അരും കൊല ചെയ്യപ്പെട്ട കുടുംബത്തിന് നിത്യ ശാന്തി നേർന്നു കൊണ്ട് തന്നെ പറയട്ടെ, ആ കൂട്ടക്കൊലയുടെ അന്തരീക്ഷം, അതിൻ്റെ എല്ലാ ഭീകരതയും, ദൃശ്യവും, മണവും, വെമ്പലും (കൊച്ചു കുട്ടിയുടെ കൊല വല്ലാതെ വിഷമിപ്പിച്ചു) ഇത്ര graphic ആയി വരച്ചു കാട്ടിയ ജോർജ് ജോസഫ് സർ, താങ്കൾക്ക് വളരെ talented ആയ ഒരു ഓഫീസർ ആയിരുന്നു എന്നതിന് ഉത്തമ തെളിവാണ് ഒരു ക്രൈം സീൻ ഇത്ര vivid ആയി കണ്മുന്നിൽ എത്തിക്കാനുള്ള താങ്കളുടെ കഴിവ്. പല കേസുകളും തെളിയാതെ ഇന്നും അവശേഷിക്കുന്ന കഥകൾ താങ്കൾ മുൻപെല്ലാം പറഞ്ഞിട്ടുള്ളത് കൊണ്ട് ഇതും അങ്ങിനെ ആകരുതേ എന്ന് ആഗ്രഹിച്ചു. താങ്കൾ പ്രതിയെ പിടികൂടിയ കാര്യം കേട്ടപ്പോൾ ആശ്വസിച്ചു. ഇത് പോലെ തന്നെയായിരുന്നു ലക്ഷ്മി വധ കേസ് താങ്കൾ തെളിയിച്ചു എന്ന് കേട്ടപ്പോൾ തോന്നിയ ആശ്വാസം. ശ്രി. ജോർജ് ജോസഫിനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സഫാരിയോട് കടപ്പാട് കൂടി അറിയിക്കുന്നു. നന്ദി!
സാധാരണ ഞാൻ രാത്രിയിൽ കിടക്കാൻ നേരത്തു ഇതിന്റെ ഓരോ എപ്പിസോഡും കേൾക്കാരാണ് പതിവ്. പിന്നീട് അങ്ങു ഉറങ്ങിപോകും. പക്ഷെ ഈ എപ്പിസോഡ് കേട്ടതിനു ശേഷം എൻറെ ഉറക്കം പോയി. എന്റെ മനസ്സിൽ ആ 6 പേരുടെയും മുഖങ്ങൾ ആണ്. കണ്ണുകൾ നിറഞ്ഞു. അവരുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
ഈ പരിപാടിക്കു ശേഷം ഒരു കാര്യം തീർച്ചപ്പെടുത്തി ഈ ലോകത്ത് ആരെയും വിശ്വസിക്കരുതെന്ന്. മനസ്സു നടുങ്ങുന്ന കുറ്റ കൃത്യം . സുകുമാരക്കുറുപ്പൊക്കെ എത്രയോ ഭേദം .
ഈ പരിപാടി വളരെ വളരെ നന്നായി അങ്ങ് അവതരിപ്പിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ ഒപ്പം ..... ഇതിനു വേണ്ടി അങ്ങയെ കണ്ടെത്തി ക്യാമറയ്ക്ക് പിന്നിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ച് പറയിപ്പിച്ച് പ്രേക്ഷകളെ ആവേശം കൊള്ളിച്ച ഒരു വ്യക്തിയുണ്ട്. ഞങ്ങൾ അങ്ങയെ നമിക്കുന്നു സർ .. ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര.. എന്ന മഹാനേ.... അങ്ങയയുടെ ചാനൽ ഞങ്ങളെ എന്നും ടി.വിക്ക് മുന്നിൽ പിടിച്ചിരുത്തുന്നു' ഇതിലെ ഓരോ പരിപാടിയും ഒന്നിനൊന്ന് മികച്ചതാണ്
ആലുവ കേസിൽ ഇത്രയ്ക്കു തീവ്രമായ വിവരണം വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു. " അങ്കിളേ , ആരെയും ഒന്നും ചെയ്യല്ലേ... " എന്ന കുട്ടന്റെ നിലവിളി മനസ്സിൽ തേങ്ങലായി തുടരുന്നു .....
*ആ അപ്പൻ മാറി മാറി രണ്ട് മക്കളെയും വിളിച്ച് അവിടെ എന്ത് സംഭവിച്ചെന്നറിയാൻ ആവശൃപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാതെ ഒരു പകൽ മുഴുവൻ ആ ഡെഡ് ബോടികൾ അവിടെ കിടക്കേണ്ടി വന്നതു കൊണ്ടും അഗസ്റ്റിന്റെ സഹോദരന്മാർ കൊലയാളി ആന്റണിയെക്കാളും ക്രൂരൻമാരും ഇവന്മാരുടെ അറിവോടെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നതെന്നും നൃയമായി സംശയിക്കാം*
@Shajhan സത്യം എന്റെ മനസ്സിലു ഇങ്ങനെ തന്നെയാണ് തോന്നിയത്. ഒരു കാര്യം കൊച്ചുറാണി ഇവന് ക്യാഷ് കോടുക്കാം എന്നു പറഞ്ഞോ? എന്തോ അങ്ങനെ പറഞ്ഞ് കാണില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്
കഴിഞ്ഞ അഞ്ചാറ് എപ്പിസോഡിലായി നമ്മളെ മാഞ്ഞുരാൻ അഗസ്റ്റിൻ്റെ വീടിൻ്റെ മതിൽകെട്ട് വിട്ടു പുറത്ത് പോവാൻ ഇങ്ങേര് സമ്മദിച്ചിട്ടില്ല... ഇപ്പോൾ ആ വീടിൻ്റെ മുക്കും മൂലയും കണ്ണിൽ കണ്ട പോലെ വ്യക്തം... എന്തിനാണ് ത്രില്ലർ മൂവി കാണുന്നത് ?ഇതുപോലുള്ള രണ്ട് Case പോരെ...6 മണിക്കൂറിനുള്ളിൽ 6 മൃഗീയ കൊലപാതകം... ഹൊ..!!!
Sir റെ ടhirt ചുമലിൽ നിന്ന് തൂങ്ങി ചുള്ങ്ങി താഴേക്കു മടങ്ങി നിൽക്കുന്നു. ക്യാമറാമാൻ ശ്രദ്ധിക്കേണ്ടതായിരുന്നു. നമ്മുടെ സാറിൻ്റെ മാസ് ലുക്ക് നിങ്ങളുടെ ഉത്തരവാദിത്തമാണ് മിസ്റ്റർ 😉
ഇന്നും എന്റെ നാടായ ആലുവയിലെ ജനങ്ങൾ ആന്റണി ഒറ്റയ്ക്കാണ് ഈ കൊലപാതകം ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. കാലമെത്ര കഴിഞ്ഞാലും ഇത് അങ്ങനെ തന്നെ തുടരും. നാട്ടിലെ ഭൂരിഭാഗം പേരും ഇപ്പോഴും വിശ്വസിക്കുന്നത് ആന്റണി കൂട്ട് പ്രതികളിൽ ഒരാൾ മാത്രമാണ്. മറ്റുള്ള പ്രതികൾ ചിലപ്പോൾ വലിയ ഉന്നതർ ആവാൻ സാധ്യത കാണുന്നുണ്ട് മിക്കവരും വിശ്വസിക്കുന്നത്. മരിച്ചാ അഗസ്റ്റിന്റെ രഹസ്യ കൂട്ട് ബിസിനസ്സിലെ പങ്കാളികളാവാൻ ആണ് സാധ്യത ചിലർ വിശ്വസിക്കുന്നത്. ഇന്നും അത് ചുരുളഴിയാതെ തുടരും.
Stains George Benny പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തതാണ് അങ്ങനെയുള്ളൊരു കൊലപാതകം കഴിഞ്ഞു രക്തത്തിൽകുളിച്ച2മൃദദേഹം കിടക്കുന്നിടത്തു ഒറ്റയ്ക്ക് 2/3hr നില്ക്കാൻ പറ്റുവോ .അത്രയും സമയം അയാൾ മനസ്സുമാറില്ലെ
കാശിനു വേണ്ടിയാരുന്നു കൊലപാതകമെങ്കിൽ കൊച്ചു റാണിയേം അമ്മച്ചിയേം കൊന്നു കാശുമെടുത്തു പോയാൽ പോരായിരുന്നോ .. അവിടെ തന്നെ കാത്തിരുന്ന് ഇരുന്നു എന്തിനാണ് ബാക്കി നാലു പേരെ കൂടി കൊന്നത് ? ജോർജ് സാറ് പറഞ്ഞിട്ടും വിശ്വാസം വരുന്നില്ല ... ആന്റണി ഒരു പ്രതിയാണെന്നതിൽ തർക്കമില്ല .. കൂടുതൽ പ്രതികൾ ഉണ്ടോ എന്നത് ഇപ്പോളും ഒരു സമസ്യ ആണ്
ഇത് എന്റെ ഒരു സ്വപ്നം ആണ് ഒന്നുപറഞ്ഞോട്ടെ മാഞ്ഞൂരാൻ വീട്ടിലെ ഈ സംഭവം ഒരു സിനിമയാക്കണം അതിന്റെ തിരക്കഥയും സംഭാഷണവും George Joseph sir തന്നെ എഴുതണം നമ്മുടെ "ഒപ്പം" സിനിമയുടെ അതെ രീതിയിൽ പ്രിയദർശൻ sir നെ കോണ്ട് ഡയറക്ട് ചെയ്യിക്കണം ഇത് എന്റെ ഒരു വലിയ സ്വപ്നം ആണ്
സമ്പന്നരായ കുടുംബത്തിന് നിത്യസഹായിയായിരുന്ന ഒരാളെ കടമായിട്ടെങ്കിലും സഹായിക്കുവാൻ സാധിച്ചിരുന്നുവെങ്കിൽ ഈ മഹാപാതകം ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. ഒരു പക്ഷെ ഒരെളുപ്പ വഴി തേടിയത് കൊണ്ടുമാവാം ഇങ്ങനെയൊക്കെ സംഭവിച്ചത്.എന്തായാലും ദൈവം എല്ലാവരേയും കാക്കട്ടെ. വിവരണം മുഴുവൻ കേട്ടപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായി.മനസ്സിലെ വിഗ്രഹത്തിന് ഇളക്കം തട്ടുകയും ചെയ്തു.
