നിങ്ങൾ എന്തു പറഞ്ഞാലും രഞ്ജിത്തിനെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണെന്ന് സിനിമയിൽ ഉള്ള എല്ലാർക്കും അറിയാം നിങ്ങളെ പോലെ ഇഷ്ടമല്ലാത്ത ആൾക്കാരെ കുറിച്ച് അവിഹിതം ഉണ്ടാക്കി പറയുകയല്ല അഷറഫ് ചെയ്തത് അതുകൊണ്ട് നിങ്ങളെകാൾ അർഹത ചാനൽ ചെയ്യാൻ അഷറഫിനുണ്ട്
ഞാനും എൻറെ ഭാര്യ സിന്ധു മോനും മാത്രമാണ് ഈ ലോകത്തിൽ ഏറ്റവും നല്ല കുടുംബം ഫാമിലി ബാക്കിയുള്ളവരൊക്കെ പെണ്ണുപിടിയൻ മാരും തട്ടിപ്പുകാരും ആണ് മറ്റുള്ളവരുടെ കാര്യം മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കോളും താൻ തൻറെ കാര്യങ്ങൾ പറയണം
അഷറഫിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഈ ശാന്തിവിളദിനേശിനെക്കാൾ എത്രയോ അധികം സിനിമ പാരമ്പര്യങ്ങളും എത്ര സിനിമ സംവിധാനം ചെയ്ത ആളാണ് അഷ്റഫ് എന്ന കാര്യം👆
Diract ചെയ്ത സിനിമ കൂടുതൽ ആയിരിക്കും അഷറഫിന്...... നസിർ തൊട്ട് മോഹൻ ലാൽ മമ്മൂട്ടി ജയറാം ദിലീപ് സുരേഷ്‌ഗോപി privith രാജ് vere ഉള്ള മിക്ക സിനിമ കളിലും 700..800സിനിമ കളിൽ അസിസ്റ്റന്റ് diractor ആയും പത്ര ലേഖനം നടത്തിയും..... ഒരുപാടു പരിജയം ഉള്ള വെക്തി അത് ശാന്തിവിള ദിനേശൻ ആണ് oky... ഒരു പടം തുടങ്ങി അവസാനിക്കും vere എല്ലാ സെറ്റിലും ഉള്ള വെക്തി..... അഷറഫിനെക്കാളും എന്ത് കൊണ്ടും കാര്യങ്ങൾ നല്ലോണം അറിയുന്ന വെക്തി അണ്ണൻ തന്നെ
@@masala-wg4qp ഇവൻ ഒരു സിനിമ direct ചെയ്തു എന്ന് തോന്നുന്നു. ബാക്കി മുഴുവൻ ആളുകൾ പറഞ്ഞു കൊടുത്ത കഥകൾ ആണ്. അഷ്‌റഫ് പറയുന്നത് സ്വന്തം അനുഭവം ആണ്. അതാണ് വ്യത്യാസം
ശാന്തിവിള പറയുന്ന കഥകളിൽ ബഹുഭൂരിപക്ഷം എല്ലാം ആ കഥാപാത്രത്തിന്റെ അടുത്ത് ഉണ്ടായ പോലെ മെനഞ്ഞെടുത്ത് പറയാൻ മിടുക്കനാണ് ആരോ ആരോടോ പറഞ്ഞ കഥകൾ പുള്ളി അതിനു സാക്ഷ്യം വഹിച്ച പോലെ സംസാരിക്കും അഷ്റഫിൽ നിന്നും കുറച്ചുകൂടി ജനുവിനിറ്റി ഉണ്ട്... തൽക്കാലം ശാന്തി വിള ഒന്നടങ്ങ്
ദിനേശ് ചേട്ടാ താങ്കൾ ഒരു ഡാക്ടറെ urgent ആയി കണ്ട് ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. വയസ്സായതിൻ്റെയും ഓർമ്മക്കുറവിൻ്റെയും സ്വാഭാവികത താങ്കളിൽ കാണുന്നുണ്ടു്. മനശാസ്ത്രജ്ഞനെയും കാണുന്നത് നല്ലതാണ്. കുറ്റപ്പെടുത്തലല്ല. ഇഷ്ടം കൊണ്ടാണ്. ഇതൊക്കെ ആർക്കും വരാവുന്നതാണ്. ഓർക്കുക ആരോഗ്യം പ്രധാനം.
എന്നാലും ee ശാന്തിവിള യുടെ ഒരു യോഗം.. ഇത്രയൊക്കെ കഷ്ടപ്പെട്ട കുറ്റം പറഞ്ഞിട്ടും ഒരാൾ പോലും സപ്പോർട്ട് ഇല്ലല്ലോ..😅😅 എന്നിട്ട് നമ്മുടെ ചാനെൽ, നിങ്ങളുടെ ശാന്തിവിള ദിനേശ് എന്ന് ഒരു ആമുഖവും 😢😊
ദേവാസുരത്തിൽ വാര്യർ ആയി അഭിനയിച്ചത് ഇന്നസെന്റ് ആയിരുന്നു ഹേ.. പിന്നെ കേട്ടറിഞ്ഞത് പറയാൻ പാടില്ല എങ്കിൽ താങ്കൾ വന്നിരുന്നു പറയുന്നത് മുക്കാൽ ഭാഗവും അങ്ങനെ ഉള്ളതാണ് എന്ന് ഓർക്കുക.
ശാന്തിവിള ദിനേശ് , ഒറ്റ ചോദ്യം. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സീനിയർ നടനെ രഞ്ജിത്ത് തല്ലിയോ ഇല്ലയോ ? തല്ലി എന്നത് സത്യം . അത് സ്വന്തം ചാനലിൽ ഇരുന്നു പറഞ്ഞതാണോ അഷറഫ് ചെയ്താ കുറ്റം ? കാര്യങ്ങൾ വിളിച്ചു പറയുന്നവൻ എത്ര വൃത്തികെട്ടവൻ ആയാലും , അതിനി അഷറഫ് ആയാലും😆 ശാന്തിവിള ആയാലും😆 , പറയുന്ന കാര്യങ്ങളിലെ യാഥാർഥ്യം ആണ് പ്രധാനം . വിളിച്ചു പറയുന്നവൻ ആരാണ് എന്നതല്ല. തനിയ്ക്ക് ഭീഷണിയായി അഷറഫിന്റെ ചാനൽ മാറുന്നതിന്റെ ഒരു ചീറിയ കൃമികടി തനിയ്ക്ക് ഇല്ലാതില്ല 😆😆😆😆.
ഇങ്ങേരു തന്നെ മുൻപ് ഒരു വീഡിയിൽ അഷ്‌റഫിന്റെ യൂട്യൂബ് ചാനലിനെ കളിയാക്കി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അഷ്‌റഫിന്റെ ചാനൽ പച്ച പിടിച്ചപ്പോൾ അസൂയ, ശാന്തിവിളയെക്കാൾ 10 ഇരട്ടി അനുഭവസമ്പത്ത് ഉണ്ട് മലയാള സിനിമയിൽ അശ്‌റഫിന്
ശാന്തിവിളയുടെ ചാനലിന് ഭീഷണി ആണ് അഷ്‌റഫ് ന്റെ ചാനൽ. അപ്പോൾ അയാളെ ഒന്ന് ഒതുക്കുവാൻ ശാന്തിവിള ശ്രമിക്കുന്നു. അത്രയേ ഉള്ളൂ. പിന്നെ സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ തന്നെ കവിഞ്ഞു മറ്റാർക്കും അറിവോ വിവരമോ ഇല്ല എന്നൊരു തോന്നലും അഹങ്കാരവും ശാന്തിവിളക്കുണ്ട്.!!!
