എയറിൽ പോകാൻ ഓരോരോ കാരണങ്ങൾ ! Troll Video | 2024 Best Funny Trolls | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 257

  • @YoutubeNew-uh4gb
    @YoutubeNew-uh4gb หลายเดือนก่อน +284

    എയറിൽ പോയവരെ വീണ്ടും വിളിച്ച് എയറിൽ കേറ്റിയ ഉബൈദ് ഇക്കക് അഭിനന്ദനം

  • @shareefsha400
    @shareefsha400 หลายเดือนก่อน +153

    1:41 - ഇയാളാര് പുഷ്പയോ - ഇവിടെ എന്റെ റൂൾസെ നടക്കൂ.. 😂

    • @Johhff
      @Johhff หลายเดือนก่อน +7

      King of kotha - ivide njan parayumbo pakal, njn parayumbo raathri😹

  • @anu-ab
    @anu-ab หลายเดือนก่อน +60

    ഇതിപ്പോ കഴിഞ്ഞ കൊല്ലത്തെ ഇട്ടിട്ട് ആകെ കുറച്ചല്ലേ ആയുള്ളൂ ദൈവമേ അടുത്ത കൊല്ലം ആയല്ലേ😱

  • @muhammedsaeed1657
    @muhammedsaeed1657 หลายเดือนก่อน +287

    എല്ലാവർക്കും നല്ലപോലെ കിട്ടി ഇക്കൊല്ലം 😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp หลายเดือนก่อน +70

    *എയറിൽ പോയി പോയി ശൂന്യ ആകാശത്ത് ഫ്ലാറ്റ് തന്നെ പണിത് താമസം തുടങ്ങിയ ഒരു വ്യക്തിയുണ്ട് നമ്മടെ ഗായത്രി സുരേഷ് അക്ക😁😁*

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    the first one എവിടെ കണ്ടാലും ഒന്ന് പൊട്ടിക്കണം എന്ന് വിചാരിച്ചതാ

    • @Userkochunni
      @Userkochunni หลายเดือนก่อน +39

      പക്ഷേ പുള്ളി ഇപ്പോഴും ഇതേ പോലെ തന്നെ ക്ലാസ് എടുത്ത് നടക്കുന്നുണ്ട് പൈസയും വാങ്ങുന്നുണ്ട്😂😂 അതാണ് നമ്മടെ നാട്😅

    • @അരിശുമൂട്ടിൽഅപ്പുകുട്ടൻ
      @അരിശുമൂട്ടിൽഅപ്പുകുട്ടൻ หลายเดือนก่อน +14

      @Userkochunni കോഴിക്കോട് നടക്കില്ല ബായ്

    • @ronykthomas3430
      @ronykthomas3430 หลายเดือนก่อน

      ഒന്ന് പൊട്ടിച്ചാൽ പോരാ.. അയാളുടെ പല്ല് എല്ലാം അടിച്ചു കൊഴിച്ചു അയാളുടെ കൈയും കാലും ഓടിക്കണം... അയാളെ എല്ലാവരും നഗ്നനാക്കി ചെരുപ്പ് മാല ഇട്ട് കഴുതപ്പുറത്തു കേറ്റി പബ്ലിക്കിന്റെ മുന്നിൽ നാണം കെടുത്തണം.....

    • @investorspoint6224
      @investorspoint6224 หลายเดือนก่อน +6

      Muthukad full tax vetikal aan

    • @hereistheanswer9125
      @hereistheanswer9125 หลายเดือนก่อน

      കോയിക്കോട് മദ്റസ വാണങ്ങളെമാത്രമേ പ്രോൽസാഹിപ്പിക്കാറുള്ളു ​@@അരിശുമൂട്ടിൽഅപ്പുകുട്ടൻ

  • @b-me-al-ways6497
    @b-me-al-ways6497 หลายเดือนก่อน +18

    6:11 ആള് കേറാത്ത പടത്തിന് negative publicity കൊടുക്കുക്കാൻ നോക്കിയതാ. പടത്തിന് പത്തു പൈസേട ഗുണമുണ്ടായതുമില്ല അങ്കർമാർ എയറിൽ കേറുകയും ചെയ്ത് 🤣🤣🤣🤣🤣🤣🤣🤣💥💥

