പഴയ ഡി ജി പി യും , ഐ ജി യും ഒക്കെ ഇതേ കഥ മറ്റു പല ചാനലുകളിൽ പറഞ്ഞിട്ടുണ്ട്..പക്ഷെ ആരും പാവം പിടിച്ച ജോർജ് ജോസേഫ്നെ കുറിച്ചു ഒന്നും പറഞ്ഞില്ല..പക്ഷെ നമ്മുടെ സാറിന്റെ സമഗ്രമായ വിവരണം കേട്ടാൽ അറിയാം..ആരാണ് യഥാർത്ഥത്തിൽ..കേസ് തെളിയിച്ചെതെന്നു..നമ്മുടെ സർ നു..കേരള പോലീസ് അർഹമായ അംഗീകാരം കൊടുത്തിട്ടില്ല...അങ്ങനെ നിങ്ങൾ കരുതിയാൽ..അടി ലൈക്ക്
ഈ കേസിന്റെ full ഹിസ്റ്ററി അറിയാൻ ശ്രെമിക്കു അപ്പോൾ അറിയാം ഈ sir പറയുന്ന ഉടായിപ്പുകൾ.എന്തുകൊണ്ട് ഇതുവരെ ഈ sir പോസ്റ്റുമാർട്ടത്തിന്റെ കാര്യം പറയുന്നില്ല.മരിക്കുന്നതിന് മുന്നേ കൊച്ചുറാണി സമ്മതപൂർണമായ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരിന്നു എന്ന കാര്യം പറയുന്നില്ല.കൊച്ചുറാനിയുടെ സ്വകാര്യ ഭാഗത്തുനിന്നും കിട്ടിയ ബീജം ആന്റണിയും ആയി സാമ്യം ഉണ്ടായിരുന്നില്ല എന്ന സത്യം പറയുന്നുണ്ടോ.ഈ കാരണങ്ങൾ കൊണ്ടാണ് സുപ്രീം കോടതി അയാളുടെ തൂക്കുകയർ ഒഴിവാക്കിയത്.എന്തുകൊണ്ട് അന്ന് പോലീസ് കൂട്ടത്തിൽ ഉണ്ടായിരുന്ന പ്രതികളെ പുറത്തു കൊണ്ടുവരാത്തത്
സാറിന്റെ മോടെസ്സ് ഓഫ് ഒപ്രണ്ടി പറയാം. സാറ് കുറ്റകൃത്യം നടന്ന സ്ഥലത്ത് കുറ്റി അടിച്ച് കിടക്കും. എന്നിട്ട് യൂണിഫോം ഇല്ലാതെ തികച്ചും അനൗപചാരിക മായ സന്ദർശനങ്ങൾ നടത്തും. സമീപത്തെ വീടുകളിൽ, ചായക്കടകളിൽ . അത് ഒരു തവണ അല്ല പല തവണ പോവും. അവരുമായി ചങ്ങാത്തം സ്ഥാപിക്കും, വിശ്വാസം നേടും. അങ്ങനെ കുറെ തവണ കഴിയുമ്പോ പതുക്കെ അവർ തങ്ങളുടെ സംശയങ്ങൾ , കേട്ടുകേൾവികൽ ഒക്കെ പങ്കുവെക്കും. കുറുക്കൻ ആയ സാറ് വലിയ താല്പര്യം കാണിക്കാതെ "ഒ അതൊന്നും വല്യ കാര്യമല്ല. കേസ് ഒരിക്കലും തെളിയില്ല" എന്ന് പറയും. വീണ്ടും അടുത്ത ദിവസം വന്നു ഇതേ കാര്യങ്ങളുടെ വിശദാംശങ്ങൾ ചോദിച്ച് മനസിലാക്കും.ഒരു ധൃതിയും വെക്കാതെ ആക്രാന്തം കാട്ടാതെ .മനസ്സിലാക്കിയ വിവരങ്ങൾ വെച്ച് പ്രതിയോട് സംസാരിക്കും. (ചോദ്യം ചെയ്യാൽ അല്ല). എന്നിട്ട് അവരെ കുരുക്കും. ശിക്ഷ കിട്ടാൻ സാധ്യത ഇല്ലാത്ത കൊടും ഭീകരന്മാരെ മാനസിക സമ്മർദ്ദത്തിൽ ആഴ്ത്തി ആത്മഹത്യ വരെ എത്തിക്കും. അല്ലാത്തവരെ കോടതിയുടെ മുമ്പിലെത്തിക്കും.ഇൗ മണിമുത്തിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ സന്തോഷ് ഏട്ടാ നിങ്ങൾക്ക് ഒരായിരം നന്ദി.
ഒരു ദൈവവും രക്ഷിക്കുകയോ ദീർഘായുസ്സു കൊടുക്കുകയോ ചെയ്യില്ല ജോർജ്ജ് ജോസഫ് അദ്ദേഹത്തിൻ്റെ ജോലിയിൽ പ്രഗല്ഭനായത് നീരീക്ഷണ പാടവവും ബുദ്ധിയും സയൻസിലെ അറിവുകളും ആണ് ഈ കാലത്തെങ്കിലും എവിടെയും ദൈവത്തെ കുത്തി തിരുകുന്ന കമൻ്റുകൾ ഒഴിവാക്കിക്കൂടെ
സാറിനു ഒരു പത്തുമുപ്പത് വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ഒരു മാസം ഒരു കേസ് എന്നുള്ള കണക്കെടുത്താൽ തന്നെ ഒരു 30 x 12 = 360 കേസ് എങ്കിലും ഉണ്ടാകും. ഒരു ദിവസം രണ്ടെണ്ണം പറഞ്ഞാലും ഒരു 155 എപ്പിസോഡ് മിനിമം കാണും. അതിൽ കൂടാനേ വഴി ഒള്ളു. അതുകൊണ്ട് ഇത് തീർന്നു പോകുമോനുള്ള ആ പേടി അങ്ങ് മാറിക്കിട്ടി 🎊. ഇപ്പൊ ചെറിയൊരു ആശ്വാസം തോന്നുന്നില്ലേ 😀
When I saw George sir, .. don't know what happens.. something Happiness or relaxation or satisfaction or what...no word to explain... Roy crasta from KASARAGOD.. I'm a big fan..
