George Joseph 27 | Charithram Enniloode 1632 | SafariTV
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- George Joseph 27 | Charithram Enniloode 1632
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സാറിന്റെ മോഡസ് ഓപ്പറാണ്ടിയുടെ കലവറ തുറക്കുന്നതും കാത്ത് ഇനിയൊരു 72 മണിക്കൂർ കട്ട വെയ്റ്റിംഗ് …… 😍😍😍
Yes bv
ഇത്രയും അനുഭവ സമ്പത്തുള്ളതാങ്കളെ വീണ്ടും പല കേസിലും അന്യേഷണ ചുമതലയിൽ ഉൾപ്പെടുത്തണം
ശരിയാണ്
പെൻഷനു പരിധിയില്ല
ജോസഫ് സിനിമ പോലെ 😁ജോർജ് ജോസഫ്
4.32 മോഡസ് ഓപ്പറണ്ടി എന്ന് പറയുമ്പോൾ ജോർജ്ജ് സാറിന് പോലും ചിരി വരുന്നുണ്ട് ഇപ്പോൾ😁😁
4:32
സർ കമന്റ്സ് വായിക്കുന്നുണ്ട്
Deyy KK joose...
A modus operandi (often shortened to M.O.) is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode (or manner) of operating.
@@niceguy3099 കറക്റ്റ്
Modes Operandi fans Thrissur unit
Njanum unde
Kasaragod operandi fans.
Delhi unit😊
Operandi fans from kodungallur
Irinjalakuda😃
ലക്ഷ്മി വധക്കേസിലെ പ്രതികളെ കണ്ടെത്താനുള്ള ജോർജ്ജ് സാറിന്റെ മോഡസ് of പ്രാണ്ടിക്ക് ഒരു വലിയ സല്യൂട്ട്..👍🏽🌷
കേൾക്കുന്ന ഞങ്ങളിത്ര ത്രില്ലടിച്ചെങ്കിൽ അനുഭവിച്ച സർ എത്ര ത്രില്ലിലാവും ഡ്യൂട്ടി ചെയ്‌തിട്ടുണ്ടാവ...😍😍😍😍
He is a genius cop who has seen everything in his life
ബ്രോ ഇതിന്റെ ബാക്കി എവിടെ വീഡിയോ ലിങ്ക് തരൂ പ്ലീസ്
Yes👍
ഉലക്ക ❤️ ഇഷ്ടം
ബഞ്ച് ❤️ ഇഷ്ടം
ഉരുട്ടൽ ❤️ ഇഷ്ടം
മോഡസ് ഓപ്പറാണ്ടി ❤️ ഇഷ്ടം
Rtd എസ് പി സാർ ❤️ ഇഷ്ടം
സഫാരി ❤️❤️❤️ പെരുത്തിഷ്ടം😊
സാറിന്റെ കഥാവിവരണം ഗംഭീരം ആണ്.. സംഭവബഹുലം... എജ്ജാതി എഫക്ട് ആണ് .. സാറിന്റെ എപ്പിസോഡുകൾ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു... really addicted to Mr.Modus operandi ...😍
Gorge joseph fans
Evide LIKE 👍
👍🏼
ബ്രോ ഇതിന്റെ ബാക്കി എവിടെ വീഡിയോ ലിങ്ക് തരൂ പ്ലീസ് എപ്പിസോഡ് 1633 എവിടെ
Mondy
ഈ പരിപാടി ഒരു ഒന്നര മണിക്കൂർ ആക്കിക്കൂടെ. ഇനി അടുത്ത 11മണിവരെ കാത്തിരിക്കണം.
