മാമാ മാധ്യമങ്ങൾക്ക് ഫുൾപേജ് പരസ്യം കൊടുത്താൽ ഏത് കള്ളനും തെമ്മാടിക്കും തട്ടിപ്പുകാരനും വെട്ടിപ്പുകാരനും വ്യഭിചാരിക്കും എതിരെ യാതൊരു വാർത്തയും ആ മാധ്യമങ്ങളിൽ വരില്ല. ഈ വാർത്ത പുറം ലോകത്തെ അറിയിച്ച മറുനാടൻ ഷാജൻ സാറിനും News 18 നും അഭിനന്ദനങ്ങൾ.🌹🌹🙏🙏
ഒരു സർക്കാർ ഏജൻസി അന്വേഷിച്ച് അതീവ ഗുരുതരമായ ഹവാല ഇടപാടുകൾ കണ്ടു പിടിച്ച് 305 കോടിയിലേറെ രൂപയുടെ സ്വത്തു വകകൾ കണ്ടു കെട്ടിയപ്പോൾ മറുനാടനും news 18 നും ഒഴികെ കേരള മീഡിയകൾ അറിഞ്ഞ ഭാവമില്ല...
അത്ഭുതം തോന്നുന്നു ഈ സത്യങ്ങളൊക്കെ എങ്ങിനെ അറിയുന്നു ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ് മറുനാടന് സമൂഹത്തിലെ ഉന്നതങ്ങളിൽ പിടിപാടുണ്ട് സാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ
ഒരു സത്യവും അല്ല സങ്കികളെ പ്രീതിപ്പെടുത്തുന്ന വിഷയം ഇട്ടു കൊടുക്കക , കേരളത്തിലെ ആദ്യത്തെ വെറുപ്പ് പടർത്തി മാധ്യമ പ്രവർത്തനം എങ്ങനെ നടത്താം എന്ന് കാണിച്ചു കൊടുത്ത ഒന്നാം നമ്പർ avasravadhi😂😂
ഷാജന് സാര്‍, താങ്കള്‍ ഒരു ധീരനാണ്. സമൂഹത്തില്‍ നടക്കുന്ന ഇത്തരം കൊള്ളരുതായ്മകള്‍ വെളിച്ചത്ത് കൊണ്ട് വരുന്നതിനാല്‍ ഈ ചാനലില്‍ എപ്പോഴും കാണുവാനൊരു പുതുമയുണ്ട്. അഭിനന്ദനങള്‍. ബറോഡയിൽ നിന്നും രാജന്‍
അങ്ങക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏കൂട്ടികൊടുപ്പുകാരായ കേരളത്തിലെ മാമമാധ്യമങ്ങൾക്കിടയിൽ നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകൻ എങ്കിലും ഉണ്ടല്ലോ സത്യം വിളിച്ചുപറയാൻ 🙏🙏🙏🌹🌹🌹
നിങ്ങളെ പോലെയുള്ള സത്യസന്ധരായ മാധ്യമ പ്രവർത്തകരെ ഓർത്ത് അഭിമാനമുണ്ട്. നമ്മൾ വിശ്വാസം അർപ്പിച്ചിരുന്ന കേരളത്തിലെ പ്രമുഖ പത്രങ്ങളൊക്കെ പണ്ട് മുതലേ രാക്ഷ്ട്രീയ പാർട്ടികളുടെയും സമ്പന്നരുടെയും മുന്നിൽ കുമ്പിട്ട് ജനങ്ങളെ വിഡ്ഢികളക്കുന്ന തരത്തിൽ വാർത്തകളെ വളച്ചൊടിച്ചു പ്രസിദ്ധീകരിക്കുന്ന ഈ സമ്പ്രദായം ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങി ഇല്ലാതാക്കണം.
മാമാ മാധ്യമങ്ങൾ പലതും മറച്ചു വെക്കുന്നു. മാധ്യമ ധർമം പാലിക്കുന്ന പത്രങ്ങൾ വിരലിൽ എണ്ണാവുന്ന ഒന്നോ രണ്ടോ മാത്രമേ ഉള്ളു. ഏതായാലും ധൈര്യസമേധം സത്യങ്ങൾ പറയുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ...
ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിഞ്ഞ ദൈവം ഓൺലൈൻ മാദ്ധ്യമങ്ങളെ അനുഗ്രഹിച്ചു.ദൈവത്തിന് നന്ദി. ഞാൻ പത്രം വരുത്തുന്നില്ല.അവര് പരസ്യം,മുതലാളിമാരെ കൊണ്ട് ജീവിക്കട്ടെ.
ഞാൻ മറുനാടൻ ചാനലിന്റെ ഫാനാണ് ഈ ദ്ദേഹം പറയുന്നതു മിക്കതും സത്യങ്ങളാണ്. പക്ഷേ ആരോഗ്യ കാരത്തിൽ ജനങ്ങളേ പേടിപ്പിക്കുന്ന രീതിയാണ് വാർത്തകൾ ഇടുന്നത്. ഉമ്മൻ ചാണ്ടി സാറിന്റെ കാര്യത്തിൽ ഈ ദേഹത്തിന്റെ അഭിപ്രയത്തോട് എനിക്ക് വിയോജിപ്പാണ്
കണ്ണിനു മുൻപിൽ പാവങ്ങൾ. ഒരു വീടിനും മരുന്നിനും പറ്റിക്കപെടുമ്പോൾ ഇങ്ങനെയുള്ള അട്ടകൾ ചോരകുടിച്ചു സുഖമായി ഉറങ്ങട്ടെ. കേരളത്തിൽ ഇങ്ങനെയുള്ളവർക്ക് സ്വർഗം anu
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും ഇത്തരം ആളുകളെല്ലാം ഒരേ തൂവൽ പക്ഷികളാണ്!രാഷ്ട്രിയ ഉദ്യോഗസ്ഥ ഒത്താശയോടുകൂടി ജനങ്ങളുടെ ചോരകുടിച്ചു തന്നെ കൊഴുത്ത അട്ടകൾ
എന്നെ കോട്ടയത്ത് ജെവല്ലറി തുടങ്ങിയപ്പോ വിദഗ്ധമായി പറ്റിച്ചതാ. ആ ചേച്ചിയുടെ (ഭാര്യ )പ്രാർത്ഥന ദൈവം കേൾക്കട്ടെ. വിശുദ്ധിയുള്ള ജീവിതം ഇനി നയിക്കാൻ സാധിക്കട്ടെ.എന്റെ ചെറിയ അറിവിൽ സഹോദരങ്ങളോട് അപ്പൻ പറഞ്ഞപോലെയല്ല പെരുമാറിയത്.
