George Joseph 50 | Charithram Enniloode 1655 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 481

  • @mohammedilyasmulla9843
    @mohammedilyasmulla9843 4 ปีที่แล้ว +268

    സർ ഞങ്ങൾ പാലക്കാട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികൾ ആണ്
    പലപ്പോഴും ഞങ്ങൾക്ക് പല ചാനലിൽ കാണുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും പക്ഷേ ജോർജ് ജോസഫ് സാറിൻറെ പ്രോഗ്രാം കാണാൻ എല്ലാവരും കട്ട് waiting ആയിരിക്കും ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാറില്ല താങ്ക്യൂ സാർ

    • @LisAbe
      @LisAbe 3 ปีที่แล้ว +1

      👏

    • @harikrishnant5934
      @harikrishnant5934 7 หลายเดือนก่อน

      Ninne kandittu oru terrotist look

  • @foodietube3125
    @foodietube3125 4 ปีที่แล้ว +115

    പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം തന്ന ജോർജ്ജ് സാറിനും സഫാരിക്കും നന്ദി.
    അമ്പത് എപ്പിസോഡ് തികച്ച സാറിന് അഭിവാദ്യങ്ങൾ

  • @bujupn1496
    @bujupn1496 4 ปีที่แล้ว +524

    50 എപ്പിസോഡ് തുടർച്ചയായി കണ്ടവർ ഇവിടെ ലൈക്ക് 💗

  • @eldhosevarghese8714
    @eldhosevarghese8714 4 ปีที่แล้ว +476

    ജോർജ് ജോസഫ് സാറിന്റെ ത്രില്ലർ കഥകൾക്ക് അർദ്ധസെഞ്ചുറി !! ഇത് മോഡസ് ഓപ്രാണ്ടി ഫാൻസിന് ധന്യ നിമിഷം 😁

  • @srualai8524
    @srualai8524 8 หลายเดือนก่อน +34

    2024 ഈ episode കാണുന്നവർ ഉണ്ടോ

    • @abdulnissar557
      @abdulnissar557 7 หลายเดือนก่อน +3

      ഉണ്ട് ഏപ്രിൽ

    • @asra7899
      @asra7899 7 หลายเดือนก่อน +1

      മെയ്‌ മാസം ഇത് കാണുന്ന ഞാൻ

  • @subinrajls
    @subinrajls 4 ปีที่แล้ว +40

    സാറിന്റെ കഥകൾ വിവരിച്ചു ഒരു ബുക്ക് എഴുതണം 😍😍 1 എപ്പിസോഡ് ചുമ്മാ ഒന്നു കേറി നോക്കിയതാ പിന്നെ തുടർച്ചയായി 50 എപ്പിസോഡ് കണ്ടു തീർത്തു

  • @mnisarneduvally
    @mnisarneduvally 4 ปีที่แล้ว +50

    ഇതുവരെ 50 എപ്പിസോഡ് ആദ്യമായിട്ടാണ് കാണുന്നത് അതും അപ്‌ലോഡ് ആകുന്ന സമയത്തുതന്നെ 💝💝💝

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +166

    ആകാംഷ സഹിക്കാൻ വയ്യാണ്ട് കഴിഞ്ഞ എപ്പിസോഡ് തീർന്നത് മുതൽ ആലുവ കൂട്ടക്കൊലയെ പറ്റിയുള്ള വാർത്തകൾ തിരഞ്ഞു പിടിച്ചു നോക്കുകയായിരുന്നു...പക്ഷെ പ്രതിക്ക് ജീവപര്യന്തം മാത്രമേ കിട്ടിയുള്ളൂ. . .

    • @lixonalex6591
      @lixonalex6591 4 ปีที่แล้ว +9

      അതാ കഷ്ടം...

    • @sohaillatheef563
      @sohaillatheef563 4 ปีที่แล้ว +6

      But ee kathayil nin vityaasamaayitaan Jacob ponnuse ips m pna ebraham cheriyan ips m paranjath...... Randum rand style l...
      Idheham paranjapole aniyanmaare chettanmaare katha illa.. Directly antony l ethi...

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      നമ്മുടെ നാടിന്റെ ദുർവിധി

    • @castrof4945
      @castrof4945 4 ปีที่แล้ว +12

      @@sohaillatheef563 ഫീൽഡിൽ ഉള്ള ഉദ്യോഗസ്ഥന്റെ എക്സ്പീരിയൻസ് ips കാർക്ക് കാണില്ലെന്ന് മുൻപ് ജോർജ് സർ പറഞ്ഞത് അത് കൊണ്ടാകും

    • @sohaillatheef563
      @sohaillatheef563 4 ปีที่แล้ว +2

      @castro f...
      Ebraham cheriyaan field officer pna aneshana chumathalayum und...

  • @nashadk7568
    @nashadk7568 4 ปีที่แล้ว +41

    ഈ സ്റ്റോറി ഇദ്ദേഹത്തിൽ നിന്നും നേരിട്ട് കേട്ടിട്ടുണ്ട്. എന്നിരുന്നാലും വീണ്ടും കാണുന്നു ✌️

  • @nijuphilip3451
    @nijuphilip3451 4 ปีที่แล้ว +229

    കർത്താവേ 40 വയസ്സ് ഉള്ള ഞാൻ ഒരു മാതിരി 6 വയസ്സ് ഉള്ള കുട്ടിയുടെ പോലെ ദിവസവും കഥ കേള്ക്കാന് ഇരിക്കുക...tragedy 😂

    • @alexthomas625
      @alexthomas625 4 ปีที่แล้ว +10

      40 വയസൊക്കെ ഒരു വയസാണോ അണ്ണാ.

