എന്തുകൊണ്ട് മറുനാടൻ ഷാജൻ തമ്പുരാട്ടിയുടെ മുൻപിൽ കുമ്പിട്ട് തൊഴുതു? l Gowri Lakshmi Bayi

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.6K

  • @marunadanmalayali8276
    @marunadanmalayali8276  11 หลายเดือนก่อน +61

    th-cam.com/video/oYmMxhj8eEU/w-d-xo.html

    • @mskalim8409
      @mskalim8409 11 หลายเดือนก่อน +5

      Thiruvithamkoor raajakudumpam yennum eppolum eshtam mathram 💓💓💖💖💞💞🌹🌹😍😍😍💐💐❤️❤️❤️❤️🌹🌹🌹🙏🙏🙏🙏

    • @ജയ്ഭാരത്
      @ജയ്ഭാരത് 11 หลายเดือนก่อน +3

      ❤❤❤❤❤❤❤❤❤

    • @twins2755
      @twins2755 11 หลายเดือนก่อน +1

      *ഇളയിടത്തു സ്വരൂപം

    • @babysarojam1416
      @babysarojam1416 11 หลายเดือนก่อน

      Pinarayi rajavintay asanam nakkikal adima kammikalky
      Oru ulppum illatha chettakal

    • @heleenaprakash3166
      @heleenaprakash3166 11 หลายเดือนก่อน +1

      Correct

  • @sudhisukumaran8774
    @sudhisukumaran8774 11 หลายเดือนก่อน +1107

    മറ്റു ചാനലുകൾ തമ്പുരാട്ടിയെ ഒഴിവാക്കിയപ്പോൾ പ്രേക്ഷകരിലേക്ക് പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരീഭായി തമ്പുരാട്ടിയ എത്തിച്ച മറുനാടൻ ഷാജൻ സാറി നും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🥰🥰🥰🎉🎉🎉

    • @ambilispillai
      @ambilispillai 11 หลายเดือนก่อน +20

      ,🙏👍👌❤️

    • @sudhisukumaran8774
      @sudhisukumaran8774 11 หลายเดือนก่อน +6

      ​@@ambilispillaiചില സമയത്ത് താങ്കളുടെ റിപ്ലൈ സ്ക്രീനിൽ കാണാൻ പറ്റുന്നില്ലല്ലോ മാഡം

    • @sukumarimenon7663
      @sukumarimenon7663 11 หลายเดือนก่อน +8

      A Good job done Shaja! Kuru pttunnavarudae kuru pottikondirikatte!

    • @sunilrajoc1010
      @sunilrajoc1010 11 หลายเดือนก่อน +8

      ❤🙏🙏🙏👍

    • @sudhisukumaran8774
      @sudhisukumaran8774 11 หลายเดือนก่อน

      ​@@sukumarimenon7663🙏🙏👍👍👍

  • @rvn2342
    @rvn2342 11 หลายเดือนก่อน +428

    വിനയം നിറഞ്ഞ പുഞ്ചിരിയോടെ ഒതുങ്ങി ലളിത ജീവിതം നയിക്കുന്ന ആ തമ്പുരാട്ടിയോട് വെറുപ്പ്. നാല് വോട്ടിന്റെ അഹങ്കാരത്തിൽ ലോകത്തോട് മുഴുവൻ ധാർഷ്ട്യം കാണിക്കുന്നവരോട് ആദരവ്. അൽഖേരളമേ നമോവാകം

  • @promptinteriors2553
    @promptinteriors2553 10 วันที่ผ่านมา +24

    ആ നിഷ്കളങ്കമായ ചിരിയും പ്രായഭേതമന്യേ കൈകൂപ്പി നിൽക്കുന്ന ഈ അമ്മയെ കാണുന്നതും അനുഗ്രഹം വാങ്ങുന്നതുംമഹാഭാഗ്യം തന്നെ🙏🏻

  • @കൈലാസ്നായർ
    @കൈലാസ്നായർ 11 หลายเดือนก่อน +30

    തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ 🧡🧡🧡🧡🧡🧡 അവിടുത്തേക്ക് കിട്ടിയ ഈ ബഹുമതി അവിടുത്തെ കാരണവന്മാരായ തിരുവിതാംകൂർ രാജാക്കന്മാരുടെ പാദങ്ങളിൽ ഈ രാഷ്ട്രം വെയ്ക്കുന്ന കാണിക്കയാണ്. ഭരണതന്ത്രജ്ഞതയിലും വികസനത്തിലും അവരേ പോലെ ശോഭിച്ചിട്ടുള്ള രാജാക്കന്മാർ ഭാരതത്തിൽ വേറേ ഉണ്ടാവില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഉടവാൾ അഴിമതിക്കാർക്ക് കൊടുവാളും സാധാരണ ജനങ്ങൾക്ക് സംരക്ഷണത്തിന്റെ പ്രകാശ വലയവുമായിരുന്നു. ആ മഹാരഥന്മാർക്ക് പ്രണാമം 🙏

  • @manjuambrose1408
    @manjuambrose1408 11 หลายเดือนก่อน +513

    ബ്രിട്ടീഷ് രാജ്ഞിയെ കണ്ടാൽ മുട്ട് കുത്താം നമ്മുടെ രാജാക്കൻമാരെ കണ്ടാൽ വല്ലാത്ത ചൊറിച്ചിൽ 😢 നമ്മുക്ക് മാത്രം ആണ് നമ്മുടെ പൈതൃകത്തെ ഒരു വിലയും ഇല്ലാത്തത്😢 മുതിർന്ന ആളുകളെ ബഹുമാനിക്കാൻ ശീലിക്കുന്നത് നല്ല കുടുംബത്തിൽ വളർന്നതും കൊണ്ട് ആണ്

    • @lathikalathika3941
      @lathikalathika3941 11 หลายเดือนก่อน +17

      സാർ വലിയ മനുഷ്യനാണ്🙏🇮🇳

    • @paulao1699
      @paulao1699 11 หลายเดือนก่อน

      9:39 ​@@lathikalathika3941

    • @ValsalaValsala-x3i
      @ValsalaValsala-x3i 10 วันที่ผ่านมา

      ​@lathikalathivery correct
      ka3941

    • @narayananks6289
      @narayananks6289 4 วันที่ผ่านมา

      വട്ടച്ചൊറി വന്നവർ ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിയട്ടെ. അടുത്ത് പോകല്ലേ. ചെലപ്പോ പകരുന്ന രോഗമായിരിക്കും

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 10 วันที่ผ่านมา +25

    താങ്കളുടെ വീക്ഷണം വളരെ ശെരിയാണ് തിരുവിതാകുർ രാജ വംശം ലോകത്തിന് മാതൃകയാണ് ആരാജ്യം തന്റെ സങ്കല്പത്തിൽ ശ്രീ പദ്മനാഭന് കാഴ്ച വച്ചു നാട് ഭരിച്ച രാജ വംശം അമൂല്യ നിധികൾ തങ്ങളുടെ ആവശ്യങ്ങൾക്കായി മാറ്റാതെ തൃപ്പാദത്തിൽ സമർപ്പിച്ചവർ ഇന്ന് ഉള്ള രാഷ്‌ടീയക്കാരിൽ നിന്നും എത്രയോ ഉയർന്നവർ പ്രണമിക്കേണ്ടവർ

  • @AshokanA-o4z
    @AshokanA-o4z 11 หลายเดือนก่อน +362

    ഇത്ര തിരക്കിനിടയിലും കൊട്ടാരത്തിൽ പോയി തമ്പുരാട്ടിയെ അഭിനന്ദിച്ച തങ്ങൾക്കു വളരെ നന്ദി .

    • @sabudin4289
      @sabudin4289 11 หลายเดือนก่อน +5

      Sajan👍

    • @sukumaranm.g7855
      @sukumaranm.g7855 11 หลายเดือนก่อน +4

      ❤👍❤ഒന്നുമല്ലെങ്കിൽ അവരുടെ പ്രായത്തെ അംഗീകരിക്കാമല്ലോ. അമ്മയുടെ പ്രായം ഉണ്ടല്ലോ. ശ്രീ ഷാജന് ആശംസകൾ!

