കൊള്ളേണ്ടവർക്ക് കൊള്ളുകയും പൊള്ളേണ്ടവർക്ക് പൊള്ളുകയും ചെയ്ത,കേൾക്കാൻ ആഗ്രഹിച്ച തീപ്പൊരി വാക്കുകൾ സമ്മാനിച്ച പ്രിയ ഹാഷ്മി അഭിമാനം സ്നേഹം ♥️💪🏻🔥🔥🔥🔥🔥🔥🔥❤️😍😍😍😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰🥰🥰♥️♥️♥️♥️💎♥️♥️♥️♥️♥️♥️♥️♥️
ഹഷ്‌മിയുടെ intro കേട്ടിരിക്കാൻ വളരെ രസമാണ്. ഇന്നത്തെ intro ഒരു Roller Coaster ൽ കയറി ഇറങ്ങിയ പോലെ ഉണ്ട്. അത്രക്കും സ്പീഡും ഉദ്വേക ജനകവും ആയിരുന്നു. കേരളത്തിലെ ഒരു പാർട്ടിയുമായും ഒരു ബന്ധവും ഇല്ലാത്തതിനാൽ അതേപറ്റി അഭിപ്രായം പറയാൻ അറിയില്ല. എന്നാലും ഇപ്പോഴത്തെ പല നേതാക്കളുടെയും കൂടുമാറ്റം വക്തിഗതമായ നേട്ടത്തിന് വേണ്ടി ആണെന്ന് തോന്നുന്നു.. ജനസേവനം എന്ന വാക്ക് പോലും പലരും മറക്കുന്നു.അതുകൊണ്ടായിരിക്കും ഈ അന്തച്ചിദ്രങ്ങൾ മുഴുവനും. എല്ലാവരുടെയും മനസ്സിൽ നല്ല ചിന്തകൾ ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു. ✌️👌🥰
വർഗീയതയ്ക്ക് എതിരെ ഘോര ഘോരം പ്രസംഗിച്ചവർ വർഗീയത എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത പാവങ്ങളുടെ പാർട്ടിയിലേയ്ക്ക് ചേക്കേറുന്നു. ഇതിനൊക്കെ മറുപടി പറയേണ്ടത് ഇവർക്കൊക്കെ ക്ലാസ്സ് എടുക്കുന്ന മാഷ് ആണ്
ഓരോ കാര്യങ്ങളെ കുറിച്ചും വ്യക്തമായി പറയണമെങ്കിൽ ഹാഷമി എത്ര മാത്രം ഹോംവർക് ചെയ്തിട്ടുണ്ടാകണം,ഇതാണ് ജെർനാലിസം, കേൾക്കുന്നവർ പോലും അതിശയിച്ചു പോകും, പാർട്ടി എന്ന് പറഞ്ഞു മേനി നടിച്ചു നടക്കുന്നവർ ഇതൊക്കെ കണ്ട് പഠിക്കണം..ഒരു ഡോക്ടറേറ്റ് കിട്ടാനുള്ള എല്ലാ യോഗ്യതയും ഉണ്ട്
വർഗ രാഷ്ട്രീയം എന്നെ മറന്ന സഖാക്കൾ വർഗീയത പറയാൻ തുടങ്ങി. സിപിഐഎം വിട്ട് ബിജെപി യാവാൻ എന്തെളുപ്പം. രണ്ട് പാർട്ടിയും ഒന്ന് അണികൾ തിരിച്ചറിയുന്നു. സിജെപി 😂😂😂😂
ഹാഷ്മി ഞാൻ പിജി ചെയ്ത ഫാത്തിമ യിൽ anchor ജോയി എന്റെ സീനിയർ അപ്പൊ അവിടെ uuc സന്തോഷ് നമ്മൾ വിജയിപ്പിച്ചു റെജി ലൂക്കോസ് കൊടി പിടിച്ചു പഠിച്ചില്ല ചിന്ത യെ എനിക്ക് അറിയാം PhD കിട്ടിയപ്പോ ഞെട്ടി പോയി ഹാഷ്മി
തുടർച്ചയായ രണ്ട് തവണ ഒരേ സ്ഥാനത്ത് ഇരുന്നവരെ സൂക്ഷിക്കണം.... പിണറായി വിജയനെയും ബിജെപിക്കാർ കണ്ണു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു.... വീണയെ രക്ഷിക്കാൻ അയാളും പാർട്ടി വിടുമെന്ന് കേൾക്കുന്നു.... അടുത്ത തവണ മത്സരിക്കാൻ സീറ്റ് കൊടുത്തില്ലെങ്കിൽ ഒരു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിട്ടെ ങ്കിലും അയാളെ നിയമിക്കേണ്ടി വരും
പാർട്ടി വിടാൻ ഉദ്ദേശിക്കുന്ന പുരുഷന്മാർ രണ്ടു ദിവസം മുമ്പ് പേര് പുറത്തു പറയണം എന്ന് സംസ്ഥാന കമ്മിറ്റി. പിരിഞ്ഞു പോകുന്ന ദിവസം തന്നേ സ്ത്രീ പീഠനത്തിനു കേസ് എടുക്കുവാൻ ആണ് ഈ സാവകാശം വേണ്ടി വരുന്നത്. സ്ത്രീകൾ കുറഞ്ഞതു ഒരാഴ്ച മുമ്പെങ്കിലും പേര് പുറത്തു വിട്ടാൽ മാത്രമേ അവരെ എന്തെങ്കിലും കേസിൽ പെടുത്താൻ പറ്റുക ഉള്ളു വെന്നും പത്ര കുറിപ്പിൽ പറയുന്നു.
