നീ ചോദിക്കുന്നതെല്ലാം അമ്മ തരും.. 6 നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കൂ/Kreupasanam mathavu/Jesus pray

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • നീ ചോദിക്കുന്നതെല്ലാം അമ്മ തരും.. 6 നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കൂ/Kreupasanam mathavu/Jesus pray
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 705

  • @sreejasuresh4530
    @sreejasuresh4530 2 วันที่ผ่านมา +54

    അമ്മേ, ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ icu ൽ കിടക്കുന്ന എന്റെ അനിയത്തി ശ്രീലക്ക് പെട്ടെന്ന് ഇൻഫെക്ഷൻ എല്ലാം മാറി നാളെത്തന്നെ ഓർമ്മ തിരിച്ചു കിട്ടി പഴയതുപോലെ മിടുക്കി ആയി സുഖപ്പെടാനേ ആമേൻ മാതാവേ

    • @Maninadam1946
      @Maninadam1946 2 วันที่ผ่านมา +2

      Ethrayum vegam sukhappeduthikodukkane mathave

    • @SangeethaMathew-cy5ws
      @SangeethaMathew-cy5ws 2 วันที่ผ่านมา +2

      🙏

    • @user-nz3fr6ki7q
      @user-nz3fr6ki7q 2 วันที่ผ่านมา +2

      ❤ethrayum pettan ettante cancer asukhathe sugapetuthi kodukkanam madhave

    • @jomolvinu5682
      @jomolvinu5682 2 วันที่ผ่านมา

      Amme pettennu sugapeduthi kodukane 🙏🙏🙏

    • @praveenamartin8906
      @praveenamartin8906 2 วันที่ผ่านมา

      🙏🙏🙏

  • @user-ke2lj9hs6p
    @user-ke2lj9hs6p 2 วันที่ผ่านมา +4

    എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർത്തു തരണമെന്ന് ഞാൻ മരിക്കുന്ന അവസ്ഥയിലാണ് മാതാവേ 🙏🙏🙏🙏😭😭

  • @blessyblessy7485
    @blessyblessy7485 2 วันที่ผ่านมา +3

    അമ്മേ മാതാവേ എനിക്ക് നല്ല സാലറിയുള്ള ഒരു ജോലി തരേണമേ

  • @archanakrishna5265
    @archanakrishna5265 2 วันที่ผ่านมา +3

    അമ്മേ എൻ്റെ ഈ നിയോഗം അമ്മ സാധിച്ച് തരണേ
    ഞങ്ങളുടെ വണ്ടിയുടെ RC ബുക്ക് പണയത്തിൽ നിന്ന് എടുക്കാൻ വഴി കണിച്ച് തരണേ അനുഗ്രഹിക്കണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭

  • @susanmani1314
    @susanmani1314 2 วันที่ผ่านมา +2

    അമ്മ മാതാവേ ഞങ്ങളുടെ ജനി സിസ്റ്ററിനെ അസുഖം മാറ്റി തരണമേ

  • @anumolt9452
    @anumolt9452 2 วันที่ผ่านมา +4

    ഞങ്ങളുടെ കടഭാരങ്ങൾ മാറാനുള്ള വഴി ഇന്ന് തുറന്നു തരണമേ 🙏

  • @ACHUSIR2008
    @ACHUSIR2008 2 วันที่ผ่านมา +3

    മാതാവേ എനിക്ക് ഇപ്പോൾ ബാങ്കിൽ അടയ്ക്കാൻ 7000 രൂപ വേണം, എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ ആമേൻ ആമേൻ

  • @Archana-vlogs
    @Archana-vlogs 2 วันที่ผ่านมา +1

    അമ്മേ എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ യേശുയുടെ അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏ആമ്മേൻ

  • @kuriakoseabraham2611
    @kuriakoseabraham2611 2 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ജോലിയുടെ തടസങ്ങൾ പൂർണ്ണമായി മാറ്റി ജോലിക്ക് തിരിച്ചു കയറാൻ ഒള്ള അനുഗ്രഹം നൽകണമേ 🙏🙏🙏