  • @ammalukuttysoman3845
    @ammalukuttysoman3845 9 วันที่ผ่านมา +22

    👍🏼ആദരവ് അർഹിക്കുന്ന വർക്ക് കൊടുക്കുന്നത് നമ്മുടെ നന്മ തന്നെയാണ്. അഭിനന്ദനങ്ങൾ 🙏🏼

  • @എന്തുവാ-ട9ര
    @എന്തുവാ-ട9ര 11 หลายเดือนก่อน +890

    പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കുന്നതും അവരിൽ നിന്നും അനുഗ്രഹം വാങ്ങിക്കുന്നതും ഇന്ത്യൻ സംസ്കാരമാണ് അതിൽ കുരു പൊട്ടുന്നത് എന്തിനാണ്🤔🤔

    • @mskalim8409
      @mskalim8409 11 หลายเดือนก่อน +15

      🌹🌹🌹🙏🙏🙏🙏😍😍😍🙏🙏

    • @jayaprakashnarayanan7164
      @jayaprakashnarayanan7164 11 หลายเดือนก่อน +18

      എന്തിനാണ് എന്നതിനേക്കാൾ എന്തുകൊണ്ടാണ് എന്ന് ചിന്തിക്കുന്നതായാൽ ഉത്തരം വ്യക്തമാവും : ഭാരതീയ സംസ്ക്കാരത്തിന്റെ അഭാവം.

    • @varun348
      @varun348 11 หลายเดือนก่อน

      കുരു പൊട്ടുന്നത് അവരുടെ സംസ്കാരം

    • @benjyv
      @benjyv 11 หลายเดือนก่อน +9

      Well said 🙏

    • @thambyjacob8797
      @thambyjacob8797 11 หลายเดือนก่อน +10

      100% Correct 👏🏼

  • @sajeevanmenon4235
    @sajeevanmenon4235 9 วันที่ผ่านมา +23

    സാർ എത്രമാത്രം തുറന്നെഴുതി നൂറുവട്ടം നന്ദി നന്ദി

  • @sudhisukumaran8774
    @sudhisukumaran8774 11 หลายเดือนก่อน +656

    ഒരുകാലത്ത് കേരളത്തിന്റെ വികസനത്തിൽ നെടുംതൂണായി നിന്ന തിരുവിതാംകൂർ രാജവംശം കേരള ജനതയുടെ അഭിമാനം തന്നെയാണ്🙏🙏🥰🥰🥰🎉🎉🎉

    • @reghunath19
      @reghunath19 11 หลายเดือนก่อน +11

      Absolutely correct. The various developments that we see at Thiruvananthapuram today are Initiatives of the Travancore Royal Family.

    • @sudhisukumaran8774
      @sudhisukumaran8774 11 หลายเดือนก่อน +6

      ​@@reghunath19 🙏🙏🙏🥰🥰🥰

    • @syamala80
      @syamala80 11 หลายเดือนก่อน +15

      ആ അമ്മയുടെ അനുഗ്രഹം കിട്ടുക ദൈവാനുഗ്രഹം പോലെ യാണ്

    • @babup.r5224
      @babup.r5224 11 หลายเดือนก่อน +12

      👍👍👍
      ഇന്നുള്ള
      തിരു അനന്തപുരം 🙏
      അവരുടെ
      സംഭാവന ആണ് 😎😎
      ജനാധിപത്യത്തിന്റെ
      കള്ളത്തരങ്ങൾ
      ഒന്നും ഇല്ലാത്ത
      രാജാഭരണം 🌹👍🙏🌹

    • @padmakshiraman9429
      @padmakshiraman9429 11 หลายเดือนก่อน +13

      രാജവംശം പോയതോടെ കേരളത്തിന്റെ ഇന്നത്തെ അവസ്‌ഥ കണ്ടോ?? പ്രതാപം നഷ്ട്ടപെട്ടു.

  • @elizabethvlogs_
    @elizabethvlogs_ 11 หลายเดือนก่อน +99

    ഞങ്ങൾ തിരുവനന്തപുരംകാർ കേൾക്കാൻ ആഗ്രഹിച്ചൊരു മറുപടി 🙏... ഒരുപാട് സന്തോഷം 🌹

    • @riyassalim123
      @riyassalim123 11 หลายเดือนก่อน +2

      ഞാൻ തൃശ്ശൂർക്കാരന.... Psc ക്കു prepare ചെയ്തു തുടങ്ങിയത് മുതല ഞാൻ തിരുവിതാംകൂർ രാജവംശം കേരളത്തിന്‌ നൽകിയ സംഭാവനകൾ അറിഞ്ഞത്... 🥰

    • @RenjuRaj
      @RenjuRaj 11 หลายเดือนก่อน

      ​@@riyassalim123ഒന്ന് പറഞ്ഞ് തരാവോ അവ ഏതൊക്കെ എന്ന് ?

    • @Bibin29579
      @Bibin29579 9 วันที่ผ่านมา +2

      നിങ്ങൾ തിരുവന്തോരം കാർ മാത്രം അല്ല ഞങ്ങൾ ഇടുക്കി കാരും കേൾക്കാൻ കൊതിച്ച വാർത്ത മറുനാടൻ സാജൻചേട്ടന് നല്ലത് വരും നന്ദി ഒരായിരം

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 7 วันที่ผ่านมา

      🙏🙏സത്യം 🙏🙏👌

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 7 วันที่ผ่านมา +1

      മറുനാടൻ സാജൻ വളരെ സന്തോഷം തോന്നുന്നു... നല്ല സത്യം കണ്ടെത്താനുള്ള ശ്രമിക്കുന്നു... പ്രശംസനീയം ആയ പലതും കാണിച്ചുതന്നിട്ടുണ്ട് മുമ്പും, അതിന്നും തുടരുന്നതിൽ വിജയം ഉണ്ടാകട്ടെ.. 🙏🙏🙏🙏👌👌👌👌👍👍👍

  • @mammattykutti
    @mammattykutti 11 หลายเดือนก่อน +293

    നിറകുടം തുളുമ്പില്ല അതാണ് തിരുവിതാംകൂർ രാജവംശം🎉🎉🎉🎉

    • @scariahpc2169
      @scariahpc2169 10 วันที่ผ่านมา

      വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ ഓർമ്മിക്കുക.
      "ഞാൻ,ഞാൻ എന്നു പറഞ്ഞ് അഹങ്കരിച്ചിരുന്ന രാജാക്കന്മാരും മറ്റും എവിടെ...?
      മുൻമുഖ്യമന്ത്രി ശ്രീ E.K. നായനാരുടെ സഹധർമ്മിണി ശാരദ ടീച്ചർക്കു നല്കുന്ന ബഹുമാനം. അത്ര മതി. കൂടുതൽ ഡെക്കറേഷൻ ആവശ്യമില്ല.

  • @remasahadevan5582
    @remasahadevan5582 10 วันที่ผ่านมา +21

    Proud of u shajansir...താങ്കളുടെ അഭിപ്രായം മുഴുവ൯ ശരിയാണ്

    • @ValsalaValsala-x3i
      @ValsalaValsala-x3i 10 วันที่ผ่านมา

      🌹👍👍👍👍👍👍👍🙏🙏🙏🙏👍👌👍👍👍🙏🙏🌹🌹🌹🌹🌹🌹🌹👍👍🌹🌹

    • @ValsalaValsala-x3i
      @ValsalaValsala-x3i 10 วันที่ผ่านมา

      🌹👍👍👍👍👍👍e👍🌹

  • @devika2545
    @devika2545 11 หลายเดือนก่อน +256

    പ്രായമുള്ള ആരുടേയും മുന്നിൽ വണങ്ങാൻ ആർക്കും നാണക്കേട് തോന്നേണ്ട ഒരാവശ്യവും ഇല്ല....