അടുത്ത എപ്പിസോഡ് പ്രോമോ കാണിച്ചില്ലല്ലോ. ഇത് മിക്കവാറും സാറിന്റെ അവസാന എപ്പിസോഡ് ആയിരുന്നിരിക്കും. ഒരുപാട് ക്രൈം വിവരണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും കുറെ പേർ സാറിന്റെ കഥകൾ കേൾക്കാനായി എന്നും ഇവിടെ ഉണ്ടാവുമായിരുന്നു. സാറിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. End of a beautiful journey.
സർ തന്നെ ഇതിൽ പലപ്രാവിശ്യം പറയുന്നുണ്ട് ആന്റണി പറയുന്നത് മുഴുവനും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന്, ആന്റണി പറയുന്നത് വിശ്വസിക്കുക മാത്രമേ വഴിയുള്ളു എന്ന്, അതെ സർ ആലുവ കൂട്ടക്കൊലക്കേസിന്റെ വാർത്തകൾ വായിച്ചപ്പോൾ മുതൽ ആന്റണി ഒറ്റയ്ക്ക് ആറുപേരെ കൊന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, ഈ പ്രോഗ്രാം കണ്ടതിനു ശേഷവും ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല, 1, അന്ന് വൈകിട്ട് അവിടെ എത്തിയ ആന്റണി പിറ്റേന്ന് രാവിലെ 5.30 വരെ ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് പറയുന്നു, എന്നിട്ടും ആന്റണിയുടെ, ഒരു ഫിംഗർപ്രിന്റ് മാത്രം കിട്ടിയൊള്ളു? ഇത്രയും ചെയ്തിട്ടും? ഇത്രയും ബ്രില്ലിയൻറ് ആയിരുന്നോ ആന്റണി എന്ന സാദാരണകാരൻ? 2, കൊച്ചുറാണി സിനിമക്ക് പോകും എന്ന് പറഞ്ഞിരുന്നു, പിന്നെ എന്തുകൊണ്ട് സിനിമക്ക് പോയില്ല? 3, നേരത്തെ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത ആന്റണി രാത്രി 12.50 മണിക്ക് മുൻപ് 6 പേരെയും കൊന്നിട്ട് രാവിലെ 5:30 വരെ ആ വീട്ടിൽ ഇരുന്നോ? പുള്ളിക്ക് രക്ഷപെടാൻ നോക്കാതെ എല്ലാവരും ഉണരും വരെ അവിടെ കാത്തുനിൽക്കുമോ? ആരായാലും അവിടെ നിന്നും എത്രയും പെട്ടന്ന് രക്ഷപെടാൻ എല്ലേ നോക്കു? ഇത് ആരെയോ കാണിക്കാൻ വേണ്ടി നിന്നപോലെ...... 4, ഈ കൊലപാതകങ്ങൾ ചെയിത ശേഷം ഡ്രസ്സ് മാറി എന്ന് പറയുന്നു, ഷർട്ടും മുണ്ടും ആയിരുന്നോ പിന്നീട് പുള്ളി ഇട്ടതു സർ തന്നെ പറയുന്നു പുള്ളി അവിടെ നിന്നും എടുത്ത ക്യാഷ് മടിയിൽ വെച്ച് എന്ന്, ആന്റണി വന്നപ്പോൾ ഷുസ് ആയിരുന്നു എന്ന് സർ പറയുകയുണ്ടായി, അപ്പോൾ ആ മാറിയ മുണ്ടിന്റെ കൂടെ ഷുസ് ആയിരുന്നോ ധരിച്ചത്? 5, ആന്റണി ഡ്രസ്സ് മാറുന്നതിന് മുന്നേ കുളിച്ചിരുന്നോ? അത് പറയുന്നില്ല 6, 2 മാല കൊടുത്തുവിട്ട ആന്റണി, എന്തുകൊണ്ട് 1 മാല കളഞ്ഞു? കാശിനു വേണ്ടി 6 പേരെ കൊന്ന ഇയാൾ അത് ചെയ്യുമോ?
പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് രാവിലെ പത്രം നോക്കിയ സമയത്ത് മനസ്സ് മരവിച്ച വാർത്ത ആലുവ കൂട്ടക്കൊല..ഇ അടുത്ത കാലം വരെ ഉണ്ടായിരുന്ന സംശയമായിരുന്നു ഒരാളെ കൊണ്ട് ഒരു രാത്രി ഇത്രയും പേരെ കൊല്ലാൻ സാധിക്കുമൊ എന്ന്.ജോർജ് ജോസഫ് സാറിന്റെ അക്കമിട്ട വിവരണത്തിൽ നിന്ന് എല്ലാ സംശയങ്ങളും മാറി..മനസ്സിൽ നിന്ന് മായാതെ കുട്ടന്റെ നിലവിളി.....
സന്തോഷേട്ടാ ഇദേഹത്തിന്റെ എപ്പിസോഡ് അവസാനിപ്പിക്കരുത് എന്നാണ് എന്റെ അപേക്ഷ... ഇനി അവസാനിച്ചെങ്കി ഇനി മുൻ DGP ജേക്കബ് പുന്നൂസ് സർനെ കൊണ്ട് വരാമോ പ്ലീസ്....
സർ നിങ്ങളുടെ ഒരു സ്ഥിരം , വീഡിയോ കാണുന്ന ആള് ആണ് ഞാൻ , അങ്ങയുടെ വീഡിയോ തീർത്തു വ്യത്യസ്തമാണ് , അങ്ങയുടെ കഥയിലെ പാത്തുമ്മ നെ ഇന്നും ഞാൻ ഓർക്കുന്നു. ആലുവ കൂട്ട കോല നടക്കുമ്പോൾ എനിക്ക് 12 വയസ്സ് , ഇപ്പോൾ അതിനെ കുറിച്ച് അറിയുമ്പോൾ , വല്ലാത്ത വേദന തോന്നുന്നു .
സർ സാറിനോട് ഒരുപാട് ബഹുമാനം തോന്നുന്നു പക്ഷേ ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ നോട് ഒരുപാട് വെറുപ്പ് തോന്നുന്നു കാരണം ആന്റിയുടെ വധശിക്ഷ ഒഴിവാക്കി അതുകൊണ്ട് ഇവനെ പച്ചക്ക് കത്തിക്കണം
ജോർജ് സാറിനെ ഇഷ്ടപ്പെടുന്ന പൊലീസുകാരനെ കണ്ടു മൂന്നു പേരല്ലാതെ എല്ലാവരും തുടരുക താത്പര്യമുണ്ട് യഥാർത്ഥ പൊലീസുകാരനെ കാണാൻ ,സാറിനെ കേന്ദ്രം വിളിച്ചാലും സത്യം തുടരുക ,ഒരു വാക്കിനു പോലും സത്യം വ്യതിചലിക്കാതിരിക്കുക ,സാധാരണ ജനങ്ങൾ കാത്തിരിക്കുന്നു ,സാറിനെ ബഹുമാനിക്കുന്നു ഒരു പാട്
Eee case sherikkum thelinjittilla Kore duriohathakal iniyum bakki und, post mortem il kochuranide private part il kandethiya sperm athu dna test il Antony de Alla ennu pinneed kandethiyittund , Antony kku ithu ottakk cheyyan pattilla athum unplanned ennu parayunnu the y he took another shirt n pants in his hsnd, 4 Pere orumichu kollan, 2 days bodies vtl kidannu athum nagarathinu nadukk, Augustine nte elder brother Jose nte wife aanu Antony de kaaryam investigation team nte munnil paranjath athu Jose aadhyam parayumpol vilaki, eee case innum thelinjittilla Antony aardeyo pralobhanathil sammadhichu , vansravukal ippolum purathanu
Ithonnum antony alla cheyte. Ee casil duroohatAkal injyum baki. Cash ellam veetil tanne und. Cashinu vendi cheytanale paranjat. Apo ath kond pokande. Kochurani sperm kandetiyat veroru vedeoil ketu. Ath avarude samathathode crime nadakunatinu oru manikurinu mune anu.apo avide vere aro vanitund. Augastin wife filiminu pokuna timil. Pine ee casente veroru vdo kandathil klarayude dress arakettinu mukalil poki vachirunu enu paranjitund but avare arelum sexual ayit use cheytitundo elleyo athum avyaktatha. Pine kochuranidd sexual relationship samadathodu kudi ullath. Ithelam cash chodikan vanapo antony aa aline kand kanum ayale karuvaki mataro itelam cheytu. Kuttavali police and political pidiyulla alu athkond safe.
രാത്രി 1 മണിക്ക് മുന്പേ എല്ലാവരെയും കൊന്നു........എന്നിട്ട് രാവിലെ 5:30 വരെ,അത്രയും കൊലപാതകം ചെയ്തിട്ട് ആന്റണി കാത്തിരുന്നല്ലോ........ വല്ലാത്ത ഒരു ഭീകര അവസ്ഥ തന്നെ........
@@albosang8452 രക്ഷപ്പെടാൻ ആണെങ്കിൽ രാത്രി അല്ലേ നല്ലത്........ എല്ലാരും ഉറങ്ങുന്ന സമയമല്ലേ? അതി രാവിലെ 5:30 വരെ പുലരും വരെ നിൽക്കണോ???? ആ സമയത്ത് അല്ലേ ആളുകൾ പുറത്ത് കാണുക??????കൃത്യം നിർവഹിച്ചു.......ആ 4അര മണിക്കൂർ ആന്റണി എങ്ങനെ ചെലവഴിച്ചു?????മനസിന് ഒരു സ്വസ്ഥത,സമാധാനം വേണ്ടിയാണോ പള്ളിയിൽ പോയത്??????
