ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് ,തിരുവനന്തപുരം,എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
സാധാരണ ഡോക്ടർമാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരുപാട് തള്ളുകൾ ഇല്ലാതെ നുണപ്രചാരണങ്ങളില്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ
എൻ്റെ അനുഭവത്തിൽ .. പഞ്ചസാര ഒഴിവാക്കുക രാത്രി വളരെ നേരത്തെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.. വെള്ളം നന്നായി കുടിക്കുക മിനിമം 4 ലിറ്റർ. Bakery ഒഴിവാക്കുക.. Rice കുറക്കുക
സർ... അങ്ങയുടെ മാതാപിതാക്കളുടെ പുണ്യമാണ് അങ്ങയെ പോലെ ഒരു ഡോക്ടറെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത്. അങ്ങയ്ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
ഒരു ഡോക്ടർ നല്ല കാര്യങ്ങൾ പറയുമ്പോൾ അതിൽ കയറി അനാവശ്യ കമന്റുകൾ ഇടുന്നവരുടെ ലക്ഷ്യം എവിടെ ആയാലും കയറി നാല് ചൊറിച്ചിൽ ഉണ്ടാക്കി എഴുതുക എന്നതിൽ കവിഞ്ഞ് യാതൊന്നും ഇല്ലാ
Thank you for this highly informative and detailed definition so that all can understand..I thought I knew about the consequences ..but this video is an eye opener
Well explained, it will help many all problems can solve doing the following, take a bag with 30 to 40kgs of sand or any other material and carry on your back and walk ten minutes between two minutes Interwell, do mayrasana yoga 4 times.
Highly informative!!! You explain everything in such a clear manner that there won't be any doubts about the subject. I very much appreciate your dedication and sincere efforts in this regard...👌👍🙏🙏🙏
ഡോക്ടർ സാറേ നിങ്ങൾ മലയാളം കൂടുതലായി സംസാരിക്കുക കാരണം എല്ലാവർക്കും ഇംഗ്ലീഷ് ശരിക്ക് മനസ്സിലാവുകയില്ല ശരിക്ക് ഇംഗ്ലീഷ് അറിയാത്തവർക്കും മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ സംസാരിക്കുകയാണെങ്കിൽ എല്ലാവർക്കും പ്രയോജനം ആയിരിക്കും
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് ,തിരുവനന്തപുരം,എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Taaanqqq so much 👍👍
4:37 😅😅😅o8i
0⁰0
Thrivandrum വരാമോ സർ
മാസത്തിൽ ഒരിക്കൽ തിരുവനന്തപുരം വരുന്നുണ്ട്
സാധാരണ ഡോക്ടർമാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരുപാട് തള്ളുകൾ ഇല്ലാതെ നുണപ്രചാരണങ്ങളില്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ
എൻ്റെ അനുഭവത്തിൽ .. പഞ്ചസാര ഒഴിവാക്കുക രാത്രി വളരെ നേരത്തെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.. വെള്ളം നന്നായി കുടിക്കുക മിനിമം 4 ലിറ്റർ. Bakery ഒഴിവാക്കുക.. Rice കുറക്കുക
4 ltr. Water per day is unnecessary load on liver.
Load on kidney... 1ltr per 25kg weight ആണ് പറയുക.. But ഇപ്പൊ ചില reports say അത് അധികം ആണ് എന്ന്.. What should we believe?
Oru 2 Litter Vellameagilum Nammal kudikkan nokkanam Najan marannu pokum
4 ലിറ്റർ കൂടുതലാണ് രണ്ടോ മുന്നോ മതിയാകും
@@nautilusnestdr, danish salim 👍😄
Professor Doctor ആണെങ്കിലും സാദാരണകാർക്ക് മനസ്സിലാകുന്നവിതം ലളിതമായി അവതരിപ്പിച്ചു thanks a lot 🙏🙏
Correct 💯
കഠിന പരിശ്രമത്തിലാണ് ഗവേഷണം മൂലം മൂലകാര്യങ്ങൾ അന്വേഷിച്ച് Professor ആയവർക്കേ സാധാരണക്കാരെ മനസ്സിലാവുകയുള്ളൂ. . Thanks doctor
ഈ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സാറിന് ഒത്തിരി നന്ദി നന്ദി നന്ദി
എത്ര നല്ല അവതരണം.