മാധ്യമ വേശ്യകൾ ആരൊക്കെയാണെന്നു തുറന്നു കാട്ടിയ ഷാജൻ സ്‌കറിയ താങ്കൾ ഓരോ എപ്പിസോഡിലൂടെയും ജന ഹൃദയങ്ങൾ കീഴടക്കുന്നു എന്നുള്ളതാണ് യാഥാർഥ്യം. ഇത്ര നിർഭയമായി പത്ര പ്രവർത്തനം നടത്തുന്ന താങ്കൾക്ക് എണ്ണിയാലൊടുങ്ങാത്ത ആശംസകൾ.🎉🎉🎉
Thank you Sajan ji. AFTER BEING YOUR BIG FAN STOPPED WATCHING ALL OTHER NEWS. LOST RESPECT FOR ALL MALAYALAM NEWSPAPERS AND TV CHANNELS. KEEP UP THE GOOD WORK 👍 DEAR BROTHER.
Money is power. Asianet, Malayalam manorama , 24news, mathrubhumi news they all never give news because they need his money. So proud of you Mr Sajan. You’re the real journalist ❤️❤️❤️❤️❤️❤️❤️
സത്യസന്ധമായ വാർത്തകൾക്ക് മറുനാടൻ സാജൻ സർ അഭിനന്ദനങ്ങൾ മറ്റു ചാനലുകാർക്ക്ഒക്കെ ഇവരുടെ പരസ്യം കൊണ്ട് പ്രതിമാസം ലക്ഷങ്ങൾ കിട്ടുന്നു അവരൊന്നും ഇത് വാർത്തയാക്കില്ല
ഹഹഹഹഹഹ പലനാൾ കട്ടുതിന്നാൽ ഒരുനാൾ പിടിക്കപ്പെടും 😊😊 കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ 😊😊🙏🙋♂️ ഈ വാർത്ത ജനങ്ങളിലെത്തിച്ച ഷാജൻ സാറിന് കോടി കോടി അഭിനന്ദനങ്ങൾ 🤝⚘️👍🙋♂️
You are actually doing the responsibility of a common man. Moreover I see a good quality that you are not feared of anything. I always read your news. Fearless, responsible and dedication. Keep up sir.
ഷാജൻ സർ പറഞ്ഞ അവസാനത്തെ ലിസ്റ്റിൽ ഒന്നുകൂടി ചേർക്കണം ... അതായത് ഇവരൊക്കെ അതിജീവനം ജീവിച്ചു - കഷ്ടപെട്ട് ജോലി ചെയ്തു വീട്ടുകാർക്കും നാട്ടുകാർക്കും തുണയാകുന്ന സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും നിന്ദിക്കുവാനും... അവകാശങ്ങൾ ഇല്ലാതാക്കാനും... ഒറ്റപ്പെടുത്താനും... മുൻനിരയിൽ ആണെന്നതാണ് ഖേദകരം...!!! അവരാണ് മത - രാഷ്ട്രീയ- മാധ്യമ പ്രവർത്തകർ...!!! കൊട്ടാരത്തിലെത്തിയ ഈശ്വരനെ... ഇറക്കി വിടുന്നവരുടെ കൂട്ടത്തിൽ ഈ മാധ്യമ പ്രവർത്തകരും... ചിലപ്പോൾ ഉൾപ്പെട്ടിരിക്കാം...!!! നന്ദി... M. M...!!!
Hats off to Shajan Scaria and Marunadan Malayali for firmly holding the journalistic ethics, being nonbiased and courageously reporting the truth 👏🏼👏🏼👏🏼
ഷാജൻ സാർ നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. കാരണം സത്യങ്ങൾ മാത്രം വിളിച്ചു പറയുന്ന ഒരേഒരു മാധ്യമ പ്രവർത്തകൻ .god bless you 🙏🏼💯👍💯👍👍
പരസ്യം കിട്ടുന്നത് കൊണ്ട് മറ്റുള്ളവർ ഒന്നും പറയില്ല
Sir you are a very good media reporter i like you so much
@@bharatkizhakoott828 1
Sathyam. 🙏🙏🙏
എന്തിനാണ് നികുതി വെട്ടിച്ചും ഹവാല നടത്തിയും കൊട്ടാരവും വിമാനവും ഉണ്ടാക്കിയിട്ട് എന്ത് കാര്യം ചില്ല് കൊട്ടാരം പോലെ തകർന്നില്ലേ...
മാമാ മാധ്യമങ്ങൾക്ക് ഫുൾപേജ് പരസ്യം കൊടുത്താൽ ഏത് കള്ളനും തെമ്മാടിക്കും
തട്ടിപ്പുകാരനും വെട്ടിപ്പുകാരനും വ്യഭിചാരിക്കും എതിരെ യാതൊരു വാർത്തയും ആ മാധ്യമങ്ങളിൽ വരില്ല.
