George Joseph 19 | Charithram Enniloode 1624 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 486

  • @shaluvjose101
    @shaluvjose101 4 ปีที่แล้ว +644

    പുള്ളിടെ സൗണ്ട് മാത്രം കേട്ട് സംഭവം മനസ്സിൽ കാണുന്നവർ ആരേലും ഉണ്ടോ 😀

    • @cdpravee
      @cdpravee 4 ปีที่แล้ว +6

      Shyente ponney!!! Pinnilla

    • @shaluvjose101
      @shaluvjose101 4 ปีที่แล้ว +17

      @@cdpravee അതാണ്... അഭിനയത്തിന് വകുപ്പില്ലാത്ത കൊണ്ട് ഹെഡസെറ്റ് ചെവിയിൽ തിരുകി കണ്ണുമടച്ചു മൊത്തം visualisation ആണ്...

    • @viswarajnc
      @viswarajnc 4 ปีที่แล้ว +4

      Njaanund

    • @samjusidharthan9066
      @samjusidharthan9066 4 ปีที่แล้ว +1

      Njan

    • @vasantha3694
      @vasantha3694 4 ปีที่แล้ว +1

      V good

  • @vysakhsp1341
    @vysakhsp1341 4 ปีที่แล้ว +35

    മറ്റ്‌ അന്വേഷണ ഉദ്യോഗസ്ഥർ വിട്ടു പോയ പല ചെറിയ ഘടകങ്ങൾ വരെ വര്ഷങ്ങള്ക്കു ശേഷം അന്വേഷിച്ചു കണ്ടെത്താൻ കാണിച്ച tolerance, commitment, not giving up attitude etc etc
    വളരെ അഭിനന്ദനാർഹം തന്നെ ആണ്
    We are proud of you Sir
    Btw more and more episodes expected

  • @MrSreeharisreekumar
    @MrSreeharisreekumar 4 ปีที่แล้ว +114

    സന്തോഷ്‌ സാറിന്റെ എഡിറ്റിംഗ് കൊള്ളാമേ .. മുള്‍മുനയില്‍ വെച്ച് കട്ട്‌ ചെയ്യും ... കാത്തിരിപ്പിന്‍റെ സുഖം സാറിനു അറിയാം .. അത് പ്രേക്ഷകരിലും എത്തിക്കുന്നു ... hats off sir ..

    • @hebrew80
      @hebrew80 4 ปีที่แล้ว

      Correct :) not like those cheap serials .

  • @rosepcra
    @rosepcra 4 ปีที่แล้ว +256

    ശ്രീ ജോർജ് ജോസന്റെ ചരിത്രം എന്നിലൂടെ രാത്രി അപ്പ്ലോഡ് ചെയുന്നത് നോക്കിയിക്കും മുഴുവൻ കണ്ടു തീർത്തതിന് ശേഷം മാത്രം ഉറക്കം

    • @Harik8948
      @Harik8948 4 ปีที่แล้ว +3

      ഞാനും

    • @Swntham
      @Swntham 4 ปีที่แล้ว +2

      @@Harik8948 ഞാനും

    • @josevjoseph1
      @josevjoseph1 4 ปีที่แล้ว +1

      അപ്പോൾ അതിനു ശേഷമേ നമ്മുടെ ഓപ്പറാണ്ടി നടക്കൂ...

    • @ramanikr3557
      @ramanikr3557 4 ปีที่แล้ว +1

      @@Harik8948 p

  • @user-vu7js2gt5y
    @user-vu7js2gt5y 4 ปีที่แล้ว +51

    കണ്ണടച്ചിരുന്നു കേട്ട് , ഒക്കെ ഒന്നു visualize ചെയ്തു, ആഹാ...
    സൂപ്പർ ത്രില്ലർ