സന്തോഷ് ഏട്ടാ❤️ ഇന്നലത്തെ mb മുഴുവൻ തീർന്നിട്ടും 12മണിക്ക് വീണ്ടും നെറ്റ് കണക്ഷൻ കിട്ടുന്നതുവരെ കാത്തിരുന്ന് മുഴുവൻ എപ്പിസോഡും കണ്ട് തീർന്നിട്ടേ ഉറങ്ങാൻ പോകുന്നുള്ളൂ എന്നതാ എന്റെ ഇപ്പോളത്തെ # മോഡസോപ്രാണ്ടി ...... ജോസഫ് സർ കിടു 💪💪💪❤️❤️
മോഡസൂപ്രണ്ടി സൗദി യൂണിറ്റ് 😍
സാർ നമ്മുടെ കേരളത്തിൽ ആണ് ജനിച്ചത് എന്ന് അറിയുമ്പോൾ വല്ലാത്ത രോമാഞ്ചം
ഞങ്ങളുടെ ട്രിവാൻഡ്രത്തു ആണെന്ന് അറിയുമ്പോൾ അതിലേറെ അഭിമാനം
@@sachusiva7471 Athu mathrame ullu oru sankadam..
Kottayam not trivandrum
😄😄
@@hemanthvr5116Mohandas,sg,madhavan nair isro ithpole ethra ethra talent ivare kandapolum thanik romanjam kuranjo.
ഈശ്വരാ.. ഈ സീരീസ് എങ്ങാനും തീർന്നു പോകുമോ..!!
ഇല്ലട. തീരില്ല
മോഡസ് ഓപ്പറാണ്ടി... പാലാ യൂണിറ്റ്... ആരേലും ഉണ്ടേൽ ലൈക് ബട്ടൺ ഞെക്കി പൊട്ടിക്കു 💓💓💓
Ambili Maneesh from pala..
Hi njanund
മോഡസൊപ്രാണ്ടി ദുബായ് യൂണിറ്റ്........ പ്രവാസികൾ എല്ലാം വന്ന് ലൈക്ക് ഇട്ട് പോയെ.....ഫാൻസ് പവർ ഒന്ന് നോക്കാന
Muhammed HafiZ
ബർ ദുബൈ ഒവർ ഒവർ...
Oru unit meeting ittalo guys ?
Burjuman unit
Naattil pokumbo sirne kaananam
Karama over over
സാറിന് തുല്ല്യന്‍ സാര്‍ മാത്രം...
അഭിമാനം..
ബഹുമാനം..
പെരുത്തിഷ്ടം.....
*ഇത് മോഡസ് ഓപ്പറാണ്ടിയുടെ വിജയം*
ഇനി ഒരു സസ്പെൻസ് ത്രില്ലർ കിട്ടാൻ 2 ദിവസം കാത്തിരിക്കണം എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു ... മിസ് യു സർ ... Modus operandi Addicted...
Another mallu.
👍🏼
ബ്രോ ഇതിന്റെ ബാക്കി എവിടെ വീഡിയോ ലിങ്ക് തരൂ പ്ലീസ്
അതെന്താ 2ദിവസം
4f⁶
സന്തോഷ് ജോർജ് കുളങ്ങര ❤️✌️✌️✌️💯 ജോർജ് ജോസഫ് സർ 💯💯💯💯❤️✌️💝
ഒറ്റ മൊഡസ് ഓപ്പറാണ്ടി കൊണ്ട് മലയാളിയുടെ ഹ്യദയത്തിലേക്ക് ചേക്കേറിയ ജോർജ്ജ് സാറ് 😀😁
Operandi annan
We are getting addicted to this . . . Hope it continues to 100 episodes atleast
Katta fan from saudi arabia, hats of you jeorge sir,salute
Saudi where?
Chumma kandu thudangiyatha ee programme.... Epol sherikkum addiction ayi poy.... Modes of operandi..... Fan from Pathanamthitta.... Al pravasii.... 🤣🤣🤣 thank you safari channel for this great program.... 😍😍😍😍
Njanum
എനി ഇപ്പൊ രണ്ടു ദിവസം operandi ക്ക് വേണ്ടി കാത്തു നില്കണല്ലോന് ആലോചിക്കുമ്പോഴാ വിഷമം .. Sir നു ഒരു secret agency തുടങ്ങിക്കൂടെ .. ഈ തെളിയാത്ത കേസ് ഒക്കെ പിടിക്കാൻ
സന്തോഷ് സാർ ,ഞങ്ങളുടെ ഈ പരിഭവങ്ങൾ കേൾക്കൂ...