6:44 "സിനിമയിലെ നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കുന്ന ഒരു ചാനൽ. അയാൾക്ക് ഇഷ്ടമില്ലാത്തവരെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ഒരു ചാനൽ." ഇതിപ്പോൾ ആലപ്പി അഷ്‌റഫിനെക്കുറിച്ചാണോ അതോ തന്റെ ഈ ചാനലിനെക്കുറിച്ചാണോ?
മോനെ ദിനേശാ എപ്പിസോഡിന് ഇതുവരെ 483 കമൻസ് കിട്ടി സമയം കിട്ടുമ്പോൾ അത് എടുത്ത് ഒന്ന് വായിച്ചു നോക്കൂ ഒരു പത്ത് പേരെങ്കിലും തന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടോ എന്ന്. എന്നിട്ട് തീരുമാനിക്കു ആലപ്പി അഷ്റഫിനെയും മറ്റുള്ളവരെയും കുറ്റം പറയാനുള്ള എന്ത് അർഹതയാണ് തനിക്കുള്ളതെന്ന് 😂😂
ഈ video കൊണ്ട് ഒരു കാര്യം clear ആയി .. അഷ്‌റഫ് പറഞ്ഞത് 100% ശെരിയാണ് ... ശാന്തിവിള, തനിക്കു തന്നെക്കാളും കഴിവും experience um ഉള്ള ആൾ തന്റേതു പോലത്തെ channel തുടങ്ങി എന്ന് കണ്ടപ്പോ, vannu എന്തൊക്കെയോ പുലമ്പുന്നു.. ഒടുവിലിനെ Renjith അടിച്ചില്ല എന്ന് മാത്രം പറയുന്നില്ല.. പിന്നെന്തിനാടോ ഈ 1 hour video ?! അഷ്‌റഫ് ആണ് താരം !
എന്താടോ ദിനേശ് നന്നാവാത്തത്, ദേവാസുരത്തിലെ വാര്യര് ഇന്നസെൻറ് അല്ലയോടാ. ജി എസ് വിജയൻറെ രഞ്ജിത്ത് തിരക്കഥ എഴുതി നിർമ്മിച്ച ദൈവനാമത്തിൽ എന്ന സിനിമ😂😂😂😂. പിന്നെ ആറാം തമ്പുരാനിൽ ജഗതി നമ്മൾ കാണുന്ന ആറാംതമ്പുരാൻ അല്ല ദിനേശ് യൂണിവേഴ്സിലേ ആറാം തമ്പുരാൻ.
അഷറഫ് ഒന്നും പറയില്ല. അയാൾ വിവരം ഉണ്ട്. എത്ര വലിയ ആൾക്കാരുമായി പടം ചെയ്തു. രീതി കാണുമ്പോൾ അറിയാം. പറയുന്നത് സത്യം തന്നെയെന്ന്. എത്രയോ പറയാത്തതുണ്ട്.❤❤ അതാണ്.
അഷറഫ് ഇക്ക അദ്ദേഹം സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത് ശാന്തിവിള ദിനേശ് താങ്കളെക്കാൾ സിനിമയുമായുള്ള ബന്ധം അദ്ദേഹത്തിനുണ്ട് താങ്കൾക്ക് സിനിമയിലേക്ക് വരുന്നതിനു മുൻപേ വന്ന ആളാണ് അഷറഫ് ഇക്ക അദ്ദേഹത്തിന്റെ ചാനൽ കാണാൻ തന്നെ ഒരു രസമാണ് അദ്ദേഹം എത്രയോ മാന്യമായാണ് സംസാരിക്കുന്നത്
താങ്കൾ മാത്രം എല്ലാത്തിനും സാക്ഷി ആയ കാര്യം മാത്രം പറയും. 15 ലക്ഷം പേര് വീഡിയോ കണ്ടതാണ് കുറ്റം. ഞാനും ഭാര്യയും മോനും മാത്രം മാന്യൻ ബാക്കി എല്ലാപേരും മോശക്കാർ. കഷ്ടം 😢
'ഒരു സിബിഐ ഡയറിക്കുറിപ്പ് ' എന്ന ചിത്രത്തിൽ സേതുരാമ അയ്യർ CBI ഡയറക്ടറോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് "സർ, വാസുവിന് കേട്ടറിവേയുള്ളു, കണ്ടറിവില്ല" ഇത് പോലെ തന്നെയാണ് രഞ്ജിത്തിന്റെ വിഷയത്തിൽ ശാന്തിവിള ദിനേശും, ആലപ്പി അഷ്‌റഫും പറയുന്നത് തമ്മിലുള്ള വ്യത്യാസവും.
ആറാം തമ്പുരാനിൽ എവിടെ യ> ജഗതി അഭിനയിച്ചിരിക്കുന്നത് പിന്നെ ആലപ്പി അഷറഫ് സംസാരിക്കുമ്പോൾ ഒരു പ്രവശ്യം പോലും എമ്പോക്കി എന്നോ അലവലാതി എന്നോ ഒന്നും ആരേ കുറിച്ചും പറയില്ല താങ്കൾ കുറ്റം പറയുന്നതിൽ ഇത്തിരി ഓവറല്ലേ? മോനേ ദിനേശാ
ഞാനീ തന്ന ലിങ്കിൽ 27:25 തൊട്ട് ഒന്ന് കേൾക്കുക എന്നിട്ട് അതിൽ രണ്ട് സിനിമകളുടെ കാര്യം പറയുന്നുണ്ട് അത് എന്നൊക്കെയാണ് റിലീസ് ആയത് എന്ന് നോക്കുക അപ്പോൾ അറിയാം ഇയാളുടെ ക്രെഡിബിലിറ്റി എന്താണെന്ന്
മോനേ ദിനേശാ..... സമൂഹത്തിൽ വ്യക്തിത്ത്വമുള്ള ആരേങ്കിലും എഴുതിയതോ , ചാനലിൽ പറഞ്ഞതോ ആയ കാര്യങ്ങൾ സ്വന്തം ചാനലിൽ വന്നിരുന്നു ഏകദേശം ഒരു മണിക്കുറോളം ചർദിയ്ക്കുക . ഇതല്ലേ നിങ്ങൾ ചെയ്യുന്നത് . തേങ്ങയെ പറ്റി പറയുന്നു എന്ന് പറഞ്ഞ് തുടങ്ങി കപ്പയെ പറ്റിയും , മാങ്ങയെ പറ്റിയും - ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളെ വിസ്തരിച്ച് ഒരു മണിക്കൂറാക്കുക .. സ്വന്തമായി വല്ലതും ഉണ്ടെങ്കിൽ , നേരിട്ട് ബന്ധമുണ്ടെങ്കിൽ അതിനെ പറ്റി പറയുക . ചർദ്ദിയ്ക്കുന്നത് വിഴുങ്ങുന്നത് ഒരു സ്ഥീരമാക്കുന്നത് നിർത്തികൂടെ ..