  • @user-ws4ky3zs9c
    @user-ws4ky3zs9c 4 ปีที่แล้ว +49

    വളരെ വൈകിയാണ് ഞാൻ ആ സത്യം മനസിലാക്കുന്നത്,ഞാൻ സാറിന്റ പ്രോഗ്രാമിന് അഡിക്ട് aaanu♥️♥️😂😂

  • @unniunitac7404
    @unniunitac7404 4 ปีที่แล้ว +55

    ആദ്യം തന്നെ ജോര്‍ജ് ജോസഫ് സാറിന് നമസ്കാരം സഫാരി ടീ വിക്ക് നന്ദി
    വിമർശിച്ചവരെക്കൊണ്ട് നല്ലത് പറയിപ്പിക്കുക എന്നത് ഒരു ഹിമാലയൻ ടാസ്കാണ് സാറതിൽ വിജയിച്ചു ഇനിയുള്ളത് സാറിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള സംഭവങ്ങൾ അവതരിപ്പിക്കാൻ ഒന്നും വിട്ടു പോകാതെ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @Ginsonthekkel
    @Ginsonthekkel 4 ปีที่แล้ว +126

    കണ്ടെത്തി ഞാന്.. ആ ടോൺ കേൾക്കാൻ നല്ല രസം 🤣

  • @shabeershamkd9887
    @shabeershamkd9887 4 ปีที่แล้ว +53

    സന്തോഷ്‌ ജോർജ് സാർ നീണാൾ വാഴട്ടെ 💪😍❤️

    • @muhammedhassan7471
      @muhammedhassan7471 7 หลายเดือนก่อน

      ഇത് ജോർജ് ജോസഫ് സാർ ആണ്

    • @shihabpattuvathil6728
      @shihabpattuvathil6728 3 หลายเดือนก่อน

      ​@@muhammedhassan7471
      സന്തോഷ്‌ ജോർജ് കുളങ്ങര എന്നാണ് ഇദ്ദേഹം ഉദ്ദേശിച്ചത്

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 ปีที่แล้ว +73

    Neflex ചാനൽ അധികൃതർ സാറിനെ കണ്ടാൽ അവർ സാറിൻറെ കഥ വെച്ച്
    അവർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ web സീരീസ് റെഡിയാകും.

  • @muralstrokes2914
    @muralstrokes2914 4 ปีที่แล้ว +44

    അവതരണം ഒരു രക്ഷയും ഇല്ല അടിപൊളി

  • @bibingeorgeoommen
    @bibingeorgeoommen 4 ปีที่แล้ว +38

    ഒരിക്കലും അവസാനിക്കാതെ ഇരിക്കട്ടെ ഈ അനുഭവ കഥകൾ

  • @malappuramkaka
    @malappuramkaka 4 ปีที่แล้ว +47

    സർ വേറെ ലെവൽ😍😍😘😍

  • @bollywoodfanboy8433
    @bollywoodfanboy8433 4 ปีที่แล้ว +65

    കാത്തിരിക്കുവായിരുന്നു ❤❤😎😎😎

    • @mohammedmidlaj4623
      @mohammedmidlaj4623 4 ปีที่แล้ว +2

      ഞാൻ രാവിലെ മുതൽ കാത്തിരിക്കുന്നു
      ഓരോ മണിക്കൂറിലും യൂട്യൂബിൽ വന്നോ എന്ന് നോക്കും ✌️

  • @lifecruise123
    @lifecruise123 4 ปีที่แล้ว +11

    ഒരു സിനിമ കാണുന്നപോലെ മനസ്സിൽ രൂപപ്പെടുന്നു,

  • @unnivasudevan3226
    @unnivasudevan3226 ปีที่แล้ว +3

    ഒരു നല്ല . Police ഉദ്യോഗസ്ഥൻ എന്നതിലുപരി നല്ലൊരു ഹൃദയത്തിന്റെ ഉടമ ❣️

  • @roneymathew478
    @roneymathew478 4 ปีที่แล้ว +28

    Thank you Santhosh Sir for these kind of Informative and Exciting Episodes. Respect to Kerala Police and George Joseph Sir

  • @Erumelikkaran
    @Erumelikkaran 2 ปีที่แล้ว +7

    വീഡിയോ പ്ലേ ചെയ്ത് ശബ്ദം മാത്രം കേൾക്കുന്നവർ എത്രപേരുണ്ട്?