    • @sudhapillai1128
      @sudhapillai1128 11 หลายเดือนก่อน +9

      Athe

    • @Sololiv
      @Sololiv 11 หลายเดือนก่อน +7

      Point ☝️

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 11 หลายเดือนก่อน +4

      Athe oru nanakedum illa

    • @rithwicNeo
      @rithwicNeo 11 หลายเดือนก่อน +4

      പ്രായമുള്ളവരെ സ്നേഹിക്കാനും ഇനി പ്രഭുദ്ധരുടെ സർട്ടിഫിക്കറ്റ് വാങ്ങണോ 🤦

  • @mathewvarghese4798
    @mathewvarghese4798 6 วันที่ผ่านมา +13

    തിരുവിതാംകൂർ രാജകുടുംബത്തേ ആദരിച്ചതിൽ വളരെ സന്തോഷം. 🙏💐

  • @shebaabraham687
    @shebaabraham687 11 หลายเดือนก่อน +244

    രാഷ്ട്രീയപാർട്ടികളെയും നേതാക്കന്മാരെയും പോലെ തമ്പുരാൻ മാരും തമ്പുരാട്ടിമാരും നമ്മളെ ദ്രോഹിക്കുന്നില്ലല്ലോ😊

  • @sajeevanmenon4235
    @sajeevanmenon4235 9 วันที่ผ่านมา +21

    എന്തായാലും അവസാന വാചകം കലക്കി സാർ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു

  • @sudhisukumaran8774
    @sudhisukumaran8774 11 หลายเดือนก่อน +272

    സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന മറുനാടൻ ഷാജൻ സാറിനോടുള്ള സ്നേഹവും ആദരവും കൂടിവരുന്നു 🙏🙏🙏❤️❤️❤️🎉🎉🎉

  • @SreekumarJayamon
    @SreekumarJayamon 10 วันที่ผ่านมา +15

    ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ടുപോകുന്നസാജന് നല്ലത് വരട്ടെ 🙏🙏🙏

  • @MrJoy8888
    @MrJoy8888 11 หลายเดือนก่อน +152

    അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.....😢😢😢😢 അവർ തമ്പുരാട്ടി തന്നെ.... ബഹുമാനിയ്ക്കുന്നവർ ബഹുമാനിയ്ക്കട്ടെ ... അപമാനിയ്ക്കാൻ ആർക്കും അവകാശമില്ല😢😢😢😢

  • @surendrannt3066
    @surendrannt3066 10 วันที่ผ่านมา +11

    സ്നേഹംനിറഞ്ഞ
    ഷാജൻസാർ,
    മറ്റുള്ളവരെ ബഹുമാനിയ്ക്കാനും,
    ആദരിയ്ക്കാനും
    അറിയുന്ന താങ്കൾക്ക്
    നമസ്ക്കാരം 🙏
    തമ്പുരാട്ടിയെക്കുറിച്ച്
    എഴുതിയത് വായിച്ചു.
    ആതമ്പുരാട്ടിയുടെ
    അനുഗ്രഹം താങ്കൾക്ക്
    കിട്ടിയത് ജീവിതത്തിൽ
    ഒര്മുതൽക്കൂട്ടായി
    കരുതിയാൽമതി.
    താങ്കൾചെയ്ത
    പ്രവർത്തിയും,
    തമ്പുരാട്ടി താങ്കളെ
    അനുഗ്രഹിച്ചതും
    നമ്മുടെസമൂഹത്തിന്
    നല്ലൊരുമാതൃകയാണ്.

  • @user-mre40n
    @user-mre40n 11 หลายเดือนก่อน +187

    തമ്പുരാട്ടി എഴുതിയത് ഇംഗ്ലീഷിലാണ്. കുരു പൊട്ടിയവർക്ക് അത് വായിക്കാൻ അറിയില്ലല്ലോ. താങ്കളാണ് ശരി. അഭിനന്ദനങ്ങൾ. താങ്കൾ ഒരു ജനപ്രതിനിധി ആകണം എന്നാണ് അഭിപ്രായം

    • @annarose-r4q
      @annarose-r4q 11 หลายเดือนก่อน

      പോരാ നാടുഭരിച്ച് ഇരട്ട ചങ്ങനെ കാണിക്കണം.

    • @sarathkumar-oh7qz
      @sarathkumar-oh7qz 11 หลายเดือนก่อน +4

      🤭🤭😂😂😂😂

    • @georget44
      @georget44 11 หลายเดือนก่อน +1

      Bindu Manthri & Chintha Jerome will translate 😂

    • @ayyappanpillai2186
      @ayyappanpillai2186 10 วันที่ผ่านมา +1

      ഞാനും തമ്പുരാട്ടിയുദ് asirvatham കിട്ടിയിട്ടുണ്ട്

  • @SurendranK-t7d
    @SurendranK-t7d 11 หลายเดือนก่อน +39

    ശ്രീലക്ഷ്മി ഭായി രാജ്യ കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @bsnair6487
    @bsnair6487 11 หลายเดือนก่อน +218

    ആ തമ്പുരാട്ടി ഷാജൻ സാറിൻ്റെ മുന്നിൽ തൊഴു കൈയ്യോടെ നിൽക്കുന്ന കാഴ്ച തന്നെ ആ കുടുംബ മഹിമ വിളിച്ചോതി. 🙏🙏🙏

    • @rachelthomas2991
      @rachelthomas2991 11 หลายเดือนก่อน +3

      Correct 👌

    • @babutd9858
      @babutd9858 10 วันที่ผ่านมา

      👍​@@rachelthomas2991

    • @ValsalaValsala-x3i
      @ValsalaValsala-x3i 10 วันที่ผ่านมา +3

      കുടുംബമഹിമ എത്ര ഒളിച്ചാലും മറ്റുള്ളവർക്ക് കാണാൻ കഴിയും. അഭിനന്ദനങ്ങൾ. Cm ന്റെ കാലിൽ വീണു ഉരുളുന്നു ശിവൻ മുതലാളിയെ മാത്രമേ അംഗീകരിക്കൂ.

  • @chandrikasomasekharan3836
    @chandrikasomasekharan3836 11 หลายเดือนก่อน +11

    Yes!! ഈ അഭിമുഖ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. തിരുവനന്തപുരം വേരുകളുള്ള ഒരാളെന്ന നിലയിൽ വളരെ അഭിമാനം തോന്നുന്നു. -thank you Shajan 👍

  • @LDEVI720
    @LDEVI720 11 หลายเดือนก่อน +128

    ഷാജൻ സാർ ,നല്ല അച്ഛനും, അമ്മക്കും ജനിച്ചവൻ ആയതിൻ്റെ ലേക്ഷണം ആണ് ആകണ്ടത്. സാർ ബിഗ് സല്യൂട്ട് .❤❤❤❤❤❤

  • @prakashmc2809
    @prakashmc2809 11 หลายเดือนก่อน +7

    എന്ത് കണ്ടാലും കേട്ടാലും കുരയ്ക്കുന്ന നായ്ക്കൾ ചുമ്മാ കുരച്ചിട്ട് പോകട്ടെ സാർ. താങ്കൾ ചെയ്തത് 100% ശരിയാണ്. 🙏🙏🙏🙏🌹🌹🌹

  • @SunilKumar-ph4yg
    @SunilKumar-ph4yg 11 หลายเดือนก่อน +148

    ആ അമ്മയുടെ മുൻപിൻ കുനിഞ്ഞ് ആദരവ് ഏറ്റ് വാങ്ങിയ സാജൻ സാർ ഭാഗ്യം.....നന്ദി. തമ്പുരാട്ടി എന്ന മഹനീയ എഴുത്ത്കാരി അമ്മയ്ക്ക് കൂപ്പ് കൈ....🌷🌷🌷

  • @rajamohanan-gl5sq
    @rajamohanan-gl5sq 11 หลายเดือนก่อน +26

    എത്ര ചടുലമായ യഥാർത്ഥമായ ആവിഷ്കാരത. എതിർക്കുന്നവരുടെ കിളി പോയിരിക്കും. അഭിനന്ദനങ്ങൾ ഷാജൻ ജി 🌹👍

