George Joseph 44 | Charithram Enniloode 1649 | SafariTV
ฝัง
- เผยแพร่เมื่อ 10 ธ.ค. 2024
- George Joseph 44 | Charithram Enniloode 1649
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ബാലകൃഷ്ണൻ സാറും ജോർജ്ജ് ജോസഫ് സാറും ജമ്പനും തുമ്പനും പോലെയാണ്...
ആരെങ്കിലും എവിടെയെങ്കിലും കൊല്ലപ്പെട്ടാൽ അപ്പൊ ചാടും...യീഹാ....
😂😂😂😂😂😂
😀😀😀👍👍
Yes
Ente bro chirichu vayyandayi
super
ഇതു കാണുന്ന കോട്ടയം ജുവാവ് ആയ ഞാൻ ഒറ്റക്കാണ് ഇന്ന്. കോടാലി പുറത്ത് ആയിരുന്നു എടുത്ത് അകത്തു വെച്ചു
*43 വീഡിയോ പൂർണ്ണമായും കണ്ടവർക്കും, 44 -മത്തെ വീഡിയോയുടെ പകുതിക്ക് വെച്ച് ഈ കമൻ്റ് കണ്ടവർക്കും മാത്രം ലൈക്ക് അടിക്കാം*
ഹോ...😁
M 16 pakuthikaa... video vannappo thanne first comment idan vanna njn 3 seconds nullil 13 comments kandu njetti
Njanum. 🧐
half ayilla.only 2 minutes. IPO like cheaythal kuzhappam undo?
ഒാപ്രാണ്ടി
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
സാർഇന്ന് ദേവനന്ദ മോൾടെ കേസിനേപറ്റി മറുനാടൻമലയാളിൽ പറഞ്ഞത് വളരെ നന്നായിരുന്നു എത്രയും പെട്ടന്ന് സത്യംപുറത്തു വരട്ടെ ആരെങ്കിലുംചെയ്തത് ആണങ്കിൽ അവരുടെ തലമുറ മൊത്തംനശിക്കും തീർച്ച
👍
🙏
@@ajithkrishnapillai8640 പ്രാകിയത് കൂടിപ്പോയി.... ല്ലേ😂
@@boganbogan2817 no കുറഞ്ഞു പോയി 😡
Link please
This is the highest viewed program ever uploaded by sancharam tv, after George joseph sir took over the lead. If we take look back at the views per previous episodes then some of them stood close to about two lakhs. And also the viewers are getting increased simultaneously due to the tremendous amount of efforts by George joseph sir and the Sancharam tv crew who put into substantial amount of time to perfect it. Please make as many episodes as possible with him, cos George Joseph sir is a massive entertainer, his narrative skill is unique. Look at the number of following fan base he has got in a short period of time, that is just unbelievable that's all I can say. ♥️♥️♥️😍😍😍😀😀♥️
ഏയ് അങ്ങനെ പറയരുത്... ഡെന്നിസ് ജോസഫ് സർ, അലക്സാണ്ടർ ജേക്കബ്, പിന്നെ ജോൺ പോൾ അവരൊക്കെ വന്ന് പൊളിച്ചതാ... അടുത്ത കാലത്തെ ഒരു സെൻസേഷൻ ആണ് ജോർജ് സർ. True that...
Absolutely.. he just describes things like nobody else has ever done in safari tv..
Yes, people are literally drawn to him, because he mentions events which had taken place in minute details..
Big boss il varanam
Ď
പുല്ല്,പോയി ജനൽ അടച്ചിട്ട് കിടക്കാം,ഒന്നാമത് സർ സർവീസിൽ ഇല്ല.
മോഡാ സൂപ്രണ്ടി ഹാജർ from അബുദാബി 😍😍😍
പതിനൊന്നര മണിക്ക് ശേഷമേ ഉറങ്ങാൻ പറ്റൂ എന്നായി സാർ സാറിന്റെ വിവരണം സൂപ്പർ
Namukkellavarkkum koodi oru vishadheekaranam chodhichalo. Samayam maattan ocha vechalo?
