മീനെണ്ണ ഗുളിക ദിവസവും കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന അദ്ഭുതകരമായ മാറ്റങ്ങൾ എന്തെല്ലാം ? Fish Oil

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.8K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +584

    0:00 മീനെണ്ണ ഗുളികയുടെ തുടക്കം
    1:53 എന്തിനാണ് മീനെണ്ണ ഗുളിക?
    2:47 പ്രധാനഘടകം
    4:15 ഗുണങ്ങള്‍
    6:15 എങ്ങനെ കഴിക്കണം?

    • @thrissurmachanblog9001
      @thrissurmachanblog9001 2 ปีที่แล้ว +21

      Enik fatty liver anu appo ethu kayikunnath nallathano daily kayichal problems undo

    • @aaf2987
      @aaf2987 2 ปีที่แล้ว +30

      Dr can you suggest good brand cod liver oil capsules?

    • @sivangurukkal4334
      @sivangurukkal4334 2 ปีที่แล้ว +1

      🙏നന്ദി

    • @geethak881
      @geethak881 2 ปีที่แล้ว +9

      55 വയസ്സിൽ മുകളിൽ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

    • @krishnakichus7593
      @krishnakichus7593 2 ปีที่แล้ว +5

      എനിക്കും കഴിക്കാന്‍ ആഗ്രഹമുണ്ട്...bt njan ഒരു pure vegആണ്

  • @venugopalan3973
    @venugopalan3973 2 ปีที่แล้ว +491

    നമ്പർ വൺ ജനകീയ ഡോക്ടർ💯🙏🏆🌹

    • @jamesputhuparmbil3067
      @jamesputhuparmbil3067 2 ปีที่แล้ว +1

      👍🏻👍🏻

    • @abdullabinarabimogral8410
      @abdullabinarabimogral8410 2 ปีที่แล้ว +2

      Congrats 👏

    • @abidj9269
      @abidj9269 10 หลายเดือนก่อน

      Yes

    • @dgtyc
      @dgtyc 7 หลายเดือนก่อน +2

      Consulting charge kanumbo ithu തോന്നില്ല..😂😂500 consulting fee..കുറച്ചു medicine vangumbo thanne 1500 ആകും

    • @PidiaViky-gm3wf
      @PidiaViky-gm3wf 5 หลายเดือนก่อน

      ബിരിയാണി

  • @reemasiju5834
    @reemasiju5834 2 ปีที่แล้ว +94

    വെറുമൊരു ലൈക്കിൽ ഒരായിരം information.... thanks doctor... ഇന്ന് നല്ലൊരു amount fees കൊടുത്താൽ പോലും ഒരു ഡോക്ടറും പറയില്ല ഇതൊന്നും....

    • @Mohanakumarannarendrankumar
      @Mohanakumarannarendrankumar 7 หลายเดือนก่อน +1

      Super sir

    • @ajaykumarnair7138
      @ajaykumarnair7138 หลายเดือนก่อน

      സർ എനിക്ക് 60 വയസ്സ് ഉണ്ട്
      അപ്പോൻ മീനെണ്ണ കഴിക്കാമോ

  • @ckabuabuck8756
    @ckabuabuck8756 2 ปีที่แล้ว +230

    എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് അറിവുകൾ പകർന്നു തന്ന ഡോക്ടർ നന്ദി മനസ്സലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു👍

  • @aduancemediabysarafu1523
    @aduancemediabysarafu1523 2 ปีที่แล้ว +112

    സമൂഹത്തിനു.. ആവശ്യമുള്ള ഡോക്ടർ... ഞാൻ പലകാര്യങ്ങളും... അറിഞ്ഞത് ഇദ്ദേഹത്തിൽ നിന്നാണ്..... ഒരുപാട്.. നന്ദി ❤️❤️❤️....

    • @rejijoseph9361
      @rejijoseph9361 ปีที่แล้ว +2

      സത്യം

    • @lazarushm5831
      @lazarushm5831 หลายเดือนก่อน

      Our doctor Rajesh is greatest in the world Pastor. Lazarus Mohamed

  • @smithasimi3817
    @smithasimi3817 ปีที่แล้ว +22

    എല്ലാ കാര്യം പറഞ്ഞു തരുന്ന നല്ല Dr നന്ദി ഒരുപാട് 👍👍👍🙏🏻🙏🏻🙏🏻

  • @abdullapv855
    @abdullapv855 ปีที่แล้ว +33

    ആരോഗ്യ സംരക്ഷണത്തിന് നല്ല നിർദ്ദേശങ്ങൾ നൽകിയ ഡോക്ട൪ക്ക് അഭിനന്ദനങ്ങൾ.