    • @ranjithababu707
      @ranjithababu707 4 ปีที่แล้ว +6

      എനിക്ക് 43വയസ്സ് ആയി. പിന്നാ 40വയസ്സ് ആയ നിങ്ങൾ

    • @jencyrachelissac576
      @jencyrachelissac576 4 ปีที่แล้ว +1

      🤩🤩🤩🤩paavam

    • @theawkwardcurrypot9556
      @theawkwardcurrypot9556 3 ปีที่แล้ว +5

      മനസ്സിന് പ്രായമില്ല..
      മുരടിക്കാത്ത മനസ്സ്

    • @sanilmathew14
      @sanilmathew14 3 ปีที่แล้ว

      😀

  • @sahadkahar9604
    @sahadkahar9604 4 ปีที่แล้ว +65

    50 episode 😎💪... ആലുവ കൂട്ടക്കൊല ആദ്യം കണ്ട ആ രണ്ടു വ്യക്തികളുടെ മാനസികാവസ്ഥ ആലോചിച്ചു നടുങ്ങിപ്പോയി സാർ.

    • @josephpious8708
      @josephpious8708 4 ปีที่แล้ว +11

      അതെ..പാതിരാത്രി ഇരുട്ടത് വന്ന് നോക്കുമ്പോൾ സഹോദരി കുടുംബത്തിന്റ അവസ്‌ഥ😐😔😔😔

    • @SDR-eq4sk
      @SDR-eq4sk 3 ปีที่แล้ว +9

      Nte ponno athinu shesham Ulla rathikalil avar engane urangiyo entho😒

    • @shafeeqmuhammed1662
      @shafeeqmuhammed1662 3 ปีที่แล้ว +1

      Exactly

  • @manojkumarsb7210
    @manojkumarsb7210 4 ปีที่แล้ว +33

    സാർ ഇന്ന് ഈ എപ്പിസോഡിൻ്റെ ഏറ്റവും അവസാനമാണ് ഭാഗമാണ് ഞാൻ ഫോർവേഡ് ചെയ്ത് ആദ്യം കണ്ടത് അതിന് കാരണം ഇന്നത്തോടേ ഈ പ്രോഗ്രം അവസാനിക്കുമോ എന്ന് നിരാശപ്പെട്ടിരുന്നു .പക്‌ഷേ സാർ നമ്മളെ നിരാശപ്പെടുത്തിയില്ലാ .ഇനിയും സാറിൻ്റെ ഒരുപാട് ജീവിതാനുഭവങ്ങൾ നമ്മൾക്ക് കേൾക്കണം .

  • @Mubarak-upholstery-areekode
    @Mubarak-upholstery-areekode 3 ปีที่แล้ว +328

    ഒരു വർഷം കഴിഞ്ഞ് ഇത് കണ്ടു തുടങ്ങി addict ആയവരുണ്ടോ

    • @ishalanoop4149
      @ishalanoop4149 3 ปีที่แล้ว +5

      Nhan ippozha kanunne. Addicted

    • @MONSTER-ze9zh
      @MONSTER-ze9zh 3 ปีที่แล้ว +2

      കുറെ നാളായി കാണാൻ തുടങ്ങിയിട്ട്.. ഇപ്പോഴും കാണുന്നു

    • @arjunpardhasaradhi1969
      @arjunpardhasaradhi1969 3 ปีที่แล้ว +1

      Njan iopozha kanunne..... Ippam elladivasavym kidakkunnathinu munp kaanum....Addicted

    • @369ashwin
      @369ashwin 3 ปีที่แล้ว +3

      അടുത്ത എപ്പിസോഡ് വരാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു

    • @sujeeshv4028
      @sujeeshv4028 3 ปีที่แล้ว +2

      Yes

  • @Sreerajsswaraj
    @Sreerajsswaraj 4 ปีที่แล้ว +90

    കൊറോണ വന്നാലും മോഡെസ് ഓഫ്പ്പറണ്ടി fance 11 മണിക്ക് ഇങ്ങഅതും

    • @abinand6531
      @abinand6531 3 ปีที่แล้ว +1

      Ath enth andiii🤪

  • @vipinkumar-tm8qt
    @vipinkumar-tm8qt 4 ปีที่แล้ว +11

    11 മണിക്ക് ഇതും കാത്തിരുന്നു. ജോസഫ് സർ സല്യൂട്ട്

  • @stillimproving7883
    @stillimproving7883 4 ปีที่แล้ว +50

    ഇദ്ദേഹം.. കേരളത്തിലെ യുവാക്കളെയെല്ലാം Sub Inspector ജോലി, സ്വപ്നം കാണുന്നവർ ആക്കി മാറ്റും...

  • @GaneshOmanoor
    @GaneshOmanoor 4 ปีที่แล้ว +54

    *മോഡസ് ഒപ്പറാണ്ടി മലപ്പുറം ഘടകം..*
    🙋

  • @santhoshcc5286
    @santhoshcc5286 4 ปีที่แล้ว +11

    ഇപ്പോൾ എപ്പോസിഡ് എഡിറ്റിങ്.. കുറച്ചു ദിവസത്തെ അവ്യക്തക്കുശേഷം, മികവിൽ പോകുന്നു... അതുപോലെ അവതാരകനും കൂടുതൽ ഹോംവർക് ചെയ്യാൻ അതിന്റെ റിസൾട്ട്‌ ഇതിൽ പ്രേക്ഷകർക് മനസിലാകുന്നു.. മികവോടെ തുടരുക.. 🏅

  • @abhilashbhaskar9762
    @abhilashbhaskar9762 4 ปีที่แล้ว +5

    അടിപൊളി അടുത്തത് കേൾക്കാൻ
    ഇനി എത്രനേരം കാത്തിരിക്കണം..