മോഡസ്ഓപ്പറേണ്ടി തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടിങ് സാർ..
സമ്മതിച്ചു, ഇത്രെയും ഓർമ്മവെച്ച് അന്വേഷണ ഉദ്യോഗസ്ഥന്ടെയും ക്രിമിനലിന്റെയും മറക്കാതെ പറഞ്ഞ സർന്, പനക്ക്യൽ ചന്ദ്രൻ fans & welfare club അബുദാബിയുടെ, അഭിവാദ്യങ്ങൾ
🤣🤣
😄😄😄😄
മോഡസ് ഓപ്പറാണ്ടി ഖത്തർ യൂണിറ്റ് ഹാജർ സാർ😍💪❤️✌️
പൂച്ചെടിവിള സുകുമാരൻ ബഹ്റൈൻ ഫാൻസ് ........ഹാജർ സർ
mahipanoor pahaya😂😂😍
ഇങ്കി fans
സാറിന്റെ എല്ലാ എപ്പിസോഡിലും ക്യാമറക്കു പുറകിൽ ' സന്തോഷ് സാർ ' Content Editor ആയി പ്രവർത്തിക്കുന്നുണ്ടെന്ന് സഞ്ചാരിയുടെ ഡയറിക്കുറിപ്പിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു....
അനൂപ്‌ബ്രോ പരീക്ഷക്ക് വേണ്ടി നന്നായി പ്രിപ്പയർ ചെയ്യൂ ..ഫസ്റ്റ് കമന്റ് ഞാൻ അടിച്ചോളാം 😀😜😀
@@chirayuk7972 ok bro
@@anoopunnikrishnan7588 ചുമ്മാ ഒരു തമാശ പറഞ്ഞതാ ബ്രൊ ..keep going as always
Athhaarickum case pakuthicku vachu nirthunnathu.
Episode number pls?
പായസം നമ്മുടെ ബാലകൃഷ്ണൻ സാറിനു കിട്ടിയില്ലല്ലോ അള്ളാ😞
Avarude aathma bedhanthinte aazham aparam aanu..
😝😘
😂😂😂😂😂
Enikkum venayirunnu😋🤗
Nisha Pilla നമ്മുടെ ബാലകൃഷ്ണൻ സാറിനു കിട്ടാത്ത പായസം നമുക്കെന്തിനു
Excellent description by George Joseph sir. 💥💥👍👍💥💥💥
7:33
വെള്ളക്കയം ഏലിയാമ്മ ടീച്ചർ വധം കുട്ടിക്കാലത്ത് ഒരുപാടു ഹോണ്ട് ചെയ്ത ഒരു ദാരുണ സംഭവമായിരുന്നു.
ഞാനന്ന് സ്കൂൾ വിദ്യാർത്ഥി ആയിരുന്നു.
പിന്നീട് ഒരുപാടുകാലം പുറത്തിറങ്ങാൻ തന്നെ പേടിയായിരുന്നു.
അന്ന് HRC ഹാളിൽ പൊതുദർശനത്തിനു വച്ച ടീച്ചറിന്റെ മൃദദേഹവും കൂടെ ഒരു ചെറിയ തുണിക്കെട്ടും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഒരു crime thriller സിനിമ കാണുന്നതിനേക്കാൾ interesting ആണ് സാറിന്റെ പരിപാടി കാണുന്നത്
Kollam .. paripally branch arelum undo makkale....🔥🔥
മുന്നേ കേൾക്കാൻ നല്ല രസമായിരുന്നു... ഇപ്പൊ എല്ലാം കഷ്ണം കഷ്ണം..
