ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
സത്യത്തിൽ ഹോസ്പിറ്റലിൽ പോകാൻ പേടിയാണ് ഇല്ലാത്ത അസുഖത്തിന് മരുന്ന് തന്ന് മനുഷ്യനെ രോഗിയാക്കിമാറ്റും ഇനി ആര് വിശ്വസിക്കും നല്ലവരും ഉണ്ട് പക്ഷെ എങ്ങനെ തിരിച്ചറിയും ഡോക്ടർ പറഞ്ഞത് വളരെ നല്ല കാര്യം thank you so much
ഡോക്ടറുടെ മുറിക്കു വെളിയിൽ തോളിൽ ഒരു തുണി കെട്ടുമായിട്ടു് കാത്തു നിലക്കുന്നവരെ കണ്ടിട്ടില്ലേ. ഇവർ കൊടുക്കുന്ന നിർദ്ദേശം അനുസരിച്ചാണ്. നമുക്കു തരുന്ന മരുന്ന്. ഒരിക്കൽ ഒരു ഡോക്ടർ മരുന്നു കുറിച്ചു തന്നു. 2 ഗുളിക ഒന്നിച്ചു കഴിക്കാൻ ഒന്ന് വലുത് ഒന്ന് ചെറുത് നല്ല വിലയാണ്. മറ്റൊരു പരിചയമുള്ള ഡോക്ടറെ ഈ മരുന്ന് കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇതിനു വലിയ വിലയാണ്. വേറൊരു മരുന്നു കുറിച്ചു തന്നു. വിലക്കുറവുണ്ടു്. ഗുണവും ഉണ്ടു്. പാവപ്പെട്ട രോഗികൾ ചെല്ലുമ്പോൾ ജൻ ഔഷധിയിൽ കാണിക്കുക. വിലക്കുറവ് ഉണ്ടാകും എന്നും പറയും.
Sir വളരെ നന്ദി. എനിക്ക് വയസ് ഇപ്പോ ൾ 67 ആയി.തമിൾ നാട്ടിൽ ഒരു കമ്പനി യുടെ കോർപ്പറേറ്റ് ഓഫീസിൽ 22 വയ സ്സിൽ ജോയിന്റ് ചെയ്തത് മുതൽ ഏ കദേശം 60 വയസ്സ് വരെ ജോലിയിൽ എനിക്ക് എപ്പോഴും കൂടുതൽ തിരക്കാ യിരുന്നു. പറ്റില്ല കഷ്ടമാണ് എന്നൊ ന്നും ഒരിക്കലും പറയാത്തതിനാൽ പ ലരും ചെയ്യാൻ പറ്റാതെ അല്ലെങ്കിൽ ഉരുട്ടി കളിക്കുന്ന ജോലിയെല്ലാം എ ന്നെയാണ് പൊതുവെ മേലധികാരി കൾ ഏൽപ്പിക്കാറ്. വളരെ കൃത്യമായി വൈകിപ്പിക്കാതെ രാത്രിയും പകലും ഇരുന്നു ജോലി ചെയ്ത് തീർത്തില്ലെ ങ്കിൽ എനിക്ക് സമാധാനം ലഭിക്കില്ല.ഒ രേ ടെൻഷൻ.ജോലിയിൽ കയറുന്ന തിന് ഒന്നര വർഷം മുൻപ് ഒരു affair ൽ പിരിയേണ്ടി വന്നപ്പോൾ മനസ്സ് തകർ ന്നിരിക്കെ എനിക്ക് വിശപ്പ് തോന്നാറു ണ്ടെങ്കിലും ഭക്ഷണം വാ യിൽ വെക്കു മ്പോൾ അരുചിയാണ് തോന്നിക്കൊ ണ്ടിരുന്നത്. കഞ്ഞി പഴങ്ങൾ പാനീയം കഴിച്ചാണ് ജീവിതം തള്ളി നീക്കിയത്. അങ്ങനെ പല ഡോക്ടെർസിനെ ക ണ്ടു. എല്ലാരും പറഞ്ഞു "clinically ഞാൻ ok ആണെന്ന്. ഒരു കുഴപ്പവും വയറ്റിൽ ഇല്ലെന്ന്. പക്ഷേ കാലത്ത് അല്പം എ ന്തെങ്കിലും കഴിച്ചാൽ ഉടനെ താങ്കൾ പറഞ്ഞത് പോലെ ലൂസ് മോഷൻ. കൂടെ ഓയിൽ പശപോലെ കാപ്പി നിറത്തിലും പോകും. ഇടയ്ക്കു പനി വന്നപ്പോൾ എന്റെ നിർബന്ധ പ്രകാരം LFT നോക്കിയപ്പോൾ ഡോക്ട ർ പറഞ്ഞു ലിവർ function കുറച്ച് weak ആണെന്നും hard medicines ഒന്നും പനി വന്നാലും എന്തു അസുഖം വന്നാലും കഴിക്കരുതെന്നു. പക്ഷേ ഭക്ഷണം വേ ണ്ടായ്മ തുടർന്നു. ഇപ്പോൾ 67 വയ സ്സിലും അത് തുടരുന്നു.എങ്കിലും 10 വർഷത്തോളമായി ഒരു സൈക്യാർട്ടി സ്റ്റിന്റെ നിർദ്ദേശ പ്രകാരം Veniz XR 150 capsul ദിവസവും രാത്രി ഒന്ന് വീതം കഴി ക്കാൻ തുടങ്ങിയപ്പോൾ 75% ആശ്വാ സം തോന്നുന്നു. ഭക്ഷണം ഒരു വിധം ക ഴിക്കുന്നുണ്ട്.