  • @rinsilaraheem3385
    @rinsilaraheem3385 หลายเดือนก่อน +83

    2024 ലെ comedy കണ്ട് തീരുമ്പോളേക്കും 2025 കഴിയും 🙂

  • @Pranavsmarterofficial
    @Pranavsmarterofficial หลายเดือนก่อน +39

    0:10😂😂😂😂😂😂 ഇച്ചിരി കൂടി പോയിലെ 😂😂😂

  • @onceupoatime379
    @onceupoatime379 หลายเดือนก่อน +73

    Stop making waste people famous

  • @baijusuperfilm7429
    @baijusuperfilm7429 หลายเดือนก่อน +14

    മുത്കാട് ഫ്രീ ആയി പ്രോഗ്രാം അവതരിപ്പിച്ചു 😂😂നന്നായി...

  • @shiningstar958
    @shiningstar958 หลายเดือนก่อน +21

    മുത് forest നുണ ആണ് പറയുന്നത് എന്ന് സൈക്കോളജി അറിയുന്നവർക്ക് പിടികിട്ടും😂

  • @nxpro4443
    @nxpro4443 หลายเดือนก่อน +137

    0:40 ലോകരെ മൊത്തം തെണ്ടി എന്ന് വിളിച്ചിട്ട് തന്നെ വിളിച്ചോന്ന് 😂😂😂

    • @devikaap3327
      @devikaap3327 หลายเดือนก่อน +1

      😂😂😂

    • @sathyantk8996
      @sathyantk8996 15 วันที่ผ่านมา

      അവൻ കഞ്ചാവ് അടിച്ച് നിയന്ത്രണം വിട്ടതാ

  • @Jabbar-shahala
    @Jabbar-shahala หลายเดือนก่อน +28

    1st time in life seeing your videos as 1st view and 1st comment ❤🎉🎉

  • @Shaluvlogs123
    @Shaluvlogs123 หลายเดือนก่อน +70

    ആസിഫ് അലിയെ അപമാനിച്ച ആൾ എവിടെ,??