Ente വീടിൻ്റെ തൊട്ട് അടുത്ത് ആയിരുന്നു ഈ മാഞ്ഞൂരാൻ കൊല നടന്ന വീട്...നാളുകൾ ഓളം കാട് പിടിച്ചു കിടന്നു...അന്നത്തെ കുറെ നാളുകൾ ഈ കൊലപാതകം ഒരു പേടി സ്വപ്നം തന്നെ ആയിരുന്നു...എൻ്റെ 9ക്ലാസ്സ് kalagattam
സന്തോഷ് ജോർജ് കുളങ്ങര സർ,, നന്ദിയുണ്ട് സാർ ഒരുപാട് ഒരുപാട് ഒരുപാട്. ഒരുപാട് ദേശങ്ങൾ കാട്ടി തന്നതിനും ഒരുപാട് വിവരങ്ങൾ പങ്കുവെച്ചതിന്, ജോർജ് ജോസഫ് സാറിനെ പോലുള്ള വിദഗ്ധനായ ഓഫീസറെ കൊണ്ട് പ്രോഗ്രാം ചെയ്യിപ്പിച്ചതിന്നും
പണ്ട് രണ്ട് ദിവസം പഴക്കമായ മൃതദേഹം കണ്ട എനിക്ക് ദുർഗന്ധം മൂലം ചർദ്ദിക്കാൻ വന്നു ,എൻ്റെ കണ്ണിൽ വെള്ളം നിറഞ്ഞു, ശ്വാസം മുട്ടി അവിടന്ന് ഞാനോടി രക്ഷപ്പെട്ടു
സാറിനെ പറ്റിച്ചു കടന്ന അല്ലെങ്കിൽ സാർ പരാജയപ്പെട്ട ഒരു കേസ് അതിന്റെ കാരണങ്ങൾ എന്നിവ കൂടി പറയാമോ? കൂടാതെ കുറ്റവാളികൾ എങ്ങനെ ഉണ്ടാകുന്നു എങ്ങനെ കുറയ്ക്കാം തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു എപ്പിസോഡ് പ്ലീസ്
ഡെന്നിസ് ജോസഫ് സാറിന്റെ സൂപ്പർ സ്റ്റോറിക്ക് ശേഷം ഇത്ര intrest ഓടെ കാത്തിരുന്നു കാണുന്ന സ്റ്റോറി ജോർജ് ജോസഫ് രണ്ടു പേരും സൂപ്പർ ഒരാൾ സിനിമയിലൂടെ നമ്മെ കുറെ കൊണ്ടുപോയി ഒരു പക്ഷെ മദ്യപാനം എന്ന ദുശീലം ഡെന്നിസ് സാറിനെ പിടികൂടിയില്ലായിരുന്നെകിൽ നമ്മെ ഇതുപോലെ 50 എപ്പിസോഡ് എത്തിക്കുമായിരുന്നു ഇവർ രണ്ടുപേരും പേരിലെ അവസാനം ജോസഫ് പിന്നെ വിജയങ്ങൾ, പരാജയം ഇങ്ങനെ പോകുന്നു.................
Jacob Punoos Sir പറഞ്ഞ കഥയും ഇതുതന്നെയാണ്. പുന്നൂസ് സാറിൻറെ വാക്കുകളെ Carefully observe ചെയ്താൽ മനസ്സിലാകും. വെളുപ്പാൻ കാലത്ത് അഞ്ചുമണിക്ക് ആന്റണി എന്ന ചെറുപ്പക്കാരൻ നടന്നു പോകുന്നത് കണ്ടുവെന്ന, ഒരു പ്രായംചെന്ന സ്ത്രീയുടെ വെളിപ്പെടുത്തലാണ് കേസിന്റെ ചുരുൾ അഴിച്ചത് എന്നാണ് പുന്നൂസ് sir പറഞ്ഞത്. ആ സ്ത്രീയുടെ ഡീറ്റെയിൽസ് അദ്ദേഹം പറഞ്ഞില്ല. ... അദ്ദേഹം മേലുദ്യോഗസ്ഥൻ ആയിരുന്നല്ലോ, അതുകൊണ്ടുതന്നെ എല്ലാ ഡീറ്റെയിൽസും അദ്ദേഹത്തിനറിയാൻ സാധ്യതയുമില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട ഡീറ്റെയിൽസാണ് പുന്നൂസ് സാർ പറഞ്ഞത്. ... അത്തരം ഡീറ്റെയിൽസിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണെന്നുകൂടി ജോർജ് ജോസഫ് sir ഇവിടെ പറയുന്നു, കാരണം അദ്ദേഹം നേരിട്ട് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ്. ....
സാർ ഇതുവരെ അലക്സാണ്ടർ ജേക്കബ് സാറിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?? സാർ പറഞ്ഞ ഒന്ന് രണ്ട് കേസുകൾ വേറെ ചിലർപറഞ്ഞപ്പോൾ സാറിന്റെ പേരും പറഞ്ഞത് കേട്ടില്ല!!!!
Xfile ൽ ജേക്കബ് പുന്നൂസ് സാറും, ചരിത്രം എന്നിലൂടെയിൽ അലക്സാണ്ടർ ജേക്കബ് സാറും സാറിനെ പറ്റി ഒന്നും മിണ്ടിയില്ല എന്നതു മാത്രമല്ല ആൻറണിയെ കണ്ടെത്തിയ കഥ തികച്ചും വ്യത്യസ്ഥമാണ്. മൊഴിയിൽ പൊരുത്തക്കേടുണ്ടല്ലോ സാറേ.??????