*ഇടയ്ക്ക് മോഡസ് ഓപ്പറാണ്ടി എന്നൊക്കെ പറയാം കേട്ടോ*
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
അല്ലെങ്കിൽ
8547
056
806 ൽ വാട്സപ്പ് ചെയ്യുക
😎😎😎😎😆😆👌👌
Miss chyunn 😅😅😅😅
Hi
@@pathunk5303 zzxfzzzzzzzzzzzzzzzzzzgzxgdzzzzzzzzzxzddzzzxzdzzzzzzzzxdzzzzzxzffzzfzzzzzxzgugzgfggzuufzugfguzggzgzgufzzggzggguuuggzgzguzuggggggzgh7uguu7guuuugu7uuuu7ghudhuggfffffgfffgfgfgfgfggffgggggggggggfgfggggggfgggg
കഞ്ചാവിലേക്കാൾ വലിയ ലഹരിയായി മാറി സാറിന്റെ ഈ കഥ പറച്ചിൽ.
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
ഓ പ്രാണ്ടി ഫാൻസ് ദുബായ്🙋🙋🙋🙋🙋❤️❤️❤️
ഞാനും
മോഡസോപ്പ്രാണ്ടി ഫാൻസ് വാട്സപ്പ് ഗ്രൂപ്പ് ഉണ്ട് നമ്പർ റിപ്ലെ ചെയ്താൽ ഏഡ് ചെയ്യാം
Dubai secretary number please....
Anoop thankachan
919747253494
+971521667093
971523591344
മോഡസ് ഓപ്പറാണ്ടി ഫാൻസ് അസോസിയേഷൻ സൗദി അറേബ്യയിൽ നിന്നും..ഓവർ ഓവർ
Mode operandi over over
Blessed officer who could enjoy the prasadam cooked in golden pot for Sri Padmanabhaswami and then to the Maharaja of Travancore. God bless.
കുവൈറ്റ് ഓപ്പറാണ്ടി ഫാൻസ്
I used to sleep around 10:30pm , but after this jeorge Joseph sirs series , it extended to 11:40, every day waiting for this, So request to public this by 9:30 atleast
ജോർജ് സാർ ഞങ്ങളുടെ ഹീറോ ആണ്..
ദുബായ് ഘടകം🙋
Operandi fans from New York..
ഇതു കണ്ടു കൊണ്ട് ഇരിക്കുമ്പോൾ കോടാലി കൊണ്ട് ആരെങ്കിലും വരുന്നോ എന്ന് നോക്കിയത് ഞാൻ മാത്രം ആണോ
12.36 am
മാഷേ തനിയെ കാണണ്ടാ, കൂട്ടിനു രണ്ട് പേരെ വിളിച്ചോളൂ.
@@SamJoeMathew 🤣🤣
😂😂
ജോസഫ് ജോർജ് സാർ സേതുരമമയർ 👏👏👏👏🙏🙏🙏 👍 ഏത് കേസും തെളിയിക്കും
സൗദി റിപ്പോർട്ടിങ്
തടിയംപാട് മറ്റൊരു പ്രമാദമായ കൊലപാതകം നടന്നിട്ടുണ്ട്. ഒരു കുടുംബത്തെ മുഴുവൻ റിപ്പർ ചാക്കോ കൊലപ്പെടുത്തിയ സംഭവം.
പ്രേസേന്റ് സർ,,, ഇടുക്കി യൂണിറ്റ്
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
പായസം കിടു ആയിരുന്നിരിക്കണം 🤤🤤🤤
Satyam
1st student in the class
present sir.. 🤩
ഒപ്രണ്ടിക്കു തുല്യം ഓപ്രണ്ടി മാത്രം ഇന്നത്തെ മാജിക് ഓപ്രണ്ടി
ഖത്തർ ഫാൻസ് ആന്റ് വെൽഫെയർ സെക്രട്ടറി ഉറങ്ങിപ്പോയി 😀😜😀
Dubai fans nu safari channel il chaaranmar unddoo ennu balamayi samshayikkunnu🔎🔎🔎oru paavam pidicha gojo sir Fante athmasangharsham😭😭😭
Chirayu K എന്തിനു ?