Paisa kodukkam enn paranju enn entha urapp chilappo well planned murder aanenkilo? Sir parayunnille ayal parayunnund parayunnund enn ath sirinum vishwasam aayittilla ennalle artham
വളരെ വ്യക്തമായ അവതരണം, ശക്തൻ ഇതിൽ ഒരാൾ മാത്രം അത് അഗസ്റ്റിൻ, അദ്ദേഹത്തെ തട്ടിയാൽ മറ്റെല്ലാം ദുർബലർ, ഒരാൾക്ക് ഒറ്റക്കു ഈ പ്രവർത്തി ചെയ്യാം... വീണ്ടും പനക്കൽ chandran fans and welfare cub abudhabi യുടെ salute sir
ബോബേയിൽ മാലകളഞ്ഞ ചവറ് കൂനയ്ക്ക് എത്ര ഉയരം എന്ന ഒരു അപ്രസക്തമായ ചോദ്യം ചോദിച്ച് അവനെ ആ വിഷയത്തിലേക്ക് എത്തിച്ച് ലോക്ക് ചെയ്ത സാർ നിങ്ങളെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല. ഓരോ ദിവസവും കാത്തിരിക്കുകയാണ് ഇപ്പോ പുതിയ എപ്പിസോഡിനായി.
ഒന്നൊഴിയാതെ എല്ലാ എപ്പിസോഡുകളും കണ്ടിരുന്നു. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും ജോർജ് ജോസഫ് സാറിൻ്റെ എപ്പിസോഡുകളും കട്ടക്ക് നിൽക്കും.. മലയാളത്തിൽ മറ്റൊരു ചാനലിനും ഇല്ലാത്ത ഐഡൻ്റിറ്റിയും സ്റ്റാൻ്റേർഡും പരിപാടികളിൽ ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന സഫാരിക്കും സന്തോഷ് ജോർജിന്നും അഭിനന്ദനങ്ങൾ. ജോർജ് സാറിൻ്റെ എപ്പിസോഡ് തീർന്നു എന്ന് കേൾക്കുമ്പോൾ ഒരു വിഷമം. ഇതു പോലെ യുള്ള വേറെ ഒരു "പുലിയെ" കൊണ്ട് അടുത്ത എപ്പിസോഡ് ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Rest in peace 🙏🙏🙏 Aluva family members...Panathinayi manushyan Saitan ayi marum .. Great officers. . George Joseph Sir is very smart and Brilliant police officer 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💞
എൻ്റെ ഒരു സിമ്പിൾ ചോദ്യം... കൊച്ചു റാണിയും അമ്മയും കൊന്നത് ഒരടി പിടിക്കു ശേഷം എന്ന് പറയുന്നുണ്ട്.. ഒരു ചെറിയ അടിപിടി നടന്നാലും പലതിൻ്റേം പൊസിഷൻ മാറും.. ഇത് കയറി വരുമ്പോ നാലു പേരിലൊരാൾ ശ്രദ്ധിക്കില്ലേ.. ഒരു വീട്ടമ്മ എന്ന നിലക്ക് ഉറപ്പായും അഗസ്റ്റിൻ്റെ ഭാര്യ എന്ത് കൊണ്ട് പൊസിഷൻ മാറി, അല്ലേൽ എന്ത് കൊണ്ട് ആരെം കാണുന്നില്ല,ഇതായിരിക്കും അഗസ്റ്റിൻ്റെ ഭാര്യ നോക്കുക.. പക്ഷെ നേരെ പോയി സാരി മാറി എന്നാണ് പറയുന്നത്... വെളിച്ചമുണ്ടെങ്കിൽ ഉറപ്പായും നാലു പേരിലൊരാൾ വീട്ടിലെ scene മാറിയത് ശ്രദ്ധിക്കും. Situation മാച്ച് ആകുന്നില്ല.. മുഴുവൻ ഇരുട്ടാണെന്നിരിക്കട്ടെ... അങ്ങനുള്ളപ്പോ അഗസ്റ്റിൻ്റെ ഭാര്യ ഒരിക്കലും വന്നു കയറിയ ഉടൻ സാരി മാറുവാൻ ശ്രമിക്കില്ല..
yes y r right entu nyayeekaranavundengilum ayale jeevikan anuvadichatu still anuvadikkunnatu neetynyaya vevastatayude parajayavanu, raja barana matiyarnnu ennu tonnunnu, ente kodatikku etu apooravangil apoorvamaye ee case pariganikkan pattanatu, etu common aye nadakkunna oru sambavamano?6 per anu 6 per onnum randum peralla clear sign of failure for prosecution, ente tookiyilla tookiyilla tookiyilla sir entu nyayam paranjalum atu digest cheyilla,visamavundu sire such a bad judgement bad by all means...
ആളുകളെ കൊല്ലൽ അല്ല നീതിന്യായ വ്യെവസ്ഥിതിയുടെ കരുത്ത് തെളിയിക്കാനുള്ള രീതി... കുറ്റങ്ങൾ തെളിയിക്കപ്പെടലും കുറ്റവാളികളെ ഒറ്റപ്പെടുത്തലുമാണ്... ആളെ കൊന്ന് പ്രതികാരം തീർക്കൽ കാടൻ ന്യായവും മനുഷ്യത്വരഹിതവുമാണ്.. കുറ്റവാളികൾ അത് ചെയ്യാം, വ്യെവസ്ഥ അത് ചെയ്യാൻ പാടില്ല...
@@bobbyarrows അതുകൊണ്ടാണെടോ ഒരിക്കൽ ക്രൈം ചെയ്തു പുറത്തിറങ്ങിയവർ വീണ്ടും അത് repeat ചെയ്യുന്നത് .... കാടത്തം ചെയ്യുന്നവന് അതെ നാണയത്തിൽ തന്നെ കൊടുക്കണം My opinion, ഇത് നിങ്ങളുടെ കുടുംബത്തിനാണ് സംഭവിച്ചതെന്ന് ഓർത്തു നോക്ക് ..ഒറ്റപ്പെടിത്തിയാൽ മതി എന്ന് പറയുവോ
അവിടെ വന്നതിന് ശേഷം ആണ് ആന്റണിക്ക് മനസിലാവുന്നത് അവർ സിനിമക്ക് പോകുവാണെന്ന്..സ്വാഭാവികം ആയും കരുത്തൻ ആയ അഗസ്ത്യനെ കൊന്നു പൈസ എടുക്കാം എന്നൊന്നും അങ്ങേരു നേരത്തെ തീരുമാനിക്കില്ല... പക്ഷേ അങ്ങേരു ഡ്രസ്സ് ഒക്കെ നേരത്തെ പൊതിഞ്ഞു കെട്ടി വന്നിരിക്കുന്നു...
അഗസ്റ്റിൻ്റെ സഹോദരി സിസ്റ്റർ ക്രൂസിഫിക് സ്( എൻ്റെ മോൻ്റെ ടീച്ചർ ഒന്നാം ക്ലാസ് ) അവനെ ജയിലിൽ പോയി കണ്ടു കൊറെ നാളുകൾക്കു ശേഷം സത്യം തുറന്നു പറയാൻ നിർബന്ധിച്ചു അപ്പോഴും അവൻ ഇതുതന്നെ ആവർത്തിച്ചു സിസ്റ്റർ ഇപ്പൊ ഇല്ല
ചിലപ്പോൾ അയാൾക്ക് ജീവപര്യന്തം ശിക്ഷ കൊടുക്കാൻ കാരണം കോടതിക്ക് ഇയാൾ ഒറ്റയ്ക്കു തന്നെ ആണോ കൊലപാതകം നടത്തിയതെന്ന് എന്നു സംശയം തോന്നിയിരിക്കാം അതോ മറ്റാർക്കുവേണ്ടി ആണോ എന്നും. അതുകൊണ്ടു ഇയാൾക്ക് വധസിക്ഷ കൊടുത്താൽ ഇനി ആരെങ്കിലും ഇതിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ ആന്റണിയുടെ മരണത്തോടെ അയാൾ എന്നെന്നേക്കുമായി രെക്ഷഇട്ടേക്കാം.... നാളെ ഈ കൊലപാതകത്തിൽ ഒരുവഴിത്തിരിവുണ്ടായാൽ അതു കറക്റ്റായി പറഞ്ഞു തരാൻ ആന്റണിക് അല്ലാതെ മറ്റാർക്കും സാധിക്കില്ല.... അതുകൊണ്ടായിരിക്കും കോടതി അയാൾക്ക് മരണം വരെ തടവ് ശിക്ഷ വിധിചിരിക്കുന്നത് ... ഇനി ആരേലും ഇതിൽ ഉൾെട്ടിട്ടുണ്ടെങ്കിൽ അതു ഉറപ്പിക്കാൻ അയാളുടെ മൊഴി വേണ്ടിയിരിക്കുന്നു................ എന്റെ ഒരു തോന്നൽ ആണ്
ആന്റണി മറ്റാരോ ചെയ്ത പാപത്തിന്റെ ഡമ്മി പ്രതി ആണ്. അതിന് ആന്റണിക്ക് നല്ല പണവും നിയമ സഹായവും ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് അയാള്‍ കുറ്റം ഏറ്റെടുത്തു. ഈ കേസില്‍ പ്രത്യേക താല്‍പ്പര്യമുള്ള മാഞ്ഞൂരാന്‍ കുടുംബത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നല്ലോ മക്കളെ... അദ്ദേഹത്തിന്റെ പേരെന്ന മക്കളെ?