ഒരാളാണ് 6 പേരെയും കൊന്നതെങ്കിൽ എന്തുകൊണ്ടാണ് നഗരമധ്യത്തിൽ നടന്ന ഈ സംഭവത്തിൽ അയല്പക്കത്തു സ്വന്തം ബന്ധുക്കൾ ഉണ്ടായിരിന്നിട്ടുപോലും കൊല്ലപ്പെട്ടവരുടെ നിലവിളി പുറം ലോകം കേൾക്കാഞ്ഞത് എന്നത് ദുരൂഹത പോലെ ഇന്നും തുടരുന്നു ....
Mobailil gb kuravayathu kondu tv yil ee programe ippam kandathe ulloo you tubil oru comment idathe oru sugam kittilla tv yil comment idan pattillllo sirinde vivaranam adipoly 🙂
This reminds me of Dostoyevsky's "Crime and Punishment"...Just like Raskolnikov,Antony was too desperate for money... I don't know what to make of him now whether to classify him as a sociopath or a psycopath. ..Or was it just the circumstance.. It would be interesting to know about his childhood ..whether he had anger issues or anything. . I like George Sir's narration of these events because it gives us another perspective. ..Just like K.G George movies...
It's unlikely that he was a sociopath or a psychopath. He had no criminal history at all. This was one of the reasons his death sentence was reduced to life imprisonment. This is a very unusual crime if Antony is the real and only culprit here. Extremely unusual for a person with no previous criminal background to singlehandedly kill 6 people one fine night for a motive like money. That said, sometimes truth can be stranger than fiction.
Sir, Aluva massacre detailed so far in depth. Detection route clear. Detectives are always behind the curton genious, who reach to the target. Most others' shine' in stage. Shining people rarely appreciate the real' killers'. Aluva case& detection has a vital role to you. I think same religion &ritual understanding also helped. Reference of Mushahari sir made me happy because he married from Thrissur and also was our generous MD. Thank you.
പ്രതി അപ്പോൾ നടന്നു കൊണ്ടിരുന്ന പുരാണ സീരിയലിൽ നിന്ന് പ്രചോദിതമായി ഭിത്തിയിൽ രക്തം കൊണ്ട് അമ്പും വില്ലും ശൂലവും ഒക്കെ വരച്ചിട്ടിരുന്നു എന്നു വായിച്ച ഒരു ഓർമ്മ .....
നമമുടെ മുൻ ഡി ജി പി ജേക്കബ് പുന്നൂസ് സാർ മാതൃഭൂമിയിലെ x file എന്ന പ്രോഗ്രമിൽ , കൊലയാളിയായ ആന്റണിയെ trace ചെയ്തതു വിശദീകരിക്കുന്നത് വേറോരു രീതിയിലാണ് , അന്വേഷണ ഉദ്യോഗസ്ഥനായ ബേബി എബ്രഹാം അതി രാവിലെ പള്ളിയിലെ പോകുന്ന ഒരു വല്യമ്മായിൽ നിന്നുമാണ് ആന്റണിക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത് എന്നു പറയുന്നതു , ഞങ്ങള് സഫാരിയുടെ ശ്രോതാക്കൾ ആരു പറയുന്നതു വിശ്വസിക്കണം , ജോര്ജ് ജോസഫ് സാറോ , ജാക്കോബ് പുന്നൂസ് സാറോ ആരാണ് ശരി ??????എന്തായലും ജോര്ജ് ജോസഫ് സാറിന്റെ വിവരണം അടിപൊളി ..
പഴയ ഡി ജി പി യും , ഐ ജി യും ഒക്കെ ഇതേ കഥ മറ്റു പല ചാനലുകളിൽ പറഞ്ഞിട്ടുണ്ട്..പക്ഷെ ആരും പാവം പിടിച്ച ജോർജ് ജോസേഫ്നെ കുറിച്ചു ഒന്നും പറഞ്ഞില്ല..പക്ഷെ നമ്മുടെ സാറിന്റെ സമഗ്രമായ വിവരണം കേട്ടാൽ അറിയാം..ആരാണ് യഥാർത്ഥത്തിൽ..കേസ് തെളിയിച്ചെതെന്നു..നമ്മുടെ സർ നു..കേരള പോലീസ് അർഹമായ അംഗീകാരം കൊടുത്തിട്ടില്ല...അങ്ങനെ നിങ്ങൾ കരുതിയാൽ..അടി ലൈക്ക്
Sathyam
അടിച്ചു ലൈക്ക്
JOSEPH film dialog: kandupidickunnadu Ivan, athinde credit kondupokunnadu mattullor
ഈ കേസ് വിധിപറഞ്ഞ kamalpasha പറയുന്നുണ്ട് തെ ചാനലിൽ ഇയാൾക്കു ഈ കേസുമായി ബന്ധമില്ല എന്ന്
തള്ളൽ സാർ
സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ പോലും കിട്ടാത്ത അംഗീകാരമാണ് പുള്ളി ക്കു ഇപ്പൊൾ കിട്ടുന്നത്
Ingane oru SP nammal kettu polum kanilla aa samayathu.