  • @Echo1Charlie03
    @Echo1Charlie03 4 ปีที่แล้ว +43

    Kids are watching Bigboss
    Men are watching webseries
    Legends are here.....................☝️🔥😜

  • @jineshmp2845
    @jineshmp2845 4 ปีที่แล้ว +52

    പാവം പിടിച്ച ജോർജ്ജ് ജോസഫിന് സല്യൂട്ട്

  • @raniPriya2008
    @raniPriya2008 4 ปีที่แล้ว +84

    എന്റെ പൊന്നു സാറേ, ഞാൻ ഒറ്റക്ക് ആയിരുന്നു വീട്ടിൽ .ഒരു പോള കണ്ണു അടച്ചില്ല. പേടിച്ചു വിറച്ചു കള്ളൻ വന്നാൽ എന്നെ കാണാതെ ഇരിക്കാൻ ബെഡിന്റെ അടിയിൽ ആണ് കിടന്നത്. എനിക്കു പണ്ടേ ആകെ പേടി ഉള്ളത് മനുഷ്യരെ ആണ്. ( പ്രേതട്ടിനെയോ സാത്താനെയോ പേടി ഇല്ല) . ഹോ...പേടിച്ചു വിറച്ചു പോയി..dead body വിവരണം ആണ് കൂടുതൽ പേടിപ്പിച്ചത്‌.

    • @mohammedalimk1086
      @mohammedalimk1086 4 ปีที่แล้ว +10

      Annu pathram vaayichu njangal ithinekkaal ethrayo iratti pedichittund. Ippozhum Antony ottakk cheyth ennu viswasikkane vayya.

    • @V1shnuRamachandran
      @V1shnuRamachandran 4 ปีที่แล้ว +7

      എനിക്കും ഈ episodeലും പഴയ episodeകളിലും deadbody വിവരിക്കുമ്പോൾ ആണ് പേടി ആകുന്നത്..

    • @mtdinesh9267
      @mtdinesh9267 4 ปีที่แล้ว +2

      ഒട്ടും പേടി വേണ്ട

    • @baijumathew1943
      @baijumathew1943 4 ปีที่แล้ว +4

      എന്താ കുട്ടി..... സന്ധ്യ നേരത്തു ഇമ്മാതിരി... ഭീകരമായ കഥകൾ കേൾക്കരുത് എന്നു ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്......

    • @manuabrahammamachan6548
      @manuabrahammamachan6548 4 ปีที่แล้ว

      njanum ethe rethiyil kelkukkayanu

  • @jishnukr1644
    @jishnukr1644 4 ปีที่แล้ว +3

    വിജയകരമായി 50 എപ്പിസോഡ് പൂർത്തിയായി. ബിഗ് സല്യൂട്ട്

  • @sreedevniju2090
    @sreedevniju2090 4 ปีที่แล้ว +7

    മോഡസ് ഓബ്രാണ്ടി tvm റീജിയൺ റിപ്പോർട്ടിങ് സർ..... ആകാംഷയുടെയും തമാശയുടെയും 50 അധ്യായങ്ങൾ പൂർത്തിയാക്കിയ ജോർജ് ജോസഫ് സാറിനു ആശംസകൾ 🌹🌹🌹

  • @anoopgops729
    @anoopgops729 4 ปีที่แล้ว +10

    സഞ്ചാരി അഡ്മിൻ ടീം ;
    ഈ സെൻകുമാറിനെ കൊണ്ടുവരാൻ പറ്റുമോ , ഇന്നത്തെ അയാളുടെ പത്ര സമ്മേളനം കണ്ടിട്ട് അയാൾക്കും ഇതു പോലെ ഒരുപാടു അനുഭവങ്ങൾ പങ്കു വെക്കാനിണ്ടാവും എന്നാണ് എന്റെ ഒരു ഇത് , ഇപ്പോഴത്തെ ഒരു സംഘർഷാവസ്ഥയിൽ ആളുകളെ കുടു കുടെ കുണു കുനെ ചിരിപ്പിക്കാൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾക്കു സാധിക്കുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു
    ഒപ്പ്‌

  • @rajgopal3943
    @rajgopal3943 4 ปีที่แล้ว +12

    ജോർജ് ജോസഫ് സാറിനെ പോലേ ഉള്ള officers കേരള പൊലീസിൽ നിന്ന് റിട്ടേഡ് ആയത്ത് വലിയൊരു നഷ്ട്ടമാണ്

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 4 ปีที่แล้ว +30

    ഹാജർ സർ🖐️, 50ആടിച്ചു, ഇനി സാറ് സെഞ്ചുഅറി അടിച്ചിട് പോയ മതി

  • @salimsvew260
    @salimsvew260 4 ปีที่แล้ว +4

    50ആം എപ്പിസോഡ് തികച്ച സാറിനും ചാനലിനും നന്ദി ❤️
    മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം ❤️❤️

  • @__Aashiq__
    @__Aashiq__ 4 ปีที่แล้ว +43

    മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏

    • @vinod022011
      @vinod022011 4 ปีที่แล้ว +1

      Reported

    • @vinuram23
      @vinuram23 3 ปีที่แล้ว

      Late reporting

  • @tinytalks312
    @tinytalks312 4 ปีที่แล้ว +696

    സർ ന് I P S കൊടുക്കേണ്ടതായിരുന്നു എന്നു കരുതുന്നവർ അടി like

    • @vibinkumarc9954
      @vibinkumarc9954 4 ปีที่แล้ว +21

      IPS ആണെല്ലോ. Sp ആയി റിട്ടയർ ആകുമ്പോൾ IPS ആകുമല്ലോ

    • @noblethomas639
      @noblethomas639 4 ปีที่แล้ว +1

      Dgp

    • @arjunjmenon
      @arjunjmenon 4 ปีที่แล้ว +3

      @@vibinkumarc9954 illa ,ethreyo SP mar ips illathe retire cheeyyum. Ips kityiyilengil 56 il retirement , ips kittiyal 60 il retirement .