എങ്കിലും വായ നാക്കിൽ ഇടയ്ക്കിടെ പുളിപ്പ് രുചി അനുഭവപ്പെ ടുന്നുണ്ട്. ഈ capsul ഒരു ദിവസം പോ ലും നിർത്താൻ പറ്റില്ല. മരണം വരെ ഈ മരുന്ന് തുടരാം. മറ്റ് പ്രശ്നങ്ങളൊ ന്നും ഈ capsul ഉണ്ടാക്കില്ലെന്നാണ് പറഞ്ഞത്. ഈ മേൽപ്പറഞ്ഞ പ്രശ്ന ങ്ങൾകൊണ്ട് കോയമ്പത്തൂർ GEM ഹോസ്പിറ്റലിൽ പോയപ്പോൾ Chief Dr scan ചെയ്യിച്ചു. Gall blader stone ആണ് എല്ലാറ്റിനും കാരണമെന്ന് പറഞ്ഞു. അതിന് മുൻപ് മറ്റ് ഹോസ്പിറ്റൽ ഗ്യാ സ്ട്രോ എന്ററോളജിസറ്റ് പറഞ്ഞത് Gall stone ചെറുതാണ്. അതൊന്നുമല്ല പ്രശ് നമെന്നായിരുന്നു. എങ്കിലും എന്റെ രോഗമില്ലാത്ത രോഗ പ്രശ്നം Gem ഹോസ്പിറ്റൽ Dr പറയുന്നത് വിശ്വസി ക്കാൻ പ്രേരിപ്പിച്ചു. Gall blader remove ചെയ്തിട്ടും അസുഖം അതേപോലെ തുടർന്നു. ബ്ളാഡറും പോയി പണവും പോയി. പിന്നെ കുറേ കഴിഞ്ഞു സ്കാ ൻ ചെയ്തപ്പോൾ ലിവർ ഫാറ്റി ലിവറാ ണെന്ന് കണ്ടെത്തി.ഞാൻ alcahol ഒ ന്നും ഉപയോഗിക്കാത്ത വ്യക്തിയാണ്. അതിന് പ്രത്യേക ചികിത്സയൊന്നും നിർദ്ദേശിച്ചില്ല. ഇപ്പോൾ ഫാറ്റി ലിവർ 2nd ഗ്രേഡ് ആണ്. കൂടാതെ പ്രൊസ്റ്റേറ്റ് പ്രശ്നവും ഉണ്ട്. പ്രൊസ്റ്റേറ്റ് മെഡിസിൻ തുടരുന്നുണ്ട്. ഫാറ്റി ലിവറിന് കീഴാർ നെല്ലി ചാർ 40 ദിവസം കഴിച്ചു. തുടർ ന്നു കഴിക്കരുതെന്നു ഒരു വൈദ്യർ പറഞ്ഞതിനാൽ തൽക്കാലം നിർത്തി. ഇത് തുടരാമോ? എത്ര ml നീര് എത്ര നേരം എത്ര നാൾ കഴിക്കണം.? Non-Alcoholic ഫാറ്റി ലിവർ അപകടം വരുത്തുമോ? നാക്കിൽ ആവശ്യത്തിന് സലൈവയും രുചിയും ഇനി ലഭിക്കി ല്ലേ? Veniz Capsul ന് side affect വല്ലതും ഉണ്ടാകുമോ? ഈ മരുന്നുകളാണോ മാനസിക സമ്മർദ്ദമാണോ എനിക്ക് ലിവർ പ്രശ്നം സമ്മാനിച്ചത്? ഇനി എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് ഉപദേശിച്ചാൽ ഉപകാരമായിരുന്നു. നന്ദി. Mob: 88387 68753
Where in Kerala are you staying? You made a mistake by removing your gallbladder. Seems you do not have good bacteria in your gut. Try this simple solution, but if it worsens your condition, stop it immediately. Take 400 ml buttermilk and dissolve 3 wheat seeds qty hing into this, you can add little salt as well and mix very well. Drink this liquid throughout the day. Be careful to stick to the above measurements. When you first take it, if you feel nauseating add more water and dilute it to the level you can drink it and next day reduce the amount of hing. Your loose motion will reduce and stool quality should improve. In any case if it increases, stop immediately. Try this and let me know. If it doesn't work, we will look for other solutions. If it works, you will see changes within 2-3 days.