@@vishnulalkrishnadas6262 😄
ഈ കേസിന്റെ full ഹിസ്റ്ററി അറിയാൻ ശ്രെമിക്കു അപ്പോൾ അറിയാം ഈ sir പറയുന്ന ഉടായിപ്പുകൾ.എന്തുകൊണ്ട് ഇതുവരെ ഈ sir പോസ്റ്റുമാർട്ടത്തിന്റെ കാര്യം പറയുന്നില്ല.മരിക്കുന്നതിന് മുന്നേ കൊച്ചുറാണി സമ്മതപൂർണമായ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരിന്നു എന്ന കാര്യം പറയുന്നില്ല.കൊച്ചുറാനിയുടെ സ്വകാര്യ ഭാഗത്തുനിന്നും കിട്ടിയ ബീജം ആന്റണിയും ആയി സാമ്യം ഉണ്ടായിരുന്നില്ല എന്ന സത്യം പറയുന്നുണ്ടോ.ഈ കാരണങ്ങൾ കൊണ്ടാണ് സുപ്രീം കോടതി അയാളുടെ തൂക്കുകയർ ഒഴിവാക്കിയത്.എന്തുകൊണ്ട് അന്ന് പോലീസ് കൂട്ടത്തിൽ ഉണ്ടായിരുന്ന പ്രതികളെ പുറത്തു കൊണ്ടുവരാത്തത്
ഇങ്ങേരെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്...... one of the best person in kerala പോലീസ്...... proud of u sir
സാറിന്റെ മോടെസ്സ് ഓഫ് ഒപ്രണ്ടി പറയാം. സാറ് കുറ്റകൃത്യം നടന്ന സ്ഥലത്ത് കുറ്റി അടിച്ച് കിടക്കും. എന്നിട്ട് യൂണിഫോം ഇല്ലാതെ തികച്ചും അനൗപചാരിക മായ സന്ദർശനങ്ങൾ നടത്തും. സമീപത്തെ വീടുകളിൽ, ചായക്കടകളിൽ . അത് ഒരു തവണ അല്ല പല തവണ പോവും. അവരുമായി ചങ്ങാത്തം സ്ഥാപിക്കും, വിശ്വാസം നേടും. അങ്ങനെ കുറെ തവണ കഴിയുമ്പോ പതുക്കെ അവർ തങ്ങളുടെ സംശയങ്ങൾ , കേട്ടുകേൾവികൽ ഒക്കെ പങ്കുവെക്കും. കുറുക്കൻ ആയ സാറ് വലിയ താല്പര്യം കാണിക്കാതെ "ഒ അതൊന്നും വല്യ കാര്യമല്ല. കേസ് ഒരിക്കലും തെളിയില്ല" എന്ന് പറയും. വീണ്ടും അടുത്ത ദിവസം വന്നു ഇതേ കാര്യങ്ങളുടെ വിശദാംശങ്ങൾ ചോദിച്ച് മനസിലാക്കും.ഒരു ധൃതിയും വെക്കാതെ ആക്രാന്തം കാട്ടാതെ .മനസ്സിലാക്കിയ വിവരങ്ങൾ വെച്ച് പ്രതിയോട് സംസാരിക്കും. (ചോദ്യം ചെയ്യാൽ അല്ല). എന്നിട്ട് അവരെ കുരുക്കും. ശിക്ഷ കിട്ടാൻ സാധ്യത ഇല്ലാത്ത കൊടും ഭീകരന്മാരെ മാനസിക സമ്മർദ്ദത്തിൽ ആഴ്ത്തി ആത്മഹത്യ വരെ എത്തിക്കും. അല്ലാത്തവരെ കോടതിയുടെ മുമ്പിലെത്തിക്കും.ഇൗ മണിമുത്തിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ സന്തോഷ് ഏട്ടാ നിങ്ങൾക്ക് ഒരായിരം നന്ദി.
Poli✋
Kidu analysis
You did a super analysis and very short summary of last 51 episodes of George Joseph stories
100marku!
നല്ല വിലയിരുത്തൽ...
സാറിനെ പോലെത്തെ ഓഫിസര്‍മാരെ റിട്ടേര്‍ഡ് ആവാന്‍ പാടില്ല ഇനിയും സേവനം ജനങ്ങള്‍ക്ക് ആവശൃമുണ്ട്.അളളാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ .ആമീന്‍.
ആമീൻ
Mandatharam parayathe.
Mudangathe Church il poyitum ,.. Oru daivavum rakshichilla. Antonyku Oru 25000 enkilum koduthiurunnenkil ,.. epoozhum jeevanode kandene.
@@harikrishnant5934 pnmkuy
ഒരു ദൈവവും രക്ഷിക്കുകയോ ദീർഘായുസ്സു കൊടുക്കുകയോ ചെയ്യില്ല
ജോർജ്ജ് ജോസഫ് അദ്ദേഹത്തിൻ്റെ ജോലിയിൽ പ്രഗല്ഭനായത് നീരീക്ഷണ പാടവവും ബുദ്ധിയും സയൻസിലെ അറിവുകളും ആണ്
ഈ കാലത്തെങ്കിലും എവിടെയും ദൈവത്തെ കുത്തി തിരുകുന്ന കമൻ്റുകൾ ഒഴിവാക്കിക്കൂടെ
സന്തോഷ് സാറിനോട് ഒരു അഭ്യർത്ഥന.... ജോർജ് സാറിന്റെ പ്രോഗ്രാം നിർത്തരുത് പ്ലീസ്......
Yes
athenthaaavo
യെസ്
ഇൗ പരിപാടി കണ്ട് കണ്ട് എല്ലാരേയും സംശയത്തോടെ മാത്രം നോക്കി കാണുന്ന ഞാൻ 😃😄🙃
Correct
Nee c b i aanennu karuthikkanum
21:00 എന്റെ മനസ്സിൽ അന്വേഷണം തീർന്നു... !👍👍👍
പക്ഷേ പതിവു പോലെ വെളിയിൽ പറഞ്ഞില്ല
സാറിനു ഒരു പത്തുമുപ്പത് വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ഒരു മാസം ഒരു കേസ് എന്നുള്ള കണക്കെടുത്താൽ തന്നെ ഒരു 30 x 12 = 360 കേസ് എങ്കിലും ഉണ്ടാകും. ഒരു ദിവസം രണ്ടെണ്ണം പറഞ്ഞാലും ഒരു 155 എപ്പിസോഡ് മിനിമം കാണും. അതിൽ കൂടാനേ വഴി ഒള്ളു. അതുകൊണ്ട് ഇത് തീർന്നു പോകുമോനുള്ള ആ പേടി അങ്ങ് മാറിക്കിട്ടി 🎊. ഇപ്പൊ ചെറിയൊരു ആശ്വാസം തോന്നുന്നില്ലേ 😀
Shathayam
😂😂
jithosh sb എന്റെ പൊന്നു കുഞ്ഞേ പെട്ടെന്ന് കഴിഞ്ഞു പോകില്ലനുള്ള സന്തോഷം അറിയിച്ചതാണ് 😍😅
🤔🤔
Und und aaswasam und 😎😎😎😎😎
എന്റെ മനസ്സിൽ അന്വേഷണം തീർന്നു... ആ ഡയലോഗ് 🔥🔥🔥🔥🔥🔥
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
When I saw George sir, .. don't know what happens.. something Happiness or relaxation or satisfaction or what...no word to explain...
