ഹനാൻ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ.അത്രയും മതി കൂടുതൽ ഭംഗിവാക്കൊന്നും വേണ്ട. പരിക്കിൽ നിന്നും എത്രസയും എത്രയും പെട്ടെന്ന് മോചനമാകട്ടെന്നു പ്രാർത്ഥിക്കുന്നു
ഹനാൻ ,നിനക്ക് ഒരു ദോഷവും സംഭവിയ്ക്കില്ല മോളേ ....... ആയിരക്കണക്കിന് ആളുകൾ നിനക്ക് വേണ്ടി ദൈവത്തിനോടു് പ്രാർതിയ്ക്കുന്നുണ്ട്. എല്ലാ നന്മകളും ദൈവം തമ്പുരാൻ നിന്നിൽ വർഷിയ്ക്കട്ടെ.
ഹനാൻ മലയാളിയുടെ അഭിമാനമാണെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ് .ആ നിലയ്ക്ക് ഹനാന് കൂടി അമേരിക്കയിലെ മയോ ക്ലിനിക്കൽ കൊണ്ടുപോയി ചികിത്സിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട് .
ആ കുഞ്ഞിന് നടുവേദനയോ ചെവി വേദനയോ ഒക്കെ ഉള്ള കുട്ടിയാണ്. ചെറുതാവട്ടെ വലുതാവട്ടെ. ഈ അപകടം ഇരുട്ടടിപോലെ ആയി. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ. ജീവിതത്തിൽ ആകസ്മികമായി ഇങ്ങനെ വീണ് പോയവർ വീണ്ടും പരീഷിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. ഏതായാലും അതിനു എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥക്കാം - മനസ്സിൽ നന്മയുള്ളവർ അതു ചെയ്യുക. പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ അതിന്റെ പേരുകൂടി ചേർക്കുക.ഏതായാലും കുറെ കുട്ടികൾക്കെങ്കിലും motivation ആയ, ആകുന്ന കുട്ടിയല്ലെ.
നമ്മുടെ രാജ്യത്തെ റോഡുകളുടെ സ്ഥിതി ഇന്നും ആഫ്രിക്കൻ രാജ്യങ്ങളെക്കാളും പരിതാപകരമാണ് ഇന്നും ഇരുവശത്തേക്കും പോവാൻ നമുക്ക് ഒരു ട്രാക്കേയുള്ളൂ നമ്മുടെ റോഡുകൾ ശാസ്ത്രീയമായി നിർമ്മിക്കുകയും പരമാവധി Speed കുറയ്ക്കുകയും ചെയ്യേണ്ടതായിരിക്കുന്നു എത്ര മാത്രം ജീവനുകളാണ് റോഡിൽ ദിവസവും പൊലിയുന്നത് എന്നാണ് നമ്മുടെ രാജ്യത്ത് ഗൾഫിലുള്ളത് പോലുള്ള ഭരണാധികാരികൾ ഉണ്ടാവുകറോഡ് ഗതാഗതം 20 ശതമാനം പോലും ശരിക്ക് ഉപയോഗിക്കാത്ത നമ്മളാണ് മെട്രോകൾ ക്ക് വേണ്ടി മുറവിളി കൂട്ടുന്നത്.
സത്യത്തിൽ ജി വിക്കന്നമക്ക് ദൈവം പലതരത്തിൽ ശിക്ഷകൾ കൊടുത്തു കാണിക്കും അതിനു പതറാതെ എന്റെ കുടെ ദൈവമുണ്ട് യെന്ന് ഉറച്ച് മനസ്സിൽ തീരുമാനിക്കുക അതാണ് ജി വിതം
My dear Hanan, be brave. God will not forsake you and he will provide strength to overcome this unpleasant situation. I will definitely pray for you my dear girl. pray for a speedy recovery.