അതിന് പരിഹാരങ്ങൾ ചെയ്യു....
ഈ മഹാൻമാർ പറഞ്ഞു തരുന്ന അറിവുകളാണ് ഞങ്ങളുടെ ലഹരി.
This is a very thrilling experience. Just like watching investigation thriller movie.
Good luck.
ശനിയും ഞായറും കൂടെ ഈ പ്രോഗ്രാം വിട്ടു കൂടെ?
പ്ലീസ് സാർ (സന്തോഷ് സർ)
ഈ പ്രോഗ്രാം കാണുന്ന 99% പ്രേക്ഷകരുടെയും ആഗ്രഹം ഇതുതന്നെയാണ്.. രണ്ട് ദിവസത്തെക്ക് വീഡിയോ ഇടാത്തത്
സന്തോഷ് സാറിന്റെ മോഡസോപ്രാണ്ടി
My teacher once told me that the world is moving because of there are good people on earth
മാല തന്നെ ആണോ നോക്കിയത് ആരോ ആണോ ആവോ ആ thug life ജഡ്ജി😅
സ്ത്രീകൾ മാല ഇടുന്നത് തന്നെ പുരുഷൻമാരുടെ ശ്രദ്ധ മാറിടങ്ങളി ലേക്ക് ആകർഷിക്കാനാണ്.
May be advocate of accused in cross examination
He he ...🤘
Priyageeth K S athu bhayankaram...
Judge enu paranjapol shankaradi chetaneya orma vanne😎✌🏼
കേരള ജെയിംസ് ബോണ്ട് ആണ് ജോസഫ് സർ
ഇത് കേരള പോലീസിനെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് മാറ്റിമറിച്ചു. നമ്മുടെ പോലീസിനെ ഇപ്പോൾ ആദരവോടെയാണ് ഞാൻ കാണുന്നത്. നാലായിരം പോലീസുകാർ ഓരോ രാത്രിയിലും നമ്മുടെ സുരക്ഷക്കായി ഉറങ്ങാതെയിരിക്കുന്നു എന്നത് എൻറെ പുതിയ അറിവായിരുന്നു.
പിന്നെ ഞാൻ ഈ പരിപാടി അടുത്തയിടെ ആണ് ശ്രദ്ധിച്ചത്. 27 എപ്പിസോഡും ഡൌൺലോഡ് ചെയ്തു ആദ്യം മുതൽ കേട്ടു കൊണ്ടിരിക്കുന്നു.
ഇന്നലെ കുടുംബത്തോടൊപ്പമുള്ള യാത്രയിൽ അവരെയും കേൾപ്പിച്ചു. കുട്ടികൾ അതോടെ സാറിന്റെ ഫാൻ ആയി. ആകാംഷയോടെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു.
പിന്നെ സാർ ആലോചിച്ചാൽ ഇതുപോലത്തെ നിരവധി കാര്യങ്ങൾ ഓർത്തെടുക്കാം. അതിനാൽ ദയവായി ഈ പ്രോഗ്രാം നിർത്തരുത്.
Brilliant officer..hats off ..Nd very nice presentation
ഇനി ശനിയാഴ്ച്ച ആണെന്ന് അറിയാതെ വീഡിയോ എങ്ങാനും അപ്‌ലോഡ് ചെയ്തോ എന്ന് നോക്കുന്ന ഞാൻ 😍
Ee series orikkalum theralle. Verem kure police katha parayaan retired police kaare kondu varu santhoshetta. Ejjathi suspense thriller... Pwoli..
Excellent memory power Sir.God given you all his grace.