    • @arjunjmenon
      @arjunjmenon 4 ปีที่แล้ว +3

      @@noblethomas639 direct ips e dgp avullu .

    • @Autismparentingsupport
      @Autismparentingsupport 4 ปีที่แล้ว +11

      @@vibinkumarc9954 KPS SI മൂത്ത് Sp ആയാൽ ഷോൾഡറി KPS ആണ് വരുന്നത് IPS കിട്ടാൻ സിവിൽ സർവീസ് എഴുതണം.

  • @sreejithms3163
    @sreejithms3163 4 ปีที่แล้ว +7

    എപ്പിസോഡ് കൂടുതലായി കാണുന്നത് നിരാശയോടെ കാണുന്നു.തീർന്നുപോകാറായിയെനൊരുതോന്നൽവരുന്നു😅😅

  • @muhammedashiquekorakkakoda366
    @muhammedashiquekorakkakoda366 4 ปีที่แล้ว +6

    what a brilliant officer. brilliant presentation.

  • @nithinsoman1539
    @nithinsoman1539 4 ปีที่แล้ว +10

    സാറെ... കാസറഗോഡ് ഫാൻസ്‌ ഇങ്ങെത്തി

  • @nisnipalackal3622
    @nisnipalackal3622 3 ปีที่แล้ว +5

    I am from Dubai . Now I am addict for your voice . You are really brilliant. I wish any one of my son like You in future . Insha Allah 🤲

  • @Rajeesh_kannamangalam
    @Rajeesh_kannamangalam 4 ปีที่แล้ว +16

    നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു

  • @nooranoorajahan5998
    @nooranoorajahan5998 4 ปีที่แล้ว

    ഒരുപാട് നന്ദിയുണ്ട് സർ...വിലപ്പെട്ട പാഠങ്ങൾ... കഥകൾ പറഞ്ഞു തന്നതിന്....

  • @lovinishere
    @lovinishere 4 ปีที่แล้ว +22

    ഹാഫ് സെഞ്ച്വറി !!😀🎉🎊☺️

  • @arunabd17
    @arunabd17 4 ปีที่แล้ว +18

    50+ episodes 🙏♥️♥️♥️

  • @remadevisreekumar1602
    @remadevisreekumar1602 4 ปีที่แล้ว +58

    ആലോചിക്കാൻ കൂടി വയ്യ.ആറു മനുഷ്യ ജീവൻ പച്ചക്ക് എടുത്തിട്ട് വെറും ജീവപര്യന്തം. സുഖ ഭക്ഷണം. . സുഖ ജീവിതം. വെറുതെയാണോ കേരളത്തിൽ ക്രൂരമായ കൊലപാതകങ്ങൾ കൂടുന്നത്

    • @kavithagokul5
      @kavithagokul5 4 ปีที่แล้ว +3

      നമ്മുടെ നാട്ടില്‍ മാത്രം നടക്കുന്ന ആചാരങ്ങള്‍ 🙄

    • @shamseerps9
      @shamseerps9 4 ปีที่แล้ว +5

      Mureder casil akathu kidakkunnavarude Avastha ariyaanjittaanu, 6 pere konnittundenkil oru 60 Thavana enkilum avan marikkaathe marichittundaakum... Murder and rape case accused have extremely bad treatment in jail.....

    • @arjunms6915
      @arjunms6915 4 ปีที่แล้ว +8

      @@shamseerps9 ആന്റണിയുടെ മാനസിക അവസ്ഥ ഇപ്പോ എന്തായിരിക്കും. അവരുടെ വീട്ടുകാരുടെ അവസ്ഥ.. നാട്ടുകാർ അവരെ നോക്കികാണുന്നത്. ഭർത്താവ് ഗൾഫിൽ പോകുന്നതിന് തലേ ദിവസം ബിരിയാണി വെച്ച് കാത്തിരുന്ന ഭാര്യ.. കൊല ആദ്യം കണ്ട ആളുടെ അവസ്ഥ. കൊല്ലപ്പെട്ടവരുടെയും കൊല ചെയ്ത ആളുടെയും കുടുംബങ്ങളുടെ മാനസികവസ്ഥ. ഈ എപ്പിസോഡ് മുഴുവൻ കണ്ടതിൽ പിന്നെ ഒരുപാട് ചിന്തകൾ കടന്നു പോകുന്നു.

  • @mahipanoor
    @mahipanoor 4 ปีที่แล้ว +2

    അർദ്ധസ്വഞ്ചറി പൂർത്തിയാക്കിയ എപ്പിസോഡുമായി മുന്നേറുന്ന നമ്മുടെ സ്വന്തം ജോർജ് ജോസഫ് സാറിന് ബഹ്റിൻ ഫാൻസിന്റ്റെ അഭിവാദ്യങ്ങൾ ......

