഉഗ്രൻ എല്ലാ നല്ല അറിവുകൾ ഇതിൻ‌ വേണ്ടി മിനക്കെട്ട് സമയം കണ്ടെത്തുന്ന പ്രിയ സോദരിക്ക് നന്ദി

    • @prskitchen405
      @prskitchen405 4 ปีที่แล้ว

      Thanks. ,പക്ഷെ ഒന്ന് രണ്ട് പേർക്ക് ഇത് ഇട്ട് കരിഞ്ഞ് പോയ് എന്ന് പറഞ്ഞു ,എനിക്ക് പക്ഷെ അങ്ങനെ ഉണ്ടായിട്ടില്ല. ,അത് കൊണ്ട് ശ്രദ്ധിക്കണം

  • @vallynarayananvallynarayan1585
    @vallynarayananvallynarayan1585 ปีที่แล้ว

    നല്ലൊരു വീഡിയോ. ഇഷ്ടപ്പെട്ടു. 👍

  • @abishekom8639
    @abishekom8639 4 ปีที่แล้ว +40

    Super.... നല്ല അവതരണം... ഓടി പോയി പച്ചക്കറി garden ഉണ്ടാക്കാൻ തോന്നുന്നു...

  • @sivadasck4638
    @sivadasck4638 2 ปีที่แล้ว

    ചേച്ചി ഒരു സംഭവം തന്നെ യാണ് വളരെ നന്ദി 👌👌👌👌👌

  • @surendranyotubevideo4877
    @surendranyotubevideo4877 4 ปีที่แล้ว +9

    ചേച്ചിയുടെ അവതരണം ണ്ടല്ലോ സൂപ്പർ ആണ് ട്ടോ

  • @SiluTalksSalha
    @SiluTalksSalha 4 ปีที่แล้ว

    New subscriber aanu.athmarthadhayulla vloger anu chechi ningal.enik sherikum ishtamay.edhokke vith anu chechi tharunnadh

    • @prskitchen405
      @prskitchen405 4 ปีที่แล้ว

      നമുക്ക് കൃഷി ചെയ്യാൻ ആവശ്യമുള്ള എല്ലാ വിത്തുകളും ഉണ്ട്

  • @dakkshatailoringdesignings5482
    @dakkshatailoringdesignings5482 4 ปีที่แล้ว +3

    Aunty njan 6th std ane padikunnathe aunty videos enikke ishtamayi super❤❤

  • @Nandhu_h4x
    @Nandhu_h4x 4 ปีที่แล้ว +3

    Best tips for garden❕

  • @busharamuhammad362
    @busharamuhammad362 4 ปีที่แล้ว

    Chechi parayunna karyangal valareyathikam manassilakunnund Thanks
    Sahira .padikaparambil

  • @bubbluzzwold6211
    @bubbluzzwold6211 4 ปีที่แล้ว +5

    ഇത് പയറിനു മാത്രം ചെയ്യാൻ പറ്റുകയുള്ളൂ ?????

  • @gokulakrishnana8389
    @gokulakrishnana8389 4 ปีที่แล้ว

    Orupad divasamayi thirayukayayirunnu engane oru video thank chechi

  • @sainuabid2945
    @sainuabid2945 4 ปีที่แล้ว +5

    ചാരം എല്ലാ പച്ചക്കറി ചെടികൾക് വളം ആയി ഉപയോഗിക്കാൻ പറ്റോ ????.

  • @fasilpp5663
    @fasilpp5663 4 ปีที่แล้ว +5

    ചേച്ചി ഞാൻ നിങ്ങൾ പറഞ്ഞതുപോലെ ചാരം ഇട്ടു പയർ ഇല കരിഞ്ഞു പോയി എന്താണ്, സാധാ.ചാരം അല്ലേ തൂ വേണ്ടത് അതോ കരിയില കത്തിച്ച ചാരം ആണോ ഇടേണ്ടത്

  • @abdulrazakca3736
    @abdulrazakca3736 4 ปีที่แล้ว

    Very nice vedio njhan aadiyayta kanunnad

  • @reshmarajan1682
    @reshmarajan1682 4 ปีที่แล้ว +4

    Njn cover ayakam seed ayach tharuo?