  • @archanakrishna5265
    @archanakrishna5265 2 วันที่ผ่านมา +2

    അമ്മേ നാളെ ഞാങ്ങൾക്ക് വീടിൻ്റെ അഡ്വാൻസ് കൊടുക്കുവാൻ തക്കവണ്ണം അമ്മ ഞങ്ങൾക്ക് പൈസ ഇതുവരെയും കിട്ടിയില്ല. അതിന് അമ്മയും തിരുകുമാരനും കുടി ഒരു വഴി കണിച്ച് തരണേ കൈവിടല്ലേ അമ്മേ😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-lq3if1fs9u
    @user-lq3if1fs9u 2 วันที่ผ่านมา +2

    അമ്മേ 🙏🏼 എന്റെ കുടുബത്തിൽ എപ്പോളും കാവൽ അവനെ അമ്മേ 🙏🏼🙏🏼🙏🏼

  • @ReshmaTM-r6h
    @ReshmaTM-r6h 2 วันที่ผ่านมา +2

    എൻറെ കുഞ്ഞിൻ്റെ പനിചൂട് അപ്പാടെ മാറ്റി തരണമേ,, അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണമേ

  • @SureshJonas
    @SureshJonas 2 วันที่ผ่านมา +1

    അമ്മേ പരുശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ കവലയിരിക്കണമേ
    ഞങൾ ചെയുന്ന ജോലിക്ക്
    കൂലി തരണമേ ആമേൻ

  • @marykuttymartin678
    @marykuttymartin678 2 วันที่ผ่านมา +2

    എൻ്റെ മകൻ്റെ മദ്യപാന ശീലം മാറ്റിത്തരണേ അമ്മേ

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 2 วันที่ผ่านมา +2

    എൻറെ കടഭാരങ്ങൾ കുറച്ച് തരണേ അമ്മേ മാതാവേ ആമീൻ

  • @mallikakk855
    @mallikakk855 2 วันที่ผ่านมา +2

    അമ്മേ, കർത്താവെ, അവിടെന്നു എന്നുള്ളതിൽ വരേണമേ, ഇന്നെന്റെ വീട് വാങ്ങിക്കാൻ ആയതിന്റെ അമ്മയും ഒരാളെ കൊണ്ടുവരും. Amen🙏

  • @subithau1072
    @subithau1072 2 วันที่ผ่านมา +1

    മാതാവേ എന്റെ എല്ലാരോഗങ്ങളും മാറ്റി തരേണമേ.. എനിക്ക് plus one examinu full A+കിട്ടണമേ മാതാവേ... ധനതടസം മാറ്റി തരേണമേ മാതാവേ.....

  • @marykuttymartin678
    @marykuttymartin678 2 วันที่ผ่านมา +2

    എൻ്റെ മകളുടെ അപസ്മാരരോഗം മാറ്റിതരണമേ അവർക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ

  • @roslypaul-zh2iu
    @roslypaul-zh2iu 2 วันที่ผ่านมา +1

    ഈശോയെ പരിശുദ്ധ കന്യകാമറിയമെ എൻെറ കാൽ വേദന മാറ്റി തരണെ

  • @user-yk7eq7fw4k
    @user-yk7eq7fw4k วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ ക്ലീനിക്ക് വാങ്ങാൻ ആളെ അയക്കേണമേ ആമ്മേൻ

  • @minimoozhickal2920
    @minimoozhickal2920 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തി മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @jollybabu8284
    @jollybabu8284 2 วันที่ผ่านมา +1

    അമ്മേ എന്റെ മക്കളുടെ പഠനമേഖലകളിൽ അത്ഭുതം നടത്തണമേ

  • @ShijuMs-px4qc
    @ShijuMs-px4qc 2 วันที่ผ่านมา +1

    കർത്താവെ അമ്മേ കൈവിടല്ലേ ചിട്ടി ഇന്ന് കിട്ടണേ. കടം തീരാൻ കനിവുണ്ടാകണേ 🙏🙏🙏

  • @ShyjaaSathyan
    @ShyjaaSathyan 2 วันที่ผ่านมา +2

    എല്ലാവരേയും കാത്തു കൊളേളണമേ അമ്മേ

  • @SinthuShivakumar-nz4qn
    @SinthuShivakumar-nz4qn 2 วันที่ผ่านมา +1

    അമ്മേ അമ്മ മാതാവേ എന്റെ എല്ലാ തടസ്സങ്ങളും മാറ്റി ഒരു വഴി കാണിച്ചു തന്ന അമ്മ അനുഗ്രഹിക്കേണമ ഉടനെ അമ്മയുടെ കൃപയാൽ നല്ല ഫലം അറിയണം അമ്മ യേശു അപ്പ രക്ഷിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @manojmamman836
    @manojmamman836 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണ മേ 🙏🙏🙏🙏🙏🙏🙏