ഈ വാർത്ത പുറം ലോകത്തെ അറിയിച്ച മറുനാടൻ ഷാജൻ സാറിനും News 18 നും
അഭിനന്ദനങ്ങൾ.🌹🌹🙏🙏
പിന്നല്ലാതെ., എയ്ഡ്സ് രോഗത്തിന് മരുന്ന് വിൽപ്പന നടത്തിയ "Fair Pharma" മജീദിനെക്കുറിച്ച് നമ്മുടെ ഏതെങ്കിലും മാധ്യമങ്ങൾ കുറ്റപ്പെടുത്തി എഴുതുകയൊണ്ടായൊ?
@@vivekv5194 എല്ലാ മാധ്യമങ്ങൾക്കും ധാരാളം പരസ്യം കിട്ടിയിട്ടുണ്ട്.
ഒരു തരത്തിൽ പറഞ്ഞാൽ , "പരസ്യം " മാധ്യമങ്ങൾക്ക് കൊടുക്കുന്ന കൈക്കൂലിയാണ്.
സത്യങ്ങളറിയാൻ കേരളത്തിനു മറുനാടൻ മാത്രം ...ന്യൂസ് 18 നും അഭിനന്ദനങ്ങൾ
ന്യൂസ് 18ൽ വാർത്ത ഉണ്ടായിരുന്നോ...
എങ്കിൽ 👍
👌👍👍👍
@vdubalrampm2648 to to
മറുനാടൻ ഷാജന് ബിഗ് സല്യൂട്ട്🙏🙏🙏
👍👍🌹🌹
സത്യങ്ങൾ മറയില്ലാതേ തുറന്നു കാണിക്കുന്ന ,നറുനാടൻ ഷാജൻ സക്കറിയാക്ക് അഭിനന്ദനങ്ങൾ.
ഏഴേട്ടു വർഷം മുൻപേ ഞാൻ പത്രംമാധ്യമങ്ങൾ ഉപേക്ഷിച്ചതിനാൽ വലിയ ഉത്ഘണ്ടയില്ല..... നിങ്ങളെ പോലെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഞങ്ങളുടെ ആശ്വാസം 🙏🙏🙏😍😍😍😍
ഒരു സർക്കാർ ഏജൻസി അന്വേഷിച്ച് അതീവ ഗുരുതരമായ ഹവാല ഇടപാടുകൾ കണ്ടു പിടിച്ച് 305 കോടിയിലേറെ രൂപയുടെ സ്വത്തു വകകൾ കണ്ടു കെട്ടിയപ്പോൾ മറുനാടനും news 18 നും ഒഴികെ കേരള മീഡിയകൾ അറിഞ്ഞ ഭാവമില്ല...
Well done Sajan
അതിനെയാണ് നാലാം ലിംഗക്കാർ എന്നു വക്കീലന്മാർ പേരിട്ടു വിളിച്ചത്.
Parasyam mukhyam
Maamakal Otta Thanthaku Jañichavarayirikanam
Sathyam 🙏
അത്ഭുതം തോന്നുന്നു ഈ സത്യങ്ങളൊക്കെ എങ്ങിനെ അറിയുന്നു ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ് മറുനാടന് സമൂഹത്തിലെ ഉന്നതങ്ങളിൽ പിടിപാടുണ്ട് സാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ
മറുനാടൻ ചെറിയ മീനല്ല .
ഒരു സത്യവും അല്ല സങ്കികളെ പ്രീതിപ്പെടുത്തുന്ന വിഷയം ഇട്ടു കൊടുക്കക , കേരളത്തിലെ ആദ്യത്തെ വെറുപ്പ് പടർത്തി മാധ്യമ പ്രവർത്തനം എങ്ങനെ നടത്താം എന്ന് കാണിച്ചു കൊടുത്ത ഒന്നാം നമ്പർ avasravadhi😂😂
സാജൻ സാർ ഈ ന്യൂസ് ഒന്നും നമ്മുടെ തന്നെ ടീവി ചാനൽകാണിക്കുന്നില്ല, സാറിൽ നിന്നും ആണ് സത്യത്തിൽ ഇങ്ങനെ ഉള്ള വാർത്തകൾ അറിയുന്നത്, താങ്ക്സ് സാർ,
ഇതുപോലെയുള്ള വാർത്തകൾ മുക്കാതെ ജനങ്ങളിൽ എത്തിക്കുന്ന സാറിന് അഭിനന്ദനങ്ങൾ 🌹
Anta.hrithaysthilprathistichu.
നിങ്ങളൊരു രക്ഷയും ഇല്ല സാർ... അഭിമാനം... ഒപ്പം രോമാഞ്ചം... Salute you...
Mairaanu 😂😂
എന്തെല്ലാം നടന്നാലും കണ്ടില്ലന്നു നടിക്കുന്ന മറ്റെല്ലാ മാധ്യമ നപുംസകങ്ങൾക്കും നടുവിരൽ സമസ്കാരം.
അവർക്ക് പരസ്യം വേണം 🤪😜
@@panyalmeer5047e3
You told it bro middle finger to Kerala enunch media who are anti nationalist and supporting jihadis
News 18 ൽ വിശദമായി പറഞ്ഞു
ഇനി എല്ലാം ജനം അറിഞ്ഞ സ്ഥിതിക്ക് ചിലര്‍ക്ക് ചൊറിയാതെ വയ്യാ എന്നൊക്കെ പറഞ്ഞു വരും.
മിസ്റ്റർ ഷാജൻ ... മുഖസ്തുതിയല്ല... താങ്കളാണ് യഥാർത്ഥ പത്രപ്രവർത്തകൻ ....നന്ദി ഒരു പാട് ...
"നേരോടെ നിർഭയം നിരന്തരം" ഇത് നിങ്ങൾക്കാണ് ഷാജാ ചേരുന്നത്.💪
In Nalea varrea Vinu v John aarunello 🤣🤣🤣🤣🤣
ഷാജന്‍ സാര്‍, താങ്കള്‍ ഒരു ധീരനാണ്. സമൂഹത്തില്‍ നടക്കുന്ന ഇത്തരം കൊള്ളരുതായ്മകള്‍ വെളിച്ചത്ത് കൊണ്ട് വരുന്നതിനാല്‍ ഈ ചാനലില്‍ എപ്പോഴും കാണുവാനൊരു പുതുമയുണ്ട്. അഭിനന്ദനങള്‍.