  • @techyspets
    @techyspets 4 ปีที่แล้ว

    Hai.chechi nalla upakaramayanirddesangal

  • @rizadsholayar2070
    @rizadsholayar2070 4 ปีที่แล้ว +3

    ചാരം കൊണ്ടുള്ള ഈ മരുന്ന് മാവിൻ്റെ ഇലക്ക് പുഴുവരുന്നതിന് ഉപയോഗിക്കാമോ

  • @MohamedAli-vw1lg
    @MohamedAli-vw1lg 4 ปีที่แล้ว

    Ithrayum nalla sobavam perumatam manassilaakkal samsaram vere kettittilla verygood

  • @DJ-lu3ek
    @DJ-lu3ek 4 ปีที่แล้ว +4

    Cheru narakam pookkan enthenkilum margam undo?

  • @anoopprakash2161
    @anoopprakash2161 4 ปีที่แล้ว

    Nalla video chechy. Nalla reetiyil ella karyangalum paranju tarunnund. Thanks

  • @athirasnair9713
    @athirasnair9713 4 ปีที่แล้ว +4

    ചേച്ചി ക്യാബേജ് നേരിട്ട് സൂര്യപ്രകാശം ഉള്ളിടത്ത് നടുന്നതിൽ കുഴപ്പമുണ്ടോ

  • @arshinaarshina262
    @arshinaarshina262 3 ปีที่แล้ว

    Tnx nalloru msg. Good

  • @edu4icse206
    @edu4icse206 4 ปีที่แล้ว +3

    എൻ്റെ പയർ കായ്ച്ചു തുടങ്ങി പക്ഷെ മൂട് മഞ്ഞ നിറത്തിൽ ആയി ഉണങ്ങി നശിക്കുന്നു എന്താണ് ചെയ്യേണ്ടത്

  • @sajeevanps9132
    @sajeevanps9132 3 หลายเดือนก่อน

    Great post

  • @anumolabraham3717
    @anumolabraham3717 4 ปีที่แล้ว +4

    ചാരം എല്ലാ തര ചെടികൾക്കും ഉപയോഗിക്കാമോ??

  • @ciyavichi8270
    @ciyavichi8270 4 ปีที่แล้ว +1

    ഞാൻ ആദ്യം കാണുക യാണ് ഒരു പാട് സന്തോഷം തോന്നി

  • @najeebevm7299
    @najeebevm7299 4 ปีที่แล้ว +15

    നല്ല പ്രോഗ്രാം ആണ് അവതരണവും കൊള്ളം
    പക്ഷെ കമെന്റ് ബോക്സിൽ സംശയങ്ങൾ ചോദിക്കുന്നവർക് എന്തുകൊണ്ടാണ് മറുപടി നൽകാത്തത്

  • @muhammedaslam7855
    @muhammedaslam7855 4 ปีที่แล้ว

    വളരെ ഉപകാരപ്രദം നല്ല അവതരണം

  • @cherusimmanuvel2281
    @cherusimmanuvel2281 4 ปีที่แล้ว +5

    കാബേജിന്റെയും കോളിഫ്ളവറിൻ വിത്തും അയക്കുമോ

    • @mariyachacko7552
      @mariyachacko7552 4 ปีที่แล้ว

      സൂപ്പർ

    • @mariyachacko7552
      @mariyachacko7552 4 ปีที่แล้ว

      എനിക്ക് വിത്ത് കൾ വേണം എല്ലാ പച്ചക്കറി യുടെയും

  • @siddiksiddi4338
    @siddiksiddi4338 4 ปีที่แล้ว

    Thanks chechi njan ee oru video kittan vendi Kure try cheythu

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 4 ปีที่แล้ว +3

    ചാരം എല്ലാം വെജിറ്റബിൾസിനും പറ്റുമോ കോവക്കക്ക്

    • @prskitchen405
      @prskitchen405 4 ปีที่แล้ว

      പറ്റും , പക്ഷെ കഞ്ഞിവെള്ളത്തിൽ കലക്കി തളിക്കണം

  • @shabnammeharban4497
    @shabnammeharban4497 4 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട് ഏറെ ഉപകാരപ്രദമാണ്