  • @Pranavsmarterofficial
    @Pranavsmarterofficial หลายเดือนก่อน +31

    4:23 കൈ എന്റെ മുതമ 😂😂😂😂

  • @anandhakrishnan8642
    @anandhakrishnan8642 หลายเดือนก่อน +36

    8:09 Epic....🙌🏼😂

  • @bujairijlan4702
    @bujairijlan4702 หลายเดือนก่อน +36

    ആദ്യത്തെ അവനെ ഉണ്ടല്ലോ 😡
    പിന്നെ ആ roast ടീമും 😡

  • @Thinkbeyond15
    @Thinkbeyond15 หลายเดือนก่อน +11

    മുകേഷ് അംബാനിയും ശമ്പളമായി ഒന്നും എടുക്കാറില്ല എന്ന് കേട്ടിട്ടുണ്ട് 😂

  • @Rolex88896
    @Rolex88896 หลายเดือนก่อน +28

    Super amazing business motivation 😂😂😂😂😂😂😂😂😂😂😂

  • @thisisme1208
    @thisisme1208 หลายเดือนก่อน +11

    11:00 ലെ ഇക്ക : ഞാൻ ഒന്നു ഭൂമിയിൽ കാലു കുത്തിയതേ ഉള്ളു അപ്പൊ തന്നെ Air ലു ആക്കി

  • @aswin3-33
    @aswin3-33 หลายเดือนก่อน +17

    ന്യാപകം എവിടെ 😂😂😂

  • @janikkaathavan
    @janikkaathavan หลายเดือนก่อน +19

    1:42 ഇനി ഞാൻ പറയുന്നതെ നടക്കു 😅

  • @zayn19990
    @zayn19990 หลายเดือนก่อน +41

    @Ubaidikka sanju techy missing 😂😂

  • @danielv5282
    @danielv5282 16 วันที่ผ่านมา +2

    1st Motivator 😂😂😂😂😂

  • @NEYLEO547
    @NEYLEO547 หลายเดือนก่อน +6

    11:05 jagadeesh 🔥💥

  • @AbdulAziz-zp5iw
    @AbdulAziz-zp5iw หลายเดือนก่อน +9

    ഉബൈദ്ധേ ഇതൊക്കെ എങ്ങിനെ ഓർമിച്ചു വെക്കുന്നു.? 😲😲

  • @GerrardSlater
    @GerrardSlater หลายเดือนก่อน +12

    Motivational speaker 😂😂😂😂
    Bloody fool 😂😂😂😂

  • @georgejoseph9426
    @georgejoseph9426 หลายเดือนก่อน +12

    മുതുക്കാടിന്റെ മോട്ടിവേഷൻ video യിൽ നിന്നും രക്ഷ പെട്ടു

  • @mammuskt
    @mammuskt หลายเดือนก่อน +30

    മുതുകാട്, കള്ളൻകാട്
    ഓന്റെ ഒരു കള്ളച്ചിരി 🤑🤑

    • @mohammednaseefv5789
      @mohammednaseefv5789 หลายเดือนก่อน +5

      പുള്ളി മാന്യനായി കാണിക്കാന്‍ കുറച്ചു നുണയേ പറഞ്ഞൊളൂ , ബാക്കിയുള്ളവരെ അപേക്ഷിച്ച് വലിയ മോശപ്പെട്ട ഒന്നും ചെയ്തിട്ടില്ല.. എന്നാലും വല്ലാത്തൊരു തള്ള് ആയിപ്പോയി 😂😂

    • @mammuskt
      @mammuskt หลายเดือนก่อน

      @@mohammednaseefv5789 ആളൊരു തള്ളിസ്റ്റ് മാത്രമല്ല, ഒന്നാംതരം fraud കൂടിയാണ്

    • @Antham_Kammi
      @Antham_Kammi หลายเดือนก่อน +2

      അതൊക്കെ ഞമ്മടെ ഫിറോസ് ഹിക്കാ 😂❤

  • @aloneman-ct100
    @aloneman-ct100 หลายเดือนก่อน +5

    8:50 ayalu paranjath sathyam ale 😄😄 aa penninte sombhavam aanu പറഞ്ഞത്

  • @VishnuP-g2y
    @VishnuP-g2y หลายเดือนก่อน +19

    8:50machan 😂😂😂😂😂

  • @muhammedyaseen5124
    @muhammedyaseen5124 หลายเดือนก่อน +13

    7:15 ejjadhi sanam 🤣🤣

  • @fazilm9614
    @fazilm9614 หลายเดือนก่อน +3

    12:55 "ണാൻ ഒറു മലയാളി ധാൻ",
    സിനിമേടെ പേരെന്തെന്ന പറഞ്ഞേ
    "മഞ്ജുമ്മൽ ബായ്‌സ്"

  • @harish8809
    @harish8809 หลายเดือนก่อน +11

    8:09 കണ്ണാപ്പിക്കുള്ള കൃത്യമായ മറുപടി😂

  • @truthseeker4813
    @truthseeker4813 หลายเดือนก่อน +7

    ഗോപീ നാഥിന്ടെ "ചാരീ ററബിൾ സൊസൈസററി അൽപ്പ സ്വൽപ്പം മോഷ്ടി വേഷനും !! മോഷ്ടി വേഷൻ പ്രോഗ്രാം !!! നൂറ് കോടി അങ്ങ് മുക്കി എന്നൊക്കെ ജനങ്ങൾ പറയീം !!!😂😅