  • @Dhanoopravindran
    @Dhanoopravindran 4 ปีที่แล้ว +5

    മോഡസ് ഓപ്പറാണ്ടി ഖത്തർ യൂണിറ്റ് ഹാജർ സാർ😍

  • @harisankarm.e6846
    @harisankarm.e6846 4 ปีที่แล้ว +15

    Ee pavam pidich George Joseph..50episode kadanne

  • @rajamohammed9534
    @rajamohammed9534 4 ปีที่แล้ว +5

    കേരളത്തിലെ ഏറ്റവും മികച്ച ബുദ്ധിമാനായ investigation officer

  • @kiranraphael3545
    @kiranraphael3545 4 ปีที่แล้ว +30

    Thrissur unit

  • @jabir5917
    @jabir5917 4 ปีที่แล้ว +47

    പറഞ്ഞതന്നെ... ഇങ്ങനെ പറയാതെ. അന്വേഷണത്തെ കുറിച്ച് പറയു... പിന്നെ ആന്റണി 5 കോടി രൂപ കിട്ടുമെന്നത് കൊണ്ടാണ് കുറ്റം ഏറ്റതെന്ന് ഒരു കരക്കമ്പിയുണ്ട്.... പിന്നെ കൊച്ചു റാനിടെ സ്വകാര്യ ഭാഗത്തു കണ്ട ബീജം ആന്റണി ടെ അല്ല പിന്നെ ആരുടെ ... അവിട കണ്ട 10 കാൽപാടുകൾ അത ആരുടേതാണ്...പിന്നെ തള്ളി കളഞ്ഞ ഫിംഗർ പ്രിന്റ്സ് ആരുടെ..? ഇതിനെക്കുറിച്ചൊന്നും പോലീസ് പറയുന്നില്ല.... ചുരുക്കി പറഞ്ഞാൽ എന്തൊക്കെയോ ദുരൂഹത ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്...ആന്റണി വെറും ഡമ്മി മാത്രമാണെന്ന് തോന്നും... അവസാനം ആന്റണി ക്ക് വേണ്ടി സത്യവാങ്മൂലം കൊടുത്തതും മാഞ്ഞൂരാൻ കുടുംബത്തിലെ ചിലരാണ്... police നെ സ്വാദിന്ച്ചു കേസ് അട്ടിമറിച്ചതുമാവാം എന്നൊക്ക കേട്ടിരുന്നു...

    • @blackcats192
      @blackcats192 2 ปีที่แล้ว

      Satyam antokkeyo cheennu narunnund
      . Iyalude samsaram ket aavesham kollunnavar athonnum aalochikkunnilla..

  • @kummismommyvlogs7190
    @kummismommyvlogs7190 3 ปีที่แล้ว +1

    ഇത്രേം പേരുകൾ ഓർത്തു വച്ചത്. 👌👌👌👌

  • @kadeed1234
    @kadeed1234 4 ปีที่แล้ว +9

    agastin chettanmar kollichad aan 💯 urapp aan

    • @blackcats192
      @blackcats192 2 ปีที่แล้ว +1

      Yes true. Ea sar antoniyan kutavaliyenn enn samartikkan vendi paranna kadayanenkilum athilude Pala satyangalum manassilakkan kazhinnu..ennal ith kelkkunnavarkk athonnum manassilakkan sadichitilla enn comments kandal manassilakum..

  • @jaychry
    @jaychry 4 ปีที่แล้ว +2

    I like to hear the way he says "സംശയമായി"

  • @bhasurabhasu6914
    @bhasurabhasu6914 4 ปีที่แล้ว +5

    Modus oparandi iniyum century adikatte
    Love and respect sir
    Ente pappayod thonnunna oru ishtam thonunnu. Episodes kazhinjal serik sir ne miss cheyyum, santhosh sir nu oru 1000 nanni pavam pidicha George joseph sir ne kondu vannathinu 🌹🌹

  • @akashcom9176
    @akashcom9176 4 ปีที่แล้ว +38

    *കൊറോണക്കാലത്തെ ഓപ്പറാണ്ടിക്കഥ*

  • @aparna4977
    @aparna4977 4 ปีที่แล้ว +6

    Sir ന്റെ ഈ crime story കേൾക്കുമ്പോൾ എല്ലാം ഞാൻ രാക്ഷസരാജാവ് എന്ന മമ്മുക്ക സിനിമ ഓർക്കുക ആരുന്നു.. അതിൽ തലക്ക് അടിയേറ്റ് മരിച്ചിരിക്കുന്ന scene ഒക്കെ അതുപോലെ ആവർത്തിച്ചിട്ടുണ്ട്..