ആഹാ റെജി ലുക്കോസ്.... ഇയാളെ ഏത് പാർട്ടി ഓഫീസിൽ നിന്നാ വിടുന്നത്? അരുൺ കുമാർ എവിടെ? അനിൽ കുമാർ എവിടെ? ജയരാജ് എവിടെ? ഇങ്ങേര് ഞങ്ങളെ കൂടെ ദേഷ്യം പിടിപ്പിക്കും. സഖാവെ പൊതുജനത്തിന് വിശ്വസിക്കാവുന്നത് പറയു ഞങ്ങൾ സപ്പോർട്ട് ചെയ്യാം കട്ടയ്ക്ക്
CPM ഏരിയാ സെക്രട്ടറി ആയിരുന്ന സമയത്തും BJP യെ പുൽകിയിരുന്നുവെന്ന് പറയപ്പെടുന്ന മധുമാരോട് , ഹാഷ്മിയുടെ ഇന്ട്രോയിൽ ചോദിച്ച പോലെ ചില ചോദ്യങ്ങൾ CPM നേതൃത്വം ചോദിച്ചിരുന്നുവെങ്കിൽ CPM രക്ഷപ്പെടും. ആര് എഴുന്നേറ്റ് നിന്ന് ചോദിക്കും എന്നതാണ് പ്രശ്നം . കുളിമുറിയിൽ എല്ലാരും നഗ്നരാണ്.
കൊള്ളേണ്ടവർക്ക് കൊള്ളുകയും പൊള്ളേണ്ടവർക്ക് പൊള്ളുകയും ചെയ്ത,കേൾക്കാൻ ആഗ്രഹിച്ച തീപ്പൊരി വാക്കുകൾ സമ്മാനിച്ച പ്രിയ ഹാഷ്മി അഭിമാനം സ്നേഹം ♥️💪🏻🔥🔥🔥🔥🔥🔥🔥❤️😍😍😍😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰🥰🥰♥️♥️♥️♥️💎♥️♥️♥️♥️♥️♥️♥️♥️
ഈ മനുഷ്യൻ ഒരു രക്ഷയുമില്ല ❤️❤️❤️❤️
എജ്ജാതി ചോദ്യങ്ങൾ ഹാഷ് ♥️♥️♥️♥️സല്യൂട്ട് 👌👌👌
ഒരൊറ്റ ഇൻട്രോ ഒരായിരം ഓർമ്മപ്പെടുത്തലുകൾ 💥💥💥കൃത്യം വ്യക്തം 👍👍👍👍👍👍👍👌👌👌👌👌👌ഹാഷ്മി താജ് ഇബ്രാഹിം 💥💥💥💥💥💥💥💥❤️
ഇത്ര ആധികാരികമായി പറയാൻ ഹാഷമിക്കെ കഴിയൂ.
ഹാഷ്മിയുടെ ഓരോ ചോദ്യങ്ങളും 👌🏻👏🏻👏🏻👏🏻👏🏻👌🏻
ഹാഷ്മി പൊളിച്ചു 🎉
ഹഷ്‌മിയുടെ ഇൻട്രോ സൂപ്പർ...