  • @Noram28
    @Noram28 4 ปีที่แล้ว +13

    Sir ഞങ്ങൾ ആരെങ്കിലും നെഞ്ഞിടിപ്പ് കൂടി മരിച്ചാൽ ഉത്തരം പറയണം.... അമ്മാതിരി ടെൻഷൻ ആണ് തരുന്നത് 😍😍

  • @aneeshravi4275
    @aneeshravi4275 4 ปีที่แล้ว +150

    ഞാനിന്ന് രാത്രി മരിച്ചുപോയാൽ ഈ കഥയുടെ ബാക്കിയെന്തെന്നറിയാതെ സഫാരിക്ക് ചുറ്റും പാടി പാടി നടക്കും.....☺☺☺☺

  • @bijuks3439
    @bijuks3439 4 ปีที่แล้ว +64

    തെല്ലോളം വൈകിയാലും വന്നല്ലോ... ആശ്വാസം.. 🙂🙏

  • @vp8494
    @vp8494 4 ปีที่แล้ว +36

    😎മോഡസ് ഒപ്പരാണ്ടി..ഉയിർ😍

    • @tsbkooriyad9176
      @tsbkooriyad9176 4 ปีที่แล้ว +2

      Polichu tto

    • @user-lb3mt9ld9p
      @user-lb3mt9ld9p 4 ปีที่แล้ว +2

      ബാക്കി എല്ലാം _____൪...

  • @PKSINDIAN
    @PKSINDIAN 4 ปีที่แล้ว +331

    സാർ ഇന്ന് മോഡസ് ഓപ്പറാണ്ടി പറഞ്ഞില്ല. ശക്തമായി പ്രതിഷേധിക്കുന്നു. ത്രില്ലടിച്ചു ഞാൻ അറ്റാക്ക് വന്നു മരിച്ചാൽ സാറായിരിക്കും ഉത്തരവാദി.

  • @dhanushkumar6327
    @dhanushkumar6327 4 ปีที่แล้ว +4

    സാറിന് അടക്കം എല്ലാ അന്വേഷണ ഉദ്യോഗസ്ഥർക്കും എന്റെ ബിഗ് സല്യൂട്ട്.

  • @sajank.s8575
    @sajank.s8575 4 ปีที่แล้ว +61

    എത്ര നേരയി വെയിറ്റ് ചെയ്യുന്നു

  • @sameerthavanoor5090
    @sameerthavanoor5090 4 ปีที่แล้ว +9

    എന്റെ സന്തോഷ്‌ സാറേ... ഇങ്ങിനെ സസ്പെൻസ് ഒന്നും വേണ്ട അല്ലെങ്കിലും ഞങ്ങൾ കാത്തിരുന്നു കാണുന്നവരാണ്...
    ഇതൊരുമാതിരി... 😥😥😥

  • @nidhinks1823
    @nidhinks1823 4 ปีที่แล้ว +23

    കേട്ടിരിക്കാൻ ഒരു നല്ല ഫീൽ... 💖

  • @SHAN7RASH
    @SHAN7RASH 4 ปีที่แล้ว +32

    ശ്യോ... ദേ... വീണ്ടും കാത്തിരിപ്പ്. സാറ് പൊളി ആണ്.