ഇത്രയും നാൾ കേട്ടതിലും മനുഷ്യന് ഉപകാരപ്രദമായ വിവരണം. രോഗം ഉണ്ടെങ്കിൽ വരുന്ന ലക്ഷണം അത് ഏതിന്റെ കാരണം കോണ്ട് ആണെന്നും അതിന് വേണ്ടുന്ന പരിഹാരം വരെ doctor എത്ര ഭംഗിയായി പറഞ്ഞു തന്നു.😊💕 doctor ക്ക് നല്ലതേ വരു god bless you doctor. മറ്റുള്ളവരുടെ ക്യാപ്ഷൻ കണ്ടിട്ടു കണ്ടാൽ ഒരു വക പറയത്തുമില്ല. ചുമ്മാ വള വളാ പഞ്ഞിട്ടുപോകും
Njaan ethra-ethra English health videos kandittundu pakshe ithu pole ellaa kaaryangalum adakkiparayunna video ithuvare kandittillaayirunnu. Enikku ee paranja kaaryangal ellaam - xanthelasma, palmoplantar psoriasis, kaazhchakkuravu, ksheenam - cheriya roopathil vannu thudangiyaarunnu. Pakshe ethokke liver sambatthichullathaayirunnu ennu njaan arinjilla. Njaan ithungale upavasam kondum mathirapalagarangal, choru, godambu, enna, bread - eevaga saadhanangal okke ozhivaakikondu erre sukham prapichittundu. It is so great that you are taking the trouble to make these excellent, mikaccha videos - thank you!
Thank you, dr. Please be magnanimous to deliver us more and more such informations. It was a very good advice too. Itching of legs and hands were never brought to light by many several vetarans. Only those who have such experiences alone can feel the doctor's inferences and clinical observations. Hats off toyou. Excellent. A patient is the best one to diagonise his disease. Regards
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
👍
@@raheenabeegum9249 .
Thank you dr. ബട്ട്
@@nppillai1 n👍
@@nppillai1 @
ഡോക്ടർ എത്ര നന്നായിട്ടാണ് മനസ്സി ലാക്കിത്തരുന്നത്. വളരെ നല്ല അറിവുകൾ 👍👍😍😍🙏
യൂട്യൂബിൽ ഈ രോഗത്തെ കുറിച്ച് പലരും പറഞ്ഞു കേട്ടു പക്ഷേ ഇത്രയും ക്ലിയറായി പറഞ്ഞു തന്നത് ഇദ്ദേഹം മാത്രമാണ് 👍
THORAN ETHANU PARANJATHU ?? VAAZHA PINDY ??
@@jkj1459 ഇഷ്ടമില്ലേൽ കാണണ്ടടോ
സത്യത്തിൽ ഹോസ്പിറ്റലിൽ പോകാൻ പേടിയാണ് ഇല്ലാത്ത അസുഖത്തിന് മരുന്ന് തന്ന് മനുഷ്യനെ രോഗിയാക്കിമാറ്റും ഇനി ആര് വിശ്വസിക്കും നല്ലവരും ഉണ്ട് പക്ഷെ എങ്ങനെ തിരിച്ചറിയും ഡോക്ടർ പറഞ്ഞത് വളരെ നല്ല കാര്യം thank you so much
Right
@ kumari സത്യം
Illtha asukhvum kondu Chennai Dr athinte marunnum tharum
ഡോക്ടറുടെ മുറിക്കു വെളിയിൽ തോളിൽ ഒരു തുണി കെട്ടുമായിട്ടു് കാത്തു നിലക്കുന്നവരെ കണ്ടിട്ടില്ലേ. ഇവർ കൊടുക്കുന്ന നിർദ്ദേശം അനുസരിച്ചാണ്. നമുക്കു തരുന്ന മരുന്ന്. ഒരിക്കൽ ഒരു ഡോക്ടർ മരുന്നു കുറിച്ചു തന്നു. 2 ഗുളിക ഒന്നിച്ചു കഴിക്കാൻ ഒന്ന് വലുത് ഒന്ന് ചെറുത് നല്ല വിലയാണ്. മറ്റൊരു പരിചയമുള്ള ഡോക്ടറെ ഈ മരുന്ന് കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇതിനു വലിയ വിലയാണ്. വേറൊരു മരുന്നു കുറിച്ചു തന്നു. വിലക്കുറവുണ്ടു്. ഗുണവും ഉണ്ടു്. പാവപ്പെട്ട രോഗികൾ ചെല്ലുമ്പോൾ ജൻ ഔഷധിയിൽ കാണിക്കുക. വിലക്കുറവ് ഉണ്ടാകും എന്നും പറയും.