എന്തിനാണ് സിപിഎം ന്റെ രണ്ടാൾ
പകരക്കാരനില്ലാത്ത മാധ്യമപ്രവർത്തകൻ ❤️പൊളിച്ചു 👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉
ഹാഷ് പുലിയാണ് 👌👌👌👌👌♥️
ഹഷ്‌മിയുടെ intro കേട്ടിരിക്കാൻ വളരെ രസമാണ്. ഇന്നത്തെ intro ഒരു Roller Coaster ൽ കയറി ഇറങ്ങിയ പോലെ ഉണ്ട്. അത്രക്കും സ്പീഡും ഉദ്വേക ജനകവും ആയിരുന്നു.
കേരളത്തിലെ ഒരു പാർട്ടിയുമായും ഒരു ബന്ധവും ഇല്ലാത്തതിനാൽ അതേപറ്റി അഭിപ്രായം പറയാൻ അറിയില്ല. എന്നാലും ഇപ്പോഴത്തെ പല നേതാക്കളുടെയും കൂടുമാറ്റം വക്തിഗതമായ നേട്ടത്തിന് വേണ്ടി ആണെന്ന് തോന്നുന്നു.. ജനസേവനം എന്ന വാക്ക് പോലും പലരും മറക്കുന്നു.അതുകൊണ്ടായിരിക്കും ഈ അന്തച്ചിദ്രങ്ങൾ മുഴുവനും. എല്ലാവരുടെയും മനസ്സിൽ നല്ല ചിന്തകൾ ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു. ✌️👌🥰
Soooopr HASMI🎉 I love you ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉😢😢🎉🎉🎉🎉🎉🎉
ഹാഷ്മി പൊളിച്ചു
ഇൻട്രോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മാധ്യമങ്ങളുടെ നെഞ്ചത്തേയ്ക്ക് കയറാതെ റെജി ലൂക്കോസും പാർട്ടിയും ആത്മപരിശോധന നടത്തു 😏
ഗോവിന്ദൻ കേൾക്കണം ഈ ഇൻഡ്രോ
Hashmi ❤🔥🔥🔥
ഹാഷ്മി please go ahead....
പൊളിച്ചു മുത്തേ ഹാഷ്മി
കേരളം വേറൊരു ബംഗാൾ ആകാൻ ഒരുങ്ങി കഴിഞ്ഞു😂😂😂😂😂😂😂😂
അമേരിക്കൻ ബൂർഷ്വാസി ഗ്ളൂക്കോസ് കമ്മ്യൂണിസം പറയാൻ വന്നിരിക്കുന്നു 🤑
ഹാഷിന്റെ ഇൻട്രോ 💥💥💥💥💥💥💥💥💥💥💥💥💥💥👍
ഹാഷമി പൊളിച്ചു. റെജി ക്ക് സഹിക്കാൻ വയ്യാ. റെജി എങ്ങനെ ആണ് സിപിഎം കാര്യങ്ങൾ പറയാൻ അധികാരം.
എന്താ ഹഷ്മി ഇത്രയും വേഗതയിൽ സി പി എമ്മിൻ്റെ കാലചരിത്രം തന്നെ വിളമ്പിക്കഴിഞ്ഞല്ലോ....👏🏻👏🏻
Hashmi👍
Hasmi 👍👍👍
ഹാശ്മി 👍🏾👍🏾👍🏾🙏🏾
AKG സെന്റർ മാരർ ഭവനാക്കി കേരള മുഖ്യൻ BJP യിൽ പോവുന്നത് വിദുരമല്ല😂😂😂😂
ഇൻട്രോ കലക്കി 👍
Hashmi intro super ❤
രണ്ടും ഒരു പാ൪ട്ടി ആയതുകൊണ്ട് പ്രത്യേകിച്ച് പാ൪ട്ടി മാറണ്ടാ എവിടെങ്കിലും ഒരിടത്ത് നിന്നാമതി 😂 CJP
Salute hashmi❤❤❤❤❤
വർഗീയതയ്ക്ക് എതിരെ ഘോര ഘോരം പ്രസംഗിച്ചവർ വർഗീയത എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത പാവങ്ങളുടെ പാർട്ടിയിലേയ്ക്ക് ചേക്കേറുന്നു. ഇതിനൊക്കെ മറുപടി പറയേണ്ടത് ഇവർക്കൊക്കെ ക്ലാസ്സ് എടുക്കുന്ന മാഷ് ആണ്
കാമ്പുള്ള വാക്കുകൾ 👌👌👌👌👌👌
ഗ്ലോകോസിനെ ആരെങ്കിലും ഒന്ന് രാഷ്ട്രീയം പഠിപ്പിക്കു.... പ്രെഷറിന്റെ മരുന്നും വാങ്ങികൊടുക്ക്...