അതിനു ഒന്നും സമ്പവിക്കില്ല... ദൈവം ഇത്രത്തോളം അതിന് പരീക്ഷിച്ചു.... ഇനി അതിനു ഒന്നും സമ്പവിയ്ക്കില്ല... എന്നാൽ ഹനാൻ എന്ന കുട്ടി മാത്രമല്ല മീൻ വിറ്റു ജീവിയ്ക്കുന്നതും പടിയ്ക്കുന്നതും.. യാതൊരു നിവർത്തിയും ഇല്ലാതെ ഒരുകുഞ്ഞുങ്ങട സഹായം പോലും ഇല്ലാതെ അനേകായിരും പാവപെട്ട പെൺ കുട്ടികൾ ജീവിതത്തിൽ ഒരു സന്തോഷവും കിട്ടാതെ അച്ഛന്റെയും അമ്മയുടെയും യാതൊരു വിത സ്നേഹം പോലും കിട്ടാതെ ജീവിയ്ക്കുന്ന പതിനായിരക്കണക്കിന് പെൺകുട്ടികൾ ഉണ്ട് കേരളത്തിൽ... അവിടെ സർക്കാരും നിങ്ങൾ ചാനലുകാരും എത്തപെടുന്നില്ല... നിങ്ങൾ ആ ഒരു കുട്ടീട അടുത്ത് മാത്രം പോയി... അതിനെ മാത്രം കേരളത്തിന്റെ ദത്തു പുത്രിയു മാക്കി ... അപ്പോൾ മറ്റുള്ള കുട്ടികൾ കുടിയേറ്റ കാരാണോ... എന്തായാലും ഈ ഹനാൻ എന്നകുട്ടിയെ ദൈവം രഷിയ്‌ക്കട്ടെ... അതിനൊന്നും സമ്പവിക്കില്ല... ഇതോടു കൂടി അതിന്റെ ഏഴരാണ്ട ശനി തീർന്നു...
ആളുകൾക്ക് ഒരു ന്യൂസ് കിട്ടിയാൽ മറ്റൊന്ന് മറക്കും...ഇപ്പോൾ എന്തിനെയും പ്രളയത്തോടുപമിച്ചു തള്ളിക്കളയുന്നു...ഹനാൻ ആസിഡ്ന്റുപറ്റി ഹോസ്പിറ്റലിൽകിടക്കുന്ന വീഡിയോക്ക് താഴെ മുഴുവൻ അഭിനയമാണ് എന്നുപറജുല കമന്റുകളും ചീത്തവിളികളുമാണ്...നിങ്ങളോടാരോടും ആ കുട്ടി ഒരു സഹായവും അഭ്യർഥിച്ചിട്ടില്ലല്ലോ...നാണമില്ലേ ഒരു അപകടം പറ്റി ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ഇത്ര വിലകുറഞ്ഞ കമന്റുകളിടാൻ..ഒരാളുടെ ജീവന് ഒരു വിലയുമില്ലേ...നാളെ ഹനാനെതെങ്കിലും സംഭവിച്ചാൽ ഈ തെറിവിളിച്ചവർ തന്നെ വരും നിലവിളികൂട്ടി അനുശോജനമറിയിക്കാൻ...ചെറ്റകൾ
It is unfortunate and pitiful that Hanan who became the victim of circumstances and one who fought the adversities of life at a tender age and came out successful would continue to suffer in the cruel hands of fate and this time she escaped from the jaws of death yet another time , thanks to the Godly intervention at the most appropriate time . She is safe , as nothing untoward has happened. She escaped with minor injuries. God is great !
പേടിക്കാനില്ല എന്നാണ് ആദ്യം കിട്ടിയ വാർത്ത ... ഇത് ആരാണ് ഗുരുതരം എന്ന് പറഞ്ഞത് ??രാത്രിയിൽ നിങ്ങളുടെ ഓപ്പോസിറ്റ് വരുന്ന വാഹനങ്ങൾക്ക് ദയവ് ചെയ്ത് ലൈറ്റ് ഡിം ചെയ്ത് കൊടുത്തു പോയാൽ കുറേ യൊക്കെ അപകടങ്ങൾ കുറക്കാം..
Kerala public not panic against this news. Who is hanan she is a common girl. In our country how many people suffering huge problems. So plz focus on that problems. Ok media
എതിരെ വന്ന കാർ വെട്ടിച്ചതൊന്നും അല്ല പുറകിൽ നിന്നും വന്ന കാർ ഓവർടേക്ക് ചെയ്തപ്പോൾ sambhavichathanu കുഴപ്പം ഒന്നും ഇല്ല നട്ടെല്ലിന് ചെറിയൊരുപൊട്ടലുണ്ട് അത് സർജ്എറി ചെയ്താൽ മതി എന്നാണ് arinjathu
One full episode to cover this accident ! Please cover all victims affected by all accidents and disasters . cover those who were involved in rescue works. Too much coverage .