  • @PrasannaKumar-lc7hr
    @PrasannaKumar-lc7hr 11 หลายเดือนก่อน +189

    അഭിനന്ദനങ്ങൾ mr ഷാജൻ താങ്കൾ അർഹത പെട്ടവരെ ആദരിക്കുന്നത് കണ്ടു മനസ് നിറഞ്ഞു

  • @prakashbpkhganga2374
    @prakashbpkhganga2374 11 หลายเดือนก่อน +17

    രാജഭരണം മതിയായിരുന്നു എന്ന് ചിന്തിക്കുന്ന ഒരു പാട് പേരുണ്ട്. ഇപ്പോഴത്തെ അഭിനവ രാജാക്കന്മാരേക്കാൾ (മന്ത്രി )എത്രയോ ഭേദം പഴയ രാജാക്കന്മാർ 😭

  • @narayanankutty5973
    @narayanankutty5973 11 หลายเดือนก่อน +150

    ശ്രീ ഷാജൻ സർ അങ്ങാണ് ഒരു യഥാർത്ഥ പത്ര പ്രവർത്തകൻ. സത്യ സന്ധമായ വാർത്തകൾ, അന്തസുറ്റ അവതരണം. പല പോസ്റ്റുകളും വരും പോകും, ആ വക അലവലാതി പോസ്റ്റുകൾ കണ്ടില്ലെന്നു ധരിക്കുകയല്ല, ചെയ്യണ്ടത്. അതിനെ അതിന്റെ അവഗണന യോടെ തള്ളിക്കളയുക. 👏👏👏

  • @indhirak4445
    @indhirak4445 11 หลายเดือนก่อน +17

    അർഹിയ്ക്കുന്ന അംഗീകാരമാണ് ഷാജൻ സാർ തമ്പുരാട്ടിയ്ക്ക് നൽകിയത്. അഭിനന്ദനങ്ങൾ!

  • @sureshkg1496
    @sureshkg1496 11 หลายเดือนก่อน +117

    ഷാജൻ സാറിനെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ല. എല്ലാ വിഭാഗം ജനങ്ങൾക്കു വേണ്ടി കാണാപ്പുറങ്ങൾ തേടി വെളിച്ചത്ത് തുറന്നു കാട്ടുന്നതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @beenammamathew259
    @beenammamathew259 11 หลายเดือนก่อน +5

    ശ്രീ. ഷാജൻ സ്കറിയ, താങ്കൾ പറഞ്ഞതത്രയും സത്യമാണ്. ഗ്ൌരി ലക്ഷ്മിഭായി തമ്പുരാട്ടിയും ആദിത്യവർമ്മയും സാംസ്കാരിക ഔന്നിധ്യമുള്ളവരാണ്! എത്ര എളിമയുള്ള വ്യക്തികൾ!! മത-രാഷ്ട്രീയ രംഗങ്ങളിലുള്ള വ്യക്തികളുടെ ധാർഷ്ട്രം ഓർമ്മിക്കുന്നവർക്ക് മോശമായി പ്രതികരിക്കുവാൻ ആകില്ല. ‘സംസ്കാരം’ അമൂല്യനിധിതന്നെ. ഏത് നിലവറയിൽ സൂക്ഷിച്ചാലും മൂല്യം കുറയുകയുമില്ല, വിലകൊടുത്ത് വാങ്ങുവാൻ കിട്ടുകയുമില്ല. ഓരോവ്യക്തിയിലും ഈ അമൂല്യ സമ്പത്ത് കുടികൊള്ളുന്നു.

  • @krishnankuttyk158
    @krishnankuttyk158 11 หลายเดือนก่อน +160

    മറ്റൊരാളെ തിരിച്ചറിഞ്ഞു ബഹുമാനിക്കുന്നു എന്നത് ബഹുമാനിക്കുന്ന വരുടെ മാന്യ തയാകുന്ന്!!

  • @poomana96.8
    @poomana96.8 11 หลายเดือนก่อน +10

    സാജ൯ സ൪, ബഹുമാനവും ആദരവും ഒരു കൊടുക്കൽ വാങ്ങൽ ആണ്,
    അത് കുട൦മ്പത്തിൽ നിന്നും പഠിക്കേണ്ടതാണ് അങ്ങയുടെ മഹനീയമായ പെരുമാറ്റം കാണുമ്പോൾ ബഹുമാനം തോന്നുന്നത് അങ്ങയുടെ മാതാപിതാക്കളോടാണ് നമ്മുടെ നാടിന്റെ പൈതൃകത്തിന്റെ അടയാളം ആണ് തമ്പുരാട്ടിയു൦ കുടുംബവും തമ്പുരാട്ടിക്ക് എന്റെ വിനീതമായ ആശംസകൾ, 💐💐🙏

  • @Ravikumar-iy4uh
    @Ravikumar-iy4uh 11 หลายเดือนก่อน +97

    തമ്പുരാട്ടിയുടെ സംസാരവും വിനയവും ലാളിത്യവും അറിവും സ്നേഹവും ബഹുമാനവും അവർക്ക് ആദരവ് കൊടുക്കന്നത് കൊണ്ട് കുരു പൊട്ടുന്നവർ പൊട്ടിയ്ക്കട്ടെ

  • @padmakshiraman9429
    @padmakshiraman9429 11 หลายเดือนก่อน +8

    പത്മശ്രീ റാണി ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ പറ്റി യുംമകൻ ആദിധ്യവർമ്മ തമ്പുരാനെ പറ്റിയും ഞങ്ങളിൽ എത്തിച്ച സാജൻ സാർന്നു എല്ലാ നന്മകളും അഭിനന്ദനങ്ങളും ഹൃദയപൂർവം നേരുന്നു. 🙏🙏🙏🙏🙏

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 11 หลายเดือนก่อน +91

    പത്മശ്രീ...അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടിയ്ക്ക് എൻ്റെ അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉

    • @ValsalaValsala-x3i
      @ValsalaValsala-x3i 10 วันที่ผ่านมา

      👌👌👌👌👌👌🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏

  • @ganesankandangoor3586
    @ganesankandangoor3586 11 หลายเดือนก่อน +6

    വളരെ നല്ല കാര്യമാണ് ശ്രീ ഷാജൻ ചെയ്തത് പിന്നെ പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കുന്നത് എപ്പോഴും നല്ലതു തന്നെ

  • @suresh.sureshbabu1246
    @suresh.sureshbabu1246 11 หลายเดือนก่อน +62

    അശ്വതി തിരുനാൾ തമ്പുരാട്ടിയെ കുറിച്ചുള്ള ഷാജൻ സാറിൻ്റെ വിവരണങ്ങൾ പ്രാധാന്യം അർഹിക്കുന്നു. ബിഗ് സല്യൂട്ട് ഷാജൻ സാർ

  • @subashpathayathodi8421
    @subashpathayathodi8421 11 หลายเดือนก่อน +3

    ഇവരാണ് റിയൽ തമ്പുരാട്ടി, കൊടുത്തതോന്നും പുറത്തു പറയരുതെന്ന് മുതുമുത്തച്ഛന്മാരുടെ ഉപദേശം ഇപ്പൊഴും ശിരസ്സാവഹിക്കുന്നു. പത്മ ശ്രീ തമ്പുരാട്ടിക്കും ഷാജൻ സാർ നും അഭിനന്ദനങ്ങൾ 🌹❤🙏

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 11 หลายเดือนก่อน +81

    പഴയ രാജാഭരണം തിരിച്ചു വരണമെന്നാണ് എന്റെ ആഗ്രഹം.