  • @aboobackerabu1702
    @aboobackerabu1702 2 ปีที่แล้ว +83

    വളരെ പെട്ടന്ന് കാര്യങ്ങൾ മനസിലാക്കി തരുന്ന ഡോക്ടർക് ഒരുപാട് നന്ദി 🌹❤️

  • @PrashobhVK
    @PrashobhVK ปีที่แล้ว +530

    ഞാൻ ദിവസവും മീനെണ്ണ ഗുളിക കഴിക്കാറുണ്ടായിരുന്നു, എന്റെ കൊളസ്‌ട്രോൾ ഏകദേശം 240 ആയിരുന്നു, പക്ഷെ മീനെണ്ണ ഗുളിക കഴിക്കാൻ തുടങ്ങിയതിനു ശേഷം എന്റെ കൊളസ്‌ട്രോൾ ലെവൽ 200 ൽ താഴെ എത്തി , ഏകദേശം 2 വർഷത്തോളം ഞാൻ മീനെണ്ണ ഗുളിക കഴിക്കാറുണ്ടായിരുന്നു , പക്ഷെ ഏകദേശം 2 വര്ഷം കഴിഞ്ഞപ്പോഴാണ് യൂറിനിൽ യെല്ലോ കളർ ശ്രദ്ധയിൽ പെട്ടത് , ലിവർ ഫങ്ക്ഷൻ ടെസ്റ്റ് നടത്തിയപ്പോൾ sgpt , sgot ലെവൽ വളരെ അധികമായിരുന്നു , കാരണം മീനെണ്ണ ഗുളിക തന്നെ , ആദ്യം തന്നെ എനിക്ക് ഇതു മനസ്സിലായില്ല , അതിനാൽ SGPT നോർമൽ ആയപ്പോൾ വീണ്ടും മീനെണ്ണ ഗുളിക കഴിക്കാൻ തുടങ്ങി , പക്ഷെ ആദ്യം കരളിന് പ്രെശ്നം വരാൻ രണ്ടു വര്ഷമെടുത്തെങ്കിലും വീണ്ടും മീനെണ്ണ കഴിച്ചതിന് ശേഷം രണ്ടാഴ്ച കൊണ്ട് തന്നെ SGPT ലെവൽ ഉയരാൻ തുടങ്ങി, പക്ഷെ മീനെണ്ണ ഗുളിക നിർത്തിയതിന് ശേഷവും SGPT ലെവൽ താഴ്ന്നില്ല , അതിനാൽ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കേണ്ടി വന്നു , So be careful,
    update: ഞാൻ IT സെക്ടറിൽ ജോലി ആയത് കൊണ്ട് തന്നെ വ്യായാമം കുറവും വെയിൽ തീരെ കൊള്ളാതാവുകയും ചെയ്തു , അത് കൊണ്ട് തന്നെ കൊളസ്‌ട്രോൾ കൂടി , ഞാൻ മരുന്ന് സ്റ്റാർട്ട് ചെയ്തത് 30 വയസ്സിലായിരുന്നു ,ആദ്യ മൂന്ന് മാസം seacode ടാബ്ലറ്റ് 300 mg 2 നേരം കഴിച്ചു , കൊളസ്‌ട്രോൾ ചെക്ക് ചെയ്തപ്പോൾ കൊളസ്‌ട്രോൾ ലെവൽ കുറഞ്ഞിരിക്കുന്നു , പിന്ന രണ്ടു മാസം കഴിഞ്ഞു വീണ്ടും 3 മാസം കഴിച്ചു അങ്ങനെ ഏകദേശം 2 വര്ഷത്തോളമാണ് കഴിച്ചത് , ഇപ്പോൾ ലിവർ ഫങ്ഷൻ നോര്മലാണ് , കൊളസ്ട്രോളും കുറഞ്ഞു , ഒരു മരുന്നും കഴിക്കുന്നില്ല , ആഴ്ചയിൽ 3 ദിവസം 1 മണിക്കൂർ വീതം ഫുട്ബാൾ കളിക്കാറുണ്ട് , വ്യായാമത്തെക്കാൾ വലിയ ഒരു മരുന്നും ഇല്ല .

    • @jessy3216
      @jessy3216 ปีที่แล้ว +71

      Thank you for sharing your experience, so that everyone will be careful

    • @seena8623
      @seena8623 ปีที่แล้ว +92

      അനുഭവം പങ്കു വച്ചതിനു നന്ദി

    • @afsalo712
      @afsalo712 ปีที่แล้ว +33

      Thank you അനുഭവം പറഞ്ഞതിന് നന്ദി

    • @dc527
      @dc527 ปีที่แล้ว +34

      Adhikam aayal amruthum vishamam ennanallo

    • @Beeyyam
      @Beeyyam ปีที่แล้ว +19

      food enthayirunnu ...... kazichirunnath... kuttam meen guligak kodukkaruth... ower carb food kazichal ......