ആളുകൾക്ക് ഒരു ന്യൂസ് കിട്ടിയാൽ മറ്റൊന്ന് മറക്കും...ഇപ്പോൾ എന്തിനെയും പ്രളയത്തോടുപമിച്ചു തള്ളിക്കളയുന്നു...ഹനാൻ ആസിഡ്ന്റുപറ്റി ഹോസ്പിറ്റലിൽകിടക്കുന്ന വീഡിയോക്ക് താഴെ മുഴുവൻ അഭിനയമാണ് എന്നുപറഞുള കമന്റുകളും ചീത്തവിളികളുമാണ്...നിങ്ങളോടാരോടും ആ കുട്ടി ഒരു സഹായവും അഭ്യർഥിച്ചിട്ടില്ലല്ലോ...നാണമില്ലേ ഒരു അപകടം പറ്റി ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ഇത്ര വിലകുറഞ്ഞ കമന്റുകളിടാൻ..ഒരാളുടെ ജീവന് ഒരു വിലയുമില്ലേ...നാളെ ഹനാനെതെങ്കിലും സംഭവിച്ചാൽ ഈ തെറിവിളിച്ചവർ തന്നെ വരും നിലവിളികൂട്ടി അനുശോജനമറിയിക്കാൻ...ചെറ്റകൾ 😡😡😡😡😡
ഇതുപോലെ ഒരുപാട് കുട്ടികൾ നമ്മുടെ നാട്ടിലുണ്ട് പക്ഷേ ഒരു അപകടം ഉണ്ടായത് ഞാൻ വേദനിക്കുന്നു
ആ പാവപ്പെട്ട കുട്ടി എത്രയും വേഗം ആരോഗ്യത്തോടുകൂടിയുള്ള ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ നമുക്ക് പ്രാർത്ഥിക്കാം
Ayyo enth paribrathi
Athe👍👍
ആ മീൻ
പാവം കുട്ടി. എത്രയും വേഗം ഉയര്തെഴുനെൽകട്ടെ..
ഹനാൻ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ.അത്രയും മതി കൂടുതൽ ഭംഗിവാക്കൊന്നും വേണ്ട. പരിക്കിൽ നിന്നും എത്രസയും എത്രയും പെട്ടെന്ന് മോചനമാകട്ടെന്നു പ്രാർത്ഥിക്കുന്നു
ആ കുട്ടി എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവതിയാകട്ടെ...
അള്ളാഈ മോളആരോഗ്യ തോടെ തിരിച്ച് തരണേ മോളെ ഉമ്മാക്ക് മനക്കരുത് കൊടുക്കണേ
God bless u hanan ,we pray for u
ദൈവം രക്ഷിക്കട്ടെ ആ സഹോദരിയെ
ഹനാൻ ,നിനക്ക് ഒരു ദോഷവും സംഭവിയ്ക്കില്ല മോളേ ....... ആയിരക്കണക്കിന് ആളുകൾ നിനക്ക് വേണ്ടി ദൈവത്തിനോടു് പ്രാർതിയ്ക്കുന്നുണ്ട്. എല്ലാ നന്മകളും ദൈവം തമ്പുരാൻ നിന്നിൽ വർഷിയ്ക്കട്ടെ.
Aameen
ഹനാൻ മാത്രം അല്ല ഒരു പാട് പേര് അപകടത്തിൽ പെടുന്നു..... പ്രളയം ഉണ്ടായപ്പോൾ കുറെ പേര്.... ആർക്കും ഒരു ആപത്തു ഉണ്ടാവാതെ ഇരിക്കട്ടെ.........
Manas nanakuk suhrth
@@abdulbasheer8543 അയ്യാൾ പറഞ്ഞതിൽ എന്താ തെറ്റു
ഹനാൻ മാത്രമല്ല ദിവസം തോറും ആളുകൾ അപകടത്തിൽ പെടുന്നുണ്ട് '' '' എന്തായാലും ആ കുട്ടി എത്രയും വേഗം സുഖം പ്രാവിക്കട്ടെ .......''
ആ കുട്ടിക്ക് സൗഖ്യo കൊടുക്കണേ യേശുവേ
Hanaan ethrayum vegam sugam kodukkane allah🤲🏻🤲🏻
ഹനാൻ മലയാളിയുടെ അഭിമാനമാണെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ് .ആ നിലയ്ക്ക് ഹനാന് കൂടി അമേരിക്കയിലെ മയോ ക്ലിനിക്കൽ കൊണ്ടുപോയി ചികിത്സിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട് .