YES INSURANCE COMPANYKALE VAHIKKAN DOCTORS UM , PHARMA CO KALUM .
ഇത്രയും നന്നായി ഫ്രീ ആയി പറഞ്ഞു തരുന്ന ഒരാളെ ബഹുമാനിച്ചില്ല എങ്കിൽ വേണ്ടാ.... അപമാനിക്കരുത്. 🌹. 🌹😍
Etharam nannaye paranjuthanna doctorkkuorayiram nanni. Thank you doctor
Thank u sir🙏🏻🙏🏻
മലയാളികൾക്ക് പൊന്നുസിൻ്റെയും മിന്നുസിൻ്റെയും ലക്ഷ്മി നക്ഷ തറ യുടെയും വളിപ്പ് ആണ് വേണ്ടത്.......
Athentha ingane pAranje
@@rugminiamma6217 que la à aw see à
ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി അഭിനന്ദനങ്ങൾ
സാധാരണക്കാർക്ക് വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി 🙏
നല്ല അവത ര ണം പരത്തി വലിച്ച് നീട്ടി ബോറടിപ്പിക്കാതെ കാര്യ പ്രസക്തമായ വിവരണം തന്നത്തിന്ന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ മോനെ
Good.
ഞങ്ങളെ പോലെ യുള്ള സാധാരണ ക്കാർക്ക് വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിനു നന്ദി. ❤❤❤
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്ക ഒരായിരം നന്ദി
ഇത്രയും നല്ല ഉപദേശം തന്നതിന് ഡോക്ടർക്ക് നന്ദി പറയുന്നു
താങ്ക്സ് ഡോക്ടർ ഇനിയും ഇതുപോലുള്ള ക്ലാസ്സ് prathishikkunnu
പിണ്ടി, തഴുതാമാ, കൂവളത്തില, കറുക 👍സൂപ്പർ 👏
How
Tnx😂
Sir വളരെ നന്ദി. എനിക്ക് വയസ് ഇപ്പോ ൾ 67 ആയി.തമിൾ നാട്ടിൽ ഒരു കമ്പനി യുടെ കോർപ്പറേറ്റ് ഓഫീസിൽ 22 വയ സ്സിൽ ജോയിന്റ് ചെയ്തത് മുതൽ ഏ കദേശം 60 വയസ്സ് വരെ ജോലിയിൽ എനിക്ക് എപ്പോഴും കൂടുതൽ തിരക്കാ യിരുന്നു. പറ്റില്ല കഷ്ടമാണ് എന്നൊ ന്നും ഒരിക്കലും പറയാത്തതിനാൽ പ ലരും ചെയ്യാൻ പറ്റാതെ അല്ലെങ്കിൽ ഉരുട്ടി കളിക്കുന്ന ജോലിയെല്ലാം എ ന്നെയാണ് പൊതുവെ മേലധികാരി കൾ ഏൽപ്പിക്കാറ്. വളരെ കൃത്യമായി വൈകിപ്പിക്കാതെ രാത്രിയും പകലും ഇരുന്നു ജോലി ചെയ്ത് തീർത്തില്ലെ ങ്കിൽ എനിക്ക് സമാധാനം ലഭിക്കില്ല.ഒ രേ ടെൻഷൻ.ജോലിയിൽ കയറുന്ന തിന് ഒന്നര വർഷം മുൻപ് ഒരു affair ൽ പിരിയേണ്ടി വന്നപ്പോൾ മനസ്സ് തകർ ന്നിരിക്കെ എനിക്ക് വിശപ്പ് തോന്നാറു ണ്ടെങ്കിലും ഭക്ഷണം വാ യിൽ വെക്കു മ്പോൾ അരുചിയാണ് തോന്നിക്കൊ ണ്ടിരുന്നത്. കഞ്ഞി പഴങ്ങൾ പാനീയം കഴിച്ചാണ് ജീവിതം തള്ളി നീക്കിയത്. അങ്ങനെ പല ഡോക്ടെർസിനെ ക ണ്ടു. എല്ലാരും പറഞ്ഞു "clinically ഞാൻ ok ആണെന്ന്. ഒരു കുഴപ്പവും വയറ്റിൽ ഇല്ലെന്ന്. പക്ഷേ കാലത്ത് അല്പം എ ന്തെങ്കിലും കഴിച്ചാൽ ഉടനെ താങ്കൾ പറഞ്ഞത് പോലെ ലൂസ് മോഷൻ. കൂടെ ഓയിൽ പശപോലെ കാപ്പി നിറത്തിലും പോകും. ഇടയ്ക്കു പനി വന്നപ്പോൾ എന്റെ നിർബന്ധ പ്രകാരം LFT നോക്കിയപ്പോൾ ഡോക്ട ർ പറഞ്ഞു ലിവർ function കുറച്ച് weak ആണെന്നും hard medicines ഒന്നും പനി വന്നാലും എന്തു അസുഖം വന്നാലും കഴിക്കരുതെന്നു. പക്ഷേ ഭക്ഷണം വേ ണ്ടായ്മ തുടർന്നു. ഇപ്പോൾ 67 വയ സ്സിലും അത് തുടരുന്നു.