  • @malayalamsongs6208
    @malayalamsongs6208 2 ปีที่แล้ว +21

    ഡോക്ടർ പറഞ്ഞു തരുന്ന ഈ അറിവുകൾ നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമാണ്. അതിനേക്കാൾ വലുതായി അങ്ങ് പറഞ്ഞു തരുന്ന രീതി, ഏതൊരു സാധാരണക്കാരനും മനസിലാകുന്നതാണ്
    Thank you doctor❤️❤️❤️🙏🙏🙏🙏

  • @anooppaul12
    @anooppaul12 2 ปีที่แล้ว +81

    വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർ ❤️

  • @VimalKumar-zj2jh
    @VimalKumar-zj2jh ปีที่แล้ว +19

    രാജേഷ് ഡോക്ടർക്ക് അഭിനന്ദനങ്ങൾ. ഇനിയും ഒരു പാട് അറിവുകൾ പകർന്നു നൽകാൻ കഴിയട്ടെ .❤

  • @krishnanmg1234
    @krishnanmg1234 ปีที่แล้ว +24

    ഒരു പാട് നന്ദി ഡോക്ടർ വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിന്. പക്ഷേ മായമില്ലാത്ത മീനെണ്ണ ഗുളിക ഏതുകമ്പനിയുടേതാണെന്നും കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരപ്രദമാകുമായിരുന്നു. 🙏

    • @rafii458
      @rafii458 หลายเดือนก่อน +1

      Seacod company good from india

    • @ShandammaJoseph
      @ShandammaJoseph 4 วันที่ผ่านมา

      😅🎉

  • @prajeshkrishnan1306
    @prajeshkrishnan1306 ปีที่แล้ว +77

    എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും ഉള്ള dr. ഞാൻ ഒരു പാട് കാര്യങ്ങൾ പഠിച്ചത് ഇദ്ദേഹത്തിൽ നിന്നാണ്...

    • @django9494
      @django9494 ปีที่แล้ว

      പക്ഷെ ഇദ്ദേഹം ഹോമിയോ ഡോക്ടർ ആണ്

    • @sajini0001
      @sajini0001 ปีที่แล้ว +1

      Yes❤️

    • @tvpremanandan3833
      @tvpremanandan3833 7 หลายเดือนก่อน

      Very good information❤❤❤

    • @antonykurisinkaljoseph1056
      @antonykurisinkaljoseph1056 3 หลายเดือนก่อน

      ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്. വളരെ നല്ല അറിവാണ്. ഞാനും കുടുംബവും ഇദ്ദേഹത്തിന്റെ അറിവ് ജീവിതത്തിൽ പ്രവർത്തികമാക്കി ഗുണം അനുഭവിക്കുന്നുണ്ട്.സമൂഹത്തിന്റെ നന്മ മാത്രമാണ് dr. നോക്കുന്നത്. ഇന്നത്തെ ലോകത്തിൽ ഇത് പോലെയുള്ള ഡോക്ടറെ കിട്ടുക പ്രയാസമാണ്. ഡോക്ടർക്ക് ദീർഘായുസ് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @snehalatha4278
    @snehalatha4278 5 หลายเดือนก่อน +4

    മനസ്സിലാകുന്ന ഭാഷയിൽ എല്ലാ രോഗങ്ങളെ കുറിച്ചും പറഞ്ഞുതരുന്ന ഡോക്ടർക്ക് ഹര അഭിനന്ദനങ്ങൾ

  • @rabiak549
    @rabiak549 2 ปีที่แล้ว +26

    ഞാൻ ഇതിനെക്കുറിച്ച് നല്ല കൺഫ്യൂഷനിലായിരുന്നു. - വിവരിച്ച് മനസിലാക്കി തന്നതിന് Thanks doctor 👍👍👍🌹🌹🌹🌹🌹

  • @meghu74
    @meghu74 2 ปีที่แล้ว +42

    ഞാൻ പണ്ട് മീനെണ്ണ ഗുളിക കഴിക്കുമായിരുന്നു. അപ്പോൾ എനിക്ക് വന്ന മാറ്റം മുടി നന്നായി കറുത്തു കട്ടിയിൽ വളർന്നു.സൂപ്പർ ആണ് മീനെണ്ണ ഗുളിക 👍