ഓരോ കുറ്റക്റുതൃങ്ങൾകും ഇനംതിരിച്ച് ആനുപാതികമായി കൈക്കൂി വിലപേശി വാങ്ങുന്ന ഏമാൻമാരേ, ഈ സാറിൻ്റെ ഒറ്റ തന്തയ്കു പിറന്ന സ്വഭാവം സർവ്വീസിലുള്ള കാലത്തെ അനുഭവ വിവരണങ്ങളിൽ ശ്രദ്ധിക്കുമല്ലോ. അനുഭവ വിവരണത്തിൽക്കവിഞ്ഞ് പോലസിലും മനുഷൃരുണ്ടെന്നു കുറച്ചുപേർക്കങ്കിലും ബോദ്ധൃപ്പെടാൻ സാധിച്ചു.
Memory Power Suuuuper
Proud of you sir . Love you sir
സസ്പെൻസ് ത്രില്ലർ ഫാൻ from പത്തനംതിട്ട 😜👍
ഉലക്കയാണ് ഇന്നത്തെ മോഡസ് ഓപ്പറാണ്ടിക്കുള്ള ടൂൾ..
😂😂
Was waiting. Refreshed youtube and found. That was a feel when founded the video thumbnail first.
John please use just ....Found....(find past tence found)..
@@niceguy3099 it's tense not tence
@@niceguy3099 oh vallya Oxford principal. Onnu podo grammar nazi
@@catchmeifyoucan1807 Thank you vini for that...
@@blossom7928 not to you mate......I didn't come to you .....
Congratulations 🎊 George Sir
Fruitful story
ഡെന്നിസ് ജോസഫ് സാറിനു ശേഷം ഇത്ര ജാഗ്രയോട് കേൾക്കുന്ന modasoprandi
Njanum
അത് സൂപ്പറാണോ??? ഇതുപോലെയാണോ??
Satyam
Same to you bro
@@emptypaper007 ആദ്യം മുതൽ കേൾക്കണം നമുക്ക് അറിയാത്ത ഒത്തിരി കാര്യം പറഞ്ഞു തരും
പാവം ലക്ഷ്മി. ആത്മാവിനു ശാന്തി നേരുന്നു. ആ കുഞ്ഞിനെ ആര് നോക്കുന്നോ ഇപ്പോൾ.
George joseph സിറിന്റെ പുതിയ എപ്പിസോഡ് വന്നോ എന്നു എന്നും നോക്കുന്നതാണ് ഇപ്പോൾ എന്റെ മോഡസ് ഓപ്‌റാണ്ടി.
Modas oprandi Adicted
Trivandrum modes oprandi fans
I am really addicted to this program
Etra neram ayi kathirip thudangit... ipozhlem vanalo...😍😍
Super episode
ജോർജ് ജോസഫ് സർ ഫാൻ❤❤❤❤
ഗംഭീരം.. എപ്പിസോഡുകൾ.... 👌👌👌
super ..very nice ..we are waiting daily for your valued stories George joseph sir....
കിടിലൻ episode
Sir...thangalude modus operandi.....brilliant...😃😃😃
Modus Operandi ദുബായ് യൂണിറ്റ് ഹാജരുണ്ടോ... ഹാജരുണ്ടോ??
Yes
Yes 🙋🏻♀️
Bur dubai
Yaa.
🙋♂️
അന്നൊക്കെ CCTV ഉണ്ടാരുന്നെങ്കിൽ പുള്ളിക്ക് മിക്ക കേസും രണ്ട് ദിവസത്തേക്കേ കാണുവൊള്ളാരുന്നു 😊
Thanks for sharing
ന്റെ മാഷേ.... അഡിക്ട് ആയി.... ഒരു വഴിക്ക് ആയി......... വേറെ ലെവൽ
Ee modus operandi um 27 evidence act um George Joseph sirum....ente saare Njan ningalude fan aayippoyi 👍🤩
Supper program
ഇതിപ്പോ ഡെയിലി ചായ കുടിക്കുന്ന പോലെ ആയി
മോഡസ് ഓപ്പറാണ്ടി
മോഡിസ് ഓപ്‌റേണ്ടി ഫാൻ സൗദിഅറേബ്യ..💞
Jiddah
Riyad
Jeddha
S Verudo onn kandadanu ippo waiting cheyyunna avastayaayi👏🏻👏🏻👏🏻
Polli polli sir🙏👏👏👏
"ഭയങ്കര അരിശക്കാരനാണ്" 😜🤣🙏👍👍👍
ഇത്രേം episodes ഇൽ ഏറ്റവും പൊളി സർ ഒരു ഇന്വെസ്റ്റിഗെറ്റിംഗ് മൂവി പോലെ അവതരിപ്പിക്കുന്നു #modes-operandiADDICTED
Great, Sir.