ബറോഡയിൽ നിന്നും രാജന്‍
മറുനാടൻ 🙏🙏🙏, നിങ്ങളുടെ വാർത്ത കണ്ടിട്ടാകും ഇന്നത്തെ ചില മാമകൾ വാർത്ത കൊടുത്തു 🙏🙏🙏🙏🙏🙏
🙏👌കേരളത്തിൽ ഇങ്ങിനെ യുള്ള ഒരു ഓൺലൈൻ പത്രമെങ്കിലും ഉണ്ടല്ലോ 👍സന്തോഷം മറ്റു മാധ്യമ മാങ്ങളേ മാമ മാധ്യമം ആയി ചാപ കുത്തിയ താ thank you sir
ഡീലിപ് വിഷയത്തിൽ ഇവരുടെ ആഘോഷം ഓർമ്മയുണ്ടോ?? ഹോട്ടൽ റൂമിലെ അഭിനയത്തോളം എത്തിയ?? Namukku thonnuvolam.
ഇതിനാണ് മാമാ മാധ്യമങ്ങളുടെ മാധ്യമ സ്വാതന്ത്ര്യം 😭😭😭
സത്യം., ഗോതി മീഡിയ എന്നും പറയും
അങ്ങക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏കൂട്ടികൊടുപ്പുകാരായ കേരളത്തിലെ മാമമാധ്യമങ്ങൾക്കിടയിൽ നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകൻ എങ്കിലും ഉണ്ടല്ലോ സത്യം വിളിച്ചുപറയാൻ 🙏🙏🙏🌹🌹🌹
ഷാജൻ സാർ സൂപ്പർ മാമ മാധ്യമംങ്ങൾ മുക്കിയ വാർത്ത പുറത്തു കൊണ്ട് വന്ന തങ്ങൾക്ക് അഭിനന്ദനങ്ങൾ
നിങ്ങളെ പോലെയുള്ള സത്യസന്ധരായ മാധ്യമ പ്രവർത്തകരെ ഓർത്ത് അഭിമാനമുണ്ട്.
നമ്മൾ വിശ്വാസം അർപ്പിച്ചിരുന്ന കേരളത്തിലെ പ്രമുഖ പത്രങ്ങളൊക്കെ പണ്ട് മുതലേ രാക്ഷ്ട്രീയ പാർട്ടികളുടെയും സമ്പന്നരുടെയും മുന്നിൽ കുമ്പിട്ട് ജനങ്ങളെ വിഡ്ഢികളക്കുന്ന തരത്തിൽ വാർത്തകളെ വളച്ചൊടിച്ചു പ്രസിദ്ധീകരിക്കുന്ന ഈ സമ്പ്രദായം ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങി ഇല്ലാതാക്കണം.
മാധ്യമസ്ഥാപനങ്ങളിൽ ഇതുപോലെ ഒരു റെയ്ഡ് നടക്കണം എന്നാൽ കേരളത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാവും
അതെ, സത്യം.
Well said. Avanmara eviduthe main kallan mar
Already NIA kure ennathiney pokkiyittundu.
Asianet news channel,. 24 news
Athum oru karyamanu
കേന്ദ്ര സർകാർ well done ❤️👍🙏
🙏
@@abinavabinav2552
P
L
കേന്ദ്രത്തിനെ പറ്റു 😄😄😄
മാമാ മാധ്യമങ്ങൾ പലതും മറച്ചു വെക്കുന്നു. മാധ്യമ ധർമം പാലിക്കുന്ന പത്രങ്ങൾ വിരലിൽ എണ്ണാവുന്ന ഒന്നോ രണ്ടോ മാത്രമേ ഉള്ളു.
ഏതായാലും ധൈര്യസമേധം സത്യങ്ങൾ പറയുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ...
ഷാജൻ സാർ താങ്കൾ ഒരു അദ്ഭുതപ്രതിഭാസമാണ്. മാധ്യമ പ്രവർത്തനത്തിൽ നട്ടെല്ലുള്ളവരിൽ
അപൂർവ്വമായുള്ളവരിൽ ഒന്നാമൻ താങ്കൾ തന്നെ.
ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിഞ്ഞ ദൈവം ഓൺലൈൻ മാദ്ധ്യമങ്ങളെ അനുഗ്രഹിച്ചു.ദൈവത്തിന് നന്ദി. ഞാൻ പത്രം വരുത്തുന്നില്ല.അവര് പരസ്യം,മുതലാളിമാരെ കൊണ്ട് ജീവിക്കട്ടെ.