ഇയാൾക്ക് കൊതിക്കെറുവാണ് അശ്‌റഫിനോട്.. അഷ്‌റഫ് കുറച്ചെന്തെങ്കിലും ഒക്കെ മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്... ഇയാൾ... മറ്റുള്ളവരുടെ ഭക്ഷിക്കുന്നു 😊 പരമയോഗ്യൻ 🙏
മറ്റൊരാൾ പറയുന്നത് അസത്യമാണന്ന് താങ്കൾക്ക് എങ്ങിനെ ഉറപ്പിച്ച് പറയാൻ കഴിയും. അങ്ങിനെയെങ്കിൽ ഇത്രയും കാലം താങ്കൾ പറഞ്ഞതും അസത്യമായിരുന്നു എന്ന് ഞങ്ങളും വിശ്വസിക്കേണ്ടി വരില്ലെ.. താങ്കളോട് ഉണ്ടായിരുന്ന വിശ്വാസം താങ്കൾ തന്നെ നഷ്ടപ്പെടുത്തി
സുരേഷ് കുമാറിനെ കുറിച്ച് ആലപ്പി അഷ്റഫ് വളരെ നല്ലതായ മനുഷ്യനായിട്ടാണല്ലോ പറഞ്ഞത്..🤔 അനേകം പേർക്ക് സഹായം ചെയ്യുന്ന ആളായിട്ടാണ് അഷറഫ് സുരേഷിനെ കുറിച്ച് പറഞ്ഞത് താങ്കൾ അങ്ങനെയല്ലല്ലോ പറയുന്നത് 🤔
എടാ കുണാര ഇന്നസെൻറ് ഈ കഥ പറഞ്ഞപ്പോൾ തിലകനാണ് എന്നാണ് എല്ലാരും വിചാരിച്ചത് എന്നാണ് പറഞ്ഞത്, അത് സത്യമല്ലേ അന്ന് എല്ലാവരും അങ്ങനെ തന്നെ ആയിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ ക്രൈം നന്ദകുമാർ ഈ വിഷയം നേരത്തെ ഒരിക്കൽ സ്വന്തം youtube ചാനലിലൂടെ പറഞ്ഞിട്ടും ഉണ്ടായിരുന്നു എന്നാണ് മണ്ടാ ശ്രീ അഷ്റഫ് പറഞ്ഞത്.
ആലപ്പി അഷ്റഫിന്റെ വീഡിയോസിനും ചാനലിനും നല്ല റീച്ച് കിട്ടുന്നുണ്ട് അതിന്റെ ചൊരുക്കാണ് ഇദ്ദേഹത്തിന്, ഒന്ന് പരിശോധിച്ച് നോക്കിയാൽ മനസിലാകും ഇദ്ദേഹത്തിന്റെ വീഡിയോസിന് പഴയ പോലെ കാഴ്ച്ചക്കാർ ഇല്ല, ആലപ്പി അഷ്റഫിന്റെ എതിരെ പോകാനുള്ള യോഗ്യത പോലും ഇയാൾക്കില്ല
ഭൂലോക fraud ആണ് ഈ മനുഷ്യൻ. ഇയാൾക്ക് ആരെ വേണമെങ്കിലും മോശം പറയാം. ഇയാള് മാത്രം ഒരു പുണ്യാളൻ. ജീവിക്കാൻ വേറെ വഴിയില്ല എന്ന് കരുതി ഇങ്ങനെ മറ്റുള്ളവരെ കാർന്നു ജീവിക്കരുത് ശാന്തിവിളെ 🙏🏻
രഞ്ജിത്ത് അടിച്ചത് നന്നായി എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യം ആണ് എന്താ ഉറപ്പ് അഷ്‌റഫിന്റെ സിനിമ ജീവിതം തുടങ്ങിയപ്പോൾ നിങ്ങൾ വള്ളി ഡ്രാടൗസർ ഇട്ട് നടക്കുകയാവും 😮
എടോ ദിനേശാ!! തനാറാണെന്നാ വിചാരിക്കുന്നത്? തന്നെ പറ്റി ആർക്കാ അറിയേണ്ടത്? അഷറഫ് തന്നെ പറ്റി ഒരു എപ്പിസോഡ് ചെയ്ത് തനിക്ക് ഒരു മൈലേജും ഉണ്ടാക്കാൻ പോകുന്നില്ല. വിവരം അറിയും പോലും.
താങ്കളും മറ്റുള്ളവര് പറയുന്നത് കേട്ടിട്ട് അല്ലേ വിളമ്പുന്നത് അതുകൊണ്ട് അഷ്റഫ് കളിയാക്കണ്ട കുഞ്ചാക്കോയും വിജയശ്രീയെ ഹരി പോത്തിനെയും ഒക്കെ പറ്റി കേട്ടത് കേട്ടറിഞ്ഞത് അല്ലേ ചാനലിൽ വിളമ്പുന്നത്
അഷ്റഫ് ന്റെ പുതിയ intarvewl angar പറയുന്നുണ്ട് ഞാൻ പലരോടും വിളിച്ചു ചോദിച്ചു അവർ എല്ലാം പറഞ്ഞത് അങിനെ നടന്നു എന്നാണ് സാർ.. 1 സിനിമ ചെയ്ത താങ്കൾ എങനെ 12 സിനിമ ചെയ്ത അയാളെ സിനിമ സെറ്റിലൊന്നും ഇല്ലന്ന് പറയും സാർ.
സിനിമ ഡയറക്ഷൻ, ഇല്ല പിന്നെ പണ്ട് കൂട ജോലി ചെയ്ത ആൾകാരെ കുറ്റം പറഞ്ഞ്... എന്തിനാ ഇങ്ങനെ ഒരു റീച്ച്... നീനക്ക് ഒക്കെ സിനിമയിൽ ഉള്ളപ്പോൾ, എന്തായീരിയ്കും സ്ഥിതി , മലപ്പുറം കത്തി 😂
THIS MAN HAS DONE ONLY ONE FORGETTABLE MOVIE IN HIS ENTIRE CAREER OF 40 YEARS. YET HE CLAIMS TO KNOW EVERY ONE. ASHRAF IS MORE QUALIFIED TO SPEAK SINCE HE HAS RUBBED SHOULDERS WITH THE HIGH AND THE MIGHTY. DINESH WOULD NEED AN APPOINTMENT TO MEET THEM. PLUS ASHRAF SEEMS TO BE MORE HONEST AND BELIEVABLE.
നിങ്ങൾ എന്തു പറഞ്ഞാലും രഞ്ജിത്തിനെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണെന്ന് സിനിമയിൽ ഉള്ള എല്ലാർക്കും അറിയാം
നിങ്ങളെ പോലെ ഇഷ്ടമല്ലാത്ത ആൾക്കാരെ കുറിച്ച് അവിഹിതം ഉണ്ടാക്കി പറയുകയല്ല അഷറഫ് ചെയ്തത് അതുകൊണ്ട് നിങ്ങളെകാൾ അർഹത ചാനൽ ചെയ്യാൻ അഷറഫിനുണ്ട്
correct
രഞ്ജിത്ത് മദ്യപിച്ച് മദോന്മത്തനായി ഒരു സംവിധായികയുടെ തോളിൽ കയ്യിട്ടു റൂമിൽ പോയ കാര്യം ഇദ്ദേഹം അല്ലേ പറഞ്ഞത്😂
Correct
ഞാനും എൻറെ ഭാര്യ സിന്ധു മോനും മാത്രമാണ് ഈ ലോകത്തിൽ ഏറ്റവും നല്ല കുടുംബം ഫാമിലി ബാക്കിയുള്ളവരൊക്കെ പെണ്ണുപിടിയൻ മാരും തട്ടിപ്പുകാരും ആണ് മറ്റുള്ളവരുടെ കാര്യം മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കോളും താൻ തൻറെ കാര്യങ്ങൾ പറയണം
@@sajeevkumar1647 ഇദ്ദേഹം സ്വന്തം ആയിട്ട് ഇന്റർവ്യൂ നടത്തി അതു പോസ്റ്റ് ചെയ്യാറുണ്ട്... അതാണ് മിടുക്ക്
അതിൽ ഒരു ത്രിൽ ഇല്ലാ 😊
ഇപ്പോൾ ഞാനും ചിഞ്ചുമോനും മാത്രമേ ഇവിടെയുള്ളൂ.... മകനും മരുമോളും ജീവനുംകൊണ്ട് രക്ഷപ്പെട്ടു 🙏🏻
Njanum ente sindhuvum monum pinne dileepum
മറ്റുള്ളവരുടെ കുറ്റം പറയാൻ ഈ ലോകത്ത് എനിക്ക് മാത്രമേ അധികാരം ഉള്ളു അതിൽ അഷറഫ് മാര് കൈ കടത്തകരുത്
😊😊😊😊😊
😂😂😂😂😂
😂👍
സത്യം 😂
😊
അഷറഫിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഈ ശാന്തിവിളദിനേശിനെക്കാൾ എത്രയോ അധികം സിനിമ പാരമ്പര്യങ്ങളും എത്ര സിനിമ സംവിധാനം ചെയ്ത ആളാണ് അഷ്റഫ് എന്ന കാര്യം👆
correct
വളരെ സത്യം. ഇവൻ ആര്
Diract ചെയ്ത സിനിമ കൂടുതൽ ആയിരിക്കും അഷറഫിന്...... നസിർ തൊട്ട് മോഹൻ ലാൽ മമ്മൂട്ടി ജയറാം ദിലീപ് സുരേഷ്‌ഗോപി privith രാജ് vere ഉള്ള മിക്ക സിനിമ കളിലും 700..800സിനിമ കളിൽ അസിസ്റ്റന്റ് diractor ആയും പത്ര ലേഖനം നടത്തിയും..... ഒരുപാടു പരിജയം ഉള്ള വെക്തി അത് ശാന്തിവിള ദിനേശൻ ആണ് oky... ഒരു പടം തുടങ്ങി അവസാനിക്കും vere എല്ലാ സെറ്റിലും ഉള്ള വെക്തി..... അഷറഫിനെക്കാളും എന്ത് കൊണ്ടും കാര്യങ്ങൾ നല്ലോണം അറിയുന്ന വെക്തി അണ്ണൻ തന്നെ
വിവരം കെട്ടവൻ ദിനേശൻ
@@masala-wg4qp
ഇവൻ ഒരു സിനിമ direct ചെയ്തു എന്ന് തോന്നുന്നു. ബാക്കി മുഴുവൻ ആളുകൾ പറഞ്ഞു കൊടുത്ത കഥകൾ ആണ്. അഷ്‌റഫ് പറയുന്നത് സ്വന്തം അനുഭവം ആണ്. അതാണ് വ്യത്യാസം
അഷറഫ് എന്റെ കോർട്ടിൽ കയറി കളിക്കരുത്. ഈ പരിപാടി എനിക്ക് സ്വന്തം.