  • @chinnammathomas6679
    @chinnammathomas6679 2 วันที่ผ่านมา +1

    കാൻസർ രോഗം മൂലം കഷ്ടപ്പെടുന്ന എന്നെ അമ്മേ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ🙏

  • @Dersanadevan09
    @Dersanadevan09 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകൾക് നന്നായി പഠിക്കാൻ കഴി യാണമേ നേർവഴി ക് ആകണമേ എന്റെ മോൾക് പഠിക്കാൻ കഴി യാണമേ ഞങ്ങൾ കുടുബം ജീവിതം നന്നാക്കി തരണമേ കച്ചോടം ഉണ്ടാക്കിത്തരണമേ ആമീൻ

  • @helenmariya0351
    @helenmariya0351 2 วันที่ผ่านมา +3

    എനിക്കി ഇന്ന് എക്സാം ആയിരുന്നു ഞാൻ എഴുതിട്ടുണ്ട് പാസ്സ് ആകാൻ അമ്മ സഹായിക്കണേ. എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ 🙏🏻

  • @bindhu-ie3fz
    @bindhu-ie3fz 2 วันที่ผ่านมา +2

    അമ്മേ മാതാവേ ഇന്ന് പൈസയുടെ ആളുകൾ വീട്ടിൽ വന്നു പ്രശനം ഉണ്ടാകും എന്ന് പറയുന്നു മാനസികമായി ആകെ തകർന്ന അവസ്ഥയിൽ ആണ് ജീവിക്കാൻ vaya അമ്മ എന്റെ കൂടെ നിന്നും ഈ, അവസ്ഥയെ ഇല്ലാതാക്കി taranane മാതാവേ

  • @reethammaashokan5385
    @reethammaashokan5385 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ തലചുറ്റലും പിടലി വേദനയും depression നും Pressure, thyroid, spondylitis, knee and leg pains, numbness, acidity and gastric problems , ulcer ഉം മറ്റ് എല്ലാ അസ്വസ്ഥതകളും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @user-np6ml3io4e
    @user-np6ml3io4e 2 วันที่ผ่านมา +1

    അമ്മ മാതാവേ ഞങ്ങൾ ക് നല്ലൊരു വിട് തരണമെന്ന് അപേക്ഷിക്കുന്നു മാതാവേ ആമേൻ ❤

  • @Rosegeorge755
    @Rosegeorge755 2 วันที่ผ่านมา +1

    മാതാവേ എന്റെ മകന്റെ ജോലി നഷ്ടപ്പെട്ടു ദുബൈ ,നല്ല ഒരു ശമ്പളവും ,നല്ല കമ്പനിയിൽ ,ജോലി കിട്ടാൻ അനുഗ്രഹീക്കണമെ അമ്മേ മാതാവേ അം🙏🙏🙏

  • @SarithaBiju-yg6lc
    @SarithaBiju-yg6lc 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ സാലറി ഏജൻസി എത്രയും പെട്ടെന്ന് തന്നെ സാലറി വരാനുള്ള മനസ്സ് ഉണ്ടാകണമേ കൃപാസന മാതാവേ സഹോദരൻ ഇസ്രയേലിൽ പോകാൻ കൊടുത്ത പൈസ എത്രയും പെട്ടെന്ന് തിരികെ കിട്ടണം എക്സാം സമയത്ത് അവളുടെ കൂടെ ഉണ്ടാകണമേ കൃപാസന മാതാവേ അനുഗ്രഹിക്കണമേ

  • @shibimathew4965
    @shibimathew4965 2 วันที่ผ่านมา +1

    അമ്മ മാതാവേ ഈ മാസം മുപ്പതാം തീയതി എന്റെ പണയം എടുക്കാൻ എനിക്കൊരു വഴി കാണിച്ചു തരണമേ ആമേൻ🙏