പരനാറി സപ്പോർട്ട് ച്യ്തപോൾ വിജാരിച്ചോ. മാൻഡ്രേൿ വിജയൻ
ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ നമുക്ക് പ്രാർത്ഥിക്കാം
പാവം ദൈവം സുഖപെടുത്തി കൊടുക്കട്ടെ
Hanan....Arogyathode tirichu varanam..Varum...God bless u my child...Ellavarudeyum prardhana undu..
മോൾക്ക് വേണ്ടി നമുക്ക് പ്രാർ ഥിക്കാൻ ഉമ്മ യും ഉപ്പയും ദീർഘ ആയുസ്സ് കൊടു ക്കണോ
സുഖമായി തിരിച്ചുവരാൻ സർവേശേരനോട് പ്രാർത്ഥിക്കുന്നു
God save her....
ആ കുഞ്ഞിന് നടുവേദനയോ ചെവി വേദനയോ ഒക്കെ ഉള്ള കുട്ടിയാണ്. ചെറുതാവട്ടെ വലുതാവട്ടെ. ഈ അപകടം ഇരുട്ടടിപോലെ ആയി. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ. ജീവിതത്തിൽ ആകസ്മികമായി ഇങ്ങനെ വീണ് പോയവർ വീണ്ടും പരീഷിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. ഏതായാലും അതിനു എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥക്കാം - മനസ്സിൽ നന്മയുള്ളവർ അതു ചെയ്യുക. പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ അതിന്റെ പേരുകൂടി ചേർക്കുക.ഏതായാലും കുറെ കുട്ടികൾക്കെങ്കിലും motivation ആയ, ആകുന്ന കുട്ടിയല്ലെ.
hanan nalla kuttiyaa ... poorvaaadhikam shakthiyode thirich varatte
Oh! my God😢Hanan ,get well soon.
ഓരോരുത്തരും അവരുടെ വീട് പോയ വിഷമത്തിലാണ് കേരളമൊട്ടാകെ എന്ന് പറയേണ്ട ആവശ്യമില്ല ഞങ്ങൾക്ക് ഇപ്പോൾ വിഷമിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്
നമ്മുടെ രാജ്യത്തെ റോഡുകളുടെ സ്ഥിതി ഇന്നും ആഫ്രിക്കൻ രാജ്യങ്ങളെക്കാളും പരിതാപകരമാണ് ഇന്നും ഇരുവശത്തേക്കും പോവാൻ നമുക്ക് ഒരു ട്രാക്കേയുള്ളൂ നമ്മുടെ റോഡുകൾ ശാസ്ത്രീയമായി നിർമ്മിക്കുകയും പരമാവധി Speed കുറയ്ക്കുകയും ചെയ്യേണ്ടതായിരിക്കുന്നു എത്ര മാത്രം ജീവനുകളാണ് റോഡിൽ ദിവസവും പൊലിയുന്നത് എന്നാണ് നമ്മുടെ രാജ്യത്ത് ഗൾഫിലുള്ളത് പോലുള്ള ഭരണാധികാരികൾ ഉണ്ടാവുകറോഡ് ഗതാഗതം 20 ശതമാനം പോലും ശരിക്ക് ഉപയോഗിക്കാത്ത നമ്മളാണ് മെട്രോകൾ ക്ക് വേണ്ടി മുറവിളി കൂട്ടുന്നത്.
മറുനാടൻ മലയാളി എല്ലാ വാർത്തയും പൊടിപ്പും തൊങ്ങലും ചേർത്ത് അടിച്ചുവിടുകയാണ്. 700 കോടിയുടെ വാർത്ത മറ്റൊരുദാഹരണം.
എത്രയും വേഗം ഹനാൻ സുഖം പ്രാപിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു.
പാവം കുട്ടി , കൂടുതൽ complicated ആവാതെ വേഗം സുഖം പ്രാപിക്കട്ടെ.
Ethrayum vegam sugam prabikkatte
ഈ കുട്ടി വേഗം സുഖം പ്രാവിച്ചു. തിരിച്ചു വരട്ടെ.
vegam sukam prapikkatte..priyapetta hanan..
God bless you.. We all are with you..