ഈ കേസിന്റെ കഥ ഞാൻ മുൻപ് ഒരിക്കൽ കേട്ടിരുന്നു ആലുവ കൂട്ടകൊല കേസ് കൊല നടന്നു ദിവസങ്ങൾ ആയിട്ടും യാതൊരു തുമ്പും കിട്ടാതെ പോലീസ് ഇരുട്ടിൽ തപ്പിയപ്പോ SI വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയിൽ ഒരു ഉപായം തെളിഞ്ഞു അതിരാവിലെ ആരൊക്കെ പ്രഭാത സഞ്ചാരം നടത്തുന്നു എന്നറിയാൻ നൈറ്റ് പട്രോളിങ് തുടങ്ങി അപ്പോഴാണ് പ്രായം ചെന്ന ഒരു അമ്മച്ചി എന്നും കാലത്തെ പള്ളിയിൽ പോകുന്നത് കണ്ടത് SI വിനോദ് സർ ആ പ്രായം ചെന്ന സ്ത്രീയോട് കുശലം അനേഷണം എന്ന രീതിയിൽ ചോദിച്ചപ്പോ ആ സ്ത്രീ പറഞ്ഞു അന്ന് ഞായറാഴ്ച കാലത്ത് ആന്റപ്പൻ എന്ന ആന്റണി നടന്നു പോകുന്നത് കണ്ടു എന്നാണ് ആ മൊഴിയാണ് പിന്നീട് കേസ് തെളിയാൻ കാരണം ആയി എന്നാണ് കേട്ടതു
അരും കൊല ചെയ്യപ്പെട്ട കുടുംബത്തിന് നിത്യ ശാന്തി നേർന്നു കൊണ്ട് തന്നെ പറയട്ടെ, ആ കൂട്ടക്കൊലയുടെ അന്തരീക്ഷം, അതിൻ്റെ എല്ലാ ഭീകരതയും, ദൃശ്യവും, മണവും, വെമ്പലും (കൊച്ചു കുട്ടിയുടെ കൊല വല്ലാതെ വിഷമിപ്പിച്ചു) ഇത്ര graphic ആയി വരച്ചു കാട്ടിയ ജോർജ് ജോസഫ് സർ, താങ്കൾക്ക് വളരെ talented ആയ ഒരു ഓഫീസർ ആയിരുന്നു എന്നതിന് ഉത്തമ തെളിവാണ് ഒരു ക്രൈം സീൻ ഇത്ര vivid ആയി കണ്മുന്നിൽ എത്തിക്കാനുള്ള താങ്കളുടെ കഴിവ്.
പല കേസുകളും തെളിയാതെ ഇന്നും അവശേഷിക്കുന്ന കഥകൾ താങ്കൾ മുൻപെല്ലാം പറഞ്ഞിട്ടുള്ളത് കൊണ്ട് ഇതും അങ്ങിനെ ആകരുതേ എന്ന് ആഗ്രഹിച്ചു. താങ്കൾ പ്രതിയെ പിടികൂടിയ കാര്യം കേട്ടപ്പോൾ ആശ്വസിച്ചു. ഇത് പോലെ തന്നെയായിരുന്നു ലക്ഷ്മി വധ കേസ് താങ്കൾ തെളിയിച്ചു എന്ന് കേട്ടപ്പോൾ തോന്നിയ ആശ്വാസം.
ശ്രി. ജോർജ് ജോസഫിനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സഫാരിയോട് കടപ്പാട് കൂടി അറിയിക്കുന്നു. നന്ദി!
സാറ് സഫാരിയിൽ എത്താൻ വൈകിയോ എന്നാണ് സംശയം
അവനെ തുക്കി ലിടരുത് അവനെ ഇഞ്ച് ഇഞ്ചായി കൊല്ലണം സത്യം പറഞ്ഞാൽ ഓർക്കാൻ ക്കുടി കഴിയുന്നില്ല
സത്യം പറയട്ടെ. അത് മുഴുവൻ കേൾക്കാൻ ഉള്ള മനസ്സാന്നിധ്യം എനിക്കു ഇല്ലാത്തത് കൊണ്ട് ഞാനത് മുഴുവൻ കേട്ടില്ല
Qqqqqq
Q
സാധാരണ ഞാൻ രാത്രിയിൽ കിടക്കാൻ നേരത്തു ഇതിന്റെ ഓരോ എപ്പിസോഡും കേൾക്കാരാണ് പതിവ്. പിന്നീട് അങ്ങു ഉറങ്ങിപോകും. പക്ഷെ ഈ എപ്പിസോഡ് കേട്ടതിനു ശേഷം എൻറെ ഉറക്കം പോയി. എന്റെ മനസ്സിൽ ആ 6 പേരുടെയും മുഖങ്ങൾ ആണ്. കണ്ണുകൾ നിറഞ്ഞു. അവരുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
ഞാനു
Don't worry. You have a good heart
Anoo
ഈ പരിപാടിക്കു ശേഷം ഒരു കാര്യം തീർച്ചപ്പെടുത്തി ഈ ലോകത്ത് ആരെയും വിശ്വസിക്കരുതെന്ന്. മനസ്സു നടുങ്ങുന്ന കുറ്റ കൃത്യം . സുകുമാരക്കുറുപ്പൊക്കെ എത്രയോ ഭേദം .
ഈ പരിപാടി വളരെ വളരെ നന്നായി അങ്ങ് അവതരിപ്പിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ ഒപ്പം ..... ഇതിനു വേണ്ടി അങ്ങയെ കണ്ടെത്തി ക്യാമറയ്ക്ക് പിന്നിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ച് പറയിപ്പിച്ച് പ്രേക്ഷകളെ ആവേശം കൊള്ളിച്ച ഒരു വ്യക്തിയുണ്ട്. ഞങ്ങൾ അങ്ങയെ നമിക്കുന്നു സർ .. ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര.. എന്ന മഹാനേ.... അങ്ങയയുടെ ചാനൽ ഞങ്ങളെ എന്നും ടി.വിക്ക് മുന്നിൽ പിടിച്ചിരുത്തുന്നു' ഇതിലെ ഓരോ പരിപാടിയും ഒന്നിനൊന്ന് മികച്ചതാണ്
ഒരു പാവത്താൻ മട്ടിലുള്ള ഇരുപ്പും സ്‌കൂൾ അധ്യാപകന്റെ സംസാരവും കണ്ടാ പറയോ ഏതാ ഐറ്റം എന്ന് ?! ആ ആനക്കണ്ണും ആന ചെവിയും ശ്രദിച്ചോ ...സാർ പുപ്പുലിയാണ് ഫ്രണ്ട്സ് ...
@Cedric Abel 🚶
ആലുവ കേസിൽ ഇത്രയ്ക്കു തീവ്രമായ വിവരണം വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു. " അങ്കിളേ , ആരെയും ഒന്നും ചെയ്യല്ലേ... " എന്ന കുട്ടന്റെ നിലവിളി മനസ്സിൽ തേങ്ങലായി തുടരുന്നു .....
അതായിരുന്നു സത്യം
ഇതു മുട്ടായി തട്ടിപ്പറിച്ച കേസ് അല്ല സുർത്തേ
Sathyam
Korachu over ayi....
Ath kond rand episode ayapo thane youtube I'll search cheythu full kettu
ആ കഠോരന്ന് മനസലിവ് വന്നില്ല
*ആ അപ്പൻ മാറി മാറി രണ്ട് മക്കളെയും വിളിച്ച് അവിടെ എന്ത് സംഭവിച്ചെന്നറിയാൻ ആവശൃപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാതെ ഒരു പകൽ മുഴുവൻ ആ ഡെഡ് ബോടികൾ അവിടെ കിടക്കേണ്ടി വന്നതു കൊണ്ടും അഗസ്റ്റിന്റെ സഹോദരന്മാർ കൊലയാളി ആന്റണിയെക്കാളും ക്രൂരൻമാരും ഇവന്മാരുടെ അറിവോടെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നതെന്നും നൃയമായി സംശയിക്കാം*
@ibra him kola cheytha aantony ye rekshpedan anuvadhikande. Athinu samayam vende
എല്ലാവരും നിങ്ങളുടെ സഹോദരന്മാരെ പോലെ ആകണം എന്നുണ്ടോ സുഹൃത്തേ... 💔
@@മനനംചെയ്യാം yeah.. Exactly 👍.. Gulf il poyal pidikapedila enn vijarichukanum
@Shajhan സത്യം എന്റെ മനസ്സിലു ഇങ്ങനെ തന്നെയാണ് തോന്നിയത്. ഒരു കാര്യം കൊച്ചുറാണി ഇവന് ക്യാഷ് കോടുക്കാം എന്നു പറഞ്ഞോ? എന്തോ അങ്ങനെ പറഞ്ഞ് കാണില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്
Shajahan satyam.
ജോർജ് സാറിന്റെ കുറ്റാന്വേഷണ പാടവം ആത്മാർത്ഥ ത ദൃഢ നിശ്ചയം ഇവ അദ്ദേഹം ഏറ്റെടുത്തകേസുകൾ തെളിയാൻ കാരണമാകുന്നു
സാറിന് ഒരു big salute
സല്യൂട് സർ. പത്തു തലയുള്ള രാവണൻ അങ്ങയെ ഇനി എന്ന് കാണും. വല്ലാതെ miss ചെയ്യും ഞങ്ങളുടെ ഈ മോഡസ് ഒപ്രണ്ടിയെ 🌹നല്ലൊരു വിശ്രമജീവിതം ആശംസിക്കുന്നു
സുന്ദര കാലമാടാൻ ആണ് ജോർജ് ജോസഫ് സർ
കഴിഞ്ഞ അഞ്ചാറ് എപ്പിസോഡിലായി നമ്മളെ മാഞ്ഞുരാൻ അഗസ്റ്റിൻ്റെ വീടിൻ്റെ മതിൽകെട്ട് വിട്ടു പുറത്ത് പോവാൻ ഇങ്ങേര് സമ്മദിച്ചിട്ടില്ല...
ഇപ്പോൾ ആ വീടിൻ്റെ മുക്കും മൂലയും കണ്ണിൽ കണ്ട പോലെ വ്യക്തം...
എന്തിനാണ് ത്രില്ലർ മൂവി കാണുന്നത് ?ഇതുപോലുള്ള രണ്ട് Case പോരെ...6 മണിക്കൂറിനുള്ളിൽ 6 മൃഗീയ കൊലപാതകം... ഹൊ..!!!
👍👍
പാവം ജോർജ് ജോസഫ് സാർ ഇനിയും കഥകൾ പറഞ്ഞു തരാനായി തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഒരു പാവം മോഡസ് ഓപ്പറാണ്ടി പ്രേക്ഷകൻ....