  • @georgethomas2467
    @georgethomas2467 4 ปีที่แล้ว +12

    തീർചയായും സാധാരണക്കാർക്ക് ഉപകാരമുള്ള നിർദ്ദേശങ്ങൾ

  • @subaidashamsudeen4929
    @subaidashamsudeen4929 4 ปีที่แล้ว

    Nalla oru krishi padamane njangalk pakarnne tharunnathe athine orupad nanni ariyikunnu.

  • @keerthana5639
    @keerthana5639 4 ปีที่แล้ว +5

    ചാരം ഇട്ടാൽ സ്യൂഡോമോണസ് ഉപയോഗിക്കാൻ പറ്റുവോ

  • @ashaamahendran2601
    @ashaamahendran2601 4 ปีที่แล้ว

    Soopr.... presentation...and vedio

  • @geethug5516
    @geethug5516 4 ปีที่แล้ว +3

    Chechi plz reply for this msg...... how to control ants frm garden

  • @sreyyhhehh123
    @sreyyhhehh123 4 ปีที่แล้ว +4

    കരിയില കത്തിച്ച ചാരം ആണോ അടുപ്പിൽ കത്തിച്ച ചാരം ആണോ
    Plz reply

    • @baskaranmuchukunnu6743
      @baskaranmuchukunnu6743 4 ปีที่แล้ว +2

      ചാരം ഏതുതരം ആണ്. കരിയിലകത്തിക്കുന്നതും - അടുപ്പിൽ ഓലാ മടൽ, ചികരി തുടങ്ങിയവ കത്തിക്കുന്നതും ഉണ്ട്.ഇതിൽ ഏതാണ് എന്ന് വ്യക്തമാക്കണം' കരിയിലയാണ് സാധാരണ ഉപയോഗിക്കുന്നത്. രണ്ടാമത്തെത് ഇട്ടാൽ ഉണങ്ങി പോകില്ലേ.. കൃത്യമായി പറയച്ചൊ
      എൻ.കെ.ഭാസ്കരന്
      മുചുകുന്ന്

    • @healthiswealth46
      @healthiswealth46 4 ปีที่แล้ว +1

      ദയവു ചെയ്ത് തക്കാളിക്കും പച്ചമുളകിനും ചാരം ഉപയോഗിക്കരുത് അവ കരിഞ്ഞ് പോകും

    • @mustafaapmusthafa6190
      @mustafaapmusthafa6190 4 ปีที่แล้ว +1

      എല്ലാംചാരം: തന്നെയാണ്

    • @gopala3539
      @gopala3539 4 ปีที่แล้ว

      @@mustafaapmusthafa6190 ഓലമടൽ ചാരം തന്നെ ഇട്ടാൽ പയർ, തക്കാളി ഇവ വാടിപ്പോവാൻ സാധ്യത