എങ്കിലും 10 വർഷത്തോളമായി ഒരു സൈക്യാർട്ടി സ്റ്റിന്റെ നിർദ്ദേശ പ്രകാരം Veniz XR 150 capsul ദിവസവും രാത്രി ഒന്ന് വീതം കഴി ക്കാൻ തുടങ്ങിയപ്പോൾ 75% ആശ്വാ സം തോന്നുന്നു. ഭക്ഷണം ഒരു വിധം ക ഴിക്കുന്നുണ്ട്.എങ്കിലും വായ നാക്കിൽ ഇടയ്ക്കിടെ പുളിപ്പ് രുചി അനുഭവപ്പെ ടുന്നുണ്ട്. ഈ capsul ഒരു ദിവസം പോ ലും നിർത്താൻ പറ്റില്ല. മരണം വരെ ഈ മരുന്ന് തുടരാം. മറ്റ് പ്രശ്നങ്ങളൊ ന്നും ഈ capsul ഉണ്ടാക്കില്ലെന്നാണ് പറഞ്ഞത്. ഈ മേൽപ്പറഞ്ഞ പ്രശ്ന ങ്ങൾകൊണ്ട് കോയമ്പത്തൂർ GEM ഹോസ്പിറ്റലിൽ പോയപ്പോൾ Chief Dr scan ചെയ്യിച്ചു. Gall blader stone ആണ് എല്ലാറ്റിനും കാരണമെന്ന് പറഞ്ഞു. അതിന് മുൻപ് മറ്റ് ഹോസ്പിറ്റൽ ഗ്യാ സ്ട്രോ എന്ററോളജിസറ്റ് പറഞ്ഞത് Gall stone ചെറുതാണ്. അതൊന്നുമല്ല പ്രശ് നമെന്നായിരുന്നു. എങ്കിലും എന്റെ രോഗമില്ലാത്ത രോഗ പ്രശ്നം Gem ഹോസ്പിറ്റൽ Dr പറയുന്നത് വിശ്വസി ക്കാൻ പ്രേരിപ്പിച്ചു. Gall blader remove ചെയ്തിട്ടും അസുഖം അതേപോലെ തുടർന്നു. ബ്ളാഡറും പോയി പണവും പോയി. പിന്നെ കുറേ കഴിഞ്ഞു സ്കാ ൻ ചെയ്തപ്പോൾ ലിവർ ഫാറ്റി ലിവറാ ണെന്ന് കണ്ടെത്തി.ഞാൻ alcahol ഒ ന്നും ഉപയോഗിക്കാത്ത വ്യക്തിയാണ്. അതിന് പ്രത്യേക ചികിത്സയൊന്നും നിർദ്ദേശിച്ചില്ല. ഇപ്പോൾ ഫാറ്റി ലിവർ 2nd ഗ്രേഡ് ആണ്. കൂടാതെ പ്രൊസ്റ്റേറ്റ് പ്രശ്നവും ഉണ്ട്. പ്രൊസ്റ്റേറ്റ് മെഡിസിൻ തുടരുന്നുണ്ട്. ഫാറ്റി ലിവറിന് കീഴാർ നെല്ലി ചാർ 40 ദിവസം കഴിച്ചു. തുടർ ന്നു കഴിക്കരുതെന്നു ഒരു വൈദ്യർ പറഞ്ഞതിനാൽ തൽക്കാലം നിർത്തി. ഇത് തുടരാമോ? എത്ര ml നീര് എത്ര നേരം എത്ര നാൾ കഴിക്കണം.? Non-Alcoholic ഫാറ്റി ലിവർ അപകടം വരുത്തുമോ? നാക്കിൽ ആവശ്യത്തിന് സലൈവയും രുചിയും ഇനി ലഭിക്കി ല്ലേ? Veniz Capsul ന് side affect വല്ലതും ഉണ്ടാകുമോ? ഈ മരുന്നുകളാണോ മാനസിക സമ്മർദ്ദമാണോ എനിക്ക് ലിവർ പ്രശ്നം സമ്മാനിച്ചത്? ഇനി എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് ഉപദേശിച്ചാൽ ഉപകാരമായിരുന്നു. നന്ദി. Mob: 88387 68753
.. കുടുംബ വിളക്ക് ഇന്നലത്തെ എപ്പിസോഡ്
😂@@sathyavatimadhav595