  • @rajaniajikumar7909
    @rajaniajikumar7909 2 วันที่ผ่านมา +2

    മാതാവേ എന്റെ മക്കളുടെ മൊത്തം പണയത്തിലാണ് ഇപ്പോൾ എന്റെ ജോലി പോയി വേറെ ജോലി കിട്ടിയില്ല 25 എനിക്ക് കോർപറ്റേഷൻ ജോലി ഇന്റർവ്യൂ കഴിഞ്ഞു മാതാവേ പല രാഷ്ട്രയക്കാരെ പോയി കണ്ടു എന്നാൽ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് മത്തെ അവിടുത്തെ കരുണയാൽ എന്റെ ഉട മ്പടിയാൽ എന്റെ വിശ്വാസത്തിൽ ഈ ജോലി എനിക്ക് അമ്മ മാതാവ് തന്നാൽ എല്ലാം പണയം edukkam

  • @user-gz8vk9pq5x
    @user-gz8vk9pq5x 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കൊച്ചിന്റെ പനി മാറ്റി തരണമേ 🙏🙏

  • @user-ul5tc1tb6y
    @user-ul5tc1tb6y 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ കാത്തോളണേ എൻ്റെ കൂടെ ഉണ്ടാകണം അമ്മേ

  • @joykuruvachira7851
    @joykuruvachira7851 2 วันที่ผ่านมา +1

    അമ്മേ എന്നെ അനുഗ്ര ഹിക്കണമെ അമ്മയുടെ പ്രത്യക്ഷീ കരണ ത്തിന് സാക്ഷ്യം പറയു വാനായി അനുഗ്ര ഹിക്കണ മെ
    എൻ്റെ നിയോഗ ങ്ങളെ അനുഗ്ര ഹക്കണ മേ ഈ ശോ നാഥാ 🙏🙏🙏🙏🙏🙏

  • @susanmani1314
    @susanmani1314 2 วันที่ผ่านมา +2

    അമ്മ മാതാവേ സിസ്റ്റർ ജെനിന്റെ അസുഖം മാറ്റി തരണേ

  • @nithyashiju9366
    @nithyashiju9366 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കടം വിട്ടാൻ ഒരു വഴികാണിച്ചു തരണേ 🙏🏾🙏🏾

  • @prasannanair7392
    @prasannanair7392 2 วันที่ผ่านมา +1

    എന്റെ മാതാവേ രശ്മിയുടെ അസുസുഖം മാറ്റി കൊടുക്കണം എന്റെ ഷുഗറി നോർമൽ ആക്കി തരണേ മാതാവേ മാതാവേ

  • @rejanishaji1457
    @rejanishaji1457 วันที่ผ่านมา +1

    അമ്മേ മാതാവേ പിതാവേ എനിക്ക് മക്കൾ ഉണ്ടാകണമേ 20 വർഷം കഴിഞ്ഞ് എൻ്റെ വിവാഹംകഴിഞ്ഞിട്ട് ഇതുവരെയും മക്കൾ ആയിട്ടില്ല അമ്മേ എനിക്ക് അമ്മ ആകാനുള്ള ഭാഗ്യം ഉണ്ടാകണമേഅമ്മേ❤❤❤

  • @user-vk2jc9uq8w
    @user-vk2jc9uq8w 2 วันที่ผ่านมา +1

    എൻ്റെ മകൾക്ക് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയാണ് അമ്മ മാതാവ് അവളെ കാത്തോളണമേ

  • @nishaarun5659
    @nishaarun5659 2 วันที่ผ่านมา +1

    അമ്മേ മാതാവേ അനുഗ്രഹിക്കനെ മാതാവേ,

  • @georgethomas2018
    @georgethomas2018 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ വിസ തടസ്സം മാറി എത്രയും വേഗം വിസ ഈ അഞ്ചാം തീയതിക്കുള്ളിൽ കിട്ടണം 🙏🙏🙏❤❤❤

  • @user-ig6mg3yo1r
    @user-ig6mg3yo1r วันที่ผ่านมา

    എന്റെ അമ്മേ എല്ലാ കുടുബംത്തെയും മക്കളെയും അനുഗ്രഹിക്കേണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา

    അമ്മേ എന്റെ അമ്മ ജെസ്സി യുടെ ഉദരത്തിലെ വേദന സൗഖ്യമാക്കണമേ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @AshaThampan-df9oe
    @AshaThampan-df9oe 2 วันที่ผ่านมา

    അമ്മേ എൻ്റെ മകൾക്ക് ജീവിത പങ്കാളിയോടു ഒപ്പം താമസിക്കാനുള്ള അവസരം ഒരിക്കി തരണമേ മാതാവേ