  • @SS-ez6xe
    @SS-ez6xe 4 ปีที่แล้ว +17

    ആന്റപ്പൻ ഒരു ക്വട്ടേഷൻ സംഘത്തോടെ എത്തിയതായിക്കൂടെ? രാത്രിയിൽ വീട്ടിനകത്തുവെച്ച് ശബ്ദമില്ലാതെ ഇത്രയും പേരെ കൊല്ലാൻ പരിചിതന്റെ സഹായം ഗൂഡാലോചന നടത്തിയ ആൾ തേടിക്കാണില്ലെ?
    ആന്റപ്പൻ തനിയെ ഇത്രയും ആൾക്കാരെ ഒരു ശബ്ദം പോലും പുറത്തു വരാതെ എങ്ങനെ കൊന്നു ?
    തിരിച്ച് ആന്റപ്പൻ ക്വട്ടേഷൻ സംഘത്തിനൊപ്പം വന്നിട്ട് കുറ്റം ഏൽക്കാനായി ഏൽപ്പിക്കപ്പെട്ട ആളാകാനല്ലെ ചാൻസ്?
    1.ആന്റപ്പൻ കൊന്നിരുന്നെങ്കിൽ മനസ്സ് മരവിച്ച് പോയേനെ... മൃതദേഹം മറക്കാൻ തുനിയുമോ? മാനസികനിലയുടെ രീതി തിരിച്ചാകുമോ?
    2. ആന്റപ്പൻ വധിക്കാനുള്ള കാരണം സാമ്പത്തികമാണെന്നിരിക്കെ പണവും ആഭരണവും എല്ലാം എടുക്കില്ലെ?
    3. പണം ചോദിക്കാൻ വന്ന ആന്റപ്പൻ ഒരു ജോഡി ഡ്രസ്സ് എന്തിന് കൊണ്ടുവന്നു? തിരിച്ച് ആ സംഘത്തിനെ സഹായിക്കാൻ വന്നതാണേൽ കൊണ്ടുവരാൻ ചാൻസി ല്ലെ?
    4. അഗസ്റ്റിന്റെ സഹോദരനും ഉയർന്ന പോലീസുദ്യോഗസ്ഥനും ഒരേ പ്രായക്കാരാണോ? അന്വേഷണത്തിന്റെ അവസാനം അങ്ങനെ ഒരു ബന്ധം ഒരു പക്ഷെ വെറും എവിഡെൻസിൽ അന്വേഷണം ഒതുക്കില്ലെ?
    5. രാവിലെ വരെ ആ വീട്ടിൽ നിന്ന് കൂൾ ആയി ഇറങ്ങി പോകാൻ പ്ലാൻ ചെയ്ത ആന്റപ്പൻ വഴിയിൽ ആൾക്കാർ ചോദിച്ചാൽ പറയാനുള്ള ഒഴിവ്തിരിവ് കണ്ടു പിടിക്കില്ലെ? എന്തിന് സംശയം തോന്നും വിധം സ്പീഡിൽ നടന്നു?
    6. കൊലയ്ക്ക് മുന്നെയുള്ള ആന്റപ്പന്റെ സഞ്ചാരങ്ങൾ അന്വേഷണ വിധേയമാക്കില്ലെ? ഉദാഹരണത്തിന് അഗസ്റ്റിന്റെ ബന്ധുക്കാരുമായോ ശത്രുക്കളുമായോ എവിടേലും വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നോ?
    സംശയം മാത്രമാണ്.. സാറിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയതാണ്...

    • @JokER-ol4rt
      @JokER-ol4rt 4 ปีที่แล้ว +2

      സത്യം പറ നീയല്ലേ കൊന്നത്..

  • @mehroosofficial6720
    @mehroosofficial6720 3 ปีที่แล้ว +3

    1999-2000 SSLC ബാച്ച് കാർക്ക് കത്തും
    അന്ന് സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞ് വാറ്റിത്തിരിയുന്ന സമയം പത്രത്തിൽ ഈ വാർത്തയും കുറച്ചു നാൾക്കൂ ശേഷം ആൻറണിയുടെ പടവും പത്രത്തിൽ വന്നത് ഒരു നല്ല ഓർമ്മയോടെ ഈ വീഡിയോ കണ്ടപ്പോൾ ഓർക്കുന്നു..

    • @blackcats192
      @blackcats192 2 ปีที่แล้ว

      Nan 5th stdil padikkukayan ..sslc exam kazhinnalla sambavam sslc examin vendiyulla thayyareduth kondirikkeyan sambavam..

    • @kantheeshpoorillapuram2344
      @kantheeshpoorillapuram2344 2 ปีที่แล้ว +3

      അതെന്താടാ SSLC എക്സാമിന് ഈ കൊലപാതകം ആരുന്നോ ചോദിച്ചത് ഇത്ര ഓർക്കാൻ ? ബാക്കി ഉള്ളവർക്ക് ഓർമ ചത്ത് കിടക്കല്ലേ

  • @anoopthankachan1710
    @anoopthankachan1710 4 ปีที่แล้ว +37

    ദുബായ് ഫാൻസ് വന്നേയ്,🙋🙋🙋

  • @nilambursafari
    @nilambursafari 3 ปีที่แล้ว +3

    മോഡസ് ഓഫ് ഓപ്പറൻഡി lovers😍🙂❤️❤️

  • @manojkeezhillam7571
    @manojkeezhillam7571 4 ปีที่แล้ว +54

    സച്ചിൻ ബാറ്റ് ചെയുന്ന പോലെ ഫീൽ ചെയുന്നു സെഞ്ചറി അടിക്കുമോ

  • @AbeyAbrahamJohn
    @AbeyAbrahamJohn 4 ปีที่แล้ว +3

    ഇതു നമ്മൾ ഫാൻസിന്റെ വിജയം... Half century...

  • @alenjohnson007
    @alenjohnson007 4 ปีที่แล้ว +12

    3rd cmnt 50th episode congrats operandi sir....😍😍 keep going

  • @sureshbabutg827
    @sureshbabutg827 4 ปีที่แล้ว +1

    ഈ എപ്പിസോഡിൽ കാര്യങ്ങൾ വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചു പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. നേരത്തെ വാക്കുകൾ സ്കിപ്പ് ചെയ്തു പോകുന്ന പോലെ തോന്നിയിരുന്നു

  • @seemonparavoor8366
    @seemonparavoor8366 4 ปีที่แล้ว +2

    " 50 " eppisode ..... half century ♥️♥️🏆🏆

  • @manojkeezhillam7571
    @manojkeezhillam7571 4 ปีที่แล้ว +7

    വെച്ചുവ പക്രി ചേലക്കര modasoprandi ഫാൻസ്‌

  • @arunrajrajana1165
    @arunrajrajana1165 4 ปีที่แล้ว +77

    സാറിന്റെ ചെവി ശ്രെധിച്ചിട്ടുണ്ടോ ആന ചെവി ആണ് കൂർമ്മ ബുദ്ധി...