  • @devisatheeshsatheesh9280
    @devisatheeshsatheesh9280 4 ปีที่แล้ว +4

    മത്തൻ കഥയിലെ ട്വിസ്റ്റ്‌ 👍👍😍😍😬😬😬 ആഹാ ! ഗംഭീരം.. 🤗🤗🤗👍👍😍😍😍

    • @ravig983
      @ravig983 4 ปีที่แล้ว +1

      Sirne ende 8vayasullapol muthal kandittundu.good officer

  • @mithunchandrakumar8473
    @mithunchandrakumar8473 4 ปีที่แล้ว +6

    ഞാൻ ഇങ്ങനെ കാണുന്നത് നിർത്തി..
    എല്ലാം upload cheythitt കാണാം, അല്ലേൽ ആകാംഷ അടിച്ച് ചാകും....
    😍

  • @aneeshaneesh9215
    @aneeshaneesh9215 3 ปีที่แล้ว +2

    എന്റെ നാട് എടത്വ ആണ്... സർ നിങ്ങളൊക്കെയാണ് കേരളാ പൊലീസിലെ യഥാർത്ഥ മൊതല്...

  • @jesbinthomas2994
    @jesbinthomas2994 3 ปีที่แล้ว +1

    നല്ലൊരു മനുഷ്യൻ ആണ് ജോർജ് സാർ, ആ വൈദ്യരുടെ അവസ്ഥയിൽ തോന്നിയ ബുദ്ധിമുട്ടുകൾ നിങ്ങൾ ആരാന്നു മനസിലാക്കി, സല്യൂട് സാർ..

  • @nevadalasvegas6119
    @nevadalasvegas6119 4 ปีที่แล้ว +28

    2nd show അഞ്ചം പാതിര കണ്ടു ഹൈ റേഞ്ചിലെ ഇരുട്ടിലൂഡ ബൈക്ക് ഓടിച്ചു വീട്ടിൽ വന്നു, ഇതു കാണുന്ന ഞാനും 😂🤔

  • @praveenjohn9098
    @praveenjohn9098 4 ปีที่แล้ว +5

    Video കാണുന്നതിനിടയ്ക്ക് comment വായിക്കാൻ പോയി സംഭവത്തിന്റെ ത്രെഡ് നഷ്ടമായി rewind ചെയ്തു കാണുന്നവർ ഉണ്ടോ?

  • @MultiSudhy
    @MultiSudhy 4 ปีที่แล้ว +21

    THIRUVALLA DA...

  • @Ssanth-k8p
    @Ssanth-k8p 4 ปีที่แล้ว +11

    I'm watching his episodes since begining, very interesting...

  • @koshykidangan5202
    @koshykidangan5202 4 ปีที่แล้ว +4

    George Sir you are simply Superb...thanks to Safari ...for giving the opportunity..to share his history...and the way of narration. GREAT..

  • @arunrajrajana1165
    @arunrajrajana1165 4 ปีที่แล้ว +16

    ഹാജർ സാർ..........

  • @shihabudheenkolleri9545
    @shihabudheenkolleri9545 4 ปีที่แล้ว +6

    ജോർജ് ജോസഫ് സർ ഉയിർ ❤❤❤🥰🥰👌👌👌👌

  • @xyzab826
    @xyzab826 4 ปีที่แล้ว +28

    Having said this I was remembering a similar instance which has happened to me in Bangalore with some goondas, that guy ultimately started quarrelling with me for no reason and started beating me with his gang, when some public interfered he told I tried to steal something to get local support and his gang reiterated the same.
    Another day an innocent man was getting beaten in much a similar way. They want to show muscle power and mostly it will start as road rage

    • @shisinsaheer8752
      @shisinsaheer8752 4 ปีที่แล้ว +6

      Really sorry to hear that. It must be hard for u. These anti-social elements should be identified and eliminated. We must be vigilant and must have the presence of mind to outrun these sons of bitches.

    • @tvoommen4688
      @tvoommen4688 4 ปีที่แล้ว +1

      Pickpockets also use this technique when they are caught before finishing the job.

    • @xyzab826
      @xyzab826 4 ปีที่แล้ว +1

      More than feeling lucky, I was thinking about the visible difference in law and order in Kerala compared to these states.
      In our state political leaders and police officers are approachable.