    • @manijayan5335
      @manijayan5335 2 ปีที่แล้ว +2

      Ethu brand anu use cheyyane athinte name paranjero🤔

    • @meghu74
      @meghu74 2 ปีที่แล้ว +4

      The gold standard brand

    • @manijayan5335
      @manijayan5335 2 ปีที่แล้ว +1

      @@meghu74 evidunna vangiyathu

    • @rameesharami6554
      @rameesharami6554 ปีที่แล้ว

      @@meghu74 oriflame brand 💯natural aanu

    • @vidhyabinu7777
      @vidhyabinu7777 ปีที่แล้ว

      Oriflame brand avishmunendkil msg me

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 หลายเดือนก่อน +2

    ഇതാവണം ഒരു doctor.. നമുക്ക് മനസ്സിൽ തോന്നുന്ന സംശയങ്ങൾ മനസിലാക്കിയുള്ള വിശദമായ അവതരണം 🙏❤️🙏

  • @premanpremanreena4571
    @premanpremanreena4571 ปีที่แล้ว +3

    Rajesh Kumar Sir
    വളരെ വളരെ നല്ല അറിവാണ് നമുക്ക് തരുന്നത്
    പ്രതേകിച്ചു നന്നായി വിശദീകരണം തരുന്നു വളരെ നന്ദി DR sir

  • @karthikeyancn774
    @karthikeyancn774 7 หลายเดือนก่อน +2

    എന്റെ സംശയങ്ങൾ തീർത്തു തന്നതിന് നന്ദി.

  • @sreegokulan3444
    @sreegokulan3444 2 ปีที่แล้ว +20

    കൂടുതൽ അറിവ് പകർന്നു തരുന്ന ഡോക്ടർക്ക് നന്ദി.

  • @geethar5940
    @geethar5940 ปีที่แล้ว +3

    നല്ലൊരു message തന്നു.നന്ദി Dr.നല്ലതുവരട്ടേ😊

  • @prasadrao6278
    @prasadrao6278 ปีที่แล้ว +76

    ഇത് ഡോക്ടറല്ല. ദൈവമാണ്. ആയുസ്റ്റോടെ ഒരുപാട് കാലം ഉണ്ടാകട്ടെ ജനനന്മക്കായി.

    • @jifasjabbar2495
      @jifasjabbar2495 3 หลายเดือนก่อน +1

      ഈ ഡോക്ടറിൻ്റെ വീഡിയോസ് നാൻ കാണാറുണ്ട് നല്ല അറിവ് ഉളള ഡോക്ടർ ആണ് നന്നായി പറഞ്ഞു തരും പക്ഷെ ദൈവം നമുക്ക് എത്ര മാത്രം അനുഗ്രഹം ചെയ്തിരിക്കുന്നു oxygen..water..food..etc a lot to say..അതുകൊണ്ട് ദൈവമായി നമുക്ക് വേറെ ആരെയും കാണാൻ പാടില്ല e ഡോക്ടർ തന്നെ ദൈവതിൻ്റെ സൃഷ്ടി ആണ്...ഗോഡ് ഇസ് greater than anything..god created sky and earth what ever we see mountains..sea ...in sea we can see how much creations are their...so god is greater than enything

  • @pushpalathakv2925
    @pushpalathakv2925 ปีที่แล้ว +2

    വളരെ നന്ദി ഡോക്ടർ
    പിന്നെ ഫൈബ്രോ മയാൾജിയ എന്ന അസുഖത്തെ കുറിച്ചും, അത് എങ്ങനെയുണ്ടാകുന്നു,അതിനുള്ള പ്രതിവിധി എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരിക്കും.

  • @shymamohanshyma2617
    @shymamohanshyma2617 2 ปีที่แล้ว +22

    സാർ.... മഞ്ഞൾ പൊടി ഇളം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ... ??? രക്തം കട്ടപിടിക്കാനുള്ള കഴിവിനെ നശിപ്പിക്കും എന്ന് ഒരു വിഡിയോ കണ്ടു. ഇതിൻ്റെ സത്യാവസ്ഥയെന്താണ്...??? സാർ ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ...?

  • @beerankuttykp4276
    @beerankuttykp4276 10 หลายเดือนก่อน +2

    നിങ്ങൾ ആണ് ഡോക്ടർ വളരെ നല്ല അറിവ് തരുന്ന ഡോക്ടർ 👍🏻👍🏻👍🏻🥰

  • @souminisomini354
    @souminisomini354 2 ปีที่แล้ว +20

    ദൈവത്തെപോലുള്ള സാറിന് ഓരായിരം താങ്ക്‌സ് 🌹🌹🌹🌹😍😍🙏🙏🙏 ഡോക്ടർ നിർദേശിക്കതെ കഴിക്കാമോ സാർ?