അപ്പഴും പറയണം ഇത്ര തീവ്രത വെണ്ടന്ന്
Enik 10 vayasullapol aanu eee sambavam nadakkunnathu....ithu newspaperil vaayicha shesham kuree divasathinu bayankara oediyaayirunnu....njngaleyum ithu pole aarekilum kollumo ennokke aayirunnu pedi....Aluva enne peru evde kettaalum pediyaayirunnu...kuree kaalathinu athu angane aayirunnu....avar annu kaanaan poya film jocker aayirunnu..(newspaperil vaayichathaanu)pinne aa film kaanaanum athile paattukal kelkkaanum koodi pediyaayirunnu...pinne ellaam marannu...,innale veruthe TH-cam nokkiyappol aanu eeee series kandathu...just first episode kandathe ullu....sathyam parayalo innale njn uragittilla 20years kazhinittum ippolum athee pedi...kannu adakkumbol Antonyude chitram mansil varunnu....ini eee pedi maaraan etra divasam edukkum ennariyilla
സ്വതവേ ധീരനും വീരനുമെന്നു സ്വയം വിശ്വസിച്ചിരുന്ന ഞാൻ എത്രത്തോളം ദുർബലനാണെന്ന് ഇത് കേട്ടപ്പോൾ മനസിലായി..കേട്ടിരിക്കാൻ തന്നെ ത്രാണി ഇല്ല..
ദൈവമേ🙄
Manasu thakarnnu poyi
Sir റെ ടhirt ചുമലിൽ നിന്ന് തൂങ്ങി ചുള്ങ്ങി താഴേക്കു മടങ്ങി നിൽക്കുന്നു. ക്യാമറാമാൻ ശ്രദ്ധിക്കേണ്ടതായിരുന്നു. നമ്മുടെ സാറിൻ്റെ മാസ് ലുക്ക് നിങ്ങളുടെ ഉത്തരവാദിത്തമാണ് മിസ്റ്റർ 😉
Nishanth Vt 😅
സത്യമാണ് പലപ്പോഴും ശ്രദ്ധിക്കാറുണ്ട്
ആ ചുളുക്കു റിവോൾവർ വച്ചിരിക്കുന്നതു കൊണ്ടുള്ള മുഴയാണ്.
Ohhhhh ഇനി അത് സെരിയാക്കിയില്ലേൽ എനിക്ക് എന്തോ പോലെ ആവും 🤥🤥🤥
ഇന്നും എന്റെ നാടായ ആലുവയിലെ ജനങ്ങൾ ആന്റണി ഒറ്റയ്ക്കാണ് ഈ കൊലപാതകം ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. കാലമെത്ര കഴിഞ്ഞാലും ഇത് അങ്ങനെ തന്നെ തുടരും. നാട്ടിലെ ഭൂരിഭാഗം പേരും ഇപ്പോഴും വിശ്വസിക്കുന്നത് ആന്റണി കൂട്ട് പ്രതികളിൽ ഒരാൾ മാത്രമാണ്. മറ്റുള്ള പ്രതികൾ ചിലപ്പോൾ വലിയ ഉന്നതർ ആവാൻ സാധ്യത കാണുന്നുണ്ട് മിക്കവരും വിശ്വസിക്കുന്നത്. മരിച്ചാ അഗസ്റ്റിന്റെ രഹസ്യ കൂട്ട് ബിസിനസ്സിലെ പങ്കാളികളാവാൻ ആണ് സാധ്യത ചിലർ വിശ്വസിക്കുന്നത്. ഇന്നും അത് ചുരുളഴിയാതെ തുടരും.
Stains George Benny
പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തതാണ്
അങ്ങനെയുള്ളൊരു കൊലപാതകം കഴിഞ്ഞു രക്തത്തിൽകുളിച്ച2മൃദദേഹം കിടക്കുന്നിടത്തു ഒറ്റയ്ക്ക് 2/3hr നില്ക്കാൻ പറ്റുവോ .അത്രയും സമയം അയാൾ മനസ്സുമാറില്ലെ
ദൈവം നേരിട്ട് വന്നു പറഞ്ഞാലും aluvakar വിശ്വസിക്കില്ല, ആലുവ കാരുടെ സ്വഭാവം മാറ്റാനല്ല അന്വേഷണം
കാശിനു വേണ്ടിയാരുന്നു കൊലപാതകമെങ്കിൽ കൊച്ചു റാണിയേം അമ്മച്ചിയേം കൊന്നു കാശുമെടുത്തു പോയാൽ പോരായിരുന്നോ .. അവിടെ തന്നെ കാത്തിരുന്ന് ഇരുന്നു എന്തിനാണ് ബാക്കി നാലു പേരെ കൂടി കൊന്നത് ? ജോർജ് സാറ് പറഞ്ഞിട്ടും വിശ്വാസം വരുന്നില്ല ... ആന്റണി ഒരു പ്രതിയാണെന്നതിൽ തർക്കമില്ല .. കൂടുതൽ പ്രതികൾ ഉണ്ടോ എന്നത് ഇപ്പോളും ഒരു സമസ്യ ആണ്
Relatives maappu koduthu aanu kelkunnundallo, avaraanu review harji koduthathennum , thookkukayaril ninnu rakshichathennum kelkunnu....ullathaano
Omer Isha ഈ എപ്പിസോഡിൽ ഷർട്ട് വേറെ കൊണ്ട് പോയി എന്നും പറയുന്നു. അപ്പോൾ നേരത്തെ പ്ലാൻഡ് അല്ലെ ? ഒന്നും അങ്ങ് ചേരുന്നില്ല
" തലേദെവസത്തെ ബിരിയാണിയെല്ലാം ഒണങ്ങിയവിടിരുപ്പണ്ട് " ...
Ha
Highlight
🤣🤣🤣🤣
ഭീകരമായൊരു മഹാകൊലപാതകത്തെ ഇങ്ങനെ വിവരിക്കുന്നു... സർ ഒരു സംഭവം തന്നെ
സുരേഷിന്റെ മോഡാസോപ്രാണ്ടി കൊള്ളാം..
എന്റെ നിഗമനം കൊച്ചുമേരി and ആന്റണി തമ്മിൽ ബന്ധം ഉണ്ട് ഇതു അറിഞ്ഞ മറ്റു ബന്ധുക്കൾ ചെയ്തു
ഒരു സിനിമ കണ്ടതുപോലെ തോന്നി. പക്ഷെ എവിടെയോ എന്തോ ഒരു പൊരുത്തമില്ലായ്മ. എങ്കിലും sir മാസ്സ് ആണ് 👍👍
ഇത് എന്റെ ഒരു സ്വപ്നം ആണ് ഒന്നുപറഞ്ഞോട്ടെ മാഞ്ഞൂരാൻ വീട്ടിലെ ഈ സംഭവം ഒരു സിനിമയാക്കണം അതിന്റെ തിരക്കഥയും സംഭാഷണവും George Joseph sir തന്നെ എഴുതണം നമ്മുടെ "ഒപ്പം" സിനിമയുടെ അതെ രീതിയിൽ പ്രിയദർശൻ sir നെ കോണ്ട് ഡയറക്ട് ചെയ്യിക്കണം ഇത് എന്റെ ഒരു വലിയ സ്വപ്നം ആണ്
രാക്ഷസ രാജാവിൽ ചെറിയ ഒരു ത്രെഡ് ഉണ്ട്
Nerariyan cbi
You are so great george sir.enthu rasamanu saarinte vivaranam kelkan.I am a great fan of you sir
Please don't stop this series , waiting for the next episode
പുറത്തുള്ള ഒരാൾക്കും അതികസ്വതന്ത്യം നമ്മുടെ വീട്ടിൽ കൊടുക്കരുത്
സഹോദരൻ ദരിദ്രനായാൽ ദാസൻ (കുലിക്കാരൻ) ആക്കരുത്.
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
We want this programme to continueeeeeeee🙌
സമ്പന്നരായ കുടുംബത്തിന് നിത്യസഹായിയായിരുന്ന ഒരാളെ കടമായിട്ടെങ്കിലും സഹായിക്കുവാൻ സാധിച്ചിരുന്നുവെങ്കിൽ ഈ മഹാപാതകം ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. ഒരു പക്ഷെ ഒരെളുപ്പ വഴി തേടിയത് കൊണ്ടുമാവാം ഇങ്ങനെയൊക്കെ സംഭവിച്ചത്.എന്തായാലും ദൈവം എല്ലാവരേയും കാക്കട്ടെ. വിവരണം മുഴുവൻ കേട്ടപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായി.മനസ്സിലെ വിഗ്രഹത്തിന് ഇളക്കം തട്ടുകയും ചെയ്തു.
സത്യം ആയ കാര്യം ആണ് സർ പറയുന്നത്.. കേട്ടപ്പോൾ തന്നെ പേടി ആകുന്നു...
ഇടക്ക് ഒരു 50 സെക്കന്റ് ഓടിച്ചു വിടുന്നവരുണ്ടോ?
Safariyude ad varumbol odichu vidum
Aa kolluna sequence parayumpol😭😭
👆👆👆👆👆😁
1.5x
Ivarude add varumbol alle😜subscribe cheyanum mattum
Kuwait fans here✋
ഈ കേസിൽ സാറിനു പറയാൻ പറ്റാത്ത ഒരു രഹസ്യം ഉണ്ട് .അതാണ് ആ ഡ്രസ്
Athu Agustinete oru dress eduthittathakam
Sexilerpettapol ull sperm,mattu 5fingerprints aarude.
പേടിപ്പിച്ചു. ചിന്തിപ്പിച്ചു. മനുഷ്യൻ ഇത്ര ക്രൂരൻ ആകുന്ന കാഴ്ച്ച.
ഈ സംഭവം നടന്ന സമയത്ത് തൊട്ടടുത്ത സെൻമേരിസ് സ്കൂളിൽ ഞാൻ പഠിക്കുന്നു ഉണ്ടായിരുന്നു കാലത്ത് സ്കൂൾ തുടങ്ങുന്നേ മുൻപ് ഒരാൾക്കൂട്ടം
Ennit poye kanduvo
Yes ,I think 20 years back
Njnum st marys il aanu padiche 😃
ee sthalam evideya. ippo aa veed indo
കനാലിൻ്റെ സൈഡിൽ ഉള്ള കാലി പ്ലോട്ടിൽ ആണൊ ഇവരുടെ വീട് ഉണ്ടായിരുന്നത്?