ഓരോ കാര്യങ്ങളെ കുറിച്ചും വ്യക്തമായി പറയണമെങ്കിൽ ഹാഷമി എത്ര മാത്രം ഹോംവർക് ചെയ്തിട്ടുണ്ടാകണം,ഇതാണ് ജെർനാലിസം, കേൾക്കുന്നവർ പോലും അതിശയിച്ചു പോകും, പാർട്ടി എന്ന് പറഞ്ഞു മേനി നടിച്ചു നടക്കുന്നവർ ഇതൊക്കെ കണ്ട് പഠിക്കണം..ഒരു ഡോക്ടറേറ്റ് കിട്ടാനുള്ള എല്ലാ യോഗ്യതയും ഉണ്ട്
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ഇന്ന് സ്വന്തം കാര്യസാധ്യതിന്നാണ്..... അല്ലാതെ ആർക്കാണ് ഇന്ന് ആദർശ രാഷ്ട്രീയം ഉള്ളത്..? പണ്ട് ഉണ്ടായിരുന്നു ഇന്നുണ്ടോ...?
ഹാഷിം ❤❤❤❤👍
വർഗ രാഷ്ട്രീയം എന്നെ മറന്ന സഖാക്കൾ വർഗീയത പറയാൻ തുടങ്ങി. സിപിഐഎം വിട്ട് ബിജെപി യാവാൻ എന്തെളുപ്പം. രണ്ട് പാർട്ടിയും ഒന്ന് അണികൾ തിരിച്ചറിയുന്നു. സിജെപി 😂😂😂😂
Hash🎉🎉
Beautiful intro
ഒരു ഏരിയ സമ്മേളനം കഴിയുമ്പോൾ കുറേപ്പേര് ബിജെപിയിലേക്ക് പോകുന്നു….😇
Beautiful introduction
ആസന്നമായ പതനത്തിൻ്റെ തുടക്കം .. ഇനി ബംഗാളിലും തൃപുരയിലും സംഭവിച്ച പോലെ പാർട്ടി ആപീസ് സഹിതം പോവലായിരിക്കും അടുത്തത്
ഹായ് ഹാഷ്മി സല്യൂട്ട്
Hashmiiii intro🔥🔥🔥🔥😂😂😂
നമ്മൾ മറന്നുപോയ cpm ന്റെ പഴയ വീരവാദങ്ങൾ ഓർമിപ്പിച്ച intro പൊളിച്ചു.
Hahshmi
നിർത്തല്ലേ എന്ന് തോന്നി..
❤🎉 ഗുഡ്
Kollalle hasmi 😂😂😂
ഹാഷ്മി 🔥♥️
റെജി ലൂക്കോസ് കലക്കി ❤❤❤
Cjp & bjp രണ്ടും ആയുധം കൊണ്ട് എതിരാളികളെ ഇല്ലാഴ്മ ചെയ്യുന്ന പാർട്ടികളാണ് ഹാസ്മി സൂക്ഷിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Well done ❤
ഇൻട്രയുടെ രാജകുമാരൻ 🫡🔥
Bengal, Tripura syndrome started in Kerala !!!