@@umasaraswathy-r3s സ്വന്തം ആയി ഇന്റർവ്യൂ നടത്തുന്ന ആൾ ആണ്.. ബ്രാണ്ടിവിള ദിനേശ്... എന്നിട്ട് 😂😂😂😂😂
😂😂😂@@SajiSajir-mm5pg
ithu Correct. Shanthi Vilakku Vattayo
അഷറഫ് പറയുന്നതാണ് വിശ്വാസയോഗ്യം. അയാൾ കുറച്ചു പടം ചെയ്തയാൾ. എത്ര കാലം മദ്രാസ് ഉണ്ടായിരുന്നു. ഇവിടെ ഒരു സിനിമ ജോലി ഇല്ല എന്നോർക്കണം.❤
Evan Azhukka chettan… eshani nona keni 😂😂😂😂
അഷറഫ് പറയുന്നത് ശരിയാണ്.
താങ്കൾ പറയുന്നത് പലതും അവിശ്വസനീയമാണ്.
Denesh is far better than Asharafh
ദിലീപിന്റെ കൂട്ടുകാരൻ
Ivan verum thallu myran 😂😂😂
True 👌
Yes
നസീർ sirne വച്ചു വരെ പടം പിടിച്ച ആലപ്പി അഷ്‌റഫിനെ ഏതോ ഒരു ബി ഗ്രേഡ് പടം പിടിച്ച ശാന്തിവിള ക്കു യാതൊരു യോഗ്യതയും ഇല്ല
അഷറഫ് 12ഓളം സിനിമ ഡയറക്റ്റ് ചെയ്ത ആളാണ്. 🙏
Folp
Flop Director ..
Athinentha @@tommyj6289
Finish tamil ennishtam flop aano
ശാന്തിവിള ദിനേശാ, മോനോ....
ദിലീപിനെതിരെ സംസാരിച്ച ആളാണ് അഷ്റഫ്ദിലീപിനെതിരെ ആരു സംസാരിച്ചാലും അവരെ ശത്രുവായി കാണുന്ന ആളാണ് ചേട്ടൻ
ദിനേശേ
100 % തല്ലിയിട്ടുണ്ട്
ഞാൻ ദൃക്സാക്ഷിയാണ്
അഷ്റഫ് പറഞ്ഞത് സത്യമാണ്
ശാന്തിവിള പറയുന്ന കഥകളിൽ ബഹുഭൂരിപക്ഷം എല്ലാം ആ കഥാപാത്രത്തിന്റെ അടുത്ത് ഉണ്ടായ പോലെ മെനഞ്ഞെടുത്ത് പറയാൻ മിടുക്കനാണ് ആരോ ആരോടോ പറഞ്ഞ കഥകൾ പുള്ളി അതിനു സാക്ഷ്യം വഹിച്ച പോലെ സംസാരിക്കും അഷ്റഫിൽ നിന്നും കുറച്ചുകൂടി ജനുവിനിറ്റി ഉണ്ട്... തൽക്കാലം ശാന്തി വിള ഒന്നടങ്ങ്
History of Malayalam cinema know Denesh better' than Asharafh
@@Bellahh-21 yes
e ദിനേശന്‍ ആരായിരുന്നു . Aaa
ദിനേശ് ചേട്ടാ താങ്കൾ ഒരു ഡാക്ടറെ urgent ആയി കണ്ട് ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. വയസ്സായതിൻ്റെയും ഓർമ്മക്കുറവിൻ്റെയും സ്വാഭാവികത താങ്കളിൽ കാണുന്നുണ്ടു്. മനശാസ്ത്രജ്ഞനെയും കാണുന്നത് നല്ലതാണ്.
കുറ്റപ്പെടുത്തലല്ല. ഇഷ്ടം കൊണ്ടാണ്. ഇതൊക്കെ ആർക്കും വരാവുന്നതാണ്. ഓർക്കുക ആരോഗ്യം പ്രധാനം.
എന്നാലും ee ശാന്തിവിള യുടെ ഒരു യോഗം.. ഇത്രയൊക്കെ കഷ്ടപ്പെട്ട കുറ്റം പറഞ്ഞിട്ടും ഒരാൾ പോലും സപ്പോർട്ട് ഇല്ലല്ലോ..😅😅 എന്നിട്ട് നമ്മുടെ ചാനെൽ, നിങ്ങളുടെ ശാന്തിവിള ദിനേശ് എന്ന് ഒരു ആമുഖവും 😢😊
ഇയാളുടെ വീഡിയോ കാണുമ്പോൾ "ഞാൻ പറയും ഞാൻ പറയും " കേൾക്കുമ്പോൾ താൻ പറഞ്ഞോ എന്ന് മനസ്സിൽ പറഞ്ഞു നോക്കു നല്ല രസാണ്...
അഷ്‌റഫ് ആ പടത്തിൽ അഭിനയിച്ച കാര്യം ഇയാൾക്ക് അറിയില്ലെന്ന് തോന്നുന്നു 🙄
അത് അറിയില്ല പക്ഷേ ജഗതി ആ പടത്തിൽ അഭിനയിച്ച കാര്യം അറിയാം 😂
ദേവാസുരത്തിൽ വാര്യർ ആയി അഭിനയിച്ചത് ഇന്നസെന്റ് ആയിരുന്നു ഹേ..
പിന്നെ കേട്ടറിഞ്ഞത് പറയാൻ പാടില്ല എങ്കിൽ താങ്കൾ വന്നിരുന്നു പറയുന്നത് മുക്കാൽ ഭാഗവും അങ്ങനെ ഉള്ളതാണ് എന്ന് ഓർക്കുക.