സത്യത്തിൽ ജി വിക്കന്നമക്ക് ദൈവം പലതരത്തിൽ ശിക്ഷകൾ കൊടുത്തു കാണിക്കും അതിനു പതറാതെ എന്റെ കുടെ ദൈവമുണ്ട് യെന്ന് ഉറച്ച് മനസ്സിൽ തീരുമാനിക്കുക അതാണ് ജി വിതം
Llanelli
Are u ok hànna
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, 🙏
Prasanth Prasanth
അവൾ ഒരു മുസ്ലിം അല്ലെ അതിന്റെ ഒരു ലക്ഷണമെങ്കിലും അവൾ കാണിക്കുന്നുണ്ടോ പിന്നെ ഇതല്ല ഇതിനു അപ്പുറവും സംഭവിക്കും അള്ളാഹു വലിയവൻ എല്ലാം കാണുന്നവൻ
Get well soon. God Bless you
get well soon mole........really sad news, With prayers for you......speedy recovery mollu.
നന്നായിപ്പോയി
Sister hanan etrayum vagam sukam prapikkan daiwam anugrahitte .
kodungallur modern hospitalil anenanallo paranju kelkunath pinnengane kochi medical trust hospitalil ...enthayalum sugham prapikkatte
MUST ENQUIRY ABOUT ACCIDENT.
Pls be with Hanan my God. Wish her v. Quick recovery.
aara dhukkathil
She will definitely survive.....God is with her
My dear Hanan, be brave. God will not forsake you and he will provide strength to overcome this unpleasant situation. I will definitely pray for you my dear girl. pray for a speedy recovery.
എളുപ്പം സുഖം ആവട്ടെ
entha pattiyath
Yes she is a brave girl !! Respected
Ravile paranju nissara parikkaanennu... Sathyavastha parayu onnu koodi ariyooo
Nannayi
അതിനു ഒന്നും സമ്പവിക്കില്ല... ദൈവം ഇത്രത്തോളം അതിന് പരീക്ഷിച്ചു.... ഇനി അതിനു ഒന്നും സമ്പവിയ്ക്കില്ല... എന്നാൽ ഹനാൻ എന്ന കുട്ടി മാത്രമല്ല മീൻ വിറ്റു ജീവിയ്ക്കുന്നതും പടിയ്ക്കുന്നതും.. യാതൊരു നിവർത്തിയും ഇല്ലാതെ ഒരുകുഞ്ഞുങ്ങട സഹായം പോലും ഇല്ലാതെ അനേകായിരും പാവപെട്ട പെൺ കുട്ടികൾ ജീവിതത്തിൽ ഒരു സന്തോഷവും കിട്ടാതെ അച്ഛന്റെയും അമ്മയുടെയും യാതൊരു വിത സ്നേഹം പോലും കിട്ടാതെ ജീവിയ്ക്കുന്ന പതിനായിരക്കണക്കിന് പെൺകുട്ടികൾ ഉണ്ട് കേരളത്തിൽ... അവിടെ സർക്കാരും നിങ്ങൾ ചാനലുകാരും എത്തപെടുന്നില്ല... നിങ്ങൾ ആ ഒരു കുട്ടീട അടുത്ത് മാത്രം പോയി... അതിനെ മാത്രം കേരളത്തിന്റെ ദത്തു പുത്രിയു മാക്കി ... അപ്പോൾ മറ്റുള്ള കുട്ടികൾ കുടിയേറ്റ കാരാണോ... എന്തായാലും ഈ ഹനാൻ എന്നകുട്ടിയെ ദൈവം രഷിയ്‌ക്കട്ടെ... അതിനൊന്നും സമ്പവിക്കില്ല... ഇതോടു കൂടി അതിന്റെ ഏഴരാണ്ട ശനി തീർന്നു...