superrrrrr intro
ഒരൊറ്റ intro........ കണ്ടം വഴി ഓടി 😂😂
ADM നവീന്റ് ആത്മാവ് സിപിഎം ന്റെ കൂടെ ഉണ്ടാകും. 🙏
Big സല്യൂട്ട് മുത്തേ
Hashmi sir, ningal paranja vakkukal "CHANKE KARALE V.S " Ketteettullathu pole 🙏🙏
മദ്യപ്രവർത്തകർക്കിടയിലെ രഞ്ജിപണിക്കർ 😂😊
❤❤❤❤🎉🎉🎉
ഹാഷ്മി ഞാൻ പിജി ചെയ്ത ഫാത്തിമ യിൽ anchor ജോയി എന്റെ സീനിയർ അപ്പൊ അവിടെ uuc സന്തോഷ് നമ്മൾ വിജയിപ്പിച്ചു റെജി ലൂക്കോസ് കൊടി പിടിച്ചു പഠിച്ചില്ല ചിന്ത യെ എനിക്ക് അറിയാം PhD കിട്ടിയപ്പോ ഞെട്ടി പോയി ഹാഷ്മി
റെജി ഗ്ലൂക്കോസ്😂😂
P v രാജേഷ് did you think kerala is an uneducated state? 😂😂 you are wrong 😂😂
Time coming
ഹസ്മി ❤💪
സിപിഐഎം ❤ ഇത്തരം പോഴന്മാരെ കണ്ടെത്തി ഒഴിവാക്കി പോവുക... അധികാരം ഒന്നും ആവശ്യമില്ലാത്ത ഒത്തിരി സഖാക്കളാണ് ഈ പാർട്ടിയുടെ കരുത്ത്... ❤
Intro 😂🔥🔥🔥
അച്ചടക്കം ്് ആഷ്മിയുടെ ഉമ്മാടേയും വാപ്പയുടെയും വീട്ടിൽ മാഷേ
ഹാഷ്മി വി രാജേഷിന്റെ മുന്നിൽ തേഞ്ഞത് ആരും കണ്ടില്ലേ 😂😂😂
രാഷ്ട്രീയ ജീർണതയുടെ നാറ്റമാണ് ചർച്ചകളെല്ലാം. തിരുത്തുവാനോ മെച്ചമാക്കുവാനോ ആരും ഒരിക്കലും ഒരുക്കവുമല്ല.
അർഹതയുള്ള എത്രയോ പേരുള്ളപ്പോൾ ആണ് ബിബിനും മധുവിനും ഒക്കെ സ്ഥാനങ്ങൾ കിട്ടിയത്. അർഹിക്കാത്ത അവസരങ്ങൾ കിട്ടിയപ്പോൾ ആക്രാന്തം കൂടി
Beautiful into
തുടർച്ചയായ രണ്ട് തവണ ഒരേ സ്ഥാനത്ത് ഇരുന്നവരെ സൂക്ഷിക്കണം.... പിണറായി വിജയനെയും ബിജെപിക്കാർ കണ്ണു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു.... വീണയെ രക്ഷിക്കാൻ അയാളും പാർട്ടി വിടുമെന്ന് കേൾക്കുന്നു.... അടുത്ത തവണ മത്സരിക്കാൻ സീറ്റ് കൊടുത്തില്ലെങ്കിൽ ഒരു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിട്ടെ ങ്കിലും അയാളെ നിയമിക്കേണ്ടി വരും
Asarpe Congrss officil പോയപ്പോൾ ആയിരിക്കും കേട്ടത് ല്ലെ
എന്തോന്ന് ഇക്കെ..... 💥
റെജി ലൂക്കോസേ ലജ്ജ തോന്നുന്നില്ലേ 😏😏😏😏😏
😳😳😳കമ്മിക്ക് എന്ത്. ഉളുപ്പ് 😂😂😂
പാർട്ടി വിടാൻ ഉദ്ദേശിക്കുന്ന പുരുഷന്മാർ രണ്ടു ദിവസം മുമ്പ് പേര് പുറത്തു പറയണം എന്ന് സംസ്ഥാന കമ്മിറ്റി. പിരിഞ്ഞു പോകുന്ന ദിവസം തന്നേ സ്ത്രീ പീഠനത്തിനു കേസ് എടുക്കുവാൻ ആണ് ഈ സാവകാശം വേണ്ടി വരുന്നത്.
സ്ത്രീകൾ കുറഞ്ഞതു ഒരാഴ്ച മുമ്പെങ്കിലും പേര് പുറത്തു വിട്ടാൽ മാത്രമേ അവരെ എന്തെങ്കിലും കേസിൽ പെടുത്താൻ പറ്റുക ഉള്ളു വെന്നും പത്ര കുറിപ്പിൽ പറയുന്നു.
പിണറായി അല്ലെ നേതാവ്😅
വലിയ നേതാവ് പിണറായി വിജയൻ ബി.ജെ.പിയുടെ അംഗത്വം എടുത്തിട്ടില്ലെങ്കിലും മുഴുവൻ സമയം ബി.ജെ.പി പ്രവർത്തകനല്ലേ? മധുമുല്ലശ്ശേരി ബി.ജെ.പി ചേർന്നതല്ലേയുളളു.