Roy crasta from KASARAGOD..
I'm a big fan..
George Joseph ന്റെ പ്രോഗ്രാം നിർത്തിയാൽ സഫാരി കാണുന്നത് നാൻ അങ്ങ് നിർത്തും. ഇതു ഒരു ഭീഷണി ആയിട്ട് എടുത്തെങ്കിലും ഇതു നിർത്തരുതേ!!! Plez ‼️🙏
Ente വീടിൻ്റെ തൊട്ട് അടുത്ത് ആയിരുന്നു ഈ മാഞ്ഞൂരാൻ കൊല നടന്ന വീട്...നാളുകൾ ഓളം കാട് പിടിച്ചു കിടന്നു...അന്നത്തെ കുറെ നാളുകൾ ഈ കൊലപാതകം ഒരു പേടി സ്വപ്നം തന്നെ ആയിരുന്നു...എൻ്റെ 9ക്ലാസ്സ് kalagattam
കഥകൾ തുടരട്ടെ
ശ്രോതാക്കൾ നെഞ്ചിടിപ്പോടെ
ട്വിസ്റ്റുകൾക്കായി,,,,,,,,,,,
എൻ്റെ മനസ്സിൽ അന്വേഷണം തീർന്നു. വെളിയിൽ പറഞ്ഞില്ല...!!
- ജോർജ് സാർ മാസ്സ്
മോഡസ് ഓപ്പറാണ്ടി കൊച്ചി റിപ്പോർട്ടിങ് സർ...
പരസ്യം വരുമ്പോൾ അത് തീരുന്നതു വരെ fast (2× ) അടിച്ചു കാണുന്ന മോഡസോ പ്രാണ്ടി ഉള്ളത് എനിക്ക് മാത്രമാണോ....
Enteyum modus opraandi same aanu..
Alla.😜😜😜😜😜
😀 Same operandi
Enikum same oprandi
1.5x
സന്തോഷ് ജോർജ് കുളങ്ങര സർ,, നന്ദിയുണ്ട് സാർ ഒരുപാട് ഒരുപാട് ഒരുപാട്. ഒരുപാട് ദേശങ്ങൾ കാട്ടി തന്നതിനും ഒരുപാട് വിവരങ്ങൾ പങ്കുവെച്ചതിന്, ജോർജ് ജോസഫ് സാറിനെ പോലുള്ള വിദഗ്ധനായ ഓഫീസറെ കൊണ്ട് പ്രോഗ്രാം ചെയ്യിപ്പിച്ചതിന്നും
മോഡിസ്ഓപറേണ്ടി നിലമ്പുർ ഘടകം 🤩🤩🤩
Safari channelinte parasyam kaanikkumbo skip cheythittu miss aakumbol 10 seconds thirichu rewind cheyyum. Thats my modus operandi..!! 😆😆
സാറിന്റെ ഇ കേസ് സ്റ്റോറി കേട്ട് എനിക്കിപ്പോ ഭയങ്കര പേടിയാ. വലിയ ഒരു പട്ടിയെ വാങ്ങിയാലോ എന്ന ആലോചന. അല്ലെങ്കിൽ ഒരു സെക്രട്ടിസ്റ് ഡോക്ടറെ കാണണം
sudheesvk 🤣🤣🤣
വേണ്ട പട്ടിയെ വാങ്ങേണ്ട. വല്ല പനക്കൽ ചന്ദ്രനും എടുത്ത് കൊണ്ടു പോകും. ഡോക്ടറെ കണ്ടാൽ മതി.
😂😂
വന്നല്ലോ നമ്മുടെ ജോർജ് ജോസഫ് sir
*സാർ പൊളിയല്ലെ, അല്ലെങ്കിൽ ഇത്രയും ജീവിത അനുഭവം വേറാരെങ്കിലും പറയുവോ..*
Anyone in 2024
Yes
Sabu si ntenn adi medicha njaan😬😬😬. Kullan aanengilum ponneecha parann
മോഡെസോപ്രാണ്ടി പന്തളം ഫാൻസ് ഹാജർ.............. 🙏🙏🙏👮
Ninte appan
പണ്ട് രണ്ട് ദിവസം പഴക്കമായ മൃതദേഹം കണ്ട എനിക്ക് ദുർഗന്ധം മൂലം ചർദ്ദിക്കാൻ വന്നു ,എൻ്റെ കണ്ണിൽ വെള്ളം നിറഞ്ഞു, ശ്വാസം മുട്ടി അവിടന്ന് ഞാനോടി രക്ഷപ്പെട്ടു
സാറിനെ പറ്റിച്ചു കടന്ന അല്ലെങ്കിൽ സാർ പരാജയപ്പെട്ട ഒരു കേസ് അതിന്റെ കാരണങ്ങൾ എന്നിവ കൂടി പറയാമോ? കൂടാതെ കുറ്റവാളികൾ എങ്ങനെ ഉണ്ടാകുന്നു എങ്ങനെ കുറയ്ക്കാം തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു എപ്പിസോഡ് പ്ലീസ്
കാസറഗോഡ് ഭാഷയിൽ പറയട്ട.. ജോസപ്പ് സാറേ നിങ്ങോ ബ്ബല്യ സമ്പവന്യേപ്പ, കുർക്കനന്യേപ്പ 🙏🙏🙏
You are a legend sir ♥️😊
പങ്കില കാട് കപീഷ് ഫാൻസ് റിപ്പോർട്ടിങ് ❤❤😍😍
ചൂട് കാരണം വീടിന് പുറത്തു കെടക്കുമ്പോൾ. കൊലപാതകം പറഞ്ഞു സർ പേടിപ്പിച്ചു . ഇന്ന് ഇത്ര പ്രശ്നം ണ്ടെങ്കിൽ നാളെ കാലത്ത് കാണ്കയുള്ളായിരുന്നു
😁😁
@@rajeshkrishnan1686 njanum purath kidappu nirthi bro
പുറത്ത് കിടക്കേണ്ട... വേണ്ട... വേണ്ട... സാറിന്റെ മോഡസ് ഒപറാണ്ടിയിലുള്ള വല്ല റിപ്പറുo വന്ന് തലക്ക് കൊട്ടും
സാർ.. താങ്കൾ ഒരു DGP ആക്കേണ്ടതായിരുന്നു.. സാറിന് അത്രക്ക് കഴിവ് ഉണ്ട്
Confired IPS nu aa bhagyam illalo.