ആരെയും പിടിച്ചിരുത്തും വീഡിയോ തീരുന്നതു വരെ.
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏
സർ...
അങ്ങയുടെ മാതാപിതാക്കളുടെ പുണ്യമാണ് അങ്ങയെ പോലെ ഒരു ഡോക്ടറെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത്.
അങ്ങയ്ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
മണിയടി
ഇത്രയും അറിവ് പകർന്ന് തന്ന ഡോക്ടർക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾMay God bless you,
Thank you Dr for your information God bless you abundantly
Thank you
Thanks Dr
Thanks Dr
Sir🙏🏻അങ്ങേക്ക് നന്മകൾ വന്നുചേരട്ടെ 🙏🏻❤️❤️❤️
ഒരു ഡോക്ടർ നല്ല കാര്യങ്ങൾ പറയുമ്പോൾ അതിൽ കയറി അനാവശ്യ കമന്റുകൾ ഇടുന്നവരുടെ ലക്ഷ്യം എവിടെ ആയാലും കയറി നാല് ചൊറിച്ചിൽ ഉണ്ടാക്കി എഴുതുക എന്നതിൽ കവിഞ്ഞ് യാതൊന്നും ഇല്ലാ
Aarada mosham comments parenathu.. pidikkavane.. avane pinarayeede Raksha pravarthskarkku kaimasru😂
വളരെ ഉപകാരപതമായ ക്ലാസ്സ്👌
വളരെ പ്രാധാന്യമുള്ള അറിവ് വളരെ സിമ്പിൾ ആയി പറഞ്ഞ് തന്നതിന്...
Thanks... 🙏
Thank u ❤️❤️helpful informetion 🙏
❤highly informative.. Thanks Dr
എല്ലാം dr വേറിട്ട് ആണ് 👌🏻👌🏻👍🏻👍🏻
Very good Explanation Doctor 🌹🌹🙏🙏👍👌U explained very well...
വളരെ നല്ല അറിവാണ് സർ. നന്ദി 🙏🙏
Very informative,thank you doctor.
👌👌 good മെസ്സേജ്
Thanks dr ningale poleyulla cheruppakkar munottu varanam kurachu njanalude kunjungale ebkilum ekshapduthamallo nallathumatram varatte ennu prrardhiikunu
വെരിയ് ഗുഡ് എക്സ്ലനേഷൻ ഡോക്ടർ 👍👍❣️❣️❣️❣️യു
വളരെ നന്നായി പറഞ്ഞു തന്നു താങ്ക്സ് സാർ
സാർകാബേജ് തൈറോയിഡ് ഉള്ളവർക്ക് കഴിക്കാമോ മുപടി പ്രതിക്ഷിക്കുന്നു.
Thanks🙏🌹❤ Dr God bless🙏🌹❤ you you wonderful message
Thank you for this highly informative and detailed definition so that all can understand..I thought I knew about the consequences ..but this video is an eye opener
Very good and easy understanding explanation doctor sir, thank u..
വളരെ നല്ല വീഡിയോ. ജനങ്ങളുടെ ഇടയിൽ ആരോഗ്യപരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഒരു അവബോധം ഉണ്ടാവാൻ ഏറെ ഉപകരിക്കും. വളരെ നന്ദി സാർ
Thanks Dr for your valuable information
വളരെ ശെരിയാണ്, എനിക്ക് അനുഭവത്തിലൂടെ കുറെ മനസിലായ കാര്യങ്ങൾ, കൃത്യമായി പറഞ്ഞു തന്നതിന് നന്ദി,
വളരെ വളരെ നന്ദി, സാർ
Well explained, it will help many all problems can solve doing the following, take a bag with 30 to 40kgs of sand or any other material and carry on your back and walk ten minutes between two minutes Interwell, do mayrasana yoga 4 times.
Thanks doctor for your valuable health advice. God bless you.
Really very clearly explained regarding the intake, health exercise and I don't heard such a good narration. God bless you Dr.