    • @AbdulWajidCKcm
      @AbdulWajidCKcm 4 ปีที่แล้ว +1

      Angane undo?

    • @smithaa1203
      @smithaa1203 4 ปีที่แล้ว +1

      ArunNeeraja ANARA 😀😀

    • @arunmathew2030
      @arunmathew2030 4 ปีที่แล้ว +2

      Nonsense

    • @afzalhafza6714
      @afzalhafza6714 4 ปีที่แล้ว +4

      ചില ശാരീരിക ഘടനകൾ ബുദ്ധിയുടെ ഒരു സിംമ്പലായൊക്കെ കാണാം

    • @hasnabishemeer8560
      @hasnabishemeer8560 4 ปีที่แล้ว +4

      Chevilalla thalelaanu budhi

  • @comicbox7613
    @comicbox7613 3 ปีที่แล้ว

    കഥാപാറച്ചിലിൽ ജോൺ പോൾ സാറിനും ഡെന്നിസ് ജോസഫ് സാറിനും ശേഷം ഈ പ്രോഗ്രാമിന്റെ അടിക്റ്റ് ആയി ശേഷം ജോർജ് ജോസഫ് സാറിന്റെ കഥ പറച്ചിലും മുടങ്ങാതെ കാണുന്നു ❤🔥

  • @sanalmathew5266
    @sanalmathew5266 4 ปีที่แล้ว +12

    കാത്തിരുന്ന് മടുത്തു സാറേ

  • @vincentgomez319
    @vincentgomez319 4 ปีที่แล้ว +14

    Modus Operandi fans evide come on!!

  • @tomyantony1886
    @tomyantony1886 4 ปีที่แล้ว +5

    പനക്ക്യൽ ചന്ദ്രൻ fans & welfare club, Abudhabi. Congrates your, 50*.not out..

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว

    Very good ഇതുപോലെ മറ്റൊന്നില്ല.

  • @RK-ho5zz
    @RK-ho5zz 4 ปีที่แล้ว +3

    Serious ayi karyam parayunathinte idayil sir nice ayi thsmasha parayum..Muttakazhichu ..Thadiyan..😄

  • @ivaanika5276
    @ivaanika5276 4 ปีที่แล้ว +1

    Narrating story supperb

  • @liju194
    @liju194 4 ปีที่แล้ว +9

    After this episode (#50)ആകാംഷ കാരണം യൂട്യൂബിൽ ഈ കേസിനെ കുറിച്ച് നോക്കിയപ്പോൾ ഈ കേസിന്റെ കാര്യങ്ങൾ
    Retired DGP Punnoose
    മാതൃഭൂമി പ്രോഗ്രാമിൽ സംസാരിക്കുന്നതു കണ്ടു . പല investigating officers നെയും പരാമര്ശിക്കുന്നുണ്ട്‌. George Joseph നെ കുറിച്ച് പറയുന്നില്ല! പല കേസിന്റെ കാര്യത്തിലും "ഞാൻ" "ഞാൻ" എന്ന് പറഞ്ഞു സ്വൽപ്പം ആല്മ പ്രശംസ, കൂടിപോയോ. How can the Retired DGP give the credit to the local S.I. and another investigating officer. Who's story is more accurate??

    • @revanth3508
      @revanth3508 2 ปีที่แล้ว +1

      Judge Kemal Pasha also has said that george Joseph was not an investigator in the case and his name is nowhere in the case diary .

  • @skymail1042
    @skymail1042 3 ปีที่แล้ว +5

    ഒറ്റയ്ക്കു ഇത്രയും കൊലപാതകങ്ങൾ ചെയ്തെന്നു വിശ്വസിക്കാൻ ആർക്കും കഴിയും?

  • @binulajtjohn9483
    @binulajtjohn9483 4 ปีที่แล้ว +9

    Present sir🙂

  • @leelamathew9866
    @leelamathew9866 4 ปีที่แล้ว +1

    Super

  • @ivaanika5276
    @ivaanika5276 4 ปีที่แล้ว +1

    Really appreciate u sir

  • @SreenisArt
    @SreenisArt 4 ปีที่แล้ว +1

    SIXER..
    ..... FIFTY....👏👏👏👏👏👋👋👋💥💥💥💥
    Not Out...

  • @ajithkalamassary84
    @ajithkalamassary84 4 ปีที่แล้ว +13

    ഗ്രേറ്റ് വീഡിയോസ് സഫാരി ചാനൽ

  • @MollywoodLive
    @MollywoodLive 4 ปีที่แล้ว +2

    Half Century 😍 Modus Operandi Fans Neyyattinkara khadakam reporting 😍😍

  • @muttaroast7154
    @muttaroast7154 4 ปีที่แล้ว +3

    സർ ഞാൻ എത്തിയിട്ടുണ്ട്
    പോർച്ചുഗലിലെ ലിസ്ബണിൽ നിന്നും വലിയൊരു ഫാൻ ❤️

    • @CoffeeWithRony
      @CoffeeWithRony 4 ปีที่แล้ว

      Corona affected ano avide bro ?