    • @helloitsme007007
      @helloitsme007007 4 ปีที่แล้ว

      @@gopala3539
      U at right

  • @lillyjacob8884
    @lillyjacob8884 4 ปีที่แล้ว +1

    Address clearayittu paranjal kollam

    • @prskitchen
      @prskitchen  4 ปีที่แล้ว

      താഴെ കൊടുത്തിട്ടുള്ള address ലേക്ക് സ്റ്റാമ്പ്‌ ഒട്ടിച്ച ഒരു Post Cover അയക്കു, അതിൽ ആയിരിക്കും നിങ്ങൾക്ക് seeds തിരിച്ചു അയച്ചു തരുന്നത് :
      P K Suresh
      Benzer Automobiles,
      ByPass Road Vallanghy,Nemmara
      Pin 678508, Palakkad Dt, Kerala.
      നിങ്ങൾക്ക് തിരിച്ചയക്കാനുള്ള Post കവറിൽ To address ആയി നിങ്ങളുടെ പേരും മുഴുവൻ അഡ്രസ്സും pincode സഹിതം എഴുതണം. Mobile number താല്പര്യം ഉണ്ടെങ്കിൽ എഴുതാം.
      അതുപോലെ ഞെങ്ങൾക്കയക്കുന്ന post നുള്ളിൽ ഏതു seeds വേണമെന്ന് എഴുതിയിടണം, കവറിന്റെ മുൻപിൽ ' PRS Kitchen, TH-cam 'എന്നും എഴുതണം.
      Post കിട്ടുന്ന മുറയ്ക്ക്, seeds ന്റെ ലഭ്യതയും അനുസരിച്ചു നിങ്ങൾ അയച്ചു തന്ന സ്റ്റാമ്പ്‌ ഒട്ടിച്ച extra കവറിൽ ഉടനെ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. പിന്നെ Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊

  • @althowfeeks4523
    @althowfeeks4523 4 ปีที่แล้ว +4

    Chechi enik amara payarinte seed atachu tharumo. Ningalude naattil enthu parayum ennenikku ariyilla. Beans polirikkum malakkariyil sadharana kaanunnathalla.

  • @Pushpavallikariyil
    @Pushpavallikariyil 2 ปีที่แล้ว

    Suppar idiya

  • @leahdavid306
    @leahdavid306 4 ปีที่แล้ว +6

    ചേച്ചി ഈ പയർ 35ദിവസം കൊണ്ട് ഇത്രയേ ആവുകയുള്ളൂ.

    • @prskitchen7643
      @prskitchen7643 4 ปีที่แล้ว

      ഓരോ പയർ വിത്തിൻ്റെ വളർച്ച പല വിധമാണ് ,ഇത് നാരില്ലാപയർ ആണ്

  • @pintomaliakkal7765
    @pintomaliakkal7765 4 ปีที่แล้ว +6

    ആരും ചെയ്യരുത് ഞാൻ ഇത് ചെയ്തു എന്റെ പയർ മുഴുവനും പോയി

    • @sadanandancp2798
      @sadanandancp2798 4 ปีที่แล้ว +1

      സുഹൃത്ത് ചൂടുള്ള വെണ്ണീർ വാരി വിതറിയിട്ടുണ്ടാവും.ചെടി മൊത്തം ഉണങ്ങിയോ...? ഇതേ വരെയും പ്രിയാമ്മ പറഞ്ഞ യാതൊരു ടിപ്പുകളും ട്രൈ ചെയ്തിട്ട് '... കായ്ഫലം കൂടിയിട്ടേ യോള്ളു.അതിനാൽ ഇതും ചെയ്തു നോക്കും.. അവര് അയച്ചു തന്ന പയർ വിത്ത് കുഴിച്ചിട്ട് " ... ഇപ്പോൾ ഇതേ പ്രായം ആയി.. അത് ഏതായാലും ഉണങ്ങാനുള്ള ടിപ്പ് ഒരിക്കലും പ്രിയാമ്മ പറയില്ല. ദയവായി നമ്മളെ കൺഫ്യൂഷൻ ആക്കരുത്....

  • @rajanvarnam
    @rajanvarnam 4 ปีที่แล้ว

    ഉപകാരപ്രദമായ ഉപദേശങ്ങൾ നന്ദി

  • @lijivj1981
    @lijivj1981 4 ปีที่แล้ว +7

    Thairil palkayavum വെള്ളവും ചേർത്ത് അടിച്ചാൽ പച്ചക്കറി നന്നായി kayundakum

  • @crazyffmalayalam8665
    @crazyffmalayalam8665 4 ปีที่แล้ว +1

    Hi chechi nalla video aanu ith ariyathavarkum ellarkum upakaramanu.charam valare gunamullathanu keedanashiniyum valavumanu okke detail aayi parayunnu chechi onnum ariyathavark polum krishicheyan upakaramanu 👏

  • @zubilunajmal3576
    @zubilunajmal3576 4 ปีที่แล้ว

    Adipoliyayittund chechi. Inn thanne try ched nokam. E video cheydadin orupad thanks.