@@Lokki-qh2zz അതിൽ മമ്മുട്ടി ആണ് വാര്യർ ആയി അഭിനയിച്ചത്.... ഇതു കണ്ട ബംഗ്ലാവിൽ ഔത ഓടി 🥺🥺
ബംഗ്ലാവിൽ ഔതാ second part എന്ന് വരും we all are waiting
Alleppey Ashraf ചാനൽ തുടങ്ങിയ കാര്യം ഇപ്പൊൾ ആണ് അറിഞ്ഞത്. Thanks
😂😂😂
രഞ്ജിത്തിൻ്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ടാണ് ആവന് വേണ്ടി സംസാരിക്കുന്നത്
👍👍👍👍👍
Correct....
രഞ്ജിത്ത് ദിലീപ് എന്നിവർക്ക് വേണ്ടി വാദിക്കുന്നവൻ നല്ലതാണോ
IVAN MALAYALI KAMMI THAYOLI ANU. RANJITH THAYOLIYE POLE.
വന്ന വഴി മറക്കുന്നവരാണ് സിനിമയിൽ രക്ഷപെടാത്തത് എന്ന് 😂😂 അപ്പൊ വെറുതെ അല്ല താൻ രെക്ഷ പെടാത്തത് 😂😂😂
കേരളീയരുടെ മനസ്സിൽ അഷറഫനുള്ള ഇമേജിൻ്റെ നാലിലൊന്നുപോലു൦ ദിനേശിനില്ല എന്ന വിവര൦ മനസ്സിലാക്കുക.
@@rajendrababub6973 നൂറിൽ ഒന്ന് ഇല്ല...... 😅
Yes.100%
അഷ്‌റഫ് ക്കാന്റെ ചാനൽ കുതിച്ചു പായുന്ന കാണുമ്പോ ഒള്ള ഒരു കടി 😅😅😅😅😅
കമൻ്റുകൾ വായിച്ചിട്ട് ദിനേശിന് തോന്നുന്നില്ലേ ഈ വീഡിയോ ചെയ്യേണ്ടിയിരുന്നില്ല എന്ന്..? 😂
സത്യം
അതിജീവിതക്കുവേണ്ടി പോരാടുന്നവനാണ് ശ്രീ അഷ്‌റഫ് അതാണ് അതാണ് അദ്ദേഹത്തിന്റെ വിശ്വാസ്യത 🌹🌹🌹
ഇദ്ദേഹം ഒരു പരദൂഷണവിദ്വാൻ 🤼♀️💪🌹😂😄🤣🥰
വല്ലവന്റെയും കുറ്റം പറഞ്ഞ് കാശുണ്ടാക്കുന്ന ഒരുത്തൻ ആണിവൻ...
അഷ്‌റഫ് മാന്യനായ ഒരു വ്യക്തിയാണ്..... അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് പോലുമുണ്ട് ഒരു മാന്യത
അഷ്‌റഫിന്റെ ചാനലിന് റീച് കൂടുന്നത് നിങ്ങൾക്ക് ഇഷ്ടപെടുന്നില്ല.
@@dineeshp7008 ബംഗാളിൽ ഔത.. ഈ സിനിമ ഇദ്ദേഹം ആണ് ഡയറക്ടർ ചെയ്തത്... 😔😔
Yes...
Dinesh ഏട്ടാ...നിങ്ങളും അഷറഫ് ഇക്ക ചെയ്തത് തന്നെ അല്ലെ ചെയ്യുന്നത്..എല്ലാരെയും കുറിച്ച് കുറ്റം പറഞ്ഞ് viewership കൂട്ടുന്ന
പരിപാടി..
ശാന്തിവിള ദിനേശ് , ഒറ്റ ചോദ്യം.
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സീനിയർ നടനെ രഞ്ജിത്ത് തല്ലിയോ ഇല്ലയോ ?
തല്ലി എന്നത് സത്യം . അത് സ്വന്തം ചാനലിൽ ഇരുന്നു പറഞ്ഞതാണോ അഷറഫ് ചെയ്താ കുറ്റം ?
കാര്യങ്ങൾ വിളിച്ചു പറയുന്നവൻ എത്ര വൃത്തികെട്ടവൻ ആയാലും , അതിനി അഷറഫ് ആയാലും😆 ശാന്തിവിള ആയാലും😆 , പറയുന്ന കാര്യങ്ങളിലെ യാഥാർഥ്യം ആണ് പ്രധാനം . വിളിച്ചു പറയുന്നവൻ ആരാണ് എന്നതല്ല.
തനിയ്ക്ക് ഭീഷണിയായി അഷറഫിന്റെ ചാനൽ മാറുന്നതിന്റെ ഒരു ചീറിയ കൃമികടി തനിയ്ക്ക് ഇല്ലാതില്ല 😆😆😆😆.
100% Asooya !!!!
ഇങ്ങേരു തന്നെ മുൻപ് ഒരു വീഡിയിൽ അഷ്‌റഫിന്റെ യൂട്യൂബ് ചാനലിനെ കളിയാക്കി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അഷ്‌റഫിന്റെ ചാനൽ പച്ച പിടിച്ചപ്പോൾ അസൂയ,
ശാന്തിവിളയെക്കാൾ 10 ഇരട്ടി അനുഭവസമ്പത്ത് ഉണ്ട് മലയാള സിനിമയിൽ അശ്‌റഫിന്
അഷ്‌റഫ് ഒരു കലാകാരൻ ആണ് ദിനേശ് നു കലാപരമായ എന്ത് കഴിവാണ് ഉള്ളത്
ശാന്തിവിളയുടെ ചാനലിന് ഭീഷണി ആണ് അഷ്‌റഫ് ന്റെ ചാനൽ. അപ്പോൾ അയാളെ ഒന്ന് ഒതുക്കുവാൻ ശാന്തിവിള ശ്രമിക്കുന്നു. അത്രയേ ഉള്ളൂ. പിന്നെ സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ തന്നെ കവിഞ്ഞു മറ്റാർക്കും അറിവോ വിവരമോ ഇല്ല എന്നൊരു തോന്നലും അഹങ്കാരവും ശാന്തിവിളക്കുണ്ട്.!!!
@@susanprakash9273 സ്വയം പുകഴ്ത്തൽ...
6:44 "സിനിമയിലെ നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കുന്ന ഒരു ചാനൽ. അയാൾക്ക് ഇഷ്ടമില്ലാത്തവരെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ഒരു ചാനൽ."
ഇതിപ്പോൾ ആലപ്പി അഷ്‌റഫിനെക്കുറിച്ചാണോ അതോ തന്റെ ഈ ചാനലിനെക്കുറിച്ചാണോ?
@@deepuraghuthaman6932 ഇയാൾ കലാഭവൻ മണിയെ ക്കുറിച്ച് പറഞ്ഞത്.. 😡😡😡
ഇയാൾ എന്നത് ആശാന്തി വിള ദിനേശ് ആണ്...
ആ ഇപ്പോൾ രോഗം പിടികിട്ടി 😅😅😅
മോനെ ദിനേശാ എപ്പിസോഡിന് ഇതുവരെ 483 കമൻസ് കിട്ടി സമയം കിട്ടുമ്പോൾ അത് എടുത്ത് ഒന്ന് വായിച്ചു നോക്കൂ ഒരു പത്ത് പേരെങ്കിലും തന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടോ എന്ന്. എന്നിട്ട് തീരുമാനിക്കു ആലപ്പി അഷ്റഫിനെയും മറ്റുള്ളവരെയും കുറ്റം പറയാനുള്ള എന്ത് അർഹതയാണ് തനിക്കുള്ളതെന്ന് 😂😂
ഈ video കൊണ്ട് ഒരു കാര്യം clear ആയി ..
അഷ്‌റഫ് പറഞ്ഞത് 100% ശെരിയാണ് ...