Broccoli..cabbage ..cauliflower Soup Onion. Garlic added food. Omega3 these r the very best…. Thanks. Doctor
തൈറോയ്ഡ് കാർക്ക് ഇതെന്നും കഴിക്കാൻ പാടില്ല
Good information Dr ❤️
മാസങ്ങളിൽ വരുന്ന സുന്നത്ത് നോമ്പുകൾ ഈ നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല സ്ട്രീറ്റ്മെൻ്റ് ആയി കാണാം,,
ഒലക്കയാണ്
👌👌
നോമ്പ് ഡിഹൈട്രേഷൻ ഉണ്ടാകും... ശരീരത്തിന് വെള്ളം ആവശ്യമാണ്
മാസത്തിൽ വരുന്ന എകാദശി വ്രതം, അതിനുള്ളതാണ്, സുന്നത് നോമ്പുകളും നല്ലതാണ് പക്ഷെ വെള്ളം കുടിക്കാതെ ഇരിക്കുന്നത് ശരീരത്തിന് നല്ലതല്ല.
അത് കാരണം പല റമദാനിലും ഒരുപാട് മുസ്ലിംകൾ മരണപ്പെടുന്നുണ്ട് 😄
Highly useful informativesDr please put a food chart for pure vegetarians Thanks for sharing video👌👍👏🤝🙏🙏
Dr , nalla vakkukalku nandi🙏🏻very helpfull information❤
Very good presentation for ordinary people. Very helpful to all. Congratulations!
Dr polum ith serious ayi edukkan patientinodu parayunnilla palarkkum ithinte gouravam ariyilla dr rogiye ithinte danger paranj manassilakki kodukkan menekkedunnumilla.thanks dr🌹🌹
You are not right thinking
വളരെ ലളിതമായത്...
Congratulations Doctor..May God Bless U Abundantly 🌹🙏
Already corrosis med kazhikkunna aal sir paranja med kazhikkamo
Good explanation Doctor. May God bless you.
സൂപ്പർ അവതരണം
Brief talk well explained 👏 Thanks Doctor
Oh.. what an explanation... Hats off to yy Doctor....May God bless you
!.
Thanks a lot
Nice information ,Thank you ,agood philanthropist.
Highly informative!!! You explain everything in such a clear manner that there won't be any doubts about the subject. I very much appreciate your dedication and sincere efforts in this regard...👌👍🙏🙏🙏
😢 ifhfjjf
Vhuuuu
Kelkkumbo pediyaavaa 🙏🙏🙏🙏maduram nallonnam munne kazhichirunnu ippo ellam nirthi🙏
Extremely an informative video Sir, Thanks for your valuable time n message🙏
Thank u. Jeevante vilaylla arivanith
Thank u so much doctor
വളെരെ പ്രയോജനപ്രദമായ അറി വാണ് നൽകിത്തന്ന്നത് നന്ദി അറിയിക്കുന്നു.
Thanks dr nalla ariv
Well said doc best wishes
Thank you.
I have a question, which part of milk thistle plant is to be consumed.
Where do we get milk thistle plant
🎉🎉🎉🎉🎉🎉സുന്ദരനായ ഈ ഡോക്ടർ കാര്യങ്ങൾ വളരെ വ്യക്തതയിൽ പറഞ്ഞു തന്നു! 🎉🎉 നന്ദി ഡോക്ടർ, ഒത്തിരി നന്ദി!🎉🎉🎉🎉
Nalla information arunnu fatty liver ne kurich. Thanks Dr
വളരെ നല്ല അറിവാണ്.. വളരെ നന്ദി
Great information 🙏
അദ്ധ്വാനം കുറഞ്ഞതും
മണ്ണിൽ നിന്നും അദ്ധ്വാനിച്ച്
ഉണ്ടാക്കത്തതുമാണ് രോഗകാരണം
Good presentation
വളരെ നല്ല അറിവാണ് തന്നത് 🙏
Very well explained. Thank you so much. Expects more such videos.
Thank-you Doctor for this highly informative lecture. Through such lectures we are becoming more and more conscious of our health.
Very nice and good sir. 👍
Thank you Doctor
Very good information
Upakarikunna. Ee ariv.nalkiyathinu nanni. Sir...
Himlaya liv 52 better aano
🙏Very informative,well explained.Thank you.
Thank you ❤🙏
Namaskaram Dr.Hare Krishna
Glutaathion medicine kazhichaal mathiyo sir...
ഫൗ ഗ്രാ(foie gras) ennanu ucharikkendathu..sir...Good presentations
അഭിനന്ദനങ്ങൾ ഡോക്ടർ 🙏
Cabbage, qualiflower, this all are highly pesticided vegetables
Thank you very much doctor for a highly informative lecture.