    • @muttaroast7154
      @muttaroast7154 4 ปีที่แล้ว +1

      @@CoffeeWithRony ഇവിടെ വല്ല്യ പ്രശനങ്ങൾ ഇല്ല ബട്ട്‌ സ്പെയിൻ ഇറ്റലി ഒക്കെ കട്ട ശോകമാണെന്നാണ് അറിവ്

    • @CoffeeWithRony
      @CoffeeWithRony 4 ปีที่แล้ว +1

      @@muttaroast7154 ummm safe ayye travel cheyyu bro good night

    • @muttaroast7154
      @muttaroast7154 4 ปีที่แล้ว +1

      @@CoffeeWithRony good night ✌️

    • @cheriangeevarghese9349
      @cheriangeevarghese9349 4 ปีที่แล้ว +1

      @@muttaroast7154 stay safe bro....

  • @vinodgpillaivinodgpillai4005
    @vinodgpillaivinodgpillai4005 4 ปีที่แล้ว +2

    കട്ട വെയ്റ്റിംഗ് ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ്‌

  • @bindujaya8490
    @bindujaya8490 4 ปีที่แล้ว +1

    Love from USA

  • @muhammedsafeer2550
    @muhammedsafeer2550 4 ปีที่แล้ว +3

    Patti allallo
    Patti sir alle....🤣🤣🤣
    Ini sir marannalum njangal marakkikla...

  • @prasanthpk6864
    @prasanthpk6864 4 ปีที่แล้ว +1

    Words have energy...

  • @nidhinkuriakose508
    @nidhinkuriakose508 4 ปีที่แล้ว +1

    Well said sir.

  • @Erumelikkaran
    @Erumelikkaran 2 ปีที่แล้ว +2

    2022ൽ കാണുന്നവർ 😍

  • @shamsukeyvee
    @shamsukeyvee 4 ปีที่แล้ว +5

    Here we go ....

  • @sabnaasif2579
    @sabnaasif2579 2 ปีที่แล้ว +1

    കേട്ടിരുന്നു പോവുന്ന story

  • @shajipaul312
    @shajipaul312 3 ปีที่แล้ว +1

    Big salute sir 🙏🙏🙏

  • @nimithnimzz698
    @nimithnimzz698 4 ปีที่แล้ว +3

    Ee scene first kanda aalde avstha😨

  • @praseethavattathara8869
    @praseethavattathara8869 4 ปีที่แล้ว +4

    Shoo innathe urakkam poikitti 😱😨

  • @fahadfouzan9486
    @fahadfouzan9486 4 ปีที่แล้ว +2

    രാത്രി കാണാൻ ഇരുന്നിട്ട് pedich പണ്ടാരം അടങ്ങി... പകൽ കണ്ട ലെ ഞാൻ

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว

    2022 ൽ കാണുന്നവരുണ്ടോ?

  • @manumanoharan9952
    @manumanoharan9952 4 ปีที่แล้ว +1

    പറഞ്ഞാലും തീരാത്തത്ര കുറ്റ കൃത്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു... അതിന്റെ മനഃശാസ്ത്രം പഠിക്കേണ്ടിയിരിക്കുന്നു...

  • @rameezshahul3382
    @rameezshahul3382 4 ปีที่แล้ว +3

    Ore episode um vidathe kandavar adi makkale like

  • @sabukarimbil2576
    @sabukarimbil2576 2 ปีที่แล้ว

    ഇപ്പോളാണ് കണ്ട് തുടങ്ങുന്നത് !
    ഡെന്നീസ് സാറിന്റെ മുഴുവൻ വീഡിയോസും കണ്ടുകൊണ്ടിരിക്കുന്നു....-"

  • @deadmanwalking9157
    @deadmanwalking9157 4 ปีที่แล้ว +9

    സ്വന്തം ശത്രുക്കളായ ബന്ധുക്കളുടെ സുരക്ഷക്കുവേണ്ടി ego മറന്ന് അവിടെ ഒരു കണ്ണ് വേണം എന്ന് ഞാൻ ഈ episode ൽ മനസ്സിലാക്കിയ പാഠം

    • @blackcats192
      @blackcats192 2 ปีที่แล้ว +4

      But ivide sahodaranmar thanneyan agastineyum kudumbatheyum konnath..

    • @blackcats192
      @blackcats192 ปีที่แล้ว +3

      Ith anta k maduvinte cinemayo ath polulla twist onnum yadarthathil ea sambavathil illa agastinte sahodaranmar thanneyan ea kolapatakangalkk pinnil.. allenkil pinnentinan ea sahodaranmar antaniye thukk kayaril ninn rakshappedan sahayichat.ea episodil parayunna karyangal sharikk vilayiruthiyal manassilakum aaluvayl jeevikkunnavarkk allam ith ariyam...

    • @deadmanwalking9157
      @deadmanwalking9157 ปีที่แล้ว +2

      @@blackcats192 മറ്റു പോലീസ് ഉദ്യോഗസ്ഥരെ ഇന്റെർവ്യൂ കണ്ടാൽ ഇദ്ദേഹത്തിന്റെ പേര് എവിടെയും പരാമർശിക്കപ്പെടുന്നില്ല

  • @anivaava
    @anivaava 4 ปีที่แล้ว +6

    This is done by some gangs in aluva or cochin..those times no gangs operating in other places. Remember there was a city boys in aluva

  • @shameerv2050
    @shameerv2050 4 ปีที่แล้ว +1

    21:05 to 21:14 Pattiyude kaaryam

  • @roneymathew478
    @roneymathew478 4 ปีที่แล้ว +2

    Welcome Sir

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤️

  • @p.m100
    @p.m100 4 ปีที่แล้ว +4

    What a terrible fate for that family. .it is always heart breaking to hear such stories..can't believe there are so many sociopaths and psycopaths living among us..