ശാന്തിവിള, തനിക്കു തന്നെക്കാളും കഴിവും experience um ഉള്ള ആൾ തന്റേതു പോലത്തെ channel തുടങ്ങി എന്ന് കണ്ടപ്പോ, vannu എന്തൊക്കെയോ പുലമ്പുന്നു..
ഒടുവിലിനെ Renjith അടിച്ചില്ല എന്ന് മാത്രം പറയുന്നില്ല..
പിന്നെന്തിനാടോ ഈ 1 hour video ?!
അഷ്‌റഫ് ആണ് താരം !
Ashraf nu iyaleppole cinema vivaranilla
@@aluk.m527😂😂😂😂
അഷറഫ് അഞ്ചർമിനിറ്റ് പറയുന്നു ഇയാൾ ഒന്നൊന്നര മണിക്കൂർ നീ ട്ടി വലിക്കുന്നു
ആരു പറഞ്ഞാലും പറയുന്നത് സത്യമായിരിക്കണം സിനിമയല്ലേ പലതും നടക്കും
ഇയ്യാൾ കുറ്റം പറയാൻ മാത്രം വീഡിയോ ചെയുന്ന ആൾ. അഷറഫ് നല്ല കഴിവുള്ള ആളും മിടുക്കനുമാണ്
myraanu
ഇയാളുടെ കരണം പുകയ്കണമെന്ന് തമ്പി സാർ പറഞ്ഞത് വളരെ ശരിയാണ്
അഷറഫ് ആ സെറ്റിൽ ഉണ്ടായിരുന്നു എന്നാണ് അഷറഫ് പറഞ്ഞത്. നിങ്ങൾ പറയുന്നത് പലതും കറക്റ്റ് അല്ല.
ദിനേശാ അഷറഫ് ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന വ്യക്തി ആണ് പറഞ്ഞത് സത്യം ആയിരിക്കും താങ്കൾക് കേട്ടറിവാണ്
Ennit Appol prathikarkkathe ippol parayunnath thettalle ?
@@aluk.m527അപ്പോൾ പ്രതികരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ. അടിച്ചവന്റെ തെറ്റു ആണ് വിഷയം. അഷ്‌റഫ് അല്ല. Mind it
എന്താടോ ദിനേശ് നന്നാവാത്തത്,
ദേവാസുരത്തിലെ വാര്യര് ഇന്നസെൻറ് അല്ലയോടാ.
ജി എസ് വിജയൻറെ രഞ്ജിത്ത് തിരക്കഥ എഴുതി നിർമ്മിച്ച ദൈവനാമത്തിൽ എന്ന സിനിമ😂😂😂😂.
പിന്നെ ആറാം തമ്പുരാനിൽ ജഗതി നമ്മൾ കാണുന്ന ആറാംതമ്പുരാൻ അല്ല ദിനേശ് യൂണിവേഴ്സിലേ ആറാം തമ്പുരാൻ.
അഷറഫ് ഒന്നും പറയില്ല. അയാൾ വിവരം ഉണ്ട്. എത്ര വലിയ ആൾക്കാരുമായി പടം ചെയ്തു. രീതി കാണുമ്പോൾ അറിയാം. പറയുന്നത് സത്യം തന്നെയെന്ന്. എത്രയോ പറയാത്തതുണ്ട്.❤❤ അതാണ്.
നിനേക്കാൾ അന്തസ്സ് അഷറഫ് നു ഉണ്ട് santhiviley😂😂😂😂😂😂
💯
Yes
ഇവൻ പറയുന്നത് കേട്ടാൽ ഇവൻ എല്ലാറ്റിനും സാക്ഷിയായതുപോലെ
അഷറഫ് ഇക്ക അദ്ദേഹം സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത് ശാന്തിവിള ദിനേശ്
താങ്കളെക്കാൾ സിനിമയുമായുള്ള ബന്ധം അദ്ദേഹത്തിനുണ്ട് താങ്കൾക്ക് സിനിമയിലേക്ക് വരുന്നതിനു മുൻപേ വന്ന ആളാണ് അഷറഫ് ഇക്ക അദ്ദേഹത്തിന്റെ ചാനൽ കാണാൻ തന്നെ ഒരു രസമാണ് അദ്ദേഹം എത്രയോ മാന്യമായാണ് സംസാരിക്കുന്നത്
ഇവിടെ ഒരു ശാന്തിവിള മതി
@@MrAbhilashash ഇവൻ സ്വന്തം ആയിട്ട് ഇന്റർവ്യൂ നടത്തി പോസ്റ്റ് ചെയ്തിട്ടുണ്ട് 😂😂😂
@SajiSajir-mm5pg 😂😂😂😂
വടി കൊടുത്ത് അടി വാങ്ങി ശാന്തി വിള പറയുന്നതൊക്കെ ഇഷ്ടമായിരുന്നു.. എന്നാൽ അഷ്റഫ് സാർ അത് ക്കും മേലെയാണ്.. വേദന തിങ്ങും സമൂഹത്തിൽ നിന്നു ഞാൻ
ഞാൻ മാത്രം മതി വേറെ ആരും വരരുത്
ചിന്നുവും
താങ്കൾ മാത്രം എല്ലാത്തിനും സാക്ഷി ആയ കാര്യം മാത്രം പറയും. 15 ലക്ഷം പേര് വീഡിയോ കണ്ടതാണ് കുറ്റം. ഞാനും ഭാര്യയും മോനും മാത്രം മാന്യൻ ബാക്കി എല്ലാപേരും മോശക്കാർ. കഷ്ടം 😢
അശ്‌റഫിന് കിട്ടുന്ന നല്ല കമന്റ്സ് മാത്രമാണ് ഇയാളുടെ പ്രശ്നം....
I mean followers....
Jealousy at peak stage😊🙏
താങ്കളെല്ലാം നേരിട്ട് കണ്ടിട്ടാണോ ഈ കുറ്റം എല്ലാം ഈ ചാനലിലൂടെ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്..?.
അഷറഫേ കൂടുതൽ നഗളിക്കേണ്ട, നഗളിച്ചാൽ എന്റെ കഞ്ഞിയിൽ പാറ്റ വീഴും😂
ഒടുവിലി നെ കേരളക്കാര്ക് വളരെ വളരെ ഇഷ്ടമാണ് .അയാളെ അടിച്ചത് ഒരിക്കലും തെറ്റാണ് താങ്കളും സമ്മതിക്കുന്നില്ല അല്ലേ.
'ഒരു സിബിഐ ഡയറിക്കുറിപ്പ് ' എന്ന ചിത്രത്തിൽ സേതുരാമ അയ്യർ CBI ഡയറക്ടറോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് "സർ, വാസുവിന് കേട്ടറിവേയുള്ളു, കണ്ടറിവില്ല"
ഇത് പോലെ തന്നെയാണ് രഞ്ജിത്തിന്റെ വിഷയത്തിൽ ശാന്തിവിള ദിനേശും, ആലപ്പി അഷ്‌റഫും പറയുന്നത് തമ്മിലുള്ള വ്യത്യാസവും.
അശ്റഫിന്റെ ചാനൽ കാണമ്പോഴാണ് ദിനേശേ നിന്നെ എടുത്ത് കിണറ്റിലിടുവാൻ തോന്നുന്നത്
ഈ എമ്പോക്കി ഇടയ്ക്കിടെ പറയുന്ന എമ്പോക്കിയാരാണ്
അഷ്‌റഫ് ക്ലിക്ക് ആയി.ഇവന് ചെറിയ ഇടിവ് വരും. അദ്ദേഹത്തിന് ഒരുപാട് സിനിമ അനുഭവം ഉണ്ട്..😅
വിമർശിക്കാൻ യോഗ്യത ഉള്ള ഒരേയൊരാൾ. അത് ദിനേശൻ. ദിനേശൻ മാത്രം.