Vijayan Vijayan ...sir ithu AAA kuttiude lifil oru nimithamayi vannathanu...mediakkare aaaa kutti vilichathaano...sachinolam vellunna players indiayil undu...but adhehathintr lifilum oru nimitham undayi ...athra mthram
ഹലോ കുറച്ച കൂടുതലാ ആ കുട്ടിക്ക് .ഇവരാരും പാവപ്പെട്ടവരെ കണ്ടിട്ടില്ല .ഒരു ഗതിയും ഇല്ലാത്തവർ എത്ര .കെടാൻ പോവുന്ന വിളക്ക് ആളിക്കത്തും
ആളുകൾക്ക് ഒരു ന്യൂസ് കിട്ടിയാൽ മറ്റൊന്ന് മറക്കും...ഇപ്പോൾ എന്തിനെയും പ്രളയത്തോടുപമിച്ചു തള്ളിക്കളയുന്നു...ഹനാൻ ആസിഡ്ന്റുപറ്റി ഹോസ്പിറ്റലിൽകിടക്കുന്ന വീഡിയോക്ക് താഴെ മുഴുവൻ അഭിനയമാണ് എന്നുപറജുല കമന്റുകളും ചീത്തവിളികളുമാണ്...നിങ്ങളോടാരോടും ആ കുട്ടി ഒരു സഹായവും അഭ്യർഥിച്ചിട്ടില്ലല്ലോ...നാണമില്ലേ ഒരു അപകടം പറ്റി ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ഇത്ര വിലകുറഞ്ഞ കമന്റുകളിടാൻ..ഒരാളുടെ ജീവന് ഒരു വിലയുമില്ലേ...നാളെ ഹനാനെതെങ്കിലും സംഭവിച്ചാൽ ഈ തെറിവിളിച്ചവർ തന്നെ വരും നിലവിളികൂട്ടി അനുശോജനമറിയിക്കാൻ...ചെറ്റകൾ
Lakshmipriya B Mannathu correct...
ഈ മോളെ മുഖ്യ ദരയിൽ കൊണ്ടു വന്നത് പോലെ മറ്റു പാവം. മക്കളെയും രക്ഷിക്കാം
It is unfortunate and pitiful that Hanan who became the victim of circumstances and one who fought the adversities of life at a tender age and came out successful would continue to suffer in the cruel hands of fate and this time she escaped from the jaws of death yet another time , thanks to the Godly intervention at the most appropriate time . She is safe , as nothing untoward has happened. She escaped with minor injuries. God is great !
Good bless you bye PREVASI ROSAMMA mathew
പേടിക്കാനില്ല എന്നാണ് ആദ്യം കിട്ടിയ വാർത്ത ... ഇത് ആരാണ് ഗുരുതരം എന്ന് പറഞ്ഞത് ??രാത്രിയിൽ നിങ്ങളുടെ ഓപ്പോസിറ്റ് വരുന്ന വാഹനങ്ങൾക്ക് ദയവ് ചെയ്ത് ലൈറ്റ് ഡിം ചെയ്ത് കൊടുത്തു പോയാൽ കുറേ യൊക്കെ അപകടങ്ങൾ കുറക്കാം..
eyalu vaya thurannal dhuranthame parayu thuranthoexpress
Caru hanan ano odiche
Ee vaartha seriyayirikaruthe yennu prardhiqnnu
ദൈവം രക്ഷിക്കട്ടെ മോളെ
Hanan, will keep you in prayer. You will come back stronger than before in the name of Jesus Christ.
Ellaam sughamaavum
Kerala public not panic against this news. Who is hanan she is a common girl.
In our country how many people suffering huge problems. So plz focus on that problems. Ok media
Avide thanne chathinekile ethrayum kelkedi
varillayirunnu
Hanan vegam sugam prapikkatte...Marunadaa ithryakko veno? kurachu overayi ennoru thonnal
God bless mole
Sho...bhayangam thanne...
Good enimaranam vare tharikida kalikkaruth shaapamanu
കേരളം ഇപ്പോൾ ഒന്നായി പ്രാർത്ഥിക്കുന്നത് പ്രളയദുരന്തത്തിൽ നിന്നുള്ള ഉയര്തിഴുനെല്പിനാണ്
Pray for Hanam All the Best
Ellarkkum vendi prartikkanm eppozumm
allahuvine marannu rasikumbol engana undavunnadanu..allahu kaakeettey aameen
ഡാ തീവ്രവാദി
God bless you baby
അമേരിക്കയിൽ കൊണ്ടു പോകുമോ
ദൈവമേ പൊന്നു മോളെ കാത്തോളണേ
എതിരെ വന്ന കാർ വെട്ടിച്ചതൊന്നും അല്ല പുറകിൽ നിന്നും വന്ന കാർ ഓവർടേക്ക് ചെയ്തപ്പോൾ sambhavichathanu
കുഴപ്പം ഒന്നും ഇല്ല നട്ടെല്ലിന് ചെറിയൊരുപൊട്ടലുണ്ട് അത് സർജ്എറി ചെയ്താൽ മതി എന്നാണ് arinjathu
iny itum pidich nadano marunada
God bless you hanan
Chilarkku santhosham ayi sudappikalkku
Government hospital kanikkatha Entha... 5star hospital kanikkuka ollo
Arum nokkanillathe, enneppole swanthamayittu joliyeduthu jeevikkunna oru kuttiyaanu hanan,, joliyeduthu jeevikkan Ulla arogyam ee kuttikku padachavan kodukkum,,
Dear Kerala people try to avoid unnecessary arguments and using bad words for comments.... situation demands sincere prayer and help
One full episode to cover this accident ! Please cover all victims affected by all accidents and disasters . cover those who were involved in rescue works. Too much coverage .