  • @travelraj7365
    @travelraj7365 11 หลายเดือนก่อน +5

    തിരുവനന്തപുരം കാരുടെ അഭിമാനം തമ്പുരാട്ടി അഭിനന്ദനങ്ങൾ💪🇮🇳🙏🔥😘💙✊👍👍👍👍👍

  • @surendransurendran1863
    @surendransurendran1863 11 หลายเดือนก่อน +63

    നമ്മളെക്കാൾ ഉന്നത നിലവാരത്തിട്ടുള്ളവരെ ബഹുമാനിക്കുന്ന താങ്കളുടെ ഉന്നത ചിന്തയെ ആത്മാർതമായി അഭിനന്ദിക്കുന്നു:

  • @padmakshiraman9429
    @padmakshiraman9429 11 หลายเดือนก่อน +7

    അങ്ങനെ ഒരു അനുഗ്രഹം കിട്ടണമെങ്കിൽ ജന്മഭാഗ്യം വേണം സാജൻ സാർ. സാജൻ സാർ ന്റെ ഭാഗ്യം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @philosophytomodernscience2588
    @philosophytomodernscience2588 11 หลายเดือนก่อน +63

    ആരെ എങ്ങിനെ മാനിക്കണം എന്നു കാണിച്ചു കൊടുക്കുന്ന സാജന് എല്ലാവിധ ആദരങ്ങളും അനുമോദനങ്ങളും.

  • @kumaranen5554
    @kumaranen5554 11 หลายเดือนก่อน +4

    സാജൻ സർ.അഭിനന്ദനങ്ങൾ. താങ്കളാണ് ശരി നമസ്തേ🙏

  • @harikkirann
    @harikkirann 11 หลายเดือนก่อน +72

    രാജ കുടുംബങ്ങങ്ങൾ വളരെ സിമ്പിൾ ആണ്. ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് അവരുടെ എളിമ ❤️🌹🙏

  • @sudhakaranp7121
    @sudhakaranp7121 11 หลายเดือนก่อน +2

    ഗംഭീരം വളരെ ഇഷ്ടമായി സർ നല്ല മറുപടി കുരു പൊട്ടുന്നവർക്ക് പൊട്ടി ഒലിക്കട്ടെ 👌👌👌👌

  • @wolverinejay3406
    @wolverinejay3406 11 หลายเดือนก่อน +64

    അവർ ആദരിക്ക പെടേണ്ടവർ തന്നെയാണ്, ഷാജൻ സർന്നു നന്ദി 🙏❤

  • @jacobkunju4430
    @jacobkunju4430 11 หลายเดือนก่อน +2

    സാജൻ സാർ അങ്ങ് നമ്പർ വൺ ആണ്. കുരു പൊട്ടിയ വർക്ക് എല്ലാവർക്കും ആവശ്യത്തിനു നൽകി നന്ദി താങ്ക്യൂ.

  • @nathkazhakuttom2462
    @nathkazhakuttom2462 11 หลายเดือนก่อน +38

    ഒരു അമ്മയുടെ മുൻപിൽ കുനിഞ്ഞു നിന്നു തൊഴുന്നതു കൊണ്ട് അതാരായാലു൦ ശരി, താങ്കൾ ഒട്ടും വൈമനസ്യപ്പെടേണ്ട കാര്യമില്ല. ഒരമ്മയുടെ മുന്നിൽ വണങ്ങുന്ന താങ്കൾ ഒരു വലിയ ശരിയുടെയു൦ ത്യാഗത്തിന്റെയു൦ മുന്നിലാണ് വണങ്ങുന്നത് ... Always be proud in doing that.

  • @krishnang6565
    @krishnang6565 2 วันที่ผ่านมา

    കാലം എത്ര കഴിഞ്ഞാലും എന്നെപ്പോലെയുള്ള തിരുവനന്തപുരം സ്വദേശികൾക്ക് തിരുവിതാംകൂർ രാജകുടുംബത്തോടുള്ള ആദരവ് നിലനിൽക്കും
    നന്ദി,ഷാജൻ.

  • @narayanankutty5973
    @narayanankutty5973 11 หลายเดือนก่อน +75

    ലോകം അറിയുന്നവനാണ് ശ്രീ ഷാജൻ സ്കറിയ, ചെണ്ടകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻവരുന്നു എന്തുചെയ്യാം. എത്ര വലിയ പത്രങ്ങൾ ഉണ്ടായാലും പത്രാ ധി പർ ഷാജൻസകാരിയാ തന്നെ 👍👍👍🙏

    • @harik3547
      @harik3547 11 หลายเดือนก่อน

      Vedikkettukarantey pattiey udukku kotti pedippikkalley... ennalleeyy..😊

  • @murugankunnath1485
    @murugankunnath1485 11 หลายเดือนก่อน +5

    സാജൻ ജി
    താങ്കൾ എന്നും നേരിൻ്റെ വഴിയിലാണ്
    തമ്പുരാട്ടിയുടെ മുന്നിൽ തലകുനിച്ച സാജൻ ജി അങ്ങയുടെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിക്കുന്നു

  • @sajis2279
    @sajis2279 11 หลายเดือนก่อน +65

    ഇവിടുത്തെ നികൃഷ്ട്ട ജന്മങ്ങൾക്ക് അറിയില്ല ആ രാജകുടുമ്പത്തിൻ്റെ മഹത്വം.. ആവരുടെ മുന്നിൽ തൊഴുത്‌വണങ്ങി കുമ്പിടണം❤❤❤❤ ബിഗ് സല്യൂട്ട് ഷാജൻ സാർ നിങ്ങളുടെ മഹത്വം കൂടുകയെ ഉള്ളു..ബഹുമാനപ്പെട്ട രാജകുടുമ്പത്തിന് എൻ്റെ കൂപ്പുകൈ❤❤❤

    • @rahulremanan90
      @rahulremanan90 หลายเดือนก่อน +1

      എന്ത് മഹത്വം

    • @sreekalavijayan5981
      @sreekalavijayan5981 10 วันที่ผ่านมา +1

      😂😂 കുരുപൊട്ടിയിട്ട് കാര്യം ഇല്ല മഹത്വം ഉള്ളവർ തന്നെ അവര് ഉണ്ടാക്കിയ സ്ഥാപനങ്ങൾ തന്നെയാണ് കൂടുതലും ഇപ്പോൾ കയറിയിരിന്നു കൈയിട്ട് വാരി കൊള്ളസംഘം കൊള്ളസംഘത്തെ പോലെയല്ല ആകുടുംബം മഹത്വം ഒരു പാട് ഉണ്ട് മഹത്വം ഇല്ലാത്തവർ മഹത്വവൽക്കരിക്കണ്ട😂😂

    • @ajithkumar3326
      @ajithkumar3326 8 วันที่ผ่านมา

      ​@@rahulremanan90athariyannel tvm sree chithira hospital kedidudo

  • @lathalatha-hb1zw
    @lathalatha-hb1zw 9 วันที่ผ่านมา

    ആദരിക്കുന്നതും, ബഹുമാനിക്കുന്നതും എന്തോ വലിയ അപരാധമായി തോന്നുന്ന ഒരു വിഭാഗം മ്ലേഛ വർഗ്ഗത്തിൽപ്പെട്ടവർക്കു മാത്രമാണ് കുരുപൊട്ടുന്നത്. തമ്പുരാട്ടിയുടെ കഴിവിനെപ്പറ്റി ഒരു ചുക്കും അറിയാത്ത എരപ്പവർഗ്ഗങ്ങൾക്കെന്തുംപറയാം. ചരിത്രബോധമില്ലാത്ത വിവര ദോഷികളുടെ വിഹാരഭൂമിയാണ് കേരളം ഷാജൻ സ്കറിയ ക്ക് അഭിനന്ദനങ്ങൾ❤

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 11 หลายเดือนก่อน +47

    ഷാജൻ സാർ കേരളത്തിന്റെ സ്വത്താണ്.. ആയുഷ്മാൻ ഭവ.. വിജയീ ഭവ.. എല്ലാ നന്മയും ഭവിക്കട്ടെ 🙏🙏🙏🙏🙏

  • @padmakumar6677
    @padmakumar6677 11 หลายเดือนก่อน +4

    സാർ സാർ ചെയ്താതാണ് ശെരി. ഞാൻ സാറിനെ തൊഴുന്നു. ബഹുമാനിക്കണ്ട വരെ ബഹുമാനിക്കാൻ പഠിക്കണം അത് വളർത്തു ഗുണം , അത് ഇല്ലാത്തവൻന്മാർ വെറുതെ കിടന്ന് ചിലക്കും.