സാറെ ആ ഡിസ് ലൈക്ക് അടിച്ചവനാ കൂട്ടുപ്രതി അവനേ കൂടി പൊക്കിക്കൊ
Dileep fansavum
@@rasheedchemmad7220 endaann dileep history?
😆😄😋
കേട്ടിട്ട് തന്നെ പേടി ആയി. കൊന്നതോ കൊല്ലിച്ചതോ ! വേറെ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ ഈ പരിപാടി കണ്ടു ചിരിക്കുന്നുണ്ടാകുമോ! ആർക്കറിയാം.
ഡെന്നിസ് ജോസഫ് സാറിന്റെ സൂപ്പർ സ്റ്റോറിക്ക് ശേഷം ഇത്ര intrest ഓടെ കാത്തിരുന്നു കാണുന്ന സ്റ്റോറി ജോർജ് ജോസഫ് രണ്ടു പേരും സൂപ്പർ ഒരാൾ സിനിമയിലൂടെ നമ്മെ കുറെ കൊണ്ടുപോയി ഒരു പക്ഷെ മദ്യപാനം എന്ന ദുശീലം ഡെന്നിസ് സാറിനെ പിടികൂടിയില്ലായിരുന്നെകിൽ നമ്മെ ഇതുപോലെ 50 എപ്പിസോഡ് എത്തിക്കുമായിരുന്നു ഇവർ രണ്ടുപേരും പേരിലെ അവസാനം ജോസഫ് പിന്നെ വിജയങ്ങൾ, പരാജയം ഇങ്ങനെ പോകുന്നു.................
ഓഹ് കട്ട വെയ്റ്റിംഗ് എപ്പിസോഡ് 🤗
Frm Bahrain... New comer... Enjoyed... And waiting for next.....
ജോർജ് ജോസഫ് സാറിന്റെ എപ്പിസോഡ് കഴിഞ്ഞ് സെൻകുമാർ സാറിന്റെ പരാക്രമങ്ങൾ വേണമെന്ന് പറയുന്നവർ എത്ര പേരുണ്ട്?
ജേക്കബ് പുന്നൂസ് സർ പറഞ്ഞ കഥയുമായി ഇതിനു സ്വല്പം വ്യത്യാസം ഉണ്ടല്ലോ
അതെ. ശരിയാണ്
Entha maattam
Jacob punnnose sir paranja story il sir ella
അസ്സുയ ആവും കാരണം
Jacob Punoos Sir പറഞ്ഞ കഥയും ഇതുതന്നെയാണ്. പുന്നൂസ് സാറിൻറെ വാക്കുകളെ Carefully observe ചെയ്താൽ മനസ്സിലാകും. വെളുപ്പാൻ കാലത്ത് അഞ്ചുമണിക്ക് ആന്റണി എന്ന ചെറുപ്പക്കാരൻ നടന്നു പോകുന്നത് കണ്ടുവെന്ന, ഒരു പ്രായംചെന്ന സ്ത്രീയുടെ വെളിപ്പെടുത്തലാണ് കേസിന്റെ ചുരുൾ അഴിച്ചത് എന്നാണ് പുന്നൂസ് sir പറഞ്ഞത്. ആ സ്ത്രീയുടെ ഡീറ്റെയിൽസ് അദ്ദേഹം പറഞ്ഞില്ല. ... അദ്ദേഹം മേലുദ്യോഗസ്ഥൻ ആയിരുന്നല്ലോ, അതുകൊണ്ടുതന്നെ എല്ലാ ഡീറ്റെയിൽസും അദ്ദേഹത്തിനറിയാൻ സാധ്യതയുമില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട ഡീറ്റെയിൽസാണ് പുന്നൂസ് സാർ പറഞ്ഞത്. ... അത്തരം ഡീറ്റെയിൽസിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണെന്നുകൂടി ജോർജ് ജോസഫ് sir ഇവിടെ പറയുന്നു, കാരണം അദ്ദേഹം നേരിട്ട് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ്. ....
Thrilling. Really. When he is narrating i can see like a film
ഖത്തർ ഫാൻസ് 🤚🤚പ്രെസെന്റ്
GRINCEMOL FOOD COURT ✌️
പനക്കൽ ചന്ദ്രൻ fans also join...
How is the situation of corona in Qatar
How is the situation of corona in Qatar
my life....my story under control 👍
You are such a great police officer which immense investigation skills and moreover a good human being .you deserved to have an IPS sir.
Happy half century.
Hai...... Pavam pidicha George joseph sir vanne💞💞💞
Iniyum iniyum munnottu pokatte
Santhosh sir ithonnum ippo avasanipikklle
സാർ ഇതുവരെ അലക്സാണ്ടർ ജേക്കബ് സാറിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ??