Where in Kerala are you staying? You made a mistake by removing your gallbladder. Seems you do not have good bacteria in your gut. Try this simple solution, but if it worsens your condition, stop it immediately. Take 400 ml buttermilk and dissolve 3 wheat seeds qty hing into this, you can add little salt as well and mix very well. Drink this liquid throughout the day. Be careful to stick to the above measurements. When you first take it, if you feel nauseating add more water and dilute it to the level you can drink it and next day reduce the amount of hing. Your loose motion will reduce and stool quality should improve. In any case if it increases, stop immediately. Try this and let me know. If it doesn't work, we will look for other solutions. If it works, you will see changes within 2-3 days.
ഇത്രയും നാൾ കേട്ടതിലും മനുഷ്യന് ഉപകാരപ്രദമായ വിവരണം. രോഗം ഉണ്ടെങ്കിൽ വരുന്ന ലക്ഷണം അത് ഏതിന്റെ കാരണം കോണ്ട് ആണെന്നും അതിന് വേണ്ടുന്ന പരിഹാരം വരെ doctor എത്ര ഭംഗിയായി പറഞ്ഞു തന്നു.😊💕 doctor ക്ക് നല്ലതേ വരു god bless you doctor. മറ്റുള്ളവരുടെ ക്യാപ്ഷൻ കണ്ടിട്ടു കണ്ടാൽ ഒരു വക പറയത്തുമില്ല. ചുമ്മാ വള വളാ പഞ്ഞിട്ടുപോകും
Thanks doctor എനിക്ക് കരൾ വീക്കം ഉണ്ട് മഞ്ഞപിത്തം ബ്ലഡിൽ ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട്
ഇത്രയും നന്നായി പറഞ്ഞതിന് താങ്ക്യൂ ഡോക്ടർ നന്നായിരുന്നു നല്ല ഒരു അറിവാണ് പറഞ്ഞത്
വളരെ നല്ല വിവരണം ആയിരുന്നു ഡോക്ടർക്ക് ഒരുപാട് നന്ദി
Good information
@@latharpai9604 m m. M.
AA
Dr aranja veruthe kalyunna ee sathanam thoran vechu kazhichal ennu paranjallo adendanu dt. Onnu paranju tharanam
നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി യുണ്ട് ഡോക്ടർ 👍🏻ഡോക്ടർക്ക് നന്മ വർദ്ദിക്കട്ടെ
Njaan ethra-ethra English health videos kandittundu pakshe ithu pole ellaa kaaryangalum adakkiparayunna video ithuvare kandittillaayirunnu. Enikku ee paranja kaaryangal ellaam - xanthelasma, palmoplantar psoriasis, kaazhchakkuravu, ksheenam - cheriya roopathil vannu thudangiyaarunnu. Pakshe ethokke liver sambatthichullathaayirunnu ennu njaan arinjilla. Njaan ithungale upavasam kondum mathirapalagarangal, choru, godambu, enna, bread - eevaga saadhanangal okke ozhivaakikondu erre sukham prapichittundu.
It is so great that you are taking the trouble to make these excellent, mikaccha videos - thank you!