  • @shisinsaheer8752
    @shisinsaheer8752 4 ปีที่แล้ว +6

    Thanku Safari for giving GJ and us the opportunity to get to know the first hand crime investigation experiences. Real Steel

  • @binishkk
    @binishkk 3 ปีที่แล้ว +3

    Superb. Nothing to say. Once you started to watching you could not stop the episodes

  • @Sreerajsswaraj
    @Sreerajsswaraj 4 ปีที่แล้ว +6

    pandu balarama kathirikkunna avastha pole ayi ithile oro episodum kanaan kathirikkunnathu .....

  • @sakthipriyanvidyadharan2120
    @sakthipriyanvidyadharan2120 4 ปีที่แล้ว +9

    Like adichittu kanunna ore oru programme

  • @josykoshi
    @josykoshi 3 ปีที่แล้ว +2

    ഞാൻ എന്റെ തോക്ക് ലോഡ് ചെയ്തിട്ട് പോക്കറ്റിൽ ഇട്ടറ്റോണ്ട് , എന്നിട്ട് ഞാൻ ഇയാളുടെ കൂടെ ഒറ്റയ്ക്ക് പോയി...വല്ലാത്തൊരു ത്രില്ലർ സ്റ്റോറി ആണ് സാറേ.. ഒരു രക്ഷയും ഇല്ല കിടിലൻ

  • @Giri9682
    @Giri9682 4 ปีที่แล้ว +15

    Nice narration .. ത്രില്ലെർ എപിസോഡ്സ് .. പക്ഷെ പെട്ടെന്ന് തീർന്നു പോവുന്നു .. റോയ്‌ കേസ് നാളത്തെ കൊണ്ട് തീരുവോ

  • @josykoshi
    @josykoshi 3 ปีที่แล้ว +1

    താങ്കൾ ഒരു അസാമാന്യമായ വ്യക്തി തന്നെ🙌🙌🙏🙏🙏👏👏

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 ปีที่แล้ว +1

    സാറിന് സ്വന്തമായി ഒരു യൂട്യൂബ് ചാനെൽ തുടങ്ങിക്കൂടെ.. എന്നും ഇതു പോലെ കേൾക്കാൻ ഒരു കൊതി

  • @00badsha
    @00badsha 2 ปีที่แล้ว +1

    Thanks for sharing

  • @user-bg6si9pe1j
    @user-bg6si9pe1j 4 ปีที่แล้ว +1

    സത്യസന്ധമായ വിവരണം ഒരു ഹൈപും ഇല്ലാതെ !
    Super അനുഭവം സാർ !!

  • @ethunjaana
    @ethunjaana 4 ปีที่แล้ว +1

    സാറേ ഒരു എപ്പിസോഡ് കണ്ടിട്ട് നിർത്താൻ പറ്റുന്നില്ല അടുത്ത് കണ്ടു കണ്ടു അങ്ങ് പോവുകയാണ്....really superb

  • @shoukathshoukathsaki7682
    @shoukathshoukathsaki7682 4 ปีที่แล้ว +11

    Nammude muth ethi

  • @nidhinks1823
    @nidhinks1823 4 ปีที่แล้ว +11

    കട്ട വെയ്റ്റിംഗ് for next video 💯

  • @makhsoodlambeth
    @makhsoodlambeth 4 ปีที่แล้ว +2

    I addicted to this programme.Thanks a lot

  • @Subaruwrxsti555wrc
    @Subaruwrxsti555wrc 4 ปีที่แล้ว +120

    Sir മെഗാ സീരിയൽ ഒന്നും എഴുതാത്തത് നന്നായി ഓരോ എപ്പിസോഡ് കണ്ടുകഴിഞ്ഞു അടുത്തതിന് ഉള്ള കാത്തിരിപ്പിൽ ടെൻഷൻ അടിച്ചു പെണ്ണുങ്ങൾ എല്ലാം തട്ടിപ്പോയേനെ