  • @shahinashanu583
    @shahinashanu583 4 ปีที่แล้ว +3

    തക്കാളിക്ക് ചാരം ഇടാമോ വെണ്ടക്ക ക്കും

  • @anilkumarchandrasekharan4896
    @anilkumarchandrasekharan4896 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @manumaniyappan2909
    @manumaniyappan2909 4 ปีที่แล้ว +3

    ഞാൻ നിങ്ങൾ പറഞ്ഞ പോലെ ചാരം പയറിനു. പടവിളത്തിനു ചാരം വിതറി. പക്ഷേ ഇല കരിച്ചു പോകുന്നു പ്ലീസ് റിപ്ലൈ തരണം???

  • @sree5834
    @sree5834 4 ปีที่แล้ว

    ചേച്ചി ഞാൻ ഇപ്പോൾ ആണ് ചാനൽ കണ്ടുതുടക്കിയത് ഞാൻ തിരുപ്പൂർ ആണ് താമസം നാട്ടിൽ പാലക്കാട്‌ ആണ് വീട് കൃഷി ചെയ്യുന്നത് വളരെ ഇഷ്ടം ആണ്

  • @user-so1yc3ck3s
    @user-so1yc3ck3s 4 ปีที่แล้ว +4

    Eannikum ayachu tharum
    Mohammed ILLYAS H
    19 /72 6 A K G Nagar
    Murikkavu west yakkara Palakkad

  • @joshuayesudas8732
    @joshuayesudas8732 4 ปีที่แล้ว

    വളരെയധികം പ്രയോജനപ്പെടും ഈ പോസ്റ്റ്

    • @prskitchen405
      @prskitchen405 4 ปีที่แล้ว

      Thanks ,എങ്കിലും ശ്രദ്ധിച്ച് ചെയ്യണം

  • @deepaudayan1635
    @deepaudayan1635 4 ปีที่แล้ว +4

    ചേച്ചി ഞാൻ കവർ അയച്ചു തന്നിരുന്നു എനിക് വിത്തുകൾ കിട്ടിയില്ല

  • @destinydyuga8480
    @destinydyuga8480 4 ปีที่แล้ว

    ഒരു videoil പല അറിവുകൾ.good.

  • @jeyakrishnan4623
    @jeyakrishnan4623 4 ปีที่แล้ว +7

    ചാരം പച്ചമുളകിന് ഉപയോഗിക്കാമോ ഇലകൾ നശിച്ച് പോകില്ലെ

    • @prskitchen405
      @prskitchen405 4 ปีที่แล้ว +1

      കഞ്ഞിവെള്ളത്തിൽ കലക്കി തളിച്ചാൽ മതി

  • @Lekshmi_krishnan_p_r
    @Lekshmi_krishnan_p_r 4 ปีที่แล้ว +9

    Please send some seeds
    Lekshmi krishnan pr
    Purathethu mangaram pandalam Po 689501