  • @raveendranathe.g.9158
    @raveendranathe.g.9158 11 หลายเดือนก่อน +46

    മി ഷാജൻ താങ്കൾ ഒരു വലിയവനാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sakunthalas8550
    @sakunthalas8550 11 หลายเดือนก่อน +2

    സാജൻ പറഞ്ഞു അക്ഷരംപ്രതി ശരിയാണ്. ഞങ്ങളുടെ ത൩ുരാട്ടി കോടീശ്വരിയാണെങ്കിലു൦ നല്ല എളിമയും ലളിതമായ ജീവിതവും നയിക്കുന്ന വ്യക്തിയാണ്. അവരെ കുറ്റം പറയാൻ തക്ക യോഗ്യത ആർ ക്കുമില്ല.

  • @purushothamankb5781
    @purushothamankb5781 11 หลายเดือนก่อน +47

    നമസ്കാരം സാജൻ സാർ 🙏 തമ്പുരാട്ടിക്ക് ദീർഘായുസ്സ് കൊടുക്കേണമേ 🙏🇮🇳♥️
    അറിവിന്റെ മുന്നിൽ നമിക്കുന്നു 🌹🙏

  • @O.MJoseph
    @O.MJoseph 3 วันที่ผ่านมา

    രാജകുടുംബം അല്ലെ അവർ ആ അഹന്ത ഒട്ടില്ലതാനും ആ മഹാപ്രതിപക്ക്മുന്നിൽ തണുവണങ്ങിയതിൽ ഒരു തെറ്റുമില്ല ഷാജൻ സാറിനും ആ തമ്പുരാട്ടിക്കും ആശസകൾ ❤️❤️👍

  • @jishnuskrishnan1152
    @jishnuskrishnan1152 11 หลายเดือนก่อน +48

    "ഇവിടുത്തെ രാജകുടുംബങ്ങളെ അധിക്ഷേപിക്കനെ ഇവിടുത്തെ പൂരുഗമനോളികൾക്ക് നാവ് പൊങ്ങുകയുള്ളു, ഗൾഫിലെ സുൽത്താൻമാരുടെ പൊയി മൂത്തുന്നതിന് ഒരു മോശവും ഇല്ല, എന്ത proudness 😏😏😏😏😏

  • @krishnankutty3775
    @krishnankutty3775 6 วันที่ผ่านมา

    തമ്പുരാട്ടി. എക്കാലവും തമ്പുരാട്ടി ആണ്. അതിനെ വിമർശിക്കുന്നത് എന്തിനാണ്. ഷാജൻ സാറിന് ഒരു ബിഗ്‌ സല്യൂട്ട്. 🙏🙏🙏👌👌👌♥️♥️♥️

  • @shebaabraham687
    @shebaabraham687 11 หลายเดือนก่อน +214

    പിണറായി മഹാരാജാവിന്റെ അടുത്ത് ഇതുപോലെ ഒന്ന് നിൽക്കാമോ ഒരു സാധാരണക്കാരന് നോട്ടത്തിൽ ദഹിപ്പിച്ചു കളയും

    • @arunsasthry3143
      @arunsasthry3143 11 หลายเดือนก่อน +5

      സൂര്യനാ സൂര്യൻ എന്നുകൂടെ ചേർക്കണം 😂

    • @sajiniartcom
      @sajiniartcom 11 หลายเดือนก่อน +6

      സൂര്യ ഭഗവാന്റെ അമ്മ 🙏🙏🙏
      അമ്മതമ്പുരാട്ടി നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏

    • @arunsasthry3143
      @arunsasthry3143 11 หลายเดือนก่อน +3

      @@sajiniartcom സീരിയസ് ഫ്രോഡ് ക്രൈം അന്വേഷണത്തിന് വിധേയ ആയേക്കാം എന്ന് പറയപ്പെടുന്ന ഹെക്സ ലോജിസിന്റെ എംഡി വീണ വിജയനെ ആണോ ഉദേശിച്ചേ??.. 🙄മനസിലായില്ല.. ഒന്ന് വ്യക്തമാക്കൂ പ്ലീസ്..

    • @natashaelena4126
      @natashaelena4126 11 หลายเดือนก่อน +3

      കടക്കു പുറത്ത്.

  • @rahiramesh9289
    @rahiramesh9289 11 หลายเดือนก่อน +1

    തമ്പുരാട്ടിയ്ക്ക് അഭിനന്ദനങ്ങൾ ശരിയാണ. കേരളം വിട്ടാൽ മുതിർന്നവരെ കണുമ്പോൾ കാല് തൊട്ട് വന്നിയ്ക്കും. നമ്മുടെ കുട്ടികളുടെകൂട്ടുകാർ വന്നാൽ നമ്മുടെ കാല് തൊട്ട്. വന്നിയ്ക്കും' തമ്പുരാട്ടിയെ കാണാൻ ഞാനും അഗ്രഹിയുന്നു. നടക്കില്ല. ഇതിൽ എങ്കിലും കണാൻ കഴിഞ്ഞല്ലോ.. Thanks GoD

  • @shobhananair3606
    @shobhananair3606 11 หลายเดือนก่อน +57

    സാജൻ സാറിന് അഭിനന്ദനങ്ങൾ 🙏

  • @lethaunni8284
    @lethaunni8284 11 หลายเดือนก่อน +1

    പൊന്നു തമ്പുരാട്ടി തിരുമന സ്സിൻെറപാദത്തിൽ നമസ്ക്കാരം .അവിടുത്തേ കുറിച്ച് ഇത്രത്തോളം സത്യം പറഞ്ഞതിൽ ശ്രീ ഷാജൻ മറുനാടൻ സാറിനും നന്മ വരട്ടെ,,

  • @UnnikrishnanPalakkot
    @UnnikrishnanPalakkot 11 หลายเดือนก่อน +23

    പ്രായമായവരെയും,അറിവും കഴിവും ഉള്ളവരെയും ബഹുമാനിക്കുക അവരുടെ അനുഗ്രഹം വാങ്ങിക്കുക ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ഷാജൻ സക്രിയ ചെയ്തത് അതുതന്നെയാണ്

  • @radhaak5026
    @radhaak5026 11 หลายเดือนก่อน +2

    തമ്പുരാട്ടിക്ക് ആശംസകൾ സാജൻ സാറിന് പ്രത്യേകം നന്ദി

  • @sudhasundaram2543
    @sudhasundaram2543 11 หลายเดือนก่อน +34

    സാർ ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു ജാതിപ്പേർ പറയുന്നത് ചിലർക്ക് അപമാനമായിരിക്കാം വിവരമുള്ളവർക്ക് സ്വന്തം ജാതിപ്പേർ പറയുന്നത് അഭിമാനമാണ് ഇതിൻ്റെ പേരിൽ ബഹളമുണ്ടാക്കിയവർ കേൾക്കട്ടെ ഇതൊക്കെ വെറുതേയല്ല തമ്പുരാട്ടിക്ക് പത്മ അവാർഡ് കൊടുത്തതെന്ന് ഇത് കേട്ടിട്ടെങ്കി ലും വിമർശകർ മനസ്സിലാക്കട്ടെ സാഹിത്യ രംഗത്ത് അവർ നൽകിയ സംഭാവനയെക്കുറിച്ച് എനിക്കും അറിയില്ലായിരുന്നു തമ്പുരാട്ടിയേക്കുറിച്ചും അദിത്യ വർമ്മ തമ്പുരാനേക്കുറിച്ചുമൊക്കെയുള്ള ഇൻ്റർവ്യൂ കണ്ടിട്ടുണ്ട് അതിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത് കാര്യംമനസ്സിലാക്കിയിട്ട് ഒരാളേ വിമർശിക്കുകയെന്നത് വിമർശകർ മറന്നുപോവുന്നു എന്തായാലും ഈ വീഡിയോ ഇട്ട സാറിനും അവാർഡു കിട്ടിയതസുരാട്ടിക്കും ഈ എളിയവളുടെ അഭിനന്ദനങ്ങൾ🙏♥️