  • @jayalakshmil3773
    @jayalakshmil3773 ปีที่แล้ว +12

    Sir നന്നായി ഈ ഗുളിക ആഹാരത്തിനു മുന്നെയാണോ പിന്നെയാണോ എന്നുള്ള സംശയം ക്ലിയർ ആയി നന്ദി നമസ്കാരം 🙏🏻🙏🏻👍🏻👌🏻

  • @RajanPaikkathu
    @RajanPaikkathu หลายเดือนก่อน +1

    ഞങ്ങളുടെ ചെറുപ്പത്തിൽ മീൻ ഗുളികയെപപററി കേട്ടിട്ടു ഉൺടു But nowadays no getting more valuable information like this , thanks Dr .

  • @kannannandhana2768
    @kannannandhana2768 ปีที่แล้ว +3

    നല്ല അറിവുകൾ തരുന്നേ ഡോക്ടർ നന്ദി

  • @annaseban850
    @annaseban850 2 ปีที่แล้ว +17

    നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് നന്ദി... 🙏

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 ปีที่แล้ว +30

    Dr Rajesh Sir is Great.Because he is explaining every thing in Easy way.Thank you Sir for your healthy informative Video.

  • @vijayakumari2997
    @vijayakumari2997 ปีที่แล้ว +1

    സർ..വളരെ നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി. Thanks a lot 🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 9 หลายเดือนก่อน +8

    ദൈവം താങ്കളുടെ പ്രവര്‍ത്തi യില്‍ സന്തോഷi ക്കും. Thank യു doctor.

  • @shahinasalim7670
    @shahinasalim7670 6 หลายเดือนก่อน +4

    multi vitamin gulikayodoppom meenenna gulika kazhikkamo

  • @chinnantechtravels2102
    @chinnantechtravels2102 ปีที่แล้ว +2

    എല്ലാ കാര്യം പറഞ്ഞു തരുന്ന നല്ല Dr നന്ദി ഒരുപാട്

  • @kedarkedar8456
    @kedarkedar8456 ปีที่แล้ว +8

    Dr: Sir അതെയ് Sugar Free യെക്കുറിച്ച് ഒന്നു പറയാമോ അത് സ്ഥിരമായി കഴിക്കുന്നത് ആപത്താണ് എന്നു പറയുന്നു

  • @gerijamk6955
    @gerijamk6955 ปีที่แล้ว +4

    ഡോക്ടർ അങ്ങയുടെഈ
    വിശദമായ വിവരണത്തിന്
    എങ്ങനെ നന്ദി പറയണമെന്നറിയില്ല
    അഭിനന്ദനങ്ങൾ

  • @ajithasatheesh2758
    @ajithasatheesh2758 2 ปีที่แล้ว +17

    🙏🙏🙏
    Namasthe doctor ji
    Thankyou so much for this valuable information. 🌺🌺

  • @athiraanu9991
    @athiraanu9991 ปีที่แล้ว +2

    വളരെ നല്ല അറിവ്. എത്ര നാളാണ് vitamins അടുപ്പിച്ചു കഴിക്കാവുന്നത്?

  • @aswathynair5245
    @aswathynair5245 2 ปีที่แล้ว +14

    കുറേ നാളായി ഉണ്ടായിരുന്ന doubt ആണ്. Super doctor 🙏🙏🙏🙏🙏thank you so much sir 🙏🙏🙏🙏😍😍

  • @shivdaskc1929
    @shivdaskc1929 2 ปีที่แล้ว +2

    Namasttey. Sir. Nalla. Uppagharem. Puthiya. Makkallkke

  • @APJ_PureMusic
    @APJ_PureMusic ปีที่แล้ว +9

    സരസമായ ഭാഷ..
    അറിവിൻ്റെ അനിർഗള പ്രവാഹം...
    അനായാസ വിഷയാവതരണം..
    അഭിനന്ദനങ്ങൾ.. 🪔🙏

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 ปีที่แล้ว +2

    ഡോക്ടർ ...... ഒരു പാടു നന്ദിയുണ്ട്.........

  • @jahansalam9967
    @jahansalam9967 2 ปีที่แล้ว +15

    Thankyou Dr. ... കാത്തിരുന്ന ഒരു topic ... Can you plz discribe about Omega 6 and 9 too

  • @Storyofisraziyarath
    @Storyofisraziyarath 24 วันที่ผ่านมา +1

    താങ്ക്സ് സാർ അങ്ങേക്ക് ആയുരാരോഗ്യ സൗക്യങ്ങൾഉണ്ടാകട്ടെ 🌹🌹🌹🥰🥰🥰

  • @deepakveliyath
    @deepakveliyath 2 ปีที่แล้ว +2

    ഞാൻ വാങ്ങിച്ചു, നല്ല information 🙏

  • @thanikkelhari
    @thanikkelhari 2 ปีที่แล้ว +9

    ഒട്ടും അറിവില്ലാത്ത സംഭവം ആയിരുന്നു...