സാർ പറഞ്ഞത് 100% ശരിയാണ് എൻ്റെ ഉമ്മാക്ക് ഫാറ്റ് ലിവർ ആണ് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളം ഉണ്ട്
Thankyou Sir വളരെ പ്രയോജനപ്രദമായ അറിവുകളാണ് ഒട്ടും മടുപ്പുതോന്നാത്ത അവതരണം അഭിനന്ദനങ്ങൾ
വളരെ നന്ദിയുണ്ട് സർ താങ്കളുടെ നിർദ്ദേശങ്ങൾക്ക് എല്ലാം വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ..
Thank u so much dr
🥰🥰💐👍👍🙏🙏
വളരെ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി💐💐💐
Nannayi manassilakunna tharathilulla visadheekaranam. 👌👌👌👌👌👌👌
ഇങ്ങനെ വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി സർThankyou somuch🙏🙏🙏
നല്ല അവതരണം.. വളരെ പ്രയോജനകരമായ അറിവുകളാണ് ഡോക്ടർ പറഞ്ഞു തന്നത്🙏🙏🙏
Thanks Dr :വിവരങ്ങൾ കൃത്യമായി പറഞ്ഞുതന്നു. അനുമോദനങ്ങൾ
വളരെ നന്ദി സാർ ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന്
Thank you Dr, ഒരുപാട് മനസിലാക്കാൻ സാധിച്ചു, ഫാറ്റി ലിവറിനെ കുറിച്ച്.
നല്ല വിവരം, വിവരണം. പക്ഷെ, സാധനം എന്താണെന്ന് പറഞ്ഞില്ല
ഡോക്ടർ അഭിനന്ദനങ്ങൾ
Thank you sir , ഈ first പറഞ്ഞ 4 ലക്ഷണം എനിക്ക് ഉണ്ട്
വളരെ നന്ദി ഡോക്ടർ. 🙏
Thq sir.. നല്ലൊരു അറിവാണ് doctor പറഞ്ഞുതന്നത്
വളരെ നന്ദി സർ വിലയറിയ സന്നേഷെത്തിന്
Fees koduthu kaanunna doctors polum ithrayum nannayi explain cheythu thannitilla. Sathyam. Thank u. Doctors. Ingane ullavar nadunta. Assets aanu iniyum inganeyulla doctots janikate
}}}}
Yes they want only fees
LFTTest. 👍
L FT Good test. Good 👍👍👍👍👍
Thankyou doctor. Valare clear aayi paranju thannathanu.
അൾട്രാ സൗണ്ട് സ്കാനിംഗ് റിപ്പോർട്ട്... സൂപ്പർ ഗ്രെഡ് ആണ്.. ഇതിന്റെ അർത്ഥം എന്താണ് സാർ.
ആത്മാർത്ഥയാ വിവരണം 👍🏻
നിങ്ങൾക്ക് എന്നും നന്മ വരട്ടെ
ഡോക്ടർ വളരെ നന്നായി എല്ലാം പറഞ്ഞു തരുന്നതിൽ ഒത്തിരി നന്ദി ലിവർ ടെക്സ്റ്റ് ഏതൊക്കെ എന്ന് പറഞ്ഞു തരാമോ
കറിവേപ്പില തോരൻ 👍😋😋😋😋നന്ദി ഡോക്ടർ 🥰
വളരെ നല്ല വിവരണം ഒരുപാട് ഉപകാരപ്രദമായ വീഡിയോ🙏🙏🙏
വാക്കുകൾ ഭംഗിയായി
അഭിനന്ദനം തുടരുക
Thank you Dr. Shimji, അങ്ങയുടെ രോഗത്തെ കുറിച്ചുള്ള, details പറഞ്ഞു തന്നതിന് നന്ദി.
വളരെ simple ആയി പറഞ്ഞു തരുന്നു.
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
😂
mashallah valare nalla information. eniyum pratheekshikunnu
Thanks Dr. Good message God bless you Dr. ഞാന്‍ fatty liver ഉള്ള ആളാണ്. Thank you so much 🌹🌹🌹
Sr valare nannnaiparanju Thannu godbless you
Anti oxidents അടങ്ങിയ ഭക്ഷണം എന്താണ് ഡോക്ടർ
Yethra vinayathode anu roganguludevivaranam nandi doctor.