നമിച്ചു സാറേ, ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ ഇത്തരം വാർത്തകൾ അറിയിക്കുന്നതിന്🙏🌷🌺🌹🌹
സത്യമെന്ത് എന്നറിയാൻ ഷാജൻ സാറിൻ്റെ മറുനാടൻ മലയാളി തന്നെ കാണണം...!ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
മറുനാടൻ സത്യം മാത്രം വിളിച്ചു പറയുന്ന ലോകത്തിലെ ഒരേയൊരു മാധ്യമം. 👌👌👌👌👌
മറ്റു മാധ്യമങ്ങൾ രാഷ്ട്രീയ മാമാപ്പണിയിൽ തിരക്കിലാണ്. അവർ അവരുടെ പണിചെയ്തു ജീവിക്കട്ടെ 🙏😔🙏
👍👍
🌹🌹മറുനാടൻ മലയാളി 🌹🌹 💯സൂപ്പർ പവർഫുൾ 💪💪🇮🇳👍👍🙏🙏
ജോയ് ആലൂക്കാസ് 300 കോടി ഹവാല ED കണ്ട് പിടിച്ചു👍👍.. BBC, ഹിഡൻബർഗ്ഗ്, അദാനി അല്ലാത്തത് കൊണ്ട് മാധ്യമ സിപിഎം കണ്ടില്ല മിണ്ടില്ല 🤣🤣
Havala dai oru share party kum koduthu kanum...athukondu mindathai 🤣
ഒന്ന് പോയാൽ ഇഷട്ട പോലെ വിട് വേറെ ഉണ്ടാകും
ആധാനിയെ ed യും കാണില്ല
🙄🙄utter pradesh boldozer and police encounter criminal
ആധാനിയെ വിദേശികൾ മാത്രം നിരീക്ഷിക്കുന്നു. റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ മീഡിയ, രാഷ്ട്രീയ കോക്കാസ് മിണ്ടില്ല @@mayinthidil8653
നമ്മൾ ഈ പത്രങ്ങളൊന്നും വാങ്ങിക്കാറില്ല ഷാജൻ സാറിന് അഭിനന്ദനങ്ങൾ
ITIL uranjgunnavanum avasanam orru aadambaravum lillatha bhoomiil 6 adi mannu
ഞാൻ മറുനാടൻ ചാനലിന്റെ ഫാനാണ് ഈ ദ്ദേഹം പറയുന്നതു മിക്കതും സത്യങ്ങളാണ്. പക്ഷേ ആരോഗ്യ കാരത്തിൽ ജനങ്ങളേ പേടിപ്പിക്കുന്ന രീതിയാണ് വാർത്തകൾ ഇടുന്നത്. ഉമ്മൻ ചാണ്ടി സാറിന്റെ കാര്യത്തിൽ ഈ ദേഹത്തിന്റെ അഭിപ്രയത്തോട് എനിക്ക് വിയോജിപ്പാണ്
അതുകൊണ്ടല്ലേ sir.... മറുനാടൻ മലയാളിക്ക് അനുദിനം പ്രേക്ഷകർ വർധിച്ചു വരുന്നത് 👍🏻👍🏻👍🏻
ഈ കാലഘട്ടത്തിൽ ദൈവം നിങ്ങളെ മലയാളികൾക്കായി തന്നിരിക്കുന്ന വരദാനം ആണ്. നേരായ പാതയിൽ മുന്നോട്ട് പോകാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
കണ്ണിനു മുൻപിൽ പാവങ്ങൾ. ഒരു വീടിനും മരുന്നിനും പറ്റിക്കപെടുമ്പോൾ ഇങ്ങനെയുള്ള അട്ടകൾ ചോരകുടിച്ചു സുഖമായി ഉറങ്ങട്ടെ. കേരളത്തിൽ ഇങ്ങനെയുള്ളവർക്ക് സ്വർഗം anu
Nigal panakariyanekil kodukumo? Do Hard work and get. Money 🤑
@@antothomas6067 So those who do hard work and earn money can evade tax & money laundering?
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും ഇത്തരം ആളുകളെല്ലാം ഒരേ തൂവൽ പക്ഷികളാണ്!രാഷ്ട്രിയ ഉദ്യോഗസ്ഥ ഒത്താശയോടുകൂടി ജനങ്ങളുടെ ചോരകുടിച്ചു തന്നെ കൊഴുത്ത അട്ടകൾ
@@antothomas6067 but no tax pay🥱😏😏
Gujaratum ingne ullavarak swargam aanu ..along with keralam
സാജൻ നിങ്ങളെ അഭിനന്ദിക്കുന്നു. നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകൻ നിങ്ങളാണ് .
അത് കൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങെളെ മാമകൾ എന്ന് പറയുന്നതുനിപ്പോൾ കുറെ സത്യങ്ങേൽ അറിയണമെങ്കിൽ സോഷ്യൽ മീഡിയ വാർത്തകൾ കേൾക്കണം
എച്ചിൽ ആണെങ്കിലും കഴിച്ചതിനു നന്ദി ഉള്ളവരാണ് മലയാള മാപ്രകൾ
എന്നെ കോട്ടയത്ത് ജെവല്ലറി തുടങ്ങിയപ്പോ വിദഗ്ധമായി പറ്റിച്ചതാ. ആ ചേച്ചിയുടെ (ഭാര്യ )പ്രാർത്ഥന ദൈവം കേൾക്കട്ടെ. വിശുദ്ധിയുള്ള ജീവിതം ഇനി നയിക്കാൻ സാധിക്കട്ടെ.എന്റെ ചെറിയ അറിവിൽ സഹോദരങ്ങളോട് അപ്പൻ പറഞ്ഞപോലെയല്ല പെരുമാറിയത്.
മറു നാടൻ ഷാജൻ അല്ലാതെ നട്ടെല്ലുള്ളവവനും സത്യസന്ധനും ആയ വേറെ ആരും കേരളത്തിൽ ഇല്ലേ ദൈവമേ .കഷ്ടം 😡👍 Really appreciate Mr Shajan. Pl keep it up👍💐🌺
മാധ്യമ വേശ്യകൾ ആരൊക്കെയാണെന്നു തുറന്നു കാട്ടിയ ഷാജൻ സ്‌കറിയ താങ്കൾ ഓരോ എപ്പിസോഡിലൂടെയും ജന ഹൃദയങ്ങൾ കീഴടക്കുന്നു എന്നുള്ളതാണ് യാഥാർഥ്യം. ഇത്ര നിർഭയമായി പത്ര പ്രവർത്തനം നടത്തുന്ന താങ്കൾക്ക് എണ്ണിയാലൊടുങ്ങാത്ത ആശംസകൾ.🎉🎉🎉
ഇതൊക്കെ അറിയാതെ പോയ മാമാ മാധ്യമങ്ങളെ നിങ്ങൾക്ക് നടുവിരൽ നമസ്കാരം,
അതാണ് കോടിശ്വരന്റെ ഗുണം. അവർക്കു ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ ആരും അറിയില്ല. അതാണ് അവരുടെ കഴിവ്.