സാർ പറഞ്ഞ ഒന്ന് രണ്ട് കേസുകൾ വേറെ ചിലർപറഞ്ഞപ്പോൾ സാറിന്റെ പേരും പറഞ്ഞത് കേട്ടില്ല!!!!
അതേ...
Exactly
This program is a academic resource ,
Nerathe paranjitund, pulliye ishtamillatha Superior Officers orupaadund
മോടസ് ഒപ്രാണ്ടി കാസർഗോഡ് ഘടകം🙌🏼🥳
മോഡസ് ഓബ്രാണ്ടി tvm റിപ്പോർട്ടിങ് സർ......
😟 സത്യം ഇത് കാണുമ്പോൾ തന്നെ പേടി തോനി But ജോർജ് സാറിന് അഭിനന്തനങ്ങൾ
ജോർജ് സാറിന്റെ വിവരണമാണ് ഇ പ്രോഗ്രാമിന്റെ വിജയം
Human body ചീഞ്ഞാൽ ദുർഗന്ധം സഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് വളരെ ശരിയാണ്
Xfile ൽ ജേക്കബ് പുന്നൂസ് സാറും, ചരിത്രം എന്നിലൂടെയിൽ അലക്സാണ്ടർ ജേക്കബ് സാറും സാറിനെ പറ്റി ഒന്നും മിണ്ടിയില്ല എന്നതു മാത്രമല്ല ആൻറണിയെ കണ്ടെത്തിയ കഥ തികച്ചും വ്യത്യസ്ഥമാണ്. മൊഴിയിൽ പൊരുത്തക്കേടുണ്ടല്ലോ സാറേ.??????
അപ്‌ലോഡ് സൂപ്പർ ആണല്ലോ ഷാർപ് ടൈമിംഗ്
കെമാൽ പാഷായുടെ വെളിപ്പെടുത്തലിനു ശേഷം ഇത് കാണുന്ന ചേട്ടന്മാരും ചേച്ചിമാരും ഉണ്ടോ?
ഈ പ്രോഗ്രാം ഇപ്പോഴൊന്നും തീരല്ലേ എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ
ഒരാളാണ് 6 പേരെയും കൊന്നതെങ്കിൽ എന്തുകൊണ്ടാണ് നഗരമധ്യത്തിൽ നടന്ന ഈ സംഭവത്തിൽ അയല്പക്കത്തു സ്വന്തം ബന്ധുക്കൾ ഉണ്ടായിരിന്നിട്ടുപോലും കൊല്ലപ്പെട്ടവരുടെ നിലവിളി പുറം ലോകം കേൾക്കാഞ്ഞത് എന്നത് ദുരൂഹത പോലെ ഇന്നും തുടരുന്നു ....
ANOOP UNNIKRISHNAN athe
അതൊക്കെ മനുഷ്യരുടെ കുറുകിയ മനസ്ഥിതി ആണ്, സ്വന്തം അച്ഛൻ കൗൺസിലറെ വിളിച്ചു അന്വേഷിക്കുമ്പോൾ പോലും അയാള് എഴുനേറ്റു പോയിട്ടില്ല, എന്തോന്ന് മനുഷ്യരല്ലേ
Palum eduthittilla pathram eduthittilla appo sradhikkulle .Antony anenkil 6 pere orumichu kollanulla thraniyum illa .
സാറിന്റെ ചെവിക്ക് ഒരു പ്രതേക ഭംഗി ഉണ്ട്
ആ ഫിംഗർ പ്രിന്റ് ആണ് ദൈവത്തിന്റെ അടയാളം
Super interesting
അമേരിക്കയിൽ നിന്നും ഒരു മോഡേസൂപ്രണ്ടി ഫാൻസ്
Mobailil gb kuravayathu kondu tv yil ee programe ippam kandathe ulloo you tubil oru comment idathe oru sugam kittilla tv yil comment idan pattillllo sirinde vivaranam adipoly 🙂
Waiting for next episode.
Present Sir ✋
സാങ്കേതിക സംവിധാനങ്ങൾ ഇത്ര അധികം ഇല്ലാത കാലത്തും, സ്വന്തം കഴിവ് കൊണ്ട് തന്നെ ആണ് ജോസഫ് സാർ ഒരുപാട് കേസുകൾ തെളിയിച്ചത്, ശരിക്കും ഹീറോ തന്നെയാ സാർ...
Alappuzha fans reporting sir...😍
മികച്ച അവതരണം....... ജോർജ് ജോസഫ്........... അടുത്ത എപ്പിസോഡ് വേണ്ടി കാത്തിരിക്കുന്നു......
മോഡസ് ഓപ്പറാണ്ടി കട്ട വെയ്റ്റിംഗ് ബഹ്‌റൈൻ ഫാൻസ്
മനസറിഞ്ഞു ഒരു പോലീസ് കാരനെ സാർ എന്ന് വിളിക്കുന്നത് സാറിനെ ആണ്... ഒന്നും പറയാൻ ഇല്ല
Wow investigation story is back !!
This reminds me of Dostoyevsky's "Crime and Punishment"...Just like Raskolnikov,Antony was too desperate for money...
I don't know what to make of him now whether to classify him as a sociopath or a psycopath. ..Or was it just the circumstance..
It would be interesting to know about his childhood ..whether he had anger issues or anything. .
I like George Sir's narration of these events because it gives us another perspective. ..Just like K.G George movies...
It's unlikely that he was a sociopath or a psychopath. He had no criminal history at all. This was one of the reasons his death sentence was reduced to life imprisonment.
This is a very unusual crime if Antony is the real and only culprit here. Extremely unusual for a person with no previous criminal background to singlehandedly kill 6 people one fine night for a motive like money. That said, sometimes truth can be stranger than fiction.
@@Jst4fun817 yes...It is an extremely unusual crime..God knows what went through his mind...this was so brutal. ..