  • @THILAKAMMalayalam
    @THILAKAMMalayalam 9 หลายเดือนก่อน +1

    Thanks ഡോക്ടർ. 🙏🏼🙏🏼. ഇത് എത്ര നാൾ കഴിക്കണം 🙏🏼🙏🏼

  • @rajeeshswararagam5128
    @rajeeshswararagam5128 3 หลายเดือนก่อน +1

    നല്ല അറിവുകൾ നൽകുന്ന ഡോക്ടർക്കു നന്ദി 🙏❤

  • @majumahussain150
    @majumahussain150 2 ปีที่แล้ว +5

    Millets നെ പറ്റി ഒരു വീഡിയോ ഇടണേ dr

  • @sajithasumesh9331
    @sajithasumesh9331 10 หลายเดือนก่อน +1

    സർ പ്ലാട്ട്ലെറ്റ് കൂടുന്നത് എന്റുകൊണ്ടാണ് ഒരു വീഡിയോ ചെയ്യുമോ. 🙏

  • @iliendas4991
    @iliendas4991 2 ปีที่แล้ว +10

    Thank you Sir for your valuable information God bless you Sir 🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 ปีที่แล้ว +14

    OBLIGED FOR THE VALUABLE INFORMATION.🙏

  • @neelanjanamcreations9172
    @neelanjanamcreations9172 ปีที่แล้ว +7

    Sir very very thanks, ഞാൻ പലപ്പോഴും ചോദിക്കാൻ കരുതിയ ചോദ്യത്തിന് മറുപടി കിട്ടി. വളരെ സന്തോഷം. May God bless you🥰🥰🥰

  • @reshma8496
    @reshma8496 6 หลายเดือนก่อน +1

    Vannam veykkan nallathanu 1 month kond thadikkum.vishapp undakum

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +16

    Very Very good Infirmation 🙏 Thank U Dr. 🙏

  • @mbilal0483
    @mbilal0483 8 หลายเดือนก่อน +2

    Sugar patience kazhikkan pattumo

  • @nishad2819
    @nishad2819 2 ปีที่แล้ว +9

    Dr cod oil supplement ano naalathu
    Omega 3 fish oil ano better

  • @shobhageorge6968
    @shobhageorge6968 2 หลายเดือนก่อน +1

    Super information 👍👍👍. Thanks a lot Dr🙏. God bless you

  • @transocean48
    @transocean48 2 ปีที่แล้ว +38

    Dear Dr. Rajesh has been giving us a lot of vital information for Healthy Life with economic perspective which is a great contribution to the Malayalies all over the world. 👍👍👍❤️❤️❤️🇮🇳🇮🇳🇮🇳

    • @sudhakaranka9946
      @sudhakaranka9946 ปีที่แล้ว +1

      Good information 👍👍👍🙏🙏

    • @MohammedAli-zu3bj
      @MohammedAli-zu3bj ปีที่แล้ว

      Skelt aavumo sr

    • @indirajayakumar5087
      @indirajayakumar5087 ปีที่แล้ว

      Doctor Omega 3 Tablet ithu thanne aano...ithu കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @suharabi3915
    @suharabi3915 ปีที่แล้ว +1

    thank you so much
    valare upakaram doctor
    😍😍😍😍😍😍👍👍👍👍

  • @sukumaranmp
    @sukumaranmp ปีที่แล้ว +3

    ഒരുപാട് നന്ദി 🙏🙏

  • @shamilexclusive
    @shamilexclusive 2 หลายเดือนก่อน +1

    Fish allergy ഉള്ളവർക്ക് ഈ supplement എങ്ങനെ എടുക്കാം എന്ന് പറഞ്ഞു തരുമോ

  • @Vijilesh2023
    @Vijilesh2023 2 ปีที่แล้ว +24

    ഇത് തുടർച്ചയായി എത്ര മാസം വരെ കഴിക്കാം?