    • @nisha222100
      @nisha222100 4 ปีที่แล้ว

      😆😆😆😆😆😆🤦🤦🤦

    • @seenacherian5697
      @seenacherian5697 4 ปีที่แล้ว +5

      ഒരു കാര്യോമില്ല. സ്ത്രീകൾക്കിഷ്ടം അവിഹിതബന്ധങ്ങളുടെ കഥകളാണ്. അതായത് കുട്ടിയ്ക്ക് അച്ഛനെയറിയാം പക്ഷേ അയാക്കറിയില്ല..അമ്മയ്ക്ക് വേറെ കുടുംബമുണ്ടാകും. അതു തകരാതെ നോക്കുന്ന അഞ്ചും പത്തും വയസുള്ള കുട്ടികൾ..നേരെ തിരിച്ചുമാകാം...ഇതൊക്കെയേ അവർക്കു പിടിക്കൂ...ഞാനും അക്കൂട്ടത്തിൽ പെടില്ലേന്ന് ഓർത്തേക്കാം...ഇത്രയ്ക്കു വെറുപ്പുള്ള ഒരു പരിപാടി വേറെ എന്തേലുമുണ്ടോ...!!

    • @mohammedarshad6695
      @mohammedarshad6695 4 ปีที่แล้ว

      @@nisha222100 🤪😆😆💯

    • @EvasCopyPaste
      @EvasCopyPaste 3 หลายเดือนก่อน

      😂👍​@@seenacherian5697

  • @majeedvengara6961
    @majeedvengara6961 4 ปีที่แล้ว +13

    ഹായ് ……… സാർ വന്നു 😍😍😁😎

  • @johnpaulden007
    @johnpaulden007 4 ปีที่แล้ว +2

    Pullide media news hours mathram kandirunnel
    Ithra reach kittilarunnu.. respect you sir !! Very interesting

  • @abdulkareem9562
    @abdulkareem9562 4 ปีที่แล้ว +5

    sir . sarinde vivaranam kett nhan adimali town youtubil poyi kandu

  • @deepu2705
    @deepu2705 4 ปีที่แล้ว +17

    Modus operandi ishtam 😍

  • @WWHTechSpace
    @WWHTechSpace 4 ปีที่แล้ว +1

    Simple way of articulation and the way it narrates is awesome... It is like reading a detective novels... and really addictive ...leaving a deep impression than any prime videos... Hats off... to bring this up...
    Waiting for 21 episode.... from yesterday...

  • @reviewersreview8483
    @reviewersreview8483 4 ปีที่แล้ว +2

    Hoo...addicted to this series. This sir is a legend

  • @remeshreji848
    @remeshreji848 4 ปีที่แล้ว +1

    Sir, എപ്പിസോഡ് 20 ഇല്ലേ. സാറിന്റെ അവതരണം അപാരം. ആവർത്തന വിരസത ഇല്ല. To the point. Thank you sir. 🌹🌷🌹🌷🌹🌷🌼🌸🤩🤩😍😍

  • @kmsadath
    @kmsadath 4 ปีที่แล้ว +11

    പുതിയ വാക്ക്. . കിട്ടിയവർ ലൈക്‌
    കൊഹാറൻറ് മോഡസ് ഓപ്പറാന്റി

  • @snehasuji2397
    @snehasuji2397 4 ปีที่แล้ว +29

    ✋Present sir

  • @junaidkomath5506
    @junaidkomath5506 4 ปีที่แล้ว +10

    💚💚💚

  • @nikhilms3336
    @nikhilms3336 3 หลายเดือนก่อน

    ഇങ്ങനെയുള്ള ക്രൂരന്മാർ കാരണം എത്രയോ കുടുംബങ്ങൾ ആണ് ഇല്ലാതായതാ 😔😢 ഓഹ്.. ശെരിക്കും മനസിൽ കൂടെ കാണുമ്പോൾ സഹിക്കാൻ പറ്റില്ല 😮🙏🏼

  • @muhammedshakeebodakkal
    @muhammedshakeebodakkal 4 ปีที่แล้ว +2

    വൈദ്യരെ യും മക്കളെയും ദൈവം അനുഗ്രഹക്കട്ടെ

  • @shisinsaheer8752
    @shisinsaheer8752 4 ปีที่แล้ว +6

    Hats off sir. Really looking forward to see the 100th episode.