  • @Yokito_Edits_2023
    @Yokito_Edits_2023 2 วันที่ผ่านมา +1

    മാതാവേ എൻറെ മക്കളുടെ അലർജി മാറ്റി തരണേ

  • @rejanishaji1457
    @rejanishaji1457 วันที่ผ่านมา

    അമ്മേ മാതാവേ പിതാവേ എൻ്റെ തുണ്ടയിൽ ഏതോ ഇരിക്കുന്ന പോലുള്ള അസ്വസ്ഥത മാറ്റിത്തരേണമേ അമ്മേ❤❤❤

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എല്ല തടസങ്ങളും എടുത്തു മാറ്റം ണം ആമ്മേൻ🙏🙏🙏🙏

  • @user-sv8kr6fd8t
    @user-sv8kr6fd8t 2 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ

  • @Sreeyakrishna.
    @Sreeyakrishna. วันที่ผ่านมา +1

    മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചു തരണേ 🙏🏻 ഇനി ഞാൻ അമ്മയോട് ഞാൻ ചോദിക്കില്ല. എന്റെ നിലനിൽപിന് വേണ്ടിയുള്ള പ്രാത്ഥന ആണ്. അമ്മേ നിന്റെ തിരുമുമ്പിൽ കേഴുന്നു 🙏🏻🙏🏻🙏🏻ഈശോയെ മാതാവേഎന്നെയും കുടുംബത്തെയും കാത്തു രക്ഷിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejanishaji1457
    @rejanishaji1457 วันที่ผ่านมา

    അമ്മേ മാതാവേ പിതാവേ എൻ്റെ ചുമയും വിമ്മിഷ്ടവും മാറ്റിത്തരേണമേ അമ്മേ❤❤❤❤❤

  • @thresiakp831
    @thresiakp831 2 วันที่ผ่านมา +1

    എന്റെ അമ്മയ്ക്ക് യാതൊരു ആപത്തും വരുത്താതെ ഓപ്പറേഷൻ നല്ല രീതിയിൽ നടത്തി തരണമേ 🙏🏻🙏🏻🙏🏻

  • @ribinbg1615
    @ribinbg1615 2 วันที่ผ่านมา

    അമ്മേ പ്രദിഷണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ എന്നെ ഉയിർത്തുന്നമെ ആമ്മേൻ

  • @ar2_fx122
    @ar2_fx122 2 วันที่ผ่านมา

    അമ്മേയെ മാതാവ് എന്റെ പിതാവ് കർത്താവ് പരിശുദ്ധാത്മാവിനും സൂദി എനിയ്ക്ക് ഒരു സമ്മാനം തരണമെ എന്റെ പിതാവ്

  • @bincygagan5457
    @bincygagan5457 วันที่ผ่านมา +2

    Amme mathave sreenivas ne Purnamaye asugam mattekodukanne tharane amme mathave

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്നെ സഹായിക്കേണമേ 🙏🙏🙏🙏🙏🙏

  • @sunithsunil4765
    @sunithsunil4765 2 วันที่ผ่านมา +1

    അമ്മേ എന്ന് മിറാക്കിൽസംഭവിക്കട്ടെ ജോലിയത്രയുപെട്ടെന്നുകിട്ടണം ക്‌ളീറൻസ് എനിക്കുത്തരുവാൻ മാതാവ് എന്നെ അനുഗ്രഹിക്കട്ടെ തരുവാൻ മനസ് kanikkanam

  • @gegorgejoseph6854
    @gegorgejoseph6854 2 วันที่ผ่านมา

    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-dv4xb8zv8e
    @user-dv4xb8zv8e 2 วันที่ผ่านมา +1

    എന്റെ അമ്മേ ഞാൻ എല്ലാവരോടും പൊട്ടത്തരം വിളിച്ചു പറഞ്ഞു എന്റെ മനസ് വെറുതെ വേദനിപ്പിക്കും എന്നിട്ട് വേദനിച്ചു വേദനിച്ചു മനസ് നീറി നീറി ഇരിക്കും അമ്മേ എന്നെ സഹായിക്കണേ അമ്മേ എല്ലാവരും എന്നേം മക്കളേം കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിക്കരുതേ അമ്മ നോക്കണേ ഒന്നും എന്റെ മനസ്സിൽ ഇരിക്കില്ല അമ്മേ അങ്ങനെ പറയുമ്പോൾ അവർ അത് മുതലെടുക്കുകയാണ് മാതാവേ എന്നെ വിവേകമതിയാക്കണമേ അമ്മേ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rinishijushiju1270
    @rinishijushiju1270 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു,,,,,, ആശ്വാസം നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marygraceaf4655
    @marygraceaf4655 2 วันที่ผ่านมา +1