അടുത്ത എപ്പിസോഡ് പ്രോമോ കാണിച്ചില്ലല്ലോ. ഇത് മിക്കവാറും സാറിന്റെ അവസാന എപ്പിസോഡ് ആയിരുന്നിരിക്കും. ഒരുപാട് ക്രൈം വിവരണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും കുറെ പേർ സാറിന്റെ കഥകൾ കേൾക്കാനായി എന്നും ഇവിടെ ഉണ്ടാവുമായിരുന്നു. സാറിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. End of a beautiful journey.
വല്ലാതെ വിഷമിച്ചു .... മനസ്സ് വേദനിച്ചു .. പാവം കുട്ടികൾ
വീഡിയോ ഇന്ന് ഒന്നു ഒന്നര മിനിറ്റ് കൊറവാണു മേലാൽ ആവർത്തിക്കരുത്😄😄
Hi.hi..hi.
Speed 0.75
മോഡസോപ്പറാണ്ടി അവസാനിച്ചു ... എന്നാണ് തോന്നുന്നത് ....
😅
@@ishanmhmd35551.25
സർ തന്നെ ഇതിൽ പലപ്രാവിശ്യം പറയുന്നുണ്ട് ആന്റണി പറയുന്നത് മുഴുവനും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന്, ആന്റണി പറയുന്നത് വിശ്വസിക്കുക മാത്രമേ വഴിയുള്ളു എന്ന്, അതെ സർ ആലുവ കൂട്ടക്കൊലക്കേസിന്റെ വാർത്തകൾ വായിച്ചപ്പോൾ മുതൽ ആന്റണി ഒറ്റയ്ക്ക് ആറുപേരെ കൊന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, ഈ പ്രോഗ്രാം കണ്ടതിനു ശേഷവും ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല,
1, അന്ന് വൈകിട്ട് അവിടെ എത്തിയ ആന്റണി പിറ്റേന്ന് രാവിലെ 5.30 വരെ ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് പറയുന്നു, എന്നിട്ടും ആന്റണിയുടെ, ഒരു ഫിംഗർപ്രിന്റ് മാത്രം കിട്ടിയൊള്ളു? ഇത്രയും ചെയ്തിട്ടും? ഇത്രയും ബ്രില്ലിയൻറ് ആയിരുന്നോ ആന്റണി എന്ന സാദാരണകാരൻ?
2, കൊച്ചുറാണി സിനിമക്ക് പോകും എന്ന് പറഞ്ഞിരുന്നു, പിന്നെ എന്തുകൊണ്ട് സിനിമക്ക് പോയില്ല?
3, നേരത്തെ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത ആന്റണി രാത്രി 12.50 മണിക്ക് മുൻപ് 6 പേരെയും കൊന്നിട്ട് രാവിലെ 5:30 വരെ ആ വീട്ടിൽ ഇരുന്നോ? പുള്ളിക്ക് രക്ഷപെടാൻ നോക്കാതെ എല്ലാവരും ഉണരും വരെ അവിടെ കാത്തുനിൽക്കുമോ? ആരായാലും അവിടെ നിന്നും എത്രയും പെട്ടന്ന് രക്ഷപെടാൻ എല്ലേ നോക്കു? ഇത് ആരെയോ കാണിക്കാൻ വേണ്ടി നിന്നപോലെ......
4, ഈ കൊലപാതകങ്ങൾ ചെയിത ശേഷം ഡ്രസ്സ് മാറി എന്ന് പറയുന്നു, ഷർട്ടും മുണ്ടും ആയിരുന്നോ പിന്നീട് പുള്ളി ഇട്ടതു സർ തന്നെ പറയുന്നു പുള്ളി അവിടെ നിന്നും എടുത്ത ക്യാഷ് മടിയിൽ വെച്ച് എന്ന്, ആന്റണി വന്നപ്പോൾ ഷുസ് ആയിരുന്നു എന്ന് സർ പറയുകയുണ്ടായി, അപ്പോൾ ആ മാറിയ മുണ്ടിന്റെ കൂടെ ഷുസ് ആയിരുന്നോ ധരിച്ചത്?
5, ആന്റണി ഡ്രസ്സ് മാറുന്നതിന് മുന്നേ കുളിച്ചിരുന്നോ? അത് പറയുന്നില്ല
6, 2 മാല കൊടുത്തുവിട്ട ആന്റണി, എന്തുകൊണ്ട് 1 മാല കളഞ്ഞു? കാശിനു വേണ്ടി 6 പേരെ കൊന്ന ഇയാൾ അത് ചെയ്യുമോ?
ജോസഫ് sir ഇടയ്ക്ക് പറഞ്ഞു ആന്റണിയുടെ version full ayi വിശ്വസിക്കുന്നില്ല, and he has some doubt on antony for another crime
പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് രാവിലെ പത്രം നോക്കിയ സമയത്ത് മനസ്സ് മരവിച്ച വാർത്ത ആലുവ കൂട്ടക്കൊല..ഇ അടുത്ത കാലം വരെ ഉണ്ടായിരുന്ന സംശയമായിരുന്നു ഒരാളെ കൊണ്ട് ഒരു രാത്രി ഇത്രയും പേരെ കൊല്ലാൻ സാധിക്കുമൊ എന്ന്.ജോർജ് ജോസഫ് സാറിന്റെ അക്കമിട്ട വിവരണത്തിൽ നിന്ന് എല്ലാ സംശയങ്ങളും മാറി..മനസ്സിൽ നിന്ന് മായാതെ കുട്ടന്റെ നിലവിളി.....
Idukki present
Modus ഓഫ് പ്രാണ്ടി സ്വിറ്റ്സർലൻഡ് ഘടകം reporting
സന്തോഷേട്ടാ ഇദേഹത്തിന്റെ എപ്പിസോഡ് അവസാനിപ്പിക്കരുത് എന്നാണ് എന്റെ അപേക്ഷ... ഇനി അവസാനിച്ചെങ്കി ഇനി മുൻ DGP ജേക്കബ് പുന്നൂസ് സർനെ കൊണ്ട് വരാമോ പ്ലീസ്....
Athe
ജേക്കബ് രണ്ട് വർഷം മുമ്പ് ഈ കഥ മധ്യമങ്ങളുടെ മുമ്പിൽ പറഞ്ഞിരുന്നു പക്ഷേ ഒരു സ്ഥലത്തും ഈ പാവത്തിൻ്റെ പേര് പറഞ്ഞില്ല
സർ നിങ്ങളുടെ ഒരു സ്ഥിരം , വീഡിയോ കാണുന്ന ആള് ആണ് ഞാൻ , അങ്ങയുടെ വീഡിയോ തീർത്തു വ്യത്യസ്തമാണ് , അങ്ങയുടെ കഥയിലെ പാത്തുമ്മ നെ ഇന്നും ഞാൻ ഓർക്കുന്നു. ആലുവ കൂട്ട കോല നടക്കുമ്പോൾ എനിക്ക് 12 വയസ്സ് , ഇപ്പോൾ അതിനെ കുറിച്ച് അറിയുമ്പോൾ , വല്ലാത്ത വേദന തോന്നുന്നു .
സർ സാറിനോട് ഒരുപാട് ബഹുമാനം തോന്നുന്നു പക്ഷേ ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ നോട് ഒരുപാട് വെറുപ്പ് തോന്നുന്നു കാരണം ആന്റിയുടെ വധശിക്ഷ ഒഴിവാക്കി അതുകൊണ്ട് ഇവനെ പച്ചക്ക് കത്തിക്കണം
ആണും പെണ്ണും കെട്ടവന്മാരായ ചിലർ ജഡജിയായി ഉണ്ടായാൽ
ജോർജ് സാറിനെ ഇഷ്ടപ്പെടുന്ന പൊലീസുകാരനെ കണ്ടു മൂന്നു പേരല്ലാതെ എല്ലാവരും തുടരുക താത്പര്യമുണ്ട് യഥാർത്ഥ പൊലീസുകാരനെ കാണാൻ ,സാറിനെ കേന്ദ്രം വിളിച്ചാലും സത്യം തുടരുക ,ഒരു വാക്കിനു പോലും സത്യം വ്യതിചലിക്കാതിരിക്കുക ,സാധാരണ ജനങ്ങൾ കാത്തിരിക്കുന്നു ,സാറിനെ ബഹുമാനിക്കുന്നു ഒരു പാട്
ഇപ്പോഴത്തെ പോലീസുകാരുടെ അന്വേഷണം കാണുമ്പോൾ സർ ഒരിക്കൽ കൂടി യൂണിഫോം ധരിച്ചു തിരിച്ചു വന്നാലോ എന്നു തോന്നിപോകും 👍
The most heartbreaking and touching is thechild last cry for mercy .
ഈ കേസിൽ ശക്തമായ ഗൂഡാലോചനയുണ്ട് പോലീസ് അത് അന്വേഷിച്ചില്ല അല്ലങ്കിൽ തെളി'യിച്ചില്ല എന്നു വേണം കരുതാൻ
Eee case sherikkum thelinjittilla
Kore duriohathakal iniyum bakki und, post mortem il kochuranide private part il kandethiya sperm athu dna test il Antony de Alla ennu pinneed kandethiyittund , Antony kku ithu ottakk cheyyan pattilla athum unplanned ennu parayunnu the y he took another shirt n pants in his hsnd, 4 Pere orumichu kollan, 2 days bodies vtl kidannu athum nagarathinu nadukk, Augustine nte elder brother Jose nte wife aanu Antony de kaaryam investigation team nte munnil paranjath athu Jose aadhyam parayumpol vilaki, eee case innum thelinjittilla Antony aardeyo pralobhanathil sammadhichu , vansravukal ippolum purathanu
Ithonnum antony alla cheyte. Ee casil duroohatAkal injyum baki. Cash ellam veetil tanne und. Cashinu vendi cheytanale paranjat. Apo ath kond pokande. Kochurani sperm kandetiyat veroru vedeoil ketu. Ath avarude samathathode crime nadakunatinu oru manikurinu mune anu.apo avide vere aro vanitund. Augastin wife filiminu pokuna timil. Pine ee casente veroru vdo kandathil klarayude dress arakettinu mukalil poki vachirunu enu paranjitund but avare arelum sexual ayit use cheytitundo elleyo athum avyaktatha. Pine kochuranidd sexual relationship samadathodu kudi ullath. Ithelam cash chodikan vanapo antony aa aline kand kanum ayale karuvaki mataro itelam cheytu. Kuttavali police and political pidiyulla alu athkond safe.