  • @vysaghunni9651
    @vysaghunni9651 4 ปีที่แล้ว +6

    Next എപ്പിസോഡ് waiting 💕

  • @ageshkhan7892
    @ageshkhan7892 4 ปีที่แล้ว +6

    കാത്തിരിക്കുവാരുന്നു

  • @elvixbibi6631
    @elvixbibi6631 4 ปีที่แล้ว +1

    Such a talent🖒🖒🖒
    By hearing this we are able to visualise it

  • @kcrashid8356
    @kcrashid8356 4 ปีที่แล้ว +1

    George joseph muthaanu muth maniyaaanu ❤️❤️❤️

  • @vishnuprasad3705
    @vishnuprasad3705 4 ปีที่แล้ว +1

    Safari Tv... Abhimanam thonunu nammade ee keralathilu inganathe paripadi oke kaanikyan patunoru channel indalo. Ithoru bhagyam aayitu karuthunu. Thank you Santhosh

  • @shihabudheenkolleri9545
    @shihabudheenkolleri9545 4 ปีที่แล้ว +20

    മോഡസ് ഓപ്പറാണ്ടി ജിദ്ദയിൽ നിന്നും കാണുന്നു

  • @unafseek
    @unafseek 4 ปีที่แล้ว +1

    സാറാണ് ഇപ്പൊ എന്റെ youtube hero 👍🏼👍🏼👍🏼👏🏻👏🏻👏🏻

  • @sree6471
    @sree6471 2 ปีที่แล้ว +1

    സൂപ്പർ അവതരണം 🙏🏻🙏🏻🙏🏻

    • @aju8021
      @aju8021 2 ปีที่แล้ว +1

      Adimali casente bakkiyaano ee episode

    • @sree6471
      @sree6471 2 ปีที่แล้ว

      @@aju8021 അതെ എപ്പിസോഡ് No നോക്കി കാണു 👍🏻

  • @rosammakurian6118
    @rosammakurian6118 3 ปีที่แล้ว

    Othiri kariangal manasilakkan pattunnnnu. Thanks Sir

  • @safeelak1182
    @safeelak1182 2 ปีที่แล้ว

    ഇദ്ദേഹത്തിൻ്റെ ഈ അനുഭവങ്ങൾ നല്ല പല പല സിനിമകൾ ഉണ്ടാകാൻ പറ്റിയ കഥകളാണ്

  • @kannanvg6876
    @kannanvg6876 4 ปีที่แล้ว +9

    രാത്രി ഇത് കാണുമ്പോൾ ഇരുട്ടിൽ ആരൊക്കെയോ ചുറ്റും ഉള്ളപോലെ

    • @surajss7350
      @surajss7350 4 ปีที่แล้ว

      Same ഫീലിംഗ് എനിക്കും 😳😳😳

  • @user-lb3mt9ld9p
    @user-lb3mt9ld9p 4 ปีที่แล้ว +84

    ഈ dislikes അടിച്ച 15 പേര്‍ക്ക് എതിരെ ഒരു judicial അന്വേഷണം അത്യാവശ്യമാണ് 🤔🤔🤔🤔🤔

    • @chitharanjenkg7706
      @chitharanjenkg7706 4 ปีที่แล้ว +6

      മണം നിറഞ്ഞ നിഗൂഡതകളുടെ ചുരുളഴിയ്ക്കാൻ പട്ടിസാറിനെ വിളിയ്ക്കേണ്ടി വരുമോ?😂😂😂😂.