  • @prakashbpkhganga2374
    @prakashbpkhganga2374 11 หลายเดือนก่อน +5

    മുതിർന്നവരെ ബഹുമാനിക്കുന്നത് ഭാരതത്തിന്റെ സംസ്കാരം ആണ്. അതിൽ ഒരു തെറ്റും ഇല്ല. പ്രായമുള്ളവർ വരുമ്പോൾ എഴുന്നേറ്റ് ബഹുമാനിക്കുന്നതും നമ്മൾ പിന്തുടരുന്നതാണ് 👍

  • @anjalimedia315
    @anjalimedia315 11 หลายเดือนก่อน +25

    Mr. ഷാജൻ നിങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ

  • @raveendranc.s3529
    @raveendranc.s3529 9 วันที่ผ่านมา

    തബുരാട്ടിയുടെ മുമ്പിൽ കുബിട്ടപ്പോൾ ഷാജ൯സാ൪ കൂടുതൽ മഹത്വമുള്ള വൃക്തിയായി ജനഹൃദയങ്ങളിൽ സ്ഥാന൦പിടിച്ചു. ഗൃഹാതുരത്വമുളള മു൯കാലഘട്ടത്തി൯െറ പ്രതേൃകതയു൦ മൂലൃവും പറഞ്ഞു തന്നതിന് നന്ദി. 🙏

  • @Flavourfulkitchen9
    @Flavourfulkitchen9 11 หลายเดือนก่อน +19

    ഷാജൻ എന്റെ മുത്തശ്ശി പറയുന്നത് കെട്ടിട്ടുണ്ട് "താണ സ്ഥലത്തെ നീരോടു അവിടെ ദൈവം തുണയുള്ളു ".. കുരു പൊട്ടുന്നവരോട് പോയ്‌ പണി നോക്കാൻ പറയൂ. ആൾക്കാരെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അത് പിൻ തുടരുന്ന ഷാജനു അഭിനന്ദനങ്ങൾ 🙏🏼 തമ്പുരാട്ടിക്കും ആശംസകൾ ❤️

  • @Adamjoy-fu9kl
    @Adamjoy-fu9kl 11 หลายเดือนก่อน +2

    തമ്പുരാട്ടി സ്നേഹം ബഹുമാനം എല്ലാം ഇപ്പോഴും കൊടുക്കുന്നു ❤️❤️❤️❤️❤️❤️❤️ഫോട്ടോയിലൂടെ ആണെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം

  • @girijabhai4388
    @girijabhai4388 11 หลายเดือนก่อน +16

    ഷാജൻ sir,,, മറ്റുള്ളവരെ ബഹുമാനിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ ഗുണമാണ്,,, അതുകൊണ്ട് നമ്മൾ വലുതാവുകയേ ഉള്ളു,,,, 🙏🙏

  • @SreekalaS-ty8vp
    @SreekalaS-ty8vp 10 วันที่ผ่านมา +2

    Thamburatti അമ്മയുടെ കുടുംബത്തെ ക്ഷേത്രിയർ ആണ് അവർ തൊഴുതു വാണുങ്ങുന്നത് അർഹത ഉണ്ടായിട്ടാണ് രാജകുടുംബമാണ് ഷാജൻ സർ 🙏

  • @radhabalakrishnan6299
    @radhabalakrishnan6299 11 หลายเดือนก่อน +12

    ഇപ്പോഴും, ഈ ജനാധിപത്യത്തിന്റെ കാലത്തും ഇത്തരം തൊഴീലുകൾ ഉണ്ടല്ലോ. രാജാക്കന്മാരെ മാത്രമല്ല നമ്മൾ തൊഴുന്നത്. പ്രായത്തിലും അറിവിലും പദവികളിലും നമ്മെക്കാൾ മുതിർന്നവരെ ആദരിക്കുന്ന ഒരു ശീലം ഭാരതീയർക്കുണ്ട്. അതാണ്‌ നമ്മുടെ സംസ്കാരം. ഈ തമ്പുരാട്ടിയെ തൊഴാൻ കാരണം ഈ മൂന്നിൽ ഏതും ആകാം. പണ്ടെന്നോ ജനപ്രതിനിധി ആയിരുന്നു ( വാർഡ് മെമ്പർ മുതൽ രാഷ്‌ട്രപതി വരെ ) എന്നതിന്റെ പേരിൽ ഇപ്പോഴും പെൻഷൻ, സർക്കാർ സുരക്ഷ, ഔദ്യോഗിക ആദരവ്, പുരസ്‌കാരങ്ങൾ ഇതൊക്കെ കൊടുത്ത് ആദരിക്കുകയും നേരിട്ട് കാണുമ്പോൾ അതിവിനയവും വിധേയത്വവും ഒക്കെ പ്രകടിപ്പിക്കാറുണ്ടല്ലോ. പിന്നെ പ്രജാക്ഷേമതല്പരരായി നാട് ഭരിച്ചിരുന്ന ഒരു രാജവംശത്തിന്റെ പിന്മുറക്കാരിയായ ഇവരെ ഒന്ന് വണങ്ങി എന്നുകരുതി ഇത്രയ്ക്കും ശുണ്ഠി പിടിക്കേണ്ടതുണ്ടോ??

  • @SreekalaS-ty8vp
    @SreekalaS-ty8vp 10 วันที่ผ่านมา

    രാജകുടുംബത്തിനെ . കൃമികീടങ്ങൾ അതിഴെപിച്ചത് പുറത്തു വിട്ട ഷാജൻ സർ അഭിനന്ദനങൾ

  • @rupeshck1866
    @rupeshck1866 11 หลายเดือนก่อน +23

    എനിക്ക് ഷാജൻ സാറിനോട് പറയാനുള്ളത് സാർ അറിയാത്ത ഒരാളെ കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം പോലും വാങ്ങിച്ചു കഴിക്കരുത് അങ്ങനെ പറയുന്നത് സാറിന് ഒരുപാട് ശത്രുക്കൾ ഉള്ളതുകൊണ്ടാണ് ശത്രുക്കൾ ഏത് വിധേയനെ ഒരാളെ തകർക്കാൻ ശ്രമിക്കും അതുകൊണ്ട് അവർക്ക് ലാഭമേ ഉണ്ടാകൂ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് അത് വലിയൊരു നഷ്ടവും ആയിരിക്കും 🙏🙏

  • @sreedevimadangarli5284
    @sreedevimadangarli5284 5 วันที่ผ่านมา

    വളരെ നല്ല മറുപടി ഷാജൻ.കുറച്ചു വിഡ്ഢികളുടെ അഭിപ്രായങ്ങൾക്ക് ഉചിതമായ മറുപടി.🎉🎉🎉🎉🎉

  • @codukarunila
    @codukarunila 11 หลายเดือนก่อน +23

    ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് മറ്റൊരാൾക്ക് ആദരവ് നൽകുന്നതിൽ വളരെ പ്രാധാന്യം ഉണ്ട് അതും പ്രത്യേകിച്ചും ഹൈന്ദവ സംസ്കാരം അനുസരിച്ച് മാത്രമല്ല മുതിർന്നവരെ ആദരിക്കുന്ന പാരമ്പര്യം ഗുരുത്വത്തിൻ്റേ പൈതൃകം തന്നെയാണ്.