God bless u get.well soon Hannan
hanan ananenekilum pen anenkilum icu avasthayil exlplosive varthayitta ee chechane indian medical act pagaram casr register cheyyanam
Padachavane ee kuttikku ethrayum vegam shifa aakki kodukkane ,,,
ആളുകൾക്ക് ഒരു ന്യൂസ് കിട്ടിയാൽ മറ്റൊന്ന് മറക്കും...ഇപ്പോൾ എന്തിനെയും പ്രളയത്തോടുപമിച്ചു തള്ളിക്കളയുന്നു...ഹനാൻ ആസിഡ്ന്റുപറ്റി ഹോസ്പിറ്റലിൽകിടക്കുന്ന വീഡിയോക്ക് താഴെ മുഴുവൻ അഭിനയമാണ് എന്നുപറഞുള കമന്റുകളും ചീത്തവിളികളുമാണ്...നിങ്ങളോടാരോടും ആ കുട്ടി ഒരു സഹായവും അഭ്യർഥിച്ചിട്ടില്ലല്ലോ...നാണമില്ലേ ഒരു അപകടം പറ്റി ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ഇത്ര വിലകുറഞ്ഞ കമന്റുകളിടാൻ..ഒരാളുടെ ജീവന് ഒരു വിലയുമില്ലേ...നാളെ ഹനാനെതെങ്കിലും സംഭവിച്ചാൽ ഈ തെറിവിളിച്ചവർ തന്നെ വരും നിലവിളികൂട്ടി അനുശോജനമറിയിക്കാൻ...ചെറ്റകൾ 😡😡😡😡😡
നിന്റെ തന്തയെ പോയി വിളിക്കു ചെറ്റ എന്ന് നായിന്റെ മോളെ
ee samoooham aennenkilum nannavane aennanu aenta prarthana
Lakshmipriya B Mannathu. Aa chettakal enna padha prayogham ozhivaakkaamayirunnu.. Hanan enna penkuttye akaaranamayi mosham vaakkukal kontt aakramikkunnavarodulla amarshamaanu sahodhari praatippichchath.. Chettakal enna vaakku prayoghikkaathe thanne kannil chorayillaththavanmarkku sahodhariyute nilapaatum aashayavum vyakthamaakumaayirunnu..oru moshtaavinotenna pole hanaane parihasikkunnavarkethire prathikarichcha sahodharikku ente abivaadhyangal....
Get well soon
കേരളത്തിന്റെ ദന്തുപുത്രി ഹനാൻ
O my God l am prayer to better comeback God bless you
Saranya Ammu hi no
Ml l
Avale arengilum apkadapeduthan nokkiyathavumo
തനിക്ക് ഒന്നും ഉണ്ടാവില്ല തന്റെ കൂടെ എന്നും ദൈവമുണ്ട്. താൻ തിരിച്ചു വരും ചുണക്കുട്ടി ആയിട്ടല്ല.ചുണക്കുട്ടനായി🙂
e channel parayunad vishwasikarud,views kootan vendi ndu nunayum ndakkum
Aara ithu?😕
Hey kalathe
Vere oru kunjappu live ittath kuyappam illla ennna
good bless you
ആ കുട്ടി എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവതിയാകട്ടെ...
.. allavarum prarthikuka....ethraum pettan sugam pravikkatt
We prayer. .....she will come back. ....
E hanan mathramano keralathil pavapettath ullu ulupillatha vargam
ഞാൻ യൂട്യൂബിൽ കയറൽ നിർത്തി....