0:52 Masala added for stress relief
Addicted for modesoperandi 😍😍😍
Ur way of explanation is super
Good afternoon George Sir . Thanks for 'Modus Operandi '
മനോഹരം
Fan aayi sireeeee🙏🏻🙏🏻🙏🏻🙏🏻🙏🏻
Brilliant officer 😎
പ്പൂച്ചെടിവിള സുകുമാരൻ
പീന ജോസഫ്
ജഗദീഷ് ബാബു
കോദണ്ഡ രാമൻ
കല്ലമ്പള്ളി ചന്ദ്രൻ
മകുടി രാജൻ
ഇപ്പോൾ സുഭാഷും വിനോദും കട്ട വെയ്റ്റിംഗ്
Peena Joseph fan....
Panakkal chandran
@@ntjayan മിസ്സ് ആയി പോയി
@@niceguy3099 പീന ജോസ്ഫ് ഫാൻ
Chotta babu
നന്ദി
നിന്നെ ഇന്ന് ഞാൻ കൊല്ലും... ഇവനെ ഉരുട്ടി കളയാം 😆😆ഒരു minute sir... നീ തീർന്നെടാ ... epic ഡയലോഗ്
സാറു... പുലിയാട്ടോ... സല്യൂട്ട് sir... പോലീസ് ആയതിൽ ഇപ്പൊ അഭിമാനിക്കുന്നു
Present Sir 👍👌✋✌👋👏 , excited 😀😊😄😂
എന്നാലും അവന്റെ 1 മിനുട്ട് നമ്മൾക്ക് ഇങ്ങനെ ഒരു 48 മണിക്കൂർ കാത്തിരിപ്പ് ആക്കേണ്ടിയിരുന്നില്ല😒
മോഡസ് ഓപ്‌റേണ്ടി ഫാൻസ് ലൈക് അടി
Boss ithenna sambhavam mods operandi last 2 episode mathrem kandullu
കിടിലം
🥰🥰🥰George sir
Good 👌 Thanks 💙
Modesoprandy fan ❤..Halifax , Canada
Sarinte story kelkan thrilling aanu
ലളിതം
ഗംഭീരം
സുന്ദരം
Modus operandi Kuwait 🇰🇼 fans union🎉🎉🎉🎉love you George Joseph sir🎉🎉🎉🎉
കാമുകി ചോദിക്കുന്നു, എന്താണ് മോഡസോപ്പറാണ്ടി എന്താണ് മോഡസോപ്പറാണ്ടി എന്ന് !!!!!!!!! അതേ ഞാൻ പോലുമറിയാതെ ആ വാക്കെന്നെ കീഴ്‌പ്പെടുത്തി കളഞ്ഞിരിക്കുന്നു.........
Mode of operation എന്നാണ് അർത്ഥം. ഗ്രീക്ക് ഭാഷ ആണെന്ന് തോന്നുന്നു.
😃😯😁👌🏻👌🏻👌🏻👌🏻Sir adipwli anu. Super anu♥️
Safari♥️♥️♥️♥️
വല്ലാത്തൊരു സൈക്കോ തന്നെ സാറ് 😀😎
Waiting for more episodes 🥰
😐😐😐😐🤨
respect George joseph sir. Waiting for the next episode
❤️ George Joseph sir ishtm 😎
ജോർജ് സാറേ........പാപ്പി എത്തി 😍😍🥰
Present sir🙏🏻🙏🏻✌🏻✌🏻✌🏻
I like one n only police officer in my life,really he is a legend
Super 👍 a very good story teller 💐👍