ആറാം തമ്പുരാനിൽ എവിടെ യ> ജഗതി അഭിനയിച്ചിരിക്കുന്നത് പിന്നെ ആലപ്പി അഷറഫ് സംസാരിക്കുമ്പോൾ ഒരു പ്രവശ്യം പോലും എമ്പോക്കി എന്നോ അലവലാതി എന്നോ ഒന്നും ആരേ കുറിച്ചും പറയില്ല താങ്കൾ കുറ്റം പറയുന്നതിൽ ഇത്തിരി ഓവറല്ലേ? മോനേ ദിനേശാ
20:59 ആറാം തമ്പുരാനിൽ എവിടെയാടോ ജഗതി
ഇവന് ഒരു പുല്ലും അറിയില്ല...
സുരേഷ് കുമാറിന്റെ ഒരുവിധ സിനിമകളിലൊന്നും ജഗതി ഇല്ലടോ
ഞാനീ തന്ന ലിങ്കിൽ 27:25 തൊട്ട് ഒന്ന് കേൾക്കുക എന്നിട്ട് അതിൽ രണ്ട് സിനിമകളുടെ കാര്യം പറയുന്നുണ്ട് അത് എന്നൊക്കെയാണ് റിലീസ് ആയത് എന്ന് നോക്കുക അപ്പോൾ അറിയാം ഇയാളുടെ ക്രെഡിബിലിറ്റി എന്താണെന്ന്
അണ്ണാ സിന്ധുവിനെക്കുറിച്ചു ള്ള ആ കഥ ഒരു എപ്പിസോഡ് ചെയ്യമോ അണ്ണൻ ആകുമ്പോൾ നല്ല എരിവും പുളിയും കാണുമല്ലോ😂
Super! 😂🎉🎉
ethu sindhu
പൊളി 😂😂😂😂
Chinju vs Chanthi made for paradhushanam
മോനേ ദിനേശാ.....
സമൂഹത്തിൽ വ്യക്തിത്ത്വമുള്ള ആരേങ്കിലും എഴുതിയതോ , ചാനലിൽ പറഞ്ഞതോ ആയ കാര്യങ്ങൾ സ്വന്തം ചാനലിൽ വന്നിരുന്നു ഏകദേശം ഒരു മണിക്കുറോളം ചർദിയ്ക്കുക . ഇതല്ലേ നിങ്ങൾ ചെയ്യുന്നത് .
തേങ്ങയെ പറ്റി പറയുന്നു എന്ന് പറഞ്ഞ് തുടങ്ങി കപ്പയെ പറ്റിയും , മാങ്ങയെ പറ്റിയും - ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളെ വിസ്തരിച്ച് ഒരു മണിക്കൂറാക്കുക ..
സ്വന്തമായി വല്ലതും ഉണ്ടെങ്കിൽ , നേരിട്ട് ബന്ധമുണ്ടെങ്കിൽ അതിനെ പറ്റി പറയുക .
ചർദ്ദിയ്ക്കുന്നത് വിഴുങ്ങുന്നത് ഒരു സ്ഥീരമാക്കുന്നത് നിർത്തികൂടെ ..
കറക്റ്റ് 😂😂
ദിനേശ് ഇതിലെ കമെന്റുകൾ വല്ലതും കാണുന്നുണ്ടോ? രഞ്ജിത്തിനെക്കുറിച്ചു ബംഗാളി നടി പറഞ്ഞത് ദിനേശ് എന്താ മിണ്ടാത്തത്?
ഇയാൾക്ക് കൊതിക്കെറുവാണ് അശ്‌റഫിനോട്..
അഷ്‌റഫ് കുറച്ചെന്തെങ്കിലും ഒക്കെ മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്... ഇയാൾ...
മറ്റുള്ളവരുടെ ഭക്ഷിക്കുന്നു 😊
പരമയോഗ്യൻ 🙏
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എനിക്കും ഇതേ അഭിപ്രായമാണ് അഷറഫ് ചാനലു കാണൽ നിർത്തി
🤣
അഷറഫ് കേസ് കൊടുക്കാൻ സാധ്യതയില്ല, പക്ഷേ പത്മകുമാർ നിങ്ങൾക്കെതിരെ കേസ് കൊടുക്കും
അഷ്റഫ് പറഞ്ഞതിലാണ് ശരിയുള്ള ത്.
നാനായും ചിത്രഭൂമിയും നോക്കി വായിക്കൽ അല്ല.. അഷ്‌റഫ് അദ്ദേഹത്തിന്റെ അനുഭവം പറയുന്നത്
താങ്കളുടെ ബോഡി ലാംഗ്വേജിൽ കള്ളത്തരം ഉണ്ടെന്ന് ഉറപ്പാണ്😂
അഷറഫ് ഭായി വന്നതിൽ പിന്നെ ദിനേശേട്ടന് ഒരല്പം റിവ്യൂസ് കുറഞ്ഞു 😢
😂😂🤣
മറ്റൊരാൾ പറയുന്നത് അസത്യമാണന്ന് താങ്കൾക്ക് എങ്ങിനെ ഉറപ്പിച്ച് പറയാൻ കഴിയും. അങ്ങിനെയെങ്കിൽ ഇത്രയും കാലം താങ്കൾ പറഞ്ഞതും അസത്യമായിരുന്നു എന്ന് ഞങ്ങളും വിശ്വസിക്കേണ്ടി വരില്ലെ..
താങ്കളോട് ഉണ്ടായിരുന്ന വിശ്വാസം താങ്കൾ തന്നെ നഷ്ടപ്പെടുത്തി
Enthayalum Dineshane-kkaal genuinety undu Ashraf-nu
സുരേഷ് കുമാറിനെ കുറിച്ച് ആലപ്പി അഷ്റഫ് വളരെ നല്ലതായ മനുഷ്യനായിട്ടാണല്ലോ പറഞ്ഞത്..🤔 അനേകം പേർക്ക് സഹായം ചെയ്യുന്ന ആളായിട്ടാണ് അഷറഫ് സുരേഷിനെ കുറിച്ച് പറഞ്ഞത് താങ്കൾ അങ്ങനെയല്ലല്ലോ പറയുന്നത് 🤔
എടാ കുണാര ഇന്നസെൻറ് ഈ കഥ പറഞ്ഞപ്പോൾ തിലകനാണ് എന്നാണ് എല്ലാരും വിചാരിച്ചത് എന്നാണ് പറഞ്ഞത്, അത് സത്യമല്ലേ അന്ന് എല്ലാവരും അങ്ങനെ തന്നെ ആയിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്.
പിന്നെ ക്രൈം നന്ദകുമാർ ഈ വിഷയം നേരത്തെ ഒരിക്കൽ സ്വന്തം youtube ചാനലിലൂടെ പറഞ്ഞിട്ടും ഉണ്ടായിരുന്നു എന്നാണ് മണ്ടാ ശ്രീ അഷ്റഫ് പറഞ്ഞത്.
ആലപ്പി അഷ്റഫിന്റെ വീഡിയോസിനും ചാനലിനും നല്ല റീച്ച് കിട്ടുന്നുണ്ട് അതിന്റെ ചൊരുക്കാണ് ഇദ്ദേഹത്തിന്, ഒന്ന് പരിശോധിച്ച് നോക്കിയാൽ മനസിലാകും ഇദ്ദേഹത്തിന്റെ വീഡിയോസിന് പഴയ പോലെ കാഴ്ച്ചക്കാർ ഇല്ല, ആലപ്പി അഷ്റഫിന്റെ എതിരെ പോകാനുള്ള യോഗ്യത പോലും ഇയാൾക്കില്ല
Shanthivilaykkal Bhadham ASHREF Aannu. 1978 Muthal Njanum Ee Feeldil Undairunnu.