    അമ്മ മാതാവേ 5 വർഷത്തെ സാക്ഷ്യം പറയുവാനുണ്ട്...എന്നെ നടത്തിയ വഴികൾ...അമ്മെ എന്നെ ഒരുക്കണമേ...ജൂലൈ 6TH

  • @manjujoseph1086
    @manjujoseph1086 2 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകനെ വിശ്വാസത്തിലേക്ക് കടന്നുവരുവാൻ അനുഗ്രഹിക്കണമേ

  • @user-np6ml3io4e
    @user-np6ml3io4e 2 วันที่ผ่านมา +1

    അമ്മ മാതാവേ ഉണ്ണി യുടെ വയർ വേദന മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു മാതാവേ ആമേൻ ❤

  • @SHERLYFRANCIS-gq4xe
    @SHERLYFRANCIS-gq4xe 2 วันที่ผ่านมา +1

    ദൈവമേ എന്റെ പാഞ്ചപ്പയുടെ മദ്യപാനം ദേഷ്യം പറഞ്ഞുള്ള ചീത്തവിളിയും മാറ്റി തരണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു മാനസികമായി ഞാൻ വിഷമിക്കുന്നു എനിക്ക് ആത്മീയത നൽകി അനുഗ്രഹിക്കേണമേ ജഡികാസക്തി എന്നിൽ നിന്നും നീക്കി തരണമേ ആമേൻ

  • @gponni9982
    @gponni9982 2 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ 🙏അമ്മ സാധിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา

    ജെസ്സി ജോയ് ജോയ് ജോസഫ് ആമേൻ അനുഗ്രഹിക്കേണമേ സാമ്പത്തിക കടങ്ങൾ നിങ്ങുവാൻ കരുണ ആയിരിക്കണം അമ്മേ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @rajusibil7835
    @rajusibil7835 2 วันที่ผ่านมา

    അമ്മേ മാതാവേ നാളെ മെഡിക്കൽ ആയി പോകുന്നു ജീവിതപങ്കാളിയുടെ മെഡിക്കൽ പാസ് ആകുവാനും എത്രയും വേഗം ജോലിയിൽ കയറാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @GeethaJain-tg4ng
    @GeethaJain-tg4ng 2 วันที่ผ่านมา

    അമ്മ മാതാവേ ഇന്നത്തെ ഇന്റർവ്യൂ പാസ്സായി ആ ജോലി എന്റെ മോൻ കൊടുക്കണേ പരിശുദ്ധ അമ്മേ amen

  • @WilsonSamuel-gh5sb
    @WilsonSamuel-gh5sb 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ എന്നെ എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ മാതാവേ എന്റെ നടുവിന് വേദന മാറ്റി തരേണമേ

  • @vinithajerry5218
    @vinithajerry5218 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ അമ്മ സഹായിക്കണമേ, തടസ്സങ്ങൾ മാറ്റി തരണമേ, ആമേൻ 🙏🙏🙏🙏

  • @user-yd1xy4bt9y
    @user-yd1xy4bt9y 2 วันที่ผ่านมา +4

    അമ്മേ എന്റെ മോളുടെ രജിസ്ട്രേഷൻ പൂർത്തി ആയി ഇത്രയും പെട്ടന്ന് ജോലിക് ജോയിൻ ചെയ്യാൻ അനുഗ്രഹിക്കണേ മാതാവേ. എല്ലാരും പ്രാർത്ഥിക്കണേ 🙏

  • @user-gw7ud6nn5w
    @user-gw7ud6nn5w 2 วันที่ผ่านมา +3

    ബാങ്കിൽ ലോൺ അടക്കാൻ എനിക്ക് സാധിക്കണേ എന്നേ ബാങ്കിൽ നിന്നും വിളിക്കരുതേ അമ്മേ എനിക്ക് ഒപ്പിട്ട് തന്നതിന്റെ പേരിൽ മാഡത്തിന് ഒരു കുഴപ്പവും വരല്ലേ അമ്മേ ഈ മാസം തന്നേ ലോൺ കൊടുക്കാൻ കഴിയണേ ബാങ്കിൽ നിന്നും ഇനി വിളിക്കാൻ ഇടവരത്തല്ലേ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