  • @jaseenashifa7095
    @jaseenashifa7095 4 ปีที่แล้ว +1

    സൂപ്പർ👍👍👌👌

  • @healthiswealth46
    @healthiswealth46 4 ปีที่แล้ว +13

    ദയവു ചെയ്ത് തക്കാളിക്കും പച്ചമുളകിനും ചാരം ഉപയോഗിക്കരുത് അവ കരിഞ്ഞ് പോകും

    • @fregyanish964
      @fregyanish964 3 ปีที่แล้ว

      Sariyaanu

    • @shobhac458
      @shobhac458 3 ปีที่แล้ว

      ചാരം ഇട്ടപ്പോ പയർ വാടി കരിഞ്ഞു

  • @mulluskichen788
    @mulluskichen788 4 ปีที่แล้ว

    Thanks chechi ippazan enik manassilayadh

  • @asmaasharaf9286
    @asmaasharaf9286 4 ปีที่แล้ว +6

    എന്നിക്ക് മല്ലി വിത്ത്
    പൊതീനയും അയച്ചുതരോ

    • @myvoice9590
      @myvoice9590 4 ปีที่แล้ว +11

      മല്ലി വിത്ത് സ്പെഷ്യൽ വേണ്ട, കടയിൽ നിന്ന് കിട്ടുന്ന സാധാരണ മല്ലി എടുത്താൽ മതി, പൊതിയിന കടയിൽ നിന്ന് മേടിച് അതിന്റ തണ്ട് ഒന്ന് രണ്ട് ദിവസം വെള്ളത്തിൽ ഇട്ടാൽ veru വരും, അനുഭവതിൽ നിന്നും പറയുന്നത

    • @geethathankachan6987
      @geethathankachan6987 4 ปีที่แล้ว

      2

    • @mubimlpmubi7744
      @mubimlpmubi7744 4 ปีที่แล้ว +1

      @@myvoice9590 വെറുതെയ ഞാൻ ഒരുപാട് കുഴിച്ചിട്ടു ഫലമില്ല

    • @mubimlpmubi7744
      @mubimlpmubi7744 4 ปีที่แล้ว

      എനിക്കും വേണം

    • @myvoice9590
      @myvoice9590 4 ปีที่แล้ว

      @@mubimlpmubi7744 ഞാൻ മാവേലി കിട്ടുന്ന മല്ലി വെച്ച് undakaar അടിപൊളി

  • @princea.j.6400
    @princea.j.6400 4 ปีที่แล้ว

    It's too useful to me

  • @yaserarafath1706
    @yaserarafath1706 4 ปีที่แล้ว +3

    ഇനി ഇത് പോലെയുള്ള വീഡിയോ ഇടരുത് !ഇത് കാരണം ഒരു ചാനലും കാണാറില്ല !പച്ചക്കറി ഉണങ്ങി പോയി !ചാനൽ ഒഴിവാക്കുന്നു !

    • @shobhashobhana2532
      @shobhashobhana2532 4 ปีที่แล้ว +1

      ഇ തു പോലെ പറയണം. ഞാനും പരീക്ഷിച്ചു ഇലയൊക്കെ വാടി ഉണങ്ങി പോയി.

  • @steephenp.m4767
    @steephenp.m4767 4 ปีที่แล้ว +1

    Thank you for youre good informations

  • @jiguk9531
    @jiguk9531 4 ปีที่แล้ว

    Thank u chechi for ur information

  • @geethamohan3340
    @geethamohan3340 4 ปีที่แล้ว

    Thanks Priyamma🙏🙏

  • @bertillafrancypereira7940
    @bertillafrancypereira7940 4 ปีที่แล้ว

    Good information. Malli chedi mulachu, but vaadi pokunnu parihaaram undo chechi...

  • @muhammedali7280
    @muhammedali7280 2 ปีที่แล้ว

    Allah Bless You Sister 👍

  • @AnilKumar-js2fj
    @AnilKumar-js2fj 4 ปีที่แล้ว

    Kanankothicha video thanks

  • @anithal8144
    @anithal8144 4 ปีที่แล้ว +1

    ഞാൻ ആദ്യമായി ആണ് കാണുന്നത്, വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്. കൃഷി വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ, കുറച്ചൊക്കെ ചെയ്യുന്നുണ്ട്. എനിക്കും കുറച്ച് ഈണങ്ങൾ വേണമായിരുന്നു, കവർ അയച്ചുതരാം, കിട്ടുമല്ലോ? 🥰

  • @AamiAbhay8922
    @AamiAbhay8922 3 ปีที่แล้ว

    Chechi supper. Enik cabege, cheriya thakkaliyude,koliflower,vettila thai kittumo payarinteyum kto chechi njan ith kandittanu krishi cheyyan thudangunnath,chechi help cheyyanam ,cholathintteyum vithu venam

  • @jayabinu4792
    @jayabinu4792 4 ปีที่แล้ว +1

    Best kanna super

  • @chandrikapr3157
    @chandrikapr3157 4 ปีที่แล้ว

    Video kandu thanks

  • @mksachu3107
    @mksachu3107 4 ปีที่แล้ว

    hi chechi enikk krishi orupad eshtamanu.