എടോ ലുക്കോ സെനീ cpm നെ ഇങ്ങിനെ പറഞ വെളുപ്പിക്കണ്ടാ ന്യായികരണ തൊഴിലാളി
ആഹാ റെജി ലുക്കോസ്....
ഇയാളെ ഏത് പാർട്ടി ഓഫീസിൽ നിന്നാ വിടുന്നത്?
അരുൺ കുമാർ എവിടെ?
അനിൽ കുമാർ എവിടെ?
ജയരാജ് എവിടെ?
ഇങ്ങേര് ഞങ്ങളെ കൂടെ ദേഷ്യം പിടിപ്പിക്കും.
സഖാവെ പൊതുജനത്തിന് വിശ്വസിക്കാവുന്നത് പറയു
ഞങ്ങൾ സപ്പോർട്ട് ചെയ്യാം കട്ടയ്ക്ക്
❤️❤️❤️💪💪ഹസ്മി 🙋♂️
അതിന് CPMകാർക്ക് നേതാക്കൾക്ക് BJPയിലേക്ക് മാറാൻ ഇപ്പോഴ് ചെറിയ മോഡിഫിക്കേഷൻ മതി ആതലത്തിലേക്ക് പിണറായിയും കൂട്ടരും എത്തിച്ചു കഷ്ടം
🙏🏻🙏🏻🙏🏻
🔥
ഇന്നത്തെ എൽസി സെക്രട്ടറി,നാളത്തെ മണ്ഡലം പ്രസിഡൻ്റ്
രാജേഷ് ചുമ്മാ ഷോ 😏
Vv rajesh 👏👌👍
വോട്ട് കുറഞ്ഞവർ ജയിച്ചു, വോട്ട് ഷെയർ കൂടിയവർ തോറ്റു, പറയാൻ ഉളുപ്പ്, തൊലിക്കട്ടി അപാരം തന്നെ.
JAVAN REJI,😮😮😮
CPM ഏരിയാ സെക്രട്ടറി ആയിരുന്ന സമയത്തും BJP യെ പുൽകിയിരുന്നുവെന്ന് പറയപ്പെടുന്ന മധുമാരോട് ,
ഹാഷ്മിയുടെ ഇന്ട്രോയിൽ ചോദിച്ച പോലെ ചില ചോദ്യങ്ങൾ CPM നേതൃത്വം ചോദിച്ചിരുന്നുവെങ്കിൽ CPM രക്ഷപ്പെടും.
ആര് എഴുന്നേറ്റ് നിന്ന് ചോദിക്കും എന്നതാണ് പ്രശ്നം . കുളിമുറിയിൽ എല്ലാരും നഗ്നരാണ്.
ഇപ്പോഴത്തെ പാർട്ടി അല്ല ജനങ്ങൾ ആഗ്രഹിച്ചത്..അനേകം പേര്‍ ഇനിയും പാർട്ടി വിടും.
സത്യങ്ങൾ ആർക്കും രസിക്കില്ല റെജി
ഹാഷ്മി വിപിൻ എന്താണ് എന്ന് അവിടെ പോയി ഒരു അന്വേഷണം നടത്തു 1000ങ്ങൾ വിപിന്റെ കൂടെ പോകും ഉറപ്പ് 👍
Thonakkal അയ്യാൾ പണ്ടും മനസ് കൊണ്ട് ബിജെപി ആണ്
എല്ലാം മാസപ്പടി മകളുടെ ഐശ്വര്യം. ഇനിയിപ്പോൾ tension വേണ്ട cpm വിട്ടാൽ bjp = cjp
പാർട്ടിയുടെ ഉത്തരവാദിത്വം നിർവഹിക്കുന്നവർ മാത്രമല്ലപാർട്ടികേഡർ മാർ അധികപേരും ബിജെപിയുമായി നിരന്തരം ബന്ധം പുലർത്തുന്നവരാണ് എന്ന്നിസ്സംശയം പറയാൻ പറ്റും
🥰
ജോയി ഇനി ബിജെപി യിൽ വരും ഹാഷ്മി ഒരിക്കൽ ശാഖ യിൽ വരണം അപ്പോൾ മനസ്സിൽ ആകും ഹാഷ്മി RSS എന്താണ് എന്ന്
Please don't call Reji in future debates. ( he doesn't know what he's saying) It may spoil your ratings. Thanks.