"Vechuva pakri" fans undo evide...
രാത്രി 1 മണിക്ക് മുന്പേ എല്ലാവരെയും കൊന്നു........എന്നിട്ട് രാവിലെ 5:30 വരെ,അത്രയും കൊലപാതകം ചെയ്തിട്ട് ആന്റണി കാത്തിരുന്നല്ലോ........ വല്ലാത്ത ഒരു ഭീകര അവസ്ഥ തന്നെ........
sun witness
Branthamaya Bhudhi avide unarnnu.. Entayalum konnu pinne itil ninnu escape cheyanam.. Enkilum chila samyatu manasu paribranti il ayi.. Palliyileku odiya samayam.. Pinne yatra cheyta dooram
I was thinking the same...horrible
Chilarku emotions kuravu ayirikum.. Swabavam angane akam, bhuddi koodutal ullavar emotion kuravakam enn ketitundu.. Orupadu tension ullavarkum emotional ayitt maravipp varum.. Avarude logic ayirikum koodutal work cheyuka.. Atu kondu akanam kuttane kollan pattiyatu..
അതാണ് കൊലപാതക ശേഷം അത്രയും സമയം അവിടെ ഒറ്റക്ക് ചിലവഴിച്ച ആ mind ohh
@@albosang8452 രക്ഷപ്പെടാൻ ആണെങ്കിൽ രാത്രി അല്ലേ നല്ലത്........ എല്ലാരും ഉറങ്ങുന്ന സമയമല്ലേ? അതി രാവിലെ 5:30 വരെ പുലരും വരെ നിൽക്കണോ???? ആ സമയത്ത് അല്ലേ ആളുകൾ പുറത്ത് കാണുക??????കൃത്യം നിർവഹിച്ചു.......ആ 4അര മണിക്കൂർ ആന്റണി എങ്ങനെ ചെലവഴിച്ചു?????മനസിന് ഒരു സ്വസ്ഥത,സമാധാനം വേണ്ടിയാണോ പള്ളിയിൽ പോയത്??????
Sir,Aluva koottakola is piercing my mind
സർ ഇനി വരില്ല ല്ലേ... ഞങ്ങളോട് പറഞ്ഞില്ലേലും ഞങ്ങൾക്കത് മനസ്സിലായി
പോർച്ചുഗൽ ഫാൻസ്
കൊച്ചുറാണി കൊടുക്കാമെന്ന് പറഞ്ഞ പൈസ കൊടുത്തിരുന്നെങ്കിൽ ഈ 6 പേരുടെയും ജീവൻ spare ചെയ്യാമായിരുന്നു🤔
സത്യം
Paisa kodukkam enn paranju enn entha urapp chilappo well planned murder aanenkilo? Sir parayunnille ayal parayunnund parayunnund enn ath sirinum vishwasam aayittilla ennalle artham
Shirt kondu poyathu eanthinu
Ayal kollan theerumanichanu vannathu. Mattenthokkeyoo viragyam ayalkkund but parayan mattarum innilla.
Brothernte wifenodu parayandannu brother kannukanichathenthinu? Ethra sathru ayalum oru veettil 1 day areyum kandillel nammal sradhikkum . Athum bandhu ayal prathyekichu
മനസ്സു മരവിച്ചു....... 🙏
വളരെ വ്യക്തമായ അവതരണം, ശക്തൻ ഇതിൽ ഒരാൾ മാത്രം അത് അഗസ്റ്റിൻ, അദ്ദേഹത്തെ തട്ടിയാൽ മറ്റെല്ലാം ദുർബലർ, ഒരാൾക്ക് ഒറ്റക്കു ഈ പ്രവർത്തി ചെയ്യാം... വീണ്ടും പനക്കൽ chandran fans and welfare cub abudhabi യുടെ salute sir
Kuchurani pause kudethelagel athekaramae chudekan evare thamel our atupam ode atheanu avne ethenu per ipechathe
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ...ഘടകം റീപോർട്ടിങ് സർ😎
ഇത്രയും ചെയ്തിട്ടും ഒരു ഫിംഗർപ്രിന്റ് മാത്രം?
Jose inum kai ondu ithil
Great program
Sorry for our misunderstandings for so many years May God bless you Sir
Unbelievable....Antony jeevaparyantham kazhinju eranghuppol pullide Oru interview koodi venam anthaanu really sambhavichathennariyan.
So brilliant
ബോബേയിൽ മാലകളഞ്ഞ ചവറ് കൂനയ്ക്ക് എത്ര ഉയരം എന്ന ഒരു അപ്രസക്തമായ ചോദ്യം ചോദിച്ച് അവനെ ആ വിഷയത്തിലേക്ക് എത്തിച്ച് ലോക്ക് ചെയ്ത സാർ നിങ്ങളെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല. ഓരോ ദിവസവും കാത്തിരിക്കുകയാണ് ഇപ്പോ പുതിയ എപ്പിസോഡിനായി.
Yrs
Addicted ayipoyeee
ഫാൻസുകാർ എല്ലാവരും വരിവരിയായി വരൂ
Exceptionally brilliant.
Salute to you sir.
ഒരു ചോദ്യം മതി ജീവിതം മാറാൻ... ബോംബെയിലെ ചവറു കൂനയ്ക്കു എന്തു ഉയറമുണ്ടായിരുന്നു?👍👍👍👌👌 പൊളിച്ചു സാർ.
ഒന്നൊഴിയാതെ എല്ലാ എപ്പിസോഡുകളും കണ്ടിരുന്നു. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും ജോർജ് ജോസഫ് സാറിൻ്റെ എപ്പിസോഡുകളും കട്ടക്ക് നിൽക്കും.. മലയാളത്തിൽ മറ്റൊരു ചാനലിനും ഇല്ലാത്ത ഐഡൻ്റിറ്റിയും സ്റ്റാൻ്റേർഡും പരിപാടികളിൽ ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന സഫാരിക്കും സന്തോഷ് ജോർജിന്നും അഭിനന്ദനങ്ങൾ. ജോർജ് സാറിൻ്റെ എപ്പിസോഡ് തീർന്നു എന്ന് കേൾക്കുമ്പോൾ ഒരു വിഷമം. ഇതു പോലെ യുള്ള വേറെ ഒരു "പുലിയെ" കൊണ്ട് അടുത്ത എപ്പിസോഡ് ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Rest in peace 🙏🙏🙏 Aluva family members...Panathinayi manushyan Saitan ayi marum .. Great officers. . George Joseph Sir is very smart and Brilliant police officer 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💞
😊
കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകനാണു ജോർജ്ജ് ജോസഫ് ഡീവൈ എസ്പീ
ഇ കേസ് ഇൽ ആന്റപ്പൻ പോകുന്നത് ആ സീൻ ആ സ്ത്രീ കണ്ടില്ലായിരുന്നു എങ്കിൽ .തെളിയിക്കപ്പെടാത്ത കേസ് ഇൽ പെടുമായിരുന്നല്ലേ
@Abhay Jacob അത് കൊണ്ട് ? വ്യക്തമയില്ല
@@Appus145 familyumayi bhandhamulla ellareyum samshayikkum. Appo antonye kurichum aneshanam varum. Cash kodutha karyam appo puratthu varum.
@@satheeshmohan6988 illa...antonye kandillarnnenkil ellarum koodi brothersine kuttavali aakiyene
@@swathi6323 satyam..
ഒരിക്കലുമില്ല blood stained fingerprint ആദ്യമേ ലഭിച്ചിരുന്നു. അത് കൊലയാളിയുടെ എന്ന് ഉറപ്പുമുണ്ടായിരുന്നു.
When a nice guy loss his patience devil shivers. ഇതാണ് അവിടെ സംഭവിച്ചത്.
എൻ്റെ ഒരു സിമ്പിൾ ചോദ്യം... കൊച്ചു റാണിയും അമ്മയും കൊന്നത് ഒരടി പിടിക്കു ശേഷം എന്ന് പറയുന്നുണ്ട്.. ഒരു ചെറിയ അടിപിടി നടന്നാലും പലതിൻ്റേം പൊസിഷൻ മാറും.. ഇത് കയറി വരുമ്പോ നാലു പേരിലൊരാൾ ശ്രദ്ധിക്കില്ലേ.. ഒരു വീട്ടമ്മ എന്ന നിലക്ക് ഉറപ്പായും അഗസ്റ്റിൻ്റെ ഭാര്യ എന്ത് കൊണ്ട് പൊസിഷൻ മാറി, അല്ലേൽ എന്ത് കൊണ്ട് ആരെം കാണുന്നില്ല,ഇതായിരിക്കും അഗസ്റ്റിൻ്റെ ഭാര്യ നോക്കുക.. പക്ഷെ നേരെ പോയി സാരി മാറി എന്നാണ് പറയുന്നത്... വെളിച്ചമുണ്ടെങ്കിൽ ഉറപ്പായും നാലു പേരിലൊരാൾ വീട്ടിലെ scene മാറിയത് ശ്രദ്ധിക്കും. Situation മാച്ച് ആകുന്നില്ല.. മുഴുവൻ ഇരുട്ടാണെന്നിരിക്കട്ടെ... അങ്ങനുള്ളപ്പോ അഗസ്റ്റിൻ്റെ ഭാര്യ ഒരിക്കലും വന്നു കയറിയ ഉടൻ സാരി മാറുവാൻ ശ്രമിക്കില്ല..
ഇന്നും ഫസ്റ്റ് കമെന്റ് ഇടാൻ വന്ന ഞാൻ ശശി
എന്നിട്ടും ആയാൾ ജീവിച്ചിരിക്കുന്നു .നീതിന്യായ വ്യവസ്ഥ നീതിയിലാണോ ?
yes y r right entu nyayeekaranavundengilum ayale jeevikan anuvadichatu still anuvadikkunnatu neetynyaya vevastatayude parajayavanu, raja barana matiyarnnu ennu tonnunnu, ente kodatikku etu apooravangil apoorvamaye ee case pariganikkan pattanatu, etu common aye nadakkunna oru sambavamano?6 per anu 6 per onnum randum peralla clear sign of failure for prosecution, ente tookiyilla tookiyilla tookiyilla sir entu nyayam paranjalum atu digest cheyilla,visamavundu sire such a bad judgement bad by all means...