  • @chichoooo5
    @chichoooo5 4 ปีที่แล้ว

    Super prasentation.

  • @ChithraCookery
    @ChithraCookery 4 ปีที่แล้ว

    Thank you 🙏
    Very useful 👍

  • @tintojinto9511
    @tintojinto9511 4 ปีที่แล้ว

    Thanks for your good information

  • @rinshid5372
    @rinshid5372 4 ปีที่แล้ว

    വലിയ ഉപകാരം ചേച്ചി. എന്റെ പയർ ചെടികൾ നിറയെ penukalund.

    • @prskitchen405
      @prskitchen405 4 ปีที่แล้ว

      ഇങ്ങനെ ചെയ്താൽ പോവും

  • @hafsathlmuthirithodi128
    @hafsathlmuthirithodi128 4 ปีที่แล้ว +2

    താങ്ക്സ് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്

  • @nandhurajrraju7661
    @nandhurajrraju7661 4 ปีที่แล้ว

    ചേച്ചി ഉപകാരപ്രദമായ വീഡിയോ എന്റെ പയർ നന്നായി കിളിക്കുണ്ട്

    • @prskitchen405
      @prskitchen405 4 ปีที่แล้ว

      😊

    • @jayanviswanathan9456
      @jayanviswanathan9456 4 ปีที่แล้ว

      എനിക്കും വേണം വിത്തുകൾ കവർ അയച്ചുതരാം

  • @suneeshk.n5613
    @suneeshk.n5613 4 ปีที่แล้ว

    Ella pachakariyilum charam use cheyyan pattumo

  • @ashiksdas3783
    @ashiksdas3783 4 ปีที่แล้ว +1

    Hi njan deepa enik valare istamayi

  • @rabahkilinakkode1942
    @rabahkilinakkode1942 4 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @jansirathnakumary833
    @jansirathnakumary833 4 ปีที่แล้ว

    Nice and informative

  • @aleenajoseph7410
    @aleenajoseph7410 3 ปีที่แล้ว +1

    aunty itha ella vegetablesinum upayokikkan pattumo

  • @samadsamad5964
    @samadsamad5964 4 ปีที่แล้ว +1

    Chechi enikk seeds kitti😙thanks chechi

  • @fathimarasha8566
    @fathimarasha8566 4 ปีที่แล้ว

    Super chechi

  • @sathionathara9861
    @sathionathara9861 4 ปีที่แล้ว

    Vedio nannayi. Useful for me. 🌹

  • @akkumuthu6610
    @akkumuthu6610 4 ปีที่แล้ว

    Njan kavar vegam medikkatte supper checking😘😘😘😘😘

  • @viswanathannair8835
    @viswanathannair8835 4 ปีที่แล้ว

    Kariangal churikkiparayuka
    Valichuneettel.arochakamanu

  • @mahimauli2406
    @mahimauli2406 4 ปีที่แล้ว

    kidu.

  • @helenjob3754
    @helenjob3754 3 ปีที่แล้ว

    Charam nallavannam vellicha pokan sahayikum

  • @sofiajohn4861
    @sofiajohn4861 4 ปีที่แล้ว

    Spr tips chechy. We will try ok

  • @Mohamedali-kg8jz
    @Mohamedali-kg8jz 4 ปีที่แล้ว

    Thanks 👍🌹🌹🌹

  • @sharminasharmina9385
    @sharminasharmina9385 4 ปีที่แล้ว

    Adipoli enikum kurachokea pachakari udu