  • @MayaDevi-kh3ml
    @MayaDevi-kh3ml 6 หลายเดือนก่อน +1

    Thanks Doctorji for the prestigious advises on FishLiver Oil and it's prescription

  • @aryas.r9598
    @aryas.r9598 ปีที่แล้ว +2

    Dr best brand ethanenn suggest cheyyamo

  • @rasheedev7528
    @rasheedev7528 2 ปีที่แล้ว +6

    നല്ല അറിവ് ! തീർച്ചയായും മീനണ്ണ വാങ്ങണം !❤️

  • @manjubhattathiri
    @manjubhattathiri 2 ปีที่แล้ว +16

    Most wanted topic Dr. Thanks a lot🙏🏻

  • @omanajoseph6464
    @omanajoseph6464 2 ปีที่แล้ว

    Nalla arivukal പറഞ്ഞുതരുന്ന.Dr. Ne valare nanni

  • @shynystanley8928
    @shynystanley8928 2 หลายเดือนก่อน +4

    Nalloru meenanna gulika sugest chyamo

  • @NEDEERKSHAMS
    @NEDEERKSHAMS ปีที่แล้ว +3

    ഫാറ്റി ലിവർ ഉള്ളവർ കഴിക്കാതിരിക്കുന്നതാണ്നല്ലത്.🙏🏽
    സൈഡ് എഫെക്ട് ഇല്ലാത്ത ഒന്നല്ല. ഫ്രഷ് 🐟🦈🐠കഴിക്കൂ... Best👌🏻

    • @babypk123
      @babypk123 ปีที่แล้ว

      Fatty liver ഉള്ളവർ കഴിക്കാം എന്നാണ് Dr manoj Jhonson life sstyle ഫസിഷ്യൻ പറയുന്ന

  • @zakkeersaidalavi7205
    @zakkeersaidalavi7205 2 ปีที่แล้ว +7

    ഷുഗർ രോഗികൾക്ക് കഴിക്കാമോ?

  • @Healthogically
    @Healthogically ปีที่แล้ว +29

    Yes . ..i use the harvested and packed from fish , squid of Arctic area (imported to India) since last 20 years

  • @deepaep1654
    @deepaep1654 ปีที่แล้ว +19

    Dr. മീൻ ഗുളിക വാങ്ങിക്കുമ്പോൾ ഏതു ബ്രാൻഡ് ആണ് വാങ്ങുക. മെഡിക്കൽ ഷോപ്പിൽ പല type ഉണ്ട്. നല്ലത് ഏതാണ്. Please replay 🙏🏻🙏🏻🙏🏻

  • @SindhuC-z5y
    @SindhuC-z5y 3 หลายเดือนก่อน +1

    Very valuable infermatin thanks dr..

  • @alicenehanena8133
    @alicenehanena8133 10 หลายเดือนก่อน +1

    Sir ഒരുപാട് ഒരുപാട് താങ്ക്സ്,ഞാൻ അറിയാൻ കാത്തിരുന്ന ഒരു കാര്യം ആയിരുന്നു ഇത്,ആരോട് ചോദിക്കും എങ്ങനെ മനസ്സിലാക്കും എന്നൊക്കെ ഓർത്തിരുന്ന ഒരു വിഷയം ആയിരുന്നു ഇത്,ഒരുപാട് ഒരുപാട് നന്ദി sir🙏🙏🙏🙏🙏

  • @GopinadhanKunnumpurathu
    @GopinadhanKunnumpurathu ปีที่แล้ว +10

    Cod Liver Oil locally available at the rate of 300/= .But online price is 349 per 100 capsules.

  • @amrithask8787
    @amrithask8787 9 หลายเดือนก่อน +2

    ❤️🙏thankyou dr.

  • @Drswats816
    @Drswats816 2 ปีที่แล้ว +7

    Can you please suggest a diet plan for vitiligo patients?

  • @kurianthoompumkal8080
    @kurianthoompumkal8080 ปีที่แล้ว +64

    ഞാൻ കഴിഞ്ഞ 10 വർഷമായി seacod /sevenseas എടുക്കുന്നു. തലയിൽ ഒരു തുള്ളി മഴവെള്ളം വീണാൽ, മഞ്ഞു കൊണ്ടാൽ എല്ലാം ജലദോഷം /പനി ഉണ്ടായിരുന്നു. ഇത് പൂർണമായും മാറി. സസ്യഭുക്ക് ആണ്.60 വയസ്സ് പ്രായം. ദൈവാനുഗ്രഹം കൊണ്ട് മറ്റ് മരുന്നുകൾ ഒന്നും കഴിക്കുന്നില്ല. ജിം വർക്ക്‌ ഔട്ട്‌ ഉണ്ട്. ബോഡി ബിൽഡർ അല്ല. പക്ഷെ 15 വയസ് മുതൽ ഒരു പാഷൻ ആണ്.സന്തോഷത്തോടെ പോകുന്നു.