ഇവിടെ കുറെ കൊറോണയെക്കാൾ അപകടകാരികൾ ഉണ്ട്
ഇരയിട്ടു രക്തം കുടിക്കാൻ നടക്കുന്ന, മുഖമില്ലതെ സോഷ്യൽ മീഡിയായിൽ തെറി വിളിക്കാൻ മാത്രം നടക്കുന്ന പാഴുകൾ, അതുകൊണ്ടു ഒന്നാം സ്ഥാനം ഇനി വേണ്ടേ 🙏
Chirayu K നിങ്ങളെ അല്ല ഉദേശിച്ചത്
കഴിഞ്ഞ ദിവസം ഒരു പരിചയവും ഇല്ലാത്തവർ ചുമ്മാ ഇവിടെ വന്നു തെറി വിളി 😰
@@GRINCEMOLFOODCOURT ഞാൻ കണ്ടിരുന്നു .. തെറി വിളിയൊക്കെ ഒരു പോസിറ്റീവ് വൈബിൽ ഏടുക്കുന്നതാ നല്ലത് ...എങ്ങോട്ട് നോക്കിയാലും ഇപ്പൊ തെറി വിളിയാണു മെയിൻ ...ചംബൂർണ ചാച്ചരത
Operandi...... കൊച്ചിൻ fanz..... persent സർ....
Chocolate joke... super sir 😂😂😂😂
ജീജേ സാറെ...
കൂടുതൽ സംഭവ കഥകൾക്കായി കാത്തിരിക്കുന്നു
Operandi thodupuzha present
Love from rhynosa, mexico
ഓപ്പറാണ്ടി ഫാൻസ് ബഹ്‌റൈൻ ഫാൻസ് ഹാജർ
such an interesting story teller...
എന്റെ ഉമ്മക്കും ഒറ്റയ്ക്കു താമസിക്കാനാണ് ഇഷ്ട്ടം ഞാൻ ഒറ്റമോളാണ് അവിടെ ചെല്ലുന്നപോലും ഇഷ്ട്ടമല്ല 😔
Sir ന് ongoing ആയ Case കളിൽ കേരള പോലീസിനെ അസിസ്റ്റ് ചെയ്യാൻ അവസരം നൽകണം . in honouring position
2022 January il kaanan thudangi, big fan of george joseph sir, modus operandi❤
സാറിന്റെ ബിഗ് ഫാൻ....
Ontarians, Canada 🇨🇦present sir
Was waiting
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
@@naufaltsulaiman6295 9496777443
Thanks for sharing
Sir.. പ്രെസൻറെ 💗💗
Big salute🤝🤝
മോഡസ് ഓപ്പറേണ്ടി from മലപ്പുറം കൊണ്ടോട്ടി ഹാജർ ഹാജർ
ഓപ്രാണ്ടി ഫാൻസ് ദുബായ് ..ദേര കുന്നുമ്മൽ ഏരിയ കമ്മറ്റിക്കുവേണ്ടി വെച്ചുവാ പക്രി റിപ്പോർട്ടിങ്ങ് ..ഓവർ ..ഓവർ 😀😜😀
Chirayu K pina joseph enganum undarunnel vechuva pakriye othukkan angot vettene💪🏻💪🏻🦾🦾innum ente operandi viphalam engilum poorvathikam sakthiyode nale veendum🙅🏻♀️🙅🏻♀️🙅🏻♀️🕵🏻♀️🕵🏻♀️🕵🏻♀️
@@praseethavattathara8869 പീന ജോസഫിനോട് മുട്ടാൻ നമ്മളില്ല 😀😜😀
Chirayu K pedichu poyalle.....hahaha 💪🏻💪🏻🦾🦾🙅🏽
Panakkal chandran🖐🖐
മോഡസ് ഒപ്പറാണ്ടി .. ഈ വാക്ക് പഠിച്ച ഏക ചാനൽ 👍👍
Payasam kudicha nostu sir ariyathe sirnte manasiloode aa taste mukathu kandu ❤️❤️❤️
New points .Thalakku adi kittiyal undavunna Modus Operandi ...Sir is Genius
Good 👌 Thanks ❤️
മോഡസ് ഓപ്പറണ്ടി ചെങ്ങന്നൂർ ഫാൻസ് ലൈക് പ്ലീസ് 😎
ദൈവമേ എനിക്കു വട്ടയതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടയോ ഫസ്റ്റ് കമെന്റ് ഞാനോ
Operandi fans association Pathanamthitta reporting sir 🕴️🕴️🕴️
അതു കലക്കി, റിലേ മോഷണം !