  • @IjasMonu
    @IjasMonu หลายเดือนก่อน +18

    എയറേഷ് 2024🤣👌

  • @gulammashhoor5032
    @gulammashhoor5032 หลายเดือนก่อน +8

    ഇവന്മാരൊക്കെ ഇപ്പൊ എവിടെയാണാവോ എന്തോ 😂

  • @hashirhash5956
    @hashirhash5956 หลายเดือนก่อน +4

    Actually ella starsum “ air”il aaya varsham 😂😂

  • @Jssjdjddhhf
    @Jssjdjddhhf หลายเดือนก่อน +18

    15:00 Ambani vibe 😅😂

  • @Hafizvlogzzz
    @Hafizvlogzzz หลายเดือนก่อน +5

    7:48 avanta annakkil koduth 😂

  • @karthikaammu5133
    @karthikaammu5133 หลายเดือนก่อน +3

    Ithippo njn ariyathe airil keriyavare katti thann ubaid ahn hero 🤣

  • @Vishak1845
    @Vishak1845 หลายเดือนก่อน +2

    Last Admission ethiyit und Secert Annan😂

  • @rahul.rraveendran4689
    @rahul.rraveendran4689 16 วันที่ผ่านมา +1

    Ente machaaaa😂😂😂😂😂

  • @boogyman8947
    @boogyman8947 15 วันที่ผ่านมา +1

    3:47 പൈസക്ക് ആവശ്യം ഇല്ലാത്ത ഒരാളെ എൻറെ കരിയറിൽ അധ്യയിട്ട് കാണുകയാണ്

  • @rinurinsha2077
    @rinurinsha2077 หลายเดือนก่อน +7

    Cheriyavarkkum valiyavarkkumnkiiti😂

  • @harish8809
    @harish8809 หลายเดือนก่อน +15

    ഒന്നാമൻ ഇത് വരെ തിരിച്ചു വന്നിട്ടില്ല......😢

  • @nikhilm8925
    @nikhilm8925 หลายเดือนก่อน +4

    ഈ വർഷം തീരാൻ ഇനി 19 ദിവസം ബാക്കി ഉണ്ട്. So wait ഇനിയും ആരെങ്കിലും airil കേറാൻ സാധ്യത und😁👍🏻

  • @Pranavsmarterofficial
    @Pranavsmarterofficial หลายเดือนก่อน +9

    1:38🔥🔥🔥🔥🔥😂😂😂😂😂😂

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +2

    Vj മച്ചാൻ 🤣അവസാനം കേരള പോലീസ് ജയിലിൽ കൊണ്ടു പോയി

  • @Antham_Kammi
    @Antham_Kammi หลายเดือนก่อน +7

    ഇക്കയുടെ കരിപ്പെട്ടി ഡയലോഗ് 2024 ൽ അല്ലായിരുന്നോ?

  • @vibe101
    @vibe101 หลายเดือนก่อน +9

    മച്ചാൻ 2കൂട ഒരുമിച്ച് 😂😂😂

  • @happylifekerala
    @happylifekerala หลายเดือนก่อน +6

    പഹയൻ ഉബൈദ് വന്നല്ലോ 😂

  • @Shyamss-c8z
    @Shyamss-c8z หลายเดือนก่อน +6

    Bro election trollum idamoo😂😂

  • @darksoulera5910
    @darksoulera5910 หลายเดือนก่อน +3

    ഒറ്റപെട്ട സംഭവം 😅😂🤣

  • @Nesi-r8j
    @Nesi-r8j หลายเดือนก่อน +2

    Paavam nammalokke ennanavoo...😊❤

  • @soorya841
    @soorya841 หลายเดือนก่อน +4

    Jagadish is a legend

  • @jafarjafarmundur2936
    @jafarjafarmundur2936 หลายเดือนก่อน +12

    ഓന്ത് സരിന്റെ മിസ്സ് ആയി. Video അടുത്ത episode ൽ ഇടാണം 😅😅😅

    • @biju1721
      @biju1721 28 วันที่ผ่านมา +1

      അതാരാണ്??