Georg joseph sir സൂപ്പർ
സർ കുറച്ചുകൂടി വേഗത്തിൽ കഥപറയണമെന്നു തോന്നുന്നത് എനിക്ക് മാത്രമാണോ ?? കൂടുതൽ കേൾക്കാനുള്ള അത്യാഗ്രഹം !!
ഇന്ന് പത്താമത്തെ തവണയാ യുടൂബിൽ കേറി നോക്കുന്നേ.ഇത്രേം ആകാംക്ഷ പത്താം ക്ലാസ് പരീക്ഷയുടെ റിസൽട്ട് അറിയാൻ കൂടി ഇണ്ടായ്റ്റാ
Sir, Aluva massacre detailed so far in depth. Detection route clear. Detectives are always behind the curton genious, who reach to the target. Most others' shine' in stage. Shining people rarely appreciate the real' killers'. Aluva case& detection has a vital role to you. I think same religion &ritual understanding also helped. Reference of Mushahari sir made me happy because he married from Thrissur and also was our generous MD. Thank you.
George sir you are a great story teller... ❤
സഫാരി ഇഷ്ടം ❤
Bherya😀.. Bhedyam Cheythu Cheythu Bherya Aayi Poyi..😄
സാറിനെ പോലെ തന്നെ ഒരു പാവം ഫാൻ പോർച്ചുഗലിലെ ലിസ്ബനിൽ നിന്നും 👍
ബ്രോ അവിടെ കൊറോണ റിപ്പോർട്ട് എങ്ങിനെ ആണ്
@@manojkeezhillam7571 ഇവിടെ വല്ല്യ സിനില്ല ബ്രോ പക്ഷെ അയൽ രാജ്യമായ സ്പെയിനിൽ കട്ട ശോകമാണ്
അവിടെ കൊറോണ പ്രോബ്ലം ഉണ്ടൊ
ഇപ്പോൾ തെന്നെ നാട്ടിലെക്ക് വരണ്ട ഇവിടെ ഓടിച്ചു പിടിക്കുകയാണ്
Stay safe
സഫാരി ടീവി യില് 11 മണിക് മുൻമ്പ് സാറിന്റെ ഓപറേണ്ടി കാണുന്ന ആരേലും ഉണ്ടൊ....
മോഡസ് ഓപെറേണ്ടി കോഴിക്കോട് പ്രസ്ഥാനം സാർ
read about this case after hearing it from safari ..
ബിഗ് സലൂട്ട്' sir
You are intelligent,hardwoking and determined.Appreciate you.
പ്രതി അപ്പോൾ നടന്നു കൊണ്ടിരുന്ന പുരാണ സീരിയലിൽ നിന്ന് പ്രചോദിതമായി ഭിത്തിയിൽ രക്തം കൊണ്ട് അമ്പും വില്ലും ശൂലവും ഒക്കെ വരച്ചിട്ടിരുന്നു എന്നു വായിച്ച ഒരു ഓർമ്മ .....
എന്റെ മനസ്സിൽ അന്വേഷണം തീർന്നൂ😂😂😂😇
എന്നാ അവതരണം
ക്രൈം,സസ്പെൻസ്, ത്രില്ലർ,
Super presentation
മോഡസ് ഓപ്പറാണ്ടി sir ഇഷ്ടം, ♥️♥️♥️♥️
Sir ഞാൻ താങ്കളുടെ die heart ഫാൻ ആണ്&love the way you explain 🙏🏻
Die hard **
Good 👌 Thanks ❤️
Now only we are aware of various crimes
F
I
R too innovative .
U detail the crimes nd we definitely addict to listen .
ഇപ്പോൾ പ്രസന്റേഷൻ ശരിയായി രീതിയിൽ മികവാർന്ന എഡിറ്റ് നടത്തി പ്രേക്ഷകർ നൽകുന്നതിൽ അഭിനന്ദനങ്ങൾ. മുൻപ് ഒരു "അവിയൽ" പരുവത്തിലായിരുന്നു അവതരണം.
നീ പോടാ കുറ്റം കാണാതെ
Kudos GJ
15.15 ശൂ.. ശൂ...ന്ന് വിളിച്ചാൽ ആരായാലും നോക്കിപോകും സാറേ...😂🤪
Sanal Baby 😆😆
😇
Hehe
Sarinte program othiri nallathanu njan allam kanum
നമമുടെ മുൻ ഡി ജി പി ജേക്കബ് പുന്നൂസ് സാർ മാതൃഭൂമിയിലെ x file എന്ന പ്രോഗ്രമിൽ , കൊലയാളിയായ ആന്റണിയെ trace ചെയ്തതു വിശദീകരിക്കുന്നത് വേറോരു രീതിയിലാണ് , അന്വേഷണ ഉദ്യോഗസ്ഥനായ ബേബി എബ്രഹാം അതി രാവിലെ പള്ളിയിലെ പോകുന്ന ഒരു വല്യമ്മായിൽ നിന്നുമാണ് ആന്റണിക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത് എന്നു പറയുന്നതു , ഞങ്ങള് സഫാരിയുടെ ശ്രോതാക്കൾ ആരു പറയുന്നതു വിശ്വസിക്കണം , ജോര്ജ് ജോസഫ് സാറോ , ജാക്കോബ് പുന്നൂസ് സാറോ ആരാണ് ശരി ??????എന്തായലും ജോര്ജ് ജോസഫ് സാറിന്റെ വിവരണം അടിപൊളി ..
Sir poliyaaanuu
ആശാൻ 🌺🌺💥💥💥
ജോർജ് സാറിന്റെ പ്രോഗ്രാം 100ൽ 100മാർക്ക്
Katta waiting 😇
Sir,you are Poised for doing investigation in criminology. Bless you.
Sir ne pole efficient aya police officers ullathu kanda nammalokke samadhanamayi kidannu urangunnathu..