കേരളത്തിൽ incomtax അടക്കാതെ ഉണ്ടാക്കുന്നതും, രാഷ്ട്രീയം കളിച്ചും, കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയവരുടെ കൂടി സ്വത്തുക്കൾ ഇതുപോലെ പിടിച്ചെടുക്കണം 🌹🌹🌹
What about Adani and ambani.
Yes, but it will never come to true.
Keralathil mathram mathyo...idak..adani..atayath modide appane..koodi idakk kaanane
Thank you Sajan ji.
AFTER BEING YOUR BIG FAN STOPPED WATCHING ALL OTHER NEWS.
LOST RESPECT FOR ALL MALAYALAM NEWSPAPERS AND TV CHANNELS.
KEEP UP THE GOOD WORK 👍 DEAR BROTHER.
മറുനാടൻ ചാനലിന് വളരെയധികം നന്ദി
നമ്മുടെ മാധ്യമങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാൻ സഹായിച്ചതിന് അഭിനന്ദങ്ങൾ
Money is power. Asianet, Malayalam manorama , 24news, mathrubhumi news they all never give news because they need his money. So proud of you Mr Sajan. You’re the real journalist ❤️❤️❤️❤️❤️❤️❤️
മാധ്യമങ്ങൾ വൻതോതിൽ പണം വാങ്ങിക്കൊണ്ട് വാർത്തകൾ മുക്കുന്നു 😂
YES. Pothujanam ariyendathonnum ariyikkaatha , vaarthakal mukkunna naariya maadhyamangal.
News 18 മാത്രമാണ് മലയാളത്തിൽ വാർത്ത കൊടുത്തത്
24ലും കൈരളി യിലും.
@@johncj6281 മറുനാടൻ വിമർശിച്ച കഴിഞ്ഞശേഷമാണ്
Marunaadan aanu Ella newsum first kodukkunath 🔥only unbiased channel
@@johncj6281 news 18 national news 📰
നേരോടെ,നിർഭയം,നിരന്തരം.
ഞാൻ മറുനാടനെയും ഇതിൽ ഉൾപ്പെടുത്തുന്നു.അഭിനന്ദനങ്ങൾ നിങ്ങളുടെ നട്ടെല്ലിന് വിനുവിനൊപ്പം.
Marunaadanu ABHINANDANANGAL 🌹🌹🙏
ഇതാണ് സർ , യഥാർത്ഥ പത്ര പ്രവർത്തനം . അഭിവാദ്യങ്ങൾ🙏🙏
Dear courageous, truthful Shajan Sir,
കൈക്കൂലി വാങ്ങാത്ത ഒരു പത്രം അങ്ങ് തുടങ്ങണം, ഒരഭ്യർത്ഥനയാണ്
ഇതൊന്നും ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ അറിയില്ല
പരസ്യം തന്നെ കാരണം
ജോയി ആലുക്കാസിന്റെ IPO ഈ വർഷം നടക്കാനിരുന്നതാണ്
പെട്ടന്ന് കഴിഞ്ഞ ദിവസം അത് പിൻവലിക്കപ്പെട്ടു
അപ്പോഴേ ഒരു ഫ്രോഡ് മണം വിപണിയിൽ ഉണ്ടായിരുന്നു
എല്ലാം അറിയാം പക്ഷെ ചെയ്യാൻ പറ്റില്ല
ഈ വാര്‍ത്ത നിങ്ങളിലൂടെയാണ് വിശതമായി അറിയാന്‍ കഴിഞ്ഞത് നിങ്ങളുടെ തന്റെടത്തിന് നന്ദി
ജോയി ആലുക്കാസിന്റെ IPO ഈ വർഷം നടക്കാനിരുന്നതാണ്
പെട്ടന്ന് കഴിഞ്ഞ ദിവസം അത് പിൻവലിക്കപ്പെട്ടു
അപ്പോഴേ ഒരു ഫ്രോഡ് മണം വിപണിയിൽ ഉണ്ടായിരുന്നു
ഞാൻ മാതൃഭൂമി നിർത്തി ജന്മ ഭൂമി ആണ് വരുത്തുന്നത്, സത്യങ്ങൾ വിളിച്ചു പറയാൻ മടിക്കുന്ന ജന്മഭൂമിയും ഞാൻ വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചു
@@ngpanicker1003 ജന്മഭൂമി എന്നല്ല ജനം ടിവി പോലും പറയില്ല.. അതാണ് മലയാളി.. അതാണ് മലയാളിയുടെ ആർത്തി.. അവിടെ സംഘി ആയ മലയാളി എന്നൊന്നും ഇല്ല..
ഷാജനെപ്പോലെയുള്ള നല്ല മാദ്യമ പ്രവർത്തകർ ഉള്ളതു കൊണ്ടും, മാദ്യമധർമം കാണിക്കുന്നതു കൊണ്ടും ഇത്തരത്തിലുള്ള സത്യാവസ്ത ജനങ്ങൾ അറിയുന്നു.God bless you.
You are great Sri.Shajan
മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
ഇവിടുള്ള പ്രമുഖ പത്രങ്ങളും അതിലെ റിപ്പോർട്ടർമാരും സരിതയുടേയും, മറ്റു പലരുടേയും തുണി പൊക്കി നോക്കി നടക്കുകയായിരുന്നു
അച്ചായൻ പത്രവും..... അമ്മഭൂമി പത്രവുമൊക്കെ വാങ്ങിയിട്ടെന്തു കാര്യം....... ഇതൊന്നും അവർ അറിഞ്ഞിട്ടേയില്ല
മാധ്യമ ധർമ്മം മാമാ മാധ്യമങ്ങൾക്ക് കാട്ടികൊടുത്തുകൊണ്ടിരിക്കുന്ന ഷാജൻ ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ്ഗ് സല്യൂട്ട്
കേരളത്തിലെ ജനങ്ങളോട് കൂറും ഉത്തരവാദിത്വവും പ്രകടിപ്പിക്കുന്ന ഏക പ്രതിപക്ഷവും മാദ്ധ്യമവും മറുനാടൻ ആണെന്ന കാര്യത്തിൽ സംശയമേ ഇല്ല. ഷാജന് നന്ദി.