Thank u very much for ur precious tips and valuable informations. God bless u
താങ്ക്സ്, ഡോക്ടർ. നല്ല അറിവ് 🙏
Thanks for the valuable health information
നന്ദി ഡോക്ടറേ ഒരു പാട് അറിവ്തന്നതിന്ന്🎉❤
Very nice presentstion, thank U so much
ഡോക്ടർ വാഴത്തട തോരൻ, ജൂസ് ഇവ ഞാൻ ഉപയോഗിക്കും താങ്ക് യു ഡോക്ടർ
Very great information dr. God bless you sar. Pastor. Lazarus HM
🥰താങ്ക്സ് sr നല്ല അറിവ് തന്നതിനു 🙏👌👌👌
തീർച്ചയായും ഉണ്ടാക്കും ഇന്ഷാ അല്ലാഹ് thank you dr 🌹🌹🌹
Thankyoudr..nalla dr an. Ente stomach prayasangal kuranchu. Alhamdulillah . Nallamatamundavum. Kanicholu
ഡോക്ടർ താങ്ക്സ്....
🙏Thnku doctor, മനസ്സിലാകുന്ന പോലെ പറഞ്ഞു തരുന്നു
വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ് താങ്ക്യൂ സാർ
വലിച്ചു നീട്ടില്ലാതെയുള്ള വിശദീകരണം, thank you doctor
വളരെ നല്ല അറിവുകൾ നന്ദി ഡോക്ടർ.
ഡോക്ടർ വളരെ നന്നായി പറഞ്ഞു
Thank you Dr,
You have illustrated it clearly and most of them are new informative
ഡോക്ടറുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട് താങ്ക്സ് ഡോക്ടർ
Useful message.Thanks Doctor.
Thank you Dr for your valuable information please tell me how to use keezhar nelli
Sir, എന്താണ് തോരൻ വെച്ച് കഴിക്കേണ്ടത്.. ഒന്നു പറയാമോ
Vazha pindi
Pinne entho rootine kurich paranju. Enthanath bro
ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി സർ
Thank you Dr thank you. Ithrayum visadamayi ini arkum paranju tharan sadhikilla. Good bless you Dr. Ella nanmakalum nerunnu.
Njanum janichadh 1977 😃
thank for the support
എനിക്ക് ഉണ്ട് സർ ഫാറ്റിലിവർ. 🙏🙏🙏വളരെ ഉപകാരം 2. ഗ്രേയിട് ആ
Enikumm grade 2 van
Thank you. Doctor good information
ഈ അറിവ് തന്നതിന് നന്ദി ഡോക്ടർ 🌹
Thank you. dr. എല്ലാവർക്കും ശരിയായി മനസ്സിലാക്കാവുന്ന തരത്തിൽ രോഗലക്ഷണങ്ങളെപ്പറ്റിയും പ്രതിവിധികളെപ്പറ്റിയും പറഞ്ഞു തന്നു. നന്ദി നമസ്കാരം.
വളരെ നന്ദിയുണ്ട് സർ. വിലപ്പെട്ട അറിവുകൾ തന്നതിന്. 👌
Tkx Dr for useful 👍 video May Jesus bless u 🙏
Dr. H pailori undu athinu aloverajel eduth sarkkara cherthu kazhikkunnathu nallathano atho hony cherthu kazhykkano
Very informative and helpful video sir.
Sir thanks 🌹🌹🌹🌹🌹🌹🌹 alot nobody give this type of knowledge like mix with Ayurveda technique so plz continues
വളരെ ലളിതമായി മനസ്സിലാ കു എന്ന രീതിയിൽ അവതരിപ്പിച്ച പ്രിയപ്പെട്ട അഭിനന്ദനങ്ങൾ
very nice Presentation and god information
വെരിvery good 👍👌
ഗുഡ് മെസേജ് ഡോക്ടർ sir🙏🙏🙏
Thanks Doctor for your valuable information regarding, liver function ❤️
Thank you Doctor.
Dr antha nu thoran vachu kazhikendethu ? Dr nalla class aayirunnu vazhakoompano dr udhesichathu
Very good presentation and useful
For the common Man, to protect their Live ,
വളരെ നല്ല അറിവ് തന്ന ഡോക്ടർക്കു നന്ദി
Manasilavunna Vivaranam
Nalla avatharanam thank you dr
സർ
വളരെ ഉപകാരപ്രദം
Verygood information Dr🌈💐🙏
ഗുഡ് വീഡിയോ. നന്ദി ഡോക്ടർ 🙏
Thank you, dr. Please be magnanimous to deliver us more and more such informations. It was a very good advice too. Itching of legs and hands were never brought to light by many several vetarans. Only those who have such experiences alone can feel the doctor's inferences and clinical observations. Hats off toyou. Excellent. A patient is the best one to diagonise his disease. Regards
sk
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന്
സർ നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🙏🙏
Still I didn't get " thoran vekkanda item enthanu ennu "