    • @MollybennyMollybenny
      @MollybennyMollybenny 2 วันที่ผ่านมา

      Ammea madavea njan oru bankil loan vekkan agrahikkunnu ammea athu kooduthal thadasangal illathea. enik sadichu kittan amma sadichu tharanamea veed undakkanum kadam veettanumanu ammea kaivediyallea Amen🙏🙏🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 2 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഉള്ള എല്ലാ തടസ്സങ്ങളും നീക്കി അത് സ്ഥിരം ആക്കാനും anugrahikkane 🙏🏻🙏🏻🙏🏻

  • @maryrajambaburaj3885
    @maryrajambaburaj3885 2 วันที่ผ่านมา

    എന്റെ അമ്മേ രോഗവ്സ്ഥയിൽ ayirikunna എല്ലാ മക്കൾക്കും രോഗ sawgym നൽകി അനുഗ്രഗിക്കണമേ

  • @rejanishaji1457
    @rejanishaji1457 วันที่ผ่านมา

    അമ്മേ മാതാവേ പിതാവേ എന്നെയും എൻ്റെ കുടുംബത്തെയും കാത്ത്കൊള്ളണമേ അമ്മേ❤❤❤

  • @mathewp.j.5857
    @mathewp.j.5857 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. ദൈവത്തിന് നല്ല സാക്ഷിയായി എന്നെ ഉയർത്തണമെ.

  • @WilsonSamuel-gh5sb
    @WilsonSamuel-gh5sb 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നടുവിന് വേദന എല്ലാം മാറ്റി തരേണമേ എന്ന് എന്റെ കുടുംബത്തെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @jessykuttiachan5117
    @jessykuttiachan5117 2 วันที่ผ่านมา

    എന്റെ ഈശോയെ അലീന മോളെ പരിശുദ്ധാത്മാവിൻെറ വരദാനം നൽകി അനുഗ്രഹിക്കണമേ. പരീക്ഷയിൽ ഉയർന്ന വിജയം നൽകണമേ. കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd วันที่ผ่านมา +2

    ബഹു.. ജോസഫ് അച്ഛന് 🙏🏻🙏🏻🙏🏻🙏🏻🙏🏻. ആമേൻ ഹാലെ ലൂയ

  • @manjujoseph1086
    @manjujoseph1086 2 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ സഹോദരിക്ക് കുടുബ സമാധാനം നൽകി അനുഗ്രഹിക്കണമേ എൻ്റെ മകന് + 1 ന് കിട്ടിയ സ്കൂളിൽ സന്തോഷത്തോടെയും താത്പര്യത്തോടെയും പഠനം നടത്താൻ അനുഗ്രഹിക്കണമേ

  • @SanthaKumari-vt5sz
    @SanthaKumari-vt5sz 2 วันที่ผ่านมา +1

    എൻറെ മകളുടെ ബന്ധങ്ങൾ നീക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @kattukallan4146
    @kattukallan4146 2 วันที่ผ่านมา

    മാതാവെ മുടങ്ങി കൊണ്ടിരികുന്ന സ്ഥലം വിൽപ്പന എത്രയും പെട്ടന്ന് വിറ്റ് കിട്ടൻ അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമെ

  • @sheejamols9963
    @sheejamols9963 2 วันที่ผ่านมา

    അമ്മേ മാതാവേ നിനക്ക് സ്തുതി അമ്മേ ആയിരം ആയിരം നന്ദി അമ്മേ നീ എനിക്ക് തന്ന ക്രിബയെ ഓർത്തു നന്ദി അമ്മേ

  • @reethammaashokan5385
    @reethammaashokan5385 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @dania020
    @dania020 2 วันที่ผ่านมา

    അമ്മെ മാതാവെ അനുഗ്രഹിക്കണമെ ഞാൻ വളരെ ഞെരുക്കത്തിലാണ് സാമ്പത്തികമായി ഞങ്ങളുടെ ജീവിതമാർഗ്ഗങ്ങൾ തടസം നേരിടുന്നു

  • @user-xy1uw4ix6r
    @user-xy1uw4ix6r 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 2 วันที่ผ่านมา

    അമ്മേ ചേട്ടായിക്കും മക്കൾക്കും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ

  • @prijiav8420
    @prijiav8420 2 วันที่ผ่านมา +1

    എന്റെ അനിയത്തിയുടെ മകന്റെ വിവാഹത്തിന് ലോൺ നൽകി അനുഗ്രഹിക്കേണമേ...