Modasopandi ചേലക്കര ഫാൻസ്
Present sir🙂
അങ്ങനെ സാർ മാന്ത്രികനായ മാന്ഡ്രേക്കുമാണ് .. മോണ്ടസ്പൊറണ്ടി ടീം ഫ്രം ദോഹ റിപ്പോർട്ടിങ് സാർ ..
ഷർട്ട് സൂപ്പർ
നന്ദി സർ
സർ ചെറുപ്പക്കാരൻ ആയി
അടുത്ത ജന്മത്തിൽ അങ്ങയുടെ മകനായി ജനിക്കാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Present sir
Gud audio quality
Wayanadan present sir ✌️✌️😃😃
Hai
good
Shirt adipoli aayittund
Thank you Sir.
Sir ,Please takeover devananda case🙏
Very good narrative , a true policeman indeed
Nice program sir..
Modus operandi
From Palakkad...
Reporting sir...
മോഡസോപ്പ്രാണ്ടി ഫാൻസ് വാട്സപ്പ് ഗ്രൂപ്പ് ഉണ്ട് നമ്പർ റിപ്ലെ ചെയ്താൽ ഏഡ് ചെയ്യാം
പാലക്കാട് secretary number please....
ട p യുടെ കഥ കേട്ടാൽ നാടോടിക്കാറ്റിലെ ദാസനും വിജയനും തോറ്റ് പോയും😂😂😂
സ്വർണ്ണ തളികയിൽ പായസമോ...
ഇത്രേം psc പഠിച്ചിട്ടും കേൾക്കാത്ത കാര്യം
താങ്ക് യു...
Hi sir iam ur biggest fan.. Calicut
SUBEESH P ഇവിടെ എല്ലാരും അങ്ങനെ തന്നാ 😁
After finish my duty everyday I'm rushing to room for watch this program......
Me too
കല്ലു മിട്ടായി ആക്കി..പിന്നെ കല്ലു പെറുക്കി കൊണ്ടു വരും മിട്ടായി ആക്കി കൊടുക്കാൻ..😂😂😂
Very good
വെച്ചുവ പക്രി ഫാൻസ് ക്ലബ്ബ് ആറ്റിങ്ങൽ ഘടകം.
You are lucky sir.
കിടുക്കൻ വീഡിയോ
കോട്ടയം കാര് ഉണ്ടോ
Undallo
Unde
Prabash Prabash ഉണ്ടേ from പാമ്പാടി
Ondadavve
Pala
ഞാൻ എന്റെ ജെട്ടികൾ ഇനി പുറത്ത് അലക്കി ഇടുന്നില്ല 🤘🤘✌️
ഇതെല്ലാം കേട്ടിട്ട് ഒരു സബ് ഇൻസ്‌പെക്ടർ ആകാൻ വേണ്ടി മാത്രം ജീവിക്കുന്ന ഞാൻ 😁
ഞാനും..... 😅😅💪💪
❤️❤️sub inspector ഇഷ്ട്ടം.... ❤️❤️
reporting sir....
Really George Joseph Sir . Studied Magic too..Sir nte Modus Operandi s. Funny also
Roy vatham kathayanu kidu
Sir oru sambhavam ane.
സാർ ഇൻവെസ്റ്റിഗേഷൻ നടത്താത്ത പ്രമാദമയ കേസ് കളും പറയണം...
5:51 എന്റെ പൊന്നോ🤣🤣🤣 ഇജ്ജാതി കൗണ്ടറുകൾ ആണ് അടിക്കുന്നത്
Chirichu chathu. Kallu chocolate aakkunna magic enikku tanne paara aayi. 😂😂😂🤣