ഷാജൻ സാറിനു സത്യം ഉണ്ട് ..അതിനാൽ ആരെയും ഭയാകാനില്ല എല്ലാം തുറന്ന് പറയാം ..ആരോടും ഒന്നും കടപാടാനില്ല ....
വിനു വി ജോൺ , ഷാജൻ സ്‌റിയ, മാത്യു സാമൂവൽ.. ഇപ്പോൾ ഇവർ മൂന്നുപേരുമാണ് കേരളത്തിലെ ഏറ്റവും സത്യസന്ധതതും , വിശ്വാസ്യതയും ഉള്ള മാധ്യമാ പ്രവർത്തകർ..
🌹👍🏻🙏🏻....... Sajansir. ഞങ്ങൾക്ക് 100% താങ്കളുടെ ന്യൂസിൽ വിശ്വാസമാണ്
മുഖം നോക്കാതെ സത്യം മാത്രം വിളിച്ചു പറയുന്ന സാജൻ സാറിനു അഭിനന്ദനങ്ങൾ. മാധ്യമധർമ്മം എന്ന് പറഞ്ഞാൽ ഇതാണ്.
മറ്റുള്ളവർ ഈ വാർത്ത കൊടുക്കാത്തതുകൊണ്ടാണ് സർ ഞങ്ങളെപ്പോലുള്ളവർ മറുനാടൻ മലയാളിയെ നെഞ്ചിനോട് ചേർത്തുവയ്ക്കുന്നത്.....
"നേരോടെ നിരന്തരം നിർഭയം " "നേര് നേരത്തേ അറിയാൻ " മറുനാടൻ മലയാളി!
മറുനാടൻ നിങ്ങളാണ്
ഇരട്ട ചങ്കൻ
അഭിനന്ദനങ്ങൾ
സത്യസന്ധമായ വാർത്തകൾക്ക് മറുനാടൻ സാജൻ സർ അഭിനന്ദനങ്ങൾ മറ്റു ചാനലുകാർക്ക്ഒക്കെ ഇവരുടെ പരസ്യം കൊണ്ട് പ്രതിമാസം ലക്ഷങ്ങൾ കിട്ടുന്നു അവരൊന്നും ഇത് വാർത്തയാക്കില്ല
സത്യസന്ധമായി വാർത്തകൾ കൊടുക്കാത്ത മാധ്യമങ്ങൾക്കു വേണ്ടി ജനങ്ങൾ സമയം കളയരുത് .
പൊതുജന പങ്കാളിത്തത്തോടെ രാമസിംഹൻജി സംവിധാനം ചെയ്തു നിർമിച്ച ഹിന്ദുവംശഹത്യയുടെ നേർചിത്രം പുഴ മുതൽ പുഴവരെ എല്ലാവര്യൻ കണ്ടു വിജയിപ്പിക്കുക .
Link edu
@@traveltheworld5021theater പോയി കാണണം
👍
കശ്മീർ ഫയൽസ് പോലെ ഇതിനും വൻ പ്രചാരണം ആവശ്യം ആണ്...👍
In theatre .Releasing on 3rd march.
ന്യൂസ് 18ചാനലിൽ വിശദമായി കാണിച്ചു
ED 2017 ശേഷം വലിയ ശക്തമായ സംവിധാനം ആക്കി മാറ്റി ....അത് ആണ് പല അഴിമതി വീരൻ മാർക്കും ഉറക്കം നഷ്ടപ്പെടുത്തുന്നത്
Prethyekich adanikk
അപ്പോൾ അദാനിക്ക് ഉറക്കം നല്ലോണം കിട്ടുന്നുണ്ടാവും എന്തേ അവിടെ മാത്രം ED കേറാത്തദ്
മദ്രസപ്പട്ടി മോങ്ങുന്നു
@@abdulsahad965 അടുത്തത് ഊസപ്പലി യെ ED പൊക്കും
ഷാജൻ സാർ ഇതുപോലുള്ള നട്ടെല്ലാണ് രാജ്യത്തിൻ്റെ നൻമയ്ക്കാവശ്യം അങ്ങയ്ക്കു നമസ്ക്കാരം.
അഴിമതി കള്ളന്മാർ എല്ലാം പുറത്തു വരട്ടെ
പണത്തിന് മീതെ പരുന്ത് പറക്കില്ല..
പണക്കാരന്റെ മീതെ മാദ്ധ്യമങ്ങളും : അതാണ് കാലം ,ശ്രീ. സാജൻ :
താങ്കൾ നിർഭയം കടമ നിർവ്വഹിക്കുന്നതിൽ അനുമോദിക്കുന്നു.
🙏ദൈവം അനുഗ്രഹിക്കട്ടെ. 🙏
മിണ്ടാത്തതിന് കാരണം. പരസ്യവും അതിന്മേൽ കിട്ടുന്ന ലക്ഷങ്ങളും .
എപ്പോഴെങ്കിലും ഏഷ്യാനെറ്റും മനോരമയും കാണാറുണ്ടായിരുന്നു. അത് ഇന്നത്തോടെ നിറുത്തി. താങ്കൾ ഒരു പത്രം കൂടി തുടങ്ങൂ, സത്യമറിയേണ്ട ഞങ്ങൾ വായിക്കും.
Please start a news channel
Correct..