    • @HimaMohanAnanthan
      @HimaMohanAnanthan 10 วันที่ผ่านมา

      Anwarinteyum venam
      Pinne visham Sandeep varrior jiyudeyum

    • @jafarjafarmundur2936
      @jafarjafarmundur2936 10 วันที่ผ่านมา

      @@biju1721 പാലക്കാട് തോറ്റ സരിൻ

  • @sudheeshsudheeshns9343
    @sudheeshsudheeshns9343 หลายเดือนก่อน +3

    Climax .. Not end,. 😂

  • @arvp-u2x
    @arvp-u2x หลายเดือนก่อน +5

    1:09 ഇയാളെ ഇപ്പോൾ കാണാറില്ലല്ലോ

  • @shyrac7962
    @shyrac7962 หลายเดือนก่อน +4

    കലാമണ്ഡലം ഭദ്രകാളി 😂

  • @kdbwrld6170
    @kdbwrld6170 หลายเดือนก่อน +12

    Licence poyavan evdee 😹

  • @Latha-e2d
    @Latha-e2d 26 วันที่ผ่านมา +1

    14:20 chechi Vijay ennu aale ariyula thonnu 😂

  • @safvanakinavakkal4544
    @safvanakinavakkal4544 หลายเดือนก่อน +4

    Asif Ali, ramesh ഇഷ്യൂ എവിടെ?😅😅😊😊

  • @Shyamss-c8z
    @Shyamss-c8z หลายเดือนก่อน +10

    മഞ്ഞുമ്മേൽ സീൻ മാറ്റി 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +8

    *no one can replace ubaid's trolls💯🔥*

    • @shinumonps5985
      @shinumonps5985 หลายเดือนก่อน

      No one can replace your same konacha comments🥱🥴

  • @ashiksonu3439
    @ashiksonu3439 หลายเดือนก่อน +10

    VJ machan😂

  • @FREEFIREKERALA635
    @FREEFIREKERALA635 20 วันที่ผ่านมา

    Ubaidhe idhinu munb 3 minit ulla short nte full ano idh

  • @blaahblaah4828
    @blaahblaah4828 หลายเดือนก่อน +3

    jasmin chechiye koode vekkarnn😂

  • @AriesTheGreat369
    @AriesTheGreat369 หลายเดือนก่อน +4

    Ethil nin mikkavarum 2025 bigg boss season 8 el varum 😅

  • @Pranavsmarterofficial
    @Pranavsmarterofficial หลายเดือนก่อน +9

    0:40 അത് ചോദ്യം

  • @salimpc
    @salimpc 15 วันที่ผ่านมา

    Ubaid pandu air-il kayariyathu vallare surprising aayirunnu

  • @scenic9
    @scenic9 หลายเดือนก่อน +2

    You missed ലൈസൻസ് ഇല്ലാത്തവൻ 😂

  • @ShemeerBasheer-fd6cw
    @ShemeerBasheer-fd6cw วันที่ผ่านมา

    Septic tank Sathya bhama😂😂😂😂

  • @salimpc
    @salimpc 15 วันที่ผ่านมา

    Here almost 100+ comments by the creator Ubaid and team for sure... 2025 Ubaid will be in air..

  • @GerrardSlater
    @GerrardSlater หลายเดือนก่อน +7

    Vj colony vaanam 😂

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial หลายเดือนก่อน +8

    Trolls fans here 😂😅

  • @sinansiyad4483
    @sinansiyad4483 หลายเดือนก่อน +2

    Enthokke paranjalum muthukad oru nalla manushyan aan

  • @Playdec1
    @Playdec1 หลายเดือนก่อน

    Ubaid,, anil balachandran ആവേശം കൂടി പോയെങ്കിലും പറഞ്ഞതിൽ നല്ലൊരു point ഉണ്ട്, അത് highprofile business ചെയ്യുന്നവർക്ക് മനസിലാവും.

  • @facegamer2.02
    @facegamer2.02 20 วันที่ผ่านมา

    Sathyabhamaye kanumboo prethathe pole thonnunavarindoo😂

  • @MINIkKMINI
    @MINIkKMINI หลายเดือนก่อน +14

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആയതു നമ്മുടെ മുതുക്കാട് ആണ് എന്തൊരു ബഹുമാനം ആയിരിന്നു പുള്ളിയോട്. എല്ലാം ഒരു കലം ഉടച്ച ആൾ ആണ്. കുട്ടികളെ അസുഖമ് വിറ്റു ജീവിച്ചു വെറുത്തു പോയി 😞😞😞😞😞

    • @GireeshParvathy
      @GireeshParvathy หลายเดือนก่อน +4

      Me tooo😢😢😢oru padu respect cheythirunnu......kallangal purathu vannapol ayalude samsarathil polum Ellam manasikakunnu

    • @shameenashan1270
      @shameenashan1270 16 วันที่ผ่านมา

      Me tooo 😢

  • @ShihabBobby
    @ShihabBobby หลายเดือนก่อน +12

    അല്ലെങ്കി ഈ famous നടന്മാരും സംവിധായകരുമൊക്കെ പ്രൊഡക്ഷൻ ഹൗസ് തുടങ്ങുന്നത് സ്വന്തം ക്യാഷ് വെച്ചിട്ടാണോ.. അവർ ഇൻവെസ്റ്റ്‌ ചെയ്യുന്നത് അവരുടെ പേരും പ്രതിഭയുമാണ്. പൈസ വേറെ ഇൻവെസ്റ്റർസ് ആണ് ഇടുക.