ഭൂലോക fraud ആണ് ഈ മനുഷ്യൻ. ഇയാൾക്ക് ആരെ വേണമെങ്കിലും മോശം പറയാം. ഇയാള് മാത്രം ഒരു പുണ്യാളൻ. ജീവിക്കാൻ വേറെ വഴിയില്ല എന്ന് കരുതി ഇങ്ങനെ മറ്റുള്ളവരെ കാർന്നു ജീവിക്കരുത് ശാന്തിവിളെ 🙏🏻
ദേവാസുരത്തിൽ പെരിങ്ങോടൻ എന്ന കഥാപാത്രമാണ് ഒടുവിൽ ചെയ്തത്; വാര്യർ ഇന്നസെന്റാണ്
അത് പോലും അറിയാതെ ആണ് നീളത്തിൽ താളം വിടുന്നെ
@@gokuls2017ദിനേശ് നീ പറയുന്നത .പച്ചക്കള്ളമെന്ന് .
എല്ലാ വർ ക്കും .അറിയാം
അയ്യാൾക്ക് അത് പോലും അറിയില്ല 😂😂
അടുത്തത് അഷറഫ് ആലപ്പുഴയിൽ കൊടുക്കുന്നകേസ് 😃😃😃😊
രഞ്ജിത്ത് അടിച്ചത് നന്നായി എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യം ആണ് എന്താ ഉറപ്പ്
അഷ്‌റഫിന്റെ സിനിമ ജീവിതം തുടങ്ങിയപ്പോൾ നിങ്ങൾ വള്ളി ഡ്രാടൗസർ ഇട്ട് നടക്കുകയാവും 😮
എടോ ദിനേശാ!! തനാറാണെന്നാ വിചാരിക്കുന്നത്? തന്നെ പറ്റി ആർക്കാ അറിയേണ്ടത്? അഷറഫ് തന്നെ പറ്റി ഒരു എപ്പിസോഡ് ചെയ്ത് തനിക്ക് ഒരു മൈലേജും ഉണ്ടാക്കാൻ പോകുന്നില്ല. വിവരം അറിയും പോലും.
താങ്കളോട് പ്രതികരിക്കണം എന്ന് പറയുന്നത് കാര്യം കേരളത്തിൽ സിനിമ മേഖലയിലെ ഏറ്റവും നല്ല സദ്ഗുണസമ്പന്നനായ വ്യക്തി താങ്കൾ ആയിരിക്കും
അഷ്‌റഫ് തന്നെപോലെ കൊണച്ച വർത്തമാനം പറഞ്ഞോണ്ട് നടക്കുവല്ല, അയാൾ നല്ല ഒന്നാo തരം കലാകാരൻ ആണ്, തന്റെ തൊലിഞ്ഞ ചാനൽ ഇപ്പൊ ആരും കാണത്തില്ല
ഇനി തീrthum കാണില്ല.
എല്ലാം തികഞ്ഞ ആരെയും കുറിച്ച് അഭിപ്രായം പറയാത്ത ഒരേയൊരു സിനിമാക്കാരൻ
ശാന്തിവിള അഷ്‌റഫിന്റെ ചാനൽ കണ്ടു പഠിക്കണം എങ്ങനെയാണ് ഒരു വിഷയം "മാന്യമായി " അവതരിപ്പിക്കാമെന്ന്...
കുറെ കാലമായി ശാന്തിവിളയുടെ ഒരു full form പരദൂഷണ വീഡിയോ വന്നിട്ട്..... 😊😊😊
താങ്കളും മറ്റുള്ളവര് പറയുന്നത് കേട്ടിട്ട് അല്ലേ വിളമ്പുന്നത് അതുകൊണ്ട് അഷ്റഫ് കളിയാക്കണ്ട കുഞ്ചാക്കോയും വിജയശ്രീയെ ഹരി പോത്തിനെയും ഒക്കെ പറ്റി കേട്ടത് കേട്ടറിഞ്ഞത് അല്ലേ ചാനലിൽ വിളമ്പുന്നത്
ഇയാൾക്ക് ഇഷ്ടമില്ലാത്തവരെയും എല്ലാം ഇയാളെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും ഇഷ്ടമുള്ളവരെ എല്ലാം ഭയങ്കരമായി പൊക്കിയും നിർത്തും
ഞാനല്ലാതെ സ്ഥിരം പ്രേക്ഷകന്നുണ്ടോ..
അഷ്‌റഫ് ന്റെ പുതിയ intarvewl angar പറയുന്നുണ്ട് ഞാൻ പലരോടും വിളിച്ചു ചോദിച്ചു അവർ എല്ലാം പറഞ്ഞത് അങിനെ നടന്നു എന്നാണ് സാർ.. 1 സിനിമ ചെയ്ത താങ്കൾ എങനെ 12 സിനിമ ചെയ്ത അയാളെ സിനിമ സെറ്റിലൊന്നും ഇല്ലന്ന് പറയും സാർ.
ഇങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങൾ ചിന്തിച്ച് ഇടപെടുക... ഇല്ലെങ്കിൽ ഇതുവരെ ഉണ്ടായിരുന്ന വർ പോലും വെറുക്കും.... Pls
നിങ്ങളുടെ വീഡിയോകൾക്കു വളരെ ദൈർക്യം കൂടുതലാണ്. 🙏
വൃത്തികെട്ട മൂന്നാംകിട വീഡിയോകളാണ് മിക്കതും...
മുൻപ് പറഞ്ഞത് തന്നെ വീണ്ടു വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക അല്ലേ.. പിന്നെ എങ്ങനെ നീളം കൂടാതിരിക്കും??
അപ്പോൾ രഞ്ജിത്ത് ശരിയാണല്ലോ? അടിച്ചതും കുഴപ്പമില്ല.. ഇപ്പോൾ ആണ് അത് മനസ്സിലായത്.. ഒന്നും കുഴപ്പമില്ലെന്ന്. 😂😂😂😂
എത്ര കിട്ടി 😢😢😢
അഷ്‌റഫ് പറഞ്ഞത് സത്യം തന്നെ ആണ്. അതിനുള്ള യോഗ്യത അഷ്‌റഫിന് ഉണ്ട്. ശാന്തിവിള കള്ളത്തരം പറയുന്നു. മറ്റുള്ളവരെ സദാ സമയവും കുറ്റം പറയുന്ന ഒരാൾ.
You are threatening and blackmailing Asheref. It is not nice 😮
ഓന്തു വിളക്ക് എന്തും പറയാം 🤗🤗🤗
ഇനി അല്പം പരദൂഷണം കേൾക്കാം
ആ ശാന്തിവിളക്ക് ഒരു വിഷയം കിട്ടിയല്ലോ 🤣
അഷറഫിനെ പറയാനുള്ള യോഗ്യത നിങ്ങൾക്ക് ഉണ്ടോ?
Yes
സിനിമ ഡയറക്ഷൻ, ഇല്ല പിന്നെ പണ്ട് കൂട ജോലി ചെയ്ത ആൾകാരെ കുറ്റം പറഞ്ഞ്... എന്തിനാ ഇങ്ങനെ ഒരു റീച്ച്... നീനക്ക് ഒക്കെ സിനിമയിൽ ഉള്ളപ്പോൾ, എന്തായീരിയ്കും സ്ഥിതി , മലപ്പുറം കത്തി 😂
ദിനേശാ അഷ്‌റഫ് പറഞ്ഞതിന് ആദ്യം മറുപടി പറയേണ്ടത് രഞ്ജിത്ത് അല്ലെ. അയാൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല.
അയാൾ വയ്യാതെ ഇരിക്കുവല്ലേ
Power of dog biscuits 😅😅
@filminews രഞ്ജിത്തിന് എന്തുപറ്റി മാം?
@@Shinu332 ഹാർട്ട് സംബന്ധിച്ചു ന്തോ പ്രശ്നം ആണ്
He himself caused his ill health.. so paying the price..doesn't deserve sympathy..