നേരായുള്ള വാർത്തകൾ അറിയാൻ ആദ്യം മറുനാടൻ പിന്നെ മലയാളിവാർത്ത ഇൻസൈഡ് 👌🏻👌🏻👌🏻🌹🌹🌹
ജനയുഗം വായിച്ചാൽ അതിൽ ഉണ്ട്
Ath thudangalod koodi vartha parakke kodukkunnath thannale nilkkum 😀..... Shajan ippo valya chilavonnum illa 😀
മോന്തായം വളഞ്ഞ കേരളം എത്രയും വേഗം പ്രസിഡന്റിനെ ഏൽപ്പിക്കൂ,🙏🙏🙏🙏🙏🙏
Innuthannne veno sangee...atho naale madhiyo
പട്ടാളം ഇറങ്ങി വെളുപ്പിച്ചാലും വെച്ചേക്കില്ല അത്ര മാലിന്യം ഉണ്ട്.
ഹഹഹഹഹഹ പലനാൾ കട്ടുതിന്നാൽ ഒരുനാൾ പിടിക്കപ്പെടും 😊😊
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ 😊😊🙏🙋♂️
ഈ വാർത്ത ജനങ്ങളിലെത്തിച്ച ഷാജൻ സാറിന് കോടി കോടി അഭിനന്ദനങ്ങൾ 🤝⚘️👍🙋♂️
Good salute to Shajan sir, hats off
Big Salute Sajan🙏🙏🙏🌹
Big salute to Malayalam main stream mama medias to protect their daily bread 🍞
Yes Mr Somarajan not oly mama media they are betraying our nation, too,
You are actually doing the responsibility of a common man. Moreover I see a good quality that you are not feared of anything. I always read your news. Fearless, responsible and dedication. Keep up sir.
Shajan sir, u r correct. Pathrakkar ഇല്ലെങ്കിലും നിങ്ങളെപ്പോലെ ഉള്ളവർ ന്യൂസ് കൊണ്ടുവരുന്നു, നല്ല കാര്യം thanney.
മറുനാടൻ ഉള്ളതുകൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാൻ കഴിയുന്നു....🙏🙏🙏
Well done shajan. Vere madhyamangal ആരും അറിഞ്ഞില്ല..
എന്തു മാധ്യമ ധർമം???
പണക്കാർക്കും രാഷ്ട്രീയ അധികാരം കയ്യാളുന്ന ഭരണാധികാരികൾക്കും
മുന്നിൽ കുമ്പിട്ടു നിൽക്കുന്ന
മാധ്യമ ധർമം 👋👋👋
അതിന് കേരളത്തിൽ എവിടെ മാധ്യമങ്ങള്‍ ഇരിക്കുന്നു, എന്നെങ്കിലും സത്യം പറഞ്ഞാല്‍ തന്നെ ആര്‍ വിശ്വസിക്കും, അത് കൊണ്ട് പൈസയുടെ പിന്നാലെ പോകുന്നു.
Keep bringing up more news ....In Kerala, you are the most reliable media ever .....
Income tax അടെച്ചെങ്കിൽ കുഴപ്പമില്ല.കാലിത്തൊഴുത്തിൽ പിറന്ന കർത്താവിനെ മറന്നു
അറ്റ്ലസിനെ മുക്കുന്നതിൽ പിന്നിൽ കളിച്ച വർ ഒരോന്നായി കുടുങ്ങുന്നു.. ഇനി കൊലബാർ... ദ്വാർ സ്വർണ്ണം🤭🙄
You are right
Ayne
ഷാജൻ സർ പറഞ്ഞ അവസാനത്തെ ലിസ്റ്റിൽ ഒന്നുകൂടി ചേർക്കണം ... അതായത് ഇവരൊക്കെ അതിജീവനം ജീവിച്ചു - കഷ്ടപെട്ട് ജോലി ചെയ്തു വീട്ടുകാർക്കും നാട്ടുകാർക്കും തുണയാകുന്ന സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും നിന്ദിക്കുവാനും... അവകാശങ്ങൾ ഇല്ലാതാക്കാനും... ഒറ്റപ്പെടുത്താനും... മുൻനിരയിൽ ആണെന്നതാണ് ഖേദകരം...!!!
അവരാണ് മത - രാഷ്ട്രീയ- മാധ്യമ പ്രവർത്തകർ...!!!
കൊട്ടാരത്തിലെത്തിയ ഈശ്വരനെ... ഇറക്കി വിടുന്നവരുടെ കൂട്ടത്തിൽ ഈ മാധ്യമ പ്രവർത്തകരും... ചിലപ്പോൾ ഉൾപ്പെട്ടിരിക്കാം...!!!
നന്ദി... M. M...!!!
Very shamful mama മാധ്യമങ്ങൾ of കേരള... ഷാജൻ സർ hatts off... 🙏🏻🙏🏻.. Proud of you 🙏🏻🙏🏻♥️
ഇന്നത്തെ ഒറ്റ മാമ പത്രങ്ങളിലും ഈ വാർത്ത ഇല്ല 😀😀😀
ശരിയായ വാർത്തകൾക്കായി ഒരിക്കലും പത്രങ്ങൾ നോക്കാറില്ല അതിനായി Marunadan പോലെയുള്ള ന്യൂസ് ചാനൽ തന്നെ വേണം
Big Salute🙏🙏Proud of your duty.... 👌👌
നമിക്കുന്നുമു സാജൻ. തങ്ങളുടെ നട്ടെന്നിലേ 👍🙏👍🙏
ഇവിടെ സത്യസന്ധമായി വാർത്ത പൊതു ജനത്തിലേക്ക് എത്തിക്കുന്ന ഒരേ ഒരാള് മാത്രം'. അതാണ് മറുനാടൻ great.
ഞാൻ മനോരമ നിറുത്തി നാളെ തൊട്ട്...... 🥵🥵🥵🥵
I stopped manorama 3 years before..
I stopped it 2 years before despite of protest from my family.
Very good👍
ഞാനും മനോരമ നിർത്തി.
Hats off to Shajan Scaria and Marunadan Malayali for firmly holding the journalistic ethics, being nonbiased and courageously reporting the truth 👏🏼👏🏼👏🏼