  • @SreelathaVG-t4f
    @SreelathaVG-t4f 9 วันที่ผ่านมา

    ഷാജൻ സാർ നാവിൽ എഴുതിയതിന് ചേർത്ത പ്രയോഗം സൂപ്പർ ......🙏🙏🙏നത്മയുള്ളവർക്കേ ഇങ്ങനെ ബഹുമാനം ഉണ്ടാവൂ

  • @rosammaeasow9967
    @rosammaeasow9967 11 หลายเดือนก่อน +21

    പ്രിയപ്പെട്ട ഷാജനെ. അഭിന്ദനങ്ങൾ സാദാരണക്കാരായ ഞങ്ങൾക്ക് അറിയാത്ത എത്രയോ.. കാര്യങ്ങളാണ്. ഷാജന്റ്. വാർത്തകളില് കൂടി അറിയാൻകഴിയുന്നത്.. എന്നെപോലെ പലകാര്യങ്ങളും അറിയാൻ ആഗ്രഹമുള്ളവർക്ക് എന്തൊര..................
    ...

  • @sudharmama4978
    @sudharmama4978 11 หลายเดือนก่อน +2

    ഷാജന്റെ സംസ്കാരമാണ് തലകുനിച്ചത് എന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തവരെ വെറുതെ വിട്ടേക്കൂ. അവർക്കു അതിനുള്ള യോഗ്യതയില്ല. എത്രയോ ബഹുമാനത്തോടെയും വിനയത്തോടുമൊക്കെ മറ്റുള്ളവരുട്‌ പെരുമാറുന്ന അവരുടെ കാൽ കഴുകിക്കുടിക്കാൻ പോലും യോഗ്യതയില്ലവർ ഒരുപാടുണ്ട് ഇവിടെ.. ആ തമ്പുരാട്ടിയെ നമുക്കുനമിക്കാം . ഷാജനും ഒരു ബിഗ് സല്യൂട്ട്. 👌🌹👍🙏🙏🙏

  • @abhijithkss7029
    @abhijithkss7029 11 หลายเดือนก่อน +46

    സംസ്കാരവും പിതൃത്വവും തൊട്ടു തീണ്ടിയിട്ടില്ലാത്ത വർഗങ്ങളെ അവരുടെ വഴിക്ക് വിടുക,

  • @indirakochamma8282
    @indirakochamma8282 11 หลายเดือนก่อน +2

    തമ്പുരാട്ടി മാറും തമ്പുരാൻമാരും എന്നും അതെ പേരിൽ തന്നെ അറിയപ്പെടുന്നു സാജൻ സകരിയ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനു പ്രത്യക 🙏🏼🙏🏼🙏🏼

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 11 หลายเดือนก่อน +18

    ശ്രീ ഷാജൻ, നമ്മൾ മലയാളികൾ (ഞാനുൾപ്പെടെ ) മുൻകാലത്തിനോട് തെല്ലും നന്ദി യില്ലാത്തവരാണ്. ഈ തമ്പുരാട്ടിയുടെ മുൻതലമുറക്കാർ വെച്ച് നീട്ടിയ ഒട്ടു മിക്ക ഔദാര്യങ്ങൾ കൊണ്ടാണ് തിരുവനന്തപുരം ഇന്ന് ഈ നിലയിൽ കാണുന്നത്. എണ്ണിയാൽ എനിക്ക് പോലും ഓർമ്മയിൽ വരാത്ത ഒട്ടു മിക്ക വികസനങ്ങൾക്കും ഇപ്പോളാത്തയോ, മുൻപിലത്തെയോ ഭരണകൂടം എന്തെങ്കിലും ചെയിട്ടിട്ടുണ്ടോ, കഴിയുന്നത്ര നശിപ്പിച്ചിട്ടുണ്ട് താനും. താൻ തിന്നുകയുമില്ല, മറ്റുള്ളവരെ തീറ്റിക്കുകയുമില്ല. കഷ്ടം അല്ലെതെന്തുപറയാൻ 😡

    • @Thomas-pq5uw
      @Thomas-pq5uw 11 หลายเดือนก่อน

      Yes they have tried upto the maximum extend possible in all sectors the fruit of which we are enjoying
      now.
      Finally a king of queen will not spoil the country
      Our Netaji's should learn a lot of things from them.
      A king will take good care of his subjects and there is somebody who can control all the officials in the right direction.
      Now a days is there any accountability for CM or ministers or officials.
      Since six months every week I am visiting police station to put fir against a cheat.
      As SHO was not willing i went to see the cp
      He has instructed the sho to take legal action but upto now nothing has turned out

  • @nirmalac2506
    @nirmalac2506 11 หลายเดือนก่อน +1

    ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ. മുതിർന്നവരുടെ മുന്നിൽ തല കുനിക്കുന്നത് തെറ്റല്ല. താങ്കൾ ചെയ്തത് മഹത്തരമാണ്. ബ്രിട്ടീഷ് രാജ്ഞിയെയും അറബ് രാജാക്കൻമാരെയും വാഴ്ത്താമെങ്കിൽ എന്തുകൊണ്ട് നമ്മുടെ പഴയ രാജ്ഞിമാരെയും വാഴ്ത്തിക്കൂടാ. ഇതിൽ കുരുപൊട്ടുന്നവർ പൊട്ടട്ടെ
    ഷാജന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. താങ്കളുടെ ധൈര്യം അപാരമാണ് . സമ്മതിച്ചേ പറ്റൂ.
    ഞാൻ എപ്പോഴും കാണുന്ന ചാനലാണ്.
    നിർമൽ; തലശ്ശേരി

  • @AnithaDeviRanil
    @AnithaDeviRanil 11 หลายเดือนก่อน +24

    അർഹതപ്പെട്ടവരെ അഭിനന്ദിക്കാനുള്ള അങ്ങയുടെ സൻമനസ്സിന് നന്ദി തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് ഒരു പുണ്യം തന്നെയാണ്. രാജ്യഭരണം മാറിയെങ്കിലും രാജകുടുംബം ഇന്നും ഈ നാടിന് പ്രിയപ്പെട്ടവർ തന്നെയാണ്❤

  • @sreedevimadangarli5284
    @sreedevimadangarli5284 9 หลายเดือนก่อน +2

    വളരെ ശരിയായ കാഴ്ചപ്പാട് ആണ് ഷാജൻ. ❤❤❤

  • @shobavijay3825
    @shobavijay3825 11 หลายเดือนก่อน +6

    ഇന്നും തിരുവിതാംകൂർ ദേശം ആദരവോടെയും, ബഹുമാനത്തോടെയും, കാണുന്ന രാജവംശം, തമ്പുരാട്ടിമാരായും, തമ്പുരാൻ മാരായും മാത്രമെ രാജവംശത്തിലുള്ളവരെ ഞങ്ങൾക്ക് കാണാൻ കഴിയു . അഭിമുഖത്തിലൂടെ തമ്പുരാട്ടിയെ പറ്റിയും, കൊട്ടാരത്തെപ്പറ്റിയും,പത്മശ്രീ കിട്ടിയ ബുക്കിനെ പറ്റിയുംവിവരങ്ങൾ നൽകിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ🙏

  • @anilkumarp6455
    @anilkumarp6455 11 หลายเดือนก่อน +1

    മറുനാടൻ ഇപ്പോഴാണ് മീഡിയ യിൽ ഏറ്റവും ശ്രെഷ്ടനായതു . തിരിച്ചറിവ് എല്ലാപേർക്കും കിട്ടില്ല 🙏🙏🙏♥️♥️♥️

  • @arrows929
    @arrows929 11 หลายเดือนก่อน +214

    ഇപ്പോഴും രാജാവംശം അധികാരം തുടരുന്നു പിണറായി തമ്പുരാൻ കോവിന്ദൻ സ്വരൂപം ജയരാജൻ തിരുമുല്പാട്

    • @innocenttrue9314
      @innocenttrue9314 11 หลายเดือนก่อน +5

      👍👍

    • @sarithavinod7700
      @sarithavinod7700 11 หลายเดือนก่อน +9

      😂😂

    • @mohanantk7335
      @mohanantk7335 11 หลายเดือนก่อน +8

      😂😂😂

    • @sheelakumary7386
      @sheelakumary7386 11 หลายเดือนก่อน +7

      😂😅

    • @Sololiv
      @Sololiv 11 หลายเดือนก่อน +4

      പിണറായി സ്വരൂപം.😮