Tkx ഡോക്ടർ
Very good dr
Intermittent fasting il water kudikkan pattumo
Yes
Very. Very. Thanks 👍👍
Super ser
Thank U very much,👌💐
ഞാനും ഒരു ഫാറ്റി ലിവറുള്ള ഒരാളാണ്
Enikku undu 😅
@@sheebasivan5282entha medicine
ഞാനും.. 😒
എനിക്കും ഉണ്ട്
Ennikum und
Thanks a lot.fatty liver 2.spleeno megaly undu Dr 😔😊 ethe kurichu parayumo 💐
Very Goód
ഉരുകി ഒലിച്ചു പോകും എന്ന് കേട്ടാൽ എല്ലാവരും ചാടി വീണ് കേൾക്കും അടിപൊളി ബിസിനസ്
mallu kommunist kallanu american internetil enthu karyam? kalla mallu kammi polayadi mone.
ലാൽ സലാം സഖാക്കളെ.. മരിച്ചിട്ടില്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു ഉറക്കെ വിളിച്ചാൽ മതി,ഫാറ്റി ലിവർ മാറും
നിനക്കൊക്കെ എല്ലാം ബിസിനസ് ആണ് സൗകര്യമുണ്ടെൽ കണ്ടാൽ മതി അന്തമേ..... ബിസിനസ് മാത്രം നടത്തുന്ന മഹാരാജാവിന്റെ അടിമ ആയി ജീവിതം തീർക്കു.....
നീയൊക്കെ ബിസ്സിനസ്സ് ആണല്ലോ ഇപ്പം കേരളത്തിൽ തൊലിചൊണ്ടിരിക്കുന്നെ ചഗവിന് വേണോഗിൽ കേട്ട മതി
അന്തം അന്തം....
Superb Presentation... keep it up..
Sir intermittent fasting eduthal idakku water edukkan pattumo???
1-Diet
2-Suppliments
3-Excercise
Avoid sugar completely
Avoid transfat foods
4-Intermittent fasting
Supplement-Glutathione,Omega 3
ഡോക്ടർ സാറേ നിങ്ങൾ മലയാളം കൂടുതലായി സംസാരിക്കുക കാരണം എല്ലാവർക്കും ഇംഗ്ലീഷ് ശരിക്ക് മനസ്സിലാവുകയില്ല ശരിക്ക് ഇംഗ്ലീഷ് അറിയാത്തവർക്കും മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ സംസാരിക്കുകയാണെങ്കിൽ എല്ലാവർക്കും പ്രയോജനം ആയിരിക്കും
അതാണ് Dr. Rajesh ന്റെ കഴിവ്
ഇത് കേൾക്കുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൂടി കൊടുക്കുമ്പോൾ ആണ് ഒരു ഡോക്ടർ ടെ കടമ പൂർത്തി ആകുന്നത്
മറുപടി കൊടുത്തു കൊണ്ടിരുന്നാൽ youtube വരുമാനം കൂടില്ല...😂😂
സമയമില്ല പോയിട്ട് പിന്നെ മറ്റൊരു തള്ളുമായി വരാം 😄
എല്ലായിടത്തും ഉണ്ടല്ലേ....
ചൊറിച്ചിൽ ചെറ്റകൾ.... 😩
@@simixkunnath4783if no reply means this is only for making money and not for patients benefits 😔
Thank you doctor
സാർ പറയുന്ന ടെസ്റ്റ് കൾ ട്രീറ്റ് മെന്റുകൾ മെയിൽ വാക്കുകൾ മലയാളത്തിൽ എഴുതി കൂടി കാണിച്ചാൽ നന്നായിരുന്നു 🥰
How people in Kerala become so weak in English?
Please mention in wat quantity should we have milk thistle n for how long should we have this
Thank you doctor
താങ്ക്സ് ഡോക്ടർ
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ഫാറ്റി ലിവർ മാറുമോ
യെസ്. ഡെയിലി ടേക്ക് എ ഗ്ലാസ് of ബീറ്റ്റൂട്ട് ജ്യൂസ്
Dr. Is thyroid is having some negative effects on liver?
Anti body thyroid
Nice..dr.
Please tell the name of that herb
നന്ദി നന്ദി Dr