    • @AbdulSamad-b1y1u
      @AbdulSamad-b1y1u หลายเดือนก่อน

      സോബിന് എന്ത് എന്തു വലിയ നടൻ ആൾക്കാരെ പറ്റിച്ചു നടക്കുന്ന മലരേ

    • @mohithmanoj8228
      @mohithmanoj8228 หลายเดือนก่อน

      Pakshe profit share avere chodikkumpo arum kodukande irikkilla angene anello ithippo ellarum aringe😂 themmaditharam kanichal kanichenne parenam allande veluppikkan nadekkelle

  • @Umbayikuchandii
    @Umbayikuchandii หลายเดือนก่อน +3

    Ente machaaa❤

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv หลายเดือนก่อน +5

    0:41 ഇവനെ ആരും അടിച്ചില്ലേ

  • @SujeshT
    @SujeshT หลายเดือนก่อน +3

    ഇജാതി 😂😂😂

  • @mebackhome4940
    @mebackhome4940 หลายเดือนก่อน

    Guys watch old jagadish movies, u can see how he hugs, trying to use them especially in songs. Not only him most of them including siddique, mukesh etc.

  • @shahulrajendran170
    @shahulrajendran170 15 วันที่ผ่านมา

    Muthukadu😂

  • @sreekumars184
    @sreekumars184 หลายเดือนก่อน +2

    ഇനിയും ആൾക്കാർ ഉണ്ടല്ലോ. അവരെ മറന്നുപോയോ

  • @muhammedsinan4019
    @muhammedsinan4019 หลายเดือนก่อน +1

    15:00 😂😂😂

  • @shaheenpt8185
    @shaheenpt8185 หลายเดือนก่อน +2

    8:09 🤣🤣🤣🤣

  • @sijinsijin5166
    @sijinsijin5166 17 วันที่ผ่านมา

    😂ലോകത്തിലെ ഒന്നാം നമ്പർ കള്ളനോട് കള്ളത്തരം പറയാൻ ഭാഗ്യം സിദ്ധിച്ച ഒരേ ഒരു ആൾ ഗോപി നാഥ്‌

  • @anuj6314
    @anuj6314 หลายเดือนก่อน +6

    Where is the king full airil ayiruna sanju techy😂😂😂😂

  • @Cabtrer4963
    @Cabtrer4963 12 วันที่ผ่านมา

    Muthu kaadu😂

  • @JamsheerNazeer
    @JamsheerNazeer 18 วันที่ผ่านมา

    7:49 😂😂😂

  • @sulaimanazeez8118
    @sulaimanazeez8118 หลายเดือนก่อน

    8:08 നാഗം😮

  • @sreenathsm7210
    @sreenathsm7210 หลายเดือนก่อน

    First positionil ulla alae vittu kalanjum. Director Renjith ser

  • @karthikr3044
    @karthikr3044 18 วันที่ผ่านมา

    Ah first malarane kayyi kittiya adich parathan olla desyam ond ipolum😂

  • @Eccentric_epix
    @Eccentric_epix หลายเดือนก่อน

    ഉസ്താദും മാമനും 2024 ലും ശൂന്യാകാശത്താ😢... ഉബൈദ് കണ്ടില്ലാന്ന് നാട്ടുകാര് പറയും😢

  • @gopika8164
    @gopika8164 หลายเดือนก่อน +9

    sanju techy paisa thanno ninakk ubaidee

  • @Pranavsmarterofficial
    @Pranavsmarterofficial หลายเดือนก่อน +2

    0:22😂😂😂😂