  • @neemajoseph7791
    @neemajoseph7791 2 วันที่ผ่านมา +1

    അമ്മേ എനിക്ക് ജൂലൈ 27മുമ്പ് ന്യൂസിലാൽൻഡിൽ ഒരു ജോലി നൽകണേ.. അങ്ങയുടെ സാക്ഷി അകണേ.

  • @srmerlin-zo6xk
    @srmerlin-zo6xk 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ബ്രദറിന്റെ കാൻസർ രോഗം മാറ്റി സൗഖ്യം നൽകി അനുഗ്രെഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @divyajins7863
    @divyajins7863 วันที่ผ่านมา

    അമ്മേ എന്റെ ഒരു നിയോഗം സാധിച്ചു തന്നതിന് ഞാൻ അമ്മയ്ക്കും ഈശോക്കും ഓരായിരം നന്ദി പറയുന്നു ആമേൻ

  • @rajeeshrajeesh4169
    @rajeeshrajeesh4169 2 วันที่ผ่านมา +1

    എന്റെ മാതാവെ പണി പൂർത്തിയാകാതെ കിടക്കുന്ന എന്റെ ഭവനം മാതാവെ എനിക്ക് പൂർത്തിയാക്കി തരണമെ അമ്മെപല്ലിന്റെ മോണയുടെ പ്രശ്ന ഞ്ഞാൽ എന്റെ എല്ലാ പല്ലും ഇളകിയിരിക്കുകയാണ് മാതാവെ പുതിയ മോണ വന്ന് ഇളകിയിരിക്കുന്ന പല്ല് ബലമുള്ളതാക്കി തരണമെ

  • @user-dz6tc5bk6p
    @user-dz6tc5bk6p 2 วันที่ผ่านมา

    ആമേൻ ദൈവമാതാവേ തടസ്സങ്ങൾ നീക്കി പുതിയ വർക്ക് തന്ന് തൊഴിൽ മേഖലയും കുടുബത്തെയും മഹത്വം നിറക്കണമേ❤❤❤

  • @snehasabu2637
    @snehasabu2637 วันที่ผ่านมา +4

    അമ്മേ ഇന്ന് 10 ദിവസമായി ജയിലിൽ കിടക്കുവാ എൻ്റെ ചേട്ടൻ സോണി ചേട്ടനെ രക്ഷിക്കാൻ ഞാൻ എടുക്കുന്ന നിയോഗം ഉപവാസം ആണ് ഞാൻ ജറുസലേം പോയിട്ട് വന്നു എമിഗ്രേഷൻ പിടിയിൽ നിന്നും എൻ്റെ സോണി എന്നാണ് ചേട്ടന് ഇസ്രയേലിൽ നിൽക്കാനുള്ള അനുകൂല വിധി ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണം 😢😢😢😢😢😢😢😢 പ്രാർഥിക്കാതെ ഇരിക്കല്ലേ നിങൾക്ക് എല്ലാവർക്കും വേണ്ടി ഞാനും പ്രാർത്ഥിക്കാം😢

    • @user-oq6vc6ki2h
      @user-oq6vc6ki2h วันที่ผ่านมา

      🙏🙏🙏

    • @aryarevathy6554
      @aryarevathy6554 วันที่ผ่านมา

      Prarthikm

    • @anithaas5047
      @anithaas5047 วันที่ผ่านมา

      തീർച്ചയായി പ്രാർഥിക്കാം

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 2 วันที่ผ่านมา +1

    കരയിക്കല്ലേ അവരുടെ കൂടെ കാണാനേ 😭amen കൈ വിടല്ലേ 🙏🏻🙏🏻🙏🏻

  • @user-ip3od3fd4q
    @user-ip3od3fd4q วันที่ผ่านมา

    മോന് വിദേശത്ത് നല്ലൊരു ജോലിയും അവനു നല്ലൊരു ജീവിതപങ്കാളിയെയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