Avane thooki kollanam ayirunnu anne tanne
ആളുകളെ കൊല്ലൽ അല്ല നീതിന്യായ വ്യെവസ്ഥിതിയുടെ കരുത്ത് തെളിയിക്കാനുള്ള രീതി... കുറ്റങ്ങൾ തെളിയിക്കപ്പെടലും കുറ്റവാളികളെ ഒറ്റപ്പെടുത്തലുമാണ്... ആളെ കൊന്ന് പ്രതികാരം തീർക്കൽ കാടൻ ന്യായവും മനുഷ്യത്വരഹിതവുമാണ്.. കുറ്റവാളികൾ അത് ചെയ്യാം, വ്യെവസ്ഥ അത് ചെയ്യാൻ പാടില്ല...
നാട്ടിലെ... നിയമം
@@bobbyarrows അതുകൊണ്ടാണെടോ ഒരിക്കൽ ക്രൈം ചെയ്തു പുറത്തിറങ്ങിയവർ വീണ്ടും അത് repeat ചെയ്യുന്നത് ....
കാടത്തം ചെയ്യുന്നവന് അതെ നാണയത്തിൽ തന്നെ കൊടുക്കണം
My opinion,
ഇത് നിങ്ങളുടെ കുടുംബത്തിനാണ് സംഭവിച്ചതെന്ന് ഓർത്തു നോക്ക് ..ഒറ്റപ്പെടിത്തിയാൽ മതി എന്ന് പറയുവോ
Safari channel,,,thanku
കരണം അയ്യാളുടെ നിസഗത ഒന്നിനോടും പ്രതികരിക്കുന്നില്ല
ഒരു മാസ്റ്റർ ബ്രൈൻ വർക്ക് ഫീൽ ചെയ്യുന്നുണ്ട്
അവിടെ വന്നതിന് ശേഷം ആണ് ആന്റണിക്ക് മനസിലാവുന്നത് അവർ സിനിമക്ക് പോകുവാണെന്ന്..സ്വാഭാവികം ആയും കരുത്തൻ ആയ അഗസ്ത്യനെ കൊന്നു പൈസ എടുക്കാം എന്നൊന്നും അങ്ങേരു നേരത്തെ തീരുമാനിക്കില്ല... പക്ഷേ അങ്ങേരു ഡ്രസ്സ് ഒക്കെ നേരത്തെ പൊതിഞ്ഞു കെട്ടി വന്നിരിക്കുന്നു...
Sir നാളെയും വരുമെന്ന് പ്രതീക്ഷിക്കുന്നു
അഗസ്റ്റിൻ്റെ സഹോദരി സിസ്റ്റർ ക്രൂസിഫിക് സ്( എൻ്റെ മോൻ്റെ ടീച്ചർ ഒന്നാം ക്ലാസ് ) അവനെ ജയിലിൽ പോയി കണ്ടു കൊറെ നാളുകൾക്കു ശേഷം സത്യം തുറന്നു പറയാൻ നിർബന്ധിച്ചു അപ്പോഴും അവൻ ഇതുതന്നെ ആവർത്തിച്ചു സിസ്റ്റർ ഇപ്പൊ ഇല്ല
Where s she now?enthpati
If this is the last episode of George Joseph sir, he could have mentioned that rather than abruptly stopping :-(
Russian sahityakaran dottovskiye ormmavannu,sir.kuttavum sikshayum.
The warrior Prince
Really proud of you sir
Present sir 💪 💪 💪
Thriller kanda feel ⚡️
First കമന്റ് മിസ്സായി ഇന്നും
സൗദി ഫാൻസ് റിപ്പോർട്ടിങ് 💪🏻
THE END ഇനി നാളെ കാത്തിരുന്നിട്ട് കാര്യമില്ലല്ലേ......
Sir poliyaaa sireeee ❤️❤️❤️❤️
എന്നാലും ഈ പാവം പിടിച്ച ജോർജ്ജ് ജോസപ്പിന്റെ അവസാനത്തെ Modus Operandi ആയിരിക്കുമല്ലോ ഈ എപ്പിസോഡ് എന്നോർക്കുമ്പഴാ😒
ചിലപ്പോൾ അയാൾക്ക് ജീവപര്യന്തം ശിക്ഷ കൊടുക്കാൻ കാരണം കോടതിക്ക് ഇയാൾ ഒറ്റയ്ക്കു തന്നെ ആണോ കൊലപാതകം നടത്തിയതെന്ന് എന്നു സംശയം തോന്നിയിരിക്കാം അതോ മറ്റാർക്കുവേണ്ടി ആണോ എന്നും. അതുകൊണ്ടു ഇയാൾക്ക് വധസിക്ഷ കൊടുത്താൽ ഇനി ആരെങ്കിലും ഇതിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ ആന്റണിയുടെ മരണത്തോടെ അയാൾ എന്നെന്നേക്കുമായി രെക്ഷഇട്ടേക്കാം.... നാളെ ഈ കൊലപാതകത്തിൽ ഒരുവഴിത്തിരിവുണ്ടായാൽ അതു കറക്റ്റായി പറഞ്ഞു തരാൻ ആന്റണിക് അല്ലാതെ മറ്റാർക്കും സാധിക്കില്ല.... അതുകൊണ്ടായിരിക്കും കോടതി അയാൾക്ക് മരണം വരെ തടവ് ശിക്ഷ വിധിചിരിക്കുന്നത് ... ഇനി ആരേലും ഇതിൽ ഉൾെട്ടിട്ടുണ്ടെങ്കിൽ അതു ഉറപ്പിക്കാൻ അയാളുടെ മൊഴി വേണ്ടിയിരിക്കുന്നു................ എന്റെ ഒരു തോന്നൽ ആണ്
യസ് സത്യം കുറെ നാൾ കഴിയുമ്പോൾ അയാളുടെ മനസ് മാറിയാലോ ചിലപ്പോൾ വേറേയും ചില കൂട്ട്പ്രതികളും ഉണ്ടങ്കി ലൊ
ഡൈനിങ് ഹാളിൽ ചോര പാടൊന്നും ഉണ്ടായിരുന്നില്യേ?
തുടച്ചു വൃത്തിയാക്കി ശരീരം കിച്ചണിൽ കൊണ്ട് പോയി ഇട്ടു ,രാത്രിയാണ് വല്ലാതെ ശ്രദ്ധിക്കില്ല ,കിച്ചണിൽ ആഗസ്റ്റിന് പോകുന്ന വഴിക്കു ആണ് വെട്ടു കിട്ടിയത് ,
വല്ലാത്ത മനസ്സുള്ള ഒരു മനുഷ്യൻ..... ഹൊ
ആന്റണി മറ്റാരോ ചെയ്ത പാപത്തിന്റെ ഡമ്മി പ്രതി ആണ്. അതിന് ആന്റണിക്ക് നല്ല പണവും നിയമ സഹായവും ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് അയാള്‍ കുറ്റം ഏറ്റെടുത്തു. ഈ കേസില്‍ പ്രത്യേക താല്‍പ്പര്യമുള്ള മാഞ്ഞൂരാന്‍ കുടുംബത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നല്ലോ മക്കളെ... അദ്ദേഹത്തിന്റെ പേരെന്ന മക്കളെ?
സതൃം
PC george.actorumaanu.1st episodel ath paranjallo.ayalde ammayi aanu ee kollpetta clara
സത്യം 👍
അതാരാ??!!
ഫിലിം തീർന്നപ്പോൾ ഒരുപാട് ഉത്തരങ്ങൾ ഭാക്കി
ദയാഹർജി ഇവനും
ഉപകാരപെട്ടു
വല്ലാത്ത നിയമം
Good 👌 Thanks ❤️
Riyadh ഫാൻസ്
Riyad ill evide
@@Riyassulthan exit 8
Batha
❤
ആർക്കും നമ്മുടെ വീട്ടിൽ അധികം സ്വാതന്ത്ര്യo നൽകരുതു്.
സാറ് നാളെ കഥകൾ പറയാൻ വരില്ലേ? :"(
ഇതല്ലെങ്കിൽ വേറെ എന്തെങ്കിലും പരിപാടിയുമായി സാറ് സഫാരിയിൽ സ്ഥിരമായി ഉണ്ടാവണേ ... പ്ലീസ് ...🙏
ഈ കേസിന്റെ കഥ ഞാൻ മുൻപ് ഒരിക്കൽ കേട്ടിരുന്നു
ആലുവ കൂട്ടകൊല കേസ്
കൊല നടന്നു ദിവസങ്ങൾ ആയിട്ടും യാതൊരു തുമ്പും കിട്ടാതെ പോലീസ് ഇരുട്ടിൽ തപ്പിയപ്പോ
SI വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയിൽ ഒരു ഉപായം തെളിഞ്ഞു
അതിരാവിലെ ആരൊക്കെ പ്രഭാത സഞ്ചാരം നടത്തുന്നു എന്നറിയാൻ നൈറ്റ് പട്രോളിങ് തുടങ്ങി
അപ്പോഴാണ് പ്രായം ചെന്ന ഒരു അമ്മച്ചി എന്നും കാലത്തെ പള്ളിയിൽ പോകുന്നത് കണ്ടത്
SI വിനോദ് സർ ആ പ്രായം ചെന്ന സ്ത്രീയോട് കുശലം അനേഷണം എന്ന രീതിയിൽ ചോദിച്ചപ്പോ
ആ സ്ത്രീ പറഞ്ഞു അന്ന് ഞായറാഴ്ച കാലത്ത് ആന്റപ്പൻ എന്ന ആന്റണി നടന്നു പോകുന്നത് കണ്ടു എന്നാണ് ആ മൊഴിയാണ് പിന്നീട് കേസ് തെളിയാൻ കാരണം ആയി എന്നാണ് കേട്ടതു