    • @shibukuriakose8957
      @shibukuriakose8957 ปีที่แล้ว +2

      സ്ഥിരമായി കഴിക്കുന്നോ ..

    • @fayis94
      @fayis94 ปีที่แล้ว

      നീരാർക്കം കുറയുമോ

    • @Mkrishna1000
      @Mkrishna1000 ปีที่แล้ว

      Njanum 10years aayi. Enthelum side effects undakumo enn ariyilla

    • @ganeshbabup7661
      @ganeshbabup7661 ปีที่แล้ว +2

      ഏത് കമ്പനി

    • @Amruta-d9p
      @Amruta-d9p 10 หลายเดือนก่อน

      One day ethra gram kazhikkam

  • @AlenXavioMathew
    @AlenXavioMathew 2 ปีที่แล้ว +10

    Ayala ,mathhi,salmon ettom best with omega 3 ❤

  • @reenajames4374
    @reenajames4374 2 ปีที่แล้ว +5

    Very good information Dr.. thanks 🙏

  • @ramyavinodramyavinod6207
    @ramyavinodramyavinod6207 2 ปีที่แล้ว +8

    Dr.... ❤ Dr ഞങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം Dr മാനത്തു കണ്ടു എന്നു പറഞ്ഞ പോലെ ആയി 🥰🥰🥰ഇന്നലെ മീനെണ്ണ ഗുളിക മോൾക്ക് വാങ്ങിച്ചു കൊടുക്കണ്ട കാര്യം പറഞ്ഞുള്ളു..കുട്ടികൾക്ക് ഈ ഗുളിക കൊടുക്കാമോ? അപ്പോഴേക്കും Dr ❤ ഇതിനെ കുറിച്ച് പറഞ്ഞു തന്നു 🥰🥰🥰Thank you Dr ❤❤❤

  • @kunjumolsabu700
    @kunjumolsabu700 7 หลายเดือนก่อน +1

    താങ്ക്സ് സാർ .... ഞാൻ കഴിക്കുന്നുണ്ട്

  • @ShihabAp-tn1fp
    @ShihabAp-tn1fp ปีที่แล้ว +6

    ഇത് കഴിക്കുന്നത്‌ കൊണ്ട് എന്റെ ബാഡ് കൊളസ്ട്രോൾ വെറും 50ആണ്

  • @fathimmaap5560
    @fathimmaap5560 3 หลายเดือนก่อน +1

    Valare eshtaa sirinte videosukal

  • @abhiblsy
    @abhiblsy 2 ปีที่แล้ว +6

    So informative, Thanks Doctor 💐💐👏👏🙏

  • @Amrutha-tz2su
    @Amrutha-tz2su 5 หลายเดือนก่อน

    Which cod liver oil product is good to use? PLEASE SUGGEST

  • @sreeunni1299
    @sreeunni1299 2 ปีที่แล้ว +8

    വളരെ നന്ദി ഡോക്ടർ 🙏

  • @YOLO-ty6yi
    @YOLO-ty6yi 2 ปีที่แล้ว +2

    Pregnant lady's nu kazhikkammo

  • @beenaelizabeth5639
    @beenaelizabeth5639 2 ปีที่แล้ว +5

    Very. Very good. information. Dr,,,,

  • @shanlythomas914
    @shanlythomas914 ปีที่แล้ว +2

    Sir
    Pl tell me which is the best cod liver oil capsule
    How long it should be taken

    • @stelin5
      @stelin5 ปีที่แล้ว

      SevenSeas cod liver oil capsule is Better

  • @linibinoy246
    @linibinoy246 ปีที่แล้ว +9

    Salmon oil നെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ💕💕

  • @janetnelson4764
    @janetnelson4764 หลายเดือนก่อน

    Doctor, food pairing video for better nutrient absorption edavo?

  • @sureshks2935
    @sureshks2935 6 หลายเดือนก่อน +1

    Can a diabetic person use fishliver oil?

  • @abidhussain7702
    @abidhussain7702 2 ปีที่แล้ว +6

    I have this with me and i was about to ask someone how to take.. then u came up with this video.. thank you so much

  • @rosalina4134
    @rosalina4134 ปีที่แล้ว +1

    ഡോക്ടർ നല്ല അറിവ് തരുന്നു tq ഡോക്ടർ

  • @babyanthony8359
    @babyanthony8359 2 ปีที่แล้ว +20

    Sir,I don't think the cod liver oil capsules,available,in the market are orginal.better to eat fresh sardines,tiny sea fish etc.....

  • @Molly-g9g
    @Molly-g9g หลายเดือนก่อน +1

    God Richly Bless You Doctor ❤❤❤❤❤