    • @user-lb3mt9ld9p
      @user-lb3mt9ld9p 4 ปีที่แล้ว +2

      @@chitharanjenkg7706 അതും മതിയാവും ന്ന് തോന്നുന്നില്ല 🤔🤔

    • @apoo62
      @apoo62 4 ปีที่แล้ว +3

      We should look into their modes operandi 😂😂😂😂😂

    • @jaymohanpn7127
      @jaymohanpn7127 4 ปีที่แล้ว +1

      jupeshkv pangankv 😀😀

    • @user-lb3mt9ld9p
      @user-lb3mt9ld9p 4 ปีที่แล้ว

      @@apoo62 yes 🤣🤣

  • @ismailch8277
    @ismailch8277 4 ปีที่แล้ว +2

    super

  • @shyamjith7385
    @shyamjith7385 2 ปีที่แล้ว +1

    പുലി കുട്ടി ❤

  • @chinthujames8817
    @chinthujames8817 4 ปีที่แล้ว +4

    ഗീവറുഗീസിന്റെ അസുരവേട്ടകൾ💥💥

  • @muhammedsafeer2550
    @muhammedsafeer2550 4 ปีที่แล้ว +1

    Lots of Respect for professionalism ..
    Too much love for the story teller in u sir.👮‍♂️

  • @prasobhprabhakar8690
    @prasobhprabhakar8690 4 ปีที่แล้ว +12

    സന്തോഷ് സാറെ വിടാതെ മുറുകെപിടിച്ചോ ലക്ഷത്തിൽ ഓനെക്കാണു

  • @vijayammapm727
    @vijayammapm727 4 ปีที่แล้ว +1

    Very good experiences

  • @faizalsalim1194
    @faizalsalim1194 4 ปีที่แล้ว

    നന്ദി

  • @gowthamk9269
    @gowthamk9269 4 ปีที่แล้ว +3

    Respected Sir, I wana Meet you... ☺️ Sir nu oru Salute adikkan Thonunnu....

  • @bijuvijayandubai
    @bijuvijayandubai 4 ปีที่แล้ว +3

    Lock down samayath thrill adichu kanunnu...pls sir oru crime movie direct cheyyanam...mammokkaye hero aakki

  • @mathsipe
    @mathsipe 4 ปีที่แล้ว

    അന്വേഷണത്തിൽ മാത്രമല്ല സംഭാഷണത്തിലും സാർ കിടുവാന് പൊളിയാണ് ..വേറെ ലെവെലാണ്

  • @shabeershamkd9887
    @shabeershamkd9887 4 ปีที่แล้ว +1

    ജോർജ് ജോസഫ് സാർ നീണാൾ വാഴട്ടെ 😍❤️💪

  • @suneedkr7967
    @suneedkr7967 4 ปีที่แล้ว +2

    A Big salute Sir......!!

  • @mujthabakoroth72
    @mujthabakoroth72 4 ปีที่แล้ว +3

    19 um kandu waiting for next 😍

  • @sinduc2220
    @sinduc2220 4 ปีที่แล้ว +3

    ഇതുപോലെ ഉള്ള ആത്മാർത്ഥത ഉള്ള police officers ഇപ്പോൾ ഉണ്ടോ ...

  • @chethanbk21
    @chethanbk21 4 ปีที่แล้ว +1

    Episode after episode , we are adoring and respecting more and more.

  • @ijaz6751
    @ijaz6751 4 ปีที่แล้ว +1

    Super😘

  • @muhammedjasim158
    @muhammedjasim158 4 ปีที่แล้ว +2

    Real Hero..... George Joseph...

  • @vishnuprasad7059
    @vishnuprasad7059 4 ปีที่แล้ว +3

    ഫാൻ ബോയ് റീപോർട്ടിങ്😍

  • @mohanlalmannil645
    @mohanlalmannil645 4 ปีที่แล้ว +6

    😍😍😍😍😍

  • @a4akshay4u
    @a4akshay4u 4 ปีที่แล้ว +2

    The best 👍💯